Prepare it in 5 minutes, cheap and delicious, a brilliant recipe !! 😋

Поделиться
HTML-код
  • Опубликовано: 15 сен 2024
  • #lockdown #cake
    #sumisvlog #gourmetfood #homecooking
    Today i will share with you the cake prepare it in 5 minutes, cheap and delicious.
    you need to prepare:
    egg 1
    sugar 6 tsp
    vanilla essense 1/2 tsp
    milk 3 tsp
    flour 8 tsp
    oil 4 tsp
    cocoa powder 1 tsp
    milk 1 tsp
    ആവശ്യമായ ചേരുവകൾ:
    മുട്ട 1
    പഞ്ചസാര 6 ടീസ്പൂൺ
    വാനില എസ്സെൻസ് 1/2 ടീസ്പൂൺ
    പാൽ 3 ടീസ്പൂൺ
    മാവ് 8 ടീസ്പൂൺ
    എണ്ണ 4 ടീസ്പൂൺ
    കൊക്കോപ്പൊടി 1 ടീസ്പൂൺ
    പാൽ 1 ടീസ്പൂൺ
    visit our another channel👉
    / @sumistastykitchen
    Hello everyone, welcome to sumis food vlog. I really enjoy making cook and love food.I'm not a pro, but I love baking as a hobby. Please let me know what kind of treat you would like me to make next. I hope everyone's life will become better and better. Friends who like food can subscribe.
    Please subscribe to
    Sumis Vlog Channel on RUclips if you like my videos:
    / @sumisvlogrecipe
    Turn on the little bell🔔, for notification and be the first one to watch sumis
    videos~

Комментарии • 5 тыс.

  • @latheefpuliyamparamb2185
    @latheefpuliyamparamb2185 4 года назад +781

    Ee cake super itthaa name undaaki nalla tastu. softum undaayirunnu

    • @SumisVlogRecipe
      @SumisVlogRecipe  4 года назад +61

      Tnx dear 😘😘😘

    • @JoJo-bu4eh
      @JoJo-bu4eh 4 года назад +5

      ruclips.net/video/qw9sbmZCnwk/видео.html 😭😭🤤😥😰😰😰😨🤢🤔😭😭😭😢😰😱😱😱

    • @latheefpuliyamparamb2185
      @latheefpuliyamparamb2185 4 года назад +9

      @MALABAR RECIPES support cheyyaalo

    • @ayshafidha9704
      @ayshafidha9704 4 года назад +5

      Sooper

    • @anandm.s7359
      @anandm.s7359 4 года назад +2

      🙉🙉🙉🙉🙉🙉

  • @farsanarahmathullahsanarah9365
    @farsanarahmathullahsanarah9365 4 года назад +226

    ഒരുപാട് നന്ദിയുണ്ട്,എന്റെ വീട്ടിൽ കേക്ക് ഉണ്ടാക്കാനുള്ള ഒരു സംവിധാനവും ഇല്ല അതുകൊണ്ട് എനിക്ക് ഒരുപാട് വിഷമം ഉണ്ടായിരുന്നു, പക്ഷേ ഇത്തയുടെ ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് ഒരുപാട് സന്തോഷമായി............. ഞാൻ എത്രയും വേഗം ഉണ്ടാക്കും. ഇൻ ഷാ അള്ളാഹ്......

    • @shyamilyshyam4086
      @shyamilyshyam4086 3 года назад +6

      തണുപ്പില്ലാത്ത പാൽ എന്നു പറയുമ്പോ ഇളം ചൂടുള്ള പാൽ ആണോ??? Room temperature മതിയോ

    • @ameenapervin3821
      @ameenapervin3821 2 года назад +2

      @@shyamilyshyam4086 Ella fridgil ninnu eduthu kurach neram purath vecha paal

    • @sisiras3155
      @sisiras3155 2 месяца назад

      Chikku's dine enna channelile dates cake onnu try cheyth nokku

  • @harishavijaykumar5551
    @harishavijaykumar5551 3 года назад +26

    ഞാനും try ചെയ്തു രണ്ടു തവണ എല്ലാവർക്കും ഇഷ്ടമായി ഇനിയും ഇതു പോലുള്ളത് പ്രതീക്ഷിക്കുന്നു 😜😜

  • @t4tech864
    @t4tech864 4 года назад +1087

    കേക്ക് ഉണ്ടാക്കാൻ നമ്മളെ പഠിപ്പിച്ച ആദ്യ യൂട്യൂബർ ചേച്ചിക്ക് കൊടുക്കാം ഒരു വലിയ കൈയടി

  • @sunilantoney2154
    @sunilantoney2154 2 месяца назад +8

    Chechi എനിക്ക് 11വയസാണ് ഞാൻ ഒറ്റക്ക ചെയ്തത് super ആയിരുന്നു 👌👌

  • @gayathrimohan6299
    @gayathrimohan6299 4 года назад +38

    ഞാൻ ചേച്ചിയുടെ വലിയ ഒരു ഫാൻ ആണ് ട്ടോ. ഞാൻ ചേച്ചിയുടെ എല്ലാ വീഡിയോസും കാണാറും ട്രൈ ചെയറും ഉണ്ട്. എല്ലാം സൂപ്പർ ആയിരുന്നു

  • @shaheenjamaan1209
    @shaheenjamaan1209 4 года назад +33

    ഞാൻ കേക്ക് ഉണ്ടാക്കാൻ പഠിച്ചത് സുമി ന്റെ കണ്ടിട്ടാ🥰🥰🥰Thanks Sumi👍👍👍

  • @donasunil5270
    @donasunil5270 3 года назад +8

    ഞാൻ ഞാൻ ഇന്ന് കണ്ടു ഇന്ന് തന്നെ ഉണ്ടാക്കി നോക്കി.... അടിപൊളി രുന്നു എല്ലാരുക്കും ഇഷ്ടം ആയി.... താങ്ക്സ് ചേച്ചി 🥰🥰🥰🥰🥰

  • @salmashaji2391
    @salmashaji2391 Год назад +5

    എനിക്ക് കേക്ക് ഉണ്ടാക്കി നോക്കാനുള്ള inspiration കിട്ടിയ chanel sumis ആണ് ❤❤❤👌

  • @muhammadachuzz4843
    @muhammadachuzz4843 4 года назад +14

    ഞാൻ ആക്കി നോക്കി സൂപ്പറായിട്ടുണ്ട് വളരെ ടേസ്റ്റി യും സോഫ്റ്റ് ആണ്

  • @reshmasijo2758
    @reshmasijo2758 4 года назад +19

    Parayathe vayya. Orupad thanks. Njan ipo ith oru 3, 4 times undaki . Ithrem easy ayit paranju thannathinu thanks.

  • @artandknowledge4078
    @artandknowledge4078 3 года назад +10

    ഞാൻ ഇത് ഉണ്ടാക്കി. സൂപ്പർ ആണ്. എല്ലാവർക്കും ഇഷ്ട്ടപെട്ടു, THANK YOU FOR THE RECIPE 😍😍

  • @shifuss5516
    @shifuss5516 3 года назад +7

    ഞാൻ ചെയ്തു അടിപൊളി ആയി നല്ലോണം ശരിയായി കുറെ പ്രാവശ്യം ഞാൻ ഉണ്ടാക്കി സൂപ്പർ ആയി

  • @_thi_sss
    @_thi_sss 3 года назад +74

    Chechi njan ഉണ്ടാക്കി ട്ടോ വീട്ടിൽ എല്ലാവർക്കും ഇഷ്ടപ്പെട്ടു

  • @thomasmathew8766
    @thomasmathew8766 4 года назад +33

    സ്പൂൺ വെച്ചിട്ടുള്ള കേക്ക്... അതും ഇഡലി തട്ടിൽ😲😊😊 സുമി നിങ്ങളാണ് cake master... 🤩🤩

    • @Aynustipsandtricks
      @Aynustipsandtricks 4 года назад +1

      ഈ വീഡിയോ ഒന്ന് കണ്ട് നോക്കു. ഇഷ്ടപ്പെട്ടെങ്കിൽ ഒന്ന് സപ്പോർട്ട് ചെയ്യുമോ
      ruclips.net/video/KRYUIVNsnhg/видео.html

  • @thomasmathew8766
    @thomasmathew8766 4 года назад +15

    സൂപ്പറായിട്ടുണ്ട് ചേച്ചിയുടെ കേക്ക് റെസിപ്പീസ് കാണുമ്പോൾ ഏതാ ഉണ്ടാക്കുന്ന കൺഫ്യൂഷൻ

  • @leenar2485
    @leenar2485 3 года назад +18

    ചേച്ചി ഞാൻ ട്രൈ ചെയ്തു നോക്കി എല്ലാവർക്കും ഇഷ്ടമായി 👌👌👌

  • @Memoriesbyshilpa2010
    @Memoriesbyshilpa2010 4 года назад +14

    ചേച്ചി ഇതിന്റെ വില ഉണ്ടാക്കാൻ സാധിക്കില്ല ഇതിന്റെ വലുത് ഞാൻ ഉണ്ടാക്കി നോക്കിയിട്ടുണ്ട് ഇത് അതിനേക്കാട്ടും സിമ്പിൾ സൂപ്പർ ചേച്ചി

  • @kbfcfans5408
    @kbfcfans5408 3 года назад +16

    എനിക്കിഷ്ടപ്പെട്ടു ഞാൻ വീട്ടിൽ എന്താക്കി നോക്കിയപ്പോൾ നല്ല ടേസ്റ്റ് ഉണ്ടായിരുന്നു

  • @shameeryara2528
    @shameeryara2528 4 года назад +5

    നല്ല രസമുണ്ട് എന്റെ മൂന്നര വയസ്സുള്ള മകൾക്ക് ഇത് വളരെ ഇഷ്ടമായി ഒത്തിരിതവണ ഇത് ഉണ്ടാക്കി കഴിച്ചു🧀

    • @minhaashraf3779
      @minhaashraf3779 4 года назад

      ruclips.net/video/uuc-jZpNCms/видео.html
      Ellavarum ithonnu kand nokkane kollameghil support cheyyane

  • @veenasuresh8193
    @veenasuresh8193 3 года назад +2

    ഞാൻ പരീക്ഷിച്ചു നോക്കി... ആവിയിൽ ഇഡലി പുഴുങ്ങുന്ന പോലെ പുഴുങ്ങുവായിരുന്നു കൊള്ളാമായിരുന്നു എല്ലാർക്കും ഇഷ്ട്ടപെട്ടു ❤️

    • @user-lo2ce5nq3h
      @user-lo2ce5nq3h 3 года назад +1

      Sheriyayo.. Njan undakki nokki kalthappam pole aayi..
      Ummante kayil ninnum adiyum kitti.. 😂
      Santhoshamayi enikk😕

  • @aliyanasrin2930
    @aliyanasrin2930 3 года назад +43

    ചേച്ചി അടിപൊളിയായിട്ടുണ്ട് ഞങ്ങൾ ഉണ്ടാക്കി

    • @shobap8183
      @shobap8183 3 года назад +2

      അടിപൊളിയായിട്ടുണ്ട് ഞങ്ങൾ ഉണ്ടാക്കി

  • @muhammedaliali1335
    @muhammedaliali1335 4 года назад +10

    ഞാൻ try ചെയ്തു.... അടിപൊളിയായിട്ടുണ്ട്
    Time ലാഭം, tasty also😊
    Thank u

  • @reshmabalan2893
    @reshmabalan2893 4 года назад +643

    സ്‌പൂൺ വെച്ചുള്ള കേക്ക് ഇഷ്ട്ടപ്പെട്ടവർ ലൈക്‌ അടി 👍👍👍👍👍👍👍

  • @sandhyabnair213
    @sandhyabnair213 3 года назад

    Innu thanne cheythu nokkano, nale cheythalum pore? Nale cheythal sheriyaville?

  • @harleyquinnyt850
    @harleyquinnyt850 4 года назад +19

    Chechi, adipowli cake ; njan try cheythu suuuuuuper ayirunn , 😋😋😋😋😁

  • @salmashihab2802
    @salmashihab2802 3 года назад +6

    Ithaa 2 egg adukumbol.. Cheruvakal iratti akendi varum alle.. 8 annullath 16 annokke pls rply

  • @Ig_nala
    @Ig_nala 3 года назад +1

    Baking powder enna vecha conflour podi aano... Pls reply🙂🙂

  • @billionairevibes598
    @billionairevibes598 4 года назад +81

    Ee recipe ishttamaayavar oru like adi

  • @ammuammuz11
    @ammuammuz11 3 года назад +10

    Ee cake super aanu . nalla tasty aanu eth njan try cheythu valare simple aanutto

  • @sivanyacreativityworld3177
    @sivanyacreativityworld3177 2 года назад +2

    Eth oru thattinulla alavu aano 2 thatt aanekil ethinte eratti aaano

  • @antonycj1295
    @antonycj1295 4 года назад +6

    ഞാൻ ഈ കേക്ക് ഉണ്ടാക്കി എല്ലാവർക്കും ഇഷ്ട്ടമായി. നന്ദി.

  • @SHEESVIBES2021
    @SHEESVIBES2021 3 года назад +8

    Sumi, ഞാൻ try ചെയ്തു നോക്കി. Marble Cake നല്ല ഭംഗിയുള്ളതായി കിട്ടി. Thank you so much ! ഇനിയും ഇതുപോലുള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു. 😊🥰💖

  • @santhoshks1254
    @santhoshks1254 4 года назад +13

    Chechii ee cake njn ennn try cheyth polii yarnnu ellavarkumm eshtayiii njn coco powder ellathond biscuit podicha ittee but poliii taste adhyayit oru cake undakkit seriyayiii

  • @sreekalamanoj7358
    @sreekalamanoj7358 3 года назад +2

    Chechiii..... Coco powderinu pakaram boost pattumooo

  • @minnumaloosrockingchannel185
    @minnumaloosrockingchannel185 3 года назад +6

    ചേച്ചീ അടിപൊളി . ഞങ്ങൾ ഉണ്ടാക്കി നോക്കി. സൂപ്പർ👍👍

  • @soniamaximillian
    @soniamaximillian 4 года назад +5

    Hi I made this cake
    Felt the egg taste was a bit more maybe those trying this recipe can add half an egg.. but tasted real good
    Thank you for the recipe...God bless !!!

  • @jumailpp
    @jumailpp 3 года назад +21

    This is 100 percent successful. Njan undakiiiii😂😂

  • @geethajoseb7059
    @geethajoseb7059 3 года назад +2

    Ithu ovenill cheyamo

  • @indiafirst6558
    @indiafirst6558 4 года назад +12

    മുട്ടയ്ക്ക് പകരം ചേർക്കേണ്ട ingredient പറഞ്ഞു. ആരും ചെയ്യാറില്ല.❤️

  • @shrutishruti2537
    @shrutishruti2537 3 года назад +8

    I cannot believe it was the spongiest cake I ever make nd it looked so cute.. nd double flavours.. polichu tto❤❤

  • @athulyamaalu3376
    @athulyamaalu3376 3 года назад +10

    Super chechii..nj indakiii supr arn..🙏..keep going..god bless u

  • @rabeehabdullah9898
    @rabeehabdullah9898 3 года назад +1

    Ithil baking soda skip cheyyan pattuo. Pls reply

  • @swathikrishna6686
    @swathikrishna6686 4 года назад +4

    Chechi I tried this recipe in idle steamer it became 30 min to cook
    It came prefect and fast was super 😄❤
    I used biscuit power and I Do not have baking power so I used soda+lemon juice

  • @WsFood
    @WsFood 4 года назад +33

    I'm starving and it looks so delicious.

  • @shilpaparu9819
    @shilpaparu9819 3 года назад +6

    ഞാൻ ഉണ്ടാക്കി നോക്കി....സൂപ്പർ...thanku chechiii

  • @dilshanahussain9643
    @dilshanahussain9643 3 года назад +1

    Milk n pakkaram vere enthekilum add cheyyan pattumo. Milk allergy aan

  • @VimalKumar-eu2pt
    @VimalKumar-eu2pt 4 года назад +6

    Coco പൗഡറിന് പകരം കോഫി പൌഡർ use cheyamo

  • @jayachandran2333
    @jayachandran2333 3 года назад +23

    Poli sadanam njan enthayalum try cheythu nokkum chechiyayum chechiyude recepieum enikku eshtamanu eshtamullavar onnu like cheythittu ponaa😇

  • @dibyasmathclasses9136
    @dibyasmathclasses9136 3 года назад +11

    I can not understand your language but you have such a nice voice

  • @Firoz335
    @Firoz335 2 года назад +1

    എനിക്ക് perfect ആയിട്ട് കിട്ടി Thanks For sharing this resipe ഇനിയും ഇതുപോലുള്ള എല്ലാവർക്കും ഉണ്ടാകാൻ പറ്റുന്ന resipeകൾ പ്രദീക്ഷിക്കുന്നൂ💚💚💚🤲🤲🤲🙏🙏🙏എല്ലാവരോടും സ്നേഹം മാത്രം

  • @angelscreation605
    @angelscreation605 3 года назад +35

    Nl ഞാൻ ഒരു പ്രാവശ്യം ഉണ്ടാക്കി ആയിരുന്നു നല്ല ടേസ്റ്റ് ഉണ്ടായിരുന്നു ഇനി ഒന്നും കൂടി ഉണ്ടാക്കാൻ പോവുകയാണ്

  • @haneena9450
    @haneena9450 4 года назад +358

    Sumithaante voice ishtamullavar like adi

  • @faseelaummu3343
    @faseelaummu3343 4 года назад +4

    Id കൂടുതൽ ഉണ്ടാകാൻ 2തട്ട് വെച്ചു ചെയ്യാമോ..?

  • @basiljoby8951
    @basiljoby8951 3 года назад

    Hi chechi... Oru doubt chodikane...
    Ee cake il freeze aayituulla egg 🥚 cherthal cake hard aavo....

  • @sreelakshmib8503
    @sreelakshmib8503 3 года назад +3

    Njan eppo undakiyathe ullu.super aanu.thank you chechi ethrayum simple aaya oru recipy thannathinu..

  • @sanafathima4757
    @sanafathima4757 4 года назад +10

    Njn try cheythuu adipolii 😍😍👍👍

  • @neethu7063
    @neethu7063 4 года назад +24

    I made this today and it came out well.Thanks for the recipe❤

  • @sarithasasidharan01
    @sarithasasidharan01 3 года назад

    Idili ചെമ്പില്‍ ഇത് pole cheitha mathiyo .... വെള്ളം ozhikkandu

  • @CookingwithRoop
    @CookingwithRoop 3 года назад +15

    Wow very nice can't understand your language but love your voice😍

  • @drnishashams970
    @drnishashams970 4 года назад +6

    Hi dear sumi
    I tried this today
    My kids liked it
    Thank you for your easy and tasty recipe

  • @abduljabbarabduljabbar6144
    @abduljabbarabduljabbar6144 3 года назад +5

    njan try cheythu adipoli design perfect aayi soft aayirunnu

  • @sandriya648
    @sandriya648 3 года назад +1

    Cocoa powder പകരം ഓറിയോ ബിസ്കറ്റ് പൊടിച്ചത് മതിയോ

  • @leeshmaarunleeshmaarun5530
    @leeshmaarunleeshmaarun5530 3 года назад +6

    നല്ല ഭംഗി ഉണ്ട് ചേച്ചി njn ചെയ്തു നോക്കും

  • @praseethaktk9361
    @praseethaktk9361 4 года назад +4

    Njan cheythu adipowli ayirunnu
    Ellavarkkum ishttayi
    🥰🥰🥰

  • @babishakp7522
    @babishakp7522 4 года назад +8

    ഇഡ്ഡലി ഉണ്ടാക്കുന്ന പോലെ ഇത് ചെയ്താൽ കറക്റ്റായി കിട്ടുമോ..... ചേച്ചി

  • @vavamunna6519
    @vavamunna6519 Год назад +1

    ഞാനും ഉണ്ടാക്കി സൂപ്പർ ഇനി എന്നും ഉണ്ടാകും ഇൻശാ അള്ളാ ഇന്നാണ് ഈ വീഡിയോ കണ്ടത് അപ്പൊ തന്നെ ഉണ്ടാക്കി നോക്കി 😊

  • @Jaeeeeeee009
    @Jaeeeeeee009 2 года назад +15

    ചേച്ചി വാനിലാ എസെൻസിനു പകരം ഏലയ്ക്ക ചേർത്താൽ മതിയോ ഒന്ന് റിപ്ലൈ തരണേ plzzzz ചേച്ചി

  • @annika3b795
    @annika3b795 4 года назад +13

    I made this cake today , a ton thanks to u .. it turned out to be awesome

  • @farhanahzuhail7
    @farhanahzuhail7 4 года назад +11

    I try this....it's really tasty and smooth

  • @agnesrosebiju3233
    @agnesrosebiju3233 3 года назад

    Can we mix with 2 flour means wheat 4 spoon maida 4 spoon

  • @aleenaseb421
    @aleenaseb421 3 года назад +7

    Thank you for this recipe..I made it❤️👍😋

  • @sulthanavaliyapalathingal1426
    @sulthanavaliyapalathingal1426 3 года назад +7

    Kaanaan super aaayittund enthaayalum njan try cheyyum ithaa 😄😊

  • @creativity6009
    @creativity6009 3 года назад +1

    ചേച്ചി ഈ വാനില എസെൻസിന് പകരം പൈനാപ്പിൾ എസ്സെൻസ് ചേർക്കാമോ

  • @bindhumolgs341
    @bindhumolgs341 4 года назад +5

    Aunty.... njanum cheythu nooki...nalla soft cake😍...I like it ❤️ Thank you ☺️

  • @baburajkp6988
    @baburajkp6988 Год назад +3

    ഇത് ഞങ്ങൾ ഉണ്ടാക്കി നോക്കി. മൈത കൊണ്ട് വളരെ നന്നായി വന്നു
    Thank you chechi ........

  • @kaverirajan2419
    @kaverirajan2419 4 года назад +6

    Adipoli njan undakki Chechi nalla soft and tasty cake 🤤 thank you Chechi ❤️❤️😍

  • @padmabharan2232
    @padmabharan2232 3 года назад +1

    can i use coffee powder instead of coco powder

  • @shaheenashamon4992
    @shaheenashamon4992 3 года назад +5

    Nagalum undakki super taste💖💖💖💖💖💖💖💖💖💖💖💖

  • @memoriesofcrafts.jesmirfan8716
    @memoriesofcrafts.jesmirfan8716 4 года назад +8

    Yes you're Brilliant so you making brilliant Receipes with available ingredients and perfect measurements Sumi Sis

  • @moideenchullikkattil8691
    @moideenchullikkattil8691 3 года назад +8

    Nigal oru valiya cake spoon kond undaakoo plz

  • @reshmajenson212
    @reshmajenson212 3 года назад

    Chechi, baking soda and baking powder compulsory ano?

  • @thamannayounes8058
    @thamannayounes8058 4 года назад +5

    Hlo Aunty, l tried this mini marble cake 🍰...It is so yummy& Soft... my parents ,sis,bro ,Everyone like it very much 😍...They said :"Wow, Thamanna...It's really amazing to see this mini cake 🍰 & very tasty and soft ".So, Thank u very much aunty for sharing such an wonderful and interesting 🍰...l like to make..bake the cakes very much...
    And I am a small girl ...I tried to make a red velvet cake 🍰 too ...(it's not ur's ) it was also like this ...I am Really very Happy ...🤩😍🤗

  • @thanhamalikthanhamalik9707
    @thanhamalikthanhamalik9707 4 года назад +38

    I made this cake today..it was very tasty nd its look was so cute😋❤

  • @aslahafarhath5235
    @aslahafarhath5235 4 года назад +12

    I tried this today. I like this. Thank you sister😊

  • @hafnashukkoor7360
    @hafnashukkoor7360 11 месяцев назад +1

    ഇഡ്ഡലി സ്റ്റീമേറിൽ വച്ചാൽ vellathinte neeraavi വന്നിട്ട് കേക്ക് ന് പ്രോബ്ലം ആവോ

  • @jisnysajan9846
    @jisnysajan9846 4 года назад +9

    Sumi ഇത്തയ്ക്ക് എത്ര like തന്നാലും മതിയാവില്ല..... 👍👍👍👍👍😘😘😘

  • @ammukuttyvlogs3367
    @ammukuttyvlogs3367 4 года назад +10

    ഞാൻ ഇത് വീട്ടിൽ ഉണ്ടാക്കി നോക്കി അടിപൊളിയായിരുന്നു എല്ലാവരും ഈ വീഡിയോ ഇഷ്ടമായെങ്കിൽ ലൈക് അടിച്ചു കൊടുത്തു

  • @Madara_uchiha30
    @Madara_uchiha30 4 года назад +10

    ഞാൻ ഇത് ഉണ്ടാക്കും ഉറപ്പ് പിന്നെ ചേച്ചി ഇതുപോലുള്ള വീഡിയോസ് ഇനിയും വേണം

  • @sandhyamol3131
    @sandhyamol3131 Год назад +2

    ഹായ് സുമി കേക്ക് സൂപ്പറായിരുന്നു എല്ലാവർക്കും ഇഷ്ടമായി നല്ല സോഫ്റ്റ് ആയിരുന്നു. Thank you dear❤

  • @Kallufolks
    @Kallufolks 4 года назад +21

    Super and easy method. I love cakes. Definite try this recipe

  • @shijis5252
    @shijis5252 3 года назад +4

    I tried this recipe it comes good. This is my first cake after many flops. Thank you so much😊

    • @varshaa8398
      @varshaa8398 3 года назад

      Did you use eggs or curd ?

  • @ajeenasebastian2078
    @ajeenasebastian2078 3 года назад +4

    Tried for the first time.. Came out well.. Thank you so much.. ❤❤

  • @glossyberrys6810
    @glossyberrys6810 Год назад +1

    Baking powder skip cheyyamo?
    Pls reply 😘

  • @shobhnanair3033
    @shobhnanair3033 3 года назад +12

    I will surely try, sounds easy😊

  • @sunithadasan9709
    @sunithadasan9709 3 года назад +8

    Thankyou so much chechii I like it ur Video ❣😇

  • @babuoil7705
    @babuoil7705 3 года назад +4

    Super, amazing, ausewom, fantastic, marvelous recipe

  • @not_so_
    @not_so_ 3 года назад

    Chechiii baking powder andsoda nirbhandam aano 😁

  • @ashyjoemon7558
    @ashyjoemon7558 4 года назад +6

    Vat to do get powdered sugar without getting katta after we store for days

  • @rumaizafathima.r9269
    @rumaizafathima.r9269 3 года назад +5

    Yummy taste food I will try this recipe super taste