10 പേർക്കുള്ള പുളിശ്ശേരിക്ക് ആവശ്യമായ സാധനങ്ങൾ .. മുക്കാൽ ലിറ്റർ തൈര്, അര മുറി തേങ്ങ, ചെറിയ പൈനാപ്പിളിന്റെ നാലിൽ ഒരു ഭാഗം, ഒരു ഏത്തപ്പഴത്തിന്റെ പകുതി, നാല് പച്ചമുളക്, അര ടീസ്പൂൺ, മഞ്ഞൾ പൊടി, കാൽ ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ, കുരുമുളകുപൊടി കാൽ ടീസ്പൂൺ ഉലുവാപ്പൊടി, 50 ഗ്രാം ശർക്കര ,
ഞാൻ ഇങ്ങനെ തന്നെയാ ഉണ്ടാക്കുന്നത് പക്ഷെ ശർക്കരക്ക് പകരം പഞ്ചസാര ചേർക്കും 👌. അവിയലും പുളിശ്ശേരിയും മാങ്ങ അച്ചാറുംകൂട്ടി ഒരു പിടി പിടിക്കണം ഹോ ഒരു രക്ഷയുമില്ലാത്ത ടേസ്റ്റ് ആണ്
നജീബെ നിന്റെ കറികളെക്കാൾ സ്വാദ് നിന്റെ ചിരി ക്കാണ്. നീ കാണിച്ച പോലെ അവിയൽ ഉണ്ടാക്കി നോക്കി. കൊള്ളാം. വെള്ളരിക്കും പടവലങ്ങക്കും പകരം നേന്ത്ര കായയും മത്തങ്ങയും ചേർത്താൽ നന്നായിരിക്കും.
പൈനാപ്പിൾ അരിയുന്നത് നല്ല എക്സ്പീരിയൻസ് ഉള്ളതുപോലെ മഴ വന്നപ്പോൾ എടുത്തോണ്ട് ഓടിയത് അതു ബുദ്ധിമുട്ടുണ്ടാക്കി വീടിൻറെ മുൻപിൽ തന്നെ അടുപ്പ് വെക്കുന്നതാണ് നല്ലത് പൈനാപ്പിൾ കറി അടിപൊളി
Kumbalanga ittu moru curry undakkan irunna njan aan.. ithippo confusion aayi..oh..manushyane kothippichu.. 😅😅😅❤❤Sadya il vere oru madhurakari ille ..athonn undakki kaanikkumo next.. thank you...
നല്ല പുളിശ്ശേരി 🤤 ഇന്നിയും നല്ല varaity വീഡിയോസ് പ്രതീക്ഷിക്കുന്നു മഴ ഉണ്ടാവില്ല എന്ന് ഉറപ്പുള്ള ഡേ വീഡിയോസ് എടുക്കുക താങ്കൾക്ക് നല്ല ഒരു future ഉണ്ട് youtubil .......like firoz ഇക്ക
10 പേർക്കുള്ള പുളിശ്ശേരിക്ക് ആവശ്യമായ സാധനങ്ങൾ .. മുക്കാൽ ലിറ്റർ തൈര്, അര മുറി തേങ്ങ, ചെറിയ പൈനാപ്പിളിന്റെ നാലിൽ ഒരു ഭാഗം, ഒരു ഏത്തപ്പഴത്തിന്റെ പകുതി, നാല് പച്ചമുളക്, അര ടീസ്പൂൺ, മഞ്ഞൾ പൊടി, കാൽ ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ, കുരുമുളകുപൊടി കാൽ ടീസ്പൂൺ ഉലുവാപ്പൊടി, 50 ഗ്രാം ശർക്കര ,
🎉🎉🎉🎉 thanks bro 😍
@@Anithastastycornersister ❤
ഇതുകൊള്ളാം. റെസിപ്പി അളവുകൾ കമെന്റിൽ കൊടുക്കുന്നത് വളരെ ഉപകാരം. എന്നും ഇതുപോലെ ചെയ്യണേ ❤
@@veenaprasad3407 thank you ❤️❤️❤️
Ikka sprr
ഞാൻ ഇങ്ങനെ തന്നെയാ ഉണ്ടാക്കുന്നത് പക്ഷെ ശർക്കരക്ക് പകരം പഞ്ചസാര ചേർക്കും 👌. അവിയലും പുളിശ്ശേരിയും മാങ്ങ അച്ചാറുംകൂട്ടി ഒരു പിടി പിടിക്കണം ഹോ ഒരു രക്ഷയുമില്ലാത്ത ടേസ്റ്റ് ആണ്
പഞ്ചസാര ചേർക്കുന്നതിലും ടേസ്റ്റ് ശർക്കരയാണ് ❤️❤️❤️
മഴ നനഞ്ഞുകൊണ്ടുണ്ടാക്കുന്നതിന് പ്രത്യേക രുചിയാണ് ആഹാ
Ikkaaaa.. പാചകം സൂപ്പർ❤️❤️❤️❤️❤️
ഒന്നും പറയാനില്ല അടിപൊളി ആയിട്ടുണ്ട് bro 🎉🎉🎉🎉
Thank you sister ❤❤❤
നജീബിനെ പുളിശ്ശേരി കാണുന്ന കണ്ണൂരകാരി😮 എന്തായാലും ഒന്ന് ട്രൈ ചെയ്തു നോക്കാം❤
പാചകത്തോൾ ഭംഗിയുള്ള സംസാരം
❤❤❤❤❤❤
അറിയുന്നത് പൊളിച്ചു പിന്നെ പുളിശ്ശേരി ഒരു രക്ഷയുമില്ല 👌👌👌👌👌👌
Thank you ❤️
അടിപൊളി ഞാൻ ആദ്യമായാണ് പുലിശേരി ഉണ്ടാക്കുന്നു കാണുന്നു കഴിച്ചിട്ടുണ്ട് ഉണ്ടാക്കിട്ടില്ല 👍മഴ സൂപ്പർ
Thirakkinidayilum vittu poyathu orthu appol thanne parayunnathu super
ഭംഗി ഉള്ള ചിരി ❤
Suupe👍👍👍r മഴ പണി തന്നു അല്ലേ സാരമില്ല മാനേജ് ചെയ്തല്ലോ
Thank you muthwww❤❤❤❤❤
നജീബെ നിന്റെ കറികളെക്കാൾ സ്വാദ് നിന്റെ ചിരി ക്കാണ്. നീ കാണിച്ച പോലെ അവിയൽ ഉണ്ടാക്കി നോക്കി. കൊള്ളാം. വെള്ളരിക്കും പടവലങ്ങക്കും പകരം നേന്ത്ര കായയും മത്തങ്ങയും ചേർത്താൽ നന്നായിരിക്കും.
Thank you brother ❤️
ഇക്കാ പോത്തിന്റെ വരവ് കാണുമ്പോൾ തന്നെ പേടിയാവുന്നു 😮
Ethra super aayitta ariyunnath👌👌👌
ഹോട്ടൽ സ്റ്റയിൽ തേങ്ങ അരച്ച മീൻ കറി cheyyo
ചെയ്യാട്ടോ❤
Nalla kathi aanalo use cheyyunne.. evide ninnu vaangi ?
Kurachu kayappodikoodi cherkkamayirunnu, suuuperada, suuuuper.
Thank you ❤️
അരിയുന്നത് കാണാൻ നല്ല ഭംഗി 🥰നന്നായിട്ടുണ്ട് 👌👌അവസാനം കഴിക്കുന്നതും കൂടി കണ്ടപ്പോ വായിൽ വെള്ളം വന്നു 🥰
Thank you muthw ❤️
നജീബ് സൂപ്പർ ഒരു കാറ്ററിങ്ങ് കൊട്ടാരക്കര വിളിച്ചാൽ വരുമോ
Maasha Allah ❤ orupad iashtamai ❤ ❤ ❤
My favorite😍 I like pulisseri. Thankyou ikka
Thank you muthw❤
@@najeebvaduthala welcome ikka😊
പത്തിരിയും beef കറിയും ഉണ്ടാക്കുന്ന വിധം കൂടി ഇടുമോ
പുളിശ്ശേരി സൂപ്പർ തകർത്തു 👌👌
Thank you ❤️
Super ayittund polichu
അടുത്തത് കൂട്ടുകറി recipe
പുളിശ്ശേരി Super😋
Hai Najeeb Bro,Pulisseri Preparation Super,Thanks ,Orupadu ishtapettu
Thank you muthw❤
@@najeebvaduthala Happy
Ivide muslim sadhyayil aake ullath dumbiriyani mathrama, chickenfryum undavum, palakkad, but ningalude function food soooopera
ചോറിന്റെ പുറത്ത് പുളിശ്ശേരി ഒഴിക്കാം എന്ന് പറഞ്ഞപ്പോൾ മോന്റെ വായിൽ കൊതി വന്നു ഇല്ലേ 😄❤️👍
Najeeb Ernakulam vaduthala annnooo. Receipe oke superb annu
ആലപ്പുഴ എറണാകുളം ബോർഡർ അരൂർ വടുതല
Nallapole kashtapettu alle.pavam thonni mazha peythapo.njangalude natil ingane alla.ithu super.try cheyyum.
സൈഡിൽ കുറച്ചു ബീഫ് ഫ്രൈ വെച്ചാൽ കുഴപ്പമാകുമോ?
ഇനി ഞാൻ ഇതുപോലെ പുളിശേരി ഉണ്ടാക്കും ചെറുക്കനെ പോത്തുമായ കൂട്ട് കൊച്ചു കള്ളൻ സൂക്ഷിച്ചോ 👋❣
😁😁😁😁
പാചകത്തേക്കാൾ സൂപ്പർ ബ്രോന്റെ സംസാരം ❤
Pulissery enthina parambil poyee undakkunne??
Nannayittundu super
ഇക്ക സൂപ്പർ..it's my favourite dish...thanks for the video
Thank you muthw ❤
മാമ്പഴ പുളിശ്ശേരി കൂടി ഒന്ന് ട്രൈ ചെയ്യാമോ ഇക്ക
ചെയ്യാം❤❤❤
Nanayu cook cheyuna allann, but camerayude munil idak kay virakunu. Iove you😍😍😍😍
😁😁😁😁
യ്യ മോനേ..... super 👍 കുടുബത്തെഒന്ന്കാണിക്കാമോ❤❤
കുടുംബം എന്ന് പറയാൻ വീട്ടിൽ ഉമ്മ മാത്രമേ ഉള്ളൂ.. ഉമ്മാക്ക് വീഡിയോയിൽ വരാൻ താല്പര്യമില്ല ☺️ 3 സിസ്റ്റർ ആണ് അവരെ മാരേജ് ചെയ്തു വിട്ടു
കല്യാണം കഴിക്കണ്ടേ ഇക്കാക്കും ഉമ്മക്കും ഒരുകൂട്ടു വേണ്ടേ ❤
@@veenaprasad3407 single life pwoli lle😁
@@najeebvaduthalaനിങ്ങടെ chiri👌👌
Poochakkuttikal super🥰
Super super super .....location ...athilere super ❤
Thank you ❤️
ഈ പുളിശ്ശേരിയും ഒരു അച്ചാറും കൂടി ഉണ്ടെങ്കിൽ😋😋
Assalamu alaikum.adi poi aayittu ondu.onnum parsysn ella.super.vayil vellam vannu.evide njagal hydrabadil aaythu kondu vachu tharan aarum ella.ethoke kothi aakum.❤❤❤😢
My favourite pulisserryy❤❤ ente hus catering anu ethupole anu undakkunnathu
സൂപ്പർ. ഇങ്ങനെ തന്നെ ആണ് ഉണ്ടാക്കാറ് പക്ഷെ ശർക്കര ചേർക്കില്ല
പഞ്ചസാര ചേർക്കുന്നതിലും ടേസ്റ്റ് ശർക്കര ചേർക്കുന്നതാണ്❤❤❤
Fine preparation. Thanks Bro.
സൂപ്പർ....... പുളിശ്ശേരി.
Thank you ❤️
ഞങ്ങളുടെ എഴുപുന്ന യിൽ കുരുമുളക് പൊടി ചേർക്കില്ല നജീബ്. എന്നാലും വളരെ നന്നായിട്ടുണ്ട്. എല്ല പ്രോഗ്രാമും ഞാൻ കാണാറുണ്ട്.God bless യൂ.
Thank you ചേട്ടാ❤❤❤
Favourite പുളിശ്ശേരി ❤️
❤❤❤❤❤❤😂😂😂😂😂😂😂black beauty..rocking in all colours blue bird😂😂😂😂😂❤❤❤❤❤❤❤❤❤
😁😁😁
ഉരുളി കണ്ടപ്പോ പോത്ത് വിചാരിച്ചു കാണും, എന്നെ ഫ്രൈ ആക്കാൻ ആവുമെന്ന് 😄
😂😂😂
Hi brother,
അടിപൊളിയായിണ്ട് ♥️♥️
Thank you sister ❤
ആ പാടത്തിനോട് ചേർന്ന് ഷീറ്റ് ഇട്ട് ഒരു ഷെഡ് ഉണ്ടാക്കിയാൽ അതിലിരുന്ന് പാചകം ചെയ്യാൻ സൂപ്പർ അല്ലേ ഭായ് മഴ പെയ്താലും സാരമില്ല
അത് കായലാണ് ബ്രോ ...നല്ല കാറ്റുള്ള സ്ഥലമല്ലേ ഷെഡ്ഡ് കെട്ടിയാൽ കാറ്റിന്റെ കൂടെ പോകും
@@najeebvaduthala ഓ സോറി ബ്രോ ഞാൻ കരുതി അത് പാടം ആണെന്നാ എന്തായാലും കാണാൻ നല്ല മനോഹരമായ പ്രദേശം ആണ്
@@aneeshc3951 ❤️❤️❤️
Kerachu garam masala ideda.
Wander full speech best habit best pulisari
Chettante chiry aa place pulissery vibe vibeee❤❤❤❤
Thank you ❤❤❤
Ekkanta pulisharinallatha 👍👍suppar ആണ്
ഞങ്ങളുടെ നാട്ടിൽ കഷ്ണങ്ങൾ അലിയിക്കില്ല അലപ്പുഴ
❤️❤️❤️❤️❤️
എവിടേണ് നജീബ് ഇക്കാ നിങ്ങള് 👍🪙😍🥰
ഇക്ക നമ്മടെ മിസ്റ്റർ വടുതല ആയത് കൊണ്ട് എല്ലാം നിസാരം ആണ് 😍❤️❤🤩
😂😂😂😂
Must aayum try cheyyum...athrakku eshttam aanu ee recipe....
athe pole ekka oru swantham aayi utube channel thudanganam ennu njan valare aagrahichirunnu......njan e mgs fud vlogeril ettirunnu......
Epol swantham aayi vlog thudangiyathil santhosham...enye friends nodu subs cheyyan parankittundu...❤❤❤❤❤ thanks....
നിങ്ങളൊക്കെ പറഞ്ഞതുകൊണ്ടാണ് സ്വന്തമായിട്ട് ചാനൽ തുടങ്ങിയത് സപ്പോർട്ട് ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു ❤
Helo vettu cake resepy onnu cheyyuuu plzz
ചെയ്യാം❤❤❤
ഒരു വീഡിയോ എടുത്ത് നമ്മളിൽ എത്തിക്കുമ്പോൾ എന്തൊക്കെ ബുദ്ധിമുട്ടുകളാണ് അനുഭവിക്കുന്നത്. മഴയത്ത് മുഴുവൻ നനഞ്ഞു അല്ലേ.😊 എന്തായാലും പുളിശ്ശേരി സൂപ്പർ❤
Thank you appu muthw❤❤❤
thanku chetta njn nehayude friend aa subscribed dear. .inim vegetable currykal kaanikane chapathikulla currykal koodi plssss .thanku neichor kidu aayirunnu chetta othiri thanks 🥰🥰
Thank you muthw❤
പൊളിച്ചു തകർത്തു
adipowli ikka ... superb 😋😍, ikka eni ernakulam specials onnu introduce cheyyanam
Ok muthw❤
🥰@@najeebvaduthala
Adutha sambar
നിന്റെ സംസാരം കേൾക്കാൻ നല്ല രസം ആണ്
Thank you muthw❤
Mughavum
Nice voice bro, keep it up. God bless u.👍👍
Thank you ❤️
മഴ പറ്റിച്ചല്ലോ ,
I will try it
കൊതി കിട്ടുമേ....❤❤❤
😁😁😁
പുളിശേരിസൂപ്പറ്
😊😊😊
Super anallo
പൈനാപ്പിൾ അരിയുന്നത് നല്ല എക്സ്പീരിയൻസ് ഉള്ളതുപോലെ മഴ വന്നപ്പോൾ എടുത്തോണ്ട് ഓടിയത് അതു ബുദ്ധിമുട്ടുണ്ടാക്കി വീടിൻറെ മുൻപിൽ തന്നെ അടുപ്പ് വെക്കുന്നതാണ് നല്ലത് പൈനാപ്പിൾ കറി അടിപൊളി
Thank you ❤️ ❤❤
പുളിശ്ശേരി അടിപൊളി
thks chetta.. i will try this.
Wlcm muthw❤❤
Vishwasam und. Athe vech cheyyuva..❤
❤❤❤
മാഷാ അല്ലാഹ് 👍👍👍🌹🌹🌹
മച്ചാനെ പൊളി 🥰❤️❤️🥰❤️
വളരെ നന്നായിട്ടുണ്ടേ കാണുമ്പോൾ തന്നെ അറിയാം bro❤❤❤🎉🎉🎉🎉🎉🎉
Super Adipoli mone 👍👍👍
Thank you ❤️
Mughapole aakane manassum anallo
டுடே ente വീട്ടില്‍ പുളിശ്ശേരി. காளன் ഉണ്ടാക്കുന്ന വിധം parayu
സൂപ്പർ ബ് ❤❤❤❤❤
Thank you ❤❤❤
നന്നായിട്ടുണ്ട് ...😊....ഇനി കല്യാണ സദ്യ സാമ്പാര്‍ പ്രതീക്ഷിക്കുന്നു .....
ചെയ്യാം❤❤❤
Nalla varnana supper❤
Kumbalanga ittu moru curry undakkan irunna njan aan.. ithippo confusion aayi..oh..manushyane kothippichu.. 😅😅😅❤❤Sadya il vere oru madhurakari ille ..athonn undakki kaanikkumo next.. thank you...
പച്ചടി തീർച്ചയായിട്ടും ചെയ്യാട്ടോ❤❤❤
igall nic ann taaa❤❤❤
Vepila vende
Kazhich kanichu tannathin thanks❤
😁😁😁❤❤❤
Super പുതിയ ടിപ്സ് 😋😋😋😊
Thank you ❤️❤️❤
വടുതല എന്ന സ്ഥലം ആലപ്പുഴ ജില്ലയിൽ ആണോ
Athea ആലപ്പുഴ എറണാകുളം ബോർഡർ
ഇക്ക spr❤️
കൊള്ളാം, കുറച്ചുകൂടെ നല്ല സ്ഥലം കണ്ടുപിടിക്കണം
പുളിശ്ശേരി എന്നുപറയുമ്പോൾ വെള്ളരിയാണ് നമ്മൾ കണ്ണുകർക്ക് പൊളിച്ചു ബ്രോ
Thank you ❤️
Vaduthale super
Nalla sathya okke cheyyuvo?
ചെയ്യാല്ലോ ❤️
Super very super najeeb
സംഗതി പെളിച്ചു , തിന്നാൻ കൊതിയായി
😁😁😁
Najeeb love your location ❤
Thank you ❤️
നല്ല പുളിശ്ശേരി 🤤
ഇന്നിയും നല്ല varaity വീഡിയോസ് പ്രതീക്ഷിക്കുന്നു
മഴ ഉണ്ടാവില്ല എന്ന് ഉറപ്പുള്ള ഡേ വീഡിയോസ് എടുക്കുക
താങ്കൾക്ക് നല്ല ഒരു future ഉണ്ട് youtubil .......like firoz ഇക്ക
Thank you muthw❤