കല്യാണ വീട്ടിലെ കപ്പ റോസ്റ്റ് l Najeeb Vaduthala

Поделиться
HTML-код
  • Опубликовано: 12 сен 2024

Комментарии • 448

  • @rani-ut3bb
    @rani-ut3bb 26 дней назад +13

    ബ്രദർ, വീഡിയോ കണ്ടിട്ട് കുറച്ചു ആയല്ലോ ന്നു ഇന്ന് വൈന്നേരം ഓർത്തതെ ഉള്ളു, അപ്പോൾ അടിപൊളി കപ്പ കൊഴച്ചത് വന്നൂല്ലോ, സൂപ്പർ, കൊതി വന്നു പോയി, ഉണ്ടാക്കി നോക്ക്ണം 😊😊😊

    • @najeebvaduthala
      @najeebvaduthala  22 дня назад +1

      അർജുൻ 😔 വയനാട് 😔 മനസ്സിന് ഒരു സുഖമില്ലായിരുന്നു അതാണ് വീഡിയോ താമസിച്ചത്.... thank you ❤️

    • @NafeesakuttyArshad
      @NafeesakuttyArshad 9 дней назад

      😊9​@@najeebvaduthala

  • @user-nj8ud1po2f
    @user-nj8ud1po2f 26 дней назад +5

    Super ഇതു പോലെ ഒരു പ്രാവശ്യം ഉണ്ടാക്കി നോക്കണം

  • @Hyy363
    @Hyy363 26 дней назад +10

    നാനും ഒരു കുക്ക് ആണ്. പുതിയ ഒരു റെസിപ്പി പരിചയ പെടുത്തിയതിൽ സന്ദോഷം
    നന്നായിട്ടുണ്ട് 👍👍.നിങ്ങളുടെ ജോലിയിൽ അള്ളാഹു ബർക്കത്ത് നൽകട്ടെ

  • @sobhapv5998
    @sobhapv5998 26 дней назад +14

    എറണാകുളം കപ്പയെന്നും കിഴങ്ങ് എന്നും പറയും 🥰

  • @ViniKt-id3nv
    @ViniKt-id3nv 23 дня назад +1

    നജീബ്ക്കാ ഞാൻ കുഴിമന്തി ട്രൈ ചെയ്തുട്ടോ. ഗോൾഡൻ സെല്ലാ വറ്റിച്ചെടുക്കാൻ പേടിയായിരുന്നു .2 മണിക്കൂർ കുതിർത്ത്.13/4 വെള്ളം സൂപ്പറായിരുന്നു. എല്ലാർക്കും ഇഷ്ടായി. ഒത്തിരി നന്ദി🙏🙏കളർ ഞാൻ ഒഴിവാക്കി. ഇന്നത്തെ വിഭവം പൊളിച്ചല്ലോ😊.

  • @sushamamohan991
    @sushamamohan991 23 дня назад +1

    ഞങ്ങൾ പത്തനംതിട്ടക്കാർ കപ്പ, ചീനി എന്നാണ് പറയുന്നത് കപ്പറോസ്റ്റ് സൂപ്പർ കണ്ടിട്ട് കൊതിയായി😋😋❤❤👍👍

  • @bijuvettiyar9282
    @bijuvettiyar9282 25 дней назад +1

    എന്റെ ബ്രോ നിങ്ങൾ കൊതിപ്പിച്ചു നാടിന്റെ ഓർമ്മ വന്നു 🥰🥰🥰🥰❤️❤️❤️❤️❤️

  • @noushaddoha3906
    @noushaddoha3906 26 дней назад +3

    Onnum parayanilla super machaa..

  • @badarudheenvadakeveedu9732
    @badarudheenvadakeveedu9732 10 дней назад

    കൊള്ളാം നജീബ്. അടിപൊളി. കുക്കിങ് നന്നായിട്ടുണ്ട്.

  • @ltfworld2754
    @ltfworld2754 26 дней назад +3

    ഇതുപോലെ ഉണ്ടാക്കി നോക്കണം ഇന്ഷാ അല്ലാഹ് 👍🏻

  • @LKW3897
    @LKW3897 26 дней назад +4

    മലപ്പുറത്തു കാർ 'പൂള 'ന്നും പറയും'കപ്പ 'ന്നും പറയും 😊

  • @ancyfeba2828
    @ancyfeba2828 26 дней назад +2

    Innathe videoyil Ulla meen curry indakamoo ikka❤

    • @najeebvaduthala
      @najeebvaduthala  22 дня назад

      ഇതിൻറെ വീഡിയോ ഇതിൽ ഇട്ടിട്ടുണ്ടല്ലോ ❤

  • @user-zw8xz4rp5i
    @user-zw8xz4rp5i 26 дней назад

    Ente ponnu najeebkkaa..ingane kothippikkallee😢😢..superb🥰🥰

  • @suhailvlog1233
    @suhailvlog1233 26 дней назад +1

    ഞാൻ എറണാകുളം ആലുവയിൽ ആണ് ഇവിടെ കപ്പ എന്നാണ് കൂടുതലും പറയുന്നത് പിന്നെ കൊള്ളി കിഴങ്ങ് എന്നും പറയും എന്തായാലും കപ്പയും മീനും എനിക്ക് ഒത്തിരി ഇഷ്ടാണ് 😋👍🏻👌🏻

  • @rajanrajanakr8203
    @rajanrajanakr8203 26 дней назад +1

    NAjeeb vaduthala your,,,,❤ great,,,,
    Such blessed person ,love you good bless you 🙏

  • @remadevik
    @remadevik 26 дней назад +2

    ഞങ്ങൾ കൊല്ലത്ത് ചീനി എന്നാണ് പറയുന്നത് ഒത്തിരി നാളായല്ലോ കണ്ടിട്ട്

    • @najeebvaduthala
      @najeebvaduthala  22 дня назад

      അർജുൻ 😔 വയനാട് 😔 മനസ്സിന് ഒരു സുഖമില്ലായിരുന്നു അതാണ് വീഡിയോ താമസിച്ചത്

  • @sruthisworldofpassion4864
    @sruthisworldofpassion4864 3 дня назад

    ഞങ്ങൾ തൃശൂർകാര് കൊള്ളി ന്ന്‌ പറയും. ഈ റെസിപ്പി കൊള്ളിഷ്ട്ടു ന്നും 😃

  • @shamlasakkeer1632
    @shamlasakkeer1632 26 дней назад +4

    മരിച്ചീനി / കിഴങ്ങ്... Tvm

  • @mumtazsayed3081
    @mumtazsayed3081 21 день назад +1

    ❤❤❤

  • @sidheekk9384
    @sidheekk9384 26 дней назад +1

    Anikk ningele samsarama eshttam❤

  • @seenathsulaiman3471
    @seenathsulaiman3471 26 дней назад +1

    Entha najeeb evideayirunnu kanarilallo Kappa supper👍👍👍👍👍❤️❤️❤️❤️❤️❤️❤️

    • @najeebvaduthala
      @najeebvaduthala  22 дня назад

      അർജുൻ 😔 വയനാട് 😔 മനസ്സിന് ഒരു സുഖമില്ലായിരുന്നു അതാണ് വീഡിയോ താമസിച്ചത്

    • @seenathsulaiman3471
      @seenathsulaiman3471 21 день назад

      🤲🤲🤲​@@najeebvaduthala

  • @Jallas573
    @Jallas573 26 дней назад +1

    ഹോ... മാവേലി വരുന്നത് പോലെ ആയുലോ വീഡിയോ...... കപ്പ ഉലർത്തു എന്ന് പറയും പറവൂർ..... Anyway kandappo thanne yummy... ഉത്സാഹിച്ചു രുചി നോക്കിയ എല്ലാവർക്കും കൊതി കിട്ടും നോക്കിക്കോ... 😛

  • @user-wt2lr7ho3j
    @user-wt2lr7ho3j 21 день назад

    Chavakkad kollikizhang Aa Meen curyude Recipe Idumo❤❤

    • @najeebvaduthala
      @najeebvaduthala  20 дней назад

      മീൻ കറിയുടെ വീഡിയോ നമ്മൾ ചെയ്തിട്ടുണ്ടല്ലോ ❤

  • @user-it9qw3gx6l
    @user-it9qw3gx6l 11 дней назад

    Super ikka powlich

  • @malabardelightsofficial
    @malabardelightsofficial 21 день назад

    Aa meen curry video koode idu bro kandit kothi aavunnu 👍

  • @LathaDNair
    @LathaDNair 11 дней назад +1

    Good❤

  • @AmusedSakura-no6wq
    @AmusedSakura-no6wq 26 дней назад +5

    കപ്പ പുള എന്ന് ഓക്കേ പറയും മലപ്പുറം

  • @omanaprabhakaran7529
    @omanaprabhakaran7529 4 дня назад

    Super.❤❤❤❤❤

  • @Vishnu-wb8le
    @Vishnu-wb8le 26 дней назад +1

    Kolli- thrissur kodungallur

  • @mymolmymoo2314
    @mymolmymoo2314 26 дней назад +1

    കപ്പ പുഴുക്ക്.... ആണ് ഇത്.... ഇടുക്കികാരുടെ ഏഷ്യട് എന്താണെന്നു അറിയാമോ നജീബ് ബ്രോ..?

  • @user-rahmathnaseer132
    @user-rahmathnaseer132 25 дней назад

    കാണുമ്പോൾ തന്നെ സൂപ്പർ ആണ്

  • @NusaibaPc-fx1io
    @NusaibaPc-fx1io 24 дня назад

    അടിപൊളി റെസിപ്പി 👍👍
    ഇതിലുള്ള അപ്പത്തിന്റെ റെസിപ്പി യുടെ വിഡിയോ ചെയ്യണേ 👍

  • @ansarjalymol826
    @ansarjalymol826 15 дней назад

    അവക്കടോ ജ്യൂസ്‌ അടിപൊളി ജ്യൂസ്‌

  • @muhammed_farzin
    @muhammed_farzin 25 дней назад +1

    Super ❤

  • @ResmiyaKa
    @ResmiyaKa 26 дней назад +1

    Ikka kalyana veettile salad recipe kaanikkane

    • @najeebvaduthala
      @najeebvaduthala  22 дня назад

      ഉറപ്പായിട്ടും ചെയ്യാട്ടോ ❤️

    • @ResmiyaKa
      @ResmiyaKa 22 дня назад

      @@najeebvaduthala ok

  • @opg665
    @opg665 26 дней назад +1

    Najeebinte age etrayanu?

  • @sareenabasheer2141
    @sareenabasheer2141 26 дней назад

    Hooo kothiyakunnu najeebe kappa kanditte.njanithupolundakan sremikum.

  • @user-qt6zd2pj9c
    @user-qt6zd2pj9c 18 дней назад

    Kizhang❤

  • @sheebadev5978
    @sheebadev5978 23 дня назад

    മരചിനീ കിഴങ്ങ് എന്നാ പറയുക. ❤❤❤❤❤

  • @haseenamohammedashraf
    @haseenamohammedashraf 21 день назад

    Pandokke kalyanathin kittunna mulak achar onn kaniko ikka

  • @pattathilsasikumar1391
    @pattathilsasikumar1391 26 дней назад

    Adipoli video, really mouth watering episode 👌👌👌

  • @shahanazshalih5305
    @shahanazshalih5305 26 дней назад +1

    Kodivann brother adippoli

  • @devarajanarakkal
    @devarajanarakkal 21 день назад

    Kappa, maracheeni, poola, kolli, keng ethyadhi perukal parayum..

  • @godismysalvation9499
    @godismysalvation9499 21 день назад

    A pacha tight mundum tshirtum ente ikka poli anu.... Chakkre umma

  • @LovelyCorn-sd5uj
    @LovelyCorn-sd5uj 25 дней назад

    ഞങ്ങളുടെ. നാട്ടിൽ. കപ്പ ♥️

  • @sreekumaraksharavs1777
    @sreekumaraksharavs1777 19 дней назад

    Supper❤

  • @spidermiddleagedman
    @spidermiddleagedman 26 дней назад

    You are like an action hero,... regards from Austria.

  • @jaseelajasi-sc3hy
    @jaseelajasi-sc3hy 20 дней назад

    Palakkad paryunnthe kolli

  • @thampythomas7623
    @thampythomas7623 11 дней назад

    എറണാകുളം പെരുമ്പാവുർ കപ്പ

  • @LailaBeevi-up3uf
    @LailaBeevi-up3uf 26 дней назад +1

    എന്നും വീഡിയോ ഇടാൻ ശ്രമിക്കൂ

  • @ambilysasi8549
    @ambilysasi8549 26 дней назад

    Super dear ❤❤ God bless you 😊

  • @sareena507
    @sareena507 23 дня назад +1

    Nammala nattil kolli

  • @the_yellow_ghost_in_2.0
    @the_yellow_ghost_in_2.0 25 дней назад

    അമ്പോ അടിപൊളി 💛💛💛💛

  • @sareena507
    @sareena507 23 дня назад

    Kappa rostt paranjal kappa biriyani ano suppar polichu👌👍

    • @najeebvaduthala
      @najeebvaduthala  22 дня назад

      കപ്പ ബിരിയാണി വേറെതാണ്

  • @shafeerjalaludeen1063
    @shafeerjalaludeen1063 26 дней назад

    കിടുക്കി സൂപ്പർ bro

  • @user-vh9cu3po4d
    @user-vh9cu3po4d 24 дня назад

    കല്യാണവീട്ടിൽ കാണുന്ന sweets റെസിപ്പി കാണിക്കാമോ maisoorpaw

  • @sandhyanandakumar9254
    @sandhyanandakumar9254 25 дней назад

    Ayyo eppa vannu🤔waiting aarunnu👍🏻

    • @najeebvaduthala
      @najeebvaduthala  22 дня назад +1

      അർജുൻ 😔 വയനാട് 😔 മനസ്സിന് ഒരു സുഖമില്ലായിരുന്നു അതാണ് വീഡിയോ താമസിച്ചത്

  • @heenasflavours
    @heenasflavours 21 день назад

    Wow കണ്ടപ്പോൾത്തന്നെ വായിൽ വെള്ളം വന്നു കപ്പാറോസ്സ്റ് മീൻ കറി

  • @suseelamenon4209
    @suseelamenon4209 21 день назад

    Najeeb where are you going dear 🎉❤

  • @anusree114
    @anusree114 26 дней назад

    Ikka pwoli😋

  • @anaschoalakkal1119
    @anaschoalakkal1119 26 дней назад

    400 പേർക് കപ്പ ബിരിയാണി ഉണ്ടാകാൻ എത്ര കിലോ കപ്പ ബീഫ് വേണം

  • @rejiaru1337
    @rejiaru1337 20 дней назад

    ഞങൾ തൃശൂർ കാർ കൊള്ളി കിഴങ് എന്ന് പറയും

  • @sharnishasharni1240
    @sharnishasharni1240 22 дня назад

    കൊള്ളി കിഴങ്ങ് : കണ്ണൂരിൽ പറയാ ..najeeb ka nte kalyanam. Epol aduth undakumo..vijarikunu

    • @najeebvaduthala
      @najeebvaduthala  22 дня назад

      സിംഗിൾ ലൈഫ് പൊളിയല്ലേ കല്യാണം വേണ്ടന്നുള്ളതാണ് തീരുമാനം 😹

    • @sharnishasharni1240
      @sharnishasharni1240 22 дня назад

      @@najeebvaduthala🙄🙄🙄

  • @asifsr1237
    @asifsr1237 24 дня назад

    ഞാൻ കൊല്ലം ചീനി പറയും 👍👍👍❤❤

  • @bennythomas2789
    @bennythomas2789 26 дней назад

    അണ്ണാ അടിപൊളി ❤

  • @deltaantony9080
    @deltaantony9080 23 дня назад

    ❤👌👌

  • @devarajanarakkal
    @devarajanarakkal 21 день назад

    Masaalayil kappa cherkkunna manohara dhrishyam enthe kaanichilla?

    • @najeebvaduthala
      @najeebvaduthala  20 дней назад

      വീഡിയോയിൽ ആ ഭാഗം മിസ്സ് ആയി 😌

    • @devarajanarakkal
      @devarajanarakkal 20 дней назад

      @@najeebvaduthala ayyo! Potte saaramilla..

  • @saradhamk1853
    @saradhamk1853 26 дней назад

    Polichu najeem oru eshaum ella👌👌👌👌👌👌👌👌👌👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @nizarkaramana4960
    @nizarkaramana4960 25 дней назад

    assalamu alaikum bro sukamano athe oru 10kg mattan biriyaniyude alavu onnu idumo ari ethrayanu matu cheruvagalude alavu atinkarapallil nerchayundu athanu please bro

  • @aneeshanila7929
    @aneeshanila7929 24 дня назад

    Najeeb bro soopperr

  • @jaisonkpathrose8688
    @jaisonkpathrose8688 26 дней назад

    ചേട്ടന്റ അവതരണം കൊള്ളാം

  • @smartnet4122
    @smartnet4122 25 дней назад

    kothippikkalle👌

  • @SeenaNavas-h5s
    @SeenaNavas-h5s 26 дней назад

    അടുത്തതായി കൈപില്ലാത്ത വടുകപുളി, ഈത്തപ്പഴം അച്ചാർ ആയിക്കോട്ടേട്ട.... From palluruthy 😄... സുഖമാണോ bro 🌹🌹🌹

    • @najeebvaduthala
      @najeebvaduthala  22 дня назад

      സുഖം മുത്തേ, ഉറപ്പായിട്ടും വീഡിയോ ചെയ്യാം ❤️

  • @naishananazly3978
    @naishananazly3978 26 дней назад +1

    ഞങ്ങൾ കോഴിക്കോട്ട് കാര് - കപ്പ ക്കി യങ്ങ് പ്രായമുള്ളവര് - പൂളക്കിഴങ്ങ് എന്നൊക്കെ പറയും- ടേസ്റ്റ് ചെയ്യുന്നത് കണ്ടിട്ട് മീൻ കറി കൂടുതൽ ഒയിച്ച പോലെ തോന്നി' കപ്പയുടെ കൂടെ പച്ചമുളക് 'ഇട്ടതല്ലെ - പിന്നെ ഞങ്ങൾക്ക് ഒത്തിരി എരിവ് പറ്റില്ല - അതു കൊണ്ട് തോന്നിയതാവാം - ഒന്ന് പരീക്ഷിക്കണം -in sha Allah

  • @sareena507
    @sareena507 23 дня назад

    Nammal kasargood kolli annu parayum

  • @azharumohammed6796
    @azharumohammed6796 26 дней назад

    ഞങ്ങൾ തമിഴ് നാട്ടിൽ ( ഊട്ടി - ഗൂഡലൂർ) കപ്പ കിളങ്ക് എന്ന് പറയും😅😅

  • @user-rahmathnaseer132
    @user-rahmathnaseer132 25 дней назад

    കുക്കിംഗ് ഒന്നും ഇടാറില്ലേ

  • @RamalaKk
    @RamalaKk 23 дня назад

    Adipoli

  • @faseeh037
    @faseeh037 23 дня назад

  • @intronomad
    @intronomad 24 дня назад

    Kolli ishtoo😊

  • @lambdaplex
    @lambdaplex 25 дней назад

    അത്ര പഴകാത്ത വയലിൽ നിന്ന് എന്ന് തോന്നിച്ച കപ്പ , ഇളക്കാൻ പറ്റിയില്ല . കാരണം എന്ത് ആകും.. ആ പരുവത്തില് വേകുന്നില്ല . ഇളക്കാൻ പരുവം എങ്ങനെ നോക്കാം?

    • @najeebvaduthala
      @najeebvaduthala  22 дня назад +1

      വേവണ്ടതാണല്ലോ പിന്നെ ചില കപ്പ എത്ര വേവിച്ചാലും വേവില്ലാ❤️

  • @NavinNithin-jz9iv
    @NavinNithin-jz9iv 23 дня назад

    നജീബ്ക്കാ ഞങ്ങൾ തൃശ്ശൂർക്കാർ കൊള്ളിക്കിഴങ്ങ് എന്നു പറയും 🎉

  • @janakeeyan
    @janakeeyan 10 дней назад

    പഹയൻ മനുഷ്യനെ കൊതിപ്പിക്കും 😕

  • @ginujacob9743
    @ginujacob9743 26 дней назад

    Machaaa ❤❤❤supper

  • @swapnavenugopal12
    @swapnavenugopal12 24 дня назад

    നജീബെ... കുറേ നാളായല്ലോ കണ്ടിട്ട്

    • @najeebvaduthala
      @najeebvaduthala  22 дня назад

      ആ ചേച്ചി അർജുൻ 😔 വയനാട് 😔 മനസ്സിന് ഒരു സുഖമില്ലായിരുന്നു അതാണ് വീഡിയോ താമസിച്ചത് ❤️

  • @user-rahmathnaseer132
    @user-rahmathnaseer132 25 дней назад

    ഹായ് നജീബ് സുഖമാണോ

    • @najeebvaduthala
      @najeebvaduthala  22 дня назад

      സുഖം ❤️ താങ്കൾക്ക് സുഖമാണോ?

  • @rejikarejika9356
    @rejikarejika9356 26 дней назад

    കപ്പ റോസ്റ്റ് ആദ്യമായി കേൾക്കുന്നു കാണുന്നു ഉണ്ടാക്കി നോക്കണം ഞങ്ങടെ നാട്ടിൽ കപ്പ എന്നാണ്

  • @anletjasmin590
    @anletjasmin590 25 дней назад

    ഞങ്ങൾ കേരളത്തിന്റെ തലസ്ഥാനത്താണ്

  • @asiaasia8826
    @asiaasia8826 21 день назад

    മലപ്പുറം വളാഞ്ചേരി ഭാഗം പൂള കിഴങ്ങ് എന്നാണ് പറയുക

  • @BeemaShameer-ye3dg
    @BeemaShameer-ye3dg 26 дней назад

    ചീനിയും മീൻ കറിയും അമ്പോ ❤❤❤❤❤

  • @MI-rr7zc
    @MI-rr7zc 25 дней назад

    Thrissur. Kolli

  • @AchuAsharaf-d1x
    @AchuAsharaf-d1x 20 дней назад

    🤲🤲🤲🤲🤲🤲👌

  • @lovebirds60
    @lovebirds60 26 дней назад

    Masha allah

  • @basilshihab007basil2
    @basilshihab007basil2 20 дней назад +1

    Cheeni ennu parayum kollathukaru

  • @MuhammedIqbal-s2t
    @MuhammedIqbal-s2t 26 дней назад

    Super പൊളിച്ചു

  • @undercover_nomad
    @undercover_nomad 23 дня назад

    ഇക്കയെ ഞാൻ ഇന്ന് കണ്ടു തൃശൂർ ksrtc ബസ് സ്റ്റാന്റിന്റെ ഫ്രന്റിൽ നിൽക്കുന്നത്.. ബസ്സിൽ ആയ കാരണം ഹായ് തരാൻ പറ്റിയില്ല 👐🏼

    • @najeebvaduthala
      @najeebvaduthala  23 дня назад

      😹😹😹

    • @najeebvaduthala
      @najeebvaduthala  23 дня назад

      ഞാൻ പട്ടാളം മാർക്കറ്റിൽ വരെ വന്നതാണ് 😊

    • @undercover_nomad
      @undercover_nomad 23 дня назад

      @@najeebvaduthala നേരിട്ട് കാണുമ്പോൾ നല്ല ഗ്ലാമർ ആണല്ലോ ❤️‍🔥

    • @najeebvaduthala
      @najeebvaduthala  23 дня назад

      @@undercover_nomad 😂😂😂

  • @SukumaranGopalan-r6e
    @SukumaranGopalan-r6e 23 дня назад

    Nalla original nadan kozhide kari kanikku najiye ( not broiler)

    • @najeebvaduthala
      @najeebvaduthala  22 дня назад

      ഉറപ്പായിട്ടും ചെയ്യും ഓണം കഴിഞ്ഞിട്ട് ❤️

  • @sindhubinu4942
    @sindhubinu4942 26 дней назад

    Adipoli recipe...

  • @costumevlog8375
    @costumevlog8375 26 дней назад

    ആ പാലപ്പം റെസിപ്പി പറയാമോ

  • @AryaKarthi-m8z
    @AryaKarthi-m8z 26 дней назад

    Chettayiii......evedayaaa