Sugar കുറയാനും ക്ഷീണം മാറാനും ഇങ്ങനെ കഴിച്ചാൽ മതി| Easy Healthy Breakfast | Ragi Recipes| Ragi Drink

Поделиться
HTML-код
  • Опубликовано: 18 сен 2023
  • #ragirecipe #Sugar #breakfastrecipe
    Friends
    Welcome to Diya's Kitchen Aroma
    Today I am sharing a recipe of healthy drink which is good for weightloss , Diabetic.This is gluten free and highly nutritious drink...Do try this out
    Ingredients
    Ragi Powder
    Green Apple
    Flax seeds (ചണ്ണവിത്ത്)
    Almond /Badam
    Chia seeds ( കറുത്ത കസ്കസ്)
    Dates ( ഇന്തപഴം )
    If u like my recipes please share with friends & family ...
    #ragirecipe
    #breakfastrecipe
    #energydrink
    #sugar
    #payasam
    #weightlossjourney
    #weightlossrecepies
    #Ragidrink

Комментарии • 134

  • @shinav4589
    @shinav4589 10 месяцев назад +18

    റാഗിയുടെ എല്ലാ ഒരു ഗുണങ്ങളും പറഞ്ഞു മനസ്സിലാക്കി തന്ന നല്ലൊരു വീഡിയോയായിരുന്നു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു സത്യം പറഞ്ഞാൽ കുട്ടികൾക്ക് മുതിർന്നവർക്കും ബ്രേക്ക് ഫാസ്റ്റ് ആയിട്ടും അതുപോലെതന്നെ കുടിക്കാൻ പറ്റിയ നല്ലൊരു റെസിപ്പിയായിരുന്നു ഇനിയും ഇതുപോലുള്ള റെസിപ്പികൾ പ്രതീക്ഷിക്കുന്നു

    • @DIYASKITCHENAROMA
      @DIYASKITCHENAROMA  10 месяцев назад +1

      Txs dear

    • @sanalkumar5490
      @sanalkumar5490 9 месяцев назад +1

      Çrpcp

    • @sanalkumar5490
      @sanalkumar5490 9 месяцев назад

      Çrpcp

    • @bhanumathichandran2820
      @bhanumathichandran2820 9 месяцев назад +1

      🙏🏻🌹 വളരെ നല്ല ഒരു വീഡിയോ കൂടാതെ റാഗിയുടെ ഔഷധ ഗുണവും രുചിയോടെ കഴിക്കാൻ ഉതകുന്ന വൈറ്റമിൻ അടങ്ങിയ ചേരുവകളുo നന്ദി നമസ്കാരം👍👍🌹👌💐🤝

  • @ayishasidheek9922
    @ayishasidheek9922 10 месяцев назад

    Ragi kondulla helthy drink valare nannayittund nicely preparation and oresentation. I will try this way nice share....

  • @geryworld9219
    @geryworld9219 10 месяцев назад +1

    Woow ragi vechulla drink sambavam kalakkitto. Looks so healthy and tasty. Yndayalum undaki nokate 👍

  • @gigglest8701
    @gigglest8701 10 месяцев назад

    Valare nalloru video ayirunnu sugar kurayanum ksheenam maranumokke super itemanu ragi njanee recipes try cheyyuunnundu good share thanks

  • @user-ug4yp1fk9i
    @user-ug4yp1fk9i 10 месяцев назад

    oru different drink aanallo.....enikku ragi items ishtamaanu, so enthaayalum try cheyyum urappu..thank you

  • @bindunv5609
    @bindunv5609 10 месяцев назад

    valareyere health benefits ulla nalla tasty aayittulla ragi drink adipoli aayittund breakfast aayittu kazhikkan nallathanu diabetic friendly weightloss recipe

  • @sankarij3386
    @sankarij3386 10 месяцев назад

    Nalla healthyum tastyum aayittulla oru drink thanneyanallo, ragi powder ivideyum irippundu, enthaylum innu thanne try cheyyanam

  • @user-kc7nq9xn4p
    @user-kc7nq9xn4p 10 месяцев назад

    Valre upakaramulla vdo anallo innn suger kuayanum ksheenam maaranoke ulla nalloru tipanallo eth home remody drink spr

  • @megham398
    @megham398 10 месяцев назад

    Raggi kondulla drink ishtayi ..healthy ayitulla drink thanne ayirunu ..sugar kurayanum help cheyuna e drink useful ayirunu

  • @sabeenasakkeer4413
    @sabeenasakkeer4413 10 месяцев назад +1

    Ragi vechundakiya ee drink valare nannayittund orupad healthy aaya ith ellavarkum ishdamanu valare nalloru video aayrnnu

  • @jackandjill2839
    @jackandjill2839 10 месяцев назад

    ragi drink nalla healthy aan...athupole weightloss cheyyunnavarkk valare useful aayirikkum....thankyou dear

  • @elenaemma9601
    @elenaemma9601 10 месяцев назад +1

    New recipes to learn from your dish look yummy, well preparing and look so good , thank you for sharing us.

  • @zamilfaizal8500
    @zamilfaizal8500 10 месяцев назад

    Very yummy ragi drink with lot of health benefits Thanks for sharing Will definitely try making this ragi drink recipe

  • @desiappu1
    @desiappu1 10 месяцев назад +1

    wooww its amazing .. drink looks so yummyy n delicious..

  • @ridwan1176
    @ridwan1176 10 месяцев назад +3

    ചെയ്തു നോക്കുന്നുണ്ട് അത്ര കിടിലൻ ആയിട്ടുള്ള ഹെൽത്തി ആയിട്ടുള്ള ഒരു ഡ്രിങ്ക് തന്നെയാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ നല്ല കിടിലൻ Drink

  • @princedxb9926
    @princedxb9926 10 месяцев назад

    Ragi drink looks mouthwatering and delicious.. it's such a tasty and healthy recipe. Will surely try this drink👍🏻

  • @shilpajose8690
    @shilpajose8690 10 месяцев назад

    Really delicious .... perfect for my diet... will definitely try this drink full of health benefits

  • @Manju13345
    @Manju13345 10 месяцев назад +1

    Thanks for sharing this magical healthy breakfast drink ❤

  • @Vijay-ls9eq
    @Vijay-ls9eq 10 месяцев назад +1

    healthy ayitulla drink thanne tasty and healthy recipe. Will surely try this drink

  • @natureexplorer5802
    @natureexplorer5802 10 месяцев назад

    ragi kond undakkiya special recipie valare useful aan...sugar patientsin valare upakaarappedum

  • @roshlh2071
    @roshlh2071 10 месяцев назад

    Ragi drink nannayittundu. All the ingredients are with lots of health benefits. It's just the same like a smoothie.

  • @pichipoo7652
    @pichipoo7652 10 месяцев назад

    Nalloru healthy drink aanu theerchayayum try cheythu nokkum

  • @mydreamz1751
    @mydreamz1751 10 месяцев назад +4

    റാഗി കൊണ്ടുള്ള നല്ലൊരു drink ആണല്ലോ.ഓരോ ചേരുവയും നല്ല healthy ആയതുകൊണ്ട് മൊത്തത്തിൽ ഒരു perfect Healthy drink തന്നെ

  • @navyapinky9830
    @navyapinky9830 10 месяцев назад

    sugar kurayanum nalla energy kittanum weight kurayanum pattiya nalloru simple agi drink valare ishtamayi

  • @abdulrasheedkc9792
    @abdulrasheedkc9792 10 месяцев назад

    ❤ ഉണ്ടാക്കി കുറിച്ച് നോക്കിയിട്ട് വിവരം പറയാം

  • @lifeismykitchen4399
    @lifeismykitchen4399 10 месяцев назад

    Ragi kondulla innathe drink ellarkum orupole ishtamakum

  • @sabeenac.i4077
    @sabeenac.i4077 10 месяцев назад +1

    ക്ഷീണം മാറാനും അതുപോലെതന്നെ ഷുഗർ കുറയ്ക്കാനും റാഗി കൊണ്ടുള്ള നല്ലൊരു റെസിപ്പിയാണ് കാണിച്ചത്. തീർച്ചയായും ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കണം

  • @Sharmiszedsvlog
    @Sharmiszedsvlog 10 месяцев назад

    Enikkokkokkey bayankara ksheena inganey cheytha mathi alley nalloru video ayirunnu ketto iniyum nalla nalla videos idu

  • @seemagupta9613
    @seemagupta9613 10 месяцев назад

    Ragi drink is a very healthy .... looks so delicious and yummy

  • @rubynoonu8265
    @rubynoonu8265 10 месяцев назад +7

    റാഗി കൊണ്ടുള്ള ഈയൊരു ഡ്രിങ്ക് എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു സത്യം പറഞ്ഞാൽ ഇത് ബ്രേക്ക് ഫാസ്റ്റ് ആയിട്ട് നമുക്ക് കഴിക്കാവുന്നതാണ് വളരെ മനോഹരമായിട്ടുള്ള നല്ലൊരു അവതരണത്തിലൂടെയാണ് നല്ല ഹെൽത്തി ആയിട്ടുള്ള ഈ ഒരു റാഗി റെസിപ്പി പരിചയപ്പെടുത്തിയത് ക്ഷീണം മാറാനും അതുപോലെതന്നെ ആരോഗ്യത്തോടെ ഇരിക്കാനും നല്ല ചുറുചുറുക്കും പ്രസരിപ്പും ഒക്കെ ഉണ്ടാകാനും ഒക്കെ വളരെ നല്ലൊരു റെസിപ്പിയായിരുന്നു അതുപോലെതന്നെ ഷുഗർ കുറയാനും ഒക്കെ വളരെ ഉപകാരപ്പെടും എന്നറിഞ്ഞതിൽ വളരെയേറെ സന്തോഷം ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരുക

  • @rajank5355
    @rajank5355 9 месяцев назад +1

    O k super 👍

  • @BindusNaadanRuchikal
    @BindusNaadanRuchikal 9 месяцев назад +1

    Nalloru healthy drink.Ithil cherthirikuna elathinteyum gunangal ellam nannayi parnju thannu 👍🏻

  • @meenavadakkadathpp5711
    @meenavadakkadathpp5711 9 месяцев назад +1

    Super drink

  • @reshnanp8606
    @reshnanp8606 10 месяцев назад +2

    വളരെയധികം ഇഷ്ടപ്പെട്ടു. ഞാൻ കുറച്ചുദിവസമായി ഇങ്ങനെ കഴിക്കുന്നു 🎉

  • @ReejaValsan-ei2tm
    @ReejaValsan-ei2tm 9 месяцев назад +1

    Ithu. Thudakathil. Ketapol. Nannayirunnu. Pinne. Vayikollatha. Kure. Items. Ketapol. Vendannu. Vachu.

  • @kamarshanazar83
    @kamarshanazar83 10 месяцев назад +1

    സൂപ്പർ 👍❤

  • @salymathew7777
    @salymathew7777 10 месяцев назад +1

    നല്ല മെസ്സേജ് 🙋‍♂️💐🎉🙏🏻

  • @sheelasheela5751
    @sheelasheela5751 9 месяцев назад +1

    Very good drink.....

  • @dilz3652
    @dilz3652 10 месяцев назад +1

    ❤wow❤ super

  • @valsalathilakan5801
    @valsalathilakan5801 Месяц назад +1

    Very good

  • @Beenaasok-zn6pu
    @Beenaasok-zn6pu 9 месяцев назад +1

    Thank You

  • @kanchanarajanc-pt9hb
    @kanchanarajanc-pt9hb 10 месяцев назад +1

    Raggi cheyyarundu but ithu pole first time kannugagayanu nannaittundu

  • @user-jx2wy7nq8r
    @user-jx2wy7nq8r 10 месяцев назад +1

    Every one knows this great invention

  • @Anitha-ne4se
    @Anitha-ne4se 10 месяцев назад

    റാഗി കൊണ്ട് ഉള്ള ഡ്രിങ്ക് സൂപ്പർ ഉണ്ടാക്കി നോക്കുന്നത് ആണ് രാവിലെ കഴിക്കാൻ ഇതു മാത്രം മതി അല്ലോ

  • @santhaantony8860
    @santhaantony8860 10 месяцев назад +1

    Very healthy receipe. One suggestion, avoid using steel for stirring.😅

  • @jaleesasaji
    @jaleesasaji 10 месяцев назад +1

    Marunn kondallathe sugar kurakkan thalparyam undo

  • @muthuami5763
    @muthuami5763 9 месяцев назад +1

    Ith njan nthaayaalum kudikkum 😊
    bcs
    Naattil ninn kodunna ragi powder 2month ayttum thott nokkaatha njan

  • @sarahgeorge1592
    @sarahgeorge1592 10 месяцев назад +1

    Super 👏🌹

  • @najiaslam6132
    @najiaslam6132 10 месяцев назад

    ഞാൻ ഉണ്ടാക്കി കുടിക്കാറുണ്ട് diet ഇൽ ഉൾപെടുത്താൻ പറ്റിയ recipe ആണ്

  • @darlykd200
    @darlykd200 10 месяцев назад +1

    😊

  • @jameelayousuff6527
    @jameelayousuff6527 10 месяцев назад +1

    super

  • @abirathgopakumar6613
    @abirathgopakumar6613 9 месяцев назад +1

    Very good. SUDHAKARAN

  • @nishamuralip2374
    @nishamuralip2374 9 месяцев назад +5

    മാഡം ചിയ സീഡ് ഒരിക്കലും കുതിർക്കാതെ കഴിക്കരുത് എന്നാണ് കെട്ടിട്ടുള്ളത് കാരണം അതു വയറ്റിൽ പോയി കുതിർന്നു കിടക്കും. അതു അത്ര ഹെൽത്തി അല്ല

  • @user-wl9kh4kg2w
    @user-wl9kh4kg2w 5 месяцев назад

    🎉
    🎉🎉
    😊😊😊

  • @Aaz5936
    @Aaz5936 9 месяцев назад +1

    Ithupole prgncy tym il kudikkamo

  • @anilar7849
    @anilar7849 10 месяцев назад +1

    🎉

  • @viswanathbalachandran4323
    @viswanathbalachandran4323 9 месяцев назад +1

    Raagi thaledivasam undaaki fridge il vachirunna kedakumo?

  • @beautiful-qs2cn
    @beautiful-qs2cn 10 месяцев назад +2

    Raggi weight gain വരൂലേ chechii

  • @amruthaanoop296
    @amruthaanoop296 9 месяцев назад +1

    Feeding mothers nu kazikkamo

  • @dr6495
    @dr6495 9 месяцев назад +2

    Diabetic patients nu pattumo ee drink

  • @azadpi7272
    @azadpi7272 10 месяцев назад +1

    Raggi puttupodi allalo etu raggi powder alle vendatu

  • @ushaushar
    @ushaushar 9 месяцев назад +1

    Will ragi create acidity problems....pl reply.

  • @sanithavijayakumar1486
    @sanithavijayakumar1486 9 месяцев назад +2

    ബദാമിന്റെ തൊലി എന്ന് പറഞ്ഞാൽ കുഴപ്പമുണ്ടോ?പിന്നെ വെള്ളം എന്ന് പറഞ്ഞത് അറിയാതെയാണോ?സിന്നമിൻ, ഡ്രിങ്ക്, എനർജി, ഫീല് etc ....etc.......

  • @abdullatheef2908
    @abdullatheef2908 9 месяцев назад +1

    English mathram parayathe
    Sadanathinde name malayalathilum parayamayirunnu

    • @DIYASKITCHENAROMA
      @DIYASKITCHENAROMA  9 месяцев назад

      Ethil Flax seeds (ചണ്ണവിത്ത്) ,ബദാം ,chia seeds ( കറുത്ത കസ്കസ)ആണ് ചേർത്തത്..

  • @soniasusan7885
    @soniasusan7885 10 месяцев назад +2

    Flax seeds should be roasted before consuming. Do not eat them raw. 👍

  • @ushasmanibhadran5258
    @ushasmanibhadran5258 10 месяцев назад +5

    ബദാം തൊലിയോടു കൂടി കഴിക്കണം എന്നാണ്

  • @sumayyaabdulkhader2826
    @sumayyaabdulkhader2826 10 месяцев назад +1

    ഇതിൽ ഫ്രൂട്ട്സ് ഇല്ലാതെ കഴിക്കാൻ പറ്റില്ലേ

  • @noorjahanhyder9592
    @noorjahanhyder9592 10 месяцев назад +1

    സിംഗാമെന്റ് അതെന്താ സംഭവം

  • @nadeerashajahan8357
    @nadeerashajahan8357 8 месяцев назад +1

    റാഗി പൊടിയുടെ പേര് പറഞ്ഞല്ലോ അത് ഏതാണ്.

    • @DIYASKITCHENAROMA
      @DIYASKITCHENAROMA  8 месяцев назад

      Sprouted Ragi podi . Mulappichu podicha ragi podi

  • @krishnakumaramaluz728
    @krishnakumaramaluz728 9 месяцев назад +1

    റാഗി തന്നെ ആണോ പഞ്ഞിപ്പുല്ല്

  • @shahulhameedasharaf3992
    @shahulhameedasharaf3992 10 месяцев назад +3

    ബേദംകഴിബോൾ തൊലിയോടെ കഴിക്കണം

    • @lndkl8695
      @lndkl8695 10 месяцев назад

      Thaan venamenkil anganay kazhicho

  • @maryjose8882
    @maryjose8882 9 месяцев назад

    പഞ്ചസാര. M😅 cherkano

  • @sheriffsana9992
    @sheriffsana9992 10 месяцев назад +2

    ഇത് മധുരം ഉണ്ടാകുമോ പ്ലീസ് റിപ്ലൈ

    • @DIYASKITCHENAROMA
      @DIYASKITCHENAROMA  10 месяцев назад

      Ella green apple aanengil Maduram kanilla .. Dates nte Kurachu maduram kanum . Alengil ragiyum nutsum 1/2 apple cherthu nokku…

  • @binunair5776
    @binunair5776 9 месяцев назад +1

    പറ്റുമെങ്കിൽ എല്ലാം മലയാളത്തിൽ പറയുക

  • @Surya.458
    @Surya.458 10 месяцев назад +4

    ബദാം തൊലി കളയാൻ പാടില്ല

    • @DIYASKITCHENAROMA
      @DIYASKITCHENAROMA  10 месяцев назад +1

      Txs dear ...ithu ariyilavurunnu

    • @lndkl8695
      @lndkl8695 10 месяцев назад

      Aaru paranju, njan kalayum

  • @annammamathai7456
    @annammamathai7456 9 месяцев назад

    No need of peeling Almond skin and Apple skin

  • @RuksanaRuppy
    @RuksanaRuppy 9 месяцев назад +1

    ഈത്തപ്പഴം ഷുഗർ ഉള്ളവർ ക്ക് പറ്റില്ല. Dr പറഞ്ഞിട്ടുണ്ട്

  • @skykolathur
    @skykolathur 8 месяцев назад

    എല്ലാം മലയാളത്തിൽ പറയാമായിരുന്നു

  • @antonyantony3219
    @antonyantony3219 9 месяцев назад +1

    മലയാളത്തിൽ പറഞ്ഞാൽ നന്നായിരുന്നു

    • @moidunnivk4075
      @moidunnivk4075 9 месяцев назад +1

      ചില inglish വാക്ക് മലയാളം ത്തിൽ പറയണമായിരുന്നു

  • @raheemamuhammadali
    @raheemamuhammadali 10 месяцев назад +1

    ബദാംഗ്രീapple അതിനോടൊ്പം വേറെ Anthane Cherthad ,മനസ്സിലായില്ല

    • @DIYASKITCHENAROMA
      @DIYASKITCHENAROMA  10 месяцев назад

      Flax seeds & chia seeds

    • @leelakattan4122
      @leelakattan4122 9 месяцев назад

      ഈ സാധനം എന്താണ് മലയാളം പറയുമ്പോൾ മുഴുവൻ സാധനത്തിന്റെ പേരും മലയാളത്തിൽ തന്നെ പറയണ്ടേ സാധാരണ വീട്ടമ്മ യാണ് ഇത് ഉണ്ടാകുന്നത്

    • @sureshbabu5783
      @sureshbabu5783 9 месяцев назад

      ​@@DIYASKITCHENAROMAFlax seeds chiya Seeds. എവിടെ കിട്ടും

    • @johnthomas7194
      @johnthomas7194 9 месяцев назад

      ​@@sureshbabu5783kadayil kittum

  • @jayachandrankunjan2840
    @jayachandrankunjan2840 9 месяцев назад +1

    പൊന്നു ചേച്ചി പേര് മലയാളത്തിൽ കൂടി മൊഴിഞ്ഞാൽ നല്ലത്😅😅 ജാറിൽ ഇട്ടത് എന്താണാവോ?😅😅

  • @kusumamvenugopal1293
    @kusumamvenugopal1293 9 месяцев назад +1

    ഇത് ഡിന്നർ ആയാലോ?

  • @antonyantony3219
    @antonyantony3219 9 месяцев назад +1

    Almond മനസിലായീ പിന്നെ പറയുന്നത് മനസിലായില്ല

    • @DIYASKITCHENAROMA
      @DIYASKITCHENAROMA  9 месяцев назад

      Flax seeds ( ചണ്ണവിത്ത്) Chia seeds ( കറുത്ത കസകസ്)

  • @antonyep6015
    @antonyep6015 9 месяцев назад +1

    ഇഷ്ടപ്പെട്ടില്ല... ബദാമം തൊലിയോട് കൂടിയാണ് കഴിക്കേണ്ടത്.... frouts ജ്യൂസ്‌ ആക്കുമ്പോൾ അതിലെ ഫൈബർ content നഷ്ടമാകും...