ശുദ്ധമായ മുളപ്പിച്ച റാഗിപൊടി വീട്ടിൽ ഉണ്ടാക്കാം/Sprouted Ragi Flour/2 Easy Ragi Weight loss Recipes

Поделиться
HTML-код
  • Опубликовано: 6 окт 2024
  • Hi Friends
    I’m Dr. Bindu. മുളപ്പിച്ച റാഗി പൊടി(sprouted ragi flour) വീട്ടിൽ തയ്യാറാക്കാം. മുളപ്പിക്കാത്ത റാഗിയേക്കാൾ പതിന്മടങ്ങ് nutritious ആയിട്ടുള്ള sprouted ragi യുടെ ഔഷധ ഗുണങ്ങളും 2 easy weight loss recipes ഉം ആണ് ഈ വീഡിയോയിൽ. ഈ super food എല്ലാവരും diet ൽ ഉൾപ്പെടുത്തേണ്ടുന്ന ഒന്നാണ്. വീഡിയോ ഇഷ്ടമായാൽ Share ചെയ്യണേ. ❤️ ‪@BeQuickRecipes‬
    Ragi Recipes link 👇
    • Ragi Recipes
    #sproutedragi
    #ragi
    #weightlossrecipe
    #homemadesproutedragiflour
    #easy
    #easyragirecipes
    #ragirecipe
    #healthy
    #healthyrecipe
    #ragismoothie
    #tasty
    #breakfastrecipe
    #breakfast
    #breakfastsmoothie
    #eadysmoothie
    #quickrecipe
    #weightlosssmoothie
    #easysmoothierecipe
    #easysmoothie
    #easyragi
    #tastyrecipes
    #quick
    #quicksmoothie
    #smoothie
    #tastysmoothie
    #ragismoothie
    #quicksmoothie
    #breakfast
    #mutharirecipe
    #panhapullurecipe
    #bequickrecipes

Комментарии • 597

  • @maninair609
    @maninair609 9 месяцев назад +56

    റാഗി മുളപ്പിച്ചു പൊടിച്ചു വച്ചു .ദിവസവും നാലുമണിക്ക് ചായക്കുപകരം ഒരു സ്പൂൺ റാഗിപ്പൊടി വെള്ളത്തിൽ കലക്കി തിളപ്പിച്ച് കുടിച്ചു ..അല്പം ശർക്കരയും ചേർക്കും .എന്റെ കൈനഖങ്ങൾ കനം കുറഞ്ഞു കീറിപോകുമായിരുന്നു .ദാരാളം വരകളും മറ്റുമുണ്ടായിരുന്നു .എല്ലാം മാറി .നഖം നല്ല കട്ടിയുണ്ട് ഇപ്പോൾ .വീണ്ടും കുതിർക്കാൻ ഇന്ന് വച്ചിട്ടുണ്ട് .❤❤❤❤❤👍👍👍👍👍

    • @BeQuickRecipes
      @BeQuickRecipes  9 месяцев назад +5

      👍👍🙏🙏

    • @maninair609
      @maninair609 9 месяцев назад

      @@BeQuickRecipes 🙏🙏🙏😍

    • @rashidacp1149
      @rashidacp1149 8 месяцев назад

      ​@@maninair609ഉണക്കിപ്പൊടിക്കണോ

    • @maninair609
      @maninair609 8 месяцев назад

      @@rashidacp1149 അതെ .വേഗം ഉണങ്ങും .ചെറുതായി ഒന്ന് ചൂടാക്കി പൊടിക്കണം .വീട്ടിൽ പൊടിച്ചാൽ തരികളുണ്ടാവും .സാരമില്ല നന്നായി തിളപ്പിച്ചാൽ മതി .വണ്ണമില്ലാത്തവർക് പാൽ ചേർത്ത് കാച്ചികുടികാം

    • @mohamedkasim7636
      @mohamedkasim7636 7 месяцев назад

      ❤❤❤9❤

  • @shinav4589
    @shinav4589 Год назад +256

    റാഗി മുളപ്പിച്ചെടുക്കുന്ന രീതിയും അതുപോലെതന്നെ ശുദ്ധമായ റാഗി കൊണ്ട് തയ്യാറാക്കിയ രണ്ടു വെയിറ്റ് ലോസ് റെസിപ്പിയും അതുപോലെതന്നെ വളരെ നല്ല രീതിയിൽ തന്നെ അത് മുളപ്പിച്ചെടുക്കുന്ന രീതിയും കാണിച്ചുതന്നതിന് വളരെ നന്ദിയുണ്ട് വളരെ നല്ല രണ്ടു റെസിപ്പികളായിരുന്നു പിന്നെ റാഗി ഇതുപോലെ മുളപ്പിച്ചെടുക്കാൻ പറഞ്ഞു തന്നതും വളരെ നന്നായിരുന്നു വളരെ ഹെൽത്തി ആയിട്ടുള്ള രണ്ട് റെസിപ്പികളും കാണാൻ സാധിച്ചു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം

  • @ridwan1176
    @ridwan1176 Год назад +24

    വളരെ വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിരുന്നു തീർച്ചയായിട്ടും ഇത് ഒന്ന് ചെയ്തു നോക്കുന്നുണ്ട് അത്ര നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്നു

  • @animecrazy9143
    @animecrazy9143 Год назад +31

    വളരെ വളരെ നല്ലൊരു വീഡിയോ ആയിരുന്നു ഇതുപോലുള്ള വീഡിയോ ഇനിയും കൊണ്ടുവരിക ഇത് വളരെ ഹെൽത്തിന് നല്ലതാണ് അതുപോലെതന്നെ ഓരോ കാര്യങ്ങളും വ്യക്തമായി നല്ല രീതിയിൽ പറഞ്ഞു നല്ല അവതരണം

  • @rubynoonu8265
    @rubynoonu8265 Год назад +11

    റാഗി മുളപ്പിച്ചെടുക്കുന്ന രീതിയും അത് വെച്ച് വെയിറ്റ് ലോസ് ആയിട്ടുള്ള ഒരു റെസിപ്പി തയ്യാറാക്കിയതും ഒക്കെ എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു മുളപ്പിച്ച റാഗി പൊടിച്ചെടുത്ത് നല്ല അടിപൊളിയായിട്ട് തന്നെ ഒരു റെസിപ്പി കാണിച്ചു തന്നതിൽ വളരെയേറെ നന്ദിയുണ്ട് വളരെ നല്ലൊരു റെസിപ്പിയായിരുന്നു ഇനിയും ഇതുപോലെയുള്ള നല്ല വീഡിയോകളും ആയി എത്തും എന്ന് പ്രതീക്ഷിക്കുന്നു

  • @AshokanC-f1t
    @AshokanC-f1t Год назад +10

    . വളരെ നല്ല വീഡിയോ. ഞാൻ ദിവസവും റാഗി ഉപയോഗിക്കുന്നുണ്ട്. പക്ഷെ മു ളപ്പിച്ചു ഉപയോഗിച്ചിട്ടില്ല മേലിൽ ഉപയോഗിച്ച നോക്കാം നന്ദി👍

  • @Rathna5004
    @Rathna5004 Год назад +67

    രാഗി മുളപ്പിച്ചു ഉണ്ടാക്കുന്നത് ആദ്യം കാണുന്നു 😍😍👏👏👏

  • @salmaca1294
    @salmaca1294 7 месяцев назад +2

    നല്ല വീഡിയൊ റാഗി പാലിൽ പൊടി കലക്കി കുറുക്കി കഴിക്കാറുണ്ട് മുളപ്പിക്കാറില്ലെ ഇനി മുളപ്പിച്ച് എടുക്കണം നല്ല അവധരണം നന്ദിയുണ്ട്ട്ടോ ഇനിയും ഇതു് പൊലുള്ള വീഡിയൊ സിൽ വരണം ❤❤

  • @zayn_mallik
    @zayn_mallik 5 месяцев назад +1

    വളരെ നന്ദി 🥰🥰 അറിയില്ലാരുന്നു ഇങ്ങനൊരു കാര്യം പിന്നെ അതിന്റെ ഗുണങ്ങളും god bless you🙏

  • @naushadali6744
    @naushadali6744 11 месяцев назад +3

    . നല്ല അവതരണവും റസ്പിയും ശരീരവണ്ണം കുറക്കാനും മറ്റും ഉപരി ക്കുമെന്ന് ന്നറിഞ്ഞു സന്തോഷം ഉപയോഗിച്ചു നോക്കട്ടെ താങ്ക്സ്

  • @vtube8208
    @vtube8208 2 дня назад +1

    Very healthy recipe 👍❤️❤️❤️🥰💪🎉🎉nice sharing

  • @ebnelentertainments6058
    @ebnelentertainments6058 Год назад +11

    ഞങ്ങൾ ഇത് ചെയ്ത് നോക്കി വളരെ നല്ല ഫുണ്ട് ഈ അവതരണത്തിന്
    Thanks

  • @Riyamehrin04
    @Riyamehrin04 Год назад +5

    മുളപ്പിച്ചെടുത്ത രാഗി പൊടിച്ചെടുത്തിട്ടുള്ള റെസിപ്പി ഒരുപാട് ഇഷ്ടമായി.... എന്തായാലും try ചെയ്യുന്നുണ്ട്

  • @susanrajan793
    @susanrajan793 11 месяцев назад +2

    Nalla video എല്ലാം അറിവ് പകരുന്നു റാഗി & millets rendu നേരം കഴിക്കുന്നുണ്ട് Thank you so much 🎉❤

  • @leenabiju1793
    @leenabiju1793 11 месяцев назад +3

    Ragikondu ithrayum Nalla Drink Undakkam Ennarinjathil Santhoshamundu Thank You 👍👍👍👌👌👌

  • @sandhyamohan9721
    @sandhyamohan9721 Год назад +2

    ragi mulappichu podichu edukkunthu adyamayitta kanunathu a urappayittu try cheyyam athu pole naloru recipe kanichu thannu fat kurakunathinu edhu best anu

  • @girijagirija2971
    @girijagirija2971 4 месяца назад +2

    വളരെ ഉപയോഗപ്രതമായ വീഡിയോ ആയിരുന്നു 👌🏻👌🏻👌🏻ഞാനും രാഗി ഉപയോഗിക്കുന്നുണ്ട് പക്ഷേ മുളപ്പിച്ചു ഇതു പോലെ ചെയ്തിട്ടില്ല കേട്ടോ സൂപ്പർ ആയി ട്ടുണ്ട് 👍🏻👍🏻👍🏻

  • @lissythomas158
    @lissythomas158 12 дней назад +1

    Good ഞാൻ എന്നും കുറുക്കിയും ദോശയും ഒക്കെ ആയിട്ടാണ് കഴിച്ചു കൊണ്ടിരുന്നത് ഇനി ഇങ്ങനെ നോക്കാം

  • @foodworld4474
    @foodworld4474 Год назад +2

    ragi sugar patients ne valare nallathe thanneya njan eppol daily usecheyunnunde eni mullappiche cheythu nokkanan ........... good share

    • @rafahmyas1
      @rafahmyas1 Год назад

      റാഗി കഴിച്ചിട്ട് sugar കുറയുന്നുണ്ടോ

  • @sabeenasakkeer4413
    @sabeenasakkeer4413 Год назад +1

    Ragi namude diet l ulpeduthunnathu valare nallathaanu.. ithrayere healthy aya oru food vereyilla.. valare nalla avatharanam.. ishdapettu..

  • @sobhanakumarykr41
    @sobhanakumarykr41 Год назад +6

    വളരെ നന്ദി മാഡം അഭിനന്ദനങ്ങൾ

    • @BeQuickRecipes
      @BeQuickRecipes  Год назад

      Thank you 🙏🩷

    • @vpsnair392
      @vpsnair392 28 дней назад

      റാഗി പൊടി ഉപയോഗിക്കുമ്പോൾ മലബന്ധം ഉണ്ടാകുന്നതെന്തുകൊണ്ടാണ്? ഇതിന് എന്താണ് പ്രതിവിധി?

  • @ninny2321
    @ninny2321 Год назад +1

    Hi dr.... ഞാൻ ഇന്ന് തന്നെ റാഗി വെള്ളത്തിൽ ഇട്ടിട്ടുണ്ട്.... മുളപ്പിച്ചു പിടിക്കാൻ..... Thankyou

  • @ayishasidheek9922
    @ayishasidheek9922 Год назад +1

    Valare upakarappedunna video aanith.shudhmaya ragi podi undakkiyedukkunnathum ragiyude orupad gunangalum athupole ragi kazhikkan padilla thath arkokkeyanennum valare detailed ayitt paranju thannu. Nalloru video aayirunnu. Iniyum ithupoleyulla videos pratheekshikkunnu.

  • @gigglest8701
    @gigglest8701 Год назад +4

    Ragi mulappich ithuvare try cheythittilla ithupole cheyyamennu ariyillarunnu very useful video ragi kondulla recipes super ... ini ithupole undakki nokkunnundu thanks for the great share

  • @salhamilu3009
    @salhamilu3009 Год назад +3

    Raagi mulappicheduthu unakki podichu undakkiyedutha healthy dishes valare ishttappettu

  • @diyakumar1770
    @diyakumar1770 Год назад +2

    Ragi mulappichathu nannaytundu..first time aanu kanunatu...Ithu Valare healthy aanu .. Nannayi paranju thannu. .

  • @ummukulsu5583
    @ummukulsu5583 Год назад

    വളരെ ഉപകാരപ്രദമായൊരു വിഡിയോ. മുളപ്പിച്ചു പൊടിയാകുന്ന രീതി ആദ്യമായിട്ടാണ് കേൾക്കുന്നത്.

  • @shiyaprabhu5411
    @shiyaprabhu5411 Год назад +1

    Raggiude athbhutha gunagal ellam paranju thanne, atge pole ethra easy ayirunno raggi powder undakkiyedukkan, athim mulappichedukkumbol onnu koodim benefit increase avum, nalloru useful. Sharing

  • @elenaemma9601
    @elenaemma9601 Год назад +8

    Such a awesome weights lost recipe, sharing sis, very well prepared thanks dear you for your sharing. keep sharing more and more thank you,

  • @natureexplorer5802
    @natureexplorer5802 Год назад +4

    Raggi mulapichu podikunathu valare useful ayirunu I have never tried this recipe before great sharing dear

  • @sebastianpg443
    @sebastianpg443 Год назад +9

    Simple, clear and detailed explanation. Very good information. Thanks.

  • @lifeismykitchen4399
    @lifeismykitchen4399 Год назад +1

    Ningalude Channel il nokiyal othiri healthy ayitulla recipe kittum .innathe recipe othiri ishtayi

  • @foodbloger7838
    @foodbloger7838 Год назад +3

    ragi adipoli recipe anallo thanks share dear

  • @chinnuscookingchannel
    @chinnuscookingchannel Год назад +5

    സൂപ്പർ... ആണലോ.... ഹെൽത്തി റെസിപ്പി, അവതരണം അടിപൊളി

  • @prakashs237
    @prakashs237 Год назад +3

    Thanks 🙏👍

  • @hafzath3277
    @hafzath3277 10 месяцев назад +1

    Video lengthy ആയത് കൊണ്ട് ഒരു നഷ്ടവുമില്ല very useful 🎉🎉

  • @vidya2271
    @vidya2271 3 месяца назад +1

    Super recipes.. Will surely try.. Thank you soo much ma'am. God bless

  • @jayalal3606
    @jayalal3606 Год назад +2

    വളരെ ഉപകാരപ്രദമായ വീഡിയോ. 👍നന്ദി Dr:🙏💐

  • @roshlh2071
    @roshlh2071 Год назад +1

    Ragi mulappichathu ippola kanunne. Athu dry akki powder akkunnathum adyamayittu kanunnu. Nutrient rich aya ragiyude recipe yum adipoli.

  • @jasnajasna3017
    @jasnajasna3017 Год назад +4

    raagi thanne nalla healthy aanu,appo ethupole mulappikkunnath onoodi orupad health benifits aanu

  • @afrimol9955
    @afrimol9955 Год назад +1

    Ragi eghane chyyth edukam alle valare nalla oru video ayirunnu eni ethupole undakinokanam thanks waiting next video

  • @anilas8393
    @anilas8393 Год назад +3

    സൂപ്പർ ഇന്ന് തന്നെ ചെയ്യുന്നുണ്ട് thank you 👍👍👍

    • @BeQuickRecipes
      @BeQuickRecipes  Год назад

      🩷👍

    • @usmanuaman5245
      @usmanuaman5245 Год назад

      മാഡം ഉണക്കി എടുത്തദ് കൂടാതെ വറുത്ത എടുക്കണോ

    • @usmanuaman5245
      @usmanuaman5245 Год назад

      മാഡം ഉണക്കി എടുത്തദ് കൂടാതെ വറുത്ത എടുക്കണോ

    • @usmanuaman5245
      @usmanuaman5245 Год назад

      Flak sseds എന്താണ്

  • @sheemak8418
    @sheemak8418 Год назад +2

    Ragi mulappichu podikkunnathu first time kaanukayaanutto.Enikkum thadi kurakkanamennund athupole sugarumund.Theerchayaayum ithupole cheithu nokkum

  • @veenarathish6648
    @veenarathish6648 Год назад +2

    Super Dr thank you so much 🙏

  • @nunuf8083
    @nunuf8083 Год назад +1

    nalloru healthy rcpy & easy mthd to make heathy drink eshttapettu .cheydunokkam..edupolathe video eniyum edane..good

  • @sidhikhaji6045
    @sidhikhaji6045 Год назад +5

    വളരെ നല്ലത്

  • @MohananK-df1gs
    @MohananK-df1gs Год назад +3

    സൂപ്പർ അവതരണം വളരെ പ്രയോജനകരം

  • @babyvenugoalan3444
    @babyvenugoalan3444 4 месяца назад +2

    Very informative video.

  • @ronyskitchen7598
    @ronyskitchen7598 Год назад +7

    Looking very tempting dear well 😍 making perfect recipe

  • @kunjoos_1
    @kunjoos_1 Год назад +1

    Ithrayum gunagal undalle sprouted ragi flour il. Very useful information and very yummy recipes also. Will try.

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy Год назад +5

    Very nice presentation 👍👍Tku 🙏കിഡ്‌നി ഡിസീസ് ഉള്ളവർ എന്തുകൊണ്ട് കഴിച്ചുകൂടാ എന്ന് കൂടി പറയുമോ?

  • @ambikarani7721
    @ambikarani7721 Год назад +3

    നല്ല receipy.ഞാനും റാഗി mulappichanu podikkunnathu.,😊

  • @foodbysarana1248
    @foodbysarana1248 Год назад +1

    Awesome sharing benefits recipe, thank you very much, so enjoy full video dear , give a thump up to you always.

  • @soufarpp8212
    @soufarpp8212 Год назад +3

    Valare nannayi thanne ellam present cheythu,,,nanaayi explain cheythu,,,very useful video

  • @sankarij3386
    @sankarij3386 Год назад +23

    Sprouts are so nutritious and when it comes to the case of ragi, it should be super duper nutritious..healthy option for kids, better supplements for diabetic patients n to those who are in diet..great sharing dear

    • @hemapavithran4463
      @hemapavithran4463 Год назад

      Such a nourishing drink Thank u

    • @susanstephen9668
      @susanstephen9668 Год назад +1

      When the sprouted ragi is roasted,won't the nutrients get lost?For how many minutes should we roast it?

  • @remaharihari1674
    @remaharihari1674 8 месяцев назад +1

    Very informative . Thank you

  • @ramakrishnana8956
    @ramakrishnana8956 Год назад +2

    വളരെ ഉപകാര പ്രദമായ വീഡിയോ madam,godbless you

  • @Vijay-ls9eq
    @Vijay-ls9eq Год назад +10

    better supplements for diabetic patients very well prepared thanks dear you for your sharing

    • @geethas5061
      @geethas5061 Год назад

      Superrrr... Information. thanks

  • @pearlywhites7582
    @pearlywhites7582 Год назад +2

    Valare healthy aaya item aanu ragi...sprouted ragi is more healthy ....well explained and presented too....

  • @jollywilson9927
    @jollywilson9927 Год назад +1

    Thank you so much dear friend Ur Recipe’s ❤

  • @haseenahaseena1999
    @haseenahaseena1999 Год назад +1

    വളരെ നല്ല അറിവ് thanks

  • @ashokkumark9292
    @ashokkumark9292 Месяц назад +1

    Very nice and healthy. 👍

  • @leeladp9375
    @leeladp9375 6 месяцев назад +1

    Super information smoothy first time

    • @gracypaul9505
      @gracypaul9505 6 месяцев назад

      ഞാൻ റാഗി മുളപ്പിക്കാൻ വച്ചിട്ട് മുളക്കുന്നില്ല

  • @HakkimS-ft8su
    @HakkimS-ft8su Месяц назад +1

    Thanks

  • @Vidya-p7j
    @Vidya-p7j Год назад +1

    Nice video Dr..Thank you so much ❤❤

  • @jaisylipin7063
    @jaisylipin7063 Год назад +1

    Thanku so much mam good message ❤

  • @justineka7527
    @justineka7527 Год назад +6

    Very nice presentation.Very benefitful for all.Thank you.

  • @megham398
    @megham398 Год назад +1

    Raggi mulapichu podikunathu valare useful ayirunu ..ingane try cheythu nokunundu ..well prepared ..nice presentation ..keep going .

  • @lathans907
    @lathans907 5 месяцев назад +1

    Very good resipi

  • @PRABHAVATHYP.K
    @PRABHAVATHYP.K Год назад +1

    Presentation is super
    Very useful vedeo
    Thanks a lot

  • @paulthomas9379
    @paulthomas9379 Год назад +3

    Common man cannot afford.
    Tasty & delitious.

  • @ShreedharanAk
    @ShreedharanAk Год назад +1

    നല്ല ഉപകാരപ്രധമായ വിഡിയോ...❤

  • @srilal-ej9oo
    @srilal-ej9oo Год назад +2

    Very useful vedio

  • @najiaslam6132
    @najiaslam6132 Год назад +1

    thanks dear nalla upakara mulla video

  • @desiappu1
    @desiappu1 Год назад +2

    wooowww very Healthy super recipe👌 keep sharing more and more thank you,

  • @KumariSaji-f3b
    @KumariSaji-f3b 6 месяцев назад +1

    Thank you supper

  • @cillammachacko9639
    @cillammachacko9639 Год назад +2

    Very good knowledge about ragi and it's importance. Thank you ❤

  • @jamesabraham3206
    @jamesabraham3206 Год назад +3

    Good presentation,

  • @Word9276
    @Word9276 Год назад +1

    Enikku ee channel ishttamanu....healthy recipies

  • @BhargavibalanBhargavi
    @BhargavibalanBhargavi 7 месяцев назад +1

    റാഗി വിഭവം ഉഷാർ

  • @lishaabraham8115
    @lishaabraham8115 Год назад +1

    Very good👍 Weight loss recipes are seen new with ragi.Ty

  • @spv258
    @spv258 Год назад +2

    better supplements for diabetic patients very well prepared

  • @sreelathamohan1760
    @sreelathamohan1760 11 месяцев назад +1

    Thank you mam

  • @nafeesaalsadaf2920
    @nafeesaalsadaf2920 Год назад +3

    Super vedio 👍🏼 very useful

  • @anupamprakash1924
    @anupamprakash1924 Год назад +1

    Flax seed, chiya seed ഗുണങ്ങൾ ഒരു വീഡിയോ ചെയ്യാമോ

  • @resmishiju8445
    @resmishiju8445 Год назад +7

    Such a awesome weights lost recipe you have shared keep sharing more and more thank you,

  • @LisaT-gx2hc
    @LisaT-gx2hc Год назад +1

    Thank you

  • @rameshgopi7453
    @rameshgopi7453 Год назад +6

    അടിപൊളി ആയിട്ടുട് 😘😘😘

  • @bijuk2320
    @bijuk2320 6 месяцев назад +1

    Kollam mole neeyoru karyam parnhathale😊

  • @manjusugathan6874
    @manjusugathan6874 Год назад +1

    Thank u , very useful

  • @sujathavijayan5249
    @sujathavijayan5249 4 месяца назад +1

    Super

  • @abhay_cazro4051
    @abhay_cazro4051 Год назад +1

    Very useful vidio🥰thanks❤

  • @sosammaabraham-q5u
    @sosammaabraham-q5u 5 месяцев назад

    Valare valuable information🙏

  • @jayakumarigomathi6438
    @jayakumarigomathi6438 Год назад +1

    Thankyou very much

  • @kanishkak7054
    @kanishkak7054 Год назад +1

    Thank u chechi

  • @AdhiCherka
    @AdhiCherka Год назад +1

    ❤thankss

  • @binuknalukandathilbinu7202
    @binuknalukandathilbinu7202 10 месяцев назад +1

    Healthy...very nice recipe....👌

  • @valsaladevi4670
    @valsaladevi4670 Год назад +1

    Verygood. Thank you mam

  • @bindup5665
    @bindup5665 Год назад +1

    വളരെനല്ല വീഡിയോ 👍👍👌👌

  • @GirijaMavullakandy
    @GirijaMavullakandy Год назад +1

    Good. Preparation thanks