അരിഅരയ്ക്കാതെ അരിപൊടി കൊണ്ട് സോഫ്റ്റ് അപ്പം|No Baking soda,Baking Powder, yeast|Rice Flour Appam

Поделиться
HTML-код
  • Опубликовано: 30 янв 2025

Комментарии • 1,4 тыс.

  • @juliemaria6366
    @juliemaria6366 6 лет назад +97

    Miyakutty i did its soooper.thanku

  • @yamunarobin8317
    @yamunarobin8317 4 года назад +3

    പതുക്കെ പറയുന്നത് എല്ലാവർക്കും ശരിക്കും മനസിലാക്കാൻ വേണ്ടി ആണ്
    വേഗം പറഞ്ഞു തീർത്തിട്ട് ആർക്കും മനസിലായില്ലെങ്കിൽ എന്തു കാര്യം
    അപ്പം 😋😋😋♥♥♥

  • @sarah-pv2kw
    @sarah-pv2kw 6 лет назад

    Hi chechi ipozha chechi de recepies okke kadduthudaiyath...kidu anu... American yil naadan veettamayayi pakka bold ayi kazhiyunnna chechikk nte salute...u r such an awesome mother...especially driving zuperb...nte Marg kazhijittt ippo 4 mnths kazhijullu athoddd hus veetil kitchen handle cheyunath njana so chechide recepies enikk helpfull Anu...ivide vannittt car licence iddayittum drive cheyyarillarnnu but chechide driving kaddappo valya inspiration thoonnni.ippo njanum driver Anu ...thanku so much chechiii

    • @Miakitchen
      @Miakitchen  6 лет назад +1

      orupaadu santhosham aayitto Mary

    • @sarah-pv2kw
      @sarah-pv2kw 6 лет назад

      @@Miakitchen nte Peru jithu ennanu kettto Mary palli ittekunna pera jithu nnu kelkumbho ankutyannu karuthille athodda agine itekunne😊😊😊 god bless u chechi

  • @GuptanVeemboor
    @GuptanVeemboor 6 лет назад +4

    അപ്പം നന്നായാലും ഇല്ലെങ്കിലും കുഴപ്പമില്ല. ഇത്രയും നല്ല തൃശ്ശൂര് ഭാഷ കേൾക്കുവാനുള്ള ഒരു സുഖം വേറെ തന്നെ ആണ്. വളരെ വളരെ നന്ദി

  • @ansalnaanzu5685
    @ansalnaanzu5685 5 лет назад +7

    ചേച്ചി ടെ വിശദമായി പറയുന്ന ശൈലി അടുക്കള യുടെ abcd അറിയാത്ത enny പോലെ ഉള്ള varkk ഒരുപാട് ഒരുപാട് ഉപകാരം ആണ് ട്ടോ 😍😍😍

  • @drsitamindbodycare
    @drsitamindbodycare 2 года назад +1

    My husband watches your cooking videos, (vegetarian) . That is when I too peeped in to see what this channel is all about. I like your simplicity a lot.

  • @ponnupomu7033
    @ponnupomu7033 5 лет назад +239

    വീഡിയോ ഒരുപാട് വലിച്ച് നീട്ടി ബോറടിപ്പിക്കാതെ അവതരിപ്പിച്ചാൽ പരുപാടി കിടു ആകും.... കുറ്റം പറഞ്ഞതല്ല... നല്ല പരുപാടിയാണ്.... keep it up

    • @Miakitchen
      @Miakitchen  5 лет назад +11

      njan try cheyam

    • @ekkakfans8938
      @ekkakfans8938 5 лет назад +13

      വീഡിയോ ഒരുപാട് നീണ്ടുപോകന്നു. സംസാരം നീളുന്നു. ചുരുക്കിയാൽ നന്നായിരുന്നു. രസിപി നല്ലതാണ്.

    • @brandvideosx5310
      @brandvideosx5310 5 лет назад

      Rrje I 88i xn3y6 kph

    • @swethamadona235
      @swethamadona235 5 лет назад

      Ponnu Pomu sathyam

    • @niyamol8554
      @niyamol8554 5 лет назад

      S

  • @shyjuyohannan6778
    @shyjuyohannan6778 4 года назад +2

    Thanks...njangaleppole roomil ottakku thamasikkunnavarkku easy ayittundakkam👍

  • @sunthukafrancis8186
    @sunthukafrancis8186 6 лет назад +12

    അരിപ്പൊടി ഉപയോഗിച്ച് അപ്പം ഉണ്ടാക്കുന്നത് പറഞ്ഞുത്തന്നതിന് നന്ദി ച്ചേച്ചി

    • @riyariya-vi9fg
      @riyariya-vi9fg 6 лет назад +1

      പക്ഷേ ഇത് ബോറാ

    • @riyariya-vi9fg
      @riyariya-vi9fg 6 лет назад +1

      ഉള്ള കാര്യം പറഞ്ഞു തീർത്താൽ നല്ലത്

    • @muneeraabdulrazak7208
      @muneeraabdulrazak7208 4 года назад

      എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഞാൻ എപ്പോഴും ചേച്ചിയുടെ vedio നോക്കിയാണ് ഉണ്ടാകാറുള്ളത് thank you Mia ❤️❤️

  • @akhileshp.a4792
    @akhileshp.a4792 6 лет назад

    Chechi ethu thaniye try cheythu success akkiyathano..... ella channel existing dish ne athe pole kanikumbol chechi mathram anu puthiya kadupicha dishes cheyunnathu.pappad,sevanazhi porotta,wheat upumaa mutta biscuits, mayanoise chkn ,jimmiki chkn ,chkn pulao angane ethra ethra dish ... chechi hats off u . Negative comments parayunnavare block cheyyathe athinum positive repllay kodukkunnundlloo 👌👌👌👌👍👍god bless u chechiu

  • @avcreation7013
    @avcreation7013 4 года назад +395

    വലിച്ചു നീട്ടാതെ പെട്ടെന്ന് കാര്യങ്ങൽ പറയൂ...വല്ലാതെ ബോറിംഗ്

    • @preejaparu3339
      @preejaparu3339 4 года назад +11

      പെട്ടന്ന് കാര്യം പറഞ്ഞു theerkuka

    • @mythilym6164
      @mythilym6164 4 года назад +8

      Very true. Too much lagging

    • @telbijamesallu2635
      @telbijamesallu2635 4 года назад +8

      അതെ ഒരുപാട് വലിച്ച് നീട്ടുന്നു. So bad.

    • @sajnajoseph7486
      @sajnajoseph7486 4 года назад +4

      Correct

    • @athiraramachandran6022
      @athiraramachandran6022 4 года назад +6

      Correct story pola nthyna valich neetunaa

  • @ajmalshahul9978
    @ajmalshahul9978 5 лет назад

    ഞാൻ ഉണ്ടാക്കി ട്ടാ ഇന്ന്,സൂപ്പർ ആയിട്ടുണ്ട്,അൽഹംദുലില്ലാഹ്,thank you sister

    • @ajmalshahul9978
      @ajmalshahul9978 5 лет назад

      ഞാൻ മൈക്രോഅവൻ ഒന്നും വെച്ചില്ല ട്ടാ,സാധാരണ അടുക്കളയിൽ വെച്ചു,ഒരു കുഴപ്പവുമില്ല,മൈക്രോ അവൻ ഇല്ല

  • @mubeenamubi3105
    @mubeenamubi3105 6 лет назад +7

    വളരെ വ്യക്തമാക്കി തരുന്നു thankyou chechiii. എന്തായാലും try cheyyunnund

  • @baijuchandran2250
    @baijuchandran2250 3 года назад

    Thank യു ചേച്ചി. അപ്പം പാരായണം വളരെ മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു. ചേച്ചിയുടെ അപ്പം ഇച്ചിരി മുന്തി യ താണേ. നടുകിലെ ഭാഗം നന്നായി പൊങ്ങി സോഫ്റ്റ്‌ ആയി ട്ടുണ്ട് കണ്ടാൽ വായിൽ വെള്ളം ഊറുന്നു.

  • @feenamartin5707
    @feenamartin5707 4 года назад +5

    Thank you Mia chechy ,Njan try cheythu adipoli .......enne polulla pregnant ladiesnu yeast idathe kazhikkan pattya oru appam ..... super .......Thank u so much 😘😘

  • @bazighaa
    @bazighaa 6 лет назад +1

    ഞാനൊക്കെ baking soda ചേർത്തിട്ടാണ് ഇതുപോലെ soft ആയ അപ്പം ഉണ്ടാക്കുന്നത്. ഈ recepie കിട്ടിയത് വളരെ ഉപകാരം ആയി. Thank you mia😍

  • @parvathyps6729
    @parvathyps6729 6 лет назад +11

    Ithokke engane sadhikkunnu....😱😱 superbbb👏🏽

  • @geethusuresh2152
    @geethusuresh2152 5 лет назад +2

    Njn Kure nalayit yeast ellatha oru appam recepie Noki nadakuarinnu... Thank you Mia chechi....love u... All ur recepies r super.... Grt job...

  • @robinpappachen
    @robinpappachen 6 лет назад +20

    കിടുവേ.......👏👏👍😍എന്തൊരു easy ആണല്ലേ... ബാക്കിയെല്ലാം ഉണ്ട്. അപ്പച്ചട്ടി വാങ്ങണം... ഈ വീഡിയോ അപ്പച്ചട്ടി വാങ്ങാനായി പ്രേരിപ്പിക്കുന്നു...😄 Tnx😍👍

    • @Yaallah78646
      @Yaallah78646 6 лет назад +1

      Robin Pappachen me toooo😂😂

  • @Helloworld-my5ow
    @Helloworld-my5ow 2 года назад

    Thankyou mia
    Yeast okke headache undakkarundu
    Thankyou for this and congrats you for your researches

  • @pgn4nostrum
    @pgn4nostrum 6 лет назад +3

    നല്ല അവതരണം...
    💐👌👍
    എല്ലാം വിശദീകരണം

  • @sajuantony6486
    @sajuantony6486 6 лет назад +228

    എനിക്ക് നിങ്ങളുടെ റെസിപ് എല്ലാം ഇഷ്ടമാണ് നിങ്ങളുടെ അവതരണത്തിൽ ഭയങ്കര മുഷിച്ചൽ ഒരു കാര്യം തന്നെ വളരെ നീട്ടിവലിച്ച് എപ്പിസോഡ് കാണുന്ന ഞങ്ങളെ വളരെയധികം മുഷിപിക്കുന്നു കാര്യം മാത്രം പെട്ടെന്ന് പറഞ്ഞു തീർത്താൽ നന്നായിരുന്നു ഞങ്ങൾ തുടക്കാർ ഇത്ര മടുപ്പ് ഞങ്ങൾ സ്പീഡ് ഇട്ട് ആണ് പരിപാടി കാണുന്നത് ഒന്നു സഹകരിക്കൂ പ്ലീസ്

    • @Miakitchen
      @Miakitchen  6 лет назад +23

      njan try cheyam

    • @jessyjoseph3557
      @jessyjoseph3557 6 лет назад +7

      othiri.samayamparayathe.kariam.mathram.parayuka

    • @Sidhu-444-ms
      @Sidhu-444-ms 6 лет назад +30

      കുറച്ചു വിസ്തരിച്ചു കേൾക്കുമ്പോൾ പിന്നെ നമുക്ക് ഒരു സംശയവും ബാക്കി വരുന്നില്ലല്ലോ.

    • @jimnabineesh5253
      @jimnabineesh5253 6 лет назад +11

      @@jessyjoseph3557 njangalk miayude samsaram othiri ishta

    • @sanusoja4642
      @sanusoja4642 6 лет назад +18

      Miayude samsarathil ithuvare bore thonniyittilla

  • @tomywilsonjimmy5146
    @tomywilsonjimmy5146 6 лет назад +2

    Hi I don't understand your language.... I tried your idiyappam recepie it came out very well hats off to you... your videos are so helpful to us👌👌👌👌

  • @merinctthariyan9127
    @merinctthariyan9127 6 лет назад +7

    Chechye oro kand piduthanghal.... Sammmadichu tharanu chechy oru sambavam atttoooo... Recipes try cheyarund... Adipoliiii

  • @swalihswalu5323
    @swalihswalu5323 6 лет назад +1

    ചേച്ചി യുടെ അവതരണം സൂപ്പർ ആണ്
    ഒരു മാറ്റം വേണ്ട.
    ശൈലി ishttayitta മിയ ചേച്ചി യുടെ റെസിപ് കാണുന്നത്

  • @forjesh
    @forjesh 6 лет назад +6

    Hi Mia, Very good video with all the small details and tips thats so welcome and very helpful to novice cooks and people like me who dont know all this! the tip on getting yogurt to sour up to our liking, the difference between rice flours - raw and fried powdered etc..so v informative .i never knew all that nor do i have anyone to tell me such info. Thanks for Mias kitchen and kudos to your efforts! a small request - Could you pls put the title in Manglish ( malayalam in english) so those who cant read malayalam can easily read.

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 4 года назад

    Super appam 👌👌👌😋 theerchayaum inghane onnu try cheythu nokunnathanu.❤️🥰🙏

  • @raniprem6525
    @raniprem6525 6 лет назад +18

    nannayittund ella videosum...continue ur journey..vishadamayi thanne paranju taruu..orupadu useful aakum.thanks for the recipes

  • @sara4yu
    @sara4yu 3 года назад

    Hai Mia,
    How are you.How is your children's. Say hai to everybody.
    Your yoghurt palappam is Super .
    My advance Newyear wishes .Mia,Thankyou so much.
    Sara kollam

  • @littlestar7151
    @littlestar7151 6 лет назад +6

    Thank you Mia ...for the detailed recipe in the description box it helps us...we can’t understand the language. I love all your recipes...

  • @sunilmk999
    @sunilmk999 4 года назад

    അപ്പവും, പഞ്ചസാര ഇട്ട തേങ്ങ പാലും ചേര്‍ത്തു കഴിക്കുന്ന തിന്റെ ടേസ്റ്റ് ഇന്നും ഓര്‍മകളില്‍ നിന്ന് പോയിട്ടില്ല, yummy.

  • @ivalijosh2969
    @ivalijosh2969 6 лет назад +4

    OOO .... Eee chechide oru karyam.... Eee Chechi enne kitchen 🌟 star acky mattum

  • @mohanannair3380
    @mohanannair3380 4 года назад

    ഉണ്ടാക്കിയതിനു ശേഷം അഭിപ്രായം പറയാം നന്ദി നമസ്കാരം

  • @Miakitchen
    @Miakitchen  6 лет назад +51

    Orupaadu choru cheerkaruthe..:otti pedikum

    • @shalubavu8414
      @shalubavu8414 6 лет назад +1

      Njan arachu vechittund chechi...orupad chor cherthittilla tto

    • @Miakitchen
      @Miakitchen  6 лет назад +1

      shalu bavu feedback parayane

    • @shayaanshayyu9560
      @shayaanshayyu9560 6 лет назад +1

      @@Miakitchen Inn trychyyum

    • @safeena3184
      @safeena3184 6 лет назад +1

      Hai Mia najn innu thanne try cheyum night arachu vekkam ennu karuthi appol nale kalathu brkfst easy aavumallo

    • @DuaLittle
      @DuaLittle 6 лет назад

      Chechii.. Rice flour, athnte half cooked rice aavshyathn Vellam cherth mixiyil arachedukuka.. Aftr oru pathrathil half tsp instant yeast pne aavashyathn sugar &salt.. Itt arach vecha batr ozhich mix cheyuka.. Then ath moodi vech morning aavumbzhek pongi varm.. Easy aayt appam undakam. Coconut nte aavashymlla.

  • @ummerfarook5188
    @ummerfarook5188 5 лет назад

    Super.njn try cheythu.orupad recipies try cheythatha but.ethan success ayath.thank you very much

  • @shynisaji7056
    @shynisaji7056 4 года назад +27

    Ethrem long povalle plese

  • @nimishaammus5892
    @nimishaammus5892 4 года назад

    Valichu neetti boradippikkunnu.. simple aayi karyangal parayu

  • @shalubavu8414
    @shalubavu8414 6 лет назад +7

    Chechinte presentation adipwoli aanu....nannayitt manassilakki tharunnund 😊

  • @mohammednadeer5510
    @mohammednadeer5510 6 лет назад +1

    Ee methodil appam years aayittu njaan undaakkaarundu.elaavarilekkum ee idea ethicha Mia,good job.

  • @anithaswarikk5180
    @anithaswarikk5180 6 лет назад +4

    Chechee kananum super voice adipoli mullapuvum pottum high nokam enikki basha othiri eshtamaye

  • @nizunizarnizunizar8897
    @nizunizarnizunizar8897 6 лет назад

    ചേച്ചി എന്റെ wife വീഡിയോ കണ്ടിട്ട് നല്ല സോഫ്റ്റ് പുട്ട് ഉണ്ടാക്കി നന്നായിട്ടുണ്ട് tnx

  • @shreyasunil8760
    @shreyasunil8760 6 лет назад +3

    Thank you so much Chechi.enikku yeast kondu appam undakki kazhichal necherichil varum.

  • @josephcorreyo9627
    @josephcorreyo9627 2 года назад

    അപ്പം കാണാൻ രസമുണ്ട് ഇതിൽ മുട്ട പൊട്ടിച്ചു ഇടാറുണ്ട് എനിക്ക് അതാണ് ഇഷ്ടം.

  • @malavikamanoj6653
    @malavikamanoj6653 6 лет назад +113

    മിയ .... കാര്യങ്ങൾ പറയുന്നതിൽ ഒട്ടും പിശുക്ക് കാണിക്കണ്ട..... മിയ പറയുന്ന കാര്യങ്ങൾ ഒരു പാട് ഉപകാരപ്രദമാണ്....... ഉദാഹരണമായി ഞാൻ ഇഡ്ഡലി ഉണ്ടാക്കുമ്പോൾ കുഴിഞ്ഞു പോകുമായിരുന്നു........ മിയ പറഞ്ഞപ്പോഴാണ് അറിഞ്ഞത് തീ കുറച്ച് വെച്ചാൽ ഇഡ്ഡലി കുഴിഞ്ഞ് പോവും എന്നറിഞ്ഞത്.... അതു കൊണ്ട് പറയുമ്പോൾ ഒട്ടും പിശുക്ക് കാണിക്കണ്ട കേട്ടോ

  • @achuthancb1480
    @achuthancb1480 Год назад

    Hi, Mia your presentat ion is
    that of simpicity, besides
    being enjoyable, thank you.

  • @annadony3575
    @annadony3575 6 лет назад +4

    😍👍🏻.. baking soda allergy arnnu anik.. ea method try cheyan pova .. thank you Chechy

    • @shobapillai315
      @shobapillai315 5 лет назад

      Baking soda ykku പകരം eno ചേർകു

  • @sindhumanikandanmanikandan2878
    @sindhumanikandanmanikandan2878 6 лет назад +1

    Mia thank u so much fr this recipe bcs appathinu maavarakyunath thalavedhanayarunnu kaaranam thengavellam panjasarayitu pulipich yiest vellathil kuthirth tharikaachi oru paadu samayamedukumarunnu ini njaanum ingane cheyyam thank u miaaaa

  • @sldckerala-aee-mo3936
    @sldckerala-aee-mo3936 4 года назад +5

    Dear Mia,
    Thanks a lot, the appam came out well.
    It made my day.
    God bless you

  • @thanzythaha7477
    @thanzythaha7477 6 лет назад

    njan try cheythu , super soft , athyavashyam ari vellathil idaan marannaal ithu pole cheythu pidichu nikkaam, thanks mia kitchen

  • @anjalikm7166
    @anjalikm7166 4 года назад +5

    Yr explanations are so good.
    Helps to correct my faults
    Keep it up

  • @sdp828
    @sdp828 3 года назад

    ഞാൻ ഉണ്ടാക്കി നോക്കി. നന്നായി വന്നൂട്ടോ.

  • @nafeesathulmizriyamizriyaa5820
    @nafeesathulmizriyamizriyaa5820 6 лет назад +9

    Chechide recipe ellam superb aanu. Easy and simple recipe anu. But nalla tym edukunund. Karyangal pettenn prnj theerth indakuvanel kanunavark boradikilla

  • @zehbanazhar2099
    @zehbanazhar2099 5 лет назад

    Chechii...pacha aripodi nnu nmml pryunnathu nthaa nnu ariyuo...nmml appathinu aatan millil koduthu 1 kg verthe podikkum...nnitu vtl vachitu oru thenghayum...chorm adichu...kalakki frdgl vakkm...aavashyam ullapo soda podiyum uppum vellavm cherthu loose aaki appam aaki edukkm..😊😊

  • @sreedevisrikumaran6631
    @sreedevisrikumaran6631 6 лет назад +6

    എനിക്കിഷ്ടായി മിയ..മിയ പുതിയ recepe കണ്ടുപിടിയ്ക്കുന്നു..നന്നാവുകയും ചെയ്യുന്നു..നല്ല അവതരണം .ഒരു അന്യത്വം തോന്നില്ല.😊

  • @prameelac9628
    @prameelac9628 4 года назад +2

    The way of presenation is very good , giving importance to minute things that is very useful for beginners and can also avoid futher doubts and queries while preparing the items by viewers. Thank you

  • @ShubhaDoulath
    @ShubhaDoulath 6 лет назад +6

    Very easy and time saving :)

  • @77amjith
    @77amjith 6 лет назад +2

    ഞാൻ യൂട്യൂബ് il first കണ്ടു തുടങ്ങിയ കുക്കിങ് വീഡിയോസ് ആണ് മിയ യുടെ ഒരു ജാടയും ഇല്ലാത്ത മുഖവുര ഇല്ലാത്ത subscribe ￰ചെയ്യു മണിയടിക്കൂ എന്നൊന്നും പറയാത്ത സിമ്പിൾ youtuber , thumbs up and keep going . Merry Christmas .

  • @zahramedia7641
    @zahramedia7641 5 лет назад +4

    chechee...chilar parayunnuu..samsaram over anenn...but ariyatha pala tipsum chechi paranju tannittund..enikk ishtan visadeekaranm

  • @seemanair6014
    @seemanair6014 2 года назад

    Hi Mia thank you dear without soda ya east 🤗❤️👍

  • @krishnalekhapv207
    @krishnalekhapv207 5 лет назад +6

    അപ്പം ഉണ്ടാക്കുന്നത് പറഞ്ഞു തന്നതിനു് നന്ദി

  • @aryaks643
    @aryaks643 4 года назад +1

    Mia chechy njn adyayit try cheytha item ane Ith.. Ellarkum ishtaye... Thanks chechy..

  • @ahajachu
    @ahajachu 3 года назад +13

    ഒരുപാട് time എടുക്കുന്നു പറഞ്ഞത് തന്നെ വീണ്ടും പറഞ്ഞു ടൈം വേസ്റ്റ് ആകുന്നു .

  • @henahappy5035
    @henahappy5035 6 лет назад

    മിയ ചേച്ചി ഞാൻ ട്രൈ ചെയ്തു ... സൂപ്പർ

    • @Miakitchen
      @Miakitchen  6 лет назад

      Thank you for the great feedback!

  • @ssp2408
    @ssp2408 5 лет назад +4

    Hi Mia... Can I use idli rice powder to make the appam?

  • @sheelajacob8420
    @sheelajacob8420 5 лет назад

    Sundayppennae so many thanks for not using east,baking soda or baling powder.Itlooksdelicioustoo.

  • @harshanideshnidesh2822
    @harshanideshnidesh2822 6 лет назад +10

    Inu sundari ayitunduto chechi... supper appam😊👌

  • @shinojsiva6132
    @shinojsiva6132 5 лет назад

    Hi cheachi superb, try cheythu nokki nannayittunde

    • @Miakitchen
      @Miakitchen  5 лет назад

      Thank you for the great feedback!

  • @almasfathima3131
    @almasfathima3131 4 года назад +51

    എന്തൊരു താമസമാണ് കാണിക്കുന്നത് ഇത്രയും നീട്ടി വലിച്ച് കൊണ്ടു പോകല്ലെ വീഡിയോ. ബോറഡിക്കുന്നു . അപ്പം ഉണ്ടാക്കാൻ തൈരിന്റെ ആവശ്യമൊന്നുമില്ല

    • @ronjenps3646
      @ronjenps3646 4 года назад

      .

    • @ronjenps3646
      @ronjenps3646 4 года назад

      good

    • @TheSweetSpiceKitchen
      @TheSweetSpiceKitchen 4 года назад

      ഞാൻ എന്റെ ചാനലിൽ ഒരു പാലപ്പം വീഡിയോ ചെയ്തിട്ടുണ്ട് ഒന്ന് കണ്ട്‌ ഇഷ്ടായാൽ feed back പറയുമോ

    • @renukakrishna3754
      @renukakrishna3754 4 года назад

      Yes

    • @Livingindeception
      @Livingindeception 4 года назад

      Not cool.. You r mighty perfect.. Understood.

  • @finunumfinunum9015
    @finunumfinunum9015 6 лет назад

    Hiii miyecheeeeeee vellappam undaakkaan eanikkoru thyaagam cheyyunnapoleyokke aayirunnu ithra ealuppathil cheyyaamennu paranjuthannu aaparanjuthana reethiyum very simple aakekoodi velappam very easyaayithonunnu eani njaan idakk eallam vellappamundaakum tta ummmmaaa

  • @soumyaabhy802
    @soumyaabhy802 6 лет назад +3

    Hai chechi adyamayanu chechiyude program kanunnathe
    Valare simpilayanu chechi all am parayunnathe
    Supper

  • @DileepKumar-of4vn
    @DileepKumar-of4vn Год назад

    നമസ്തേയ് ഷഫ് 💕💕💕

  • @Alnoor_goldjewellery
    @Alnoor_goldjewellery 6 лет назад +53

    Vegam vegam parayumoo....

  • @dhanyasreejith4032
    @dhanyasreejith4032 6 лет назад

    Njn undakki...nalla tastulla appam undakan patti...Kurach divasayi undakkiyit comment cheyan pattiyilla...mia adipoli..ellarkum nalla ishtayi

  • @sanalp.k4681
    @sanalp.k4681 6 лет назад +4

    Well chechi....after a long time or Say first time U req us to Share......well ur recipe are a Bet to SHARE....lv it

    • @Miakitchen
      @Miakitchen  6 лет назад

      thank you

    • @mollytom8182
      @mollytom8182 6 лет назад

      Thanku Miya. Super!!

    • @shinnijith6379
      @shinnijith6379 6 лет назад

      വിശദീകരണം അല്പം കൂടി പോയി.

  • @joanbella3611
    @joanbella3611 3 года назад

    hai miya nalla paachakam thank you

  • @anasuya3327
    @anasuya3327 6 лет назад +9

    Avatharanathil athikam mattam venda mattam varuthiyal last appam kanichille athupole avum palarum appam undakuka ennittu kuttavum parayum ippo avatharipikkunnathinu oru kuzhapavum illa u go on

  • @joann4423
    @joann4423 6 лет назад

    Hiii chechii .... ഞൻ ee. അപ്പം അടുത്ത ദിവസവും ഉണ്ടാക്കാൻ plan ചെയ്യുവായിരുന്നു.... Thanks ചേച്ചി

  • @resmi3001
    @resmi3001 6 лет назад +3

    Super recipe 😆 .. tomorrow's breakfast 👍.. pinne pacha arippodi ennu vachal Ari kuthirthu podippichittu varakkunnathinu munp kurachu maatti vaykum. We can keep it in airtight container in freezer. Kurachunaal kedavathe iriykum.

  • @archanapvr3189
    @archanapvr3189 6 лет назад

    Appam kandappozhe kazhichapole oru thonnal. Adipoli. Sundari chechi

  • @anilayyappan762
    @anilayyappan762 5 лет назад +3

    Homely style ! Thanks Chechi ! Anil kalpana from Dubai

  • @cdsparuthoor7247
    @cdsparuthoor7247 6 лет назад

    ഞാനും ഉണ്ടാക്കി നന്നായിട്ടുണ്ട്. Thank u chechi

  • @FathimaFathima-wr8ih
    @FathimaFathima-wr8ih 6 лет назад +3

    Ath kond aaa vishadheekarannam Nirthiya njaghak kallam plzzzzzzzzz Chechi sneham kond parayanath ane plzzzzzzzzz poli appam anatto othiri ishtayi

  • @remyarahulraj9398
    @remyarahulraj9398 6 лет назад +1

    Chechi ..njan ingananu appam indakaru, bt curd vech try cheythitilla. Kanan nalla rasand😋😋😋

    • @sherlyjoshy7919
      @sherlyjoshy7919 3 года назад

      മിയ, പരീക്ഷണം നടക്കട്ടെ, എങ്കിലും കാശ് ഒരുപാട് പൊടി പൊടിക്കും.

  • @basheersfc5207
    @basheersfc5207 5 лет назад +84

    സംസാരം കൂടുതലും ദോശ കുറവും ആണ് .ഒരു മാതിരി വെറുപ്പിക്കൽ

    • @safeersaunas9579
      @safeersaunas9579 5 лет назад +2

      Sheriya korch vishadeekaram korachal maduppillathe kanam

    • @madhuriammini3349
      @madhuriammini3349 4 года назад +7

      യാതൊരു പുതുമയും ഉപകാരവുമില്ലാത്ത ഈ പാചകം ഇങ്ങിനെ എന്തിന് വിവരിച്ചു സമയം പാഴാക്കണം.ഇതോടു കൂടി നിർത്തുന്നു നിങ്ങൾ തന്നെ ഈ വീഡിയോ ഒന്നു പിന്നീട് കണ്ടു നോക്കൂ എത്രമാത്രം കാഴ്ചക്കാരായ ഞങ്ങളെ ബുദ്ധിമുടിക്കുന്നുണ്ടെന്ന് ഒന്നേകാൽ ഗ്ലാസ് അരിപ്പൊടി +അര ഗ്ലാസ് ചോറ് + തേങ്ങ എന്നു പറയേണ്ടതിനാണ് ഈ രാമായണം. ഇനിയെങ്കിലും ശ്രഡിക്കൂ.

    • @mythicfury86
      @mythicfury86 4 года назад

      Doshayo??🙄

    • @mythicfury86
      @mythicfury86 4 года назад

      @@madhuriammini3349 sraddi alla sradhi.. u too be careful 😂😂

    • @bowlsspoons9149
      @bowlsspoons9149 3 года назад

      Pleeeeeeeeeeeeeese

  • @gopinathankodour7141
    @gopinathankodour7141 4 года назад

    Very good demostration. Very good. Easy way... thanks gopinathan Bangalore. Keep it up

  • @roselinrose7653
    @roselinrose7653 6 лет назад +7

    Chechi adipoliyaa😍😍😍my fav youtuber

  • @athirarahul1368
    @athirarahul1368 6 лет назад

    Miya chechi super ayirunuta.nan try cheythu.ente molkum kodukan patumlo yeast cherkathond

  • @nylasarah9485
    @nylasarah9485 6 лет назад +7

    Mia pls go to Benihana ( Japanese restaurant) if you haven’t visited. The chef cooks on ur table. Please take a video of that and upload.. oru variety aanu .. just a suggestion aanu ..

  • @najhavs8651
    @najhavs8651 6 лет назад

    Chechi ഞാൻ ഉണ്ടാക്കി ട്ടോ സൂപ്പർ ഞാൻ ചേച്ചിയുടെ ബിഗ് fananu

    • @Miakitchen
      @Miakitchen  6 лет назад

      Thank you for the great feedback!

  • @reshafathima6344
    @reshafathima6344 6 лет назад +10

    ചേച്ചി ഗോതമ്പു ഉപ്പുമാവ് ഉണ്ടാക്കി നന്നായിട്ടുണ്ട് താങ്ക്സ്

  • @sheelaanil8910
    @sheelaanil8910 3 года назад

    Recipes are good but explanation too lenghty pl do short videos 👍🏽

  • @shalubavu8414
    @shalubavu8414 6 лет назад +6

    Nalathe ente breakfast 😍😘👍

  • @parvathyprasannakumar6971
    @parvathyprasannakumar6971 6 лет назад +1

    First time in her life,my 10 year daughter ate 4 appams. Thank u for this recipe. Soo soft appam😋

  • @ayshasulthana9603
    @ayshasulthana9603 4 года назад +24

    Presentation Kurachoode fast akiyal nalatan...

    • @vijivlogs5741
      @vijivlogs5741 3 года назад

      ruclips.net/video/oYMmowIrU0A/видео.html

  • @anoohas9772
    @anoohas9772 6 лет назад

    Oru vattom ingane appam undakki nokki...ipo epozhum ithu pole aanu undakkunne...kidilan recipe!

  • @shamsimonus1474
    @shamsimonus1474 6 лет назад +7

    Mia chechi ithupole thanne avatharipichal madi changhal K arkum mushichill illa . Mushichill ullvar skip cheyth kandal madi. Oru recipe yude full details mathrme paryunnu ollo. Family details allallo paranchad

  • @ammuanil130
    @ammuanil130 6 лет назад +1

    Superb... Everyone in my family enjoyed... Appam ithrakku eluppamaayirunnennu arinjilla!!

    • @Miakitchen
      @Miakitchen  6 лет назад

      wow..orupaadu santhosham aayitto

  • @askme1969
    @askme1969 6 лет назад +5

    ചേച്ചി ഉള്ള കൊണ്ടു പട്ടിണി ഇല്ലാതെ വെല്ലോം ഒക്കെ ഉണ്ടാക്കി കഴിക്കുന്നു.... സത്യം 😊

  • @meharinfoodworldmeharinfoo8160
    @meharinfoodworldmeharinfoo8160 6 лет назад

    Njan inn arach vekatto.......nnitt nale feedback parayam chechi.inn sundariyaittund

  • @hansahanan8217
    @hansahanan8217 5 лет назад +42

    വീഡിയൊ വലിച്ചു നീട്ടി ബോറടിപ്പിക്കുന്നു....
    ഇതൊക്കെ 10 മിനുട്ടിനുള്ളിൽ ചുരുക്കി പറയാം.....
    മിക്സിയ ലിടുന്നത അരക്കുന്നതും എല്ലാം ഒഴിവാക്കാവുന്നതേയുള്ളൂ...

    • @jiksonsneha2895
      @jiksonsneha2895 5 лет назад +6

      Ath chechikkalle...njagale polullavarkk beginners pravaasikalkk okke ingane paranjalle manasilaavu.. bhakki ellam ariyunnorkk skip cheyth kaanaallo...njagalkk ith valare usefull aanu...

    • @lissymathew2773
      @lissymathew2773 5 лет назад

      Sathyam,

    • @lissymathew2773
      @lissymathew2773 5 лет назад

      Sathyam

    • @jessymanalil6496
      @jessymanalil6496 5 лет назад

      Talking same thing over and over