തേങ്ങാച്ചോർ l Thengachor I beef I കുമ്പളങ്ങാ കറി I Najeeb Vaduthala

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 430

  • @Prameela589
    @Prameela589 9 месяцев назад +31

    ഒന്നാമത് വെയിലിന്റെയും തീയുടേം ചൂട് ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ ഒന്ന് ഉപ്പ് പോലും നോക്കാതെ ഇത്രേം കഷ്ടപ്പാടുള്ള ജോലി ചെയ്ത് ആഹാരം ഉണ്ടാക്കി എല്ലാവരേം വിശപ്പ് മാറ്റി മനസ്സ് നിറക്കുന്ന നജീബ് bro കിടു ആണ് ട്ടോ..... അള്ളാഹു എന്നും എല്ലാ അനുഗ്രഹവും തരട്ടെ 🙏🙏🙏🙏🥰🥰🥰🥰🥰

    • @najeebvaduthala
      @najeebvaduthala  9 месяцев назад +1

      Thank you ❤️.... താങ്കളെയും താങ്കളുടെ കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ❤

  • @chefshihabudeen
    @chefshihabudeen 9 месяцев назад +8

    ഞാൻ കോട്ടയം കാരൻ ആയിരുന്നു, ഇപ്പൊ വടുതലക്കാരൻ ആയിട്ട് 20 വർഷം കഴിഞ്ഞു, കോട്ടയത്തു ലേശം മഞ്ഞൾ പൊടി ചേർക്കാറുണ്ട്, പക്ഷെ എനിക്കിഷ്ടം വടുതല തേങ്ങാച്ചോർ ആണ് ♥️. ഞാൻ നജീബിന്റെ ഫുഡ്‌ ഒരുപാട് കഴിച്ചിട്ടുണ്ട് എല്ലാം ഒന്നിനൊന്നു മെച്ചം. അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ.

  • @asokkumar9031
    @asokkumar9031 9 месяцев назад +31

    തേങ്ങ ചോർ അടിപൊളി. ഉപ്പു പോലും നോക്കാതെ അതിന്റെ രുചി മനസ്സിലാക്കുന്ന ആളാണ് ശെരിക്കുള്ള cook. Super bro ❤️❤️❤️❤️❤️❤️

    • @najeebvaduthala
      @najeebvaduthala  9 месяцев назад

      Thank you brother ❤

    • @abdulsalambappu3736
      @abdulsalambappu3736 9 месяцев назад

      ​@@najeebvaduthala❤❤

    • @prasobhpottayath
      @prasobhpottayath 9 месяцев назад +1

      Pullikku Nombu aanedo taste nokkaan pattoola...!!!

    • @Sanoop1991
      @Sanoop1991 9 месяцев назад

      എക്സ്പീരിയൻസ്... അത്രേ ഉള്ളു.. 👍🏻👍🏻

    • @naishananazly3978
      @naishananazly3978 9 месяцев назад

      Super bro

  • @shajahanshajahan5369
    @shajahanshajahan5369 9 месяцев назад +9

    അല്ലാഹുവിന്റെ അനുഗ്രഹം ഇക്കാക്കും കുടുംബത്തിനും ഉണ്ടാകട്ടെ

  • @ahmedk1771
    @ahmedk1771 9 месяцев назад +40

    നജീബ് താങ്കളുടെ വിജയത്തിന് കാരണം നിങ്ങൾ പാചഗം ചെയ്യാൻ തുടങ്ങുമ്പോൾ ബിസ്മി കൂട്ടുന്നില്ലേ അതാണ് നിങ്ങളെ വിജയം... എല്ലാം യെന്തും തുടങ്ങുമ്പോൾ ബിസ്മി കൂട്ടണം... എന്നാൽ അള്ളാഹു എവിടെയും.. എവിടെയും പരാജയപ്പെടുത്തില്ല... നാഥൻ ഉയരത്തിൽ എത്തിക്കെട്ടെ

  • @ChandranPk-ih8cv
    @ChandranPk-ih8cv 8 месяцев назад

    വളരെ രുചി ഉള്ള തേങ്ങ ചോറും ബീഫ് കറിയും കുമ്പളങ്ങ കറിയും. സൂപ്പർ ഐറ്റം. നിങ്ങളെ സമ്മതിച്ചു. 🙏🏼👍🏼🌹

  • @naseemakabeer6596
    @naseemakabeer6596 9 месяцев назад +1

    Masha Allah.
    Super. 🥰

  • @prasannakumari4803
    @prasannakumari4803 9 месяцев назад +2

    Nala pachakom ñalla avatharanom super adipoli

  • @sonofnanu.6244
    @sonofnanu.6244 9 месяцев назад +2

    തേങ്ങാച്ചോറും കറികളും സൂപ്പർ........ ബീഫ്കറിയിൽ അതിന്റെ നെയ്യ്കൂടിചേർക്കണമെന്ന അറിവ് പകർന്ന്തന്നതിനു നന്ദി. മിക്കപ്പോഴും ബീഫിലെ നെയ്യ് പൂർണ്ണമായും ഒഴിവാക്കീട്ടായിരുന്നു ഞാൻ ബീഫ്കറി തയ്യാറാക്കിയിരുന്നത്.
    Very nice video.
    Congratulations.

  • @febinashameer4518
    @febinashameer4518 9 месяцев назад

    തേങ്ങ ചോറ് അടിപൊളി. നോമ്പിനു ഉണ്ടാക്കിയിരുന്നു. 👍🏻👍🏻👍🏻

  • @Jubairiya_80
    @Jubairiya_80 9 месяцев назад

    അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻

  • @meyfemme1356
    @meyfemme1356 9 месяцев назад +1

    Beef curry... 😋😋 , never had a chance to taste this combo. Really appreciate your hard work especially during Ramadan and kerala's summers, may God shower you and your team with good spiritual, mental and physical health 🙏🙏

  • @radhakrishnanps6435
    @radhakrishnanps6435 9 месяцев назад +3

    ഇക്കാ ഞാൻ ഞായറാഴ്ച മൂവാറ്റുപുഴ പോയപ്പോൾ കഴിച്ചു ഇതിന്റെ റെസിപ്പി അറിയില്ലായിരുന്നു. ഇത് കണ്ടപ്പോൾ മനസ്സിലായി. സൂപ്പർ 👍❤❤

    • @najeebvaduthala
      @najeebvaduthala  9 месяцев назад

      ഇനി വീട്ടിൽ ഉണ്ടാക്കി നോക്കൂ എന്നിട്ട് അഭിപ്രായം പറയണേ❤

  • @afrasafras7349
    @afrasafras7349 9 месяцев назад +2

    Kaku ഞാൻ പട്ടാമ്പി ഇവിടെ തേങ്ങചോറിൽ കറി ബീഫിൽ കുമ്പളങ്ങ ഇട്ട് കറി വെക്കുന്നെ പിന്നെ ഒരു പപ്പടം കൂടി ആയാൽ അടിപൊളി ആണ് kaku ഉണ്ടാക്കിയത് പൊളിച്ചു 👍🏻👍🏻

  • @jahamgeerc
    @jahamgeerc 9 месяцев назад

    Energetic cook ...good and smiling presentation ..here in malabar we prepare beef with elavan curry for coconut nice...

  • @rehinanizar6144
    @rehinanizar6144 9 месяцев назад

    Alhamdulillah
    Aaafiyathulla arogyam thannanugrahikatte aaameen

  • @nanditakiran2745
    @nanditakiran2745 9 месяцев назад

    pwoliii!!ponnu chetta thanku so much entha combo.must try aanalo thanku.njngalku vere aarudem thengachor recipe vendalo.ur recipes r foolproof and we get good appreciation from friends and family .thanku patumbo nombu kanji undakuvanel athum kaanikane .love u loads bro.🥰🥰🥰 chetta from all of us ur sis's wishing u in advance "Happy Easter and Happy Vishu"

    • @najeebvaduthala
      @najeebvaduthala  9 месяцев назад

      താങ്ക്യൂ സിസ്റ്റർ ❤️❤️❤️ ഹാപ്പി ഈസ്റ്റർ ആൻഡ് ഹാപ്പി വിഷു❤

  • @mariyamhomelyvlogs
    @mariyamhomelyvlogs 9 месяцев назад +2

    മോനെ 🙏🏻🙏🏻🙏🏻🙏🏻 നോമ്പ് എടുത്തു ഇത്ര വലിയ ഒരു ജോലി ❤️❤️❤️

  • @storesidco7715
    @storesidco7715 9 месяцев назад +1

    oru variety anallo ...kidilan. Kandal ariyam super ayitundu..polappan🤩🤩😋

  • @sreejubhaskaran3369
    @sreejubhaskaran3369 9 месяцев назад

    Hai Bro,Njaan First time Anu,Coconut Rice Preparation Kaanunnathu, Super,❤

  • @Febinaashraf
    @Febinaashraf 9 месяцев назад +1

    Njanghal mahiyil kalumakayi cherthan thengha chor vekar najeeb undakiyathum super aan

  • @Wantoncafe
    @Wantoncafe 9 месяцев назад +1

    Masha Allah 👍👍👍

  • @a.s.m.arelaxing523
    @a.s.m.arelaxing523 9 месяцев назад

    അസ്സലാമു അലൈകും മോനെ. ഇതൊന്ന് ഉണ്ടാക്കാൻ ആഗ്രഹിച്ചിരുന്നു. ഇപ്പോൾ രീതി മനസ്സിലായി ❤️

  • @georgechacko8063
    @georgechacko8063 9 месяцев назад +1

    Najeeb.....
    Mundu inu pakaram, pants dharikkuka.
    Safe aayi irikku ka

  • @saleenapm7229
    @saleenapm7229 9 месяцев назад

    Ma sha Allah Assalaamualaikum

  • @Fathimaskitchen313
    @Fathimaskitchen313 9 месяцев назад +3

    തേങ്ങാച്ചോറ് പൊളിച്ചു മോനെ ഒരു രക്ഷയുമില്ല അടിപൊളി അടിപൊളി അടിപൊളി 👍👌👌👌👌👌👌

  • @SheejaNisar-uh7rz
    @SheejaNisar-uh7rz 9 месяцев назад

    😊👌kandappol thanne vayar niranju enta najeebe manushyana kanichu kothippikkalle

  • @Gopan4059
    @Gopan4059 9 месяцев назад

    വീഡിയോ സൂപ്പർ
    ❤️❤️❤️

  • @anoopvs9123
    @anoopvs9123 9 месяцев назад

    Ennum ikkayude video vanno ennu nokkum . Notification vannal udane poyi video kandu like ❤ adikkum .. ikkayude video varumbozhe ariyam enthengilum variety item aayirikkum ennu❤

    • @najeebvaduthala
      @najeebvaduthala  9 месяцев назад

      താങ്ക്യൂ മുത്തേ താങ്കളുടെ കമന്റ് എല്ലാ വീഡിയോയിലും ഞാൻ കാണുന്നുണ്ട് ഒത്തിരി നന്ദിയുണ്ട് ❤

  • @Naturalshort11223
    @Naturalshort11223 9 месяцев назад +10

    തേങ്ങചോറ് അടിപൊളിയായിട്ടുണ്ട് നമ്മുടെ ഇവിടെ തേങ്ങ ചോറ്, ബീഫ്‌, പരിപ്പ് കറി, പപ്പടം 👌👍😋

    • @MrAzeezanseef
      @MrAzeezanseef 9 месяцев назад +1

      Perumbavoor aano 😂

    • @najeebvaduthala
      @najeebvaduthala  9 месяцев назад

      Thank you ❤️

    • @najeebvaduthala
      @najeebvaduthala  9 месяцев назад

      😁😁😁

    • @hishamsalim4908
      @hishamsalim4908 8 месяцев назад

      നമ്മുടെ ഇവിടെ ഏതാ നാട് എന്ന് കൂടി ചേർക്കുന്നത് അല്ലെ ഉചിതം

  • @SafiyaAli-i3w
    @SafiyaAli-i3w 9 месяцев назад

    വൗ സൂപ്പർ 👍👍👍

  • @NikuMon-l9n
    @NikuMon-l9n 9 месяцев назад

    Assalamualikum ikkaa ningalude foodellam superatto mashaallaah😊1kg mutton biriyanikkulla saadanagalude kanakku onnu paranju tharumo please gram alavu paranjittu manassilaavunnilla ikka 4 sawala,3 thakkali enna kanakku paranju tharumo motham saadanathinteyum please

  • @mohammedrasheed5433
    @mohammedrasheed5433 9 месяцев назад

    Masha Allah🎉

  • @Alhamdhulillah797
    @Alhamdhulillah797 8 месяцев назад

    Vidiok sound kuravanu. Kurachu sounds koottumo???

  • @SureshKerala-m8d
    @SureshKerala-m8d 7 месяцев назад

    Superr🙏🙏🙏🙏🎉🎉🎉

  • @hasnaskitchen134
    @hasnaskitchen134 9 месяцев назад

    Hi adipolli EkkA…njan 1k ayi😊😊

  • @ChayakadaKaran
    @ChayakadaKaran 9 месяцев назад

    നജീബ്കാ വീഡിയോ എല്ലാം കാണാറുണ്ട് വളരെ ഇഷ്ട്ടപെട്ടു. അവതരണം എടുത്തുപറയുന്നു അടിപൊളി ആണ്.. എനിക്കും ഒരു യൂട്യൂബ് ചാനൽ ഉണ്ട് ടൈം കിട്ടിയാൽ ചാനൽ വന്നു വീഡിയോ കു അടിയിൽ ഒരു കമെന്റ് ചെയ്താൽ വലിയ സന്തോഷം ആയിരുന്നു...❤👍🏼

  • @shakiraashraf5947
    @shakiraashraf5947 8 месяцев назад

    മാഷാഅല്ലാഹ്‌

  • @jdl9393
    @jdl9393 9 месяцев назад

    Najeeb ka uyir....love u ...❤❤❤🥰🥰😘😘🥰

  • @meerababu4647
    @meerababu4647 9 месяцев назад

    ഒരു രക്ഷയുമില്ല .... വല്ലാണ്ട് കൊതി വരുന്നു ....😅

  • @sareenabasheer2141
    @sareenabasheer2141 9 месяцев назад

    Super ethupolundakan try chayyum

  • @nusaibasalam650
    @nusaibasalam650 9 месяцев назад

    അസ്സലാമുഅലൈക്കും ന ജീ ബ് ഫു ഡ് എല്ലാം സൂ പ്പ റാ

  • @naseerarafeeque8860
    @naseerarafeeque8860 9 месяцев назад

    Upp pottikana style super ,njan Savala cookril vevicha biriyani undakki,super ayirunnu,eluppavum

  • @nizarkaramana4960
    @nizarkaramana4960 9 месяцев назад

    പൊളി ബ്രോ നോമ്പാണ് കണ്ടിട്ടു വായിൽ വെള്ളം വരുന്നു 👌👌👌💪❤️

  • @pkbindu9132
    @pkbindu9132 9 месяцев назад

    Chicken mandi undakki kanikkuo pls❤

  • @mubisideeq8077
    @mubisideeq8077 8 месяцев назад

    Ivide side beef curry aan.

  • @Puchapuchakutti
    @Puchapuchakutti 9 месяцев назад +1

    അൽഹംദുലില്ലാഹ് 👑അരി. എന്താണ് പേര് ഒന്ന് പറഞ്ഞെങ്കിൽ. കൊള്ളാം. ബിരിയാണി അരി കൊണ്ട് ഉണ്ടാക്കി പക്ഷെ കോളില്ല അതാണ് ചോദിച്ചത്

    • @najeebvaduthala
      @najeebvaduthala  9 месяцев назад

      നമ്മൾ സാധാ ചോറ് വെക്കുന്ന പാലക്കാടൻ മട്ട അരി കുത്തരി എന്നൊക്കെ പറയും ❤️

  • @seenathsulaiman3471
    @seenathsulaiman3471 9 месяцев назад

    Najeeb supper thengachorum beefum adipoli kumpalanga cury ath ariyillatto ethu palakkad aanu engane oru cury undo ariyilla😂👍❤️🎉

    • @najeebvaduthala
      @najeebvaduthala  9 месяцев назад +1

      കുമ്പളങ്ങ കറി വേറെ ഒരു സ്ഥലത്തും ഞാൻ കണ്ടിട്ടില്ല തേങ്ങാച്ചോറിന്റെ ഒപ്പം കഴിക്കാൻ നല്ല ടേസ്റ്റ് ആണ് ഒന്ന് പരീക്ഷിച്ചു നോക്കൂ ❤️

  • @ayishaminnu4902
    @ayishaminnu4902 9 месяцев назад

    Supper👍🏻👍🏻👍🏻👍🏻all the best bro

  • @abinbabu5294
    @abinbabu5294 9 месяцев назад +1

    Super ikka, polichu,

  • @saad0720
    @saad0720 9 месяцев назад

    മാഷാഅല്ലാ

  • @Riyadh.vlogs3301
    @Riyadh.vlogs3301 8 месяцев назад

    adipoliy chor👍👍👍

  • @clem346
    @clem346 9 месяцев назад

    Mashallah midumidukkan allahu hair cheyfatte

  • @beemashameer4404
    @beemashameer4404 9 месяцев назад

    ഞങ്ങൾ കൊല്ലം ജില്ലയിലെ തേങ്ങ ചോറിൽ മഞ്ഞൾ പൊടിയും മല്ലി പൊടിയും മസാല കൂട്ട് എല്ലാ തേങ്ങ പാലിൽ വേവിക്കുക എന്നിട്ട് വറ്റിച്ച് എടുക്കും നജീമോൻ ഉണ്ടാക്കിയതും സൂപ്പർ ആണ് ❤❤❤ 🤲🤲🤲🤲

  • @pathummantekitchenandvlog
    @pathummantekitchenandvlog 9 месяцев назад

    Wow 👌👍സൂപ്പർ

  • @Jineesha-m7k
    @Jineesha-m7k 9 месяцев назад +1

    ഹായ് നജീബ്ക്കാ..❤ നമസ്കാരം.തേങ്ങാ ചോറ് വീഡിയോ കൊള്ളാം... മുമ്പ് ഇക്ക പരിപ്പ് കറി ഉണ്ടാക്കുന്ന വീഡിയോ ചെയ്തിരുന്നില്ലേ.. അത്തരം പരിപ്പ് കറി ഇതിലേക്ക് ബെസ്റ്റാണ്.. ഇപ്പോൾ നോമ്പുകാലമായതിനാൽ നോമ്പുതുറ വിഭവങ്ങൾ ഉണ്ടാക്കുന്ന തിരക്കിലാവും അല്ലേ..? എല്ലാ വിധ ആശംസകളും ..........

    • @najeebvaduthala
      @najeebvaduthala  9 месяцев назад

      അതേ നോമ്പിൻറെ തിരക്കിലാണ് ആ പരിപ്പ് കറിയാണ് ഇതിന് സൈഡ് ആയിട്ട് കൊടുക്കുന്നത് എൻറെ നാട്ടിൽ പരിപ്പുകറിയേക്കാളും ഇഷ്ടം കുമ്പളങ്ങ കറിയാണ് ❤

  • @rithulalnallur2229
    @rithulalnallur2229 5 месяцев назад

    Nice❤ brother

  • @ambilysasi8549
    @ambilysasi8549 9 месяцев назад +1

    Super thenga choru ,God bless you ❤

  • @fathimama8629
    @fathimama8629 9 месяцев назад +5

    മഞ്ഞൾ പൊടിയിട്ടാലേ കാണാൻ ഒരു ഗുമ്മുളളൂ
    വളരേ ടേസ്റ്റിയാന്നു ട്ടോ നജീബ്❤❤❤❤

    • @najeebvaduthala
      @najeebvaduthala  9 месяцев назад

      ഇവിടെ മഞ്ഞൾപൊടി ഇട്ടാൽ ആളുകൾക്ക് ഇഷ്ടമാവില്ല ❤

  • @noorjahanmuhammed1127
    @noorjahanmuhammed1127 9 месяцев назад

    Ma sha allah

  • @sgtpbvr6143
    @sgtpbvr6143 9 месяцев назад

    അടി പോളി

  • @sabithajamal8982
    @sabithajamal8982 9 месяцев назад

    ഞങ്ങളും ഇങ്ങനെയാ തേങ്ങാച്ചോർ വെക്കുന്നെ. കുമ്പളങ്ങക്കറിക്ക് പകരം പരിപ്പുകറി, പപ്പടം, ബീഫ് 👍🏻❤❤❤

    • @najeebvaduthala
      @najeebvaduthala  9 месяцев назад

      കുമ്പളങ്ങ കറിയുമായി ഒന്ന് കഴിച്ചു നോക്കൂ നല്ല ടേസ്റ്റ് ആണ് ❤

    • @shibisworld2600
      @shibisworld2600 9 месяцев назад

      Beef Kumbalanga mix chayeth curry 😋 pappadam cabbage upperi
      😋

    • @hishamsalim4908
      @hishamsalim4908 8 месяцев назад

      ​@@shibisworld2600അതേത് നാട്ടിൽ?

  • @haleemanazar2945
    @haleemanazar2945 9 месяцев назад

    കണ്ടു കൊള്ളാമെന്നു തോനുന്നു ഉണ്ടാക്കി nokkanam

  • @fidhashereenfaisal3144
    @fidhashereenfaisal3144 8 месяцев назад

    👍🏼👍🏼👍🏼👍🏼

  • @abiziya9580
    @abiziya9580 9 месяцев назад

    Nalla madhi kanichu tharumo najeebka

  • @SherinSharaf-p6p
    @SherinSharaf-p6p 9 месяцев назад

    1kg yude receipe parayamo

  • @zubaidahassan1328
    @zubaidahassan1328 9 месяцев назад

    Mashallah tabarak Allah

  • @vinayleo100
    @vinayleo100 9 месяцев назад

    Perunal aashamsakal Najeeb ikka

  • @alfiya4153
    @alfiya4153 9 месяцев назад

    Masha alkah👌👌👌

  • @harikrishnankg77
    @harikrishnankg77 9 месяцев назад

    തേങ്ങചോറ് + ബീഫ് കറി + പരിപ്പ്കറി 🤤🤤🤩🤩

    • @najeebvaduthala
      @najeebvaduthala  9 месяцев назад

      പരിപ്പുകറിയും നല്ലതാണ് കുമ്പളങ്ങ കറിയുമായി ഒന്ന് കഴിച്ചു നോക്കൂ അടിപൊളിയാണ് ❤

  • @bobbyjohn9286
    @bobbyjohn9286 9 месяцев назад

    Very, very good Najeeb bhai

  • @aiswarya.t6567
    @aiswarya.t6567 9 месяцев назад

    അടിപൊളി😍👌🏻

  • @ALPHA-sg5ep
    @ALPHA-sg5ep 8 месяцев назад

    10 പേർക്കുള്ള ഇൻഗ്രീഡിയൻസ് ചെയ്യാമോ

  • @rejithas1723
    @rejithas1723 9 месяцев назад

    Nomb Kanji undaki kanikkumo

  • @aishashaji1173
    @aishashaji1173 9 месяцев назад

    Alla kothamangalathum morecuriyaa.👍❤️🤲

    • @najeebvaduthala
      @najeebvaduthala  9 месяцев назад

      ആണല്ലേ ഞാൻ വേറെങ്ങും കണ്ടിട്ടില്ല അതാ പറഞ്ഞത് ❤️

  • @AnithaK-zn4ck
    @AnithaK-zn4ck 8 месяцев назад

    Hai najeeb😍

  • @naseemahamza9604
    @naseemahamza9604 9 месяцев назад

    തൃശൂരിൽമഞ്ഞപോടി ഇടും..
    Presentation super

  • @faizafami6619
    @faizafami6619 9 месяцев назад

    Kandittu vaayil ship odunnu

  • @lijujoseurukkunnu4250
    @lijujoseurukkunnu4250 9 месяцев назад

    Muthey ❤❤❤❤spr ikkaaa

  • @Radhika-f6w6p
    @Radhika-f6w6p 9 месяцев назад

    Enikku. Achhar tharunnillea

  • @hishamsalim4908
    @hishamsalim4908 8 месяцев назад

    തേങ്ങാച്ചോറിന് ഉള്ള കുമ്പളങ്ങക്കറി combo പലയിടത്തും ഉണ്ടായിരുന്നു അത് മോര് കറി തന്നെ ആയിരുന്നു ല്ലേ??

  • @DKGaming-tg6vm
    @DKGaming-tg6vm 9 месяцев назад +2

    Super ayittondu ❤️

  • @manjusonysony8113
    @manjusonysony8113 9 месяцев назад

    Ishtam 🥰🥰🥰🥰🥰🥰🎉🎉🎉🎉🎉

  • @Alhamdhulillah797
    @Alhamdhulillah797 8 месяцев назад

    Mashallah❤❤❤

  • @Hadiii96
    @Hadiii96 8 месяцев назад

    തേങ്ങാച്ചോറ്റിൽ ഇഞ്ചി ഇടുമോ 🤔

  • @RamshiAyrah
    @RamshiAyrah 9 месяцев назад

    Ikkaaakooyy 15 kg mutton curriyude ingredientsinte quantity paranju tharooo

  • @leenavenkatesh9579
    @leenavenkatesh9579 9 месяцев назад

    Your mutton briyani was very Nice
    I hate briyani but after watching your cooking techniques I feel I should taste briyani. A good one
    I need you to show us mutton nadan curry
    Thank you
    Love your cooking

  • @Hadhimon685
    @Hadhimon685 9 месяцев назад

    നിങ്ങളുടേ വീഡിയോ കാണാൻ nalla👍🏼

  • @PS1062
    @PS1062 8 месяцев назад

    അസ്സലാമു അലൈകും... നിങ്ങളുടെ വീഡിയോ എല്ലാം നന്നാവുന്നുണ്ട്. ഞാനും ഒരു ബിരിയാണി master ആണ്. കൂടാതെ എല്ലാ കറികളും ഉണ്ടാകും.. നജീബ് ഇറച്ചി ചോർ വീഡിയോ എടുത്തിരുന്നോ ഞങ്ങൾ മട്ടാഞ്ചേരി ഫോർട്ട്കൊച്ചി കാരുടെ പ്രിയ ഭക്ഷണമാണ് ഇറച്ചി ചോർ

  • @aparnakb6753
    @aparnakb6753 9 месяцев назад

    Happy ramadan🎉❤

    • @najeebvaduthala
      @najeebvaduthala  9 месяцев назад

      Thank you ❤️ happy റംസാൻ

  • @mansoorpattambi3467
    @mansoorpattambi3467 9 месяцев назад

    അടിപൊളി

  • @rejithas1723
    @rejithas1723 9 месяцев назад

    Nomb Kanji kanikkumo

  • @safiyasafiya7666
    @safiyasafiya7666 9 месяцев назад

    👍supar

  • @abdulbasith4258
    @abdulbasith4258 9 месяцев назад +1

    2:20 ooo..kothupochu enthayalum undakan pova

    • @najeebvaduthala
      @najeebvaduthala  9 месяцев назад

      ഉണ്ടാക്കി നോക്കൂ ഉറപ്പായിട്ടും ഇഷ്ടപ്പെടും ❤

  • @sreelathasugathan8898
    @sreelathasugathan8898 9 месяцев назад

    അടിപൊളി ആയിട്ടുണ്ട് നജീബ് 🎉

  • @suseelamenon4209
    @suseelamenon4209 9 месяцев назад +1

    Najeeb you are very great

  • @shahithabashi6366
    @shahithabashi6366 9 месяцев назад

    👌👌👌👌👌👌👌👌👌👌👌

  • @sakunthalabalan270
    @sakunthalabalan270 9 месяцев назад

    സൂപ്പർ ബ്രോ മലപ്പുറത്തു ഇങ്ങിനെ അല്ലാട്ടോ ❤❤

    • @najeebvaduthala
      @najeebvaduthala  9 месяцев назад

      ഇതുപോലെ ഒന്നു ഉണ്ടാക്കി നോക്കൂ വളരെ ടേസ്റ്റ് ആണ് ❤

  • @luluexperiments9389
    @luluexperiments9389 9 месяцев назад

    ഞങ്ങൾ മുവാറ്റുപുഴ യിൽ മഞ്ഞൾ പൊടി ഇടും മോരുകറി

  • @keyceenanminda9706
    @keyceenanminda9706 9 месяцев назад

    നോമ്പായിട്ടു നിങ്ങളെ കാണാനില്ല പവറു വരട്ടെ ❤❤❤

    • @najeebvaduthala
      @najeebvaduthala  9 месяцев назад +1

      നോമ്പിന് വർക്ക് കൂടുതലാണ് അതിൻറെ തിരക്കാണ് 😁

    • @keyceenanminda9706
      @keyceenanminda9706 9 месяцев назад

      @@najeebvaduthala 👍👍❤️