The best appam receipe in RUclips which i have ever tried and got soft and crispy appam in 1 st try, thanks chechi, really superb , I suggest all to go with proper measurements u wl really find this useful
ഇതും നന്നായിട്ടുണ്ട്, eva' s worldil ulla recipe um nallathanu, pinne saji therully ude appam recipe um nallathanu.. Oronnum oro taste aanu but ithu 3um variety aanu👌
ശെൻ്റെ മോളേ...മുക്കാൽ മണിക്കൂർ കൊണ്ട് മാവ് പുളിച്ചു!! ❤️❤️❤️ ഇത്രേം കാലം തലേ ദിവസം അരച്ച് വെച്ച അപ്പത്തിൻ്റെ മാവ് പുളിക്കാതെ ഞാൻ desp ആയത് ഒക്കെ ഓർക്കുമ്പോ!! 😂
പല തവണ ഉണ്ടാക്കി പാലപ്പം flop ആയി പോയിട്ടുണ്ട്.... ഒരു തവണ ചേച്ചിടെ ഈ വീഡിയോ കണ്ടു ഇത് പോലെ njan ഉണ്ടാക്കി... അരിപൊടി വെച്ചല്ല അരി അരച്ചിട്ടു .... വെളിച്ചെണ്ണ ചേർത്താൻ അപ്പത്തിനു ഇത്രയും softnessum tastum കിട്ടുമെന്ന് ഈ വീഡിയോ കണ്ടിട്ടാണ് മനസിലായത്..... എനിക്ക് നല്ല perfect ആയി കിട്ടി.... കടയിൽ ഉണ്ടാക്കുന്ന പോലത്തെ പാലപ്പം പോലെ അതെ രുചിയിൽ കിട്ടി.... അത്രക്കും taste ആയിരുന്നു വെറുതെ കഴിക്കാനും... 🥰 വീട്ടിൽ എല്ലാവർക്കും orupad ഇഷ്ട്ടമായി... എന്നെ പുകഴ്ത്തി പൊക്കി 😂😂
ഈസ്റ്റ് ചേർത്താൽ ആർക്കും ശരിയാകും ഇത്ചെർക്കാതെ ആരും ഉണ്ടാകുന്നില്ല ഈസ്റ്റ് ചേർക്കാതെ പെർഫെക്ട് ആയി ആരുണ്ടാക്കുന്നുവോ അവർക്കാ ബിഗ് സല്യൂട്ട് കൊടുക്കണ്ടേ
ഞാന്‍ ഉണ്ടാക്കി നോക്കി..നല്ല perfect ആയി വന്നു. തേങ്ങ പാല്‍ ചേര്‍ത്ത് ഉണ്ടാക്കുന്ന അതേ രുചി👌👌..ഇനി ഇങ്ങനെ മാത്രമേ പാലപ്പം ഉണ്ടാക്കൂ..Thanks sis for sharing this recipe 🥰
എത്ര time നോക്കിയാലും അപ്പം ok ആവില്ല്യ.... ഇത് കണ്ടപ്പോൾ നല്ല സന്തോഷം... ഉണ്ടാക്കണം..... thank u so much dear.. try cheaydittu, കമന്റ് ഇടാം... വളരെ സന്തോഷം.
Hii.. 1st of all thank you... Njn undaakkathe maati vekkunna onnaan velleppam..vtl okke Undaakkiyaalm sariyaakaarumilla.. Bt when I tried ur recipe it came out well.. Perfectly well.. Purath ninnokke vaangunna pole.. Nalla eluppavm aan.. Thank you so much.. 🤗
പാലപ്പം പണ്ട് അരിപ്പൊടിയില് കപ്പി കാച്ചി ചേറ്ത്ത്, കള്ളും ചേറ്ത്ത് കുഴച്ച് coconut milk ചേറ്ത്ത് കലക്കിയാണ് ഉണ്ടാക്കിയിരുന്നത്. Coconut milk and toddy add a special flavour. My MIL used to add ghee. This made appam glossy.
Wow this recipe looks amazing but chechi i don't understand malayalam n there is no subtitle in english, It will be very helpful if there is 🙏🙏🙏... please do something
Appam rice powder 1 cup, one cup water. Mix well. 1/4 cup rice powder mix with 3/4 water and boil it. If the batter is turning thick, then the stove off and the batter is mix with the the previously prepared batter and stirvery well adding 2 spoon sugar and required salt and yeast. And the the whole batter poured in the mixergrinder and grind it for one minute. After 45min or one hour it will become the proper batter for making Tasty appam.😋🙏 Is this useful for you you can proceed to prepare Palappam.all the best
The best appam receipe in RUclips which i have ever tried and got soft and crispy appam in 1 st try, thanks chechi, really superb , I suggest all to go with proper measurements u wl really find this useful
Thank You🙏
ഇതും നന്നായിട്ടുണ്ട്, eva' s worldil ulla recipe um nallathanu, pinne saji therully ude appam recipe um nallathanu.. Oronnum oro taste aanu but ithu 3um variety aanu👌
@@MD-dv8jy bi
@@PRARTHANASWORLD പച്ചരിപ്പൊടിച്ചത് ഉപയോഗിക്കാമോ
@@rekharaj4025 ys
ശെൻ്റെ മോളേ...മുക്കാൽ മണിക്കൂർ കൊണ്ട് മാവ് പുളിച്ചു!! ❤️❤️❤️
ഇത്രേം കാലം തലേ ദിവസം അരച്ച് വെച്ച അപ്പത്തിൻ്റെ മാവ് പുളിക്കാതെ ഞാൻ desp ആയത് ഒക്കെ ഓർക്കുമ്പോ!! 😂
ഈ വീഡിയോ രണ്ടു ദിവസം മുൻപ് ഞാൻ കണ്ടും ഇന്നലെ ചെയ്തു നോക്കി നന്നായിന്നു.thanks
ഞാൻ ഉണ്ടാക്കി നോക്കി. സൂപ്പറായി പാല്ലപ്പം ശരിയായി. തേങ്ങാ ഇട്ടപോലെ തന്നെ 👌👌👌👌👌
ഞാനും ഉണ്ടാക്കി നോക്കി സൂപ്പർ 🥰
പല തവണ ഉണ്ടാക്കി പാലപ്പം flop ആയി പോയിട്ടുണ്ട്.... ഒരു തവണ ചേച്ചിടെ ഈ വീഡിയോ കണ്ടു ഇത് പോലെ njan ഉണ്ടാക്കി... അരിപൊടി വെച്ചല്ല അരി അരച്ചിട്ടു .... വെളിച്ചെണ്ണ ചേർത്താൻ അപ്പത്തിനു ഇത്രയും softnessum tastum കിട്ടുമെന്ന് ഈ വീഡിയോ കണ്ടിട്ടാണ് മനസിലായത്..... എനിക്ക് നല്ല perfect ആയി കിട്ടി.... കടയിൽ ഉണ്ടാക്കുന്ന പോലത്തെ പാലപ്പം പോലെ അതെ രുചിയിൽ കിട്ടി.... അത്രക്കും taste ആയിരുന്നു വെറുതെ കഴിക്കാനും... 🥰
വീട്ടിൽ എല്ലാവർക്കും orupad ഇഷ്ട്ടമായി... എന്നെ പുകഴ്ത്തി പൊക്കി 😂😂
പല ആൾക്കാരും വെള്ളേപ്പം ഉണ്ടാക്കിയിട്ട് ശരി യാകുന്നില്ല എന്നു പറയാറുണ്ട് അങ്ങനെ ഉള്ളവർക്കു ഈ റെസിപ്പി നന്നായി ഉപകാരപ്പെടും. ഞാനും അതിൽ പെടും
Njaanum
ഈസ്റ്റ് ചേർത്താൽ ആർക്കും ശരിയാകും ഇത്ചെർക്കാതെ ആരും ഉണ്ടാകുന്നില്ല ഈസ്റ്റ് ചേർക്കാതെ പെർഫെക്ട് ആയി ആരുണ്ടാക്കുന്നുവോ അവർക്കാ ബിഗ് സല്യൂട്ട് കൊടുക്കണ്ടേ
Yeast cherthal eth appavum pongum
Super. ഏതായാലും പാലപ്പം വേണമെന്ന് തോന്നിയാൽ ഉടനെ ചെയ്യാമല്ലോ. Thanks
Thank u Chechi njan undakki nalla perfect ayi Kitti kure try cheythu onnum seriyayilla but ithu first undakkiyappol thanne OK ayi thanks
കാണാൻ എന്തൊരു ബംഗിയാ 😋
കഴിക്കാനും 😊
ഞാൻ ഇത് പോലെ ചെയ്യാറുണ്ട്.. perfect ആയി കിട്ടും... വെളിച്ചെണ്ണ ചേർത്താ അപ്പം തമ്മിൽ ഒട്ടി നിൽക്കില്ല.. നല്ല സോഫ്റ്റു ആയിരിക്കും 👍👍
🙏🙏👍👍👍♥️
@@PRARTHANASWORLD 👌
6' 5 30 1 2x ft pm Y6 uyjflyyyyljfuuuyyuyujlyjlufwwygwyjgqwqwufpwjwujywlqylpjypuwjfluqffpupq'uffuqjpqjfypquyflpjuj'wugfwujwwfl'qguf'fqfjfflpjgpjwylqppjuwuqwjyfplfwywygf'flj'lfyffujjywwyl
Q
സൂപ്പർ. 🌹
ഞാൻ ഇന്ന് ഉണ്ടാക്കി സൂപ്പർ ആയി വന്നു
ഞാൻ ഉണ്ടാക്കി. നന്നായി കിട്ടി. സന്തോഷം അറിയിക്കുന്നു. വളരേ ഈസി 🥰🥰🥰
വളരെ സന്തോഷം.. അറിയിക്കാൻ തോന്നിയ മനസ്സിന് ♥️♥️♥️♥️
പ്രാർത്ഥനാ സ് വേൾഡിന്റെ എല്ലാ വീഡിയോയും നല്ലതാണ് ടോ
നിങ്ങളുടെയൊക്കെ നല്ല വാക്കുകൾ ഒരുപാട് സന്തോഷം തരുന്നു... ♥️♥️
Adyayitta. Ee channel kanunnne. Subscribe cheythu. Nalla cooking anutto. Tq dear
Thalenn batter undaki vechu without salt .. morningg salt & oil add cheyth undaki.. nannayit vannu vellapam.. kore aayi perfect vellapam search cheyyynnu.. ellam try aaki maduthu.. ipola crct ready aayi vanad.. thank yew for ur receipy
Thx for ur feedback
ഉണ്ടാക്കി നോക്കി വളരെ നന്നായി കിട്ടി. നന്ദി.
അറിയിച്ചതിൽ ഒരുപാട് സന്തോഷം ♥️
Njan try cheythu. Super aayit Vannu.thankyou❤
ഞാന്‍ ഉണ്ടാക്കി നോക്കി..നല്ല perfect ആയി വന്നു. തേങ്ങ പാല്‍ ചേര്‍ത്ത് ഉണ്ടാക്കുന്ന അതേ രുചി👌👌..ഇനി ഇങ്ങനെ മാത്രമേ പാലപ്പം ഉണ്ടാക്കൂ..Thanks sis for sharing this recipe 🥰
🙏♥️
Ennale video kandu.. Ennu try cheythu.. Super👍thank u
Thank You🙏
Yeast use cheyitho
ഞാൻ ഉണ്ടാക്കി' അപ്പം വളരെ നന്നായിരുന്നു. ഇനിയും ഇതുപോലെ ഈ സിയായ റെസിപ്പികൾ പ്രതീക്ഷിക്കുന്നു.
Sure👍👍
അവതരണം ഇഷ്ടമായി. ആദ്യമായി കാണുന്നു. Subscribed
അടിപൊളി.. ഞാൻ ഉണ്ടാക്കി.. Succes
Kollam...cheythu nokkattea....
എത്ര time നോക്കിയാലും അപ്പം ok ആവില്ല്യ.... ഇത് കണ്ടപ്പോൾ നല്ല സന്തോഷം... ഉണ്ടാക്കണം..... thank u so much dear.. try cheaydittu, കമന്റ് ഇടാം... വളരെ സന്തോഷം.
Yes correct aduppinte aduthu vechaalum mathi ,aduppu kathikkunnavar anenkil
ഞാൻ ഉണ്ടാക്കി സൂപ്പർ ആയി. നല്ല soft ഉണ്ടായിരുന്നു
എളുപ്പവും പെട്ടെന്ന് ചെയ്യാവുന്നതും ആയതിനാൽ എനിക്ക് ഇഷ്ടപ്പെട്ടു. അരിപ്പൊടി കുടിക്കുന്നത് മാത്രമേ ശ്രദ്ധിക്കേണ്ടതുള്ളു. Thanks a lot. 👌
👍👍🙏
അരിപൊടി കുടികെ 🧐
Kuruka
Recepie enikkum ishtappettu.Theerchayayum try cheithu nokkaam. Thank you so much.
♥️👍
Look great
ഈ റെസിപ്പി കണ്ടിട്ട് subscribe ചെയ്തു... Super recipe
ആണോ 👍👍👍🙏🙏🙏
Njan ennu undakki. super👌👌👌🥰🥰🥰
Hii.. 1st of all thank you... Njn undaakkathe maati vekkunna onnaan velleppam..vtl okke Undaakkiyaalm sariyaakaarumilla.. Bt when I tried ur recipe it came out well.. Perfectly well.. Purath ninnokke vaangunna pole.. Nalla eluppavm aan.. Thank you so much.. 🤗
വെള്ളേപ്പം ഉണ്ടാക്കിയ രീതി ഇഷ്ടായി. Very nice video
👍👍
നല്ല അവതരണം നല്ല വീഡിയോ ഉണ്ടാക്കി നോക്കി നന്നായി കിട്ടി ഇഷ്ടപ്പെട്ടു 👍👍👍👍
വളരെ നന്ദി 🙏🙏🙏🙏
അപ്പത്തിന്റെ kut നന്നായിട്ടുണ്ട് ഈ രീതിയിൽ ട്രൈ ചെയ്തു നോക്കുന്നുണ്ട് ചിക്കൻ karyum സൂപ്പറായിട്ടുണ്ട് 👍 new
കൊള്ളാം... ഞാനും ഇത് ചെയ്തു നോക്കും 👌👌👌
Appam kollalo👍🏻
Njn ഉണ്ടാക്കിനോക്കി spr
ഞാൻ ഇന്ന് ഉണ്ടാക്കി ട്ടോ...... സൂപ്പർ ആയി വന്നു അപ്പം 👌👌👌thank you soooo much
ഇന്ന് എന്റെ അമ്മയും വീട്ടിൽ ഉണ്ടാക്കി.... ഞാൻ link share ചെയ്തിരുന്നു.... എല്ലാർക്കും നല്ല ഇഷ്ടായി എന്ന് പറഞ്ഞു..... Thank you..... 👍
@@remya4553hy
അമ്പോ, എന്തൊരപ്പ൦..... ഒരുപാടു നന്ദി.
👌
Superb recipe...I tried today and came out well❤
Super njan undaaki
അടിപൊളി 🥰
Aapam നന്നായിട്ടുണ്ട് 👍👌 ചിക്കൻ കറി 👌 ട്രൈ ചെയ്തു നോക്കണം
🙏🙏
സൂപ്പർ ചേച്ചി ഞാൻ ഉണ്ടാക്കി സൂപ്പർ 🌹❤️
🙏🙏thx dear
Vaakukal kitunilla santhoshamkond😍👍👍👍👍👍👍eniyum puthiya recipe varatte... Eni east upayokikaathepaalappam thayyarakan patto
സൂപ്പർ ആയിട്ടുണ്ട്
Super Masha Allah ❤
Super nannayidund 👌
Super ഞാനുംഉണ്ടാക്കി നോക്കി
I made appams following this recipe, it came out very well
👍👍
10 മിനിറ്റിൽ രണ്ട് സൂപ്പർ റെസിപി അവതരിപ്പിച്ചതിന് ❤
👍👍
Yeast undel eeth maavum nalla paruvam kittum..ithonnumillatha nammal sadarana pole ari arach appam undakkunu...anyway nuce dear..njn ingane onnu try cheyt nokate
Good method and the way you teach also nice
ഈ റെസിപ്പി അറിയല്ലായിരുന്നു കൊള്ളാഠ വളരെ നന്നായുണ്ട്
കണ്ടിട്ട് kollam👏. ഉണ്ടാക്കി നോക്കട്ടെ
Ee ...methedil thanne reshanaripodichapodikondu try cheithoo...sooperayi vannoo...Thanks chechee..👌👌👌
👍👍👍
Undakki nnoki super aayutund
ഒരുപാട് സന്തോഷം
പാലപ്പം പണ്ട് അരിപ്പൊടിയില് കപ്പി കാച്ചി ചേറ്ത്ത്, കള്ളും ചേറ്ത്ത് കുഴച്ച് coconut milk ചേറ്ത്ത് കലക്കിയാണ് ഉണ്ടാക്കിയിരുന്നത്. Coconut milk and toddy add a special flavour. My MIL used to add ghee. This made appam glossy.
കൊള്ളാം❤
Best. കള്ളോ
@@fousifousiya6836 , yes. It is a naturally fermented starter to the appam batter.
❤️❤️🌹 കൊള്ളാം നന്നായിട്ടുണ്ട് ഇതേപോലെ ഒന്നു ഉണ്ടാക്കി നോക്കണം 🥰
Super undaki nokeettu parayam
👍👍👍ok 😀
Super Mam...
Chicken curry യും അപ്പവും നന്നായിരിക്കുന്നു good recipe 👍
വീഡിയോ നന്നായിരുന്നു
Kollam undakki nokkatte
Adi poli ayitund njan try cheyaithu enium nalla recipe idane biriyani recipe kanikane
i tried ....so good and soft ..thank u❤
Super easy to make thank you.
Ethu poley cheythu adipoli,👍👍👍
സൂപ്പർ 👍
Appam super
നാളെ ഉണ്ടാക്കും 🌹
Undaakkiyo
I made this appam, it was the best appam I made.
So happy... Thank you so much♥️♥️♥️
നന്നായിട്ടുണ്ട് 🥰🥰🥰
❤️❤️
Thanks for sharing this nice recipe👌
Spr👌👌
നല്ല സൂപ്പർ അപ്പമാണല്ലോ കൊള്ളാം നല്ല ഇഷ്ടമായി
🔥🔥🔥🔥 njan try cheythuuu. Perfect👍👍
എനിക്കും മൊരിഞ്ഞതാ ഇഷ്ടം
ഒന്നും പറയാനില്ല super 😊
Supper,video
ഇത് പോലെ തന്നെ തലേദിവസം രാത്രി മാവ് റെഡി ആക്കി വച്ചാൽ നല്ലത് ആണോ.
Yes 👍ഞാൻ try ചെയ്തു 😍
Kanan nannayitund
kollam.super.njan enthayalum undakki nokkum 🤤🤤
Njanundaki super👌
🙏🙏🙏🙏😊
Supr aayind to....undakanam
Chicken curry try cheyyam♥️
Try cheythit parayam
Ok dear♥️
Good demonstration .so quick and legible. special congrats.I made it .Appam and curry super 👍🏻👍🏻
Thank You🙏
@@PRARTHANASWORLD❤😊
Adipoli appam.ith vare undakiyathil 😎
സൂപ്പർ....സൂപ്പർ
Wow this recipe looks amazing but chechi i don't understand malayalam n there is no subtitle in english, It will be very helpful if there is 🙏🙏🙏... please do something
Appam rice powder 1 cup, one cup water. Mix well. 1/4 cup rice powder mix with 3/4 water and boil it. If the batter is turning thick, then the stove off and the batter is mix with the the previously prepared batter and stirvery well adding 2 spoon sugar and required salt and yeast. And the the whole batter poured in the mixergrinder and grind it for one minute. After 45min or one hour it will become the proper batter for making Tasty appam.😋🙏 Is this useful for you you can proceed to prepare Palappam.all the best
Chechi ithil chertha estinte alavu parayaaamo
Supar🎉🎉🎉🎉🎉
Ee batter thalle divasam undakki vekaamo... Like we do for idli dosa batter
Mixeril adikathe mix cheyan patto
Superb😄
Very gd
Valare ndnnayirikkunnu.
Can we use baking soda instead of yeast