nalla adipoli recipe.. enikk orupad muringa ila und but enthundaakkanam enn ariyand irikkuvaayirunnu... theerchayayum ee recipe onn try cheythu nokkanam.. thank you for sharing
മുരിങ്ങയില കൊണ്ടുളള രണ്ടു കറികളും ഇഷ്ട്ടപ്പെട്ടു. തൈര് ചേർത്ത് ഉണ്ടാക്കിയ ചാറ് കറി വെറൈറ്റി തന്നെയാണ്. ഇതുവരെ ഇങ്ങനെ ഉണ്ടാക്കിയിട്ടില്ല. തേങ്ങ ചേർത്ത് ഉണ്ടാക്കിയ മുരിങ്ങയില ചമ്മന്തി ഒത്തിരി ഇഷ്ടപ്പെട്ടു. രണ്ടും ഉണ്ടാക്കി നോക്കുന്നുണ്ട്.
madam recipe nallathu thanne, kidney [high creatinine] problems ullavar alpam sraddikkanan enna oru munnarippu koodi kodukkamayirunnu . High creatinine problem ullavar ee muringa ela "LEACH" chythu kazikkan sraddikkuka.
മുരിങ്ങയില കൊണ്ടുള്ള നല്ല ഹെൽത്തി ആയിട്ടുള്ള രണ്ട് റെസിപ്പീസ് ആണ് കാണിച്ചത്.. കർക്കിടകത്തിൽ മുരിങ്ങയില കഴിക്കുന്നത് വളരെ നല്ലതാണ്.. ഉണ്ടാക്കി നോക്കുന്നുണ്ട്
മുരിങ്ങയില നന്നായി വെന്തില്ലെങ്കിൽ ചിലർക്കെല്ലാം stomach problem ഉണ്ടാകും ഇലയിലെ cellulose ദഹിക്കാൻ പ്രായമായവർക്ക് ബുദ്ധിമുട്ടാണ് മുരിങ്ങയില നന്നായി തന്നെ വേവണം
മുരിങ്ങയില വളരെ കുറച്ചേ ചേർത്തിട്ടുള്ളു 'അതുകൊണ്ട് മുരിങ്ങയിലകൊണ്ടുള്ള വിഭവം എന്നതിന് പകരം മുരിങ്ങയില ചേർത്ത വിഭവങ്ങൾ എന്ന് പറയുന്നതാണ് നല്ലത്😊 നന്നായി മുരിങ്ങയില ചേർക്കു എന്നാലെ ഇപ്പറഞ്ഞ ഗുണങ്ങളൊക്കെ ലഭിക്കു.
നമുക്ക് പറ്റിയ കറി... ഇന്ന് ഭക്ഷണം കഴിച്ചു...ഇനി നാളെ ആ വട്ടെ ... താളിച്ച കറികളുടെ റെസിപ്പി വീഡിയോ ഇടാവോ..എനിക്ക് മസാലപ്പൊടികൾ ചേർത്ത വ പാടില്ല.അതിനാൽ - താളിച്ച കറികളുടെ വീഡിയോ ഇട്ടാൽ - ഉപകാരമായിരുന്നേനെ... !
Wonderful muringaila dishes, it looks great, will try and give back my comments. Thanks for sharing the values of Muringaila.
Thank you 🙏
Muringayila kondulla randu recipesum super aanu eni muringayila kittumbol ethupole cheythu nokkanam thank you for sharing
Muringayila recipes adipoli anetto ini vangumbol ethupole cheythu nokkanam . thank you for sharing
Muringayila recipes enikk valareyadhikam ishtayi nalla healthy and variety preparation undakkanum eluppam theerchayayum try cheyyum thanks
Thank you Madam for good recipe ❤
❤️
Muringa ela recipe kollati tastym easyum anallo ethupole undajjkato thanks share it
Muringa ela kondulla tastyum healthyum aya curry ansllo ethupole undskkato thanks share it
Receipes randum kollamallo. Try chaidu nokanam.
❤️
Muringa ila kondulla nalla variety recipes aanallo, it looks so healthy and delicious too, enthayalum ithupole try cheiythu nokkundu
Healthy aaytulla recipes aanu innu share cheytatu..ithupole muringa ela thairu cherthu undaki nokitilla...Good recipe
Muringayila kondu thaytarakkiyedutha randu kidilan cyrey kal. Randum try cheyyum atrem ishttayittund
Muringayila randu recipes um super thairu cherthu undaakiyittilla enthaayalum try cheyyunnundu
Dr ഇന്ന് ആണ് നിങ്ങളുടെ സൂപ്പർ ചമ്മന്തി ഉണ്ടാക്കിയത്. ഈ ചമ്മന്തി വേറെ തന്നെ ഒരു ലെവൽ ആണ്. Thank you 🙏❤
Thank you for your feedback 🙏
രണ്ടു recepe യും നല്ല healthy and variety recepe❤
👍🙏❤️
Muringayila kondulla randu recipes Kollato, Valare Healthy recipes aanu.... Muringayila kittumbol ithu pole onnu cheytu nokkanam
Muringayila kondulla 2 recipe um valaree nalla reethiyil thanne undaki..Muringayila theerum munne theerchayayum undaki nokanam
muringayila recipes super aanllo. njanum undakki nokkunnund ithupole
Muringa Ila kondulla Randu recipe adipoli randum try cheythu nokkunnund nalla detail ayitt paranju thannu
Muringayila kondulla randu currykalum ishtappettu.randu variety vibavangalaan kanichu thannath. Theerchayayum ithupole undakki nokkanam.
X
Muringayilakondulla randu recipeum super ayittund👍🏻💕💕💕💕
Muringa ila kondulla randu receipe yum valare nannayittund. Muringa ila kittumpol ini ingane undaki nokam nice sharing
nalla adipoli recipe.. enikk orupad muringa ila und but enthundaakkanam enn ariyand irikkuvaayirunnu... theerchayayum ee recipe onn try cheythu nokkanam.. thank you for sharing
loved both the moringa recipes..well prepared..great share..vl try both the recipes for sure..looks yummy
Muringayila recipes adipoli anallo nalla healthy and variety preparation athupole undakkanum eluppam aanu great sharing dear
healthy n simple recipes using muringayila, looks so yumm n delicious too...ivide dharalam undu muringayila, thoran undakkum curry undakkum..ithu variety ayittulla recipesanu, enthayalum try cheyyum
❤️🙏
Super 👍 ഉണ്ടാക്കി നോക്കാം ട്ടോ 😊
👍
എനിക്ക് ഇഷ്ടപ്പെട്ടു അടുത്ത് തന്നെ ഉണ്ടാക്കുന്നതാണ് അതായത് sunday അന്ന് എല്ലാവരും കാണും ദോശയും മുരിങ്ങയില ചമ്മന്തിയും ❤️🥰
👍❤️
Good recipe, will try out soon 😊
❤️
സുപ്പർ....!!
both muringayila recipes really super. you always come up with healthy and simple recipes. will try to make both recipes soon at home
healthy and tasty recipe with muringa ela. both recipes look perfect and yummy. excellent videography a
നല്ല ഐഡിയാസ്.നന്ദി ❤
സൂപ്പർ...
നന്നായിട്ടുണ്ട്
മുരിങ്ങ ഇല കൊണ്ട് രണ്ട് വെറൈറ്റി വിഭവങ്ങൾ ഉണ്ടാക്കി കാണിച്ചു thanks for sharing
Not first same good test checking good ok shering thankyou
👍🏻സൂപ്പർ
Super👌👍
സൂപ്പർ 😊
മുരിങ്ങയില കറി നന്നായിട്ടുണ്ട്💎💎💎💎💎💎💎💎💎
Super....healthy recipes 👌👌👌
മുരിങ്ങയില കൊണ്ടുളള രണ്ടു കറികളും ഇഷ്ട്ടപ്പെട്ടു. തൈര് ചേർത്ത് ഉണ്ടാക്കിയ ചാറ് കറി വെറൈറ്റി തന്നെയാണ്. ഇതുവരെ ഇങ്ങനെ ഉണ്ടാക്കിയിട്ടില്ല. തേങ്ങ ചേർത്ത് ഉണ്ടാക്കിയ മുരിങ്ങയില ചമ്മന്തി ഒത്തിരി ഇഷ്ടപ്പെട്ടു. രണ്ടും ഉണ്ടാക്കി നോക്കുന്നുണ്ട്.
🙏❤️
Super😊
Soooper 👌🏻👌🏻👌🏻❤️❤️❤️
Soooper👌
Different recipes..
Thank you sister for your healthy moringa leaf recipes. Very helpful for everyone. With love malayalee from Malaysia. ❤
🙏❤️
Moringa leaf chutney -recipe _Amazing!
❤️
Super 👌 👍 ❤❤❤❤❤❤
🙏❤️
മുരിങ്ങയില കറി ഇഷ്ട്ടപ്പെട്ടു. തൈര് ചേർത്ത് ഇതുവരെ ഉണ്ടാക്കിയിട്ടില്ല.രണ്ടാമത്തെ recipe ഇടക്ക് ഉണ്ടാക്കാറുണ്ട്. മുരിങ്ങയില ചമ്മന്തി..
Super ❤❤❤
Muringayila pachadi ennu parayam
Super. Kaikal valare manoharam❤
❤️🙏
👌👌👌👌
Healthy 😊😁
Thanks for sharing
madam recipe nallathu thanne,
kidney [high creatinine] problems ullavar alpam sraddikkanan enna oru munnarippu koodi kodukkamayirunnu .
High creatinine problem ullavar ee muringa ela "LEACH" chythu kazikkan sraddikkuka.
👍
👌👌👌
Good
താങ്ക്യൂ 🙏🏻🌹❤️ബൈ ബൈ
❤️
❤️❤️
മുരിങ്ങയില കൊണ്ടുള്ള നല്ല ഹെൽത്തി ആയിട്ടുള്ള രണ്ട് റെസിപ്പീസ് ആണ് കാണിച്ചത്.. കർക്കിടകത്തിൽ മുരിങ്ങയില കഴിക്കുന്നത് വളരെ നല്ലതാണ്.. ഉണ്ടാക്കി നോക്കുന്നുണ്ട്
Karkidakathil muringayila kazhjkkarilla ennanallo paranju kettittullath?…
കർക്കിടകത്തിൽ മുരിങ്ങയില കഴിച്ചു കൂടാ. അനുഭവം ആണ്.മുരിങ്ങ അതിൻെറ വിഷം ഇലയിൽക്കൂടി പുറത്തു കളയും എന്നാണ് അറിവ്.
Correct✅
Kazikilla correct
കാർക്കിടകത്തിൽ മുരിങ്ങയില കഴിക്കരുതെന്നു പറഞ്ഞു കേട്ടിട്ടുണ്ട്
Is it good to mix leaf with curd Pls.reply
Yes
👍💐
Thanks a lot
❤❤❤❤❤❤❤❤
😊👌👌👌👌👌❤❤😊
Ippozhathe kuttkalkku murungayila cyrry nnu kettale vendannu parayum. Pakshe ee vetyestha randu rujikoottukal ishttappedum ennyrappanu
Thanks☘️😋🙏🏻
MuringaElaKochiyilayMarkettilKittumoChechiKittumenkilEyeevidayKittum.
Ariyilla..njan Dubai il aanu
Thanks
Chia seed ബ്രേക്ഫാസ്റ് രാത്രി കഴിക്കാമോ
Chia seeds എപ്പോഴും പകൽ കഴിക്കുന്നതാണ് നല്ലത്. വണ്ണം കുറയാനാണെങ്കിൽ ഏറ്റവും നല്ലത് രാവിലെ കഴിക്കുന്നതാണ്.
@@BeQuickRecipes txs
മുരിങ്ങയില തിളപ്പിച്ച് വെള്ളം കുടിക്കുക നല്ലത് ആണോ Dr.❤
അതെ നല്ലതാണ്
Leaf.kurachu.madhiyo
Ningalkku ishtamulla alavil edukkam
Clay pot aanengil more good
👍
You didn’t use mixie??
Yes used in second recipe
നല്ല കറി ഈ പാനിൻ്റെ പേര് എന്താന്ന് നല്ല പാത്രം❤
🙏❤️steel pan aanu
Pls mention the ingredients in description box.every time watching the vedio is hectic.
2 glass വെള്ളം ഒരു പിടി മുരിങ്ങയില തിളപ്പിച്ച് ഒരു ഗ്ലാസ് ആക്കി കുടിക്കുക
അത്രയ്ക്ക് തിളപ്പിച്ചാൽ മുരിങ്ങയിലയുടെ ഗുണങ്ങൾ മുഴുവൻ പോകും
മുരിങ്ങഇല കറി ആണെകിൽ മുരിങ്ങ ഇല കഴിക്കാതെ എടുത്തു കളയില്ലേ
അങ്ങനെ ആരും കളയില്ലല്ലോ
മുരിങ്ങ ഇലയും തൈരും വിരുദ്ധ ആഹാരമാണെന്ന് പറയുന്നത് കേട്ടിട്ടുണ്ട്. ഇത് ശരിയാണോ
Ariyilla
മുരിങ്ങയില നന്നായി വെന്തില്ലെങ്കിൽ ചിലർക്കെല്ലാം stomach problem ഉണ്ടാകും ഇലയിലെ cellulose ദഹിക്കാൻ പ്രായമായവർക്ക് ബുദ്ധിമുട്ടാണ്
മുരിങ്ങയില നന്നായി തന്നെ വേവണം
ഒരുപാട് വേവിച്ചാൽ മുരിങ്ങയിലയുടെ പോഷകങ്ങൾ എല്ലാം നശിക്കും. അങ്ങനെ കഴിച്ചിട്ട് ഒരു പ്രയോജനവുമില്ല.
ചമ്മന്തിക്ക് എന്തിനാ കായപൊടി ചേർക്കുന്നത്.
ഇഷ്ടമല്ലെങ്കിൽ ഒഴിവാക്കിക്കോളൂ. എനിക്കിഷ്ടമായതു കൊണ്ട് ചേർത്തതാണ്.
പുളി ചേർക്കുന്നിടത്തു കായം ആവാം .എല്ലായിടത്തുമല്ല 😂
മുരിങ്ങയില വളരെ കുറച്ചേ ചേർത്തിട്ടുള്ളു 'അതുകൊണ്ട് മുരിങ്ങയിലകൊണ്ടുള്ള വിഭവം എന്നതിന് പകരം മുരിങ്ങയില ചേർത്ത വിഭവങ്ങൾ എന്ന് പറയുന്നതാണ് നല്ലത്😊 നന്നായി മുരിങ്ങയില ചേർക്കു എന്നാലെ ഇപ്പറഞ്ഞ ഗുണങ്ങളൊക്കെ ലഭിക്കു.
നിങ്ങൾക്കിഷ്ടമുള്ള അളവിൽ ചേർത്തോളൂ
നമുക്ക് പറ്റിയ കറി...
ഇന്ന് ഭക്ഷണം കഴിച്ചു...ഇനി നാളെ ആ വട്ടെ ...
താളിച്ച കറികളുടെ റെസിപ്പി വീഡിയോ ഇടാവോ..എനിക്ക് മസാലപ്പൊടികൾ ചേർത്ത വ പാടില്ല.അതിനാൽ - താളിച്ച കറികളുടെ വീഡിയോ ഇട്ടാൽ - ഉപകാരമായിരുന്നേനെ... !
🙏👍video ഇടാം
മുരിങ്ങയിലയും മുരിങ്ങക്കായും എനിക്ക് വളരെ allergic ആണ് എന്ന് സങ്കടത്തോടെ അറിയിക്കട്ടെ 🙏🏼 മേൽ മുഴുവൻ ചൊറിഞ്ഞു പൊട്ടും 😭
Ayyo aano😔
അങ്ങയുടെ മുഖം കാണുന്നെയില്ല
😊
ചിക്കൻ മന്തി ഇതിലും എളുപ്പം ഉണ്ടാക്കാം
പക്ഷേ ചിക്കൻ മന്തി കഴിച്ചാൽ മുരിങ്ങയിലയുടെ ആരോഗ്യ ഗുണങ്ങൾ കിട്ടില്ലല്ലോ
എളുപ്പത്തിൽ മരുന്ന് സേവയും തുടങ്ങാം.
🤬 I 🤬 hate 🤬 it 🤬
Good.. You should
Good
👌👌👌
👌👌
❤️