ഷുഗർ 400ൽ നിന്ന് 80ൽഎത്തും/Weightകുറയാനും ശരീരബലവും പ്രതിരോധ ശേഷിയും കൂട്ടാനുംEasy Ragi Recipe/Uluva

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 291

  • @spv258
    @spv258 Год назад +8

    തീർച്ചയായിട്ടും ഇത് ചെയ്തു നോക്കുന്നുണ്ട് നല്ല രീതിയിൽ പറഞ്ഞ കാര്യങ്ങൾ മനസ്സിലാക്കി തന്നു.

  • @bindubabu535
    @bindubabu535 Год назад +4

    പോഷകാഹാരമാസം ആയതിനാൽ താങ്കളുടെ receipy വളരെ ഉപകാരപ്പെട്ടു
    ICDS ന്റെ പോഷന്മാഹ് ക്കുവേണ്ടി millet മേള നടത്താൻ ഉപകാരം ആയി 🙏

  • @animecrazy9143
    @animecrazy9143 Год назад +5

    ഈ റെസിപ്പി എന്തായാലും തീർച്ചയായിട്ടും ചെയ്തു നോക്കുന്നുണ്ട് അത്ര വെറൈറ്റി ആയിട്ടുള്ള കിടിലൻ റെസിപ്പി തന്നെ തീർച്ചയായിട്ടും നല്ല രീതിയിൽ അവതരിപ്പിച്ചു നല്ലൊരു വീഡിയോ ഇതുപോലുള്ള നല്ല വ്യത്യസ്ത വീഡിയോയുമായി ഇനിയും വരുക

  • @rubynoonu8265
    @rubynoonu8265 Год назад +7

    ഷുഗർ ലെവൽ കുറയ്ക്കാനും അതേപോലെതന്നെ ശരീരബലം കൂട്ടിയെടുക്കാനും അതുപോലെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും അടിപൊളി ആയിട്ടുള്ള നല്ലൊരു റെസിപ്പിയായിരുന്നു എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു വളരെ ഹെൽത്തി ആയിട്ടുള്ള ഇതുപോലെയുള്ള റെസിപ്പികൾ നമുക്ക് ഫോളോ ചെയ്യുന്നത് തന്നെ വളരെയേറെ നല്ലതാണ് ഈ ചാനലിലുള്ള എല്ലാ വീഡിയോസും ഞാൻ ഫോളോ ചെയ്യാറുണ്ട് എനിക്കെല്ലാം വളരെ പെർഫെക്റ്റ് ആയിട്ട് കിട്ടാറുമുണ്ട് നല്ലൊരു റെസിപ്പിയായിരുന്നു വളരെ നല്ലൊരു റെസിപ്പി പരിചയപ്പെടുത്തി തന്നതിൽ വളരെ നന്ദിയുണ്ട് ഇനിയും ഇതുപോലെയുള്ള റെസിപ്പികൾക്കായി കാത്തിരിക്കുന്നു

  • @susanrajan793
    @susanrajan793 Год назад +2

    Explanation enthu informative ആണെന്നോ സൂപ്പർ റാഗി drink daily കുടിക്കുന്നുണ്ട്

  • @abgallery1128
    @abgallery1128 Год назад +15

    ഷുഗർ ഉള്ളവർക്കെല്ലാം വളരെ ഉപകാരപ്രദമായ വീഡിയോ.. നന്നായി തന്നെ എല്ലാം പറഞ്ഞു നല്ല അവതരണം

  • @megham398
    @megham398 Год назад +3

    Suger kuraykan uluvayum raggiyum kondulla e oru recipe valare nannayitundu ..looks perfect ..useful video ayirunu ..thanks for sharing

  • @gigglest8701
    @gigglest8701 Год назад +1

    Good share uluvayum ragiyum cherth nalloru recipe thanneyanu share cheythath njan theerchayayum undakkum thanks for the great share

  • @leogaming5231
    @leogaming5231 Год назад +5

    ഇഷ്ടപ്പെട്ടു. തീർച്ചയായും ഉണ്ടാക്കി കഴിക്കും.

  • @resmishiju8445
    @resmishiju8445 Год назад +5

    റാഗിയും ഉലുവയും കൊണ്ടുള്ള റെസിപ്പി കൊള്ളാo useful for those who are wishing to reduce weight

  • @afrimol9955
    @afrimol9955 Год назад +1

    Easy ragi recipe valare nannayitund healthy ragi recipe ethupole onnu undakinokanam great sharing thanks waiting next video

  • @Sharmiszedsvlog
    @Sharmiszedsvlog Год назад +1

    Sugar kurayanulla tip nalla usefull anallo weight kurayanum Shareera balavum prathirodha sheshi koottanum easy Ragi recipe valarey nannayittund ketto iwill try

  • @diyakumar1770
    @diyakumar1770 Год назад +3

    Healthy recipe.. protein rich aanu...Try cheytu nokkaatto

  • @pearlywhites7582
    @pearlywhites7582 Год назад +2

    Ragiyum uluvayul koodiyulla kanji valare nannayittutu...well prepared and presented too...nice share

  • @desiappu1
    @desiappu1 Год назад +1

    woowww boht hi zabardast sharing ki hai apny.... wonderful recipe shared, i will definitely try!!

  • @soudhaniyaz5730
    @soudhaniyaz5730 Год назад +1

    Ente veetilum und 400 oke sugar ullavar 😮,,,avark ndhayalum njn idh recommend cheyunnund,,,thanks for sharing

  • @roshlh2071
    @roshlh2071 Год назад +1

    Kure puthiya recipes njan ivide ninnum pidichu. Ithum oru puthiya item anu enikku. Nalloru ragi ulyva kurukku.healthy tasty.

  • @jayarevi6328
    @jayarevi6328 Год назад +3

    ആരോഗ്യത്തിന് സഹായകമായ നല്ല ഒരു vedio . Thanq❤

  • @soufarpp8212
    @soufarpp8212 Год назад +2

    Weight and augar kurakkan pattya ee adipoli recipe njnum ente family kk oke ahare cheyyunnundtto,,,informative and useful video

  • @nishanoeld110
    @nishanoeld110 Год назад +2

    Valare nalla oru uluva kanji thanne...healthy and tasty preparation..well presented

  • @ridwan1176
    @ridwan1176 Год назад +5

    😊 വളരെ നല്ലൊരു റെസിപ്പിയായിരുന്നു തീർച്ചയായിട്ടും ഇത് ചെയ്തു നോക്കുന്നുണ്ട് നല്ല രീതിയിൽ പറഞ്ഞ കാര്യങ്ങൾ മനസ്സിലാക്കി തന്നു. നല്ല അവതരണം നല്ലൊരു വീഡിയോ

  • @nayimasiraj5885
    @nayimasiraj5885 Год назад +3

    Iniyum ithupolathe recipes idanam

  • @rijysmitheshwe2210
    @rijysmitheshwe2210 Год назад +1

    Raagiyum uluvayum randul sugar control cheiyan valare nallathanu, ithu randukoodiyulla ee recipe enthayalum try cheiythu nokkunundu, nice preparation and it looks delicious too

  • @shiyaprabhu5411
    @shiyaprabhu5411 Год назад +9

    Weight kurayakkanum sugar kurakkanum ellam sahayikkunna completly healthy & protine rich recipe, ningal share cheyyunna ottumikka healthy recipes um follow cheyyarund, thanku for another healthy recipe

  • @fcbosco1053
    @fcbosco1053 Год назад +2

    Enikk presure an valere upakaram. Tank you

  • @ramyavellara3511
    @ramyavellara3511 Год назад +1

    healthy ayitulla recipe..ellarkkum kazhikkan pattunna prethyekich sugar ullavrkum diet okke nokunnavarkkum..njanum weightloss cheyyan thodagitund.doctorude recipes follow cheyyanam...bayankara healthy and simple anu ellam..

  • @pankajakshibalakrishnan4747
    @pankajakshibalakrishnan4747 Год назад +2

    Supper Dish M m ഉണ്ടാക്കി നോക്കാം. Thank u

  • @jackandjill2839
    @jackandjill2839 Год назад +2

    ee recipie aadyamaayittaan kaanunnath..kanditt nalla healthyum yummyum aanenn thonnunnu..great sharing dear

  • @ajmeebeegum6541
    @ajmeebeegum6541 9 месяцев назад

    Nan ithu try cheythu nalla result ondu🥰🎉

  • @mydreamz1751
    @mydreamz1751 Год назад +4

    Healthy recipe. Sugar cholesterol kevel കുറയാൻ നല്ലതാണ്.അതുപോലെ തുടർച്ചയായി കഴിച്ചാൽ വേദനകളിൽ നിന്ന് ആശ്വാസം കിട്ടും. ഇത് പോലെ ഒരു recipe ട്രൈ ചെയ്ത ഒരാളെ എനിക്കറിയാം. Sugar ഉണ്ടായിരുന്ന ആളാണ്.ഇപ്പൊ maintain ചെയ്തു.high ആയിരുന്നു ലെവൽ ഇപ്പൊ കുറക്കാൻ കഴിഞ്ഞു.

  • @foodworld4474
    @foodworld4474 Год назад +3

    This is a healthy recipe...It is also useful for diabetic patients and weight loss peoples..

  • @ayishasidheek9922
    @ayishasidheek9922 Год назад +1

    Sugar level kurakkanum shareera balam koottanumulla ee recipe valare nannayittund. Theerchayayum ithupole undakki nokkanam.

  • @kirank1777
    @kirank1777 Год назад +1

    Njan egane oru video search cheyuka ayerunu oru perfect health recipe ke vende, ide anke valre useful aaye.

  • @arunathira9879
    @arunathira9879 Год назад +7

    I used to follow your healthy recipes...it helped me a lot to reduce weight. Thank you for sharing.

  • @shaliniks119
    @shaliniks119 Год назад +2

    തീർച്ചയായും try ചെയ്യും

  • @geryworld9219
    @geryworld9219 Год назад +1

    Valare useful vedio. Epo ynd undakkiyalum sugar ullaverk pattilaa. Sugar ullaverk kazhikkan pattiya adipoli recipy. 👍

  • @pichipoo7652
    @pichipoo7652 Год назад +2

    Sharikkum healthy ayittulla preparation. Nice sharing..thanks

  • @shilpajose8690
    @shilpajose8690 Год назад +3

    Your recipes are always absolutely on point, can't thank u enough for this recipe..I haven't cooked much with ragi yet, so surely gonna try this out..

  • @ronyskitchen7598
    @ronyskitchen7598 Год назад +2

    Very nice recipe I must try this one..... looking very testy and helty

  • @shukkoorkk121
    @shukkoorkk121 Год назад +1

    വളരെ ഉപകാരപ്രദം താങ്ക്സ്

  • @natureexplorer5802
    @natureexplorer5802 Год назад +1

    healthy aayittulla recipie aayirunnu..nalla tastum undenn kaanumpol ariyaam...enthaayaalum onn try chaithu nokkatte

  • @Riyamehrin04
    @Riyamehrin04 Год назад +5

    റാഗിയും ഉലുവയും കൊണ്ടുള്ള റെസിപ്പി കൊള്ളാലോ.. ചേച്ചി ഓരോ food items ഉണ്ടാകുമ്പോൾ അതിലെ ഓരോ ingredients ന്റെ ഗുണങ്ങൾ പറയുന്നത് കാണുന്നവർക്ക് ഉപകാരമാകുന്നുണ്ട്... അറിയാത്ത ഒരുപാട് കാര്യങ്ങൾ അറിയാനാകുന്നുണ്ട്

  • @elenaemma9601
    @elenaemma9601 Год назад +2

    I never seen this recipe , a lot of foods you had shared from your channel, look really tasty, i will learn to cook all these tips amazing smart chef dear,

  • @MallikaSankar-c3u
    @MallikaSankar-c3u Год назад +1

    Ella arachu Dosa undakarundu.athum kollam

  • @faseelan2725
    @faseelan2725 Год назад +2

    Umi kalayaatheyaanu chechi nallathu njangal umi kalayaathe yaanu kazikaaru🙏

  • @travexplorefinland2022
    @travexplorefinland2022 Год назад +6

    wonderful recipe shared, i will definitely try!!

  • @treasajoshy9232
    @treasajoshy9232 Год назад +1

    Thanks, good information

  • @chandrankunnummal2700
    @chandrankunnummal2700 Год назад +2

    Good speach

  • @geetham-ff9qe
    @geetham-ff9qe Год назад +1

    നല്ല റസീപ്പി

  • @asharavindran6139
    @asharavindran6139 8 месяцев назад +1

    V.nice receipe

  • @geethajohn3237
    @geethajohn3237 Год назад +1

    Very good recipe 👍❤

  • @Annz-g2f
    @Annz-g2f Год назад +1

    This recipe is very healthy n tasty will surely prepare this food thank you very much

  • @jyothirmaisusha
    @jyothirmaisusha 8 месяцев назад +1

    ഒരുപാട് ishtam👍🙏🥰❤

  • @sankarij3386
    @sankarij3386 Год назад +1

    Ingne oru recipe aadyamaittu kanuvanu tto, uluvayum ragiyum oru pole beneficial aanu, diabetic aayittullavarkku othiri upakarappedum, ee karkkidakathil thanne kazhikkumbol gunavum koodum.. Kandittu Nalla tastyanennu thonnunnu 😋👌

    • @BeQuickRecipes
      @BeQuickRecipes  Год назад

      🩷🙏

    • @janzyjanzy2557
      @janzyjanzy2557 Год назад +1

      ​@@BeQuickRecipesകുറച്ച് ഉഴുന്ന് ചേർത്ത് ഇഡ്‌ലി ഉണ്ടാക്കിയാലും നല്ലതല്ലെ?

    • @BeQuickRecipes
      @BeQuickRecipes  Год назад

      @@janzyjanzy2557 👍

  • @jesseesunil311
    @jesseesunil311 Год назад +1

    Will try for sure ❤

  • @Anaswara-ml9wj
    @Anaswara-ml9wj Месяц назад +1

    Super

  • @gracygeorge8149
    @gracygeorge8149 Год назад +1

    Good... healthy recipe... thanks a lot

  • @bindujoseph7401
    @bindujoseph7401 Год назад +4

    Mam..... Diabetic patients weight gain cheyan ulla video edammo please

  • @vineethajohnson8643
    @vineethajohnson8643 Год назад +1

    🎉നല്ല അവതരണം ❤

  • @shaharba1322
    @shaharba1322 10 месяцев назад

    മുത്താറി അരിചെടുക്കാൻആദ്യം
    വലിയ കണ്ണി അരിപ്പയിൽ അരിച്ചെടുത്ത് പിന്നെ ചെറിയ കണ്ണി അരിപ്പയിൽ അരിച്ചെടുത്താൽ ഈസിയായി അരിച്ചെടുക്കാം

  • @jasistr9909
    @jasistr9909 Год назад +1

    diabetic aayittullavarkku othiri upakarappedum,

  • @saraswathykumar08
    @saraswathykumar08 Год назад +1

    Valare Nannayitundu👌

  • @mk_1958
    @mk_1958 Год назад +1

    ithu arichedukenda aavishyamilla,
    oluva koodi cherthu aracheduthal
    palppam , dosa oke undakam. fibre
    constipation undakilla.

  • @eminshafeeq3227
    @eminshafeeq3227 3 месяца назад +1

    Thankyou dr

  • @SisterMonica-p1p
    @SisterMonica-p1p Год назад +2

    How to make millet uluva Kanji

    • @BeQuickRecipes
      @BeQuickRecipes  Год назад

      Millet uluva kanji recipe 👇
      ruclips.net/video/G88OVy6A0uo/видео.html

  • @rasheedaameer3296
    @rasheedaameer3296 Год назад +1

    Good presentation ❤

  • @jayaramkrishnan7078
    @jayaramkrishnan7078 Год назад +2

    Super

  • @sumathivazhayil5201
    @sumathivazhayil5201 Год назад +1

    Nicevidio❤️❤️

  • @leelavathiarathil8040
    @leelavathiarathil8040 Год назад +1

    Super👌👌

  • @sulathasasi8418
    @sulathasasi8418 Год назад +2

    Thank you

  • @rosammamathew2919
    @rosammamathew2919 Год назад +1

    Healthy food Thanks

  • @Vijay-ls9eq
    @Vijay-ls9eq Год назад +1

    shared from your channel, look really tasty, i will learn to cook all these tips amazing

  • @minigopinathpillakkad5372
    @minigopinathpillakkad5372 Год назад +1

    Thank you ❤️

  • @lifeismykitchen4399
    @lifeismykitchen4399 Год назад +2

    Weight kurakan nalloru recipe anu share cheythath..
    Kurach nerathe oru friend ennod chodich..
    Njan share cheyth kodukatooo❤

  • @revathyrevu7411
    @revathyrevu7411 Год назад +1

    Super❤

  • @aryasatheesan-z4h
    @aryasatheesan-z4h 3 месяца назад +1

    2 vayas ulla kutty und feed cheyunathu kond flax seed kazhikamo

  • @cicilyoscar8163
    @cicilyoscar8163 Год назад +1

    Thank you mam

  • @Shiva-rl6it
    @Shiva-rl6it Год назад +1

    Thankyou

  • @hamsak2289
    @hamsak2289 Год назад

    ഇഷ്ടായി

  • @Sheenwk
    @Sheenwk Год назад +1

    റാ ഗി യൂടെ ത വി ഡ് നല്ല ഫൈ ബർ ആ ണ് ക ള യാൻ പാ ഡി ല്ല

  • @anilar7849
    @anilar7849 Год назад +2

    🎉👍

  • @JasmineKM-y9i
    @JasmineKM-y9i Год назад +1

    arippa kurachu valuthu vangikkoode chechi

  • @ranythomas6706
    @ranythomas6706 Год назад +1

    Ragi griend cheythittu filter cheyyathe undakkamo

  • @ajeeshkumar8253
    @ajeeshkumar8253 Год назад +1

    Arikkatha undakki kazhikkamo

  • @ramlaaliyar3793
    @ramlaaliyar3793 9 месяцев назад +1

    👍

  • @ashrafup605
    @ashrafup605 Год назад +1

    Garbhanikalku pattumo kayikan

  • @induramesh7072
    @induramesh7072 Год назад +2

    Can we grind uluva also?

  • @sushamanair434
    @sushamanair434 Год назад +1

    Valarea useful....thank u...sugar patient nu tea or coffe yil kurachu madhuram varaan enthenkilum undo? Sugar free kazhichaal cancer varum eannu doctors parayunnu....ethu shari aano?

  • @anushreesudev3671
    @anushreesudev3671 Год назад +1

    Pregnant woman sugar ullavrku kazhikkan pattumo

  • @SreekumarM-mx8bq
    @SreekumarM-mx8bq Год назад +1

    Madam,enike asidity undu thyroid undu.ennal melinja sareeramanu appol ithu kazhichal kooduthal meliyumo

  • @SheebaValsan-kn6ko
    @SheebaValsan-kn6ko 7 месяцев назад +2

    യു ട്രസ് റിമൂവ് ചെയ്തവർക് കഴിക്കാൻ പറ്റിയ ഭക്ഷണത്തിന്റെ റെസ്പി ഇടുമോ

  • @SreekalaSreekala-uo2tr
    @SreekalaSreekala-uo2tr Год назад +1

    Sister thyroide ullavarkku kazhikkamo

    • @BeQuickRecipes
      @BeQuickRecipes  Год назад

      Thyroid ullavarkku ragi kazhikkam ennum kazhikkan padilla ennum parayunnund. Ningalude doctor odu chodichittu kazhikku🩷

  • @manjulaek6489
    @manjulaek6489 Год назад

    👌

  • @fareedasubair8134
    @fareedasubair8134 Год назад

    Weightloss cheyunnavark jaggery add cheyamo

  • @devipp5199
    @devipp5199 Год назад +1

    Sooperreciepe❤❤

  • @reginaudayan1439
    @reginaudayan1439 Год назад +1

    Sarkkara kazhichal weight koodille?

    • @BeQuickRecipes
      @BeQuickRecipes  Год назад

      Kurachu cherkkunnath kondu kuzhappamilla. Ozhivakkanamenkil ozhivakkam pakaram salt cherkkam

  • @krishnajoy8626
    @krishnajoy8626 Год назад +1

    Thank you so much 💓

  • @mmrafinkv-if5we
    @mmrafinkv-if5we Год назад +1

    Gd

  • @vasanthakumarigr962
    @vasanthakumarigr962 Год назад +1

    Adipoli recipes Thanks 🙏🏻