Комментарии •

  • @rubynoonu8265
    @rubynoonu8265 11 месяцев назад +14

    കുറയ്ക്കാനും അതുപോലെ തന്നെ നിറം വർദ്ധിപ്പിക്കാനും നിലനിർത്താനും കാഴ്ചശക്തിക്കും ഒക്കെറാഗി മതി എന്നറിഞ്ഞതിൽ വളരെയേറെ സന്തോഷം വളരെ നല്ലൊരു വീഡിയോ ആയിരുന്നു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം

  • @binduvasudevan6875
    @binduvasudevan6875 11 месяцев назад +4

    വീഡിയോ വളരെ നന്നായിട്ടുണ്ട്. എല്ലാം വളരെ നന്നായി പറഞ്ഞു തന്നു. Very good sharing

  • @kinginikingini6282
    @kinginikingini6282 11 месяцев назад +6

    റാഗി കൊണ്ടുള്ള ബ്രേക്ക്‌ ഫാസ്റ്റ് ഡ്രിങ്ക് നല്ല ഇഷ്ടപ്പെട്ടു.. നല്ലരീതിയിൽ അവതരിപ്പിച്ചു

  • @Goodboy-xj3cu
    @Goodboy-xj3cu 11 месяцев назад +3

    റാഗി കൊണ്ടുള്ള ബ്രേക്ഫാസ്റ്റ് എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു നന്നായി ചെയ്തു കാണിച്ചു തന്നു താങ്ക്യൂ ഫോർ ഷെയറിങ് ഗുഡ് 👍

  • @nutmeg6067
    @nutmeg6067 11 месяцев назад +1

    Wow Helthy aanallo recipe thanks for sharing

  • @ShabiasKitchen
    @ShabiasKitchen 11 месяцев назад +5

    റാഗി കൊണ്ടുള്ള ഈ ഹെൽത്തി ഡ്രിങ്ക് മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു റെസിപ്പി തന്നെയാണ. നിറം വർദ്ധിപ്പിക്കാനും യൗവനം നിലനിർത്താനും ഉത്തമമാണ് റാഗി .

  • @amazingworld7803
    @amazingworld7803 11 месяцев назад

    Ragi kondulla kidilan breakfast recipie.. Healthy bteakfast recipie.. Well explined nd well presented dear

  • @kodothgowriram9211
    @kodothgowriram9211 11 месяцев назад +2

    Healthy breakfast recipe!!Well presented!!Will try this out!!

  • @Complete_cuisine_by_Sangeetha
    @Complete_cuisine_by_Sangeetha 11 месяцев назад

    Kaanan thanne nalla bangiyundu. Athondu kuttikal kazhikkan chance undu. I will try👍

  • @sheebagopakumar3431
    @sheebagopakumar3431 11 месяцев назад

    Apdipoli tips anallo chechi..surely gonna try this method..thanks for sharing.

  • @PreethasGallery
    @PreethasGallery 11 месяцев назад +1

    Nalla healthy drink aanallo 👍

  • @renjitharemesan2873
    @renjitharemesan2873 5 дней назад

    Night kazhikkamo

  • @karthikas4161
    @karthikas4161 11 месяцев назад +1

    Night use cheyyamo

  • @sominytharian643
    @sominytharian643 11 месяцев назад +1

    Madam, how this is useful for diabetic since you are including dates, carrots and banana

    • @VidyasKitchenWonders
      @VidyasKitchenWonders 11 месяцев назад +1

      eating dates can help regulate your blood sugar. Dates may even reduce your risk of developing type 2 diabetes. People with low levels of potassium often have high glucose and insulin levels, so they may benefit from eating dates (information courtesy Google)...pls check

  • @keerthanakm1513
    @keerthanakm1513 11 месяцев назад

    Ragi with carrot and nendra pazham, stomach issues undakuo...digestion oronninum oro poleyalle

    • @VidyasKitchenWonders
      @VidyasKitchenWonders 11 месяцев назад

      Ath ororutharude shareera prakrithi anusarichu irikkim toh njan ivide ende makkalkku koduthittu problem onnum undaayittilla. Pinne 70 vayasaya ammayum edakk kazhikkum ammakkum kuzhappamonnum undaayittilla.pinne daily nammal endaayalum kazhikkullallo madukkille pinne ithu full oralkk kudichu theerkkanum pattilla 2 or 3 perkku undaavum ee alavu.❤️❤️

  • @renjitharemesan2873
    @renjitharemesan2873 5 дней назад

    Diabetes ഉള്ളവര്‍ക്ക് dates pattumo

    • @VidyasKitchenWonders
      @VidyasKitchenWonders 5 дней назад +1

      Control ആണെങ്കിൽ 2 ,3 കഴിക്കാം കൂടുതൽ ഉണ്ടെങ്കിൽ പാടില്ല

  • @p.cmenon9544
    @p.cmenon9544 7 месяцев назад

    Dates sugar ullavarkku kazikkan padillyalo

    • @VidyasKitchenWonders
      @VidyasKitchenWonders 7 месяцев назад

      Onno rando kazhikkunathu kondu kuzhappamilla kooduthal kazhikkan paadilla

  • @Acts64
    @Acts64 11 месяцев назад +1

    Video kollam. But one correction. A person/people who have diabetes is/are called diabetic/ diabetics. Please understand the difference!

  • @AMAANPUTHUKKATT-c7d
    @AMAANPUTHUKKATT-c7d 11 месяцев назад

    Usefull video weight kurakkan aagrahikkunnavarkk nalla use aanu

    • @VidyasKitchenWonders
      @VidyasKitchenWonders 11 месяцев назад

      Thank you ❤️

    • @sabitha9871
      @sabitha9871 11 месяцев назад

      അപ്പൊ മെലിഞ്ഞവർക്ക് ഇത് പറ്റില്ലല്ലേ

    • @VidyasKitchenWonders
      @VidyasKitchenWonders 11 месяцев назад

      @@sabitha9871 മെലിഞ്ഞവർക്കും പറ്റും കുറെ തടി വന്നിട്ട് കാര്യമില്ല da നല്ല ആരോഗ്യം ഉണ്ടായാൽ പോരെ. റാഗി എല്ലിന് നല്ല ബലം നൽക്കും നല്ല ആരോഗ്യം ഉണ്ടാവും ❤️❤️

  • @sajukumarkanichar
    @sajukumarkanichar 11 месяцев назад +1

    good video

  • @Songvilla444
    @Songvilla444 11 месяцев назад

    നല്ല ഡ്രിങ്ക്.. 🥰..But ഒരുപാട് മെലിഞ്ഞു pokumo? Pls റിപ്ലൈ

    • @VidyasKitchenWonders
      @VidyasKitchenWonders 11 месяцев назад

      Illa toh angane meliyukayum onnum illa ragi 6 month thott 1& 1/2 years vare kunjungalkku kodukkunnathalle.

    • @VidyasKitchenWonders
      @VidyasKitchenWonders 11 месяцев назад

      Thank you ❤️

    • @Songvilla444
      @Songvilla444 11 месяцев назад

      @@VidyasKitchenWonders ok🥰.. Thank you 🙏

    • @prass_dmp34
      @prass_dmp34 8 месяцев назад

      Thadikyan entha cheyya 😢... especially kayyum kalum okke melinju varuaa😢

    • @VidyasKitchenWonders
      @VidyasKitchenWonders 8 месяцев назад

      @@prass_dmp34 ദിവസവും നേന്ത്രപഴവും മുട്ടയും കഴിച്ചാൽ മതി നന്നായി weight വെക്കും.പിന്നെ ചിലരുടെ ശരീര പ്രകൃതി ആണ് തടി വയ്ക്കുന്നതും വക്കാതിരിക്കുന്നതും.

  • @Mishab1032
    @Mishab1032 11 месяцев назад

    👍

  • @starcyclegallerykoothattuk7099
    @starcyclegallerykoothattuk7099 11 месяцев назад +1

    Rageeyil carbohydrate allae high

  • @jasminshani8203
    @jasminshani8203 11 месяцев назад

    Pall kachi thanuppikano

  • @sheebajacob7291
    @sheebajacob7291 11 месяцев назад

    🙏😊

  • @somalatha8905
    @somalatha8905 11 месяцев назад

    👌👌👌

  • @padminiprabhakaran7968
    @padminiprabhakaran7968 11 месяцев назад

    നിങ്ങൾ എത്ര മണിക്കൂർ കൊണ്ട് ഏതു തീർക്കും

  • @sindhuv9274
    @sindhuv9274 11 месяцев назад

    👍❤️

  • @anithabaiju3095
    @anithabaiju3095 11 месяцев назад

    dates kazhikkamo,carrot boil cheyyumpol vit C loss aakumallo

    • @VidyasKitchenWonders
      @VidyasKitchenWonders 11 месяцев назад

      Dates kazhikkam madhuram athikam vendengil 2 or 3 ittal mathi carrot boil cheyatheyum idam appo athinte oru pacha chuva undaavum ishtammanengil pachakku idam allengil cheruthai venvichu ittal mathi

  • @sarmast264
    @sarmast264 11 месяцев назад

    Sugar kurayan um . Blood vekanum nallathanu

    • @VidyasKitchenWonders
      @VidyasKitchenWonders 11 месяцев назад

      Athe 😊 thank you ❤️

    • @shileenavargheese700
      @shileenavargheese700 7 месяцев назад

      Sugar koodille Dates ettal?

    • @VidyasKitchenWonders
      @VidyasKitchenWonders 7 месяцев назад

      @@shileenavargheese700 1 , 2 എണ്ണം കഴിക്കുന്നത് കൊണ്ട് കുഴപ്പമില്ല കൂടുതൽ ആവാതിരുന്ന മതി

  • @PonnuSree-h7q
    @PonnuSree-h7q 11 месяцев назад

    Nice

  • @kallarikkalachanandmon
    @kallarikkalachanandmon 11 месяцев назад +2

    രാഗി പുലിയാണ് aacharya grantha jyothishaalayam youtub chanal

  • @Sajjadsaheer-g1k
    @Sajjadsaheer-g1k 11 месяцев назад +6

    Enthina ingane neetipidich parayunnath.....ho kett maduth

  • @babujoseph8150
    @babujoseph8150 11 месяцев назад

    Vachkam adi kurachal borakilla

    • @VidyasKitchenWonders
      @VidyasKitchenWonders 11 месяцев назад

      Upakaramulla kaaryangal detailed aayi paranjapol kurachu neendu poyatha ini sredikkam 🙏🙏

  • @achammaalbert5447
    @achammaalbert5447 11 месяцев назад

    Very good

  • @Ishaazi0497
    @Ishaazi0497 11 месяцев назад

    Ragikk vevooo🤔

    • @VidyasKitchenWonders
      @VidyasKitchenWonders 11 месяцев назад

      Ragi low flame il vachu vevichedukkanam 5 min engilum. vevundu ragikku

  • @Shanusmediamix
    @Shanusmediamix 11 месяцев назад

    Very healthyrecipe

  • @floryjoseph2635
    @floryjoseph2635 11 месяцев назад +1

    Orupad valichu nettalle

    • @VidyasKitchenWonders
      @VidyasKitchenWonders 11 месяцев назад

      Useful aaya kaaryangal detailed aayi paranjapol kurachu neendu poyatha ini sredikkam 🙏🙏🙏

  • @salijames1863
    @salijames1863 11 месяцев назад +2

    Samsaram kurakkamo

    • @VidyasKitchenWonders
      @VidyasKitchenWonders 11 месяцев назад

      Sremikkam 😀😀 useful aaya kaaryangal detailed aayi paranjatha toh 🙏🙏🙏

  • @maryphilip2700
    @maryphilip2700 11 месяцев назад +1

    Good recipe. But toomuch talking.

  • @sabitha9871
    @sabitha9871 11 месяцев назад

    നേന്ത്രപഴം തടി വെപ്പിക്കല്ലേ ചെയ്യാ?

    • @VidyasKitchenWonders
      @VidyasKitchenWonders 11 месяцев назад

      വണ്ണം കുറയ്ക്കാൻ നേന്ത്രപഴം skip ചെയ്താൽ മതി.

  • @VisalakshiP-r2m
    @VisalakshiP-r2m 6 месяцев назад

    വിവരണം കുറച്ചു കൂടുതലാണ്

  • @mixedchannel1367
    @mixedchannel1367 11 месяцев назад

    Dates കഴിച്ചാൽ തടിക്കില്ലേ

    • @VidyasKitchenWonders
      @VidyasKitchenWonders 11 месяцев назад

      Eyy athinu nammal kure kazhikkunnonnum illa madhurathinu avashyamaayathalle idullu madhuram kuravu mathiyengil 3 dates okke itta mathi panchasara kazhichal aanu nallathallathath dates nallatha hemoglobin koodaan saahahikkum

    • @mixedchannel1367
      @mixedchannel1367 11 месяцев назад

      @@VidyasKitchenWonders പഞ്ചസാരയും ഇഷ്ട്ടല്ല മധുരം ഇഷ്ട്ടല്ല

    • @VidyasKitchenWonders
      @VidyasKitchenWonders 11 месяцев назад

      @@mixedchannel1367 അപ്പോ 2 or 3 dates ഇട്ടാൽ മതി അപ്പോ കുറച്ച് മധുരം ഉണ്ടാവുള്ളു. നല്ല മധുരമുള്ള പഴം ആണെങ്കിൽ dates skip ചെയ്താലും മതി. പക്ഷേ dates kazhikkumbol ഉള്ള ഗുണങ്ങൾ കിട്ടില്ല എന്ന് മാത്രം. എനിക്കും മധുരം ഇഷ്ടമല്ല ഞാൻ dates ഇങ്ങനെ ഉള്ള drink ഒക്കെ ഇട്ടാണ് അകതാക്കുന്നത് 😀

  • @aadihariharan5151
    @aadihariharan5151 11 месяцев назад +2

    ഇത്രയും സംസാരം വേണ്ടായിരുന്നു

  • @nadeerasaleem6785
    @nadeerasaleem6785 7 месяцев назад

    എന്റെ പോന്നോ ഒരു റാഗി ജൂസ് അടിക്കുന്നതിനാണോ ഇത്രയും നീട്ടി വലിക്കുന്നത് ഹോ

    • @VidyasKitchenWonders
      @VidyasKitchenWonders 7 месяцев назад

      ഹോ വീട്ടുകാര്യങൾ ഒന്നും പറഞ്ഞിട്ടില്ല ടോ റാഗി ടെ benefits കൂടെ പറഞ്ഞത് കൊണ്ടു video കുറച്ച് നീണ്ടു പോയതാ ഇഷ്ടമില്ലെങ്കിൽ skip ചെയ്യാനുള്ള ഓപ്ഷൻ ഉണ്ടല്ലോ പിന്നെന്താ

  • @PrameelaPrameelaT
    @PrameelaPrameelaT 21 день назад

    എന്തിനാ ഇങ്ങനെ വലിച്ചു നീട്ടുന്നത്.😢

    • @VidyasKitchenWonders
      @VidyasKitchenWonders 21 день назад

      @@PrameelaPrameelaTഒരോർത്തർക്കും ഓരോ രീതിയിൽ ഉള്ള പ്രസൻ്റേഷൻ അല്ലെ എന്തിനാ ഇങ്ങനെ അങ്ങനെ എന്ന് ചോദിച്ചാൽ ഞാൻ എന്തു പറയാനാ. എൻ്റെ രീതിയിൽ പറഞ്ഞാലേ എനിക്ക് തൃപ്‌ത്തി ആവുള്ളൂ ക്ഷമിക്കുക 🙏🙏

  • @cicilammajoseph7659
    @cicilammajoseph7659 11 месяцев назад +1

    Why you go on talking
    Non stop

    • @VidyasKitchenWonders
      @VidyasKitchenWonders 11 месяцев назад

      Ende veettile kaaryangal onnum paranjittilla toh video kku avasayam ullathe paranjittullu useful aaya kaaryangal detailed aayi paranjapol kurachu neendu poyatha 🙏🙏🙏🙏

  • @nissamahaboob2713
    @nissamahaboob2713 7 месяцев назад

    Horrible. Valichu neetti manushyane bore adippichu

    • @VidyasKitchenWonders
      @VidyasKitchenWonders 7 месяцев назад

      Bore adichengil skip ചെയ്യാനുള്ള ഓപ്ഷൻ ഉണ്ടല്ലോ അല്ലെ 😃😃😃