ലിപ്സ്റ്റിക്കും മേക്കപ്പും; എന്ത് സന്ദേശമാണ് സ്ത്രീകൾ നൽകാൻ ശ്രമിക്കുന്നത് | Sirajul Islam Balussery

Поделиться
HTML-код
  • Опубликовано: 5 фев 2025
  • Lipstikkum Mekkappum; Enthu Sandeshamaanu Sthreekal Nalkaan Shramikkunnathu
    💐സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ പ്രഭാഷണങ്ങൾ ലഭിക്കുന്ന Official Whatsapp Group ൽ Join ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക.👇
    📲 Whatsapp Group 1️⃣
    chat.whatsapp....
    📲 Whatsapp Group 2️⃣
    chat.whatsapp....
    _________________________________________
    #Islamic Tips #Islamic Short Video #Shortclips
    #Islamic Knowledge #Speech #Malayalam
    #Malayalam #Islamic #Speech
    #Islamic #Videos
    #ജുമുഅ_ഖുതുബ #Juma_Khutba
    #ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
    #ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
    #ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
    #കുടുംബ_ക്ലാസുകൾ #Family_In_Islam
    #സമകാലികം
    _________
    #Islamic_Tips
    #Dawa_Corner
    _________
    #ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
    #മരണം_മരണാന്തരം #Maranam_Maranaantharam
    ________________________________________________
    #Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ Telegram സന്ദർശിക്കുക
    t.me/SirajulIs...

Комментарии •

  • @zayint7988
    @zayint7988 Месяц назад +132

    സൗന്ദര്യം ഒരു വലിയ അനുഗ്രഹം ആണ് ഉസ്താദേ, സൗന്ദര്യം ഇല്ലാത്തതിന്റെ പേരിൽ ഒരു പാട് അവഗണന കേട്ടിട്ടുണ്ട്, നല്ലൊരു ഇണയെയും കിട്ടിയില്ല, സൗന്ദര്യം കുറവിന്റെ പേരിൽ ഒന്നിനും കൊള്ളാത്ത ഒരു ഇണയെ എടുക്കേണ്ടി വന്നു, ആ ജീവിതം പൊളിഞ്ഞു, നമ്മുടെ മുസ്ലിം സമുദാത്തിന് സൗന്ദര്യംത്തിന് വലിയ പ്രാധാന്യം ഉണ്ട് ഉസ്താദേ, ഒരു കറുത്ത പെൺകുട്ടിക്ക് പുതിയാപ്പിളയേ നോക്കുമ്പോ അത് മനസ്സിൽ ആകും, ഇപ്പൊ സ്ത്രീധനം ഒന്നും ആർക്കും വേണ്ട, നല്ല കാര്യം, പക്ഷെ നാലാൾ കാണുബോൾ കുറ്റം പറിയാത്ത പെണ്ണ് ആയിരിക്കണം, അവരവരുടെ ഇഷ്ടംത്തിന് അല്ല, മറ്റുള്ളവർ തന്റെ ഭാര്യയേ കാണുബോ ലൈക് ഇടണം,

    • @Sana4455-I9n
      @Sana4455-I9n Месяц назад +15

      സത്യം.... അങ്ങനെയുള്ള നമ്മൾ എന്തിനാണല്ലേ മുഖം മറച്ചു നടക്കുന്നത്...? എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്... സത്യത്തിൽ എല്ലാ സ്ത്രീകളും.. പുരുഷന്മാരുടെ നോട്ടത്തിൽ പെടുകയില്ല... ഞാൻ വളരെ മെലിഞ്ഞിട്ടായിരുന്നു... അതിന്റെ പേരിലായിരുന്നു അവഗണിക്കപ്പെട്ടത്... പക്ഷേ എനിക്ക് നല്ല ഇണയെ കിട്ടി... അൽഹംദുലില്ലാ സുഖമായി കഴിയുന്നു...

    • @jamalmuhsin9410
      @jamalmuhsin9410 Месяц назад +44

      സൗന്ദര്യമുള്ളതും ഇല്ലാത്തതും ആരോഗ്യമുള്ളതും ഇല്ലാത്തതും സന്താനമുള്ളതും ഇല്ലാത്തതും സമ്പത്തുള്ളതും ഇല്ലാത്തതും അംഗവൈകല്യമുള്ളതും ഇല്ലാത്തും വിധവയാകുന്നതും വൈവാഹിക ജീവിതം ലഭിക്കാത്തതും...എല്ലാം നമ്മുടെ സൃഷ്ടാവിൻറെ തീരുമാനത്തിലും നിയന്ത്രണത്തിലുമാണ്...ഈ ലോകവും ഇവിടത്തെ സുഖവും ദുഖവും നൈമിഷികമാണ് എന്ന അടിയുറച്ച ബോധവും പരലോകത്തെ യഥാര്‍ത്ഥ ലൈഫിൽ ക്ഷമിക്കുന്നവർക്കും അല്ലാഹുവിൻറെ കല്പനയയുനസരിച്ച് നബിﷺ യുടെ ചര്യയയനുസരിച്ച് ജീവിച്ച് ദൃഢമായ ഈമാനോടെ അല്ലാഹുവിൽ പങ്ക്ചേർക്കാതെ മരിച്ചാൽ ലഭിക്കുന്ന പ്രതിഫലവും ഓർത്ത് പ്രതിസന്ധിയെയും ദുഖത്തെയും മറികടന്ന് ഉള്ളതൽ തൃപ്തയടഞ്ഞ് അല്ലാഹുവിൻറെ പ്രീതിക്കായി മരണംവരെ ജീവിക്കുക...അപ്പോൾ മനസ്സമാധാനവും സന്തോഷവും ലഭിക്കും. എല്ലാ പ്രതിസന്ധിയെയും പരീക്ഷണങ്ങളെയും ക്ഷമയോടെ ഈമാനോടെ നേരിടാൻ നാഥൻ തൗഫീഖ് നല്കട്ടെവ..ആമീൻ

    • @umayath
      @umayath Месяц назад +3

      @user-zm9ng9ff5lDua cheyyanam, Allahuvinte kaarunyathil ningal nirashapedaruth

    • @muhammedfajr3773
      @muhammedfajr3773 Месяц назад

      الحمدلله 🤲🏻🤲🏻🤲🏻​@@jamalmuhsin9410

    • @jamalmuhsin9410
      @jamalmuhsin9410 Месяц назад

      ​@user-zm9ng9ff5lദുആ ഏറ്റവും വലിയ ആരാധനയാണ് പ്രതീക്ഷയോടെ വിശ്വാസത്തോടെ ഏകനായ എല്ലാം അറിയുന്ന എല്ലാം കേൾക്കുന്ന എല്ലാത്തിനും കഴിവുള്ള നമ്മുടെ സൃഷ്ടാവിനോടാണ് പ്രാർത്ഥിക്കുന്നത് എന്ന ബോധത്തോടെ മരണംവരെ പ്രാർത്ഥിച്ച് കൊണ്ടേയിരിക്കുക പാപമോചനം അധികരിപ്പിക്കുക സല്കർമ്മം അധികരിപ്പിക്കുക വിശുദ്ധഖുർആൻ പഠനവും നബിﷺ ചര്യയും പഠിക്കുക.......അപ്പോൾ നമുക്ക് അറിവ് ലഭിക്കും യഥാര്‍ത്ഥ ദിനിയായ അറിവിലൂടെ മനസ്സമാധാനവും ലഭിക്കും...പ്രാർത്ഥനക്ക് ഉത്തരം ലഭിച്ചാലും ഇല്ലെങ്കിലും പ്രതിഫലമുണ്ട് ഒരിക്കലും പ്രതീക്ഷ കൈവിടരുത്. നമുക്ക് എന്താണ് ഹൈർ എന്നത് അല്ലാഹു നന്നായി അറിയുന്നവനാണ്....ഏറ്റവും ശ്രേഷ്ഠമായ പ്രാവചകൻമാരാണ് ഏറ്റവും പരീക്ഷക്കപെട്ടത് അവര് അതിനെ ക്ഷമയോടെ നേരിട്ടു അവരുടെ പരീക്ഷണങ്ങളും അപ്പോൾ നടത്തിയ പ്രാർത്ഥനകളും വിശുദ്ധ ഖുർആൻ പഠിപ്പിക്കുന്നണ്ട്...ദയവായി ഖുർആൻ പരിഭാഷ വായിക്കുക. താഴെകൊടുത്ത ലിങ്കിലൂടെ ആപ് ഇൻസ്റ്റാൾ ഖുർആൻ ഒരാവർത്തി പരിഭാഷ ശ്രദ്ധയോടെ അല്ലാഹുവിൻറെ പ്രതീ ഉദ്ദേശിച്ച നിർവഹിക്കൂ പിന്നെ നിത്യേന ഇസ്തൗഗ്ഫാർ നടത്തുക മിനിമം നൂറ് തവണയെങ്കിലും ഖുർആൻ പാരായണവും ദിക്ക്റുകളും അർത്ഥം മനസ്സിലാക്കുക..ഇൻഷാ അല്ലാഹ് എല്ലാം റെഡിയാകാൻ അല്ലാഹു അനുഗ്രഹിക്കട്ടെ
      മുല്‍ക്ക് - 67:2
      ٱلَّذِى خَلَقَ ٱلْمَوْتَ وَٱلْحَيَوٰةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا ۚ وَهُوَ ٱلْعَزِيزُ ٱلْغَفُورُ
      നിങ്ങളില്‍ ആരാണ് കൂടുതല്‍ നല്ല പ്രവൃത്തി ചെയ്യുന്നവരെന്ന് നിങ്ങളെ പരീക്ഷണം ചെയ്‌വാന്‍ വേണ്ടി, മരണവും ജീവിതവും സൃഷ്ടിച്ചവനാണ് (അവന്‍). അവനത്രെ, വളരെ പൊറുക്കുന്നവനായ പ്രതാപശാലി.
      For more information visit
      play.google.com/store/apps/details?id=com.thafseeramani&hl=en

  • @maheenn7482
    @maheenn7482 Месяц назад +238

    വിവാഹത്തിന് മുൻപും ശേഷവും ഒരു മേക്കപ്പ് ഐറ്റംസ് ഉപയോഗിച്ചിട്ടില്ല... പൌഡർ പോലും... അൽഹംദുലില്ലാഹ്....മക്കളും അങ്ങനെ തന്നെ...

    • @shamsuma629
      @shamsuma629 Месяц назад +6

      Alhamdu lillah

    • @saudaba9254
      @saudaba9254 Месяц назад +5

      Very good നല്ലത് അൽഹംദുലില്ലാഹ്

    • @Nisuudaranikkal
      @Nisuudaranikkal Месяц назад +4

      എൻ്റെ പാതിയും ❤

    • @shahanasfaisal8532
      @shahanasfaisal8532 Месяц назад +1

      Alhamdulillah

    • @MullaSidhe-xj8vv
      @MullaSidhe-xj8vv Месяц назад +3

      അള്ളാഹു മരണം വരെ ഇല്ലാതിരിക്കട്ടെ അൽഹംദുലില്ലാഹ്

  • @Ali-shafeef
    @Ali-shafeef Месяц назад +53

    റബ്ബ് നമ്മുടെ മക്കളെ സ്വാലിഹീങ്ങളാക്കി തരട്ടെ😢

    • @rajeenabindseethy66
      @rajeenabindseethy66 Месяц назад +1

      امين يارب العالمين

    • @sali55544
      @sali55544 Месяц назад +1

      മുജാഹിദുകൾക്ക് ഇപ്പോഴേ വിശുദ്ധൻ ഖുർആനിലെ അർത്ഥം മനസ്സിലാവുന്നത്😂😂😂
      സുന്നി സ്ത്രീകൾ മുഖം മറക്കുന്നവരും
      പൊതു സ്റ്റേജിൽ കയറി പ്രസംഗിക്കാതവരും ആണ്.
      നിങ്ങളുടെ സ്ത്രീകളെ റോഡിലിറക്കി മുദ്രാവാക്യം വിളിപ്പിച്ചു. പൊതു സ്റ്റേജിൽ കയറ്റി പൊതു പ്രഭാഷണവും നടത്തി.😂😂😂😂 'പുരോഗമനം ' കൊണ്ടുവന്നു.
      ഇപ്പോഴാണ് മൗലവിമാർക്ക് വെട്ടം വീഴുന്നത്. ഇനി സ്ത്രീകളെ തിരിച്ചു കൊണ്ടുവരാൻ കുറച്ച് പ്രയാസമായിരിക്കും..

    • @haseenamohammedashraf
      @haseenamohammedashraf Месяц назад

      @@Ali-shafeef آمين يارب العالمين

    • @NO8UKNOW
      @NO8UKNOW Месяц назад

      Ameen

    • @nasarudeen9197
      @nasarudeen9197 Месяц назад

      Ameen

  • @PixelGraphic-bt1do
    @PixelGraphic-bt1do Месяц назад +26

    സത്യം ആണ്.. ഇപ്പോൾ ഇത് വ്യാപകമായിക്കൊണ്ടിരിക്കുന്നു

    • @sali55544
      @sali55544 Месяц назад +1

      മുജാഹിദുകൾക്ക് ഇപ്പോഴേ വിശുദ്ധൻ ഖുർആനിലെ അർത്ഥം മനസ്സിലാവുന്നത്😂😂😂
      സുന്നി സ്ത്രീകൾ മുഖം മറക്കുന്നവരും
      പൊതു സ്റ്റേജിൽ കയറി പ്രസംഗിക്കാതവരും ആണ്.
      നിങ്ങളുടെ സ്ത്രീകളെ റോഡിലിറക്കി മുദ്രാവാക്യം വിളിപ്പിച്ചു. പൊതു സ്റ്റേജിൽ കയറ്റി പൊതു പ്രഭാഷണവും നടത്തി.😂😂😂😂 'പുരോഗമനം ' കൊണ്ടുവന്നു.
      ഇപ്പോഴാണ് മൗലവിമാർക്ക് വെട്ടം വീഴുന്നത്. ഇനി സ്ത്രീകളെ തിരിച്ചു കൊണ്ടുവരാൻ കുറച്ച് പ്രയാസമായിരിക്കും..

  • @SiyadSisi
    @SiyadSisi Месяц назад +45

    എൻറെ പൊന്നു ഉസ്താദ് ഇപ്പോൾ കിളവി മാരും പോലും ഫൗണ്ടേഷനും ലഭിക്കും എന്നാണ് പുറത്തിറങ്ങുന്നത് മുസ്ലിം ഉമ്മത്തൂർ അതേപോലെതന്നെ എന്നാൽ കാസർഗോഡ് കണ്ണൂര് മലപ്പുറം ഇങ്ങനെയുള്ള മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിൽ നിന്ന് പഠിക്കുവാൻ ആയിട്ട് മറ്റു ജില്ലകളിലേക്ക് പോകുന്നതും അവിടെ ഹോസ്റ്റലിൽ താമസിക്കുന്ന മായ മുസ്ലിം കുട്ടികളെ ഇപ്പോൾ തൊണ്ണൂറ് ശതമാനവും വ്യഭിചാരമാണ് നടക്കുന്നത് രാത്രിയും പകലുമില്ലാതെ അന്യപുരുഷന്മാർ ആയിട്ട് ഇഴുകിച്ചേർന്ന് നിൽക്കുന്നത് വഴി വഴി വക്കിൽ വരെ കാണാം എല്ലാവിധ ലീലാവിലാസങ്ങളും ചെയ്യുന്നുണ്ട് ഖിയാമത് നാളിലെ അടയാളം നമുക്ക് തടയാൻ കഴിയില്ല എന്നാൽ അത് പറയേണ്ടത് ഒരു ഉമ്മ ത്തിൻറെ കടമയാണ് അതും അറിയാം എന്തുചെയ്യാം വെറും കാഴ്ചക്കാരായി നോക്കിനിൽക്കാൻ മാത്രമേ കഴിയൂ എന്തെങ്കിലും പറഞ്ഞാൽ പോലും അവർ തട്ടിക്കയറും കൂടെ പഠിക്കുന്ന ആൺകുട്ടികളുമായി കാറുകളിലും ബൈക്കുകളിലും ബീച്ചുകളിലും ഹോട്ടലുകളിലും ലോഡ്ജുകളിലും വരെ കാണാം അത്രയ്ക്ക് മോശം കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത് ഒരു ഈമാനുള്ള മനുഷ്യന് ഉള്ളംകൈയിൽ തീക്കട്ട കൊണ്ടുനടക്കും പോലെയാണ് ദീനിയായ ജീവിതം എന്ന് പറഞ്ഞത് ഈ സന്ദർഭത്തിൽ ഓർത്തു പോവുകയാണ്

    • @AbdulGafoor-p5d
      @AbdulGafoor-p5d Месяц назад

      😮😢

    • @sali55544
      @sali55544 Месяц назад +1

      മുജാഹിദുകൾക്ക് ഇപ്പോയാണ് വിശുദ്ധൻ ഖുർആനിലെ അർത്ഥം മനസ്സിലാവുന്നത്😂😂😂
      സുന്നി സ്ത്രീകൾ മുഖം മറക്കുന്നവരും
      പൊതു സ്റ്റേജിൽ കയറി പ്രസംഗിക്കാതവരും ആണ്.
      നിങ്ങളുടെ സ്ത്രീകളെ റോഡിലിറക്കി മുദ്രാവാക്യം വിളിപ്പിച്ചു. പൊതു സ്റ്റേജിൽ കയറ്റി പൊതു പ്രഭാഷണവും നടത്തി.😂😂😂😂 'പുരോഗമനം ' കൊണ്ടുവന്നു.
      ഇപ്പോഴാണ് മൗലവിമാർക്ക് വെട്ടം വീഴുന്നത്. ഇനി സ്ത്രീകളെ തിരിച്ചു കൊണ്ടുവരാൻ കുറച്ച് പ്രയാസമായിരിക്കും.

    • @risha1239
      @risha1239 Месяц назад +3

      Nigalk endha vayassaayavarodu oru pucham, veettill prayamullavare kilavi ennaano vilikkunnadhu?

    • @aishahameed5413
      @aishahameed5413 Месяц назад +3

      SiyadSisi
      കൂടെ പഠിക്കുന്ന ആൺകുട്ടികളെ നിങ്ങൾ എന്താണ് കുറ്റം പറയാത്തത്? അന്യ പുരുഷന്മാരെ എന്താണ് ഒന്നും പറയായാത്തത്?വിദ്യാഭ്യാസം നേടാൻ ചൈന യെന്ന രാജ്യത്ത് പോലും ആണ് പെണ്ണ് വ്യത്യാസം ഇല്ലാതെ പോകണം എന്നാണ് നബി സ പറഞ്ഞിരിക്കുന്നത്.പച്ചയ്ക്ക് വ്യഭിചാരം എന്നൊക്കെ പറയാൻ ഒരു ഉളുപ്പും ഇല്ലേ? കാര്യം അറിയാതെ വെറുതെ ഓരോന്ന് പറയുന്നു. പണ്ടായിരുന്നു പെൺകുട്ടികൾ പഠിക്കാതെ 12 വയസ്സിലും 13വയസ്സിലുമൊക്കെ കെട്ടിച്ചു വിടുന്നത്. ഇപ്പോൾ പെൺകുട്ടികൾ പഠിച്ചു വലിയ നിലകളിൽ എത്ബോൾ സഹിക്കുന്നില്ല അല്ലെ.

    • @risha1239
      @risha1239 Месяц назад +2

      @aishahameed5413 sister avar pennugalk against aanu, madhathinekkaal, engane okke sthreekale adakki veettil eruthaam ennaanu avar nokkunnadhu

  • @RabbiZidneeElma-w4h
    @RabbiZidneeElma-w4h Месяц назад +29

    Very Good Topic 🌟 بارك الله فيكم

  • @haseenamohammedashraf
    @haseenamohammedashraf Месяц назад +76

    2 penmakkal ulla ente veetil oru powder polum illa, makkal venamennum parayarilla, الحمد لله

    • @elulichipatchi2737
      @elulichipatchi2737 Месяц назад +3

      Alhamdulillah..

    • @flowerrealme
      @flowerrealme Месяц назад +5

      Alhamdulillah.Allahu nammude makkaleyellam swaliheengalakitharate🤲

    • @roshanbaig1487
      @roshanbaig1487 Месяц назад +3

      Idanam veetil purathaanu haaram

    • @shareefavp
      @shareefavp Месяц назад +1

      Alhamdulillah ❤️❤️🇵🇸🇵🇸🇵🇸

    • @rajeenabindseethy66
      @rajeenabindseethy66 Месяц назад

      ماشاء الله

  • @alameen_7
    @alameen_7 Месяц назад +14

    ഈ ഒരു ഫിത്‌ന, കൂടി കൊണ്ടിരിക്കുന്നു. നല്ല ടോപ്പിക്ക് ആണ്
    Alhamdulilla

    • @sali55544
      @sali55544 Месяц назад +1

      മുജാഹിദുകൾക്ക് ഇപ്പോയാണ് വിശുദ്ധൻ ഖുർആനിലെ അർത്ഥം മനസ്സിലാവുന്നത്😂😂😂
      സുന്നി സ്ത്രീകൾ മുഖം മറക്കുന്നവരും
      പൊതു സ്റ്റേജിൽ കയറി പ്രസംഗിക്കാതവരും ആണ്.
      നിങ്ങളുടെ സ്ത്രീകളെ റോഡിലിറക്കി മുദ്രാവാക്യം വിളിപ്പിച്ചു. പൊതു സ്റ്റേജിൽ കയറ്റി പൊതു പ്രഭാഷണവും നടത്തി.😂😂😂😂 'പുരോഗമനം ' കൊണ്ടുവന്നു.
      ഇപ്പോഴാണ് മൗലവിമാർക്ക് വെട്ടം വീഴുന്നത്. ഇനി സ്ത്രീകളെ തിരിച്ചു കൊണ്ടുവരാൻ കുറച്ച് പ്രയാസമായിരിക്കും.

  • @syras9475
    @syras9475 Месяц назад +28

    ഞാൻ കേൾക്കാൻ അഗ്രഹിച്ച വിഷയം,👍🏼❤

    • @ShabanaFaisad
      @ShabanaFaisad Месяц назад +1

      Naanum

    • @sali55544
      @sali55544 Месяц назад +1

      മുജാഹിദുകൾക്ക് ഇപ്പോയാണ് വിശുദ്ധൻ ഖുർആനിലെ അർത്ഥം മനസ്സിലാവുന്നത്😂😂😂
      സുന്നി സ്ത്രീകൾ മുഖം മറക്കുന്നവരും
      പൊതു സ്റ്റേജിൽ കയറി പ്രസംഗിക്കാതവരും ആണ്.
      നിങ്ങളുടെ സ്ത്രീകളെ റോഡിലിറക്കി മുദ്രാവാക്യം വിളിപ്പിച്ചു. പൊതു സ്റ്റേജിൽ കയറ്റി പൊതു പ്രഭാഷണവും നടത്തി.😂😂😂😂 'പുരോഗമനം ' കൊണ്ടുവന്നു.
      ഇപ്പോഴാണ് മൗലവിമാർക്ക് വെട്ടം വീഴുന്നത്. ഇനി സ്ത്രീകളെ തിരിച്ചു കൊണ്ടുവരാൻ കുറച്ച് പ്രയാസമായിരിക്കും..

  • @salihasalah2230
    @salihasalah2230 Месяц назад +19

    Social media il vlogging, hijab tutorial, makeup tutorial, reels etc ellam ettavum ushaarayat cheyyunnund. Comment section nokkiyal Mashaallah ennulla comments um….

    • @Muhammad-i8p1e
      @Muhammad-i8p1e Месяц назад

      Not all Muslims represent Islam. We say islam is perfect but muslims are not

  • @nilzzilz3018
    @nilzzilz3018 Месяц назад +33

    അണുങ്ങൾ ഇണയെ തിരഞ്ഞു എടുക്കുമ്പോൾ സൗന്ദര്യം നോക്കാതെ ഈമാൻ നോക്കി കേട്ടോ..arumila ഇപ്പോൾ agane..alarkum സൗന്ദര്യവും nala വീടും പഠിപ്പും venam
    ആണുങ്ങളെ കൂടി ഉപദേശിക്കുന്ന videos venam..oru പെണ്ണിനെ കാണുമ്പൊ കണ്ണുകൾ താഴുതാനും, അവരോട് ബഹുമാനത്തോട് സംസാരിക്കാനും പഠിക്കണം ..
    ഒരു ഡിവോഴ്സ് ആയതിന് ശേഷം ഇണയെ അനേഷിക്കുമ്പോ അറിയാം ഓരോ ഡിമാൻഡുകൾ 😢

    • @shamsiyafarook3029
      @shamsiyafarook3029 Месяц назад +1

      അങ്ങനെ കെട്ടുന്നവരും ഉണ്ട്

    • @gamehacks2822
      @gamehacks2822 Месяц назад

      Do you think it's gonna be a easy life???? Without hardship.........

  • @FarazFadi-p5d
    @FarazFadi-p5d Месяц назад +13

    Very good topic thank you usthaad for this ❤❤❤

  • @AmeenaSiddique
    @AmeenaSiddique Месяц назад +18

    ചിന്തിക്കുന്നവർക്ക് ഇതിൽ നല്ല ദൃഷ്ടാന്തമുണ്ട് മേക്കപ്പ് ഇട്ട് കൊണ്ട് പുറത്ത് പോകുന്ന സ്ത്രീകൾ സമൂഹത്തിന് എന്ത് മെസ്സേജാണ് കൊടുക്കുന്നതെന്ന് ജസാക്കല്ലാഹുഹൈറ അൽഹംദുലില്ല

    • @sali55544
      @sali55544 Месяц назад +1

      മുജാഹിദുകൾക്ക് ഇപ്പോയാണ് വിശുദ്ധൻ ഖുർആനിലെ അർത്ഥം മനസ്സിലാവുന്നത്😂😂😂
      സുന്നി സ്ത്രീകൾ മുഖം മറക്കുന്നവരും
      പൊതു സ്റ്റേജിൽ കയറി പ്രസംഗിക്കാതവരും ആണ്.
      നിങ്ങളുടെ സ്ത്രീകളെ റോഡിലിറക്കി മുദ്രാവാക്യം വിളിപ്പിച്ചു. പൊതു സ്റ്റേജിൽ കയറ്റി പൊതു പ്രഭാഷണവും നടത്തി.😂😂😂😂 'പുരോഗമനം ' കൊണ്ടുവന്നു.
      ഇപ്പോഴാണ് മൗലവിമാർക്ക് വെട്ടം വീഴുന്നത്. ഇനി സ്ത്രീകളെ തിരിച്ചു കൊണ്ടുവരാൻ കുറച്ച് പ്രയാസമായിരിക്കും.

  • @shabnashamishami7339
    @shabnashamishami7339 Месяц назад +26

    എന്റെ ഭാര്യ മറ്റുള്ളവർക് മുന്നിൽ... നല്ല ഭംഗി ആയിരിക്കണം എന്ന് ഉള്ള തീരുമാനം ഭർത്താക്കന്മാർ എന്ന് ഒഴിവാക്കുമോ അന്ന് കുറച്ചു എങ്കിലും ഭാര്യമാർ ഇതെല്ലാം ഒഴിവാകും... 👍🏻

    • @nafirahmank7131
      @nafirahmank7131 Месяц назад +4

      അതെ വിവരമില്ലാത്ത പല ഭർത്താക്കന്മാർക്കും മറ്റുള്ളവരെ കാണിക്കാനാണ് ഭാര്യയുടെ സൗന്ദര്യം

  • @Ashboutique123
    @Ashboutique123 Месяц назад +34

    🛑🛑🛑🛑🛑🛑🛑ഉസ്താദിനോട് അങ്ങനെ ആണെകിൽ ഒന്ന് ചോദിച്ചോട്ടെ. ചുണ്ടിൽ ചായം തേക്കുന്ന അതെ തെറ്റ് അല്ലെ കണ്ണിൽ കണ്മഷി, സുറുമ ഇഗ്ഗനെ ഉള്ളവയും ഉപയോഗിക്കുന്നത്. കാരണം മുഖ മക്കന ഉപയോഗിക്കുന്ന പല സലഫി സ്ത്രീകളും lipstick ഉപയോഗിച്ചില്ലെഗിലും കണ്മഷി, കാജൽ, സുറുമ തുടങ്ങിയവ ഉപയോഗിച്ച് കാണാറുണ്ട്. അപ്പോൾ അവരുടെ കണ്ണുകൾക്ക് അത് വഴി ആഗർശണം തോന്നാറുണ്ട് 🛑🛑🛑🛑🛑🛑🛑🛑🛑🛑മറുപടി പ്രതീക്ഷിക്കുന്നു.. .

    • @aquamarinestone5279
      @aquamarinestone5279 Месяц назад +2

      അന്യപുരുഷന്റെ മുന്നിൽ പോകുമ്പോൾ കൺമഷി ഇടാൻ പാടില്ല എന്ന് സലഫി പണ്ഠിതന്മാർ പറയാറുണ്ടല്ലൊ. സലഫി എന്ന് പേരുള്ള എല്ലാവരും എല്ലാം തികഞ്ഞവരാകില്ല. പണ്ഠിതന്മാരിൽ നിന്ന് ദീൻ പഠിക്കുക. വ്യക്തികൾ ചെയ്യുന്നത്‌ തെളിവല്ല. അതിന്‌ പ്രസക്തിയും ഇല്ല.

    • @sali55544
      @sali55544 Месяц назад +1

      മുജാഹിദുകൾക്ക് ഇപ്പോയാണ് വിശുദ്ധൻ ഖുർആനിലെ അർത്ഥം മനസ്സിലാവുന്നത്😂😂😂
      സുന്നി സ്ത്രീകൾ മുഖം മറക്കുന്നവരും
      പൊതു സ്റ്റേജിൽ കയറി പ്രസംഗിക്കാതവരും ആണ്.
      നിങ്ങളുടെ സ്ത്രീകളെ റോഡിലിറക്കി മുദ്രാവാക്യം വിളിപ്പിച്ചു. പൊതു സ്റ്റേജിൽ കയറ്റി പൊതു പ്രഭാഷണവും നടത്തി.😂😂😂😂 'പുരോഗമനം ' കൊണ്ടുവന്നു.
      ഇപ്പോഴാണ് മൗലവിമാർക്ക് വെട്ടം വീഴുന്നത്. ഇനി സ്ത്രീകളെ തിരിച്ചു കൊണ്ടുവരാൻ കുറച്ച് പ്രയാസമായിരിക്കും..

    • @AbduraheemVp
      @AbduraheemVp 17 дней назад

      ആണിനും പെണ്ണിനും സുറുമ എഴുതുന്നത് സുന്നത്താണ്

  • @ummukhalid3333
    @ummukhalid3333 Месяц назад +15

    Jazzakk Allah khair ❤️

  • @rajeenabindseethy66
    @rajeenabindseethy66 Месяц назад +4

    بارك الله فيكم
    جزاكم الله خيرا✨

  • @zeenathzinu9384
    @zeenathzinu9384 Месяц назад +12

    🎉 ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

    • @sali55544
      @sali55544 Месяц назад +1

      മുജാഹിദുകൾക്ക് ഇപ്പോയാണ് വിശുദ്ധൻ ഖുർആനിലെ അർത്ഥം മനസ്സിലാവുന്നത്😂😂😂
      സുന്നി സ്ത്രീകൾ മുഖം മറക്കുന്നവരും
      പൊതു സ്റ്റേജിൽ കയറി പ്രസംഗിക്കാതവരും ആണ്.
      നിങ്ങളുടെ സ്ത്രീകളെ റോഡിലിറക്കി മുദ്രാവാക്യം വിളിപ്പിച്ചു. പൊതു സ്റ്റേജിൽ കയറ്റി പൊതു പ്രഭാഷണവും നടത്തി.😂😂😂😂 'പുരോഗമനം ' കൊണ്ടുവന്നു.
      ഇപ്പോഴാണ് മൗലവിമാർക്ക് വെട്ടം വീഴുന്നത്. ഇനി സ്ത്രീകളെ തിരിച്ചു കൊണ്ടുവരാൻ കുറച്ച് പ്രയാസമായിരിക്കും.

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Месяц назад +22

    അല്ലഹുവിനെ ഭയപ്പെടുക
    മുസ്ലിംത്രീകൾ എല്ലാവരും
    ഈസത്യം മനസിലാകുക

    • @Mj-ir6je
      @Mj-ir6je Месяц назад +4

      Purushanmaark baadhakam alle? Themmaditharam kaati nadakunna aanughalo?

    • @sali55544
      @sali55544 Месяц назад +1

      മുജാഹിദുകൾക്ക് ഇപ്പോയാണ് വിശുദ്ധൻ ഖുർആനിലെ അർത്ഥം മനസ്സിലാവുന്നത്😂😂😂
      സുന്നി സ്ത്രീകൾ മുഖം മറക്കുന്നവരും
      പൊതു സ്റ്റേജിൽ കയറി പ്രസംഗിക്കാതവരും ആണ്.
      നിങ്ങളുടെ സ്ത്രീകളെ റോഡിലിറക്കി മുദ്രാവാക്യം വിളിപ്പിച്ചു. പൊതു സ്റ്റേജിൽ കയറ്റി പൊതു പ്രഭാഷണവും നടത്തി.😂😂😂😂 'പുരോഗമനം ' കൊണ്ടുവന്നു.
      ഇപ്പോഴാണ് മൗലവിമാർക്ക് വെട്ടം വീഴുന്നത്. ഇനി സ്ത്രീകളെ തിരിച്ചു കൊണ്ടുവരാൻ കുറച്ച് പ്രയാസമായിരിക്കും.

  • @sirajudeenp1049
    @sirajudeenp1049 Месяц назад +2

    Mashaallah good message ❤

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Месяц назад +14

    മൗലവി പറയുന്നത് 100 ശതമാനം സത്യം
    എല്ലാ സ്ത്രീകളും ഇത് കേൾക്കുക

    • @sali55544
      @sali55544 Месяц назад

      മുജാഹിദുകൾക്ക് ഇപ്പോയാണ് വിശുദ്ധൻ ഖുർആനിലെ അർത്ഥം മനസ്സിലാവുന്നത്😂😂😂
      സുന്നി സ്ത്രീകൾ മുഖം മറക്കുന്നവരും
      പൊതു സ്റ്റേജിൽ കയറി പ്രസംഗിക്കാതവരും ആണ്.
      നിങ്ങളുടെ സ്ത്രീകളെ റോഡിലിറക്കി മുദ്രാവാക്യം വിളിപ്പിച്ചു. പൊതു സ്റ്റേജിൽ കയറ്റി പൊതു പ്രഭാഷണവും നടത്തി.😂😂😂😂 'പുരോഗമനം ' കൊണ്ടുവന്നു..
      ഇപ്പോഴാണ് മൗലവിമാർക്ക് വെട്ടം വീഴുന്നത്. ഇനി സ്ത്രീകളെ തിരിച്ചു കൊണ്ടുവരാൻ കുറച്ച് പ്രയാസമായിരിക്കും.

  • @Sainabakareem-r3y
    @Sainabakareem-r3y Месяц назад +5

    Allahu e usthadhinn aafiyathu deergayusum nalkumaragatte aameeeen

  • @Thamanna-j2m
    @Thamanna-j2m 27 дней назад

    Paranjathinu usthathinu kooli kittum Alhamdulillah

  • @shafzz6486
    @shafzz6486 29 дней назад +3

    Middle East രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ മാർക്കറ്റ് cosmetics products ആണ് 😂
    ആരോട് പറയാൻ ആര് കേൾക്കാൻ

  • @quranamazing8786
    @quranamazing8786 Месяц назад +1

    بارك الله فيك ❤

  • @subaidamuhammad4990
    @subaidamuhammad4990 Месяц назад

    Very nice and needful topic.

  • @Sareena_habeer.
    @Sareena_habeer. Месяц назад +5

    ماشاءالله👍👍👍

  • @Shamsi-c6d
    @Shamsi-c6d Месяц назад +1

    Jazakallah khair ❤

  • @Ajith002211
    @Ajith002211 27 дней назад

    Athmaviswasam uyaran vendi enna niyyath edthit sthreekalk make up idamo, perfume adikamo....mattullavar nokkan vendi alla enn manassil urach viswasich pore......purushanmark suruma idamo....pls reply usthade.....

  • @naseeraabdulnasar3892
    @naseeraabdulnasar3892 Месяц назад +3

    👍👍❤️mashaallah

  • @muhammedyaseentrivandrum5403
    @muhammedyaseentrivandrum5403 Месяц назад +1

    Allahu manassilakkanulla bhakyam ellaavarkkum nalkatte ❤

  • @thecommonman540
    @thecommonman540 15 дней назад

    Mattullavar engane nadakknam ennu parayan thangal enthanu arhatha?

  • @abiraja9675
    @abiraja9675 Месяц назад +4

    Alhamdulillah, subhanallah

  • @abk0895
    @abk0895 Месяц назад +8

    Moulavi എന്തിനാണ് താങ്കളുടെ ഫോട്ടോ യൂട്യൂബിൽ ഉപയോഗിക്കുന്നത്

    • @pristinecave
      @pristinecave Месяц назад

      എന്ത്‌ പറ്റി?

    • @fathimazahra7029
      @fathimazahra7029 29 дней назад

      പുരുഷന്മാൻരുടെ മുഖത്തേക്ക് സ്ത്രീക്ക് നോക്കാം. അതുകൊണ്ട് പുരുഷന്മാര്ക്ക് തങ്ങളുടെ മുഖം വെളിവാക്കാം. സ്ത്രീയുടെ മനസ്സിൽ എന്തെങ്കിലും temptation തോന്നിയാൽ പിന്നെ അവൾ നോക്കാൻ പാടില്ല അത്രേ ഉള്ളു. പുരുഷന്ന് പക്ഷേ വെറുതെ പോലും ഒന്നിൽ കൂടുതൽ തവണ അന്യ സ്ത്രീകളെ നോക്കുവാൻ പാടില്ല

    • @AbduraheemVp
      @AbduraheemVp 17 дней назад

      അയാള് യുട്യൂബ് വഴി ഒരു ഇൽമാണ് ജനങ്ങൾക്ക് എത്തിച്ചു കൊടുക്കുന്നത്

  • @sarjaspk1441
    @sarjaspk1441 Месяц назад +2

    Ameen alhamdulilla

  • @Butterfly-hu6ms
    @Butterfly-hu6ms 25 дней назад

    കരുവാളിപ്പും കുരുവും വന്നു നിറവും കോലവും കേട്ടിരിക്കുന്ന മുഖം നന്നായിരിക്കാൻ വേണ്ടി ഫേഷ്യൽ ചെയ്യുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ... ഭർത്താവ് രണ്ടു മാസത്തിനു ശേഷം നാട്ടിൽ varunnund ഇൻശാഅല്ലാഹ്‌. ഒന്ന് പറഞ്ഞു തരണേ ഉസ്താദ്

  • @reminashihab-yh8nl
    @reminashihab-yh8nl Месяц назад +2

    Jazakallaah khair👍👍

  • @aaliyaakbar8893
    @aaliyaakbar8893 Месяц назад +6

    Oru doubt chothichotte.... sthreekal perfumes use cheyyn padilla enn parayunudallo.....athukond mean cheyyunnth enthanenn ariym , but mens perfume use akkumbol sthreekl ath notice cheyyunnille ,avar men's ine nokkunnathin ath karanm akunnille.....ithinte ans ariyamekil plz comnt..... anyone plz.....

    • @shamnadchemmu7222
      @shamnadchemmu7222 Месяц назад +5

      ellaathinteyum pinnile reasons anyeshich Allahuvinte theermanangal question cheyyaand ath ansariklalle or visvasi chyyndath ? Purushanmar neriyanikk thaye vasthram dharikkaruth enn parayunnu… purishan swarnam dharikal haraam aahn nn Allah ﷻ parayunnu.. ithintyokke reason nthan nthinan nn anveshnam nthinan ? “We hear, We obey”.

    • @rajeenabindseethy66
      @rajeenabindseethy66 Месяц назад

      Allahuvum rasoolum enthano paranchath ath athepadi anusarikkuka. Athan nammude badhyatha.
      Pinne sthreekalude bhangiyan purushanmare kooduthal akarshikkuka. Ath kond perfume use cheythunnath kond avare nokkanum shradhikkanum karanamakum. But purushane akarshikkunath avarude bhangiyalla, samsaram perumattam ennivayan, enn enik thonnunnu. Snehich kalyanam kazhicha sundharikalaya 2 penkuttikale enikkariyam. Avarude bharthakanmark yathoruvidha soundharyavum kanunnavark thonnilla. Athrakkum vythyasam, athil ninnum njan manasilakkiya point mathranetto ith😅

    • @aquamarinestone5279
      @aquamarinestone5279 Месяц назад

      പുരുഷന്മാർക്ക്‌ പട്ട്‌ വസ്ത്രം ധരിക്കാൻ പാടില്ല. എന്ന് വെച്ച്‌ ആണുങ്ങൾ ഞങ്ങൾക്കും ധരിക്കണം എന്ന് പറഞ്ഞ്‌ നടക്കുന്നില്ല. കാരണം അന്വ്വേഷിച്ച്‌ നടക്കുന്നുമില്ല.
      സ്ത്രീകൾക്ക്‌ ശരീരം മുഴുവൻ ഔറത്ത്‌ ആണ്‌. പുരുഷന്‌ അല്ല. എന്ന് വെച്ച്‌ സ്ത്രീകളും കുപ്പായം അഴിച്ചാലെന്താ എന്ന ചോദ്യത്തിന്‌ പ്രസക്തിയില്ല.
      എന്നാലും ഒരു ചെറിയ കാരണം പറയാം. പുരുഷൻ പെർഫ്യൂം യൂസ്‌ ചെയ്യുന്നതിനേക്കാളും ഫിത്‌ന സ്ത്രീകൾ യൂസ്‌ ചെയ്യുമ്പോഴാണ്‌.

    • @aquamarinestone5279
      @aquamarinestone5279 Месяц назад

      പുരുഷന്മാർക്ക്‌ പട്ട്‌ വസ്ത്രം ധരിക്കാൻ പാടില്ല. എന്ന് വെച്ച്‌ ആണുങ്ങൾ ഞങ്ങൾക്കും ധരിക്കണം എന്ന് പറഞ്ഞ്‌ നടക്കുന്നില്ല. കാരണം അന്വ്വേഷിച്ച്‌ നടക്കുന്നുമില്ല.
      സ്ത്രീകൾക്ക്‌ ശരീരം മുഴുവൻ ഔറത്ത്‌ ആണ്‌. പുരുഷന്‌ അല്ല. എന്ന് വെച്ച്‌ സ്ത്രീകളും കുപ്പായം അഴിച്ചാലെന്താ എന്ന ചോദ്യത്തിന്‌ പ്രസക്തിയില്ല.
      എന്നാലും ഒരു ചെറിയ കാരണം പറയാം. പുരുഷൻ പെർഫ്യൂം യൂസ്‌ ചെയ്യുന്നതിനേക്കാളും ഫിത്‌ന സ്ത്രീകൾ യൂസ്‌ ചെയ്യുമ്പോഴാണ്‌.

    • @aquamarinestone5279
      @aquamarinestone5279 Месяц назад

      പുരുഷന്മാർക്ക്‌ പട്ട്‌ വസ്ത്രം ധരിക്കാൻ പാടില്ല. എന്ന് വെച്ച്‌ ആണുങ്ങൾ ഞങ്ങൾക്കും ധരിക്കണം എന്ന് പറഞ്ഞ്‌ നടക്കുന്നില്ല. കാരണം അന്വ്വേഷിച്ച്‌ നടക്കുന്നുമില്ല.
      സ്ത്രീകൾക്ക്‌ ശരീരം മുഴുവൻ ഔറത്ത്‌ ആണ്‌. പുരുഷന്‌ അല്ല. എന്ന് വെച്ച്‌ സ്ത്രീകളും കുപ്പായം അഴിച്ചാലെന്താ എന്ന ചോദ്യത്തിന്‌ പ്രസക്തിയില്ല.
      എന്നാലും ഒരു ചെറിയ കാരണം പറയാം. പുരുഷൻ പെർഫ്യൂം യൂസ്‌ ചെയ്യുന്നതിനേക്കാളും ഫിത്‌ന സ്ത്രീകൾ യൂസ്‌ ചെയ്യുമ്പോഴാണ്‌.

  • @shezamariyamsheza90
    @shezamariyamsheza90 Месяц назад +4

    Make up idathavare aan mikka aanungalum innathe kaalatth nokkunnad😊

    • @pristinecave
      @pristinecave Месяц назад +1

      അത്‌ വിവാഹം നോക്കുമ്പൊ നല്ലവരായ ആണുങ്ങൾ നോക്കും മേകപ്‌ ഇടാത്തവരെ‌.

    • @jimingeorge5431
      @jimingeorge5431 Месяц назад

      Anganathore pennungal ketoola n vijarikum..makeup is a choice

  • @ayishapanolan6060
    @ayishapanolan6060 Месяц назад +3

    👍🏻👍🏻

  • @Sana4455-I9n
    @Sana4455-I9n Месяц назад +5

    വലിയ ഉദാഹരണം... Zehera cimi... തലയിൽ തട്ടവും ഇട്ട് കൊണ്ടാണ് കാണിക്കുന്നത്

  • @thecommonman540
    @thecommonman540 15 дней назад

    Aesthetic sence ennoru sadanam und....

  • @mubashirapt1685
    @mubashirapt1685 Месяц назад +1

    ഉസ്താദേ... സ്ത്രീകൾക്ക് പുള്ളികളുള നിസ്കാരക്കുപ്പായം നിസ്കരിക്കു മ്പോൾ ഇടാൻ പറ്റുമോ ? ഇതിന് മറുപടി തരണം

    • @Sabishali300
      @Sabishali300 Месяц назад +3

      ഉസ്താദ് മറുപടി തരും എന്ന് തോന്നുന്നില്ല 😂 ഞാൻ തരാം വെളുത്ത നിസ്കാര കുപ്പായം ഇടുന്നത് തന്നെയാണ് നല്ലത് പുള്ളിയും നിറമൊക്കെ ഇപ്പോൾ വന്നതല്ലേ പക്ഷേ സാഹചര്യം വന്നാൽ പർദ്ദ ഇട്ടിട്ടും നിസ്കരിക്കാം👍

    • @Sidrazahra-123
      @Sidrazahra-123 Месяц назад +6

      ഏത് കളർ നിസ്കാര കുപ്പായവും അണിയാം. ഔറത്ത് മറഞ്ഞൽ മാത്രം മതി. കളറിന് ഒരു പ്രാധാന്യവും ഇല്ല അവളുടെ മുഖവും മുൻകൈയും ഒഴിച്ച് ബാക്കി എല്ലാ ഭാഗങ്ങളും. മറക്കണം

  • @shajiaboobacker7295
    @shajiaboobacker7295 Месяц назад +11

    നിങ്ങൾ പറഞ്ഞു കൊണ്ടേയിരിക്കുക ഈ ജനറേഷനോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല

    • @shanushammas3245
      @shanushammas3245 Месяц назад +4

      അവർ അനുസരിച്ചിട്ടില്ലെങ്കിലുംപറയാതിരിക്കാൻപറ്റില്ല പടച്ച റബ്ബിനോട് പറയാത്തതിനും മറുപടി പറയേണ്ടി varum

  • @anisabenaseer2931
    @anisabenaseer2931 Месяц назад +4

    👍🏻

  • @rafeedap1100
    @rafeedap1100 Месяц назад +6

    മുഖം മറക്കുന്നത്തിൻ്റെ ഇസ്ലാമിക വിധി എന്താണ്?? Please explain with hadees or quran.

    • @Sabishali300
      @Sabishali300 Месяц назад +3

      മുഖം മറച്ചു നടന്നാൽ ഇതുപോലെ ഒന്നും ഇടണ്ട 🤣 മറ്റുള്ളവരെ കാണാൻ വേണ്ടിയിട്ടല്ല എല്ലാം ഇടുന്ന 😂

  • @bowcirclehairaccessories
    @bowcirclehairaccessories Месяц назад +3

    👍♥️

  • @shalimashali9188
    @shalimashali9188 Месяц назад

    NJN ithiri karuthittaanu...enne ellArum orupadi kaliyakkiyitund...chund karuthittanennoke paranj...pinne njan lipstick idaan thudangi....purushan.arekal stheekalaanu cheruppam muthal enne kaliyakkiyirunnad ...ipo NJN lipstick idaarilla...

  • @afsathtk1986
    @afsathtk1986 Месяц назад

    Alhamdulillah

  • @jasminec1282
    @jasminec1282 Месяц назад

    Alhamdulillah 🤲
    Asthaghfirullah wa athoobu ilaihi🤲
    Allahu Akbar..

  • @haseenashoukath7467
    @haseenashoukath7467 Месяц назад +1

    Suruma yalle sunnath❤

  • @SulfathHussain-o4p
    @SulfathHussain-o4p Месяц назад +3

    Usthad,ഉമ്മയും മക്കളും imamum മഹ്മൂമും ആയി നമസ്കരിക്കുന്നതിന്റെ രൂപം വിശദീകരിക്കാമോ, എങ്ങിനെ നിൽക്കണം, മക്കൾക്ക് ഇമാം നിൽക്കണോ, ആൺകുട്ടികൾ പെണ്മക്കൾ എങ്ങിനെ സ്വഫിൽ നിൽക്കണം എന്നൊക്ക

    • @haseenashoukath7467
      @haseenashoukath7467 Месяц назад

      Ummayum makkalum sthreekal aanenkil imam te aduthu oral enkil valathu imam te aduthum

    • @haseenashoukath7467
      @haseenashoukath7467 Месяц назад

      Mudhakir aakumbbol imam munnil athu hus son bro father aarayalum pinnil ulla saffil oral only aakumbbol imam te pinnil ulla idathu baghathayum aanu nilkddathu

    • @haseenashoukath7467
      @haseenashoukath7467 Месяц назад

      Masjid il aakumbbol first imam nte aduthayi men pinil kuttikal last streekal um aayi aanu veettil ninnaya lum nilkddathu tharavi veettil ninu namaskarikumbbo um shradikddathaanu

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Месяц назад +1

    അല്ഹംദ് ലില്ലാഹ്❤❤❤❤❤❤❤❤❤❤❤❤❤❤

  • @Shajitha-vr5qy
    @Shajitha-vr5qy Месяц назад

    ❤❤❤❤❤😊

  • @salmakp1446
    @salmakp1446 Месяц назад

    അൽഹംദുലില്ലാഹ്

  • @fathimasuhaila-u1t
    @fathimasuhaila-u1t Месяц назад +3

    usthade njan hifl padicha kuttiyaan enik social service cheyyanamenn aagrahamind...enik doctor aakanan aagraham ee karyathil dheeninte mas'ala enganeyaan ... njan dheeninte karyam aalojikumbo bhayankara confused aahn ee karyathil ...oru bhayam😔

    • @sajeenaahammed902
      @sajeenaahammed902 Месяц назад

      സത്യം ആണ്... നമുക്ക് കുറേ limitations ഉണ്ട്.... ഞാനും ഇത് ആലോചിച്ചിട്ടുണ്ട്

    • @sajeenaahammed902
      @sajeenaahammed902 Месяц назад

      ഞാൻ എന്റെ husband ന്റെ സപ്പോർട്ട് ഓട് കൂടിയാണ് സേവനങ്ങൾ ചെയ്യുന്നത്....

  • @thasleemaameen424
    @thasleemaameen424 Месяц назад +2

    السلام عليكم و رحمت الله وبركاته
    ഞാൻ 5 മാസം ഗർഭിണിയാണ്...
    ഗർഭകാലത്ത് nalloru aarogyavum bhangiyum swalihaya kunjine kittaan ee samayath shradhikkenda karyangale kurich oru vedio idamo

  • @thariqvilla2972
    @thariqvilla2972 Месяц назад +1

    Oru chodyam agala nara vannal yuvakkal enthu cheyyum chuvappichapol confidence kittunnilla 😢

  • @Thamanna-j2m
    @Thamanna-j2m 27 дней назад

    Paranjathinu usthadinu kooli kittum

  • @RabiyaAbid-py5ji
    @RabiyaAbid-py5ji Месяц назад +1

    വീട്ടിൽ ജമാഅത്തായി നിസ്കരിക്കുന്ന അതിനെപ്പറ്റി ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു

  • @Najeena-n8r
    @Najeena-n8r Месяц назад +5

    🤍🤍🤍

  • @RasheedaMoidutty
    @RasheedaMoidutty Месяц назад +2

    Swarna padhasaram aniyaamo

  • @jobyms5548
    @jobyms5548 Месяц назад +1

    അല്ലാഹു പറഞ്ഞത് പറഞ്ഞതായി മാത്രം ഇരിക്കുന്നു. എല്ലാ വൃത്തികേടിനും മുന്നിൽ നിൽക്കുന്നത് അല്ലാഹുവിൻ്റെ ആൾക്കാർ തന്നെ. ലിപ്സ്റ്റിക്ക് തേച്ചാലും നന്മയുള്ള മനസ്സുണ്ടെങ്കിൽ അല്ലാഹു പ്രതിഫലം കൊടുക്കും. അല്ലാതെ പർദ്ദ ഇട്ട് മൂടിപ്പുതച്ച് നടന്നിട്ട് തോന്ന്യവസത്തിന് പോയാൽ അല്ലാഹ് നല്ല കൂലി തരും.

  • @nkrahmathulla
    @nkrahmathulla Месяц назад +1

    ഉസ്താദേ ബന്ധപ്പെട്ട ശേഷം കുളിക്കുമ്പോൾ തലമുടി കഴുകണമോ

    • @shahanshahzin6137
      @shahanshahzin6137 Месяц назад +1

      😮കഴുകണം

    • @shanushammas3245
      @shanushammas3245 Месяц назад

      ഇതെന്ത് ചോദ്യം തലമുടി നനയാതെ എന്ത് കുളിയാ വും

    • @nkrahmathulla
      @nkrahmathulla Месяц назад

      തലമുടി കഴുകാതെ മുഖംവും കഴുത്തും പിന്നെ ബോഡിയും

  • @Aboobacker_payyoli
    @Aboobacker_payyoli Месяц назад

    👍❤️🤲

  • @shailaka994
    @shailaka994 Месяц назад +2

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @risha1239
    @risha1239 Месяц назад +2

    Theevravaadhathiloode nalkkunna sandhesham endhaanu?

    • @gamehacks2822
      @gamehacks2822 Месяц назад

      LTTE ariyo??? Tamil tigers ithokke kettino????poyi cherithram noku......gandhiye onn cheruthaaayi vedi vechu konnu alle????? pashuvinte ethre pere konnu????? ithonnum theevravaaadamalla alle???

  • @safeerpulamanthole9778
    @safeerpulamanthole9778 Месяц назад +2

    ഖുർആൻ 24 ( നൂർ ) 31
    അഹ്‌സാബ് :32, 53

  • @mohammed_fouzudheen
    @mohammed_fouzudheen Месяц назад +8

    Ithokke paranj kodukkendath India yile muslingalodalla mattu islamika rashtrangalile sthreekalodan eg Saudi Arabian Dubai rajakumarimare kandittundo illenkil onn search cheyth nokku😂

    • @amnuameenu2641
      @amnuameenu2641 Месяц назад +3

      Muslim n ellarkum ore niyamam anu avde saudi uae ennonumilla mr ariyillengil padikkanam

    • @mohammed_fouzudheen
      @mohammed_fouzudheen Месяц назад

      ​@@amnuameenu2641Islam piranna nadalledo s Arabia avidathe sthreekal palikkunnilla ithonnum pinneya 3:36 ishtamulavar upayogichotte allathavar upayogikenda theernnille ithilentha ithra padhikkan😮😮

    • @pristinecave
      @pristinecave Месяц назад +1

      Parayunnath kettaal thonnum saudiyile ellaa pennungalum Make up ettaanu nadakkunnathenn. Anya purushanmaarude munnil Make up ett purathirangaatha lakshakkanakkinu sthreekal undu saudiyil. Pakshe avare ningalkk mall ilum marketilum kaanilla. Palliyil poyi nokkiyaal mathi. Angane ullavar matullavare pole full time mallil karangi nadakkill. Veedukalil quran padikkunnundaakum.

    • @gamehacks2822
      @gamehacks2822 Месяц назад +1

      International level ooo??? Nthondei???tholviyaaanallo machu...... mammal namuk aduth illa aalkaark aan paranj kodkendath......allathe kadal kadann alla😅

    • @mohammed_fouzudheen
      @mohammed_fouzudheen Месяц назад

      Aano kunje arinjilla​@@gamehacks2822

  • @sivaprasad-ju7zd
    @sivaprasad-ju7zd Месяц назад

    സെക്സ് പുണ്യകർമ്മമാണ്
    ദൈവം സെക്സിനെ വിലക്കിയിട്ടില്ല
    ഇടുങ്ങിയ ചിന്താഗതി വിദ്ധ്യാഭ്യാസമില്ലാത്തതിൻ്റെ കുഴപ്പമാണ്
    മതവും മതവിശ്വാസവും ഇല്ലാതെ കോടിക്കണക്കിന് വർഷങ്ങൾ മനുഷ്യർ ജീവിച്ചില്ലേ
    സാമ്പത്തികമായിട്ട് ആരെയും പറ്റിക്കാതെ ജീവിക്കുക
    എങ്കിൽ സ്വർഗ്ഗം ഉറപ്പാണ്
    മാറ്റങ്ങൾ ദൈവ നിശ്ചയമാണ് കാലത്തിൻ്റെ അനിവാര്യതയാണ് നന്മയാണ് അത് മനുഷ്യർക്ക് മനസ്സിലാക്കി കൊടുക്കൂ സമൂഹജീവിയായിട്ട് ജീവിക്കാൻ വേണ്ടി
    എങ്കിൽ ലോകത്ത് നന്മയും സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതം ഉണ്ടാകും .......
    നന്മ നിറഞ്ഞ മനുഷ്യനായിട്ട് ജീവിക്കാൻ ദൈവ പുത്രനായിട്ട് ജീവിക്കാൻ സ്വർഗ്ഗം നേടാൻ മതത്തിെ്റ്റെയും മതവിശ്വാസത്തിൻ്റ് യും ആവശ്യമില്ല

  • @Maryam-yi8tn
    @Maryam-yi8tn Месяц назад +10

    ഒരാളുടെ വ്യക്തി സ്വാതന്ത്ര്യം ആണ്.....

    • @Hulk-3045
      @Hulk-3045 Месяц назад

      😂

    • @pristinecave
      @pristinecave Месяц назад

      ഇസ്‌ലാമിന്റെ ഒരു വിധിയിൽ വ്യക്തി സ്വാതന്ത്ര്യം ഉണ്ടോ? കാഫിറുകൾ പറയുന്നത്‌ കോപി അടിച്ച്‌ പറയല്ലാ മറിയം.

    • @gamehacks2822
      @gamehacks2822 Месяц назад +2

      Nth???? Helmet idano vendayo ennullad vekthi swanthatryamalle????

    • @clearthings9282
      @clearthings9282 Месяц назад +1

      Deen vidaanum swathanthryamundu, mathiyo??? Veno?

    • @AbcdEfg-c3d8e
      @AbcdEfg-c3d8e Месяц назад

      ​@@gamehacks2822 ath oke law ahn mistr

  • @shezamariyamsheza90
    @shezamariyamsheza90 Месяц назад +4

    Aanungale aagarshikan maatram alla make up

    • @pristinecave
      @pristinecave Месяц назад +2

      വശീകരിക്കാൻ കൂടിയാണ്‌.

    • @gamehacks2822
      @gamehacks2822 Месяц назад

      You need to have confidence in your own beauty..... don't change yourself for other benefits....be you..... you're unique

    • @shezamariyamsheza90
      @shezamariyamsheza90 Месяц назад +1

      Ellarkum aa confidence undayikollanam ennilla sir..pinne ladies only programmes il aan kooduthal make up use cheyyunnad..ad aanungale kaanikan alla

    • @gamehacks2822
      @gamehacks2822 Месяц назад

      @@shezamariyamsheza90 why??? To look better in your gang???? What's the benefit of makeup in functions???? For selfies?????
      Bro just think it's simple, you're making excuses to do not allowed things....
      If you can follow then follow.....or leave it!
      #justsaying

    • @jobyms5548
      @jobyms5548 Месяц назад

      ആണുങ്ങളുടെ മനസിന് കൺട്രോൾ വേണം. അതവർക്ക് ചിന്തിച്ചുകൂടെ. ഇങ്ങനെയാണെങ്കിൽ കുളിയും നനയും പോലും പാപമാകും

  • @abdulkareem8550
    @abdulkareem8550 Месяц назад +16

    മുടിയും താടിയും കറപ്പി ക്കുന്നവരും ഇത് തന്നെയല്ലേ ചെയ്യുന്നത്?? ഇത് ചെയ്യുന്നവർക്കും കാണുന്നവർക്കും അറിയാം. പിന്നെ ആരെ കാണിക്കാനാണ് ഇത് ചെയ്യുന്നത്😢!!

    • @ajmalmanzoor8551
      @ajmalmanzoor8551 Месяц назад +6

      മുടി കറുപ്പിക്കൽ അനുവദനീയം അല്ലല്ലോ, മൈലാഞ്ചി ഉപയോഗിച്ചോ മറ്റോ ചുവപ്പിക്കാം നരച്ച മുടികൾ.. ആ മുടി കണ്ടാൽ ഏതേലും സ്ത്രീകൾക്ക് അവരോട് ആകർഷണം തോന്നുമോ? മറിച് ചുണ്ട് കളർ ഉപയോഗിച്ച് lipstick പോലെ അടിച്ചു നടന്നാൽ അതിലേക് പുരുഷന്മാരുടെ ആകർഷണം ചെല്ലില്ലേ സഹോദര..

    • @muhammedyaseentrivandrum5403
      @muhammedyaseentrivandrum5403 Месяц назад

      Mudiyum thadiyum karuppikkan padilla.. islamil ath vilakkapettathanu.. ennal vere nirangal cheyyunnath islam vilakkiyittilla

    • @thariqvilla2972
      @thariqvilla2972 Месяц назад

      ​@@ajmalmanzoor8551agala nara kkar enthu cheyyum 30 vayasulla ennod 50 vayassu oral parajhu 😢

    • @roshanbaig1487
      @roshanbaig1487 Месяц назад

      Athu vere thett.. haram..
      Allathe fitna pole alla. Aurat kanikunna pole..

    • @muhammadmpd7197
      @muhammadmpd7197 Месяц назад

      Masha allh nalla class kelkan ആഗ്രഹിച്ചത്

  • @anishaiqbal769
    @anishaiqbal769 Месяц назад

    ഒരു പ്രാവശ്യം ചെയ്താൽ പിന്നെ നിർത്താൻ പറ്റൂല്ല 😂

    • @pristinecave
      @pristinecave Месяц назад

      അത്രക്കും ലഹരി ആണൊ?

  • @aysha8856
    @aysha8856 Месяц назад +7

    Make up oru art aan ad self confidence and as a part of grooming cheyyunnee aan ingne irunn streekale kutam parayinnedilude nigalk endan kituuned angne kutam parayne aan eetavum veliya thett Allah looks to heart nigal ee paranja intentions onm llade self hapiness vendi aan nml groom cheyune elade men nokan onm ella 😂😂

    • @aaliyaakbar8893
      @aaliyaakbar8893 Месяц назад

      12:00

    • @olive....423
      @olive....423 Месяц назад +5

      Self confidence aan makeup ennath thanne vankida company kalude parasyangaliloode vannathaaan, makeup illel nthe confidence ille😂😂😂ittaal maathram veruollu😃😅

    • @saba4034
      @saba4034 Месяц назад +7

      Usthade male domination ennu ketitundo? Aanungalku athu thonnum, aanungal kannu kondu vyapicharikum, aanungalu control povum. Y worried about only gents?? Yathartha Imaan ulla purushan anya sthreekle nokillaa.. Sthreekal orikkalum aanungale kaanikaanalla makeup cheyyunath, mattu sthreekalku oru competition mathre avar udheshikunullu.

    • @aysha8856
      @aysha8856 Месяц назад

      @@saba4034 exactly namml makeup idinne mattu streekale kaanikkan thanne aan allade aanugale kanikkan alla ad ivar adym manasilaknm anugalk makeup idathe pennugale aan istam ennulled arinjituum namml makeup cheyyinnekl ad nml namukk vendi cheyunne aan enn idilnm vekthaman chila girls und aanugalk istam alla enn prnnj or kalynm nadakula enn prnnji make up onm cheyade impress akan nokinne adaan sherikkum men nokan vendi cheyuinned natural aai nilkunne pennine aan sherikkm aangal noka angne nokiyal innethe kalath koodthl kutam kita natural aai nadaknork aakum makeup idaathe kaanumbol avar koodthl bangi aswadikm makeup ittal avar karudum ival full makeup aan enn avark nokan thenne nanam thonum pinne etroo aangal makeup idathe pennine poi propose chydk makeup idinnore edthek pokan thenne aangal onn pedikm adoke vech nokmbo makeup idunne aan safe😌😌😅

    • @pristinecave
      @pristinecave Месяц назад +1

      Ningalude self confidence islam il paadillenkil athu bad over confidence aanu. Aa confidence maati vekkanam. Ningale polulla aalukalaanu evide purishanmaare fitna aakkunnathu

  • @Thamanna-j2m
    @Thamanna-j2m 27 дней назад

    Paranjathinu usthathinu kooli kittum Alhamdulillah

  • @Sharmiyasar
    @Sharmiyasar Месяц назад

    Aameen yaarabbul aalameen

  • @shabnafasal8387
    @shabnafasal8387 Месяц назад +2

    🎉❤

  • @sadhikkalipalakkal9650
    @sadhikkalipalakkal9650 Месяц назад

    👍

  • @SabiraBeevi-r6h
    @SabiraBeevi-r6h 28 дней назад

    👍

  • @godscreation2138
    @godscreation2138 Месяц назад +1

    ❤❤❤❤

  • @SafeeraSafeerasafi-c6t
    @SafeeraSafeerasafi-c6t Месяц назад +2

  • @shabeebasherinok6413
    @shabeebasherinok6413 Месяц назад +1

    ❤👍

  • @HACKERGOD444OFFICIAL
    @HACKERGOD444OFFICIAL Месяц назад

    👍👍👍

  • @NasifK-wh9jy
    @NasifK-wh9jy Месяц назад

    👍👍

  • @aslee369
    @aslee369 Месяц назад