ശോ.എടാ വിജയാ ഈ കൊക്കോക്കോ മരം എൻെറ ചെറുപ്പക്കാലത്ത് വീട്ടിലുണ്ടായിരുന്നു.എന്നീട്ടും അതിൽ നിന്നും ചോക്ലയറ്റ് ഉണ്ടാക്കാനുള്ള ബുന്ദി നേരത്തേ എന്നിക്ക് തോന്നാതിരുന്നത് എന്താ mmmmmmmmmmmmm എല്ലാത്തിനും അതിൻെറതായ സമയം ഉണ്ട് ദാസാാാാാാ തീച്ചയായും ആനി ഇനി ഞാൻ വീട്ടിൽ ഉണ്ടാക്കും.
എന്റെ നാട് മലപ്പുറം ആണ് 🤟🤟 ഇവിടെ ഈ കോകോ ചെടി എന്ന ചെടി എവിടേം അന്ന് കാണൂല... ഇപ്പൊ ഇവിടെ ഒക്കെ മലഞ്ചേരുവുകളിൽ വച്ചു പിടിപ്പിച്ചത് കൊണ്ട് ഉണ്ടാകുന്നുന്നുണ്ട് 1995 -96 കാലത്ത് ഞാൻ രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ നാട്ടിലെ ദുബായി കാരന്റെ വീട്ടിൽ അവർ ഇത് വച്ചു പിടിപ്പിച്ചു.... നട്ടു നനച്ചു കായ ഉണ്ടായപ്പോൾ നാട്ടുകാർ ഈ കോകോ കായയെ അത്ഭുധത്തോടെയും പിന്നെ പേടിയോടെയും നോക്കി... കാരണം ന്താന്നോ ഗുരു എന്ന മോഹൻലാൽ സിനിമ ദൂര ദർഷനിൽ ഞായറാഴ്ച 4 മണിക്ക് ഓടിക്കൊണ്ടിരിക്കുന്ന കാലം ആയിരുന്നു 🤭🤭 അതിൽ ഇലാമ പഴം കഴിച്ചു മോഹൻലാൽ അന്തൻ ആവില്ലേ... ആ ഇലാമ പഴത്തിന്റെ അതെ നിറവും ഏകദേശം രൂപവും ആണ് ഈ കോകോ പഴത്തിന്, ഇലാമ പഴം ഒറിജിനൽ ആണെന്നും അത് കഴിച്ചാൽ കാഴ്ച നഷ്ടപ്പെടും എന്നും നാട്ടുകാർ വിശ്വസിച്ചു അത് കൊണ്ട് തന്നെ ഈ ദുബായി കാരന്റെ വീട്ടിലേക്കു പിള്ളേരെ കളിക്കാൻ വിടതായി... അന്ന് ഞങ്ങളുടെ പ്രായത്തിൽ ഉള്ള ഒരേ ക്ലാസ്സിൽ പഠിക്കുന്ന ഇഷാൻ, ഇസ്ഹാൻ എന്നീ രണ്ടു കൂട്ടുകാർ ഉണ്ടായിരുന്നു അവരുടെ താത്തയും കളിക്കാൻ കൂടെ വരും.....അവരുടെ തൊടിയിൽ കോകോ പഴുത്തത് മുതൽ അവരും ആയി കൂട്ട് കൂടരുതെന്നു നാട്ടിൽ ഉള്ള പൊട്ടന്മാരായ രക്ഷിതാക്കൾ ഞങ്ങളെ ചട്ടം കെട്ടി, പിന്ന അവരോടു കൂട്ട് കൂടിയില്ല, ദുബായി കാരൻ ആവുന്നത്ര നാട്ടുകാരെ മനസ്സിലാക്കിപ്പിക്കാൻ നോക്കി അത് ഇലാമ പഴം അല്ലെന്നും കൊക്കോ പഴം ആണെന്നും അതിൽ നിന്നാണ് ചോകളേറ്റ് ഉണ്ടാക്കുന്നത് എന്നും... പിന്നെ അയാൾ അത് വെട്ടി, പക്ഷെ കോകോ മരത്തിനു ആ നാട് ബോധിച്ച മട്ടാണ് അടുത്തുള്ള തൊടിയിലും പറമ്പിലും വഴി വാക്കിലും കോകോ മരം മുളച്ചു പൊന്തൻ തുടങ്ങി 🤣🤣 കാലം കഴിഞ്ഞു കായ മുളച്ചു അത് പഴുത്തു ചിലർ പൊളിച്ചു നോക്കി, ചിലർക്ക് മനസ്സിലാസ്സായി അത് കോകോ കായ ആണെന്ന്.... അങ്ങനെ തോന്നിയ ഇടതൊക്കെ മുളച്ചു പൊന്തി നാട്ടുകാരും ആയി അങ്ങ് ഇടപഴകി കോകോ മരം മൂപ്പരുടെ പേരിൽ ഉള്ള ആ തെറ്റി ധാരണ അങ്ങ് മാറ്റി എടുത്തു... പിന്നെ ഗൾഫ് കാരന്റെ വീട്ടിലും മൂന്നും നാലും കോകോ മരം വളർന്നു.... 🤣🤣🤣 ചേച്ചി ടെ ഈ വീഡിയോ കണ്ടപ്പോൾ ആ കാലം ഓർമ വരുന്നു..... 😂😂 ന്താരുന്നു കൊറേ നിഷ്കളങ്കർ ആയ ആളുകൾ ആരുന്നു അന്നുണ്ടാരുന്നത്
Chocolate making process out of cocoa seeds is very fascinating. This process can be spread among the cocoa farmers can make use of cottage industry of chocolates. we appreciate your skill
ഞാന്‍ ആദ്യമായി കാണുകയാ ചോക്ക്ലേറ്റ് ഉണ്ടാക്കുന്നത് ..എല്ലാം വ്യക്തമായി പറഞ്ഞു തന്ന ആനി കാന്താരിയ്കും..കുഞ്ഞുങ്ങള്‍ക്കും എല്ലാവര്‍ക്കും ഒരു വലിയ അഭിനന്ദങ്ങള്‍..നന്നായിട്ട് ഉണ്ട് ..നല്ല ഒരു അറിവ് പകര്‍ന്നു തന്നതിന്..
ഞാൻ കുറെ videos കണ്ടിട്ടുണ്ട്... പക്ഷെ ചേച്ചിയുടെ വേറെ ലെവൽ videos ആണ്... എല്ലാത്തിനും ചേച്ചി reply കൊടുക്കുന്നുണ്ട്... ആരും ഇങ്ങനെ reply കൊടുക്കുന്നത് ഞാൻ കണ്ടിട്ടില്ല..... Thank you ചേച്ചി ❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹
ഞാന്‍ ഈ വീഡിയോ കണ്ടതിനു ശേഷം കൊക്കോ കുരു okke എടുത്ത് വെച്ച്... അവസാനം ചോക്ലേറ്റ് ഉണ്ടാക്കി.. സമയം കിട്ടിയിട്ട് അല്ല...എന്നാലും സ്വന്തമായി ഉണ്ടാക്കാനുള്ള ആഗ്രഹം കൊണ്ട് സമയം ഉണ്ടാക്കി.. thank you..I really proud of myself💪💪💪.. u made it. Thank you so much🥰🥰🥰
ചേച്ചി ഞാൻ എന്തായാലും try ചെയ്യ്ത് നോക്കും....ഇവിടെ അടുത്തൊക്കെ ഒരുപാട് കൊക്കോ മരം ഉണ്ട്.....ഇത്രയും എളുപ്പത്തിൽ ഉണ്ടാക്കാൻ കഴുയുമെന്ന് ഞാൻ കരുതിയില്ല....ഇനി full home made ചോക്ലേറ്റ്....thankyou ചേച്ചി thankyou somuch...❤️❤️
നല്ല അവതരണം. ഒരു ചെറിയ suggession. കുറച്ചൂടി എഡിറ്റിംഗ് കിടിലം.ആക്കിയാൽ നിങ്ങളുടെ വീഡിയോസ് world wide റീച് ആകും. These types of videos are very precious. U deserve better recognition.
കഴിക്കാൻ ഇപ്പോഴും ആഗ്രഹമുണ്ടെങ്കിലും. അമ്മേടെ വീട്ടിൽ പോകുമ്പോൾ കുറച്ചെങ്കിലും കഴിച്ച കൊക്കോ 👏👏👏👏😍😍😍😍superrbb 😍😍ഇനിയും ഇതുപോലെ വീഡിയോ ചെയ്യാൻ കഴിയട്ടെ 🙏🙏🙏🙏
എന്നതാ ചേച്ചിയേ ഇത് കൊക്കോകായ് അല്ലേ 😋 ചെറുപ്പത്തിൽ ഒത്തിരി അപ്പുറത്തെ വീട്ടിൽ നിന്നും പറിച് തിന്നിട്ടുണ്ട്ഈ സാനം 👍 ചോക്ലേറ്റ് അകെ കണ്ടത് ടിവിയിൽ പരസ്യം കാണിക്കുമ്പോൾ മാത്രമാണ്.. എന്തായാലും സംഭവം കിടുക്കിട്ടോ ❣️ മുളക് പൊടിയിൽ ഉപ്പും വെളിച്ചെണ്ണയും കൂട്ടി കുഴച്ചു ചോറ് ഉണ്ടിട്ടുണ്ട്.. ആ നമ്മൾക്ക് ചോക്ലേറ്റ് കിട്ടിയാൽ പറയാനുണ്ടോ 😋😋😋
ആനിയമ്മ എപ്പോഴും സൂപ്പർ തന്നെയാ നമുക്കറിയാത്ത ഒരുപാട് കുക്കിങ് രഹസ്യങ്ങൾ share ചെയ്തു തരുന്നതിനു ഒട്ടും മടിയില്ല ആനിയമ്മയുടെ വീഡിയോസ് കാണാൻ ഒരുപാട് ഇഷ്ട്ടമാട്ടോ ഉയരങ്ങളിൽ എത്താൽ തമ്പുരാൻ അനുഗ്രഹിക്കട്ടെ
അടിപൊളി .. ഒരു സജഷൻ പറയാം .. ആ coco beans തൊലി കളഞ്ഞ ശേഷം കിട്ടുന്ന കായ ഒന്നുകൂടെ പൊട്ടിക്കുക .. അതിനുള്ളിൽ കറക്റ്റ് അതിന്റെ കാമ്പ് ഉണ്ടാവും അത് എടുക്കുക .. നെയ്യിന് പകരം ബട്ടർ കിട്ടുവാണേൽ അത് ഒരുസ്പൂണ് ഇട്ടു നോക്കു പൊളിക്കും ..
ഞാൻ ആദ്യമായിട്ടാ താങ്കളുടെ video കാണുന്നത്. ഇഷ്ട്ടം തോന്നി. കുറെ videos കണ്ടു. ഇവരെല്ലാം ചേച്ചിയുടെ കുട്ടികളാണോ. എത്ര ഹാപ്പിയായിരിക്കും വീട്ടിൽ അല്ലെ. God bless you and your family 👍
ശോ.എടാ വിജയാ ഈ കൊക്കോക്കോ മരം എൻെറ ചെറുപ്പക്കാലത്ത് വീട്ടിലുണ്ടായിരുന്നു.എന്നീട്ടും അതിൽ നിന്നും ചോക്ലയറ്റ് ഉണ്ടാക്കാനുള്ള ബുന്ദി നേരത്തേ എന്നിക്ക് തോന്നാതിരുന്നത് എന്താ
mmmmmmmmmmmmm
എല്ലാത്തിനും അതിൻെറതായ സമയം ഉണ്ട് ദാസാാാാാാ
തീച്ചയായും ആനി ഇനി ഞാൻ വീട്ടിൽ ഉണ്ടാക്കും.
സൂപ്പർ കമന്റ്
പൊളി ഇതു ഞാനിങ് എടുക്കുവാ 🥰🥰🥰🥰❤️👍
ബുദ്ധി ഉണ്ടായില്ല
ആദ്യം ബുദ്ധി ഉണ്ടാക്ക് 🤣
@@rishil_cdn_206മാഷേ അത് ഉണ്ടാക്കുന്നത് padippichu tarumo
ചോക്ലറ്റ് സൂപ്പർ മാഡം. മൺവീട് ആണെന്നു തോന്നുന്നു.. ഇത് എവിടാ സ്ഥലം കാണാൻ സൂപ്പർ സ്ഥലം 👍
പണ്ട് കൊക്കോ കുരു അറിയാതെ വിഴുങ്ങി പോയാൽ വയറ്റിൽ കൊക്കോ മരം മുളയ്ക്കുമെന്ന് പറഞ്ഞു പേടിപ്പിച്ചിട്ടുണ്ട് അമ്മാമ്മ 😁
😅😄😜🙆
🤣🤣🤣
😄😄😄
Enneyum pattichittund😀😀😀
🤣🤣🤣😊
Dear I from Kerala but we settled in Hyderabad (telangana) thank you for remembering me all my childhood memories ... Miss my village
എന്റെ നാട് മലപ്പുറം ആണ് 🤟🤟 ഇവിടെ ഈ കോകോ ചെടി എന്ന ചെടി എവിടേം അന്ന് കാണൂല... ഇപ്പൊ ഇവിടെ ഒക്കെ മലഞ്ചേരുവുകളിൽ വച്ചു പിടിപ്പിച്ചത് കൊണ്ട് ഉണ്ടാകുന്നുന്നുണ്ട് 1995 -96 കാലത്ത് ഞാൻ രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ നാട്ടിലെ ദുബായി കാരന്റെ വീട്ടിൽ അവർ ഇത് വച്ചു പിടിപ്പിച്ചു.... നട്ടു നനച്ചു കായ ഉണ്ടായപ്പോൾ നാട്ടുകാർ ഈ കോകോ കായയെ അത്ഭുധത്തോടെയും പിന്നെ പേടിയോടെയും നോക്കി... കാരണം ന്താന്നോ ഗുരു എന്ന മോഹൻലാൽ സിനിമ ദൂര ദർഷനിൽ ഞായറാഴ്ച 4 മണിക്ക് ഓടിക്കൊണ്ടിരിക്കുന്ന കാലം ആയിരുന്നു 🤭🤭 അതിൽ ഇലാമ പഴം കഴിച്ചു മോഹൻലാൽ അന്തൻ ആവില്ലേ... ആ ഇലാമ പഴത്തിന്റെ അതെ നിറവും ഏകദേശം രൂപവും ആണ് ഈ കോകോ പഴത്തിന്, ഇലാമ പഴം ഒറിജിനൽ ആണെന്നും അത് കഴിച്ചാൽ കാഴ്ച നഷ്ടപ്പെടും എന്നും നാട്ടുകാർ വിശ്വസിച്ചു അത് കൊണ്ട് തന്നെ ഈ ദുബായി കാരന്റെ വീട്ടിലേക്കു പിള്ളേരെ കളിക്കാൻ വിടതായി... അന്ന് ഞങ്ങളുടെ പ്രായത്തിൽ ഉള്ള ഒരേ ക്ലാസ്സിൽ പഠിക്കുന്ന ഇഷാൻ, ഇസ്ഹാൻ എന്നീ രണ്ടു കൂട്ടുകാർ ഉണ്ടായിരുന്നു അവരുടെ താത്തയും കളിക്കാൻ കൂടെ വരും.....അവരുടെ തൊടിയിൽ കോകോ പഴുത്തത് മുതൽ അവരും ആയി കൂട്ട് കൂടരുതെന്നു നാട്ടിൽ ഉള്ള പൊട്ടന്മാരായ രക്ഷിതാക്കൾ ഞങ്ങളെ ചട്ടം കെട്ടി, പിന്ന അവരോടു കൂട്ട് കൂടിയില്ല, ദുബായി കാരൻ ആവുന്നത്ര നാട്ടുകാരെ മനസ്സിലാക്കിപ്പിക്കാൻ നോക്കി അത് ഇലാമ പഴം അല്ലെന്നും കൊക്കോ പഴം ആണെന്നും അതിൽ നിന്നാണ് ചോകളേറ്റ് ഉണ്ടാക്കുന്നത് എന്നും... പിന്നെ അയാൾ അത് വെട്ടി, പക്ഷെ കോകോ മരത്തിനു ആ നാട് ബോധിച്ച മട്ടാണ് അടുത്തുള്ള തൊടിയിലും പറമ്പിലും വഴി വാക്കിലും കോകോ മരം മുളച്ചു പൊന്തൻ തുടങ്ങി 🤣🤣 കാലം കഴിഞ്ഞു കായ മുളച്ചു അത് പഴുത്തു ചിലർ പൊളിച്ചു നോക്കി, ചിലർക്ക് മനസ്സിലാസ്സായി അത് കോകോ കായ ആണെന്ന്.... അങ്ങനെ തോന്നിയ ഇടതൊക്കെ മുളച്ചു പൊന്തി നാട്ടുകാരും ആയി അങ്ങ് ഇടപഴകി കോകോ മരം മൂപ്പരുടെ പേരിൽ ഉള്ള ആ തെറ്റി ധാരണ അങ്ങ് മാറ്റി എടുത്തു... പിന്നെ ഗൾഫ് കാരന്റെ വീട്ടിലും മൂന്നും നാലും കോകോ മരം വളർന്നു.... 🤣🤣🤣 ചേച്ചി ടെ ഈ വീഡിയോ കണ്ടപ്പോൾ ആ കാലം ഓർമ വരുന്നു..... 😂😂 ന്താരുന്നു കൊറേ നിഷ്കളങ്കർ ആയ ആളുകൾ ആരുന്നു അന്നുണ്ടാരുന്നത്
ഞാൻ മലപ്പുറം ആണ്.... Ente vtl ഉണ്ട് coco
Aniyamma chechiye pole thanne thankalum nannayi kadha avatharippikkunnud....keep it up😊❤
Chocolate making process out of cocoa seeds is very fascinating. This process can be spread among the cocoa farmers can make use of cottage industry of chocolates. we appreciate your skill
Tq dear for the support 🥰❤️🥰
Malayathil parayado
@@karthikmadhu7059 Yenthinu 🙂
ചേച്ചി ഭയങ്കര നാച്ചുറൽ presentation... ഒത്തിരി ഇഷ്ട്ടായി
ഇതുവരെ കൊക്കോ കായ കഴിക്കാത്ത ഞാൻ 😢😢. സൂപ്പർ ആനിയമ്മേ ♥️♥️♥️♥️
ഒത്തിരി സന്തോഷം 😍😍😍Thanks dear😍😍😍😍
Njanum kazhichittiilla😓😥😰😭😢
Njanum😥🤧
Njanum....enikm venam😑😑😒😒
@@crazyworld8300 😪
നല്ല അവതരണം ഒട്ടും ബോറടിയില്ല കണ്ടിരിക്കാൻ തോന്നുന്ന രീതിയിൽ ഉള്ള videos ❤️❤️❤️😍😍😍👌🏻👌🏻👌🏻👌🏻👌🏻
Exactly
ആനിയമ്മെടെ videos കണ്ടാൽ nostu അടിച്ചു ചാകും....ഒടുക്കത്തെ nostu ആണ്.....ആ ടാറ്റൂ ഒരുപാട് ഞാനും ചെയ്തിട്ടുണ്ട്
❤😍😘😘ഒത്തിരി സന്തോഷം 😍😍😍
You take so much effort for making natural chocolate to your subscribers.... Hats off🤗
Just love this video nd also the background music so...nostalgic
ഒരുപാട് സന്തോഷം ഡിയർ 🥰🥰🥰🥰🥰
Chechyenn vilikavo ennatiyillla.....Chechee nannayitund.ithrem alum kanda vediosilvech etomishttamayi.avatharanam 👍👍👍👍
Skip cheyathe kanda video...adipoli....😍😍
ഒരുപാട് സ്നേഹം 😘😍
ഞാന്‍ ആദ്യമായി കാണുകയാ ചോക്ക്ലേറ്റ് ഉണ്ടാക്കുന്നത് ..എല്ലാം വ്യക്തമായി പറഞ്ഞു തന്ന ആനി കാന്താരിയ്കും..കുഞ്ഞുങ്ങള്‍ക്കും എല്ലാവര്‍ക്കും ഒരു വലിയ അഭിനന്ദങ്ങള്‍..നന്നായിട്ട് ഉണ്ട് ..നല്ല ഒരു അറിവ് പകര്‍ന്നു തന്നതിന്..
ഒരുപാട് സന്തോഷം ഡിയർ 🥰🥰🥰🥰🥰
നാട്ടിൽ വരാൻ പറ്റാത്തതിൻറെ വിഷമം തീർക്കുന്നത് ആനിയമ്മയുടെ ഇത്തരം വീഡിയോസ് കണ്ടാണ്...അടിപൊളി...
ചോക്ലേറ്റ് um....🦋❤️💚🦋
ഒരുപാട് സന്തോഷം ഡിയർ 🥰🥰🥰🥰🥰ഒത്തിരി സ്നേഹം 😍🥰
ആനിയമ്മ വേറെ ലെവൽ...... ഒത്തിരി സ്നേഹം... ❤️❤️❤️
❤❤❤❤❤❤ഒരുപാട് സ്നേഹം
എല്ലാത്തിനും reply കൊടുത്ത ചേച്ചിക് ഒരു കൈയടി 👏👏👏
Ennit thanik kitiyilalo reply 🤭
@@amruthasuresh277 yea🤣
Aa
തനിക്ക് കിട്ടിയില്ലല്ലോ
@@lechutti....695 😂ayin enk venmn enn paranjilalo😌kodukarind enn alle
Your life is a lesson to the 'chocolate' 'generation. Those are lucky who got you as a daughter or daughter in law.
ഒരുപാട് സന്തോഷം ഡിയർ 🥰🥰🥰🥰🥰
ഞാൻ കുറെ videos കണ്ടിട്ടുണ്ട്... പക്ഷെ ചേച്ചിയുടെ വേറെ ലെവൽ videos ആണ്... എല്ലാത്തിനും ചേച്ചി reply കൊടുക്കുന്നുണ്ട്... ആരും ഇങ്ങനെ reply കൊടുക്കുന്നത് ഞാൻ കണ്ടിട്ടില്ല..... Thank you ചേച്ചി ❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹
ഒരുപാട് സന്തോഷം പിന്നെ നമുക്ക് ചെയ്യുന്ന മറുപടിക്ക് നമ്മുടെ മറുപടി കൊടുക്കണ്ടേ
The background music just blends with the setting of the place. Rural... Super. Loved it
which is this
നല്ല അവതരണം..
അതുപോലെ ബാക്ക്ഗ്രൗണ്ട് മുസിക് കിടു..
വല്ലാത്ത ഫീലിംഗ്..
Just lovd this method ...natural
Thanks dear 🥰🥰🥰🥰
എന്റെ ആനിയമ്മേ നിങ്ങള് വേറെ ലെവൽ ആണുട്ടാ.... നിങ്ങളെ എനിക്ക് ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടം 😘😘😘😘😘😘😘😘😘
ഒരുപാട് സന്തോഷം ഡിയർ 🥰🥰🥰🥰🥰ഒത്തിരി സ്നേഹം 😍🥰
Unfortunately, I couldn't understand your language, but I enjoyed your presentation and photography.
Thanks dear 🥰😍Tq dear for the support 🥰❤️🥰
Music ഒരു രക്ഷയും ഇല്ല...പൊളിച്ചു🥰❤️
I luv this thing so much and aanjili chakka also I have made cocoa powder with this my age is 12
ഞാന്‍ ഈ വീഡിയോ കണ്ടതിനു ശേഷം കൊക്കോ കുരു okke എടുത്ത് വെച്ച്... അവസാനം ചോക്ലേറ്റ് ഉണ്ടാക്കി.. സമയം കിട്ടിയിട്ട് അല്ല...എന്നാലും സ്വന്തമായി ഉണ്ടാക്കാനുള്ള ആഗ്രഹം കൊണ്ട് സമയം ഉണ്ടാക്കി.. thank you..I really proud of myself💪💪💪.. u made it. Thank you so much🥰🥰🥰
സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുന്നില്ല. നിങ്ങളുടെ സന്തോഷത്തിൽ ഞാനും പങ്കുചേരുന്നു. Heartly congratulations for your effort.
ഞാൻ ഇത് കണ്ടിട്ടേ ഇല്ല ചേച്ചി 😌. സൂപ്പർ ആണ് ട്ടൊ 🍫🍫💃👌👌👌👌
ഞാൻ കണ്ട് കണ്ടു മടുത്തു
Nthu rasamanu kandirikkan. Aniyammee pwolichu tto😍😘❤️
ഒത്തിരി സ്നേഹം 😍😘❤
💜💜💜armyyy 💜💜💜
പുതിയ അറിവുകൾ പകർന്നു തന്നതിന് ഒരുപാട് സന്തോഷം, സ്നേഹം ❤Good super video👌🏻
Njan undakki nalla taste undayirunnutto🤩😊 thanks
Simple and humble presentation 👏💖
ആദ്യമായാണ് ഈ ചാനൽ കാണുന്നത് , പക്ഷെ ഒരു പാട് ഇഷ്ടപ്പെട്ടു
ഒരുപാട് സന്തോഷം ഡിയർ 🥰🥰🥰🥰🥰ഒത്തിരി സ്നേഹം 😍🥰
Njanum adyamayita 😊👍
Njanum
കൊക്കോ കായ കണ്ടിട്ടില്ലാത്ത ആരേലും ണ്ടോ
ഞാൻ അല്ലാതെ
😍
ഞാനുണ്ട്
𝙆𝙖𝙣𝙙𝙞𝙩𝙩𝙞𝙡𝙖 𝙢𝙮 𝙜𝙤𝙙 𝙣𝙖𝙙𝙪 𝙚𝙫𝙞𝙙𝙖
@@mixmedia7110 😊
ഞാനും കണ്ടിട്ടില്ല
Good vedio ellam nalla വ്യക്തമായിട്ട് parayunnoddu. Nice......
👌👍 ഞാൻ ആദ്യമായിട്ടാണ് കാണുന്നെ ഇതുപോലെ...
Aniyamma...... reloaded 🔥🔥😎😎😎😎😎
Tq❤😍😍😍
@@LeafyKerala aaniyammoi😯ഹീറോ ഹീറോ ഹീറോ
😉🤩
😄😅🥰🥰🥰🥰🥰🥰🥰❤️
Chechi ഞങ്ങക്ക് വേണ്ടി നിറയെ കഷ്ട്ട പ്പെടുന്നുണ്ട്
അതിനു ഒരായിരം നദി ☺️😘😍
Tq dear for the support 🥰❤️🥰ഒത്തിരി സ്നേഹം 😍🥰
Kurach Coco tharumo evide ethonnonnumilla
കൊറേ കൊറേ നൊസ്റ്റു... ഓർമിപ്പിച്ച ചേച്ചിക് 🤗🤗🤗
ചേച്ചി ഞാൻ എന്തായാലും try ചെയ്യ്ത് നോക്കും....ഇവിടെ അടുത്തൊക്കെ ഒരുപാട് കൊക്കോ മരം ഉണ്ട്.....ഇത്രയും എളുപ്പത്തിൽ ഉണ്ടാക്കാൻ കഴുയുമെന്ന് ഞാൻ കരുതിയില്ല....ഇനി full home made ചോക്ലേറ്റ്....thankyou ചേച്ചി thankyou somuch...❤️❤️
Kanditt kothiyavunnu chechi 😋😋😋 enikum venam ❤️❤️❤️
Cocoa കായ കഴിച്ചിട്ടുണ്ട് poli aan
എനിക്ക് ee സംസാര ശൈലി ഒത്തിരി isthaa👌👌
ഒത്തിരി ഒത്തിരി സന്തോഷം
❤️🥰❤️❤️❤️🥰🥰🥰🥰
Evida nad❤
No
very nice presentation. can you give exact quantity of sugar, coco beans and milk
3 litre milk 1 kg sugar
വീഡിയോയിൽ പറയുന്നുണ്ടല്ലോ
Cocoa etra kg anu
Good simple and humble presentation
Nice video. Liked your innocence and natural presentation. That background music ads a better effect to the video.
ആനിയമ്മോ സമ്മതിച്ചു പഴയ ഓർമ്മകളും ആ കുട്ടിക്കാലവും എന്നും ഒരോർമ്മ മാത്രം 🙏🙏🙏
Tq❤😍😘
കൊക്കോ കഴിച്ചവരുണ്ടോ 🙏🏻
Und ,, frndnt vtl und avru areyathe njnum bryum kude aa marathile ethand kalyavum vare eggnelum adich mattum athoke oru Kalam nostuuu😌😌
ചേച്ചി ഞാൻ ഇതുണ്ടാകുന്നത് ആദ്യായിട്ടാ കാണുന്നെ ❣️🙏😘😘
ഒരുപാട് സ്നേഹം ❤😘
Chechiku Enna bhayama pazhe ormmal ullidathu ippozhum jeevikkam🥰🥰🥰🥰🥰
ഒത്തിരി സന്തോഷം ❤😘❤
Njan adyayita ee channel kaanunnathu..super..vegam 10 million aavatte
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
Enik ningade life style orupaadishtaa😍😍...
Tq dear for the support 🥰❤️🥰
Enth simple styleil aa chechii ith cheyyunnee🥰😘video edukkunnathil polum simple aanu💞
ഞാനും ഉണ്ടാക്കിയിറ്റുണ്ട്
കഴിച്ചിറ്റുണ്ട് ചെറുപ്രായത്തിൽ
സൂപ്പർ ആനി
Tq❤❤😍😍😘😍
Chechiyude channel njan aadhyamayitta kanune...kandapo thannea ishttayi 💕💕😻 adi poli 🥰
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
Coco l ninnum chocolate undakunnenu ketitundu..kure pottichu kazhchitundu..Thanq chechi
നല്ല അവതരണം. ഒരു ചെറിയ suggession. കുറച്ചൂടി എഡിറ്റിംഗ് കിടിലം.ആക്കിയാൽ നിങ്ങളുടെ വീഡിയോസ് world wide റീച് ആകും. These types of videos are very precious. U deserve better recognition.
I really like cocoa 😍😍
കഴിക്കാൻ ഇപ്പോഴും ആഗ്രഹമുണ്ടെങ്കിലും. അമ്മേടെ വീട്ടിൽ പോകുമ്പോൾ കുറച്ചെങ്കിലും കഴിച്ച കൊക്കോ 👏👏👏👏😍😍😍😍superrbb 😍😍ഇനിയും ഇതുപോലെ വീഡിയോ ചെയ്യാൻ കഴിയട്ടെ 🙏🙏🙏🙏
Good! you are a hard worker.
🥰🥰🥰🥰
എന്നാ പറയാനാ,കൊതിപ്പിച്ചു.ഒന്നും പറയാൻ ഇല്ല👍
Nalla varthanam 😄😄😄😍😍
എന്നതാ ചേച്ചിയേ ഇത് കൊക്കോകായ് അല്ലേ 😋 ചെറുപ്പത്തിൽ ഒത്തിരി അപ്പുറത്തെ വീട്ടിൽ നിന്നും പറിച് തിന്നിട്ടുണ്ട്ഈ സാനം 👍 ചോക്ലേറ്റ് അകെ കണ്ടത് ടിവിയിൽ പരസ്യം കാണിക്കുമ്പോൾ മാത്രമാണ്.. എന്തായാലും സംഭവം കിടുക്കിട്ടോ ❣️ മുളക് പൊടിയിൽ ഉപ്പും വെളിച്ചെണ്ണയും കൂട്ടി കുഴച്ചു ചോറ് ഉണ്ടിട്ടുണ്ട്.. ആ നമ്മൾക്ക് ചോക്ലേറ്റ് കിട്ടിയാൽ പറയാനുണ്ടോ 😋😋😋
ഞാനും അങ്ങനെ തന്നെ
Same pitch 😘😍❤😍😍
Kollam lo...polichu..👍👍
Tq❤😍😍
Super... Orupad eshtamayi video 🥰🥰
ഒത്തിരി ഒത്തിരി സന്തോഷം
❤️🥰❤️❤️❤️🥰🥰🥰🥰
Chechide vdiz kanumbol nalla sandhosham ☺️oru samaadhanm 💫
Ah back ground music kelkumbol kuttikala orma vanna arelum undo undenkil Ivide like adichitu ponam☺😳😳
സത്യം 🥰🥰🥰🥰👍
Nostalgia chechiiii.. thankzz
Tq dear for the support 🥰❤️🥰ഒരുപാട് സന്തോഷം ഡിയർ 🥰🥰🥰🥰🥰
ആനിയമ്മേ ക്രിസ്മസ് ഒക്കെ അല്ലെ വരുന്നത് ഒരു അടിപൊളി ക്രിസ്മസ് കേക്ക് ഉണ്ടാക്കി കാണിക്ക് ഇതുപോലെ കാര്യങ്ങൾ ഒക്കെ ഉഷാറാവട്ടെ 😍🤩
തീർച്ചയായും ഉണ്ടാക്കി കാണിക്കാം ട്ടോ ❤😘😘😍😍
Hi koshi... You are everywhere
@@BelgiumDiaries 😄💚
@@-90s56 ഹൊ.. ഏതെങ്കിലും ഒരു ചാനൽ എടുത്താൽ നിങ്ങളെ മാത്രം കാണതുള്ളല്ലോ....😂😂🤣😊😊😍😍😍😍നിങ്ങളല്ലേ താരം..😊😊👍👍👌
@@alensajanskariah8247 sathyam 😊
Njaan kazhichittund supper 😋😋😋😋
🥰🥰🥰🥰👍
Nice background music🥰
🥰🥰🥰
Nice 👍☺️
1 view
❤😍😘
എന്റെ സ്മാർട്ട് ബ്രദേഴ് സ് ഇത് കണ്ടിരിന്നിട്ട് െവള്ളം ഇറക്കി കൊതി തീർത്തു ....
🤣🤣👍👍❤tq❤😍😍
ആനിയമ്മ എപ്പോഴും സൂപ്പർ തന്നെയാ നമുക്കറിയാത്ത ഒരുപാട് കുക്കിങ് രഹസ്യങ്ങൾ share ചെയ്തു തരുന്നതിനു ഒട്ടും മടിയില്ല ആനിയമ്മയുടെ വീഡിയോസ് കാണാൻ ഒരുപാട് ഇഷ്ട്ടമാട്ടോ ഉയരങ്ങളിൽ എത്താൽ തമ്പുരാൻ അനുഗ്രഹിക്കട്ടെ
അടിപൊളി .. ഒരു സജഷൻ പറയാം .. ആ coco beans തൊലി കളഞ്ഞ ശേഷം കിട്ടുന്ന കായ ഒന്നുകൂടെ പൊട്ടിക്കുക .. അതിനുള്ളിൽ കറക്റ്റ് അതിന്റെ കാമ്പ് ഉണ്ടാവും അത് എടുക്കുക .. നെയ്യിന് പകരം ബട്ടർ കിട്ടുവാണേൽ അത് ഒരുസ്പൂണ് ഇട്ടു നോക്കു പൊളിക്കും ..
Sure
I will try
Tq❤dear
എന്റെ മോളെ.....🙏🙏🙏 nostu ലോക nostu..... കൊക്കോക്ക... ടാറ്റൂ... എല്ലാം.....❤️❤️❤️❤️❤️❤️
ആനി ചേച്ചി sorry ട്ടോ... വീഡിയോ ഇപ്പോഴാ കാണാൻ പറ്റിയെ... വീഡിയോ soopper ആയിട്ടുണ്ട് 🔥👍👍
ഒരുപാട് സന്തോഷം ഡിയർ 🥰🥰🥰🥰🥰
Presentation polichu chechi
👍
Enakum tharumo orotann jeevidhathil ormel rand pravishye kayichullu🤤🤤🤤🤤🤤🤤🤤🤤🤤🤤 etavum ishtolla sathana
Superb 💕👍❤️
Nice 🎉🎉🎉
ഒത്തിരി സ്നേഹം 😍🥰
Hai ചേച്ചി ചേച്ചിയുടെ വീഡിയോ ഞാൻ എപ്പോഴും കാണാറുണ്ട്
Tq dear for the support 🥰❤️🥰
ആനിയമ്മേട സൗണ്ട് poli😘😘
ഒരുപാട് സന്തോഷം ഡിയർ 🥰🥰🥰🥰🥰
Ee miduki pennine Ammaku orupadu orupadu ishta❤❤❤❤
Menekketta paniyaanelum kidukkachi ചോക്ലേറ്റ് കിട്ടുമല്ലോ 🥰👍👍🤝ഇഷ്ട്ടായി
Koode കൂട്ടണേ
Super
കിടിലൻ ചോക്ലേറ്റ് കാണിച്ച ആനി പൊളിയല്ലേ ❤️❤️❤️👌👌❤️👍👍😋😋😋😋😁😁😍😍🍫🍫🍫🍫🍫
Pinnalla
Tq😍😘❤😍
Tq❤❤
Chocolate lover 🍫 😋
Anyamma pwoliyanu 😍😍😍😘😘😘😘
ഒരുപാട് സ്നേഹം ഡിയർ 😍❤😘😍❤
Njanum undakki noki kollam♥️✨️ tnx chechi😘😘
Thanku നാട്ടിൽ വരുമ്പോൾ ഉണ്ടാക്കും sure
Really good. What's the background music.
Tq❤
Yyo mallu version of liziqi .. anniemme superb
ഒരുപാട് സന്തോഷം ആണുട്ടോ അങ്ങനെ കേൾക്കുമ്പോൾ 😍😘😍❤
Liziqi👌👌
🥰🥰🥰🥰🥰
ചേച്ചി മിൽക്ക് ബാർ ഉണ്ടാക്കുന്ന വീഡിയോ ഇടുമോ pls❤
ഞാൻ ആദ്യമായിട്ടാ താങ്കളുടെ video കാണുന്നത്. ഇഷ്ട്ടം തോന്നി. കുറെ videos കണ്ടു. ഇവരെല്ലാം ചേച്ചിയുടെ കുട്ടികളാണോ. എത്ര ഹാപ്പിയായിരിക്കും വീട്ടിൽ അല്ലെ. God bless you and your family 👍
Effort hats off 👏
Thanks dear 🥰🥰🥰🥰
എന്റെ വീട്ടിൽ ഉണ്ടായിരുന്നു കഴിക്കാൻ ഇഷ്ടമില്ലായിരുന്നു പക്ഷേ ഇപ്പോൾ ഇല്ല ❤❤❤👍👍👍
🙆🙆🙆
super 😘
ഒരുപാട് സന്തോഷം ഡിയർ 🥰🥰🥰🥰🥰Thanks dear 🥰😍ഒത്തിരി സ്നേഹം 😍🥰
Army ano 💜
@@priscillasamvarghese9217 😂
@@priscillasamvarghese9217 eyy alla, dp kandit manasilayille sechi 😂
ഞാൻ നോക്കിയിരുന്ന വീഡിയോ.... എനിക്കും ചൊക്ലേറ്റ് ഉണ്ടാക്കണമ് എന്നു വലിയ ആഗ്രഹമാണ്... Aniyamma അത് സഭലമാക്കി
ഒരുപാട് സ്നേഹം ❤😍😘
Thank you for giving nostalgic feelings