ബ്ലഡ് ഷുഗർ മാറ്റാം ചിലവില്ലാതെ | Dr.Sreejith N Kumar |Dr.Tips 1 | L BUG MEDIA

Поделиться
HTML-код
  • Опубликовано: 15 сен 2021
  • Dr.Sreejith N Kumar
    Diabetes Care Centre, Thiruvanathapuram
    Phone 77360 11360, dccidea@gmail.com

Комментарии • 997

  • @nmfivision9786
    @nmfivision9786 Год назад +10

    നല്ല അഹങ്കാരം ഇല്ലാത്ത വളരെ സത്യ സന്ദനമായി തന്ന ഉപദേശം ഡോക്ടർ ആണ് എന്ന തല എടുപ്പ് ഇല്ലാതെ വളരെ നന്ദി ഡോക്ടർ 🙏🙏❤️❤️

  • @jayachitracl1597
    @jayachitracl1597 2 года назад +10

    ഇതു വരെയും മറ്റ് ഡോക്ടർമാർ തരാത്ത വിവരങ്ങൾ തന്നതിന് നന്ദി ദൈവം അനുഗ്രഹിക്കട്ടെ

  • @gopakumar3955
    @gopakumar3955 2 года назад +36

    Dr. ശ്രീജിത് സർ ഞാനും താങ്കളുടെ patient ആയിരുന്നു 2017-18 ൽ പ്രമേഹ രോഗിയായിരുന്നു. പിന്നെ അലോപ്പതി പാടെ നിറുത്തി പ്രകൃതി ജീവനത്തിലേക്ക് പോയി. ഇപ്പൊ സുഖം സന്തോഷം, ഒരു അസുഖവുമില്ല
    കൊറോണ വന്നില്ല, വാക്സിൻ എടുത്തില്ല.

    • @dipujosephjoseph9332
      @dipujosephjoseph9332 2 года назад +2

      താങ്കളുടെ ഫോൺ നമ്പർ തരുമോ

    • @radhakrishnann3033
      @radhakrishnann3033 2 года назад +1

      Thank you sir Good information

    • @girijasharma2324
      @girijasharma2324 2 года назад +1

      Onnu paranju tarano?

    • @safiyabimemana6849
      @safiyabimemana6849 2 года назад

      നിങ്ങൾ എവിടെയാണ് ചികിത്സ നടത്തിയത്.നമ്പർ തരാമോ

    • @hymaraphael3408
      @hymaraphael3408 2 года назад +1

      സർ , താങ്കളുടെ നമ്പർ ഒന്നു തരുമോ🙏🙏🙏

  • @Helloworld-my5ow
    @Helloworld-my5ow 2 года назад +9

    Thanks doctor
    You are a very good teacher also
    Very nice explanation especially for our young generation

  • @ushavijayakumar3096
    @ushavijayakumar3096 2 года назад +6

    Thank you so much Dr.. for the valuable information. Very good presentation.

  • @shalmaajith498
    @shalmaajith498 2 года назад +6

    Thank you Doctor Sir for your valuable information 🙏🙏🙏 God bless you

  • @velayudhankt9431
    @velayudhankt9431 2 года назад +16

    Very informative and useful, thank you Doctor

  • @marykuttybabu5028
    @marykuttybabu5028 Год назад +35

    ഞാൻ ഞാൻ ഡോക്ടറുടെ ക്ലാസ് കേട്ടു എനിക്ക് ഷുഗർ ലെവൽ നിന്നും 400ൽ നിന്നും 150 ആയി

  • @palathuruthirajendramenon3725
    @palathuruthirajendramenon3725 2 года назад +4

    I really appreciate your sincere advise re diabetes, to follow up.
    Thanks a lot.

  • @lissymathew1622
    @lissymathew1622 2 года назад +21

    Thank you Doctor for your valuable information. 🙏🙏🙏

    • @geethaaravind5814
      @geethaaravind5814 2 года назад

      Very very thanks for the valuable information ....

  • @aswathiaswathi2443
    @aswathiaswathi2443 2 года назад +2

    Thanks for your valuable information.Thank you So Much

  • @udayakumar3346
    @udayakumar3346 2 года назад +19

    വളരെ നന്ദി ഡോക്ടർ.നല്ല അവതരണം.നല്ല അറിവ്.

  • @sunithakumaryb2578
    @sunithakumaryb2578 2 года назад +5

    Very useful video. Thanks a lot doctor. Doctors like you are very rare.

  • @johnson.george168
    @johnson.george168 2 года назад +62

    നല്ല വിഡിയോ സാർ....🙏🙏 പാരമ്പര്യത്തിൽ കുരുങ്ങി കിടക്കുന്ന ഒരു ജനതയെ മാറ്റാൻ എളുപ്പമല്ല.... പക്ഷേ താങ്കളുടെ സാമൂഹിക പ്രതിബദ്ധതയെ പ്രശംസിച്ചെ മതിയാകൂ... എങ്ങനെയെങ്കിലും പത്ത് കാശ് ഉണ്ടാക്കാൻ ശ്രമിക്കുന്ന ഡോക്ടർമാർ ഉള്ള ഇന്നത്തെ കാലഘട്ടത്തിൽ ഇങ്ങനെ ഒരു വിഡിയോ വളരെ അപൂർവമാണ്, സാർ... ഞാൻ താങ്കളുടെ പക്കൽ നിന്നും ചികിത്സ സ്വീകരിച്ച് കൊണ്ടിരിക്കുന്ന വ്യക്തി ആണ്... താങ്കൾക്ക് എല്ലാ ആശംസകളും നന്ദിയും, ഇത്തരം ബോധവൽക്കരണം തുടരുക...🙏🙏

    • @ponnammasamuel880
      @ponnammasamuel880 2 года назад

      TWQẞ5wrrszzzF PP PIL

    • @user-fp3gy2oh6o
      @user-fp3gy2oh6o 2 года назад +2

      ഈ ഡോക്ടറിന്റെ ഹോസ്പിറ്റൽ എവിടെയാണ്. കോൺടാക്ട് നമ്പർ അല്ലെങ്കിൽ ഹോസ്പിറ്റൽ അഡ്രെസ്സ് തരുമോ. എനിക്ക് sugar high ആണ്. മരുന്ന് കഴിച്ചിട്ടും കുറയുന്നില്ല.

    • @sindhur2471
      @sindhur2471 2 года назад +1

      @@user-fp3gy2oh6o titleil koduthitufi

    • @anniemathai6003
      @anniemathai6003 2 года назад +1

      സാറിന് വളരെ നന്ദി🙏🙏🙏🙏

    • @nithins6774
      @nithins6774 2 года назад +1

      @@user-fp3gy2oh6o LCHF dait cheyu athu matramanu eeka pomvazhi

  • @tinyjose5568
    @tinyjose5568 2 года назад +1

    Thanks a lot Sir,for your valuable information.God bless you Sir

  • @jacobgoshen702
    @jacobgoshen702 2 года назад +2

    Thank you doctor for your valuable explanation about diabetic. God bless you.

  • @subaidhaibrahim4504
    @subaidhaibrahim4504 2 года назад +60

    സാറിന്റെ ക്ലാസ്സ്‌ അവസാനിക്കുന്നതുവരെ കേട്ടു ഒരു ബോറടിയും ഇല്ല 👍🌹❤️🌷🌹❤️🌷🌹❤️🌷🌹എല്ലാവർക്കും പ്രയോജനപ്പെടും താങ്ക്സ് 🌹

  • @sherlyshaji6466
    @sherlyshaji6466 Год назад +3

    Blessed Doctor... Your words are helpful and hopeful for many. Let your life be so blessed.

  • @bosevijay8116
    @bosevijay8116 2 года назад +1

    Thank you sir, വളരെ നല്ല ഒരു ഇൻഫർമേഷൻ.. ജീവിതത്തിൽ പ്രാക്ടീസ് ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ.... god bless you

  • @kalasrinivas1093
    @kalasrinivas1093 2 года назад +1

    Thank you. Very important message 👌👍🙏🌹

  • @sheenaimoolavattom1997
    @sheenaimoolavattom1997 2 года назад +3

    Thank you sir🙏🙏🙏 good message, God bless you

  • @geethasbabu7656
    @geethasbabu7656 2 года назад +53

    വിലപ്പെട്ട അറിവുകൾ പറഞ്ഞുതന്നതിന് സാറിന് നന്ദി 🙏🙏 ശരിക്കും ഒരു class attend ചെയ്ത പോലെ 🙏🙏

    • @Lbugmedia
      @Lbugmedia  2 года назад

      plz watch our second part : ruclips.net/video/q2CEblI2MFk/видео.html&ab_channel=Lbugmedia

  • @mohamadibrahimkt6096
    @mohamadibrahimkt6096 2 года назад +3

    Thank U for the Valuable information Sir.

  • @oldisgoldyahway532
    @oldisgoldyahway532 2 года назад +2

    Thankyou 🙏🙏Doctor-for valuable wellness ⭐⭐⭐⭐⭐⭐⭐

  • @clementfurtal5316
    @clementfurtal5316 2 года назад +3

    Thanks Dr. Very good advice 👍👏👏

  • @bindhusuresh1296
    @bindhusuresh1296 2 года назад +3

    വളരെ നല്ല രസകരമായ അവതരണം. ഒരു കഥ കേൾക്കുന്നത് പോലെ. ഇത് വളരെ വിവരദായകവും ഉപയോഗപ്രദവുമാണ്

  • @nitheeshcv7827
    @nitheeshcv7827 2 года назад +3

    വിലപ്പെട്ട അറിവും കൂടെ നല്ല അവതരണവും ...
    ഹൃദയത്തിൽ നിന്നും നന്ദി.

  • @pradeeshkumar3204
    @pradeeshkumar3204 2 года назад +9

    പറഞ്ഞു തരുന്ന രീതി വളരെ നല്ലതാണ്‌ 👍👍താങ്ക്സ് 💚❤️

  • @dicksonkabraham9590
    @dicksonkabraham9590 2 года назад +19

    Thank you Doctor Sreejith for the kind explanations and advice. We have been listening to you in the tv discussions and debates. Thank you for the kind care towards our people.

  • @sumeashku5728
    @sumeashku5728 2 года назад +20

    എത്ര നല്ല രീതിയിൽ ആണ് സാർ കാര്യങ്ങൾ പറഞ്ഞു മനസിലാക്കിത്തന്നത്. ഒരുപാട് നന്ദി....

  • @prasannasaravanan9913
    @prasannasaravanan9913 2 года назад +1

    Thank you so much sir. God bless you

  • @sivakumaranmannil1646
    @sivakumaranmannil1646 2 года назад +1

    Thanks Dr for this important and valuable information.

  • @josephmichael6771
    @josephmichael6771 2 года назад +4

    A very effective advice, thank you sir 🌹🌹🌹

  • @padmakumars5261
    @padmakumars5261 2 года назад +4

    Very Informative, Thank you sir.

  • @euginesanthosh8917
    @euginesanthosh8917 2 года назад +44

    Hats off Doctor,
    We need this kind of doctors in our society,they do keep the ethics of medical science and they give their contribution to the society. The Government must give extra service period for them.

  • @shibunambiar8752
    @shibunambiar8752 2 года назад +4

    Very insightful.. thank you sir

  • @SureshKumar-or8sq
    @SureshKumar-or8sq 2 года назад +5

    Well explained all confusions.. thank you so much Dr. sir. Where can I buy your book, I'm interested. 🙏

  • @sunilkumarpr4323
    @sunilkumarpr4323 2 года назад +6

    കേട്ടിരുന്നു പോകും, എത്ര സ്പുടതയോടും, വ്യക്തമായും പറഞ്ഞു മനസ്സിൽ ആക്കി തന്നു.... ഒരുപാട് കടപ്പെട്ടിരിക്കുന്നു സർ നന്ദി....🙏🙏🙏... ദൈവം അനുഗ്രഹിക്കട്ടെ സാറിനെയും കുടുംബത്തയും.... 🌹🙏

  • @anilkumar-nr6rh
    @anilkumar-nr6rh 2 года назад +2

    Great message, Thank you very much

  • @aromalnair1384
    @aromalnair1384 2 года назад +11

    നല്ല അറിവ് തന്ന ഡോക്ടർ സാറിന് ഒരുപാട് നന്ദി

  • @celinmauris4343
    @celinmauris4343 2 года назад +4

    Very useful video.. thank you so much sir🙏👍

  • @gracyvarghese7772
    @gracyvarghese7772 2 года назад +4

    വളരെ നല്ല വിവരണം... Very useful information .

  • @lovelyjoseph66
    @lovelyjoseph66 2 года назад

    Thank you sir for the valuable information. ❤️❤️❤️

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 года назад

    വളരെ നല്ല രീതിയിൽ ഡോക്ടർ കാര്യങ്ങൾ പറഞ്ഞ് തന്നു.Thank you doctor 🙏🏻

  • @1abdulrahim2abdul38
    @1abdulrahim2abdul38 2 года назад +7

    ആർക്കും പച്ചവെള്ളം പോലെ മനസ്സിലാകുന്ന വിവരണം. ഇതാണ് ഡോക്ടർ. ഇങ്ങനെയാകണം ഡോക്ടർ.. 💊💊💊💊💊

  • @ushaac1622
    @ushaac1622 2 года назад +12

    A good informative talk. Congrats

  • @reetaaugustine8964
    @reetaaugustine8964 2 года назад +2

    THANKS FOR YOUR VIDEO VERY USEFUL GOD BLESS

  • @sujasijo242
    @sujasijo242 2 года назад +2

    Thank you Sir ,very helpful Video

  • @DileepKumar-pd1li
    @DileepKumar-pd1li 2 года назад +4

    ഗംഭീരം. ഒന്നാന്തരം വിവരങ്ങൾ. നന്ദി ഡോക്ടർ.

  • @lissythoppil5083
    @lissythoppil5083 2 года назад +11

    Very informative, inspiring and challenging. The Society needs people like you.A big thanks Doctor.

  • @abuhyder0429
    @abuhyder0429 2 года назад +2

    Well said Sir...informative 👍🏻thank you

  • @chandramonisundaram1616
    @chandramonisundaram1616 2 года назад

    Thank you Dr
    Very nice explanation 🙏👏👏👏

  • @thomasgeorgepanassery8582
    @thomasgeorgepanassery8582 2 года назад +16

    Thank you Dr.Sreejith, very nice presentation. Your focus is very good.
    God Bless you... ❤

  • @wellvlog....4410
    @wellvlog....4410 2 года назад +7

    Thank you very much
    Dr.
    Excellent information explained for diabetic patient... Try to follow

  • @manojkumar-xl9ez
    @manojkumar-xl9ez 2 года назад +2

    Thanks for the information, Is it possible to reverse drug-induced diabetes.

  • @harikumarapillai1989
    @harikumarapillai1989 2 года назад +2

    വളരെ ഉപകാരപ്രദം!
    നന്ദി. നമസ്കാരം.
    വീണ്ടും ഡോക്ടറിനെ പ്രതീക്ഷിക്കുന്നു.

  • @yaminianand1062
    @yaminianand1062 2 года назад +10

    Very correct DR very well said thanks a lot for such a precious information 🙏🏻

  • @johnsonbosco7861
    @johnsonbosco7861 2 года назад +3

    Thank you Doctor

  • @mcvijay7110
    @mcvijay7110 2 года назад +2

    Yes sir this is absolutely right my mother is the example 5year back she is dibates now she is zero dibates this method is very effective and perfect 💯💯💯🙏🙏🙏🙏

  • @ENVDEVAN
    @ENVDEVAN 2 года назад +1

    You are a blessing.... very kind

  • @sinimol1650
    @sinimol1650 2 года назад +4

    Thank you doctor god bless you

  • @annammasuresh4616
    @annammasuresh4616 2 года назад +7

    Thank you Doctor.Very healpful and useful, healthy informations.God bless you and your family.👏👏👏👏👌👌👌👌

  • @aulachaaulacha4565
    @aulachaaulacha4565 2 года назад +2

    നല്ല അവതരണം - Thank you sir

  • @sujaunnithan2107
    @sujaunnithan2107 2 года назад +1

    Nicely explained Sir. Very informative video. Thank you for coming up with such videos.

  • @antony4307
    @antony4307 2 года назад +15

    Salute you Sir,
    While other doctors suggesting more and more medicines, you are trying to cut off the medicines. You are really a genuine and ethnically right doctor. Thanks a lot. God Bless you

    • @manishashi2383
      @manishashi2383 2 года назад +2

      വളരെ നല്ല അവതരണം. നല്ലരീതിയിൽ മനസ്സിലാകുന്നു. നന്നായിട്ടുണ്ട്, ആശംസകൾ

  • @alicef3099
    @alicef3099 2 года назад +7

    Explained well in a way every one can understand. Very good information. Thank you.

  • @dhanyanixon7128
    @dhanyanixon7128 2 года назад +2

    Thank you .......very much ..... Super.......God bless you......

  • @babykp4389
    @babykp4389 2 года назад +1

    Thank you very much sir.

  • @shoukathali9050
    @shoukathali9050 2 года назад +47

    ഈ ക്ലാസ് വളരെ ശരിയാണ് എനിക്ക് 32 വയസ്സ് മുതൽ തുടങ്ങിയ ഷുഗർ ഇപ്പോൾ വളരെ നോർമൽ ആയി മരുന്നില്ലാതെ സാധാരണ 110 കഴിയുന്നു ഇപ്പോൾ 43 വയസ്സായി ഞാൻ എന്റെ ഭാരം 74 നിന്നും അറുപതിലേറെ ചുരുക്കി ഇപ്പോൾ എട്ടു മാസത്തോളമായി മരുന്നില്ലാതെ ഷുഗർ നോർമൽ ആയി കഴിയുന്നു അൽഹംദുലില്ലാ

  • @prasanthanchathambelly5705
    @prasanthanchathambelly5705 2 года назад +8

    Right knowledge applied with compassion and humanity. That is what I see in you dear Doctor. It is very rare, especially in allopathy. congratulations! thank you

  • @rajasekharanachary4174
    @rajasekharanachary4174 2 года назад +2

    Thankyou sir. Very very thanks 💓

  • @anitaverma4469
    @anitaverma4469 2 года назад +2

    Thanks for nice suggestions

  • @maryabraham633
    @maryabraham633 2 года назад +8

    ഇത്രയും നല്ല അറിവ് പങ്കുവച്ചുതന്നതിന് നന്ദി.ദൈവം അനുഗ്രിക്കട്ടെ 🙏

  • @delcok5073
    @delcok5073 2 года назад +6

    Thanx,
    Great information Dr.Sreejith.
    Sir, ur speach is very much informative...🙏🙏🙏

    • @rojomadassery8058
      @rojomadassery8058 2 года назад

      ❤️🙏

    • @Lbugmedia
      @Lbugmedia  2 года назад

      @@rojomadassery8058 plz watch our second part : ruclips.net/video/q2CEblI2MFk/видео.html&ab_channel=Lbugmedia

  • @alexmathew5076
    @alexmathew5076 Год назад +1

    Hats off Doctor,
    You're not a simple doctor but absolutely a God-sent Messenger..

  • @kripababu2525
    @kripababu2525 2 года назад +2

    Great Dr. Hats of you🙏🌹

  • @esther41693
    @esther41693 2 года назад +7

    Thank you 🙋‍♀️🙏. Dr. Bicycling at home is good exercise for slimming the body,good for blood circulation, brain power .

  • @prasannapanicker8714
    @prasannapanicker8714 2 года назад +3

    Dr Thank you very much for this wonderful video !

    • @radhapn6952
      @radhapn6952 2 года назад

      വളരെ ഉപകാരപ്രദമായ നിർദ്ദേശം നൽകിയ ഡോക്ടർ ക്ക് നമസ്കാരം🙏🙏

  • @rajagopalnair7897
    @rajagopalnair7897 Год назад +1

    Thank you doctor for your valuable information.

  • @innovativelearning8212
    @innovativelearning8212 2 года назад

    വളരെ നല്ല അറിവ്.....thanks doctor

  • @anitaradhakrishnan3944
    @anitaradhakrishnan3944 2 года назад +4

    The great doctor 🙏🌹

  • @saiprabh9731
    @saiprabh9731 2 года назад +7

    Thank you Dr. You video came at the right time.

  • @rajendranneduvelil9289
    @rajendranneduvelil9289 2 года назад

    Very informative post. Thank you very much doctor.

  • @mariajob8778
    @mariajob8778 2 года назад +1

    Doctor.... you are a very good teacher too... God bless you

  • @mathewl3871
    @mathewl3871 2 года назад +10

    One of best lecture about diabetes, I ever heard. I am 60 years and a pre-diabetes patient. But I trying my level best to come out of this. I gone through several diabetes reversal programs but, sir you are the best and explained well. Thank you so much. 💓

    • @kamarunishapp712
      @kamarunishapp712 2 года назад

      Sir. Suger maranulla fibar karant Ulla products ngan thayaraki seil chayunud plarkum matamund 👌👌👌

    • @hameedvp9236
      @hameedvp9236 2 года назад

      Ethutaram pachakary

    • @amrutaartsandlectures3298
      @amrutaartsandlectures3298 Год назад

      Thank you ! Great information ! Good morning 🌄

  • @rejikumar6296
    @rejikumar6296 2 года назад +5

    Thank you Doctor, thank you so much for very useful information.

  • @jayasreekurup2931
    @jayasreekurup2931 2 года назад +2

    Good knowledge, thank you

  • @mizusvlogs1184
    @mizusvlogs1184 2 года назад

    orupad karayangal manassilakkan kazhiju thanks doctor

  • @antonyjoseph4761
    @antonyjoseph4761 2 года назад +4

    🙏🙏🙏 thank you doctor 🙏🙏

  • @sinduc2220
    @sinduc2220 2 года назад +42

    Doctor ടെ class ഇനിയും പ്രതീക്ഷിക്കുന്നു .. superb !!!ഏതു കുഞ്ഞു കുട്ടികളെയും ബോധവൽക്കരിക്കാൻ തക്ക വൈദഗ്ധ്യം ഉള്ള doctor

    • @Lbugmedia
      @Lbugmedia  2 года назад

      plz watch our second part : ruclips.net/video/q2CEblI2MFk/видео.html&ab_channel=Lbugmedia

  • @sisterannite310
    @sisterannite310 2 года назад +2

    Thank you very much doctor

  • @nafeesamk6448
    @nafeesamk6448 2 года назад

    വളരെ ഉപകാരം Thank you sir

  • @sreedharannair2218
    @sreedharannair2218 2 года назад +4

    Very useful information. Thank you Doctor.

  • @shankar4330
    @shankar4330 Год назад +11

    I'm glad we have doctors like Dr Sreejith who think different. I'm reading lots of books on the disorder written by path breakers in the west like Roy Taylor, Jason Fung, Benjamin Bikman and Robert Lustig. Their principles and findings are eye opening. Read them along with the political side of food industry, I couldnt be more vigilant during my supermarket visits. I have also tried their suggestion on my own body for a better living and have shown immense improvements.
    But it gets really tiring when I have to convince my doctors during each visit. They sound very uncaring, uninterested and are not updated with these recent findings. Challenge them and you will face their wrath.
    I need to hunt for such doctors who are open to new ideas and solutions, who can work with me in managing my health. Wish me luck.

  • @hemamalini250
    @hemamalini250 2 года назад +1

    Thanks a lot for useful information

  • @johnykjjoseph2836
    @johnykjjoseph2836 2 года назад +4

    Thank you Dr god bless you

    • @jayachitracl1597
      @jayachitracl1597 2 года назад

      ഇതു വരെയും മറ്റൊരു ഡോക്ടറിൽ നിന്നും ലഭിക്കാത്ത വിവരങ്ങൾ തന്നതിന് നന്ദി ദൈവം അനുഗ്രഹിക്കട്ടെ

  • @anitaphilip1394
    @anitaphilip1394 2 года назад +4

    Nicely explained with examples. Thank you doctor. God bless you.

  • @alexanderd1154
    @alexanderd1154 2 года назад

    Dr your message was really beneficial thanks

  • @ancygeorge3802
    @ancygeorge3802 2 года назад +1

    Verry good msg. Thank you somuch sir🙏

  • @surendranv8809
    @surendranv8809 2 года назад +3

    Great ,thank you Sir.