ഉപ്പുമാവാണ് ഞങ്ങൾക്ക് വൈകിട്ട് ചായയ്ക്ക്. കൂടുതൽ കിട്ടാൻ ഞാനും ചേച്ചിയും നാലു വയസ്സുള്ള കുഞ്ഞനുജത്തിയേ സ്കൂളിൽ കൊണ്ട് പോകാറുണ്ട്.ഉപ്പുമാവിനു സ്കൂളിൽ വന്ന കുട്ടി ഫസ്റ്റ്ക്ലാസിൽ പഠിച്ചു അങ്ങനെ അവൾ അഞ്ചു വയസ്സിൽ രണ്ടാം ക്ലാസ്സിൽ പഠിച്ചു. ഇപ്പോ ആ മിടുക്കി പാസ്പോർട്ട് ഓഫീസർ ആണ്.അഹമ്മദാബാദിൽ ജോലി ചേയ്യുന്നു.
ചെറുപ്പത്തിൽ സ്കൂളിൽ ഈ ഉപ്പുമാവ് തരുമായിരുന്നു.സ്ഥിരമുള്ള ഗോതമ്പ് ഉപ്പുമാവിന്റെ ഇടയിൽ ഏതോചിലദിവസങ്ങളിൽ കിട്ടിയിരുന്ന ഇത് എന്ത് ധാന്യമായിരുന്നു എന്നുപോലും അറിയില്ലായിരുന്നു.രുചി ഇപ്പോഴും നാവിലുണ്ട്.
ഇത് വരെ സാധനം എന്താ പിടിക്കിട്ടിട്ടില്ല 😄😄ഇപ്പോഴും ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഫ്രണ്ട്‌സ് ഓക്കേ നിരന്നു നിന്നും വാങ്ങിയത് ഇപ്പോഴും ഓർമ ഉണ്ട്.. അതുപോലെ തന്നെ വാഗി തന്ന കുഞ്ഞബു മാഷേ..
ഇപ്പോഴും ഓർക്കും ആ ബാ ല്യകാലത്തെ നാവിലെ രുചി, 😋😋😍😍നൊസ്റ്റു 💝💝
Athe🥰🥰🌹🌹
Sathyam
എനിക്കും എന്റെ കുട്ടിക്കാലം ഓർമ വന്നു....... ആ ഉപ്പുമാവിന്റെ മണം ഇപ്പോഴും എനിക്ക് ഓർമയുണ്ട്...... ഓർമ്മകൾക്കെന്തു മധുരം 😍😍😍😍😍😍
🥰🥰🥰♥️♥️🌹
@@BewithSari bansi rava patumo
കുറച്ചു അടിയിൽ പിടിച്ച ടേസ്റ്റും 😛
പഴയകാലവും ഉപ്പുമാവും ബാലവാ ടി ടീച്ചറേയും ഓർമവന്നു 😍😍😍
🥰🥰♥️♥️🌹🌹
ചോളപ്പൊടിയുടെ ഉപ്പുമാവിന്റെ കാര്യം പറയുമ്പോൾ എല്ലാവരുടെ ബാല്യത്തിനും ഒരേ മണവും രുചിയും ഒരേ അഭിപ്രായവും .😍
🥰🥰🥰🌹🌹
ഞാൻ ആഗ്രഹിച്ചിരുന്നു recipe ആണ് ഇത്. Tried, almost ok ആണ്. Thank you so much.
🥰🥰🥰♥️♥️🌹🌹
Njanum😍
@@niya3636 🥰🥰🥰🌹🌹♥️
Aa
അതുപോലെ ഉള്ള സ്വാദ് ഒരിക്കലും കിട്ടില്ല ബാല്യകാലത്തിലോട്ട് പോയത് പോലെ തോന്നി
🥰🥰🥰🌹🌹
എനിക്ക് up സ്കൂളിൽ നിന്നാണ് കിട്ടിയത്.
നമ്മുടെ സ്വന്തം ഉപ്പുമാവ്
നിങ്ങൾ paranjath pole ആ ഉപ്പുമാവ് ഒരിക്കലും മറക്കാൻ പറ്റില്ല,ഞങ്ങൾ എപ്പോഴും പറയും അതിനെ കുറിച്ച്... Aa taste ഇനി kittumo 😍😍😍
🥰🥰🥰🌹🌹🌹♥️♥️
ഒരിക്കലും കിട്ടില്ല
ഇപ്പൊ വാങ്ങാൻ കിട്ടുന്ന ചോളപ്പൊടി ഉപയോഗിച്ച് ഉപ്പുമാവ് ഉണ്ടാകുബോ, പണ്ടത്തെ രുചി ഇല്ല. 😔..
കൊതിപ്പിച്ചു 😋
ഇപ്പൊ അടുത്തൊന്നും കഴിച്ചിട്ടില്ല
😜😜🥰🥰🌹🌹
വട്ടയിലയിൽ പൊതിഞ്ഞു വെച്ചു കഴിക്കണം നല്ല ടെസ്റ്റാണ്🤤🤤
😍😍😍🌹🌹🌹👍
നുറുക്കു ഗോതമ്പ് കൊണ്ടുള്ള ഉപ്പുമാവ് വേണം വട്ടായിലയിൽ പൊതിഞ്ഞു വച്ചിട്ട് കഴിക്കാൻ. ആ മണവും ടേസ്റ്റും 👌👌👌
അത്ര ടെസ്റ്റ് ആണ്... അതുപോലെ വേറെ ഒരു ഉപ്പുമാവ് കണ്ടിട്ടില്ല ജീവിതത്തിൽ സത്യം
Athe🥰🥰🌹🌹
ഉപ്പുമാവാണ് ഞങ്ങൾക്ക് വൈകിട്ട് ചായയ്ക്ക്. കൂടുതൽ കിട്ടാൻ ഞാനും ചേച്ചിയും നാലു വയസ്സുള്ള കുഞ്ഞനുജത്തിയേ സ്കൂളിൽ കൊണ്ട് പോകാറുണ്ട്.ഉപ്പുമാവിനു സ്കൂളിൽ വന്ന കുട്ടി ഫസ്റ്റ്ക്ലാസിൽ പഠിച്ചു അങ്ങനെ അവൾ അഞ്ചു വയസ്സിൽ രണ്ടാം ക്ലാസ്സിൽ പഠിച്ചു. ഇപ്പോ ആ മിടുക്കി പാസ്പോർട്ട് ഓഫീസർ ആണ്.അഹമ്മദാബാദിൽ ജോലി ചേയ്യുന്നു.
🥰🥰🥰🌹🌹
ചോളം പുട്ട് പൊടി വെച്ച് ഉണ്ടാകുന്നതും അംഗൻവാടിയിൽ നിന്നും കിട്ടുന്ന ഉപ്പുമാവും ഒന്നല്ല... ആ രുചി ഇതിന് കിട്ടില്ല
സൂപർ ചേചി....ഞങ്ങളെപ്പഴു പറയും ഈ ഉപ്പുമാവിനേ കുറിച് ...എനിക്കേറേ ഇഷ്ടമാണ്.....തീർചയായും ഉണ്ടാക്കി നോക്കും
🥰🥰🥰🌹🌹Thankyou ☺️
പണ്ട് വട്ട ഇലയിലയിരുന്നു വിളമ്പിയിരുന്നത് , സ്കൂൾ ഉപ്പുമാവിന്റെ രുചി ഇപ്പോളും നാവിലുണ്ട് 😊
🥰🥰🌹🌹🌹
Ayyoooo checheee ...kure aayi njan nokknu 🤩🤩🤩🤩thanks chechee
🥰🥰🥰🌹🌹🌹
ആ പൊടിയുടെ ടൈസ്റ്റ് ഇല്ല ഈ പൊടി ആ ഉപ്പുമാവ് സൂപ്പർ 😋😋😋
🥰🥰🥰🌹🌹🌹
Super taste ആണ്.... ഇത് വരെ കിട്ടിയില്ല റെസിപ്പി
🥰🥰🥰🌹🌹🌹
👍ഒരു പാട് കാലം ആയി ഞാൻ തിരച്ചു നടക്കുന്നു ആ സോദ് asadikan
🥰🥰🌹🌹♥️
But aa manam kittillaa
agrahichiruna ore recipe ayirunu ithe thank u so much
🥰🥰🥰🌹🌹♥️♥️
ഞാനൊക്കെ അങ്ങനവാടിയിൽ പഠിക്കുമ്പോൾ വട്ടയിലയിൽ ആയിരുന്നു ഈ ഉപ്പുമാവ് തന്നിരുന്നത്.. അതിന്റെ മണവും രുചിയും ഒരിക്കലും നാവിൽ നിന്ന് പോകില്ല.
🥰🥰🌹🌹
ഒരുപാട് ഇഷ്ടമുള്ള റെസിപി
🥰🥰🌹🌹
Sherikkum adipoliyaaa
👍🥰🥰🌹🌹🌹
ചെറുപ്പത്തിൽ സ്കൂളിൽ ഈ ഉപ്പുമാവ് തരുമായിരുന്നു.സ്ഥിരമുള്ള ഗോതമ്പ് ഉപ്പുമാവിന്റെ ഇടയിൽ ഏതോചിലദിവസങ്ങളിൽ കിട്ടിയിരുന്ന ഇത് എന്ത് ധാന്യമായിരുന്നു എന്നുപോലും അറിയില്ലായിരുന്നു.രുചി ഇപ്പോഴും നാവിലുണ്ട്.
🥰🥰🌹🌹
After adding milk powder , it's amazing taste
S.. 🥰🥰🌹🌹
കാണാൻ കൊതിച്ച വീഡിയോ 🌹🌹🌹
🥰🥰🥰🌹🌹♥️♥️
ഞാൻ ഒരു പാട് ആഗ്രഹിച്ച വീഡിയോ ആണ് ഇതു. സൂപ്പർ
🥰🥰🥰🌹🌹🌹
ദാരിദ്ര്യം പിടിച്ച കാലത്ത് മഞ്ഞ ഉപ്പുമാവിന് വേണ്ടി സ്കൂളിൽ പോയിരുന്ന കാലം ഓർമ്മ വന്നു
☺️☺️
😂😂😂😂😂
ദാരിദ്ര്യം എന്ന വാക്ക് വേണ്ടായിരുന്നു
അതെ സ്കൂൾ പോകുന്ന ഓർമ വന്നു
😔
Ho ബാലവടി നന്കിട്ടുമ്പോ അവിടെയും ഇവിടെയും ആയി ചില വേവാത്ത കട്ടകളൊക്കെ ഉണ്ടാവും ന്നാലും നല്ല രസമുണ്ട് യിരുന്നു ☺️
S.. Correct 👌👌🥰🥰🥰
നൊസ്റ്റാൾജിയ 👌👌👌😘😘😘
😍😍😍☺️☺️🌹🌹
Very nice one and easy to prepare
🥰🥰🌹🌹
good afternoon mam. Upma receipe nice. congrats!
🥰🥰🌹🌹
Othiri ishtamanu this uppumavu
🥰🥰🌹🌹
When I was studying school it is made for only bpl children. We used watch them eat thinking what the taste will be
അന്നത്തെ upmavinde ടേസ്റ്റ് kittuula മക്കളെ അദെന്തു പൊടി aanavo😭😭😭😭
പഴയകാല ഓർമ
🥰🥰👍👍👍
എനിക്കും നല്ല ഇഷ്ടണേ
🥰🥰🥰🌹🌹🌹
ഞാൻ ഒത്തിരി കഴിച്ചിട്ടുണ്ട് നല്ല സ്വാദ് ആണ് .
🥰🥰☺️☺️🌹🌹
thanks a lot mam.
WoW! Absolutely delicious and tasty recipe...Beautifully prepared and nicely presented dear 💯...Greetings from USA💕
🥰🥰🌹🌹🌹Thanks dear for your great support.. ♥️♥️
പാൽപ്പൊടി ഗുഡൻസ് അറിയില്ലായിരുന്നു 😊🥰👍🏻👍🏻
🥰🥰🥰🌹🌹🌹
ഇത് വരെ സാധനം എന്താ പിടിക്കിട്ടിട്ടില്ല 😄😄ഇപ്പോഴും ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഫ്രണ്ട്‌സ് ഓക്കേ നിരന്നു നിന്നും വാങ്ങിയത് ഇപ്പോഴും ഓർമ ഉണ്ട്.. അതുപോലെ തന്നെ വാഗി തന്ന കുഞ്ഞബു മാഷേ..
🥰🥰🥰ട്രൈ ചെയ്ത് nokkutto
Super 👌👌👌👌
പരമാർത്ഥമായ... സത്യം....
🥰🥰🌹🌹
Thank u for sharing
🥰🥰🥰🌹🌹
ഇത് എങ്ങനെ ഉണ്ടാക്കാം എന്ന് വിചാരിച്ചിരുന്നു.. 🙏🏻🙏🏻🙏🏻
ഉണ്ടാക്കി നോക്കുട്ടോ 🥰🥰🥰🌹🌹
Politaste aanu
🥰🥰🌹🌹
എനിക്ക് ഒരു പാട് ഇഷ്ട്ടാണ്
🥰🥰🌹🌹🌹
കണ്ണീര് നിറഞ്ഞ പട്ടിണി കാലം ഓർമ വന്നു സ്കുളിൽ പാത്രം പിടിച്ച് കാത്ത് നിന്ന കുട്ടി കാലം
🥰🥰🌹🌹
ഞാനും ഓർക്കുന്ന ഒരു ഉപ്പുമാവ്
🥰🥰🌹🌹🌹
Ee podi evde vamgan kittum??
Enne koodi njagal ethinte karyam parajittollu❤️❤️❤️🥰🥰
🥰🥰🥰🌹🌹
American powder aanu annundaayirunnath... Innath vipaniyililla
🤔🤔.
Sooper👍👍
🥰🥰🥰♥️♥️🌹🌹
Bansi rava patumo
ചോളപ്പൊടി ആണ് വേണ്ടത് 🥰🥰🥰
Nalla swad aan😋...aa kaalathott onn poyi... Ithrayum naal vijarichath ith rava aanenn aayirunnu 🤣
🥰🥰🥰🌹🌹🌹
സത്യം മറക്കില്ല രുചികരം
🥰🥰🌹🌹
satyam bayangara ഇഷ്ടമായിരുന്നു
🥰🌹🌹
ഞാൻ 2ൽ പഠിക്കുമ്പോൾ കഴിച്ചതാണ്
🥰🥰🌹🌹🌹undaaki noku.. 👌👌👌😍😍
But aaa taste kittunnillaa
Ningal evide aanu thamasam
മുംബൈ 🥰🥰
@@BewithSari ❣️❣️❣️
Nostalgic feel
🥰🥰🥰🌹🌹
നൊസ്റ്റാൾജിയ
🥰🥰🌹🌹
❣️❣️❣️👍
🥰🥰🌹🌹
Nostu😍😍
🥰🥰🥰athe👍
Feworit ഐറ്റം
New friends
Thiirichum koottavan varane
🥰🥰🥰👍
Entha. Taste.. Payasavu. ❤ennu. Vijarikku. Vagan
🥰🥰🥰🌹🌹🌹♥️♥️♥️
Onion ?
Taste vere aavum☺️
Thx. Supper
🥰🥰🥰🌹🌹🌹
ഈ ചോളം പൊടി മജകളർ elalo അതെ താണ്
Light yellow ആണ് 🥰
😋😋😋😋😋😋😋😋😋
🥰🥰🥰🌹🌹
കടലപ്പൊടികൊണ്ട് ഉപ്പുമാവ് ഉണ്ടാക്കാൻ പറ്റുമോ?
ഇതുപോലെ എന്തെങ്കിലും mix cheyyathe പറ്റില്ല .. നന്നായിരിക്കില്ല🥰
🤤🤤🤤👍👍👍
🥰🥰♥️♥️🌹
Corn podi evidunnu kittum vedikan
Supermarketil okke kittunnund☺️
Ningal ubayogicha podi edanu name
👍🏻👍🏻💖
🥰🥰🥰🌹🌹
Nice......
Nostalgic
🥰🥰🥰🌹🌹🌹
Wow old golden memories
🥰🥰🥰🌹🌹♥️♥️
വെള്ളത്തിനു പകരം പാൽചേർത്താൽ നല്ലതാണോ.. പാൽപൊടി ചേർക്കാതെ
പാൽപ്പൊടി തന്നെയാ നല്ലത് 🥰🥰
Thanks
👍
പണ്ടത്തെ ഓർമ വന്നു 😭🥰
🥰🥰🌹🌹
👌
ഉപ്പുമാവ് " കുട്ടിക്കാലം ഓര്‍മ വരുന്നു
🥰🥰🥰🌹🌹🌹
ഒരു കൈപ് (ചവർപ് വരും അതെന്താ
🤔🤔
വട്ടയിലയിൽ ഇത് ചൂടോടെ പൊതിഞ്ഞു നഴ്സറിയിൽ നിന്നും വന്നിട്ട് തിന്നാൻ ഇരുന്ന പോലെ 😔😔കൊതിയാവുന്നു 🤦🏻♀️
🥰🥰🥰🌹🌹
👍🏻
🥰🥰🥰🌹🌹
കുറെ കാലായി തിരഞ്ഞു നടക്കുന്നു 😛
🥰🥰🥰🌹🌹
പാൽപ്പൊടി must ആണൊ
Athaanu taste koottunnathu☺️☺️
@@BewithSari ok thank you 😘
നീട്ടി വലിക്കാതെ പറഞ്ഞാൽ നന്നായിരിക്കും
👍🥰🥰
but ath sweet ആയിരുന്നല്ലോ
Noo.. Njangal okke kazhichirunnathu normal upma taste aa.. But milkpowder cherkkunnathinte cheriya sweetness feel cheyyarundennu mathram🥰🥰
Shollil payi chappole mukkil kudi
Shemel mayakkilla
ഒന്ന് ഉറപ്പിച്ചു പറ പുട്ടുപൊടിയാണോ ചോളപ്പൊടിയാണോ?
ചോളം പുട്ടുപൊടി എന്നു detailed ആയി പറഞ്ഞിട്ടുണ്ടല്ലോ 🤔
Super
അംഗന വാടിയല്ല. അങ്കണവാടി യാണ് ശരി.
👍🥰🥰🌹🌹
Ashoosho...✌️🥺
🥰🥰🌹
Ithinu bhayankara gyasa ith appooppanonnum kazhikkan pattilla
പട്ടിണി ആണെങ്കിൽ എല്ലാത്തിനും സ്വാദ് ഉണ്ടാകും അനുഭവം.മൂന്ന് ന്നേ രം വെട്ടി വിഴുങ്ങാൻ ഉണ്ടെങ്കിൽ സ്വാത് ത്തോന്നുകയില്ല
Right👍🥰🥰🌹🌹🌹
Saaaaa