ഞാൻ ഒത്തിരി കാലമായിട്ട് തിരഞ്ഞു നടന്നിരുന്ന ഒരു സാധനമാണ് ഇത് എൻറെ കുട്ടിക്കാലത്ത് ഞങ്ങൾക്ക് അംഗനവാടിയിൽ നിന്നും കിട്ടിയിരുന്നു അപാര രുചിയും അപാര മണവും ആണ് ഇതിന് അംഗനവാടിയിൽ പോക്ക് നിർത്തിയതിനുശേഷം പിന്നീട് ഇത് കിട്ടണമെങ്കിൽ വീട്ടിൽ നിന്നും ആരെങ്കിലും കുട്ടികൾ അംഗനവാടിയിൽ പോകണം വൈകുന്നേരം അവർ വരുമ്പോൾ തൂക്കുപാത്രത്തിൽ നിന്നും വാരി തിന്നുന്ന ഒരു രംഗമുണ്ട് അത് ഒരു കാലത്തും മറക്കാൻ പറ്റുന്നതല്ല കുട്ടികളെ കൊണ്ടുവരാൻ അംഗനവാടിയിൽ ചെല്ലുമ്പോൾ അവിടെ അടുക്കള ഭാഗത്തുനിന്നും ഇതിൻറെ മണം മൂക്കിലോട്ട് അടിച്ചു കഴിഞ്ഞാൽ പിന്നെ എത്രയും പെട്ടെന്ന് വീട്ടിൽ എത്തണം എന്ന ചിന്ത മാത്രമേ ഉള്ളൂ ഇപ്പോൾ എല്ലാം ഹൈടെക് അംഗനവാടി ആയതിനുശേഷം ഇതുപോലെയുള്ള ഉപ്പുമാവ് ഒന്നും കണികാണാൻ പോലുംം കിട്ടുന്നില്ല ഈ റെസിപ്പി പരിചയപ്പെടുത്തിയതിന് ഒരുപാട് ഒരുപാട് ഒരുപാട് thanks💐💐
ചേച്ചിയുടെ ചോള ഉപ്പുമാവ് പഴമയുടെ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോയിആ ഒരു ടേസ്റ്റ് ഒട്ടും ചോർന്നു പോകാതെ ഞങ്ങളിലേക്ക് വീണ്ടും എത്തിച്ചതിന് ഒരുപാട് നന്ദിയുണ്ട് ❤️❤️
സത്യം ആണ് ചേച്ചി പറഞ്ഞത് ഇപ്പോളും നാവിൽ ഇടയ്ക്കിടെ കയറി വരുന്ന ഒരു സൂപ്പർ taste ആണ് ആ മഞ്ഞപ്പൊടി ഉപ്പുമാവ്, ഞാൻ അങ്കണവാടിയിൽ എന്റെ കസിൻ സിസ്റ്ററിനെ വിളിക്കാൻ എന്നും പോകുമായിരുന്നു e ഉപ്പമാവ് കഴിക്കാൻ ആ ഒരു taste ഒരിക്കലും മറക്കാൻ പറ്റില്ല ഇപ്പോൾ ഒരു മുപ്പത് കൊല്ലം ആയി കാണും ആ ഒരു taste ഒന്ന് രുചിച്ചിട്ട്, പാൽപ്പൊടി ഞാൻ പച്ചക്കു കഴിക്കുമായിരുന്നു. അപ്പോൾ അതാണ് ആ ടേസ്റ്റിന്റെ രഹസ്യം അല്ലെ സൂപ്പർ റെസിപ്പി ❤
ഞാൻ കുറെ കാലം മുൻപ് കഴിച്ചിട്ടുണ്ട് പക്ഷെ ഇങ്ങനെ ഒരു വീഡിയോ ഇട്ടതിൽ സന്തോഷം എനിക്കറിയില്ലായിരുന്നു എങ്ങിനെ ഉണ്ടാകണമെന്ന് thanks ഉണ്ടാക്കി നോക്കണം 👍👍👍👍👍👍❤️❤️❤️❤️
അയ്യോ 9days ആയിട്ട് ഇന്നാണ് ഇത് കണ്ണിൽ പെട്ടത് എത്രയോ കാലമായി ഞാനീ റെസിപ്പി നോക്കി നടക്കുവാ ഒന്നും മനസ്സിന് പിടിച്ചില്ല അതോണ്ട് ട്രൈ ചെയ്തില്ല ipo kureyayi ചേച്ചിയുടെ റെസിപ്പി ആണ് എനിക്ക് perfect അതോണ്ട് ഇത് നാളെത്തന്നെ ഉണ്ടാക്കും ചേച്ചി thanks
ഇങ്ങനെ ഒക്കെ ചെയ്ത് കാണിക്കുമ്പോൾ ആർക്കാണ് ഡിയർ ഈ ഉപ്പ്മാവ് ഇഷ്ട്ടപ്പെടാതെ പോവുന്നത്. അടിപൊളി പ്രിപ്പറേഷനും കിടിലൻ ഉപ്പുമാവും വളരെ ഇഷ്ട്ടപ്പെട്ടു ഡിയർ😋😋🥰🥰👌👌
സ്കൂളിൽ പഠിക്കുമ്പോൾ കഴിച്ച ഒരു " നെസ്റ്റാളജിക് ഓർമ്മകൾ മനസ്സിൽ പിന്നെയും പിന്നെയും ഉണ്ടാവുന്ന ഒരു ഉപ്പ് മാവ് ചേച്ചി😋👍👍👍👍👍👍👍👍👍❤️ ഇപ്പോഴും നാവിൽ ഈ ഉപ്പ് മാവിൻ്റെ രുചി നിറഞ്ഞ് നിൽക്കുന്നു👍👍👍❤️thanks for shairing this recipe my dearest Anithachi ❤️❤️🙏🙏🏻❤️❤️🙏🙏🏻❤️❤️🙏🙏🏻❤️❤️🙏🙏🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🏻❤️👍
Thank u so much for this accurate recipe Made as shown by u, came out perfect Earlier trued various ways but recipe would either be halfcooked or got burned little Only ur method gave me perfect cornuppumavu God bless u ur family 😊 ❤ Keep up ur good job
പഴയ ഉപ്പുമാവ് ആണല്ലോ ഞാൻ up school il പഠിക്കുമ്പോൾ ഇതു കിട്ടാൻ കൂട്ടുകാരുടെ പുറകെ ചോദിച്ചു പോകും ഉച്ചക്ക് ചോറ് കൊടുവരാത്തവക്ക് ആണ് കൊടുക്കുന്നത് വീട്ടിൽ നിന്നും എനിക്ക് ചോറ് തന്നുവിടും അന്നത്തെ പാലും ഉപ്പുമാവും ഓർക്കുമ്പോൾ കൊതി വരും nalla video
അടിപൊളി ഉപ്പുമാവ് 👍👌😋😋 ഇവിടെ ഇപ്പോൾ അംഗൻവാടി ഉണ്ടായിരുന്ന ബിൽഡിങ്ങിൽ എന്റെ ചെറുപ്പത്തിൽ അത് മഹിളാസമാജം ആയിരുന്നു അന്ന് ചോളപ്പൊടി കൊണ്ട് കുറുക്ക് ഉണ്ടാക്കി തരാറുണ്ടായിരുന്നു പാലും മുട്ടയും ഉണ്ടായിരുന്നു സൂപ്പർ ഷെയറിങ്
അംഗനവാടി ഓർമ്മവന്നു ചേച്ചി ഈ ഉപ്പുമാവ് കണ്ടപ്പോൾ വളരെ ഓർമ്മകൾ നിറച്ചുവച്ച ഒരു വിഭവമാണ് ഇന്ന് ചേച്ചി ഉണ്ടാക്കിത്തന്നത് ഒത്തിരി സന്തോഷം ഒരു പഴം കൂടി കിട്ടിയിരുന്നെങ്കിൽ കുഴച്ചു കഴിക്കാമായിരുന്നു
Njanum kazhechittunddu...eppolum navil aa ruchiyunddu..eduthu parayanullathu ente amma padipecha schoolil poyi ye same uppumavu kazhechittunddu Anithas
V Nostalgia ❤ Njan innundakki nokki...adipoli. But honestly saying pazhaya taste Enikku kittiyilla. Namukkippo pazhaya vishappum illallo!!!!😊may be because of that
ഞാൻ ഒത്തിരി കാലമായിട്ട് തിരഞ്ഞു നടന്നിരുന്ന ഒരു സാധനമാണ് ഇത് എൻറെ കുട്ടിക്കാലത്ത് ഞങ്ങൾക്ക് അംഗനവാടിയിൽ നിന്നും കിട്ടിയിരുന്നു അപാര രുചിയും അപാര മണവും ആണ് ഇതിന് അംഗനവാടിയിൽ പോക്ക് നിർത്തിയതിനുശേഷം പിന്നീട് ഇത് കിട്ടണമെങ്കിൽ വീട്ടിൽ നിന്നും ആരെങ്കിലും കുട്ടികൾ അംഗനവാടിയിൽ പോകണം വൈകുന്നേരം അവർ വരുമ്പോൾ തൂക്കുപാത്രത്തിൽ നിന്നും വാരി തിന്നുന്ന ഒരു രംഗമുണ്ട് അത് ഒരു കാലത്തും മറക്കാൻ പറ്റുന്നതല്ല കുട്ടികളെ കൊണ്ടുവരാൻ അംഗനവാടിയിൽ ചെല്ലുമ്പോൾ അവിടെ അടുക്കള ഭാഗത്തുനിന്നും ഇതിൻറെ മണം മൂക്കിലോട്ട് അടിച്ചു കഴിഞ്ഞാൽ പിന്നെ എത്രയും പെട്ടെന്ന് വീട്ടിൽ എത്തണം എന്ന ചിന്ത മാത്രമേ ഉള്ളൂ ഇപ്പോൾ എല്ലാം ഹൈടെക് അംഗനവാടി ആയതിനുശേഷം ഇതുപോലെയുള്ള ഉപ്പുമാവ് ഒന്നും കണികാണാൻ പോലുംം കിട്ടുന്നില്ല ഈ റെസിപ്പി പരിചയപ്പെടുത്തിയതിന് ഒരുപാട് ഒരുപാട് ഒരുപാട് thanks💐💐
Amazone ഇൽ വാങ്ങാൻ കിട്ടും
🥰🥰🥰🥰
വാങ്ങിയോ 🥰🥰🥰
@@Anithastastycorner വാങ്ങി 1 kg rs:163
ഇതു ലുലുവിൽ ഉണ്ട്
ചെറുപ്പത്തിൽ കഴിച്ച ഓർമയുണ്ട്. മഞ്ഞ ഉപ്പുമാവിന്റെ റെസിപ്പി ഷെയർ ചേയ്ത് തന്ന അനിതേച്ചിക്ക് ഒരുപാട് താങ്ക്സ് 🥰
Sumi 🥰
Chechi🥰
അവതരണം ഇഷ്ട്ടമായി പിന്നെ ഉപ്പുമാവ് ചെറുപ്പത്തിൽ മാത്രം കിട്ടിയിരുന്ന ഉപ്പുമാവ് വീണ്ടും ഓർമിപ്പിച്ചതിനു വളരെ നന്ദി 🙏🙏❤❤❤❤❤❤❤
💞💞💞💞💞💞💞
ചേച്ചിയുടെ ചോള ഉപ്പുമാവ് പഴമയുടെ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോയിആ ഒരു ടേസ്റ്റ് ഒട്ടും ചോർന്നു പോകാതെ ഞങ്ങളിലേക്ക് വീണ്ടും എത്തിച്ചതിന് ഒരുപാട് നന്ദിയുണ്ട് ❤️❤️
Vinaya 🥰
❤️❤️
90's ilum idhu undarnnu...long search for this..thankyou
💞💞💞💞
ഞാൻ അങ്കണവാടിയിൽ പഠിക്കുന്ന സമയത്ത് കഴിച്ചതാണ്...സൂപ്പർ. ഉപ്പുമാവ്..
ഇതു കാണുമ്പോൾ പഴയ ഓർമ്മകൾ മിന്നി മറഞ്ഞു..🙂🙂
Thanks dear 🥰🥰🥰
❤️❤️
@@Anithastastycornerchechy mavinu manja colour anallo chola podi nalla white alle edh kadala podi pole thonni
🙄@@amruthaarun3474
Enikkum
ചേച്ചി അടിപൊളി ഉപ്പ്മാവ് റെസിപ്പി ഇതുപോലെ ഉണ്ടാക്കി നോക്കാം
ആഹാ മൈ favourite ഉപ്പു മാവ് ആണല്ലോ. എനിക് ഒരുപാട് ഇഷ്ടമായി 😋
ഞാൻ തിരഞ്ഞു നടന്ന ഉപ്പുമാവ് 🥰. അംഗവാടി ഉപ്പുമാവ് മറക്കാൻ പറ്റില്ല ❤️😊
😍😍😍😍😍😍
ഇത്രയും നല്ല receipe ഞങ്ങളിൽ എത്തിച്ച ചേച്ചി thanks. Super 👏👏👌👌
Thanks dear 🥰
ഞാൻ ഉണ്ടാക്കി super ആയിട്ടുണ്ട്. Thanks anitha
🥰🥰🙏🏼
ഞങൾ ഇതിന് കമ്പം പൊടി എന്നാണ് പറഞ്ഞിരുന്നത് .ഒരു രക്ഷയും ഇല്ലാത്ത ടേസ്റ്റ് ആണ് 👌👌👌👌
🥰🥰🥰🥰🥰🥰
ചെറുപ്പത്തിൽ സ്കൂളിൽ കഴിച്ചത് നല്ല ഓർമ്മകൾ.. ❤️❤️❤️
Atheyo
Adipoli varity ayittund...
സത്യം ആണ് ചേച്ചി പറഞ്ഞത് ഇപ്പോളും നാവിൽ ഇടയ്ക്കിടെ കയറി വരുന്ന ഒരു സൂപ്പർ taste ആണ് ആ മഞ്ഞപ്പൊടി ഉപ്പുമാവ്, ഞാൻ അങ്കണവാടിയിൽ എന്റെ കസിൻ സിസ്റ്ററിനെ വിളിക്കാൻ എന്നും പോകുമായിരുന്നു e ഉപ്പമാവ് കഴിക്കാൻ ആ ഒരു taste ഒരിക്കലും മറക്കാൻ പറ്റില്ല ഇപ്പോൾ ഒരു മുപ്പത് കൊല്ലം ആയി കാണും ആ ഒരു taste ഒന്ന് രുചിച്ചിട്ട്, പാൽപ്പൊടി ഞാൻ പച്ചക്കു കഴിക്കുമായിരുന്നു. അപ്പോൾ അതാണ് ആ ടേസ്റ്റിന്റെ രഹസ്യം അല്ലെ സൂപ്പർ റെസിപ്പി ❤
എന്റെ വീട്ടിൽ ഉണ്ട് എങ്ങനെ ഉണ്ടാക്കണം എന്നറിയിലായിരുന്നു ഒരുപാട് നന്ദി അനിതാ
💞💞💞💞💞💞
Super, njan youtube il orupadu search cheythu nokkiyirunnu , evideyum kittiyilla ethu. Ippo unexpected aayittanu ithu kanunnathu. Thank you chechi🥰
Thanks mole 😍😍😍
ഞാൻ കുറെ കാലം മുൻപ് കഴിച്ചിട്ടുണ്ട് പക്ഷെ ഇങ്ങനെ ഒരു വീഡിയോ ഇട്ടതിൽ സന്തോഷം എനിക്കറിയില്ലായിരുന്നു എങ്ങിനെ ഉണ്ടാകണമെന്ന് thanks ഉണ്ടാക്കി നോക്കണം 👍👍👍👍👍👍❤️❤️❤️❤️
🥰🥰🥰😍🥰😍
ആഹാ കൊള്ളാല്ലോ 😃👌
നേഴ്സറിയിൽ വെച്ച് കുഞ്ഞിലെ
എന്ത് കൊതിയായിരുന്നു
എനിക്ക് ഇത് ഉണ്ടാക്കൻ ഇത്ര easy
ആയിരുന്നോ 👌🥰
Athe mole 😍😍
good afternoon mam. Cholam uppumavu really nice.
Thanks dear your supporttinu 🥰🙏🏼
പഴയ ഓർമ്മ കളി ലേക്ക് കൊണ്ടു പോയി ❤️
😍😍😍😍😍😍
ഞാൻ ഒന്നു try ചെയ്തു നോക്കട്ടെ 🥰
🥰🥰🥰🥰🙏
Super. 😋ഒരുപാട് ഇഷ്ടമുള്ള വിഭവമാണ് പക്ഷെ ശരിയായി ഉണ്ടാക്കാൻ അറിയയില്ലായിരുന്നു. Thanks anithas tasy corner. Thanku somuch🙏🙏❤️❤️❤️❤️
Thanks dear 🥰🥰🙏🏼
Enikke oru pad ishtta ide👍👌
Chola Upumavu nannayittund Anithechi 🥰 kanumbol tanne kothiyavunnu😋
Sumi 🥰
ആ രുചി ഇപ്പോഴും നവിലുണ്ട് 😍
🥰🥰🥰🥰
അയ്യോ 9days ആയിട്ട് ഇന്നാണ് ഇത് കണ്ണിൽ പെട്ടത് എത്രയോ കാലമായി ഞാനീ റെസിപ്പി നോക്കി നടക്കുവാ ഒന്നും മനസ്സിന് പിടിച്ചില്ല അതോണ്ട് ട്രൈ ചെയ്തില്ല ipo kureyayi ചേച്ചിയുടെ റെസിപ്പി ആണ് എനിക്ക് perfect അതോണ്ട് ഇത് നാളെത്തന്നെ ഉണ്ടാക്കും ചേച്ചി thanks
Theervhayayum mole 😍
ഇങ്ങനെ ഒക്കെ ചെയ്ത് കാണിക്കുമ്പോൾ ആർക്കാണ് ഡിയർ ഈ ഉപ്പ്മാവ് ഇഷ്ട്ടപ്പെടാതെ പോവുന്നത്. അടിപൊളി പ്രിപ്പറേഷനും കിടിലൻ ഉപ്പുമാവും വളരെ ഇഷ്ട്ടപ്പെട്ടു ഡിയർ😋😋🥰🥰👌👌
Mole 😍😍😍
ഞാനും ഒത്തിരി ആഗ്രഹിച്ച റെസിപ്പി ❤
Thanks dear 😍
ഞാനും ചെറുപ്പത്തിൽ കഴിച്ചിട്ടുണ്ട് ഞാൻ വാങ്ങി ഇന്നു ട്രൈ ചെയ്യും 👍
😍💞💞💞💞
Enikum ishtannu👍cherupathil kazhicha testtu marakills
Athe dear 😍
പണ്ട് അംഗൻവാടിയിൽ നിന്ന് കിട്ടുമായിരുന്നു വളരെ കൊതിയോടെ വാരി തിന്നത് ഓർമ്മ വരുന്നു കൊള്ളാം
അസീസ് dear 🥰🥰
Chlamydia UPPUMAV kandittu kothiyakunnu
Kure nalayi ithinte receipe nokiyirikayayirunnu thanks for sharing Anithase my favorite Uppumav ❤
My dear majlis 🥰🥰🥰
Woww.. Super nostalgia 😍😍❤️❤️
🥰🥰🥰🥰🥰
കിട്ടി..... ആ recipe ഇപ്പൊൾ കിട്ടി. ..thank u അനിത..ഇനി ചെയ്തു നോക്കാം
Thanks dear 😍😍
ഞാനും കുട്ടികാലത്തു കഴിച്ചതാണ്. ഇന്ന് വീണ്ടും ഞാൻ ഇത് ഉണ്ടാക്കുന്നു ❤
Thanks dear 😍😍😍😍
സ്കൂളിൽ പഠിക്കുമ്പോൾ കഴിച്ച ഒരു " നെസ്റ്റാളജിക് ഓർമ്മകൾ മനസ്സിൽ പിന്നെയും പിന്നെയും ഉണ്ടാവുന്ന ഒരു ഉപ്പ് മാവ് ചേച്ചി😋👍👍👍👍👍👍👍👍👍❤️ ഇപ്പോഴും നാവിൽ ഈ ഉപ്പ് മാവിൻ്റെ രുചി നിറഞ്ഞ് നിൽക്കുന്നു👍👍👍❤️thanks for shairing this recipe my dearest Anithachi ❤️❤️🙏🙏🏻❤️❤️🙏🙏🏻❤️❤️🙏🙏🏻❤️❤️🙏🙏🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🏻❤️👍
R🥰eeja
താങ്ക്സ് ഫോർ തിസ് വീഡിയോ👌👌♥️
🥰🥰🥰🥰🥰🥰
Oru packet ayachutharumo
Corn puttu podi upayagikkamo?
Yes
ചെറുപ്പ കാലത്തെ ഓർമ്മകൾ വന്നൂ👌
🥰🥰
ചോള ഉപ്പുമാവു nannayittund chechi🥰
Sumi 🥰🥰
സൂപ്പർ റെസിപ്പി... Tnks ചേച്ചി ❤️
Sree ❤❤❤
Rava uppumavel milkpowder charkkanoo
താങ്ക്സ് dear വേണ്ട dear 🥰
എന്റെ അറിവിൽ '62കളിലൊക്കെ സ്കൂളുകളിൽ ഈ ഉപ്പുമാവ് കിട്ടിയിരുന്നു 👍👍👍
ഓക്കേ 😍
Thank u so much for this accurate recipe
Made as shown by u, came out perfect
Earlier trued various ways but recipe would either be halfcooked or got burned little
Only ur method gave me perfect cornuppumavu
God bless u ur family 😊
❤ Keep up ur good job
Thanks dear 😍😍😍😍😍
ചെറുപ്പത്തിലേ കൊതിപ്പിക്കുന്ന ഒന്നായിരുഒന്നായിരുന്നു ഈ ഉപ്പുമാവ്
അതെ മോളേ
ചേച്ചി സത്യം അടിപൊളി ഉപ്പ് മാവായിരുന്ന പൊളിച്ചു 😋😋
Mole 🥰
Kandittu thanne kothiyavunnu
Anitha you have rewinded me to my childhood
Thank you ❤❤❤
You're welcome 😊💞
ലൈക് 67❤🌹🌹🌹🌹സൂപ്പർ ഒരുപാട് ഇഷ്ടം ഈ റെസിപ്പി 😋
Thankstto bro🥰🙏
Cholam puttu podi ano use cheythathu?
അതെ rava വാങ്ങിക്കാൻ കിട്ടും അതാണ് എടുത്തിട്ടുള്ളത്
പഴമയുടെ രുചി 😋😋ഞാൻ കുഞ്ഞിലെ കഴിച്ചിട്ടുണ്ട്.വളരെ ഇഷ്‌ടമുള്ള ഉപ്പുമാവായിരുന്നു ഇത്.Thanks for sharing chechi...
❤️❤️
കഴിക്കാൻ തോന്നുന്നു സൂപ്പർ.കുട്ടിക്കാലത്ത് കഴിച്ചിട്ടുണ്ട്
പഴയ ഓർമയിൽ മഞ്ഞ ഉപ്പുമാവ് ഒത്തിരി ഇഷ്ടമായി
നന്നായിരിക്
Thanks 🥰
Dear friend
കോൺഉപ്പ്മാവ് / കമ്പപ്പൊടി ഉപ്പ്മാവ് മേക്കിംഗ് റെസിപ്പി നല്ല ഉപകാരപ്രദമായി നല്ല പ്രിപറേഷൻ വളരേ ഇഷ്ടപ്പെട്ടു വീഡിയോ കണ്ടു ലൈക് ചെയ്തു
Thanks dear 🥰🥰
Njan Ee recipe thedi nadakkukayayirunnu enikkum Ee uppumavu orupadishtamanu 👍😋😍
Thanks mole 🥰
പഴയ ഉപ്പുമാവ് ആണല്ലോ ഞാൻ up school il പഠിക്കുമ്പോൾ ഇതു കിട്ടാൻ കൂട്ടുകാരുടെ പുറകെ ചോദിച്ചു പോകും ഉച്ചക്ക് ചോറ് കൊടുവരാത്തവക്ക് ആണ് കൊടുക്കുന്നത് വീട്ടിൽ നിന്നും എനിക്ക് ചോറ് തന്നുവിടും അന്നത്തെ പാലും ഉപ്പുമാവും ഓർക്കുമ്പോൾ കൊതി വരും nalla video
Thanks mummy 🥰🥰🥰🥰🙏
😄😄😄ഞാൻ പെങ്ങളെ കൊണ്ട് വിടാൻ ആണ് പോകുന്നത് ഉപ്പുമാവ് കിട്ടാൻ അംഗന വാടിയിൽ 😄😋
@@AntonypThomas satyam eppozhathe kuttikalkalkk visppu enthanennu ariyilla dear
Tasty upmav
Chor kondu pokaathirunnal pore
Cholam puttupodi ithinu upayogikkamo pls reply
ഉപയോഗിക്കാം മോളെ 😍😍
ഒന്ന് കുറേശേ വെള്ളം ഒഴിച്ച് ഒന്ന് നനച്ചു വെച്ചിട്ട് ആവിയിൽ ഒന്ന് വേവിച്ചെടുക്കുന്നതും നന്നായിരിക്കും 👍
@@Anithastastycorner thank you 😊
😍😍🙏
Njan engane oru uppma kandityund. Kazhichttilla eny undskkanam. Thanks for sharing👌👌❤️❤️
Njanum Kure anweshichittund
😍😍🙏😍
Anganvadi.upmavu. superayittund.kurey. kazhichittund ippo.kananpolumilla. 😋😋
Thanks mole🥰
സത്യം പറഞ്ഞാൽ ഈ upma കഴിച്ചിട്ടില്ല.. കണ്ടപ്പോ ഇഷ്ടായി.. ഒന്നു ട്രൈ ചെയ്ത് നോക്കണം 🥰🥰
അടിപൊളി ഉപ്പുമാവ് 👍👌😋😋 ഇവിടെ ഇപ്പോൾ അംഗൻവാടി ഉണ്ടായിരുന്ന ബിൽഡിങ്ങിൽ എന്റെ ചെറുപ്പത്തിൽ അത് മഹിളാസമാജം ആയിരുന്നു അന്ന് ചോളപ്പൊടി കൊണ്ട് കുറുക്ക് ഉണ്ടാക്കി തരാറുണ്ടായിരുന്നു പാലും മുട്ടയും ഉണ്ടായിരുന്നു സൂപ്പർ ഷെയറിങ്
❤️❤️
I miss this recipe 😊
Me too
Pandoke nursaryl kituna uppumavvu ente fav ithu undakuna engneyenu ithuvre enikrilarunu.super recipe chechi 🥰👍
Payoja 🥰
Chechi anganvadiyil ninum kittiyappol annu ithu kahzichekkunnathu ithinte taste onnu vare levala adipoli
Thanks mole💖💖💖
Thank you so much ❤❤❤❤❤❤❤
You're welcome 😊🥰🥰🥰
Wow, adipoli ippumaav aayirunnu to, nalla colour😊👌🏻👌🏻♥️
Eppozhum..marakath...ruchiyanith..❤❤❤❤❤
അതെ dear 🥰🥰
corn uppumave kalakki kollam
Ith white corn flour vech undakkan patto...njn keralathil allaa...ivde yellow corn flour kittoolaaa
ചെയ്യാം
ഞാൻ ഈ മാവ് വാങ്ങിക്കൊണ്ടു വച്ചിരിക്കുവായിരിന്നു.. ഇനി ഇങ്ങനെ ചെയ്യിതു നോക്കാം
🥰🥰🥰🥰
Thank u chechi
🥰🥰🥰🥰🥰
Fine powder aano
എന്തായാലും കുഴപ്പമില്ല mole
താങ്ക്യു അനിതെ 🙏🥰
🥰🥰😍q😍😍
Super❤
Thanks 🔥🥰
അംഗനവാടി ഓർമ്മവന്നു ചേച്ചി ഈ ഉപ്പുമാവ് കണ്ടപ്പോൾ വളരെ ഓർമ്മകൾ നിറച്ചുവച്ച ഒരു വിഭവമാണ് ഇന്ന് ചേച്ചി ഉണ്ടാക്കിത്തന്നത് ഒത്തിരി സന്തോഷം ഒരു പഴം കൂടി കിട്ടിയിരുന്നെങ്കിൽ കുഴച്ചു കഴിക്കാമായിരുന്നു
ഉണ്ണിയെ 🥰
❤️❤️
ee podi evide kittum?
Ella shoppilum
Woww adipoli uppumavu👌👌supper tasty😋
Reena😍😍🥰
❤️❤️
Corn uppumavu നന്നായിട്ടുണ്ട് 👌🏻👌🏻👌🏻😋😋😋👍🏻
Mole 🥰🥰
ചോളപ്പൊടി കൊണ്ടുള്ള ഉപ്പുമാവ് ഒരുപാട് ഇഷ്ടമായി
Thanks abi 🥰
❤️❤️
nalla yummy corn flour uppumavu, kothi vannu 😋
ഞാൻ പണ്ട് കുട്ടിക്കാലത്ത് പഠിച്ചിരുന്ന സ്ക്കൂളിൽ നിന്ന് കഴിച്ച ഉപ്പ് മാവ് ഉണ്ടാക്കട്ടെ
💞💞💞💞💞
Njanum kazhechittunddu...eppolum navil aa ruchiyunddu..eduthu parayanullathu ente amma padipecha schoolil poyi ye same uppumavu kazhechittunddu Anithas
Kalam orakkanum recipi cheyyan oru avasaram bagavan thannu chechi
പഴയ കാലത്തേക്ക് കൂട്ടികൊണ്ട് പോയി. thanks 🥰
Bindhu😍😍😍
❤️❤️
എനിക്കും ഇഷ്ടമാ ഉപ്പുമാവ്.
💞💞💞💞💞
ഹൊ കാണുമ്പോഴേ കൊതി വരുന്നു...വീഡിയോക്കായി കാത്തിരിക്കുന്നു ♥️🥰👌👌👍👍
Mole 😍😍
@@Anithastastycorner enthooooo...♥️🥰
@@bhadhrasree5163 മോളെ ❣️❣️❣️
@@devibadhra9690 enthooooo....പറയൂ ♥️♥️🥰🥰
Manja uppumav superayittund 😋👍👍👍
Mole 🥰
V
Nostalgia ❤
Njan innundakki nokki...adipoli.
But honestly saying pazhaya taste Enikku kittiyilla.
Namukkippo pazhaya vishappum illallo!!!!😊may be because of that
Ok dear 😍😍😍
Ithu kandappol pazhaya kalam orma vannu orappayittum njan try cheyyum chechi podi ivde vangan kittum?
മാർജിൻ ഫ്രീ യിൽ കിട്ടും മോളുടെ സ്ഥലം എവിടാ
@@Anithastastycorner Ekm Vyttila
ആ പഴയ കാല ഓർമയിലേക്ക് ചേച്ചി നമ്മളെ കൊണ്ടുപോയി 😋ചെറുതിൽ കഴിച്ചിരുന്നു അടിപൊളി 👍
Asootha 🥰
❤️❤️
ഞാൻ നേഷ്സറി നിന്നും കഴിച്ചിട്ടുണ്ട് 😋😋
Njan orupadishttapettirunnathu pazhayakalathekku thirichukondupokunnu
Thanks dear 💞
Superb 🎉🎉
Thank you! Cheers!😍🥰
മറക്കാൻ പറ്റില്ല 👍🏻
Thanks mole💖💖💖
🙋
❤️❤️
ഇത് എവിടെ കിട്ടും അറിയുകയാണെങ്കിൽ പറഞ്ഞുതരണം
എല്ലാം ഷോപ്പിലും കിട്ടും
ഡബിൾ ഹോർസ് ന്റെ വാങ്ങു dear 🥰🥰
Thanks
❤❤❤❤❤
💞💞💞💞💞