Easy Oats Green gram Recipe//അമിതവണ്ണം Sugar BP Cholesterol കുറയും//Easy Breakfast//Oats Recipe

Поделиться
HTML-код
  • Опубликовано: 25 авг 2024
  • Hi Friends
    I’m Dr.Bindu.
    Oats ലും ചെറുപയറിലും ധാരാളം Fiber ഉള്ളതുകൊണ്ട് ഇത് Sugar കുറയാനും weightloss നും help ചെയ്യുന്നു. Diabetes ഉള്ളവർ fiber ധാരാളം അടങ്ങിയിട്ടുള്ള ഭക്ഷണം കഴിക്കേണ്ടതാണ്. ഇതു കൂടാതെ Oats ൽ ധാരാളം proteins ഉം Antioxidants ഉം അടങ്ങിയിരിക്കുന്നു. Avenanthramide എന്ന antioxidants Blood Pressure കുറയ്ക്കുന്നു.Oats ൽ ഉള്ള beta glucan എന്ന soluble fiber cholesterol ഉം sugar ഉം weight ഉം കുറയ്ക്കാൻ help ചെയ്യുന്നു. Constipation ഉള്ളവർക്ക് കഴിയ്ക്കാൻ പറ്റിയ food ആണ് oats.
    ചെറുപയറിൽ ധാരാളം folic acid , antioxidants, proteins, zinc, fiber, magnesium ഇവയെല്ലാം അടങ്ങിയിരിക്കുന്നു. Sugar level കുറയ്ക്കാനും weight കുറയ്ക്കാനും cholesterol കുറയ്ക്കാനും കണ്ണിന്റെയും ഹൃദയത്തിന്റെയും skin, bone, teeth ഇവയുടെ ആരോഗ്യത്തിനും ചെറുപയർ കഴിക്കുന്നത് നല്ലതാണ്. കൂടാതെ BP കുറയ്ക്കാൻ help ചെയ്യുന്നു. Cancer വരാതെ തടയുന്നു.
    #easybreakfast
    #oatsrecipe
    #oatsgreengramrecipe
    #oatsdosa
    #oatscherupayardosa
    #healthy
    #easy
    #healthyrecipe
    #healthybreakfast
    #tasty
    #tastyrecipes
    #tastybreakfast
    #quick
    #quickrecipe
    #quickbreakfast
    #cherupayar
    #cherupayardosa
    #weightlossrecipe
    #highproteinbreakfastrecipe
    #highprotein
    #fiber
    #fiberrich
    #dosarecipe
    #easydosa
    #easyoatsdosa
    #bequickrecipes

Комментарии • 197

  • @sheemak8418
    @sheemak8418 Год назад +21

    Ithu polichutto ithinu curry onnum venamennilla.Kandittu nalla tasty aanutto.Thakkali chatney poliyaanutto

    • @BeQuickRecipes
      @BeQuickRecipes  Год назад +6

      Thank you 🩷🙏

    • @diyaanoop3937
      @diyaanoop3937 Год назад +3

      ഏത് ഓട്സ് ആണ് ഉപയോഗിക്കേണ്ടത് സ്റ്റീൽ കട്ട്സ് ആണോ

    • @BeQuickRecipes
      @BeQuickRecipes  Год назад +2

      @@diyaanoop3937 steel cut oats ആണ് ഏറ്റവും നല്ലത്. അതില്ലെങ്കിൽ Rolled oats use ചെയ്യാം

    • @rajalakshmiviswanathan5997
      @rajalakshmiviswanathan5997 Год назад

    • @suseelathrikulasekharapura1470
      @suseelathrikulasekharapura1470 Год назад

      ​@@diyaanoop3937😊l

  • @animecrazy9143
    @animecrazy9143 Год назад +7

    കൊള്ളാം അടിപൊളിയായിട്ടുണ്ട് നല്ല ഹെൽത്തി ആയിട്ടുള്ള കിടിലൻ റെസിപ്പി താനെ എന്നും എപ്പോഴും പുതുമ കൊണ്ട് വരുന്ന കൂട്ടുകാരിക്ക് ഒരായിരം നന്ദിയുണ്ട്

  • @rubynoonu8265
    @rubynoonu8265 Год назад +17

    അമിതവണ്ണം കുറയ്ക്കുവാൻ നല്ല അടിപൊളി ഒരു ബ്രേക്ക് ഫാസ്റ്റ് റെസിപ്പിയാണ് കാണാൻ സാധിച്ചത് വളരെയേറെ ഇഷ്ടപ്പെട്ടു തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കുന്നതാണ് അതുപോലെതന്നെ ഷുഗറും അതുപോലെ ബിപി കൊളസ്ട്രോൾ എല്ലാം കുറച്ചെടുക്കാൻ ഈയൊരു ബ്രേക്ക് ഫാസ്റ്റ് റെസിപ്പി നല്ലതായിരുന്നു എന്നറിഞ്ഞതിൽ വളരെയേറെ സന്തോഷം എല്ലാവർക്കും അതായത് ഇങ്ങനെയുള്ള അസുഖമുള്ളവർക്കൊക്കെ ട്രൈ ചെയ്യാൻ പറ്റിയ നല്ലൊരു വിഭവമായിരുന്നു നല്ലൊരു അവതരണത്തിലൂടെ കാര്യങ്ങളെല്ലാം പറഞ്ഞ് മനസ്സിലാക്കി തന്ന നല്ലൊരു വീഡിയോ ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം

  • @bindhukrishna8983
    @bindhukrishna8983 Год назад +7

    ഒട്ടും ബോറടിപ്പിക്കാതുള്ള അവതരണം. റെസിപ്പിയും മികച്ചത് നന്ദി... ഈ ഒറ്റ വീഡിയോയിലൂടെ ഞാൻ Subscribe ചെയ്യ്തിട്ടുണ്ട്😍

  • @Dora-yd4lb
    @Dora-yd4lb Год назад +1

    വളരെ ഹെൽത്തി നല്ലൊരു റെസിപ്പിയാണ് ഷെയർ ചെയ്തത് നല്ലൊരു വീഡിയോ ആയിരുന്നു

  • @pearlywhites7582
    @pearlywhites7582 Год назад +2

    Oats and cherupayar ...healthy combo...well prepared and presented too....nice share

  • @afrimol9955
    @afrimol9955 Год назад +1

    Cherupayar oats recipe kollalo nalla healthy ayitulla breakfast recipe great sharing ethupole onnu try chyyth nokanam thanks

  • @soufarpp8212
    @soufarpp8212 Год назад +1

    Innathe recipe kollatto,,,healthy oat’s recipes ndhayalum try ch eey unnund,,,thanks for sharing

  • @Sharmiszedsvlog
    @Sharmiszedsvlog Год назад +1

    Nalla recipe anallo healthy ayath kondu ellarkkum nallath anallo njanum try cheyyattey

  • @alee3174
    @alee3174 Год назад +1

    ഇത് ശെരിക്കും ഇഷ്ടആയി ഡിയർ ഞാനും ഇത് പോലെ ഒന്ന് നോക്കട്ടെ കുട്ടികൾക്കും ഇഷ്ടം ആകും

  • @sandhyamohan9721
    @sandhyamohan9721 Год назад

    നല്ലോരു ഹെൽത്തി breakfast റെസിപ്പി ചെറുപയറും ഒറ്റ്സും ഇത്രേം ഗുണങ്ങൾ ഉണ്ടന്ന് ഇ വിഡിയോ കണ്ടപ്പോ മനസിലായി കൂടെ മുരിങ്ങ ഇല ഇട്ടപ്പോ സൂപ്പർ അതുപോലെ തക്കാളി ചട്ട്ണി അടിപോളി

  • @roshlh2071
    @roshlh2071 Год назад +4

    Oats and cherupayar ..super healthy. Dosa looks perfect. Super tomato.chutney.

  • @ridwan1176
    @ridwan1176 Год назад +1

    എല്ലാ റെസിപ്പിയും കാണാറുണ്ട് വളരെ നല്ല വീഡിയോകളാണ് അപ്ലോഡ് ചെയ്യുന്നത് വളരെ ഉപകാരപ്രദമായ നല്ല വീഡിയോ വളരെ ഹെൽത്തിന് നല്ല റെസിപ്പീസ് ആണ് എപ്പോഴും കാണിക്കുന്നത് ഇതുപോലുള്ള വ്യത്യസ്ത റിപ്പീയുമായി ഇനിയും വരുക

  • @mylittleworld1484
    @mylittleworld1484 Год назад +1

    Wow yummy and healthy recipe thadikurakkanum sugar nokk nalladanallo great sharing thank you ❤

  • @Vijay-ls9eq
    @Vijay-ls9eq Год назад +1

    perfect healthy dosa recipe good for healthy breakfast . Thanks for sharing this useful recipe

  • @diyamol4025
    @diyamol4025 Год назад +1

    Simple and delicios ennokke parayunnathu ithinokkeyaanu atrekku ishttayi oatsum cherupayarum kondu veriiety aayi pala types of dosa s kanichuthannu

  • @elizabethcherian2785
    @elizabethcherian2785 2 месяца назад +1

    Yes we could hear the sound of crispness..thankyou for the healthy recipe

  • @resmishiju8445
    @resmishiju8445 Год назад +2

    perfect healthy dosa recipe.Easy to make and good for health

  • @nishanoeld110
    @nishanoeld110 Год назад +1

    This looks healthy and delicious...well prepared and presented too...nice share

  • @desiappu1
    @desiappu1 Год назад +2

    wooowww very healthy & easy to make recipe u shared... look really delicious😋 will definitely be making it soon...thanksss

  • @ronyskitchen7598
    @ronyskitchen7598 Год назад +1

    Very nice helty recepi you shearing dear... Helpfull for weatloss journey

  • @cookingathome-287
    @cookingathome-287 2 месяца назад +1

    Nice recipe . Thank you for sharing ❤❤

  • @valsammaayyappan6562
    @valsammaayyappan6562 5 месяцев назад +1

    വളരെ നല്ല recipe

  • @prabhakarmenon7968
    @prabhakarmenon7968 27 дней назад +1

    Very tasty. Healthy breakfast.

  • @mydreamz1751
    @mydreamz1751 Год назад +4

    ഇത്രയും healthy ആയ ഒരു recipe njan ഇതുവരെ കഴിച്ചിട്ടില്ല..കണ്ടിട്ടുമില്ല. ചെറുപയർ ഓട്സ് ദോശ ഒരുപാട് ഇഷ്ട്ടപ്പെട്ടു.

  • @gigglest8701
    @gigglest8701 Год назад

    Cherupayarum oatsum kondulla e breakfast recipe super nalla healthy aya item njan theerchayayum undakkum very useful video thanks

  • @princedxb9926
    @princedxb9926 Год назад +1

    This is such a healthy and nice recipe.. oats and green gram together will give good taste. Would love to try this recipe. Thanks for sharing 👍🏻

  • @sushamanair434
    @sushamanair434 Год назад +3

    Very nice....simple nd healthy one...thanks

  • @diyakumar1770
    @diyakumar1770 Год назад

    Very healthy recipe...Oatsum cherupayarum Nalla protein rich breakfast aanu....Try cheytu nokkaatto

  • @walkwithshankaraadi
    @walkwithshankaraadi Год назад +1

    aaha ith kollaalo, nice

  • @susanrajan793
    @susanrajan793 9 месяцев назад +1

    🎉explanation very very nice പിന്നെയും കാണാൻ തോന്നുന്നു ❤

  • @susanrajan793
    @susanrajan793 6 месяцев назад +1

    ഉണ്ടാക്കാൻ കഴിയും ഉടനെ തന്നെ ചെയ്യാം Thankyou

  • @Annjonz
    @Annjonz Год назад +2

    Very tasty n healthy recipe thank you

  • @jackandjill2839
    @jackandjill2839 Год назад +2

    ith super aanallo..curry polum vendathe adipoli breakfast recipie aanallo..thankyou for the recipie

  • @lifeismykitchen4399
    @lifeismykitchen4399 Год назад

    Thakkali chutney yum dosa yum pwolichaduki..
    Recipe yude othiri gunangal koodi paranjathond Valaree nannayi..
    God bless your family 😊

  • @jasnajasna3017
    @jasnajasna3017 Год назад

    oatsum cherupayarum vechulla ee healthy recipe nannayittund

  • @rijysmitheshwe2210
    @rijysmitheshwe2210 Год назад +1

    Oats um cherupayar kondulla ee dosa valare nannayittundu, very healthy and tasty breakfast recipe, makkalkku tiffin box il koduthu vidan pattunna nalla adipoli recipe

  • @rajivenuscientist-dheadcsb3108
    @rajivenuscientist-dheadcsb3108 Год назад +2

    Wonderful presentation and very happy that your videos r always short and interesting 😀

  • @foodbysarana1248
    @foodbysarana1248 Год назад +1

    the way you cooking is awesome , and food mixture so a frying easy breakfast watching hunger wanna try it,

  • @user-gi5kd1mn1k
    @user-gi5kd1mn1k Год назад +3

    Recipe looks not only delicious but health wise also wonderful one. As it said oats is really helpful reducing weight. It is really useful for middle aged people who concentrating on their health. No works to say about the presentation style. It is too helpful to the beginners also. Expecting more such videos like this and happy to share it with us.

  • @deepakurian3870
    @deepakurian3870 Год назад +2

    Thank you for a healthy recipe. Ur way of presentation is really good. Is it ok if v refrigerate the remaining batter for next days?

  • @asharavindran6139
    @asharavindran6139 4 месяца назад +1

    Nice. Njanum ethu undakkarundu. Ethil kurachhu ragiyum cherkam.

  • @sheelamathew1392
    @sheelamathew1392 Год назад +2

    Looks good

  • @balamanisuryanarayan3697
    @balamanisuryanarayan3697 11 месяцев назад

    Liked a lot looks very yummy.wil try very soon.thanks and will get back after making the same.

  • @rrukminidevi4169
    @rrukminidevi4169 5 месяцев назад +1

    Very nice video.😊

  • @premajasandosh9169
    @premajasandosh9169 Год назад +1

    Thank you for this healthy & easy to make recipes 🙏❤😊 will definitely be making it soon.

  • @annammamathew6430
    @annammamathew6430 Год назад +2

    Verynice

  • @rajanpoduvalkizhakkedath9483
    @rajanpoduvalkizhakkedath9483 Год назад +3

    Good recipe 👍🏻

  • @valsanair1817
    @valsanair1817 Год назад +1

    നാളെ ഇതുതന്നെ breakfast. Thank you.

  • @ayishasidheek9922
    @ayishasidheek9922 Год назад +1

    Healthy and tasty breakfast recipe. Nicely preparation and presentation. I will try this way. Nice share...

  • @soudhaniyaz5730
    @soudhaniyaz5730 Год назад +1

    Sugar bp oke ullavark pattya ee oats recipe valare useful aayitto,,,healthy recipe ndhayalum try cheyyunnund,,,thanks for sharing

  • @user-qw7ln7kf2f
    @user-qw7ln7kf2f 6 месяцев назад +1

    വളരെഇഷടമായി

  • @reejakk-7896
    @reejakk-7896 Год назад +2

    Thank you chechi🙏🙏

  • @beenanv3734
    @beenanv3734 Год назад +1

    Adipoli healthy recipe 👌👌👌

  • @molammababy3415
    @molammababy3415 2 месяца назад +1

    Super❤❤❤❤❤

  • @santhagopi2883
    @santhagopi2883 Год назад +2

    Super

  • @pichipoo7652
    @pichipoo7652 Год назад +1

    Super perfect healthy dosa recipe.Easy to make and good for healthy breakfast. Thanks for sharing this useful recipe

  • @harisalankar
    @harisalankar 7 месяцев назад +1

    Thank you ❤👍

  • @bindupauly5294
    @bindupauly5294 Год назад +1

    Very nice

  • @jayanthic5824
    @jayanthic5824 Год назад +1

    Thank you. Nalla recipe

  • @sabeenasakkeer4413
    @sabeenasakkeer4413 Год назад +1

    വളരെ രുചികരവും ഹെല്ത്തിയും ആയ ചെറുപയർ ഓട്സ് ദോശ വളരെ ഇഷ്ട്ടായി ഇന്ന് തന്നെ പയറും ഓട്സ്മ് വെള്ളത്തിൽ ഇടട്ടെ ഒരുപാട് ഇഷ്ടായി ഒരുപാട് ഗുണങ്ങൾ ഉള്ള ഈ ദോശ താങ്ക്സ് dr

  • @Sherly-rb8kw
    @Sherly-rb8kw Год назад +1

    Thank you 🙏👍❤

  • @sweetymypet3
    @sweetymypet3 Год назад +1

    Super..healthy dosa👍❤️

  • @lalithachandran7305
    @lalithachandran7305 Год назад +1

    Adipoli

  • @reemamathew5377
    @reemamathew5377 Год назад +2

    Super recipe❤❤❤

  • @rihasreeraj8591
    @rihasreeraj8591 Год назад +3

    Usefull vdo.. സൂപ്പർ റെസിപ്പി.. ഒരുപാട് ഇഷ്ടായി ❤️

  • @salhamilu3009
    @salhamilu3009 Год назад +1

    Onnum parayanilla helthy breakfast nte kalavara thanbe oats um green gramsum kondulla dosa kidu tomato chutney

  • @susanrajan793
    @susanrajan793 10 месяцев назад +1

    Thank you so much 🙏

  • @geethakannan2990
    @geethakannan2990 Год назад +1

    I luv almost all your videos.All the best.

  • @shiyaprabhu5411
    @shiyaprabhu5411 Год назад

    Sugar, cholestrol um ullavarkk um kazhikkqlo oats green gram kond undakkiya recipe

  • @prasannakumari6654
    @prasannakumari6654 Год назад +2

    Super..healthy dosa...than u for sharing..try cheyunnundu..😊👌👌❤️

  • @graceson2010
    @graceson2010 10 месяцев назад +1

    Gud

  • @ushanarayanapillai2700
    @ushanarayanapillai2700 Год назад +1

    Try ചെയ്യാം

  • @shebeeskitchentips007
    @shebeeskitchentips007 Год назад +1

    നല്ല ഉപകാരമുളള വീഡിയൊ

  • @syamaladevipb3540
    @syamaladevipb3540 Год назад +1

    Very good

  • @mallikadas5584
    @mallikadas5584 Год назад +1

    Adipoly 👍

  • @vasantharajendran8311
    @vasantharajendran8311 11 месяцев назад +1

    👌

  • @bindhubaiju667
    @bindhubaiju667 Год назад +1

    Superb

  • @Ammini-rv1ei
    @Ammini-rv1ei Год назад +1

    Thankyou.

  • @leyapriya9323
    @leyapriya9323 Год назад +2

    Super, easy, healthy recipe 😍👌👍❤

  • @Binduscookbook
    @Binduscookbook Год назад

    ഒത്തിരി ഇഷ്ടം ആയി ഈ റെസിപ്പി... 👌👌😋🥰♥️

  • @radhakrishnanr7641
    @radhakrishnanr7641 Год назад +1

    Thank you 🙏

  • @elenaemma9601
    @elenaemma9601 Год назад

    so well prepared look really delicious sis many different recipe shared from your vlog thank you for sharing

  • @jossyjo4883
    @jossyjo4883 Год назад +1

    Super👍👍👌👌👌👌👍

  • @deepakurian3870
    @deepakurian3870 Год назад +1

    Can u please upload some variety keto diet snack dishes ,please??

  • @user-bi6ww4lr7h
    @user-bi6ww4lr7h 11 месяцев назад +1

    👍🏼👍🏼👍🏼

  • @subbukums-oh9mt
    @subbukums-oh9mt Год назад +1

    😊 10:16

  • @santhakumari1677
    @santhakumari1677 Год назад +1

    Super 👌 👍

  • @aishamohamed9060
    @aishamohamed9060 Год назад +1

    Suuuuper

  • @jayavallip5888
    @jayavallip5888 Год назад +1

    Super👍❤

  • @selinmary5107
    @selinmary5107 Год назад +1

    Super ❤❤

  • @pushpakrishnan2636
    @pushpakrishnan2636 Год назад +1

    Healthy & tasty dosa 👍👍👍👍👌

  • @annammajoy2974
    @annammajoy2974 Год назад

    Super 👍🏼🙏

  • @mollystanly4017
    @mollystanly4017 Год назад

    Oats എത് companiude നല്ലത്?

  • @user-jh4vm6bk6e
    @user-jh4vm6bk6e Год назад +1

    Muringayila skip cheyyavo bangloril aanu ivide kittilla😌😌

  • @murshidamurshi3476
    @murshidamurshi3476 Год назад +1

    👍👍👌👌❤❤

  • @nishajoby6384
    @nishajoby6384 Год назад +1

    ❤❤❤

  • @jinibs9459
    @jinibs9459 Год назад +1

    ഡൌട്ട് ക്ലിയർ ചെയ്യണേ അമിത വണ്ണം ella ഷുഗർ colostrol ഉണ്ട്. അപ്പൊ ശരീരം മെലിയോ

  • @ambilykunje1597
    @ambilykunje1597 Год назад +1

    Does payer cook properly

  • @asnafasilasnafasil845
    @asnafasilasnafasil845 Год назад +1

    Chechi ഇത് weight gain ഉണ്ടാക്കുമോ