Maize powder വാങ്ങി വച്ചിട്ട് ഉപ്പുമാവ് ഉണ്ടാക്കാൻ അറിയില്ലായിരുന്നു. ഈ video വളരെ ഉപകാരപ്പെട്ടു. നല്ല അവതരണം. അംഗൻവാടിയിൽ നിന്നും കഴിച്ചിട്ട് പിന്നെ കഴിച്ചിട്ടില്ല.Thank you so much for this video❤
മണം പിടിച്ചു നിൽക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട് ഞാൻ ഇപ്പോള് ഉണ്ടാക്കാറുണ്ട് പക്ഷെ ആ മണം കിട്ടാറില്ല എന്നാലും ഉണ്ടാകുകയും കഴിക്കുകയും ചെയ്യും.. ഹരിയാനയിൽ എല്ലാ കടകളിലും കിട്ടാറുണ്ട് .. സ്കൂളിൽ പഠിച്ചു കൊണ്ടിരുന്ന സമയത്ത് ചോളം ഉപ്പിമാവിൻ്റെ സ്ഥാനം ഗോതമ്പ് ഉപ്പ് മാവ് പയർ കഞ്ഞി ആയി അപ്പോള് ഇതൊന്നും ഇഷ്ടം ഇല്ലാത്ത കാലം ആയി.അമേരിക്കൻ മാവ് എന്നാണീ പറയുന്ന .വർഷങ്ങൾ കടന്നപ്പോൾ അടിപൊളി ഊണ് ആയി പിന്നെ കൊതിയോടെ ഈ ഉപ്പുമാവ് ഓർത്തു സങ്കടം പറഞ്ഞു നടന്ന കാലം ഉണ്ടായിരുന്നു. ഇപ്പോള് ആളെ എല്ലായിടത്തും കിട്ടി തുടങ്ങി അതിൻ്റെ മണം മാത്രം നമ്മെ വിട്ടു പോയി... ഇപ്പൊ കഴിച്ചതെ ഉള്ളൂ .. ഒരുപാട് കൂട്ടുകാരെയും ഓർമ്മ വന്നു..ഇനി ഒരിക്കലും പഴയ കാലം തിരിച്ചു വരില്ലെന്നറിയാം എന്നാലും മനസ്സിലെ വിങ്ങൽ ആണ് നമ്മുടെ കുട്ടിക്കാലം
ഇതിനെ പറ്റി അറിയാൻ കഴിഞ്ഞത് വളരെ നന്നായി.എന്നെ 5 വയസിലേക്ക് കൊണ്ടുപോയ എന്റെ ഉപ്പുമാവ് എന്റെ പ്രിയപ്പെട്ട ഉപ്പുമാവേ നീ എന്റെ എത്രയോ വിശപ്പ് മാറ്റിയിട്ടുണ്ട്. നന്ദിയോടെ ഇ അന്നത്തെ കൈകൂപ്പി സ്മരിക്കുന്നു🤲
പണ്ട് ചോറ് കഴിക്കാൻ ഇല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു. അപ്പോഴൊക്കെ അംഗനവാടിയിൽ ചോറ്റുപാത്രം നിറച്ചു കിട്ടുന്ന ഈ ഉപ്പുമാവ് മാത്രമായിരുന്നു വിശപ്പു മാറ്റിയിരുന്നത്. ആ ഓർമ്മയെ വീണ്ടും തിരിച്ചു തന്നതിന് ഒരുപാട് നന്ദി ❤️❤️❤️
അമേരിക്കൻ സായിപ്പ് തന്നിരുന്നത് .. മെയിസ് പൊടിയും പാട്ടയിൽ വരുന്ന എണ്ണയും ഒത്തിരി കഴിച്ചിട്ടുണ്ട് .. അമേരിക്കയോടും സായിപ്പിനോടും അതിൻ്റെ പേരിൽ ഇന്നും നന്ദിയുണ്ട്.. സായിപ്പിനെ തെറി പറയുന്ന ഇന്നത്തെ കുട്ടികൾ ഇതറിയണം.. അക്കാലം ഓർമിപ്പിച്ച ചേട്ടനും നന്ദി..
@@sadgamaya2168ഭക്ഷണം കുറവ് ആയിരിന്നു പക്ഷെ പരസ്പരം ഉളള സ്നേഹവും കാരുണ്യവും അനുഗ്രഹവും ഉളള കാലം.. ഇന്ന് മനുഷ്യർക്ക് ഏത് രീതിയിലും പണം ഉണ്ടാക്കാൻ കഴിയും പരസ്പരം സ്നേഹം സഹകരണം ഇല്ലാത്ത കാലത്താണ് നമ്മുടെ മക്കൾ ജീവിക്കുന്നത്
ഞനും പണ്ട് അംഗൻവാടിയിൽ പഠിക്കുമ്പോൾ ഈ മെയ്സ് പൊടി കൊണ്ടുള്ള ഉപ്പുമാവ് ഉണ്ടായിരുന്നു. ഓഹ് അതിന്റ ടെസ്റ്റ് ഒക്കെ ഇന്നും നാവിൽ ഉണ്ട്.90 kid's മധുരംമുള്ള ഓർമ്മകൾ ❤️
ഈ ഉപ്പുമാവിനോടുള്ള നമ്മുടെ ആർത്തി ആ കാലഘട്ടത്തിലെ നമ്മുടെ വിശപ്പു തന്നെ ആയിരുന്നു ; അതിന്റെ രുചിയും മണവും എല്ലാം ; ഇന്ന് നമുക്കു വിശപ്പില്ല നമ്മൾ ആരോഗ്യം നോക്കാൻ വേണ്ടി മാത്രം ഭക്ഷണം കഴിക്കുന്നു ; ഈ ഉപ്പുമാവ് നിങ്ങൾ ഇപ്പോൾ ഒന്നുണ്ടാക്കി കഴിച്ചു നോക്കിക്കേ നമ്മുടെ ആ പഴെ രുചി ഒരിക്കലും ഫീൽ ചെയ്യില്ല ; എന്നാൽ നമ്മൾ ഒരുകാലത്തു ജൂൺ ഒന്നാം തീയതി മുതൽ മാർച്ച് 31 വരെ 10 വർഷത്തോളം രുചിയോടെ ആർത്തിയോടെ കഴിച്ചതാണ് ഇവനെ ; കാലം എല്ലാം മാറിപ്പോയി ഓർമ്മകൾ മാത്രം ബാക്കി
എന്റെ പൊന്നോ പണ്ട് എന്റെ ചെറുപ്പത്തിലേ ഒരുപാട് കഴിച്ചിട്ടുള്ള ഉപ്പുമാവ് എനിക്ക് ഒരുപാട് ഇഷ്ട്ടമായിരുന്നു എന്ത് രുചിയാ 👌ചെറുപ്പകാലം ഓർമിപ്പിച്ചതിന് ഒരുപാട് സന്തോഷം ഇക്കാ 🥰ഇനിയും കിട്ടിയാൽ കഴിക്കാൻ തോന്നുന്നു
🥰🥰🥰ഒരു 35 വർഷം മുന്നേ കഴിച്ച ആ ഓർമ 💝 കൂടെ തളിപ്പറമ്പ് കാരകുണ്ട് ഡോൺബോസ്കോ കോൺവെന്റിലെ സിസ്റ്റേഴ്സ് 💝💝💝പട്ടിണിയുടെ കാലത്ത് അവർ നൽകിയ സ്നേഹവും കരുതലും മറക്കില്ല ഒരിക്കലും 💝🌹🙏🏻
ഇതു കണ്ടപ്പോൾ. ഞാൻ മുൻപ് ഇതിനെക്കുറിച്ച് ഒരാളോട് ചോദിച്ചു നമ്മൾ പണ്ട് സ്കൂളിൽ നിന്നും കഴിച്ചിട്ടുള്ള മാവ് പൊടി എന്താണെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. ഇതു കണ്ടപ്പോൾ ആണ് ചോളപ്പൊടി എന്ന് മനസിലായത് ഒരുപാട് സന്തോഷം ❤❤❤❤❤❤❤
അമേരിക്ക യില്‍ നിന്ന് ഉള്ള മാവും എണ്ണ യും ഒക്കെ ആയിരുന്നു.. ദരിദ്ര രാഷ്ട്രങ്ങളിലെ കുട്ടികള്‍ക്ക് ഉള്ള ഒരു പോഷക ആഹാരം ആയിരുന്നു... ഉണ്ടാക്കിയിരുന്നത് dalda പോലത്തെ vegetable gee അതും ഇറക്കുമതി തന്നെ... Sunflower oil nu പകരം dalda യില്‍ ഉണ്ടാക്കിയാല്‍ പഴയ രുചി വരും എന്നാണ് തോന്നുന്നത്...
ഞാനും ബാലവാടിയിൽ പഠിക്കുമ്പോൾ ഈ ഉപ്പ്മാവ് കഴിച്ചിട്ടുണ്ട്. നല്ല രുചിയാണ്. ചേട്ടൻ ഉപ്പ്മാവ് ഇളക്കുമ്പോൾ എനിക്ക് അതിൻ്റെ മണം മൂക്കിലേക്ക് വരുന്ന ഇപോലെ തോന്നിപോയി.😊
സ്കൂളിൽ പഠിക്കുമ്പോൾ ഈ ഉപ്പുമാവ് കഴിക്കുവാൻ വേണ്ടി തന്നെ ദിവസവും മുടങ്ങാതെ സ്കൂളിൽ പോകുമായിരുന്നു. ഒരുപാട് ഇഷ്ടമാണ് ഈ ഉപ്പുമാവ്. ചോളം ഉപ്പുമാവ് .. അംഗനവാടിയിൽ നിന്നും കിട്ടുമായിരുന്നു അതൊക്കെ ഒരു കാലം... 🥰🥰🥰🥰🥰
ഇക്കാ .... ഈ ഉപ്പുമാവ് കഴിച്ചതിനു കണക്കില്ല .... ❤️ ❤️ അന്നത്തെ രുചി ഇന്നും ഓർമ്മയിലുണ്ട്... 👍. ഇന്നത്തെ വ്ലോഗ് ഇത് കാണിച്ചതിൽ ഒത്തിരി സന്തോഷം 😍😍 😍😍 എത്രയോ കാലം പുറകോട്ട് പോയി 🌹🌹
പണ്ട് സ്കൂളിൽ പോകുമ്പോൾ വീട്ടിൽ നിന്നും വാഴയില തീയിൽ വാട്ടിയെടുത്തു ബാഗിൽ വച്ചു കൊണ്ട് പോകും. ഉച്ചക്ക് സ്കൂൾ bell അടിക്കുമ്പോൾ ബാഗിൽ നിന്നും ഈ ഇല എടുത്തു സ്കൂൾ വരാന്തയിൽ രണ്ടു ലൈൻ ആയി ഇരിക്കും നടുവിലൂടെ വലിയ ചരുകത്തിൽ രണ്ടുപേർ ഉപ്പു മാവുമായി വന്നു വിളമ്പി തരും. ഇതുകണ്ടപ്പോൾ അതു ഓർമ വന്നു. Thanks❤
കുറെ നാളായി ഞാൻ അനേഷിച്ചു നടന്ന ചോദ്യത്തിനുള്ള ഉത്തരം ആണ് ഈ video.. മിത്രനികേതൻ പള്ളിയോട് ചേർന്നുള്ള കരിങ്കല്ലുകൾ കൊണ്ട് നിർമിച്ച നഴ്സറിയും... ഉപ്പുമാവും... രണ്ടും നാമവശേഷമായിട്ട് കാലങ്ങൾ ആയി.. ആ ഉപ്പുമാവ് വീണ്ടും ഇവിടെ കാണാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം 🙏
ഈ റെസിപ്പി തപ്പി മടുത്തതായിരുന്നു. എനിക്ക് എന്താന്നറിയില്ല അത്രയും ഇഷ്ടം ആയിരുന്നു ഇത്. കുറച്ചു മാത്രം കഴിച്ചൊള്ളു ഇത്. ചെറിയ പ്രായത്തിൽ.25വർഷം ആയി രുചി അറിഞ്ഞിട്ട്
ചേട്ടാ. പഴയ ഓർമ്മകൾ തന്നതിന് നന്ദി.നാവിൽ ഇപ്പോഴും ഉണ്ട് ആ രുചി.1971-1974 വരെ സർക്കാർ സ്കൂളിൽ നിന്നും കഴിച്ചിട്ടുണ്ട്. മധുര ചേമ്പിൻ്റെ ഇലവാട്ടി വീട്ടിൽ നിന്നു കൊണ്ടു പോകും ഉപ്പ് മാവ് വാങ്ങാൻ ' നന്ദി ചേട്ടാ.
ഞാനും ഉണ്ടാക്കാറുണ്ട് എത്ര നമ്മൾ ഉണ്ടാക്കി കഴിച്ചാലും അംഗൻ വാടിയിൽ നിന്ന് എൻ്റെ ടീച്ചർ തന്ന ആരുചി കിട്ടില്ല😢 thanks ചേട്ടാ വീണ്ടും പഴയ ഓർമയിലേക്ക് കൊണ്ട് പോയതിനു❤
എൻറെ ചെറുപ്പം ബാലബോധിനി സ്കൂളിൽ ഉപ്പുമാവ് ഉണ്ടാക്കുന്ന ചേച്ചി എനിക്ക് കുറേ തരും വീട്ടിൽ എടുത്തു കൊണ്ട് പോകും മിക്കവാറും രാത്രി ചോറ് ഉണ്ടാകാറില്ല ഈ ഉപ്പുമാവ് കഴിച്ചാണ് അന്ന് കഴിഞ്ഞു പോയത് ഓർമ്മിപ്പിച്ചതിന് 🙏 നന്ദി🎉
such a sweet memory of school days . Remembering aunty who makes this Upma and the smell of it .well done!!! . Thanks Nazirka and family who brings all authentic dishes..
ഈ പൊടി അടുത്തുള്ള ഒരു സൂപ്പർ മാർക്കറ്റിൽ നിന്നും വാങ്ങിയതാണ് കേട്ടോ 😊.
പിന്നെ ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ☺️
ഇക്ക ഇത് ഇവിടെ കിട്ടില്ല എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് കുറച്ചു വാങ്ങിക്കാൻ ആണ് എവിടെ ആണ് ഇത് കിട്ടുക
സസ്ക്രെബ് ചെയ്തിട്ടുണ്ട് കേട്ടോ
എനിക്കും ഭയങ്കര ഇഷ്ടം
Maize powder വാങ്ങി വച്ചിട്ട് ഉപ്പുമാവ് ഉണ്ടാക്കാൻ അറിയില്ലായിരുന്നു. ഈ video വളരെ ഉപകാരപ്പെട്ടു. നല്ല അവതരണം. അംഗൻവാടിയിൽ നിന്നും കഴിച്ചിട്ട് പിന്നെ കഴിച്ചിട്ടില്ല.Thank you so much for this video❤
എനിക്ക് നല്ല ഇഷ്ടമായി എവിടുന്നാ ഈ പൊടി കിട്ടുക
40 വർഷം പുറകോട്ടുപോയി ക്ലാസിൽ ഇരിക്കുമ്പോൾ ഉപ്പുമാവ് ഉണ്ടാക്കുന്നതിന്റെ ഒരു പ്രത്യേക മണം ഇപ്പോഴും ഓർക്കുന്നു
മണം പിടിച്ചു നിൽക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട് ഞാൻ ഇപ്പോള് ഉണ്ടാക്കാറുണ്ട് പക്ഷെ ആ മണം കിട്ടാറില്ല എന്നാലും ഉണ്ടാകുകയും കഴിക്കുകയും ചെയ്യും..
ഹരിയാനയിൽ എല്ലാ കടകളിലും കിട്ടാറുണ്ട് ..
സ്കൂളിൽ പഠിച്ചു കൊണ്ടിരുന്ന സമയത്ത് ചോളം ഉപ്പിമാവിൻ്റെ സ്ഥാനം ഗോതമ്പ് ഉപ്പ് മാവ് പയർ കഞ്ഞി ആയി അപ്പോള് ഇതൊന്നും ഇഷ്ടം ഇല്ലാത്ത കാലം ആയി.അമേരിക്കൻ മാവ് എന്നാണീ പറയുന്ന .വർഷങ്ങൾ കടന്നപ്പോൾ അടിപൊളി ഊണ് ആയി പിന്നെ കൊതിയോടെ ഈ ഉപ്പുമാവ് ഓർത്തു സങ്കടം പറഞ്ഞു നടന്ന കാലം ഉണ്ടായിരുന്നു.
ഇപ്പോള് ആളെ എല്ലായിടത്തും കിട്ടി തുടങ്ങി അതിൻ്റെ മണം മാത്രം നമ്മെ വിട്ടു പോയി...
ഇപ്പൊ കഴിച്ചതെ ഉള്ളൂ .. ഒരുപാട് കൂട്ടുകാരെയും ഓർമ്മ വന്നു..ഇനി ഒരിക്കലും പഴയ കാലം തിരിച്ചു വരില്ലെന്നറിയാം എന്നാലും മനസ്സിലെ വിങ്ങൽ ആണ് നമ്മുടെ കുട്ടിക്കാലം
ഇതിനെ പറ്റി അറിയാൻ കഴിഞ്ഞത് വളരെ നന്നായി.എന്നെ 5 വയസിലേക്ക് കൊണ്ടുപോയ എന്റെ ഉപ്പുമാവ് എന്റെ പ്രിയപ്പെട്ട ഉപ്പുമാവേ നീ എന്റെ എത്രയോ വിശപ്പ് മാറ്റിയിട്ടുണ്ട്. നന്ദിയോടെ ഇ അന്നത്തെ കൈകൂപ്പി സ്മരിക്കുന്നു🤲
ഞാനും ബാലപാടി പഠിക്കുമ്പോൾ ഈ ഉപ്പുമാവ് ആയിരുന്നു, ഇത് കണ്ടപ്പോൾ കുട്ടികാലം ഓർമ വന്നു 😋♥♥❤❤
സത്യം. വീണ്ടും ആ കുട്ടികാലം തിരിച്ചു കിട്ടിയിരുന്നെങ്കിൽ 😢
എനിക്കും
എനിക്കും
എനിക്കും
Cholappodi Ella shoppilum kitumo
പണ്ട് ചോറ് കഴിക്കാൻ ഇല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു. അപ്പോഴൊക്കെ അംഗനവാടിയിൽ ചോറ്റുപാത്രം നിറച്ചു കിട്ടുന്ന ഈ ഉപ്പുമാവ് മാത്രമായിരുന്നു വിശപ്പു മാറ്റിയിരുന്നത്. ആ ഓർമ്മയെ വീണ്ടും തിരിച്ചു തന്നതിന് ഒരുപാട് നന്ദി ❤️❤️❤️
ആണോന്നോ ശോ
Nostalgi❤❤
സത്യം 😢എനിക്കും അതേ അനുഭവം ആയിരുന്നു, നഴ്സറിയിൽ നിന്ന് കിട്ടുന്ന ഈ ഉപ്പുമാവ് ആയിരുന്നു ആശ്വാസം
സത്യം 👍
സത്യം 😢😋🤤
90s കുട്ടികൾ എല്ലാം ഇവിടെ come on.... Nostalgia...
❤
❤
അമ്പട കേമാ, സണ്ണികുട്ടാ.. എത്ര കാലമായി ഈ ഒപ്പുമാവ് തപ്പികൊണ്ടിരിക്കുന്നു 😃.
ആ ഒപ്പുമാവിന്റെ മണം ഇപ്പോഴും മുക്ക്കിന്റെ തുമ്പ്തുണ്ട്
സൂപ്പർ 🙏🙏
Sathyam
Njanum
Correct
Njanum ... Koreee alod choichu aarkum ithine patti areelann paranju😢.. ippo kandu ufff samthaanam
Mm
വട്ടയിലയിൽ പൊതിഞ്ഞ ഉപ്പുമാവിന്റെ രുചി വീണ്ടും മനസ്സിൽ കൊണ്ടു വന്നതിനു... നന്ദി 🥰
Thank you for this recipe
Yas
ചോളം ഉപ്പുമാവ്..👍 ഓർമകളെയൊരുപാട് പിന്നോട്ടുകൊണ്ടുപോയി.........💕
മഞ്ഞപ്പൊടി 🥰
കമ്പം പൊടിയാണ്. ചോളം അല്ല
ചോളം വെളുത്തിരിക്കും 🙂
എൽ പി സ്കൂൾ പഠനകാലത്തെ ഡാൾഡയിൽതാളിച്ച ഉപ്പുമാവും, പാലും...... ഓർമ്മകളെ ആറ്പതിറ്റാണ്ടുകൾ പിന്നിലേക്ക് സഞ്ചരിപ്പിച്ച ഈ വീഡിയോക്ക് , എന്റെ അഭിനന്ദനങ്ങൾ.
നമ്മുടെ nostalgic ഉപ്പ് മാവ് 😍
അടിപൊളി ആയിട്ടുണ്ട് 👌❣️❣️❣️
എന്റെ പ്രിയപ്പെട്ട ഉപ്പുമാവ് ❤ഉപ്പുമാവ് ഉണ്ടാക്കി പഴയകാല ഓർമ്മകൾ ഞങ്ങളിൽ കൊണ്ടുവന്ന ചേട്ടന് നന്ദി ❤🙏🏻❤👌🏻👌🏻
അടിപൊളി 😋😋😋😋😋👏🏻🙏🏻
8:40
പഴയകാല ഓർമ്മകൾ മനസ്സിൽ കൊണ്ടുവന്ന ചേട്ടനെ ഒരായിരം നന്ദി 🙏🏻🙏🏻🙏🏻
ഒരിക്കലും മറക്കാൻ പറ്റാത്ത ഉപ്പുമാവ്. സായിപ്പിൻ്റെ, സംഭാവനയായിരുന്ന കമ്പപ്പൊടിയും പാട്ടയിൽ വന്നിരുന്ന ആ എണ്ണയും , ആ എണ്ണയുടെ മണം , മറക്കാനാവില്ല
Corn oil !
@@Anna-lg8hw May not be , must be some other vegitable oil
സത്യം
Correct
Correct 💯
അമേരിക്കൻ സായിപ്പ് തന്നിരുന്നത് .. മെയിസ് പൊടിയും പാട്ടയിൽ വരുന്ന എണ്ണയും ഒത്തിരി കഴിച്ചിട്ടുണ്ട് .. അമേരിക്കയോടും സായിപ്പിനോടും അതിൻ്റെ പേരിൽ ഇന്നും നന്ദിയുണ്ട്.. സായിപ്പിനെ തെറി പറയുന്ന ഇന്നത്തെ കുട്ടികൾ ഇതറിയണം.. അക്കാലം ഓർമിപ്പിച്ച ചേട്ടനും നന്ദി..
അതിനായിരുന്നു കൂടുതൽ taste ഇല്ലേ
@@deepasivan604 തീർച്ചയായും... അന്ന് ഭക്ഷണം കുറവായിരുന്നല്ലോ. കുട്ടികൾക്ക് വലിയ ആശ്വാസമായിരുന്നു ... നേഴ്സറി ..
@@sadgamaya2168ഭക്ഷണം കുറവ് ആയിരിന്നു പക്ഷെ പരസ്പരം ഉളള സ്നേഹവും കാരുണ്യവും അനുഗ്രഹവും ഉളള കാലം..
ഇന്ന് മനുഷ്യർക്ക് ഏത് രീതിയിലും പണം ഉണ്ടാക്കാൻ കഴിയും പരസ്പരം സ്നേഹം സഹകരണം ഇല്ലാത്ത കാലത്താണ് നമ്മുടെ മക്കൾ ജീവിക്കുന്നത്
കറക്ട്
കമ്പം പൊടി എന്ന പറയാം
Ente അംഗൺവാടി ഉപ്പുമാവ്❤️
Enteum
എന്റെയും
എൻെറയും
Eth podi evidekitum
@@NishaNk-gz2pv ethu super market kittum ചോളം പൊടി എന്ന് പറഞാൽ മതി
സത്യസന്ധ്യമായ അവതരണം....ഉപ്പു ചേർക്കാൻ പറഞ്ഞത് ആണ് നിങ്ങളുടെ വിജയം ❤❤❤❤
ഞനും പണ്ട് അംഗൻവാടിയിൽ പഠിക്കുമ്പോൾ ഈ മെയ്സ് പൊടി കൊണ്ടുള്ള ഉപ്പുമാവ് ഉണ്ടായിരുന്നു. ഓഹ് അതിന്റ ടെസ്റ്റ് ഒക്കെ ഇന്നും നാവിൽ ഉണ്ട്.90 kid's മധുരംമുള്ള ഓർമ്മകൾ ❤️
S👍
👌👌💯💯👍😍😍
സത്യം
പഴയ ഓർമ വന്നു.. ഇതിന്റെ ടേസ്റ്റ് അടിപൊളിയാണ്.. ഞാൻ ഉണ്ടാക്കും.. Thank you
പഴയ ഉപ്പുമാവ് ചോളപ്പൊടിയാണെന്നു ഇപ്പോഴാണ് മനസ്സിലായത്.വളരെ നന്ദി . ഇനി ഇത് ഉണ്ടാക്കി കഴിക്കണം നാട്ടിൽ വരട്ടെ
ഈ ഉപ്പുമാവിനോടുള്ള നമ്മുടെ ആർത്തി ആ കാലഘട്ടത്തിലെ നമ്മുടെ വിശപ്പു തന്നെ ആയിരുന്നു ; അതിന്റെ രുചിയും മണവും എല്ലാം ; ഇന്ന് നമുക്കു വിശപ്പില്ല നമ്മൾ ആരോഗ്യം നോക്കാൻ വേണ്ടി മാത്രം ഭക്ഷണം കഴിക്കുന്നു ; ഈ ഉപ്പുമാവ് നിങ്ങൾ ഇപ്പോൾ ഒന്നുണ്ടാക്കി കഴിച്ചു നോക്കിക്കേ നമ്മുടെ ആ പഴെ രുചി ഒരിക്കലും ഫീൽ ചെയ്യില്ല ; എന്നാൽ നമ്മൾ ഒരുകാലത്തു ജൂൺ ഒന്നാം തീയതി മുതൽ മാർച്ച് 31 വരെ 10 വർഷത്തോളം രുചിയോടെ ആർത്തിയോടെ കഴിച്ചതാണ് ഇവനെ ; കാലം എല്ലാം മാറിപ്പോയി ഓർമ്മകൾ മാത്രം ബാക്കി
സത്യം ഇപ്പോൾ അതിന് ഒരു കൈപ്പ് ഉണ്ട് പഴയ രുചി ഇല്ല
മാർക്കറ്റിൽ കിട്ടുന്ന പൊടി മായം ചേർന്നത് ആയൊണ്ടാണ് ടെസ്റ്റ് change. മുഴുവൻ ചോളം അല്ല അത്
@@drisyacv7268,*മുഴുവൻ ചോളം അല്ലേ? പിന്നെ എന്താണ് അതിൽ*?1
കുട്ടി കാലത്തെ ഫേവറിറ്റ് ഉപ്പുമാവ് 🎉😋😋😋
സത്യം, Nostalgic feeling തന്ന ഇക്കാക്ക് ഇരിക്കട്ടെ ഇന്നത്തെ Salute 😍😍😍😍
Supperuppumavgodblessyou
പണ്ട് നഴ്സറി യിൽ കഴിച്ച ഉപ്പുമാവ്.... ഓർമ്മവരുന്നു 👍🏻👏🙏
എന്റെ പൊന്നോ പണ്ട് എന്റെ ചെറുപ്പത്തിലേ ഒരുപാട് കഴിച്ചിട്ടുള്ള ഉപ്പുമാവ് എനിക്ക് ഒരുപാട് ഇഷ്ട്ടമായിരുന്നു എന്ത് രുചിയാ 👌ചെറുപ്പകാലം ഓർമിപ്പിച്ചതിന് ഒരുപാട് സന്തോഷം ഇക്കാ 🥰ഇനിയും കിട്ടിയാൽ കഴിക്കാൻ തോന്നുന്നു
🥰🥰🥰ഒരു 35 വർഷം മുന്നേ കഴിച്ച ആ ഓർമ 💝 കൂടെ തളിപ്പറമ്പ് കാരകുണ്ട് ഡോൺബോസ്കോ കോൺവെന്റിലെ സിസ്റ്റേഴ്സ് 💝💝💝പട്ടിണിയുടെ കാലത്ത് അവർ നൽകിയ സ്നേഹവും കരുതലും മറക്കില്ല ഒരിക്കലും 💝🌹🙏🏻
ഈ ഉപ്പ്മാവ് പണ്ട് കഴിച്ചിട്ടുണ്ട് കുറെ കാലമായി ഞാൻ അന്വേഷിക്കുന്നു വീഡിയോ കണ്ടപ്പോൾ കൊതിയാവുന്നു
❤ സൂപ്പർ പഴയ കാലത്ത് കണ്ട് കൊതിച്ച ഉപ്പുമാവ്
ഉം. ☺️
ഞാൻ നഴ്സറിയിൽ പഠിക്കുമ്പോൾ ഇതിന്റെ ഉപ്പുമാവ് കിട്ടുമായിരുന്നു. കമ്പം പൊടി എന്നാണ് എന്റെ നാട്ടിൽ ഇതിനെ പറയുന്നത്
എനിക്ക് കുട്ടി ആയിരിക്കുമ്പോൾ ഒരുപാടിഷ്ടം ആയിരുന്നു ഇത്. ഇപ്പോഴും ഒരുപാട് ഇഷ്ട്ടം 😍😍😍😍😍😍😍😍😍😍😍😍😍
ഇപ്പോൾ കഴിക്കാൻ തോന്നുന്നു 👍👍👍👍👍👍❤️❤️❤️❤️❤️❤️❤️
ഇതു കണ്ടപ്പോൾ. ഞാൻ മുൻപ് ഇതിനെക്കുറിച്ച് ഒരാളോട് ചോദിച്ചു നമ്മൾ പണ്ട് സ്കൂളിൽ നിന്നും കഴിച്ചിട്ടുള്ള മാവ് പൊടി എന്താണെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു.
ഇതു കണ്ടപ്പോൾ ആണ് ചോളപ്പൊടി എന്ന് മനസിലായത്
ഒരുപാട് സന്തോഷം ❤❤❤❤❤❤❤
സ്കൂൾ ഓർമ ഇപ്പോൾ എവിടെ കിട്ടും അടിപൊളി
എനിക്കും
@@priyashivaraj7720supply co yil kittum
Ippo ella brand um cholam powder und
എല്ലാ പലവ്യഞ്ജന കടകളിലും കിട്ടും പക്ഷെ ആ പണ്ടത്തെ ടെസ്റ്റ് ഇല്ല
പഴയ കാല ഓർമകളിലേക്കു കൊണ്ട് പോയതിനു നന്ദി
ഞാൻ പണ്ട് സ്കുളിൽ ഒന്നു മുതൽ അഞ്ചു വരെ പഠിച്ചിരുന്നപ്പോൾ കിട്ടിയിരുന്ന ഉപ്പ്മാവ് പഴയ കുട്ടിക്കാലം ഓർമവന്നു
ഞാൻ അംഗനവാടി പഠിക്കുന്ന കാലത്ത് കഴിച്ചിട്ടുണ്ട് അടിപൊളി ഉപ്പുമാവ് ആയിരുന്നു ഇപ്പോൾ കാണുമ്പോഴും കൊതി തോന്നുന്നു
അമേരിക്ക യില്‍ നിന്ന് ഉള്ള മാവും എണ്ണ യും ഒക്കെ ആയിരുന്നു.. ദരിദ്ര രാഷ്ട്രങ്ങളിലെ കുട്ടികള്‍ക്ക് ഉള്ള ഒരു പോഷക ആഹാരം ആയിരുന്നു... ഉണ്ടാക്കിയിരുന്നത് dalda പോലത്തെ vegetable gee അതും ഇറക്കുമതി തന്നെ... Sunflower oil nu പകരം dalda യില്‍ ഉണ്ടാക്കിയാല്‍ പഴയ രുചി വരും എന്നാണ് തോന്നുന്നത്...
ഞാനും ബാലവാടിയിൽ പഠിക്കുമ്പോൾ ഈ ഉപ്പ്മാവ് കഴിച്ചിട്ടുണ്ട്. നല്ല രുചിയാണ്. ചേട്ടൻ ഉപ്പ്മാവ് ഇളക്കുമ്പോൾ എനിക്ക് അതിൻ്റെ മണം മൂക്കിലേക്ക് വരുന്ന ഇപോലെ തോന്നിപോയി.😊
സ്കൂളിൽ പഠിക്കുമ്പോൾ ഈ ഉപ്പുമാവ് കഴിക്കുവാൻ വേണ്ടി തന്നെ ദിവസവും മുടങ്ങാതെ സ്കൂളിൽ പോകുമായിരുന്നു. ഒരുപാട് ഇഷ്ടമാണ് ഈ ഉപ്പുമാവ്. ചോളം ഉപ്പുമാവ് .. അംഗനവാടിയിൽ നിന്നും കിട്ടുമായിരുന്നു അതൊക്കെ ഒരു കാലം... 🥰🥰🥰🥰🥰
❤❤❤
അന്നത്തെ രുചിയും മണവും ഓർക്കുമ്പോൾ തന്നെ കൊതിയാവുന്നു
ഇതു കണ്ടപ്പോൾ പണ്ട് അംഗൻവാടിയിൽ നിന്നും കഴിച്ചത് ഓർമ വന്നു 😋
Sheriya😅😊😊
Kabam.podi
ഞാനോക്ക് സ്കൂളിൽ പോകുന്നത് തന്നേ നേഴ്‌സറിയിലെ ഉപ്പ്മാവ് മെയ്‌സ് കഴിക്കുവാൻ ആയിരുന്നു ...നന്ദി പിന്നണിയിൽ ഉണ്ടായിരുന്നവർക്കു ....Yummy chef
എനിക്ക് നല്ല ഇഷ്ട്ടം ആണ് ഇക്കാ സൂപ്പർ ആയിട്ടുണ്ട് കൊതിയാവുന്നു 👌👌👌
എത്ര രുചികരവും വില കൂടിയതുമായ ഭക്ഷണം കഴിച്ചാലും കഴിച്ചാലും ഇന്ത്യക്ക് രുചി നമ്മുടെ നാവിൽ നിന്നും മായാതെ കിടക്കുന്ന ഓർമ്മകളാണ് ഇന്നും കഴിക്കാൻ ഇഷ്ടം❤
ഇക്കാ .... ഈ ഉപ്പുമാവ് കഴിച്ചതിനു കണക്കില്ല .... ❤️ ❤️
അന്നത്തെ രുചി ഇന്നും ഓർമ്മയിലുണ്ട്... 👍. ഇന്നത്തെ വ്ലോഗ് ഇത് കാണിച്ചതിൽ ഒത്തിരി സന്തോഷം 😍😍 😍😍
എത്രയോ കാലം പുറകോട്ട് പോയി 🌹🌹
🙋♀️👌🙏🙏
Satyam
പണ്ട് സ്കൂളിൽ പോകുമ്പോൾ വീട്ടിൽ നിന്നും വാഴയില തീയിൽ വാട്ടിയെടുത്തു ബാഗിൽ വച്ചു കൊണ്ട് പോകും. ഉച്ചക്ക് സ്കൂൾ bell അടിക്കുമ്പോൾ ബാഗിൽ നിന്നും ഈ ഇല എടുത്തു സ്കൂൾ വരാന്തയിൽ രണ്ടു ലൈൻ ആയി ഇരിക്കും നടുവിലൂടെ
വലിയ ചരുകത്തിൽ രണ്ടുപേർ ഉപ്പു മാവുമായി വന്നു വിളമ്പി തരും. ഇതുകണ്ടപ്പോൾ അതു ഓർമ വന്നു.
Thanks❤
കുറെ നാളായി ഞാൻ അനേഷിച്ചു നടന്ന ചോദ്യത്തിനുള്ള ഉത്തരം ആണ് ഈ video.. മിത്രനികേതൻ പള്ളിയോട് ചേർന്നുള്ള കരിങ്കല്ലുകൾ കൊണ്ട് നിർമിച്ച നഴ്സറിയും... ഉപ്പുമാവും... രണ്ടും നാമവശേഷമായിട്ട് കാലങ്ങൾ ആയി.. ആ ഉപ്പുമാവ് വീണ്ടും ഇവിടെ കാണാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം 🙏
Njan ethrayo kalamay ee uppumavinte recipe kku vendi kathirikkunnu.
അടിപൊളി ഉപ്പ് മാവാ. ഒരുപാട് കഴിച്ചിട്ടുണ്ട്.USA യുടെ നെയ്യും പാലും കൂടെ ഉണ്ടാവും. ഇക്ക ഇത് പറഞ്ഞതിന് നന്ദി 👍👍
55 കൊല്ലം മുൻപ് കഴിച്ചത്
നല്ല രുചിയാണ് നേഴ്സറി പഠിക്കുമ്പോൾ ഒരുപാട് പച്ചക്കും തിന്നും ഈ പൊടിക്ക് ആ പഴയ രുചി ഇല്ല.
ശരിയാ
ഈ ഉപ്പുമാവ് ഉണ്ടാക്കുന്ന വിധം അറിയാൻ കുറേക്കാലമായി ആഗ്രഹിച്ചതാണ്.
പണ്ടത്തെ ഓർമ്മ.😍
ജീവിതത്തിൽ എൻ്റെ പ്രിയപ്പെട്ട ഉപ്പുമാവ്... ആ കഴിച്ചതിൻ്റെ ആരോഗ്യമാണ് ഇന്ന് പലർക്കും ഉള്ളത്.....
ഇത് ഇഷ്ട്ടം ഇല്ലാത്തവർ ഉണ്ടാവില്ല എല്ലാർക്കും ഇഷ്ട്ട മാവും 🥰😍😍
Padu kalrtha pody vidthasathu ninnu varunnathannu ethuvera statilninnumanu ethu test ella
എന്റെ. ഇക്ക. അന്നത്തെ. ഓയിലിന്റെ. മണവും. ഈ പൊടിയുടെ. മണവും... ഒരു. പഴയ
കാല ഓർമ തന്നതിന്.. നന്ദി
❤
ചോളപ്പൊടി എവിടെ നിന്ന് കിട്ടി?
Super markettil available aan
ഞാൻ ഈ അടുത്ത് ഓർത്തു ഈ ഉപ്പുമാവിനെ പറ്റി എന്റെ മക്കൾക്ക് ഉണ്ടാക്കികൊടുക്കാൻ റെസിപ്പീ അറിയില്ലായിരുന്നു. Thanks
ഒരുപാട് കഴിച്ചിട്ടുണ്ട് പഴയ കാലത്തേക്ക് കൊണ്ട് പോയതിന് ഒരുപാട് നന്ദി ❤️
ബാലവാടി ഉപ്പുമാവ് പഴയഓർമയിലേക്ക് കൊണ്ടുപോയി താങ്ക്സ് ചേട്ടാ 👍👍👍👍❤️❤️❤️❤️
ഈ ഉപ്പുമാവിൻ്റെ റെസിപ്പി എല്ലായിടത്തും അന്വേഷിച്ചിരുന്ന .ഇപ്പോൾ കാണാനിടയായതിൽ വളരെ സന്തോഷം.
ഉപ്പുമാവ് suuper ❤️❤️🥰
ഇതു കണ്ടു അംഗൻവാടി ജീവിതം ഓർക്കാത്തവരുണ്ടാകില്ല തീർച്ച
Dual preparation of nostalgic uppuma served in the leaves of plasu. Thank you🌹❤ for sharing.
കുറെ തപ്പി നടന്നതാ ഈ ഉപ്പുമാവ് ഉണ്ടാക്കുന്നത്. ഇന്നാണ് ഈ വീഡിയോ കണ്ടത്. ഒരുപാട് സന്തോഷം thank u
V D രാജപ്പന്റെ ശബ്ദം പോലെ തോന്നിയവർ ഉണ്ടോ
ഈ റെസിപ്പി തപ്പി മടുത്തതായിരുന്നു. എനിക്ക് എന്താന്നറിയില്ല അത്രയും ഇഷ്ടം ആയിരുന്നു ഇത്. കുറച്ചു മാത്രം കഴിച്ചൊള്ളു ഇത്. ചെറിയ പ്രായത്തിൽ.25വർഷം ആയി രുചി അറിഞ്ഞിട്ട്
എവിടെ നിന്ന് കിട്ടി super tast
ചേട്ടാ. പഴയ ഓർമ്മകൾ തന്നതിന് നന്ദി.നാവിൽ ഇപ്പോഴും ഉണ്ട് ആ രുചി.1971-1974 വരെ സർക്കാർ സ്കൂളിൽ നിന്നും കഴിച്ചിട്ടുണ്ട്. മധുര ചേമ്പിൻ്റെ ഇലവാട്ടി വീട്ടിൽ നിന്നു കൊണ്ടു പോകും ഉപ്പ് മാവ് വാങ്ങാൻ ' നന്ദി ചേട്ടാ.
ഞാനും ഉണ്ടാക്കാറുണ്ട് എത്ര നമ്മൾ ഉണ്ടാക്കി കഴിച്ചാലും അംഗൻ വാടിയിൽ നിന്ന് എൻ്റെ ടീച്ചർ തന്ന ആരുചി കിട്ടില്ല😢 thanks ചേട്ടാ വീണ്ടും പഴയ ഓർമയിലേക്ക് കൊണ്ട് പോയതിനു❤
Chechi ath ആ ഡാൽഡ യുടെ രുചി ആണ് ആ ഡാൽഡ ഇപ്പോൾ കിട്ടുമോന്നു അറിയില്ല
@@Kalidas252ipol shopil ninnu kittunna dalda alle?
Ithinu vendi adikooiya kalam .nostalgic feel..❤❤❤
അടിപൊളി ഉപ്പുമാവ് ഒത്തിരി കഴിച്ചിട്ടുണ്ട് സ്കൂളിൽ നിന്ന് 👌👌
ഇതിൻ്റെ recipie കിട്ടിയിരുന്നെങ്കിൽ എന്ന് ഒരു പാട് ആഗ്രഹിച്ചിരുന്നു.വളരെ നന്ദി.
പഴയ കാലം ഓർമ പെടുത്തിയതിന് നന്ദി 👍👍👍
Super കുട്ടി ക്കാലം ഓർമ വന്നു ഒരിക്കലും മറക്കാത്ത രുചി ഒന്ന് ഉണ്ടാക്കി കഴി ക്കണം എന്ന് ഓർ തതെ ഉള്ളു
അംഗൻവാടി ഉപ്പുമാവ്. ഇത് ഉണ്ടാക്കി കാണിച്ച നിങ്ങൾക്ക് രണ്ട് പേർക്കും നന്ദി. വ്യത്യസ്ത വിഭവങ്ങൾ ആണ് കൊണ്ട് വരുന്നത് സൂപ്പർ.
Ithu Cholam podi aayirunno? Njan vicharichirunnathu kadala mavu aanennu. Onnu try chaithu nokkam. Thanks for uploading.
പഴയ കാല ഓർമകളിലേക്ക് ഒരു മടക്കയാത്ര 🙏🙏
👌👌👌👌👌😋😋
കുട്ടി കാലത്ത് ഓർമ്മകൾ 😭😭ഇനി അങ്ങനെ ഒരു കാലം വരില്ല ചേട്ടാ 🙏🙏👍👍
ഗോതമ്പ് നുറുക്ക് കൊണ്ട് സ്കൂളിലെ രുചിയിൽ ഉപ്പുമാവ് ഉണ്ടാക്കാൻ പറഞ്ഞു തരുമോ പ്ലീസ്
പണ്ട് അംഗൻവാടിയിൽ നിന്നും കിട്ടിയിരുന്ന ഉപ്പുമാവ്.. അന്നു ഇതിനെ മഞ്ഞ ഉപ്പുമാവ് എന്നാ പറഞ്ഞിരുന്നേ... നല്ല രുചിയായിരുന്നു... അതൊക്കെ ഒരു കാലം.. 🥰
ഉപ്പ്മാവ് ചേട്ടാ പഴയ ഓർമകൾ അല്പം നേരം ഇരുന്ന് ചിന്തിച്ചു
ഓർമ്മകൾക്ക് എന്ത് സുഗന്ധം ഇക്കാ ഇത് ഡാൽഡയിൽ ഉണ്ടാക്കുകയാണെങ്കിൽ അടിപൊളിയാ പഴയ മാടപ്പള്ളി സ്കൂൾ ആണ് ഓർമ്മ വന്നത്
Uppumavu kothiyavunnu super pazhayakala ormakal❤
Super ikka👌👌ithevidunnu kitti👌👌👌🥰🥰🥰🥰pandathe nursery kaalam ormma vannu...
ബാ. ബാബാ ബാ..... നാട്യങ്ങളില്ലാത്ത മനുഷ്യർ.... ഞങ്ങളുണ്ടാക്കിയ കൊണ്ടു പറയുകയല്ല... നല്ല ടേസ്റ്റ് ആണ് ....🌾🌾🌾
Ayyoo ചേട്ടാ
ഈ ഉപ്പുമാവിന്റെ രുചി ഒന്ന് വേറെ തന്നെയായിരുന്നു 😊
മഞ്ഞ പൊടി.. പണ്ട് അംഗനവാടിയിൽ കിട്ടി യിരുന്നു.. എന്താ രുചി.. nostalgia..
ഇക്കാ ഇത്ത... സൂപ്പർ ആയിട്ടുണ്ട് അടിപൊളി..ചോളം.ഉപ്പുമാവ്... nostalgia 🎉... ഒത്തിരി ഇഷ്ടം ❤
Adipolli ethuvechu udda pitichallo chattani kooti kazhikam
ഉപ്പുമാവ് നന്നായിരിക്കുന്നു.❤❤
ഇത് എവിടെ കിട്ടും. ഞാൻ കുറേ അന്വേഷിച്ചു കിട്ടുന്നില്ല. ഇപ്പോ ഈ cholapodi. ഭയങ്കര ഇഷ്ട്ടാ 😋😋
എന്റെ അംഗൻവാടി ഉപ്പുമാവ് 😍😍😍😍😍😍
വേറെ ഏത് pathrathil ഉണ്ടാക്കാൻ പറ്റും
ഞാൻ ഗർഭിണി ആയപ്പോ കഴിക്കാൻ ഒരു പാട് കൊതിച്ച ഉപ്പ് മാവ് 😍😍ഇന്ഷാ അല്ലാഹ് എന്തായാലും ട്രൈ ചെയ്യും
എൻറെ ചെറുപ്പം ബാലബോധിനി സ്കൂളിൽ ഉപ്പുമാവ് ഉണ്ടാക്കുന്ന ചേച്ചി എനിക്ക് കുറേ തരും വീട്ടിൽ എടുത്തു കൊണ്ട് പോകും മിക്കവാറും രാത്രി ചോറ് ഉണ്ടാകാറില്ല ഈ ഉപ്പുമാവ് കഴിച്ചാണ് അന്ന് കഴിഞ്ഞു പോയത് ഓർമ്മിപ്പിച്ചതിന് 🙏 നന്ദി🎉
ഒരുപാട് ഇഷ്ടം ഉള്ള ഒരു വിഭവമാണ് ചോള ഉപ്പുമാവ്. ഇപ്പഴും എവിടെ കണ്ടാലും ഞാൻ വാങ്ങും❤😊
IPO എവിടേം കിട്ടാൻ ഇല്ലാല്ലോ
Super market il littum
@@laisaantony ഇതിന്റെ പെരെന്താ പറയണ്ടെ super marketil
Kamba podiiii
@@sujisvlog6957 ചോളപ്പൊടി, ഇപ്പം മിക്കാവാറും കടകളിൽ കിട്ടാറുണ്ട് -
Ith evidunna podi kittunne
പണ്ട് ഞാനും ഒരു പാട് കഴിച്ചുട്ടുണ്ട് സൂപ്പർ 👍♥❤
ഞാനും ബാല പാടി പഠിക്കുമ്പോൾ അവിടുത്തെ ഉപ്പുമാവ് മഞ്ഞ ചോളം. മഞ്ഞ പായസം. കണ്ടപ്പോൾ പഴയ കാലം ഓർത്തു പോയി
കോട്ടുക്കോണം സ്കൂളിൽ നിന്നും ഒന്നിലുo രണ്ടിലും കഴിച്ച ഉപ്പുമാവ് .... ഓർമ്മകൾക്കെന്തു സുഗന്ധം ......
ഞാൻ പൂതക്കുളം സ്കൂളിൽ നിന്നും കഴിച്ചിട്ടുണ്ട് 83kalil
Ekka eppol ethevideninnu kittum. Paranjutharamo.
ഞാൻ കാത്തിരുന്ന വിഭവം 😍
ഈ പൊടി എവിടെ കിട്ടും....അസാധ്യ രുചിയാണ് ഇതിന്...spr
such a sweet memory of school days . Remembering aunty who makes this Upma and the smell of it .well done!!! . Thanks Nazirka and family who brings all authentic dishes..