Hi.... Eee ഉപ്പുമാവ് പൊടി ശ്രീലങ്ക സര്ക്കാര് അവിടുള്ള എല്ലാ സ്കൂളുകളിലും,pregnant aaya സ്ത്രീകൾക്കും ഇപ്പോളും വിതരണം ചെയ്യുന്നുണ്ട്... ത്രിപോഷ എന്നാണ് ആ പാക്കിന്റെ പേര്...(netil നോക്കിയാൽ അറിയാം) കോൺ പൗഡർ,മിൽക് പൗഡർ,സോയാബീൻ പൗഡർ,minerlas..etc... ഇതൊക്കെ ആണ് അതിൽ ചേർട്ടിരിക്കുന്നട്. എനിക്ക് ശ്രീലെങ്കൻ സുഹൃത്ത് വഴി ഒരു pack എത്തിച്ചു തന്നിരുന്നു... Same tast.. ..Sooper
ഇപ്പോഴത്തെ അങ്കണവാടിയിലെ ഉപ്പുമാവ് കാണുമ്പോ എത്രയോ വട്ടം കൊതിച്ചിട്ടുണ്ട് കമ്പപ്പൊടി കൊണ്ടുള്ള ഉപ്പുമാവ് കിട്ടിയിരുന്നെങ്കിൽ എന്ന്. ഇത് ഒരുപാട് കൊതിച്ച റെസിപ്പി ആയതോണ്ട് തീർച്ചയായും ഉണ്ടാക്കും ഇൻശാ അല്ലാഹ്.. എന്തയാലും ഇത് ചെയ്യാൻ മനസ്സ് കാണിച്ചതിന് നന്ദി
എന്റെ പൊന്നു ചേച്ചി ഒത്തിരി Thanks , എത്ര നാളായി നോക്കിയിരുന്ന recepie. നാളെ Indian കടയിൽ പൊടി കിട്ടുമോ എന്ന് നോക്കട്ടെ. കിട്ടിയാൽ ഉടൻ ഉണ്ടാക്കിയിരിയ്ക്കും.ഇതിന്റെ taste കാരണം ചോറു കൊടുത്ത് കുട്ടികളുടെ കൈയ്യിൽ നിന്നും വാങ്ങി തിന്നിരുന്ന സാധനം. ആ taste കിട്ടുമോ എന്ന് നോക്കട്ടെ.
Hai.ഈsecret ingredient അറിയില്ലായിരുന്നു,ഒരുപാടു തവണ ഉണ്ടാക്കീട്ടും ആ nostalgic taste കിട്ടാതെ നിരാശപ്പെട്ടിട്ടുണ്ട്, Thank you somuch...dear...for the secret....
ഞാൻ request ചെയ്തിരുന്നു. ഇ(ത വേഗം കാണാൻ പറ്റുമെന്നു കരുതിയില്ല. From today onwards I'm ur കട്ട fan. U r an amazing lady with astonishing practical wisdom. May God bless you dear
ഇതിന്റെ ടേസ്റ്റ് ഇപ്പോഴും നാവിലുണ്ട്. ബട്ട് അറിയില്ലാരുന്നു എന്താണ് സാദനം എന്ന്. ഇതിന്റർ smell മറക്കാൻ പറ്റില്ല. കൊതിയ ഇപ്പോഴും. ഇനി ഇത് മേടിച്ചു undakalo. താങ്ക്സ് മിയ. ഈ റെസിപ്പി ഇട്ടതിനു
അന്ന് വന്നിരുന്ന കോൺ ഫ്ലോർ വേറെ ആണ് അത് ട്രീറ്റഡ് ക്യാൻ പൗഡർ ആയിരുന്നു, അത് കൊണ്ട് പഴയ ടേസ്റ്റ് കിട്ടില്ല.. അമേരിക്കൻ രാജ്യങ്ങളിൽ ഇപ്പോഴും കിട്ടിയേക്കാം
Anikspray പാൽപ്പൊടിയും അതിന്റെ പരസ്യവും ഒക്കെ കണ്ടിട്ടുണ്ട്.ഞാൻ പഠിച്ച സ്കൂളിൽ ഈ മഞ്ഞ ഉപ്പുമാവ് ഉണ്ടായിരുന്നില്ല.ഞാൻ ഈ ഉപ്പുമാവ് ഇപ്പോൾ ആദ്യമായാണ് കാണുന്നത്.ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ ഉച്ചക്ക് കഞ്ഞിയും ചെറുപയറും പിന്നെ ചോറും ചെറുപയറും ഒക്കെയായിരുന്നു സ്കൂളിൽ കൊടുത്തിരുന്നത്.
ഞാൻ എത്ര കാലമായി കാത്തിരിക്കുന്ന (ആ പഴയ കാലത്തേ) സ്കൂളിലെ ഉച്ചക്കുള്ള ആഹാരമാണിത്.ഇതെങ്ങിനെയാണ് ഉണ്ടാക്കുന്നതെന്ന് എത്ര പേരോടു ചോദിച്ചിരുന്നു,ആർക്കുമറിയില്ലായിരുന്നു,thank u miakutty
അന്ന് ഉപ്പുമാവ് പൊടി അമേരിക്ക യിൽ നിന്ന് വന്നതായിരുന്നു.അതിലെ കൂട്ട് എന്താന്ന് നമ്മൾക്ക് അറിയില്ല എന്തായാലും ഈ പൊടി വെച്ച് ഒന്ന് ഉണ്ടാക്കി നോക്കാം. നിങ്ങൾ ഉണ്ടാക്കി നന്നായാൽ അറീക്കാൻ മറക്കരുത്. 🙏🙏🙏
എനിക്ക് ഭയങ്കര ഇഷ്ട്ടമായിരുന്നു പണ്ട് ആംഗലവാടിയിലൊക്കെ ഉണ്ടാവുന്ന ഉപ്പുമാവ് 😍😍ഞാൻ ഉണ്ടാക്കി നോക്കിയിരുന്നു എന്നിട്ടു പണ്ടത്തെ ആ ടെസ്റ്റ് കിട്ടിയില്ല ..ഇത് കണ്ടപ്പോ വീണ്ടും ട്രൈ ചെയ്തു നോക്കാൻ ഒരാഗ്രഹം 😊...എന്തായാലും ഉണ്ടാക്കി നോക്കും 👍👍
ഒത്തിരി ഒത്തിരി ഇഷ്ടം ഈ ഉപ്പുമാവ്. ഇപ്പോൾ ഈ പൊടി കിട്ടാൻ ഇല്ല എന്നാണ് ഓർത്തത് കഴിഞ്ഞ ദിവസം എനിക്കതു കിട്ടി. ഒന്നും പറയാനില്ല. മറക്കാനാവാത്ത ഒരു ടേസ്റ്റി ഉപ്പുമാവ് തന്നെ ഇതു. .
Joyce chechi.. next time veppilla kittumbol oru kombu undenkil athinte attam nannayi wash cheythittu cutting indakki rooting hormone IL dip cheythittu nattal athu pidikkum.. ennittu nalla sun illa oru spot IL vechal mathi indoor chedi aayittu.. unlimited veppila😬 njan anganne two three times cheythittu pidichitindu but naatil povumbol vellam illandu athu chathu povum. Try it once. Rooting hormone gardening section IL indavum in any store. Naatile veppila aanu best.
Miyachechiii Thank u so much... Ee uppumaav recipe kk vendi ente Anganvaadi teacher e varenjaan vilich nokkiyirunnu Orikkal... Bt, kitteela Thanku chechiii Thank u so much...
thanks, the mystery of school upumavu is solved...always wondered what flour went into it and mistakenly thought it was rava...but wasn't convinced...and yes, people who grew up in that era, would have nostalgic memories...of the smokey smell and that unique flavor...
എന്റെ പൊന്ന് ചേച്ചി.....എന്റെ ഉമ്മിച്ചി വർഷങ്ങളായി അവരൊക്കെ പടിച്ചപ്പോ നഴ്സറികളിൽ കിട്ടിക്കൊണ്ടിരുന്ന ഒരു കമ്പം ഉപ്പുമാവിന്റെയും കുറുകിന്റെയും രുചി പറഞ്ഞു കൊതിപ്പിക്കുന്നു .....ഒരുപാട് സ്ഥലത്തു അന്നേഷിച്ചു് ....എന്തിനു ഇന്നലെ കൂടി ലുലുൽ പോയപ്പോ അന്നേഷിച്ചു് ....ബട്ട് ചോളം ആയിരുന്നില്ല അത് .കമ്പം aaayrunnu അത് ....
ഇനിഎവിടുന്നു കിട്ടും എന്നാലോചിച്ചു രണ്ടു ആഴ്ചമുൻപ് സങ്കടപ്പെട്ടിരുന്നു ഇതിൽ കുറച്ചു പഞ്ചസാര ചേർത്ത് കഴിച്ചാലുണ്ടല്ലോ 😋😋😋😋😋 തൊണ്ണൂറുകളിലെ ആ അംഗനവാടികാലം വല്ലാതെ മിസ്സ് ചെയ്തു 😢😢
Thank you Mia I have been searching for this recipe for the past 40 yrs. Tried many recipes tried adding milk also but did not get the taste of the upma we got 60 years ago when I was in an LP school. I think this milk powder might do the trick. Will definitely try and let you know if it is same. But at that time only mustard was used. No onion no chilly or even curry leaves. Anyway this is worth trying
Ente daivame ee uppumavinte aa ruchi njan orikkalum marakkilla. Ini ee cholapodi ivide aduthu evide kittum ennu thedi vanganam. Njan kazhikkan ettavum kothichirunna item aanu. Thanks mia
During 1960 - 1978, such school meal program conducted with the help of CARE ( corporate American relief everywhere). Soya powder, Soya oil and Soya milk supplied for such preparation. It was a nutrious food. This program was known as PL - 480 fund. Now India exporting such food materials to under developed countries. Your presentation is fine. Keep it up.
കമ്പം പൊടി അല്ലെങ്കിൽ ചോളം പൊടി ഉപ്പുമാവ് എന്നാണ് ഞങ്ങളുടെ നാട്ടിൽ പറയുന്നത്, എന്ത് നല്ല മണം, രുചി ആയിരുന്നു....ഇപ്പോഴും നാവിൻതുമ്പത്തുണ്ട് രുചി .... കുറേ തവണ ഉണ്ടാക്കിയിട്ടും ആ രുചി കിട്ടിയിട്ടില്ല... 😥😥😥
ചേച്ചിയുടെ പല റെസിപ്പികളും youtubeല്‍ നേക്കി ചെയ്ത് കൂട്ടുകാരുടെ ഇടയില്‍ എന്‍റെ സ്വന്തം കെെപ്പുണ്യമായി അവതരിപ്പിച്ച് പ്രശസ്തി നേടിയ ഒര് പാവം പ്രവാസിയണ് ഞാന്‍. ചേച്ചി ക്ഷമിക്കണം. ഒത്തിരി ഒത്തിരി നന്ദിയുണ്ട് ചേച്ചിയോട്.
സത്യം നല്ലതായിരുന്നു
Hi....
Eee ഉപ്പുമാവ് പൊടി ശ്രീലങ്ക സര്ക്കാര് അവിടുള്ള എല്ലാ സ്കൂളുകളിലും,pregnant aaya സ്ത്രീകൾക്കും ഇപ്പോളും വിതരണം ചെയ്യുന്നുണ്ട്...
ത്രിപോഷ എന്നാണ് ആ പാക്കിന്റെ പേര്...(netil നോക്കിയാൽ അറിയാം)
കോൺ പൗഡർ,മിൽക് പൗഡർ,സോയാബീൻ പൗഡർ,minerlas..etc... ഇതൊക്കെ ആണ് അതിൽ ചേർട്ടിരിക്കുന്നട്.
എനിക്ക് ശ്രീലെങ്കൻ സുഹൃത്ത് വഴി ഒരു pack എത്തിച്ചു തന്നിരുന്നു...
Same tast.. ..Sooper
മറക്കാൻ പറ്റാത്ത മണം ആണ് ഇതിനു... റെസിപി തന്നതിൽ ഒരുപാട് thanks
ഇപ്പോഴത്തെ അങ്കണവാടിയിലെ ഉപ്പുമാവ് കാണുമ്പോ എത്രയോ വട്ടം കൊതിച്ചിട്ടുണ്ട് കമ്പപ്പൊടി കൊണ്ടുള്ള ഉപ്പുമാവ് കിട്ടിയിരുന്നെങ്കിൽ എന്ന്. ഇത് ഒരുപാട് കൊതിച്ച റെസിപ്പി ആയതോണ്ട് തീർച്ചയായും ഉണ്ടാക്കും ഇൻശാ അല്ലാഹ്.. എന്തയാലും ഇത് ചെയ്യാൻ മനസ്സ് കാണിച്ചതിന് നന്ദി
എന്റെ പൊന്നു ചേച്ചി ഒത്തിരി Thanks , എത്ര നാളായി നോക്കിയിരുന്ന recepie. നാളെ Indian കടയിൽ പൊടി കിട്ടുമോ എന്ന് നോക്കട്ടെ. കിട്ടിയാൽ ഉടൻ ഉണ്ടാക്കിയിരിയ്ക്കും.ഇതിന്റെ taste കാരണം ചോറു കൊടുത്ത് കുട്ടികളുടെ കൈയ്യിൽ നിന്നും വാങ്ങി തിന്നിരുന്ന സാധനം. ആ taste കിട്ടുമോ എന്ന് നോക്കട്ടെ.
30 - 35 വർഷം മുമ്പ്,
നമ്മൾക്കൊക്കെ ഇത് അംഗനവാടിയിൽ നിന്നായിരുന്നു കിട്ടിയിരുന്നത്..... എന്താ ടേസ്റ്റ് 😋😋
Enikkum
എനിക്കും അതെ
എനിക്കും
Athe. athinte ruji ennum naavil ninnum poyittilla
Nhan e recipe nu vendi wt cheyyunnudayirunnu
Hai.ഈsecret ingredient അറിയില്ലായിരുന്നു,ഒരുപാടു തവണ ഉണ്ടാക്കീട്ടും ആ nostalgic taste കിട്ടാതെ നിരാശപ്പെട്ടിട്ടുണ്ട്,
Thank you somuch...dear...for the secret....
Sathyam
Enikum ethuvarea ariyillayirunnu epozha manasilayea
Correct
Njanum nokkiyittundayirunnu but taste illayirunnu schoolilum palpodiyokke cherkumo
Alliyude swantham Janoos school lu പാൽപൊടി ഒന്നും ചേർക്കില്ല
അടിപൊളി ഇത് നോക്കി ഇരിക്കുകയായിരുന്നു ബാല്യകാലത്ത് കഴിച്ചതിന്റെ രുചി ഇപ്പോഴും നാവിൽ നന്ദി
ഞാൻ എത്ര പ്രാവശ്യം ഉണ്ടാക്കി പരാജയപട്ട recipie.മിയ അവസാനം എനിക്ക് മിയ പറഞ്ഞു തന്നൂ.thankyou very much
Finally എത്ര കാലമായി കാത്തിരിക്കുന്നു എന്റെ ഉപ്പുമാവേ thank u chachiiii so kind of u.love from palakkad
😘😘
Palpody chetthal taste marum
Me too.. 😋😘😋
ഞാൻ request ചെയ്തിരുന്നു. ഇ(ത വേഗം കാണാൻ പറ്റുമെന്നു കരുതിയില്ല. From today onwards I'm ur കട്ട fan. U r an amazing lady with astonishing practical wisdom. May God bless you dear
ഒരു പാട് നാളായി ഞാൻ അന്വേഷിക്കുന്നത് ആണ് ഇത്. Thank you so much mia 🙏
ഞാൻ പാൽപ്പൊടി ഇല്ലാതെ നേരത്തെ ഉണ്ടാക്കിയിട്ട് ആ പഴയ രുചി ഇല്ലായിരുന്നു...thanks for the super idea 😋😋😋😍😍😘😘😘
Ethu thappi nadakan thudagititu kalam kure ayi dear thanks thanks dear
Njanum
Njanum husbandum ithu thappi nadakkan thudangiyittu Varshangal ayi
Njanum
Njanum
@@sajanasyed5179 Njanum
ഇന്നും ഓർമ്മകൾ മായാതെ..... നാവിലെ രുചി മാറിയില്ലന്ന് തോന്നി ഇത് ഉണ്ടാക്കുന്നത് കണ്ടപ്പോ... താങ്ക്സ്.
Njan ee corn podi kondu palpodi cherkathe undaki apom aa pazhaya taste vannila...ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കട്ടെ thanku mia..
Etrayo nalano ..alla varshangalayi ethintey ormayil incredients ariyathey mumbai il ninnum types flour vachittu try cheythu...ethayirunnu ennu eppozha arinjathu...thank you so much ...
ഇതിന്റെ ടേസ്റ്റ് ഇപ്പോഴും നാവിലുണ്ട്. ബട്ട് അറിയില്ലാരുന്നു എന്താണ് സാദനം എന്ന്. ഇതിന്റർ smell മറക്കാൻ പറ്റില്ല. കൊതിയ ഇപ്പോഴും. ഇനി ഇത് മേടിച്ചു undakalo. താങ്ക്സ് മിയ. ഈ റെസിപ്പി ഇട്ടതിനു
Thank u ❤❤
True.
പണ്ടെങ്ങോ കണ്ടു മറന്ന ഉപ്പുമാവ് ഓർമയിൽ വന്നു... മഞ്ഞ ഉപ്പുമാവ്... കാണാൻ നല്ല ഭംഗിയുണ്ട്....
ബിന്ദു ജോസഫ് ആണോ
എന്റെ മക്കളെ പ്രഗ്നന്റായിരുന്നപ്പോൾ എത്ര കൊതിച്ചതാ ഇത്, കിട്ടീല്ല, നന്ദി ട്ടോ
ചോറ്റുപാത്രവുമായി ക്യു നിന്ന് വാങ്ങി കൂട്ടുകാരോടൊപ്പം രുചിയോടെ കഴിച്ചിരുന്ന വിഭവം 😋😋😋
😘😘😘 Sathyam..
Sathyam
ഈ വീഡിയോ കണ്ടപ്പോൾ
എന്റെ കുട്ടികാലം ഓർമ വന്നു
😍😍😍👌👌👌
Thank you Chechi, njan kure Varshangal ayi nashtapetta ruchikkayi kathirunnu, ennu kitty.
Thank you and God bless you.
അന്ന് വന്നിരുന്ന കോൺ ഫ്ലോർ വേറെ ആണ് അത് ട്രീറ്റഡ് ക്യാൻ പൗഡർ ആയിരുന്നു, അത് കൊണ്ട് പഴയ ടേസ്റ്റ് കിട്ടില്ല.. അമേരിക്കൻ രാജ്യങ്ങളിൽ ഇപ്പോഴും കിട്ടിയേക്കാം
യെസ്
Anikspray എന്നോ മറ്റോ പേരുള്ള ഒരു പാൽപ്പൊടി ഉണ്ടായിരുന്നു അന്ന്.ഓർക്കുന്നോ ആരെങ്കിലും
Amul spray
Yes
Anikspray പാൽപ്പൊടിയും അതിന്റെ പരസ്യവും ഒക്കെ കണ്ടിട്ടുണ്ട്.ഞാൻ പഠിച്ച സ്കൂളിൽ ഈ മഞ്ഞ ഉപ്പുമാവ് ഉണ്ടായിരുന്നില്ല.ഞാൻ ഈ ഉപ്പുമാവ് ഇപ്പോൾ ആദ്യമായാണ് കാണുന്നത്.ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ ഉച്ചക്ക് കഞ്ഞിയും ചെറുപയറും പിന്നെ ചോറും ചെറുപയറും ഒക്കെയായിരുന്നു സ്കൂളിൽ കൊടുത്തിരുന്നത്.
Blu cap bottle 😊
Amul spray onnum alla, anikspray
Thank you Miya Jnan ithu kurenal munbu undakki nokkiyirunnu palpodi cherkkanam Ennu Ariyillarunnu Ini ingane cheyyanam Thanks
ഞാൻ എത്ര കാലമായി കാത്തിരിക്കുന്ന (ആ പഴയ കാലത്തേ) സ്കൂളിലെ ഉച്ചക്കുള്ള ആഹാരമാണിത്.ഇതെങ്ങിനെയാണ് ഉണ്ടാക്കുന്നതെന്ന് എത്ര പേരോടു ചോദിച്ചിരുന്നു,ആർക്കുമറിയില്ലായിരുന്നു,thank u miakutty
Sathyam njanum kure nokkitundu but aa pandathe uppumavinte taste kittiyila
അന്ന് ഉപ്പുമാവ് പൊടി അമേരിക്ക യിൽ നിന്ന് വന്നതായിരുന്നു.അതിലെ കൂട്ട് എന്താന്ന് നമ്മൾക്ക് അറിയില്ല എന്തായാലും ഈ പൊടി വെച്ച് ഒന്ന് ഉണ്ടാക്കി നോക്കാം. നിങ്ങൾ ഉണ്ടാക്കി നന്നായാൽ അറീക്കാൻ മറക്കരുത്. 🙏🙏🙏
Suuper uppmaav 👌
Njan id kure anweshichu nadannu but kitteella. Idu kandapoo oru sugam pazhaya kalathilekku kondupoyi, thanks miaaa
ഒത്തിരി നാളായ് അന്യേഷിച്ച recipe യാണ് Thankyou Miya
Njan ee recipe orupadu search cheythirunnu...ellarum nuruk gothambu anu etathu...thank u sooo much...ethellam miya chechiku mathrame sadhiku...ee recipiku Chechi patent edukanam...etharum copy adikaruth😘😘love u
എനിക്ക് ഭയങ്കര ഇഷ്ട്ടമായിരുന്നു പണ്ട് ആംഗലവാടിയിലൊക്കെ ഉണ്ടാവുന്ന ഉപ്പുമാവ് 😍😍ഞാൻ ഉണ്ടാക്കി നോക്കിയിരുന്നു എന്നിട്ടു പണ്ടത്തെ ആ ടെസ്റ്റ് കിട്ടിയില്ല ..ഇത് കണ്ടപ്പോ വീണ്ടും ട്രൈ ചെയ്തു നോക്കാൻ ഒരാഗ്രഹം 😊...എന്തായാലും ഉണ്ടാക്കി നോക്കും 👍👍
❤ thank you Mia. Ithu sunflower oil cherthuntakkiyal Pazhaya taste kittum
ഒത്തിരി ഒത്തിരി ഇഷ്ടം ഈ ഉപ്പുമാവ്. ഇപ്പോൾ ഈ പൊടി കിട്ടാൻ ഇല്ല എന്നാണ് ഓർത്തത് കഴിഞ്ഞ ദിവസം എനിക്കതു കിട്ടി. ഒന്നും പറയാനില്ല. മറക്കാനാവാത്ത ഒരു ടേസ്റ്റി ഉപ്പുമാവ് തന്നെ ഇതു. .
ഞാൻ ഇപ്പോൾ ഉണ്ടാക്കി സൂപ്പർ ടേസ്റ്റ് ആണ് താങ്ക് യൂ.... 👍👍👍
Woooww. I tried to make this upma many times but I failed...didn't get the actual taste. Now I got the actual recipe. Thank you very much.
ഞാനിതുവരെ ഇത് കഴിച്ചിട്ടില്ല പക്ഷെ അമ്മ ഒരുപാട് പറഞ്ഞു കൊതിപ്പിച്ചിട്ടുണ്ട് ഇതുപോലെ ഉണ്ടാക്കിയിട്ട് അമ്മയെ ഞെട്ടിക്കണം 😃😃
ഈ ഒരു റെസിപി കിട്ടാൻ ഞാൻ എന്തു മാത്രം കൊതിച്ചിരുന്നു ... thank you Mia👍
Joyce chechi.. next time veppilla kittumbol oru kombu undenkil athinte attam nannayi wash cheythittu cutting indakki rooting hormone IL dip cheythittu nattal athu pidikkum.. ennittu nalla sun illa oru spot IL vechal mathi indoor chedi aayittu.. unlimited veppila😬 njan anganne two three times cheythittu pidichitindu but naatil povumbol vellam illandu athu chathu povum. Try it once. Rooting hormone gardening section IL indavum in any store. Naatile veppila aanu best.
School time ormma varunnu. Annu kazhicha aa manja colorile uppumavu pinne orikkalum kittiyilla. Aa taste...Valare thanks.
എന്റെ പൊന്നോ ഇത് നമ്മുടെ കമ്പ പൊടിയുടെ ഉപ്പുമാവ് nostalgiya tanks mia 😍😍😍😍😘😘😘😘
Eth wholesale aayi evide kittum
Ee video kandapo comments vayikkan vendi vannada njan... pazhaya kala ormakal ellarum share cheyyunnundavulo.... so happy
ഒരുപാട് തിരഞ്ഞ റെസിപി. Thanks
Miyachechiii
Thank u so much...
Ee uppumaav recipe kk vendi ente Anganvaadi teacher e varenjaan vilich nokkiyirunnu Orikkal... Bt, kitteela
Thanku chechiii
Thank u so much...
Ho njan ingane kathu kathirikuvayrunnu...thankuu chechy...
Nik orupadu ishdamaurunnu e uppumavu..
Kitterunakil ennu agrahicha oru vebhavam....thanks mia
Thank u cheachi ohh eth എങ്ങനെ യാണ് എന്ന് നോക്കി നടക്കുവായിരുന്നു
Otiri naalayii agrayichirunna recipe anu...thank u Mia....back to childhood😍😍
thanks, the mystery of school upumavu is solved...always wondered what flour went into it and mistakenly thought it was rava...but wasn't convinced...and yes, people who grew up in that era, would have nostalgic memories...of the smokey smell and that unique flavor...
True
ഞാനും ഉണ്ടാക്കി... നല്ല taste
എന്റെ പൊന്ന് ചേച്ചി.....എന്റെ ഉമ്മിച്ചി വർഷങ്ങളായി അവരൊക്കെ പടിച്ചപ്പോ നഴ്സറികളിൽ കിട്ടിക്കൊണ്ടിരുന്ന ഒരു കമ്പം ഉപ്പുമാവിന്റെയും കുറുകിന്റെയും രുചി പറഞ്ഞു കൊതിപ്പിക്കുന്നു .....ഒരുപാട് സ്ഥലത്തു അന്നേഷിച്ചു് ....എന്തിനു ഇന്നലെ കൂടി ലുലുൽ പോയപ്പോ അന്നേഷിച്ചു് ....ബട്ട് ചോളം ആയിരുന്നില്ല അത് .കമ്പം aaayrunnu അത് ....
Try ചെയ്തു നോക്കണം
നൊസ്റ്റു 😍😍😍 മറക്കില്ല.... ടേസ്റ്റ് 😋😋😋
Anganavaadi poyat verumbo pathrathil veetilot konduverunna aah upmaavu ithaayirunu ennu ulla ah sathyam njn ippazha manasilaakunna . ❤️ Nostu
Thank you mia chechi.....ea sadanam orupad thappi nadannu.tastyyyy
അംഗൻവാടി ഉപ്പുമാവ് ഒത്തിരിനാളായി നോക്കുന്നു. ഓർമ്മകൾക്ക് നല്ലസുഗന്ധ൦. കൊതിയൂറും ഉപ്പുമാവ്.
Because of the old nostalgia I tried it several times but not came well. Never used milk powder, now I will try this method Mia, thank youuu.....
Hai
You try or not will get that same taste please comment
Hai miyachachi sharkkaramuttayi undaakkunna recipe edamo uppumave recipe ethinekoodi ormipichu
Thank u Miya.sharikkum school miss cheyyunnu.ippozhathe kuttikalkkonnum ee uppumavinepatiyonnum ariyilla.very tasty
My favorite thanks Mia.. Video kandappol thanne vayil vellam niranju
1st time but adipoli taste aayirunnu
Thank u for the recipe
Njan 2 , 3 times try chethittu sariyayi varunnillayirunnu. Ente oru nostalgic dish anu. Thanks dear for uploading this
👌 പണ്ട് കഴിച്ച ഉപ്പ്മാവിന്റെ രുചിയായിരുന്നു. വളരെ നന്ദി മിയാ .
Super thank u miya പഴയ കാലത്തേക്ക് കൂട്ടികൊണ്ടുപോയി..
Ee recipe kure nalay anweshikkayrunnu. Thanks chechi
Mia thani nadan .
Aa way of talking enikku nalla ishta
Nostaljic. Annu nursaryeel padhikkumpol kittiyirunnu. Schoolil padhikkumpolum ithinu vendí mathram nursaryeel padhikkunna cousinsiney vilikkan poyittund
Ayyooo...ith kazhichittund ennallaathe enthukondaanu undakkunnadennum engneyanu indakkunnadennum ariyillaairunnu.. miya chechi ningal kidu aanu...ithinte rcpy kuttumnn vcharichee illa👍🏻
Ee uppumavinte taste onnu vere thanneya.school day orma vannu.thank you mia for the nostalgic recepie❤❤
ഇനിഎവിടുന്നു കിട്ടും എന്നാലോചിച്ചു രണ്ടു ആഴ്ചമുൻപ് സങ്കടപ്പെട്ടിരുന്നു
ഇതിൽ കുറച്ചു പഞ്ചസാര ചേർത്ത് കഴിച്ചാലുണ്ടല്ലോ 😋😋😋😋😋
തൊണ്ണൂറുകളിലെ ആ അംഗനവാടികാലം വല്ലാതെ മിസ്സ് ചെയ്തു 😢😢
ഇത് കഴിക്കാൻ വേണ്ടി മാത്രം അംഗനവാടിയിൽ പോയ ഞാൻ 😋
Ethinte ruchi ഒരിക്കല്‍ കഴിച്ച ആരും മറക്കില്ല 👌
ഹായ് മിയ ചേച്ചി അടിപൊളി ഉപ്പുമാവ് ശരിയാണ് ഇത് കണ്ടപ്പോൾ തന്നെ ഞങ്ങളുടെ സ്കൂളും അവിടെ ഉപ്പുമാവ് ഉണ്ടാക്കിയിരുന്ന ചേച്ചി അമ്മയെ ഓർമ്മ വന്നു 😀
Ch CHG free TCP songs and then
Do c
Been to be a lot z
o)
Thank you Mia I have been searching for this recipe for the past 40 yrs. Tried many recipes tried adding milk also but did not get the taste of the upma we got 60 years ago when I was in an LP school. I think this milk powder might do the trick. Will definitely try and let you know if it is same. But at that time only mustard was used. No onion no chilly or even curry leaves. Anyway this is worth trying
Sheri aayo?
@@ayshabinthnoor almost😀
@@sreevenu6573 thanks for the reply.
Ethrayo nalayi eeyoru item nokkiyirikkunnu thanks
Ethra nal kond vijarikkunnu enn ariyo,ith engane ya undakkunne enn ariyan,thank you chechi🥰🥰🙏
ഒരുപാട് തിരഞ്ഞ് കിട്ടിയതാ, നന്ദി
സ്ക്കൂളിൽ കഴിച്ച രുചിയിൽ ഉപ്പ്മാവ് 👌👌👌👌
ഞാന് ചോളം ഉപ്പുമാവ് ഒരുപാട് തവണ ഉണ്ടാകി ഒന്നും ശരിയായില്ല.Thank You Mia
Ente daivame ee uppumavinte aa ruchi njan orikkalum marakkilla. Ini ee cholapodi ivide aduthu evide kittum ennu thedi vanganam. Njan kazhikkan ettavum kothichirunna item aanu. Thanks mia
Ithonnu kanan kothichiriykarunnu valare sandhodham
Thanks chechee,vallathe miss cheythirunnu ee uppumavu
Njan orupadu nalayi anganavadininn kittiyunna uppumav enthond an undakkunnath enn karuthiyirunnath,enthayalum try cheyyanam
Yethra nalayi ee uppumaavine thedunnu..thank you mia chechi.recipie super.,ippozhum athinte ruji navil ninn poyitilla ta.ith kandappol othiri purakottu poyi. I'm sajna Jamaal..From malappuram.
Hi Mia,I'm intolerant to Dairy products, so can't take milk,what can I substitute for milk powder
while making this? Uppumavu Uppumavu
ഞാൻ നോക്കിയിരുന്ന recepie..... thanks for uploading.... 😊👌😋😋😋😋
Njanum
Thank you so much Mia.....this brought me back to my school memories😋😋
Thku miya othiri nalayi noki irikena oru recipe ann ith Thkuuuuu
Mia uppumavu enna orupadu oramayil kondu poyie so lovely
Anikk ishtamulla upma aanu. Anthayalum undakkum. Ithu kure thiranju nokkiyt pnne athu vittu. Anthayalum thanks. 😁😁
Njan kazhichittilla kaanan super try cheyyam to
സ്കൂളിലെ ഉപ്പുമാവിൽ പാൽപ്പൊടി ചേർത്ത് തായി അറിവില്ല. അന്ന് പാൽപ്പൊടി ഉണ്ടോ എന്ന് അറിയില്ല പക്ഷേ ഉപ്പുമാവ് വളരെ സ്വാദാനെന്നറിയാം.
മിയ എന്നെ പഴയ കാലത്തേക്ക് ഒന്ന് കൂട്ടിക്കൊണ്ടുപോയി😍. വായിൽ കപ്പലോടി 😋.
ശേരികും തപ്പി നടന്ന സാദനം ഇത് 👍👍
Nalla taste aanu chola podiyude uppmav.njan Zambia enna raajyath aanu ivide stable food cholam aanu.' Nshima' ennanu chola podiyil undaakkunna foodinte name.
Oh kity.ethra nalai ithu nokuarunnu.school let upmavu .thanku
During 1960 - 1978, such school meal program conducted with the help of CARE ( corporate American relief everywhere). Soya powder, Soya oil and Soya milk supplied for such preparation. It was a nutrious food. This program was known as PL - 480 fund. Now India exporting such food materials to under developed countries.
Your presentation is fine. Keep it up.
Very good information which I was searching, thank you very much.
Thanks Mia
Corn puttupodi use cheyamo
കമ്പം പൊടി അല്ലെങ്കിൽ ചോളം പൊടി ഉപ്പുമാവ് എന്നാണ് ഞങ്ങളുടെ നാട്ടിൽ പറയുന്നത്, എന്ത് നല്ല മണം, രുചി ആയിരുന്നു....ഇപ്പോഴും നാവിൻതുമ്പത്തുണ്ട് രുചി .... കുറേ തവണ ഉണ്ടാക്കിയിട്ടും ആ രുചി കിട്ടിയിട്ടില്ല... 😥😥😥
Thanks miya,pande schoolil padicha kalam orma varunnu,
Hai mia..ethinay njan pala brand cholam try chythuta onnum aa school taste lekku vannilla nnu mathrm alla oru tastum ndayilla. ..Milk powder add chythirunnilla ta. ..eth nthayalum try chyum. .ee brand evide kitumonnu nokkate. ..thanks mia.👍
super dish..... ee pathram evidunna vangichathennu parayamo......please......
Mia chechi aa kaikAlil Oru umma ithraum tasty aya food undakkunathinum ghangal paragutharunnathinum😘😘
Nhangalk schoolil uppumavu kititila .anganvaadil kittumaayirunu very delicious
ചേച്ചിയുടെ പല റെസിപ്പികളും youtubeല്‍ നേക്കി ചെയ്ത് കൂട്ടുകാരുടെ ഇടയില്‍ എന്‍റെ സ്വന്തം കെെപ്പുണ്യമായി അവതരിപ്പിച്ച് പ്രശസ്തി നേടിയ ഒര് പാവം പ്രവാസിയണ് ഞാന്‍.
ചേച്ചി ക്ഷമിക്കണം. ഒത്തിരി ഒത്തിരി നന്ദിയുണ്ട് ചേച്ചിയോട്.
😘😘😘😍😍😍😁😁😁😁🍭
@@Miakitchen Thanks chechi🙌🙌