ഞാൻ ഉണ്ടാക്കി.. മുഴുവൻ ആയിട്ടുള്ള ഗോതമ്പ് 1 hour കുതിർക്കുക പിന്നീട് അത് മിക്സിയിൽ ഇട്ടു ചെറിയ തരിയായി പൊടിക്കണം.. Total 4 വിസിൽ വേണം വേകാൻ.. Supper ടേസ്റ്റ് ind 👍👍
സ്കൂളിൽ കിട്ടുന്ന ഉപ്പുമാവ് വാങ്ങുന്നത് വട്ട ഇലയിൽ ആയിരുന്നു വീട്ടിൽനിന്ന് പോകുമ്പോൾ വട്ടയില മടക്കി പുസ്തകത്തിനിടയ്ക്ക് വച്ചു കൊണ്ടുപോകും എന്തൊരു മണമായിരുന്നു.ആ ടേസ്റ്റും മണവും പിന്നീട് ഉണ്ടായിട്ടില്ല 40 വർഷം പിന്നിട്ടിട്ടും ആ മണവും രുചിയും പോകുന്നില്ല 😋😋😋
സവാള ചേർത്ത് ഈ ഉപ്പുമാവ് ഞങ്ങൾ breakfast ഉണ്ടാക്കാറുണ്ട്... bt കുക്കറിൽ വേവിക്കാതെ ചീനചട്ടിയിൽ അടച്ചു വച്ചു വേവിക്കും kure time എടുക്കും... ഇനിയിപ്പോ ഇങ്ങനെ ട്രൈ ചെയ്യാം... പിന്നെ കുട്ടികൾക്കുള്ളത് first ടൈം കാണുന്നു... ഇതും ട്രൈ ചെയ്യാട്ടോ... thanks for the റെസിപ്പി
അംഗനവാടി il കിട്ടുന്ന ചക്കര ഉപ്പുമാവ് കുറെ നോക്കി... ആരും ചെയ്തിട്ടില്ല 😥.... അതാണ് ഉപ്പുമാവ്.... തൂക് പാത്രത്തിൽ കിട്ടുന്ന ആ ഉപ്പുമാവ്..... നൊസ്റ്റു ❤️❤️
Today I learned different way of making upma.nice recipe....if we add kappalandi (r)andiparupu.....it vll gve good taste.....I think so.....is try next time this type of upma Miya Miya ji 🙂
ഞാന്‍ ഉണ്ടാക്കാറുണ്ട് . നല്ല രുചിയുമാണ് . നമ്മള്‍ എത്രമാത്രം സാധനങ്ങള്‍ ചേര്‍ത്ത് , എത്ര കൃത്യമായി ചെയ്താലും സ്ക്കൂളിലും അംഗന്‍വാടികളിലും നമ്മള്‍ കഴിച്ച ആ ഉപ്പുമാവിന്റെ ടേസ്റ്റ് കിട്ടുമോ . ഇല്ല . ♥♥♥♥
Ende Pazhya School Ormakalileku kay pidichu Kondupoya Miya Chechiku Big salute.... Chechide Housbendinde Veedu Mundoor. Anennu Paranju....Ende Veedu KECHERY..Aanu..
It is better to add broken dry chilly to make it a better taste Other than the green chillies.. Please try it out.. We usually make this type of uppuma since I love it very much
സ്കൂളിലെ ഉപ്പുമാവിൽ ആകെ കണ്ടിട്ടുള്ളത് കടുകും, വറ്റൽ മുളകും മാത്രമാണ്.. പക്ഷേ അതിന്റെ മണവും രുചിയും പറഞ്ഞറിയിക്കാൻ പറ്റില്ല.. പ്രത്യേകിച്ച് ചൂടോടെ വട്ടയിലയിൽ പൊതിഞ്ഞു വച്ച് പിന്നീട് കഴിക്കുമ്പോൾ.. 😚😌
നാളെ ഉപ്പുമാവ് ഉണ്ടാക്കാൻ 2ദിവസം മുന്പേ തീരുമാനിച്ച ഞാൻ...... താങ്ക്സ് മിയ ചേച്ചി. ഇനി അത് ഇങ്ങനെ ഉണ്ടാക്കാം.. 👍👍👍👍.. ഉണ്ടാക്കി കഴിച്ചിട്ട് പറയാം എങ്ങനെ ഉണ്ടെന്നു
മിയ ഞാൻ വിചാരിച്ചു ഞാൻ മാത്രമേ അന്നത്തെ സ്കൂളിലെ ഗോതമ്പു ഉപ്പുമാ കഴിച്ചവർ ഈ ഗ്രൂപ്പിൽ ഉള്ളു എന്ന്. നോക്കുമ്പോൾ എത്രപേർ. ഞാൻ മക്കളോട് പറയാറുണ്ട് അന്നത്തെ ഉപ്പുമാവ് പുരയിൽ നിന്നും വരുന്ന മണത്തു കുറിച്ച്. എന്തായാലും ഇന്ന് മിയ റെസിപ്പി ഉപ്പുമാ രണ്ടും 🥰സൂപ്പർ മിയ സൂപ്പർ 🤩😋
Jan arum kanathe lineil ninnu kazhicha ala. Line il nilkumbol annu vicharichu arum kanillannu. Veetil annu sabathikamayi munnil ayirunna kondu uppumavu listil ente peru illayirunnu 😂😂😂
ഞാൻ ഉണ്ടാക്കി.. മുഴുവൻ ആയിട്ടുള്ള ഗോതമ്പ് 1 hour കുതിർക്കുക പിന്നീട് അത് മിക്സിയിൽ ഇട്ടു ചെറിയ തരിയായി പൊടിക്കണം.. Total 4 വിസിൽ വേണം വേകാൻ.. Supper ടേസ്റ്റ് ind 👍👍
അംഗൻവാടി ഉപ്പുമാവ് 😘nostu❤️അന്നത്തേ തൂക്കു പാത്രം തുറക്കുമ്പോൾ ഉള്ള ആ ഒരു മണമുണ്ടേല്ലോ... ഇന്ന് അത് എങ്ങനെ ഉണ്ടാക്കിയാലും കിട്ടില്ല 😎
Irfan Irfan Sathyam Bro.. Still remember 😋😋.. EPPO athellam Nostalgic orma mathram 😪😪😪
സ്കൂളിൽ കിട്ടുന്ന ഉപ്പുമാവ് വാങ്ങുന്നത് വട്ട ഇലയിൽ ആയിരുന്നു വീട്ടിൽനിന്ന് പോകുമ്പോൾ വട്ടയില മടക്കി പുസ്തകത്തിനിടയ്ക്ക് വച്ചു കൊണ്ടുപോകും എന്തൊരു മണമായിരുന്നു.ആ ടേസ്റ്റും മണവും പിന്നീട് ഉണ്ടായിട്ടില്ല 40 വർഷം പിന്നിട്ടിട്ടും ആ മണവും രുചിയും പോകുന്നില്ല 😋😋😋
Athe sathyamanu..... kureyayi njan gothambu uppumavu undakkunnu but orikkal polum aa taste kittillla..... ormakalil aa manam ippozhum niranju nkkunnu... ormakalkkendhu sugantham..... 😊
സത്യം.. ഒരു nostalgic smell... ഹോ.. ഒരു രക്ഷയുമില്ല... അതു ചോളം കൊണ്ടുള്ള ഉപ്പ് മാവ് ആയിരുന്നു... അതാ മണം
Kuzhanjupoy,athentha
സവാള ചേർത്ത് ഈ ഉപ്പുമാവ് ഞങ്ങൾ breakfast ഉണ്ടാക്കാറുണ്ട്... bt കുക്കറിൽ വേവിക്കാതെ ചീനചട്ടിയിൽ അടച്ചു വച്ചു വേവിക്കും kure time എടുക്കും... ഇനിയിപ്പോ ഇങ്ങനെ ട്രൈ ചെയ്യാം... പിന്നെ കുട്ടികൾക്കുള്ളത് first ടൈം കാണുന്നു... ഇതും ട്രൈ ചെയ്യാട്ടോ... thanks for the റെസിപ്പി
അന്നത്തെ രുചി ഓർക്കുമ്പോൾ തന്നെ കൊതിയാവുന്നു വീണ്ടും കാണിച്ചു തന്നതിന് ഒരുപാട് നന്ദി
ഓർമ്മകൾ തരുന്ന ഉപ്പ് മാവ് നല്ല സംസാരം beautiful
ഈ ഉപ്പ്മാവ് ഇന്ന് evening ഞാൻ try ചെയ്തു. Super 😋
ഞാൻ നുറുക്ക് ഗോതമ്പു കൊണ്ട് ഉപ്പുമാവ് ഉണ്ടാക്കി നോക്കി, ഞാൻ കുറച്ചു ക്യാരറ്റ് ഗ്രേറ്റ് ചെയ്തു ചേർത്തു നോക്കി, സൂപ്പർ ടേസ്റ്റി 😋😋😋🥰
Njanum carrot Cherthundakki...super
സൂപ്പർ അടിപൊളി ഇത് കണ്ടപ്പോൾ പഴയ ഓർമ്മകൾ അതുകൊണ്ട് ഞാൻ ഇന്ന് ഉണ്ടാക്കി കഴിച്ചു സൂപ്പർ അവതരണം സൂപ്പർ അടിപൊളി എല്ലാ വീഡിയോയും കാണാറുണ്ട്
THANK YOU
ചില നുറുക്ക് ഗോതമ്പ് ഒരു വിസലിൽ വേവും അത് ഒന്ന് നോക്കണേ
ruclips.net/video/rFm5BIZvR2g/видео.html
മിയ ചേച്ചി ഈ നുറുക്ക് ഗോതമ്പ് എന്ത് ചെയ്യണം മെന്ന് അറിയില്ലായിരുന്നു. ഈ റെസിപ്പി കാണിച്ചു തന്നതിന് നന്ദി.
കഞ്ഞിയും വെക്കാം
പായസം ഉണ്ടാക്കാം
ഗോതമ്പു വലിയഇഷ്ട്ടമാ അതുകൊണ്ടാ ഉപ്പുമാവ് കണ്ടിട്ട് കൊതിയാവുന്നു tks
Adi poli
Superrr chechy..kandal madupp thonathe recepi try cheyan thonum.try cheyum.👍👍👍👍👍👍👌👌👌👌👌
കിട്ടിയ നുറുക്ക് ഗോതബ് വച്ച് എന്ത് ചെയ്യും എന്ന് ആലോജിക്കുക ആയിരുന്നു ...അപ്പോഴേക്കും എത്തി ...thanks a lot🙏🙏😍😍
njanum aalojikuvaayirunnu☺
Same pich... Thank u mia chechi
Vendenkil adutha arkkenkilum kodukkamayirunnille.alochikkunnath endina?
Kanji vaykaloo...thenga koode itsl kidu taste aanu
Me too
ഞാനും ഉപ്പുമാവ് ഉണ്ടാക്കി, സൂപ്പർ
ഞാനും ഇതു പോലെ തന്നെ undaki
മിയ ഉപ്പുമാവ് ഇന്ന് ഉണ്ടാക്കി നോക്കി... soooooper....
Video nokki undakiyada....ellarkum ishttayeee....thanks chechi......
Upmav undakkiii..... nostalgic.....ellarkkum ishtai thank you Chechi....
Thanks for the recipe.. After long time I got a perfect recipe for nurukku godambu uppumavu
Healthy upumav super dear
Super ആണ്
Super presentation 👍🏻👍🏻
Thank you so much 👍
Super Chechi, njan try cheythu
Half hour kudirth vech nuruk godamb dosa undaki kazikam super anu ..godamb dosa pole ala..rice dosa poleyundakum super anu
Recipe please..
Going to try dear
കിട്ടിയ ഗോതമ്പു നുറുക്ക് എങ്ങനെ ഉണ്ടാക്കാം എന്നു ആലോചിച്ചു ഇരുന്നപ്പോഴാ ദേ വന്നു താങ്ക്സ് മിയ thank uu soo much
കൊള്ളാം വളരെ നന്നയിട്ടുണ്ട്
മിയയുടെ presentation വളരെ നല്ലതാണ്. അതുപോലെ കുക്കിംഗും
Im so happy to hear that
Good. Let me try
Super 👏👏👌👌
അംഗനവാടി il കിട്ടുന്ന ചക്കര ഉപ്പുമാവ് കുറെ നോക്കി... ആരും ചെയ്തിട്ടില്ല 😥.... അതാണ് ഉപ്പുമാവ്.... തൂക് പാത്രത്തിൽ കിട്ടുന്ന ആ ഉപ്പുമാവ്..... നൊസ്റ്റു ❤️❤️
Thank you chechi..Ee madhuram uppumavine kurich ariyillayirunnu..ith vach payasam vakkunathe kanditollu.
Suuuper.sherikum nostalgic.thanks for recipie
നന്നായിട്ടുണ്ട്
Cook cheyyunna ee paathram enik ishtapettu...🥰🥰🍯🍯🍯
Try cheyam
Was wondering what to make with the ration broken wheat
Thanks for the detailed recepie
Hai chechi.. sukalle.. njan sweet gothanbu uppumavu undaki.super taste.makkalku valare ishtamayi.thanks
Im so happy to hear that
Today I learned different way of making upma.nice recipe....if we add kappalandi (r)andiparupu.....it vll gve good taste.....I think so.....is try next time this type of upma Miya Miya ji 🙂
കുട്ടി കാല ഓർമ്മകൾ കൊള്ളാം 👍👍👍
😍😍
സ്കൂടിൽ.ഇതു വെറുതെ.ഒന്നു വേവിക്കുകയേ.ചെയ്യാറുള്ളു..
ചോളത്തിറ്റ.ഉപ്പുമാവായിരുന്നു.ഏനിക്കിഷ്ടം.അതിന്.അടിപൊളി രചിയായിരുന്നു...
നന്ദി.. മിയാ...
ചോളത്തിറ്റ ഇപ്പോ കിട്ടുമോ
എന്താണ് ചോളത്തിറ്റ
Adipoli
Very Nice
Supperrrrrrrr mia
ഞാന്‍ ഉണ്ടാക്കാറുണ്ട് .
നല്ല രുചിയുമാണ് .
നമ്മള്‍ എത്രമാത്രം സാധനങ്ങള്‍ ചേര്‍ത്ത് , എത്ര കൃത്യമായി ചെയ്താലും സ്ക്കൂളിലും അംഗന്‍വാടികളിലും നമ്മള്‍ കഴിച്ച ആ ഉപ്പുമാവിന്റെ ടേസ്റ്റ് കിട്ടുമോ . ഇല്ല .
♥♥♥♥
ശരി ആണ്
Super
Ethra nalayi nokkiyirunna recipe. Thank you
Wow superb Chechi... Kothi aavunnu
Super ayirunu
Inn undakki. Super arunnu chechi.
Enikku istamayi
Hi Mia super taste
super
Ende Pazhya School Ormakalileku kay pidichu Kondupoya Miya Chechiku Big salute....
Chechide Housbendinde Veedu Mundoor. Anennu Paranju....Ende Veedu KECHERY..Aanu..
Very healthy
Hai mia ,How are you..Thankyou so much.Very tasty upumavu.waiting for next receipe .Take care.
sara kollam.
31 years munpu njan nokki erikkuvayirunnu chettan aganvadinu varan.. kondu varunna uppuma kazhikkan, ♥️♥️
ചേച്ചി, ഉപ്പുമാവ് നല്ല tasty ആയിരുന്നു 🤩
Nice recipe....easy to cook, easy to follow and i loved it....thank u so much
Hai ചേച്ചി.. ഞാൻ ഇന്ന് വൈകുന്നേരം ഉപ്പ്മാവ് ഉണ്ടാക്കി... സൂപ്പർ ടേസ്റ്റ്..
Your recipes are good and simple 😊👍
ഇന്ന് തന്നെ ഉണ്ടാക്കാം ട്ടോ
Nice.
Adipoli Mia
It is better to add broken dry chilly to make it a better taste
Other than the green chillies.. Please try it out..
We usually make this type of uppuma since I love it very much
Thankyou
Thanks for your channel.💓💓💓👌
Nalla taste undu😍😍😍
Spr
Nte mole super😀😀😀
ഞങ്ങളുടെ ഇവിടെ അംഗൻവാടി യിൽ ഉണ്ടാകുന്നത് carrot, ചീര, കപ്പലണ്ടി ഒക്കെ ഇട്ടു ഒരു പ്രേത്യേക ടേസ്റ്റ് ആണ്
Nostalgic dish. Ennum ithu pole variety aaya dishes kondu varunna Mia chechikku orupadu thanks
From thrissur 😍😍👌
അമേരികെലെ റേഷൻ കടേലും കിട്ടിയോ😒. എന്തോ ആയാലും സംഭവം കൊള്ളാം ചേച്ചി..... 😍
Super
😃
സ്കൂളിലെ ഉപ്പുമാവിൽ ആകെ കണ്ടിട്ടുള്ളത് കടുകും, വറ്റൽ മുളകും മാത്രമാണ്.. പക്ഷേ അതിന്റെ മണവും രുചിയും പറഞ്ഞറിയിക്കാൻ പറ്റില്ല.. പ്രത്യേകിച്ച് ചൂടോടെ വട്ടയിലയിൽ പൊതിഞ്ഞു വച്ച് പിന്നീട് കഴിക്കുമ്പോൾ.. 😚😌
Àa
ശരിയാ
Satyam...athu thurekkumpol thanne ah uppumavintem..vatta elayudeyum chernulla ah manam..hammoo..oru rekshem ella....Nostu😍😍
അന്ന് നിന്നാൻ വേറൊന്നും ഇല്ലായിരുന്നു
കൊള്ളാം
കിറ്റ് കിട്ടിയത് ഇന്നാണ്. ഇന്നുതന്നെ പരീക്ഷിച്ചു. Super. Thank u Mia. Stay blessed.
Maze podi elle nammuk school il kittiyirunne. Ethra undakkiyalum kittunnilla.onnu try cheythittu parauuu.
Ethu super ..
Very good
Mia chechy... Avideyum undo ration kada?😜😜😜... Enthayalum sambavam adipoliyayitund , njan try chethu super🙏🙏🙏👍👍👍
😋 very tasty
Nalla sundariyayitunde
Nice
ഈമാസത്തെ റേഷൻ വാങ്ങാൻ മറന്നിരുന്നു ഇതു കണ്ടപ്പോൾ ഓർമ വന്നത്
വളരെ ഉപകാരം ആയിട്ടോ
Very tasty
എന്റെ മോൾ ഉണ്ടാക്കി സൂപ്പർ ആയിരുന്നു
നാളെ ഉപ്പുമാവ് ഉണ്ടാക്കാൻ 2ദിവസം മുന്പേ തീരുമാനിച്ച ഞാൻ...... താങ്ക്സ് മിയ ചേച്ചി. ഇനി അത് ഇങ്ങനെ ഉണ്ടാക്കാം.. 👍👍👍👍.. ഉണ്ടാക്കി കഴിച്ചിട്ട് പറയാം എങ്ങനെ ഉണ്ടെന്നു
ചില നുറുക്ക് ഗോതമ്പ് ഒരു വിസലിൽ വേവും അത് ഒന്ന് നോക്കണേ
@@Miakitchen k
ഉണ്ടാക്കി.... നുറുക്കുഗോതമ്പു ഉപ്പുമാവ് വിത്ത് ബീഫ് ഫ്രൈ.... ആഹാ അന്തസ്സ്. താങ്ക്സ്
Nostalgia chechi..... wow adipoli ente nursery ormakal 😚😚😚😚
Assalaayittundu tto
Search cheyyan thudangukayayirunnu uppumavu reciepi.appoyekkum ethi.thanks
ഹായ് സൂപ്പർ 👍
Cholam upma receipe kanikkumo anganvaadi upma
Good 😋
High flame ill ano 2 whisile vendsth??
Super mia
നുറുക്ക് ഗോതമ്പ് ഇന്നലെ ഉണ്ടാക്കി.അടിപൊളി ആയിരുന്നു. ഒട്ടു കട്ട പിടിച്ചില്ല
മിയ ഞാൻ വിചാരിച്ചു ഞാൻ മാത്രമേ അന്നത്തെ സ്കൂളിലെ ഗോതമ്പു ഉപ്പുമാ കഴിച്ചവർ ഈ ഗ്രൂപ്പിൽ ഉള്ളു എന്ന്. നോക്കുമ്പോൾ എത്രപേർ. ഞാൻ മക്കളോട് പറയാറുണ്ട് അന്നത്തെ ഉപ്പുമാവ് പുരയിൽ നിന്നും വരുന്ന മണത്തു കുറിച്ച്. എന്തായാലും ഇന്ന് മിയ റെസിപ്പി ഉപ്പുമാ രണ്ടും 🥰സൂപ്പർ മിയ സൂപ്പർ 🤩😋
Yes njanum athu thanne vicharichu
Jan arum kanathe lineil ninnu kazhicha ala. Line il nilkumbol annu vicharichu arum kanillannu. Veetil annu sabathikamayi munnil ayirunna kondu uppumavu listil ente peru illayirunnu 😂😂😂
Very tasty..
Adipoli
Pinne nammal pachakathin upayogikenda pathrangal ethokeyan, ഏത് compay എന്നൊക്കെ ഉൾപ്പെടുത്തി ഒരു vedio pls
Super dish 😋😋😋