ചേമ്പിലകൊണ്ട് ഇങ്ങനെഒരു കിടു ഐറ്റം ഒരിക്കലും പ്രതീക്ഷിച്ചില്ല/colocasialeaf fry/taroleaf variety fry

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 279

  • @pushpabharathan9142
    @pushpabharathan9142 Год назад +3

    ചെബില കൊണ്ടുള്ള വിഭവം സൂപ്പർ 👍👍

  • @sushabose2171
    @sushabose2171 2 года назад +5

    കുറച്ചു വർഷം മുമ്പ് യാദൃശ്ചികമായി ഈ പത്രോടയെ കുറിച്ചുള്ള വീഡിയോ ഞാനും യൂട്യൂബിൽ കണ്ട് ഇഷ്ടം തോന്നി ഉണ്ടാക്കി. എനിക്കും ഇഷ്ടമായി. പത്രോട ഒന്ന് ഉണ്ടാക്കണമെന്നു വിചാരിച്ചിരിക്കുമ്പഴാ ആനിയമ്മേടെ വക പത്രോട കണ്ടത്. ഇനി എന്നാ ഉടനെ തന്നെ ഞാനും ഉണ്ടാക്കാൻ പോവ്വാ.😍😉😋

  • @angamalyruchikal
    @angamalyruchikal 2 года назад +11

    ഞാനിത് മൂന്നു വട്ടം ഉണ്ടാക്കി നോക്കി.. ചൊറിച്ചിൽ ഉണ്ടായിരുന്നു. ഇനിയും ഉണ്ടാക്കണം. ചൊറിച്ചിൽ കളയാനുള്ള tips അറിയണം 👌like

    • @girijaanand398
      @girijaanand398 2 года назад +3

      വെള്ളത്തിൽ നിൽക്കുന്ന ചേമ്പില എടുക്കുക,വരിപ്പാപുളി,ഇരുംഭപുളി, വാ ള്ളൻ പുളി,ഇതിൽ ഏതെങ്കിലും ഉപയോഗിക്കുക, വെളിച്ചെണ്ണ ഒരിച്ച് ,വെളിച്ചെണ്ണയിൽ ഫ്രൈ ചെതും ഉപയോഗിക്കാം

    • @LeafyKerala
      @LeafyKerala  2 года назад

      👍👍👍👍

    • @naseeranaseera3344
      @naseeranaseera3344 7 месяцев назад +1

      പുളി ചേർത്താൽ മതി ചൊറിച്ചിൽ ഉണ്ടാവില്ല

    • @angamalyruchikal
      @angamalyruchikal 7 месяцев назад

      @@naseeranaseera3344 വെള്ളത്തിൽ നിൽക്കുന്ന ഇല എടുത്തു, പുളിയും ചേർത്തു. ചൊറിച്ചിൽ ഉണ്ട്🤔ഇതോടെ നിർത്തി. ഇവിടെ ഒരുപാട് ഉണ്ട്. ❤️

    • @livishashaji
      @livishashaji 7 месяцев назад

      കർക്കിടക മാസം ഏതു ചേമ്പിലയും ഉപയോഗിക്കാം. ചൊറിയത്തേയില്ല.. സ്റ്റാർ ഫ്രൂട്ട് /ചതുരപ്പുളി ആണ് വേണ്ടത്.. ഇല്ലെങ്കിൽ മാത്രം മറ്റു പുളികളുടെ കാര്യം ചിന്തിച്ചാൽ മതിയാകും. അരി അരയ്ക്കുമ്പോൾ ഉപ്പ് മുഴുവൻ മുളക്, കായം, ചതുരപ്പുളി കൂട്ടി അരച്ച് കൂട്ടുണ്ടാക്കാം. പണ്ട് അരകല്ലിൽ ആണ് അരക്കുന്നത്..6എണ്ണത്തിന്റെ സെറ്റ് ആകുമ്പോൾ വാഴനാരു കൊണ്ട് രണ്ടു അറ്റവും വിടർന്നു പോകാതെ കെട്ടി വച്ചു പുഴുങ്ങി എടുക്കുക. തണുത്തു കഴിയുമ്പോൾ slice ആയി അരിഞ്ഞു ലേശം വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഓരോന്നായി രണ്ടുവശവും ലേശം മൊരിഞ്ഞു വരുന്ന പാകത്തിൽ ചൂടോടെ കഴിക്കാം ❤

  • @saliniajith9065
    @saliniajith9065 2 года назад +14

    ഇനി ഇതുപോലെയുള്ള കുറച്ചു വിഭവങ്ങൾ കാണിക്കു നന്നായിട്ടുണ്ട് സൂപ്പർ 👌

  • @adhwaidsunil8124
    @adhwaidsunil8124 2 года назад +3

    ആനിയമ്മഇന്ന് സുന്ദരി യായിട്ടുണ്ട്

  • @kunjumolsurendran9541
    @kunjumolsurendran9541 2 года назад +87

    ആനി അമ്മയുടെ. സംസാരവും പെരുമാറ്റ രീതി ഒക്കെ. എനിക്ക് ഒരുപാട് ഇഷ്ടമായി. ഒരു ജാടയും ഇല്ലാത്ത. ഒരു സാധാരണ ഗ്രാമീണ പെൺകുട്ടി. ഇതാണ് വേണ്ടത് എന്തിനാണ് നമ്മളൊക്കെ ഒരുപാട് ജാഡ കാണിക്കുന്നത്. നമ്മൾക്ക് നമ്മുടേതായ നാട്ടു രീതിയിൽ പെരുമാറുന്നതാണ് എല്ലാവർക്കും ഇഷ്ടം. അതാണ് എനിക്കും ഇഷ്ടം... സൂപ്പർ ഇനിയും ധാരാളം വെറൈറ്റി വീഡിയോകൾ ചെയ്യു.... 👏👏👏👏👏👍👍👍👌👌🥰🥰

  • @BaburajPullani
    @BaburajPullani Год назад +2

    സൂപ്പർ 👌

  • @anithars1879
    @anithars1879 2 года назад +4

    ഇന്നും മോഡേൺ സുന്ദരി ആയിട്ടുണ്ടല്ലോ അനിയമ്മ

  • @ushavijayakumar6962
    @ushavijayakumar6962 2 года назад +1

    Chembila appam njangal undakarund karkidaka maasathil. Nalla taste aanu.

  • @sonamariyam879
    @sonamariyam879 2 года назад +2

    അമ്പോ.. ഇമ്മാതിരി ഒരു വെറൈറ്റി സാധനം ഞാൻ കണ്ടിട്ടേ ഇല്ല പൊളിച്ചു കേട്ടോ

  • @anishanand2147
    @anishanand2147 Год назад +5

    ഇങ്ങള് ഒരു സംഭവം ആണല്ലോ ആനിഅമ്മേ...🎉🎉🎉

  • @sherinkeenalil7585
    @sherinkeenalil7585 2 года назад +1

    First time seeing this..enthayalum adipoli

  • @teresa29810
    @teresa29810 7 месяцев назад +1

    First time seeing this. Nice. Your patience is appreciative to make all these. I used to make thoran with vrry vrry tender leaves and use to add kudampuli pieces so that that choricil won't come.

  • @myhappinessshorts9484
    @myhappinessshorts9484 2 года назад

    ആദ്യമായിട്ടാണ് ഞാൻ ഇത് കാണുന്നത്, good information 👍

  • @vaheedabanu5505
    @vaheedabanu5505 2 года назад +1

    Presentation pwolli👍👍

  • @riljatk4474
    @riljatk4474 2 года назад +12

    മുടി ഒക്കെ കളർ ചെയ്തു അടിപൊളി ആയിട്ടുണ്ടല്ലോ ആനിയമ്മേ❤️. ഇന്നത്തെ വീഡിയോയും സൂപ്പർ ആനിയമ്മയും സൂപ്പർ 🥰

  • @shobanakumari4841
    @shobanakumari4841 2 года назад +3

    Velichanna mukki kazhichhu nokku,pappadam varutha Anna best.pinney vazha naru kondu 3 kettu ketuka(.2 side + centre) appo paraunnu pokilla, nalla role ayi kittum

    • @pranksrajivproyanksrajiv2613
      @pranksrajivproyanksrajiv2613 6 месяцев назад

      അത് ശരിയാ. ഞാൻ അങ്ങിനെ ആണ് ചെയ്യുന്നത്. അപ്പോൾ നല്ല ഷേപ്പിൽ കിട്ടും. നെയ്‌മീൻ(നമ്മുടെ അയക്കൂറാ) പൊരിച്ചപോലെ ഉണ്ടാകും 😆😆

  • @sreejacharakkara8186
    @sreejacharakkara8186 2 года назад +6

    നല്ല കോമഡി സംസാരം 😍😍

    • @LeafyKerala
      @LeafyKerala  2 года назад

      Thanks dear 🥰🥰🥰🥰

  • @marykuttygeorge1664
    @marykuttygeorge1664 4 месяца назад

    Oru wonderful njaniamma kidilan

  • @saraswathisaraswathi3609
    @saraswathisaraswathi3609 5 месяцев назад

    Pathrodha Super 👍Healthy food❤❤

  • @bennyjoseph6724
    @bennyjoseph6724 2 года назад +1

    Ith bhayankara variety aayippoyi

  • @lalithk.p5743
    @lalithk.p5743 4 месяца назад

    ഞാൻ ഈ അപ്പം കഴിച്ചിട്ടുണ്ട് എൻ്റെ അമ്മ ഉണ്ടാക്കിയിട്ട് ഞാനും ഉണ്ടാക്കിയട്ടുണ്ട്. Super ആനന്

  • @pushpabharathan9142
    @pushpabharathan9142 Год назад +1

    വർത്താനം കേക്കാൻ അടിപൊളി 😄😄

  • @reenabenoy2047
    @reenabenoy2047 2 года назад +9

    ഇന്ന് കാണാൻ സൂപ്പർ 💕

  • @sureshs329
    @sureshs329 2 года назад

    Chembinte ellabhagavum upayogikkavunnathane!!!! 🙏👍🌹

  • @pranksrajivproyanksrajiv2613
    @pranksrajivproyanksrajiv2613 6 месяцев назад

    ഞാൻ ഉണ്ടാക്കാറുണ്ട്. 👌👌👌 പത്ര അട എന്നാണ് പേര്. ബ്രേക്ക്‌ഫാസ്റ്റ് ആയും വൈകുന്നേരത്തെ ചായയുടെ കൂടെയും കഴിക്കാം 😋😋😋

  • @sonaanilkumar900
    @sonaanilkumar900 2 года назад

    Aaniyamma haircolor super

  • @maheshm.s2325
    @maheshm.s2325 2 года назад +11

    ഞങ്ങൾ കൊങ്ങിക്കൾ ഇത് സ്ഥിരം ഉണ്ടാക്കാർ ഉണ്ട് . രാവിലെ main fud ആയും ഇത് കഴിക്കും. ഒരു ദിവസം ഇല എടുത്തു വച്ച് ചെയ്തു നോക്കിയാൽ വേറെ സ്വാദ് ആവും . ആകെ ഇലയുടെ മൂന്ന് നരമ്പ് മാത്രം ആയാലും എടുത്താൽ മതി. ഞങ്ങൾ ഇതിൽ അരിയുടെ കൂടെ തേങ്ങ ചിരകിയതും കൂടി ഇട്ടാണ് മാവ് അരക്കുന്നത്. ❤️❤️❤️😋😋😋.

    • @omanaraphel9372
      @omanaraphel9372 2 года назад +1

      അതെ തേങ്ങ ചേർത്ത് ഉണ്ടാക്കണം . ഞാൻ മുംബൈ യിൽ ആണ്. എന്റെ അയൽക്കാർ തരാറുണ്ട് നല്ല ടേസ്റ്റാണ്.

    • @LeafyKerala
      @LeafyKerala  2 года назад

      അടിപൊളി 👍❤️

    • @prabhuvidyakar7596
      @prabhuvidyakar7596 2 года назад

      This is konkani special pathrodo .

    • @prabhuvidyakar7596
      @prabhuvidyakar7596 2 года назад

      We used to add coconut n instead of tamarind we use ilumban Puli

    • @prabhuvidyakar7596
      @prabhuvidyakar7596 2 года назад

      You can use tamarind also 😀

  • @kuttysankaransankaran799
    @kuttysankaransankaran799 2 года назад +1

    Ithinu Mumbai il aluvadi ennu parayum. Kadalamavanu upayogikkunnathu.Kurachu sharkkara koodi cherthal nallathanu

  • @ananthalakshmip.e5926
    @ananthalakshmip.e5926 6 месяцев назад

    Looking beautiful in makeup 😊

  • @food_sparks2669
    @food_sparks2669 6 месяцев назад

    ചേമ്പിലെ സ്നാക് അടിപൊളിയാട്ടോ ❤

  • @sreyamaxwel1216
    @sreyamaxwel1216 2 года назад +2

    അടിപൊളി ആയിട്ടുണ്ടേ ♥️

  • @Aneesmk_musical
    @Aneesmk_musical 2 года назад +14

    Sujith bakthante indakinn pathrode ennan peru😊

  • @mercygeevarghese411
    @mercygeevarghese411 7 месяцев назад +1

    God bless you dear.

  • @asharani-vr7yq
    @asharani-vr7yq 7 месяцев назад

    Ilayude naaru kalayanam ,Ella naarum edukanam,,super

  • @jinishaji6663
    @jinishaji6663 2 года назад +1

    ചേച്ചി സൂപ്പർ ഇന്ന് നല്ല cute aayittund

  • @aminaamina-dn9jv
    @aminaamina-dn9jv Год назад

    അരി ചൂടുവെള്ളത്തിൽ ഇട്ട് വച്ചു അരച്ചാൽ കുറച്ചുകൂടി സുപ്പറാണ് ആനിയമ്മക്കുട്ടി....

  • @umavarmavk6506
    @umavarmavk6506 6 месяцев назад

    നല്ല കാര്യം..

  • @SamadTB
    @SamadTB 6 месяцев назад

    ❤❤❤charuppathil❤vchikazechudi❤❤

  • @abbaasgertrude4915
    @abbaasgertrude4915 2 года назад +2

    To the rice flour mix add grated coconut it tastes super

  • @sheela2488
    @sheela2488 7 месяцев назад

    Pavam I Animma. Ee veritykkaraekonduthottu.❤

  • @ligingl7531
    @ligingl7531 2 года назад +1

    തലമുടി കലറോക്കെ ചെയ്ത് full സേട്ടാപ്പിലാണല്ലോ 👍👌🥰❤️

    • @LeafyKerala
      @LeafyKerala  2 года назад +1

      Kandupidichu alle 😂😂

    • @ligingl7531
      @ligingl7531 2 года назад

      പിന്നല്ല നമ്മുടെ ചങ്ക് അല്ലെ അത് കൊണ്ട് ശ്രദ്ധിക്കും അങ്ങനെ കണ്ട് പിടിച്ചതാ 😂😂❤️❤️🥰🥰👌👌👍

  • @annammajoseph2110
    @annammajoseph2110 Год назад

    Anjyamme varayil ku re Achu kaduke പൊട്ടിക്കണം

  • @PriyaE-sm1sx
    @PriyaE-sm1sx 7 месяцев назад

    അടിപൊളി ചേമ്പില ഫ്രൈ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😊

  • @lathikasudheer1732
    @lathikasudheer1732 2 года назад +1

    Innu ente aniyamma sundaryanallo😘😘🌹🌹❤

    • @LeafyKerala
      @LeafyKerala  2 года назад

      Tq❤❤❤❤❤😘😘😘

  • @PushalathaPai
    @PushalathaPai 8 месяцев назад

    U r v clever also I always watch ur video.If u want I can gv u few diffrent recipes.

  • @jilshabai2484
    @jilshabai2484 2 года назад +1

    ഇന്ന് നല്ല സുന്ദരിയായിട്ടുണ്ടല്ലോ.... 🥰

    • @LeafyKerala
      @LeafyKerala  2 года назад

      Thanks dear 🥰🥰🥰🥰

  • @santharamachandran2427
    @santharamachandran2427 7 месяцев назад

    wow kanunnundu.

  • @lekhamohanan2042
    @lekhamohanan2042 2 года назад +1

    സൂപ്പർ ആയെട്ടുണ്ട്

  • @titusl5503
    @titusl5503 Год назад

    Thankyou Aniyama

  • @rosilyvarghese8082
    @rosilyvarghese8082 2 года назад +1

    Cheera leaf ee mavil muki varuth edukuka..another variety...

  • @Aniestrials031
    @Aniestrials031 2 года назад +2

    Super 👌👍👍

  • @beenajoby9008
    @beenajoby9008 2 года назад +1

    ഇത് ഞാൻ you ട്യൂബിൽ കണ്ടായിരുന്നു.... അപ്പോൾ ഞാൻ ഓർത്തു ഇത് ആനിയമ്മ ഉണ്ടാക്കി കണ്ടില്ലല്ലോ... പുള്ളിക്കാരി ഉണ്ടാക്കിയിരുന്നെങ്കിൽ എന്ന്‌. Thanks ആനിയമ്മേ ❤️❤️

    • @LeafyKerala
      @LeafyKerala  2 года назад

      🥰🥰🥰🥰👍👍👍👍👍

  • @saradac7557
    @saradac7557 2 года назад

    Adipoli mole.njanundakkum

  • @satyavasu4583
    @satyavasu4583 6 месяцев назад

    Kattuchembinekkal nallath marathinde mukalilundakunna chembilayane

  • @Aswin-mh5ee
    @Aswin-mh5ee 6 месяцев назад

    Ithu njangal midhunam karkkidaka masathil undakkum

  • @Tit4tat-mix
    @Tit4tat-mix Год назад

    Out of Kerala thamasichavarkke nammude Nadinte value manasilaku.❤

  • @Dr.BhagyaLathaRtdProfessorguid
    @Dr.BhagyaLathaRtdProfessorguid 7 месяцев назад

    😂good and enough patience to work❤, can you know anything about receipes using ambazhanga leaves

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 Год назад +1

    THALAMUDI COLLAR CEYYUNNA VITHAM PARAYUMO 🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇

  • @athiraprasad2970
    @athiraprasad2970 2 года назад +1

    Anichechi inni 👌👌👌ayittundu 😘😘😘

  • @lalithabalakrishnan9413
    @lalithabalakrishnan9413 7 месяцев назад

    Aniyammakutti soopper

  • @KadeejaA-bu7he
    @KadeejaA-bu7he 7 месяцев назад

    നല്ല രസമുണ്ട് അന്നമ്മ പറഞ്ഞപോലെ

  • @syamazworld7068
    @syamazworld7068 2 года назад +2

    Ksgd kaariyaaaya enik ith endhaaannupolum ariyilla.. just try cheith nokkanam

  • @ajithakumarid9027
    @ajithakumarid9027 2 года назад

    Njan ithu kazhittundu. Ente friend oru mangalore kari undakki thannittundu. Recipe um ariyam. Pakshe chembila ividengum kanareyilla.

  • @sajishahul765
    @sajishahul765 2 года назад

    സുന്ദരി യായിട്ടുണ്ടെല്ലോ നല്ലകളർ ഡ്രെസ്സും😍

  • @Happy-cj3ws
    @Happy-cj3ws 2 года назад

    Tomato sauce kootti kazhichu nokkoo ee palaharam

  • @Atoz19273
    @Atoz19273 2 года назад +1

    It's a Gujarati 's snake, but they use grampowder / Kadala maavu..
    Good for diabetic peoples 👏 👍

  • @santharamachandran2427
    @santharamachandran2427 7 месяцев назад

    good post mole…

  • @rosittsaji
    @rosittsaji 5 месяцев назад

    ❤🥰

  • @lalithambikab6161
    @lalithambikab6161 2 года назад

    Ethanu cheppileppom vadakkote

  • @safiyakamal7857
    @safiyakamal7857 2 года назад

    സൂപ്പർ

  • @sobharajkdmc5618
    @sobharajkdmc5618 2 года назад +1

    ഈ തല വെയിൽ കൊള്ളിക്കല്ലേ👍👍👌👌🙏🙏🙏🥰🥰🥰🥰🥰🥰

  • @abdullahvayalar
    @abdullahvayalar Год назад

    Adipoli talks..... confusion arises in chempila .... Do you mean this type of CHEMBU " [PDF] Hydrophobic Paper from the Wax of Colocasia esculenta (Taro) Leaf and Chitin from Crab Shell" - pls go to Google and copy and paste what is in the inverted coma. see it through images

  • @vatsalakannoth8142
    @vatsalakannoth8142 2 года назад +1

    We make this in Maharashtra but we use basen instead of rice

  • @sreelathaunnikrishnan4399
    @sreelathaunnikrishnan4399 7 месяцев назад +4

    കുറച്ച് ഉലയും കൂടി ചേർത്ത് അരച്ചാൽ കൂടുതൽ സ്വാദാണ് Try ചെയ്യൂ

  • @sunilkumarvk2090
    @sunilkumarvk2090 2 года назад +1

    Aniekutti innu sundari aanllo.

  • @sunilsankar9847
    @sunilsankar9847 2 года назад

    Lovely siss 👍💕

  • @chottu5150
    @chottu5150 2 года назад +2

    Maharashtrakkaarude "aaloo vadi"

    • @LeafyKerala
      @LeafyKerala  2 года назад

      അടിപൊളി 👍❤️

  • @marykuttystani9805
    @marykuttystani9805 8 месяцев назад

    You could also add a little coconut while grinding which increases the taste.

  • @athu2895
    @athu2895 2 года назад +1

    Konkani special item pathrode..

  • @sreemathi.k.pkazhakapurayi4734
    @sreemathi.k.pkazhakapurayi4734 2 года назад +1

    Chemb aano,thalinte ilayano

  • @aifyaalu2944
    @aifyaalu2944 2 года назад +2

    First comment.....hi chechiii

  • @naseeranaseera3344
    @naseeranaseera3344 7 месяцев назад

    ഞങ്ങൾ ഉണ്ടാകാറുണ്ട് ഇഷ്ടവിഭാവം ഈ ഇലകൊണ്ടും തണ്ട് കൊണ്ടുമൊക്കെ ഒരുപാട് വിഭവങ്ങൾ ഞങ്ങൾ ഉണ്ടാകാറുണ്ട്

  • @MaryAliyas
    @MaryAliyas 7 месяцев назад +2

    Aniamma ithill Kure sadhanagal kudi cherkanundu chembila thaliru arinju chekum njan ithu kazhichittundu ente neighbour konginimaf aayirunnu god bless u ❤❤❤❤❤❤

  • @sunilkumar-yy9og
    @sunilkumar-yy9og 2 года назад +3

    Hair color nannayittundu

  • @madhulal3041
    @madhulal3041 2 года назад +2

    ഇവിടെയും chembala അപ്പം

    • @LeafyKerala
      @LeafyKerala  2 года назад

      👍👍👍❤️❤️❤️tq

  • @padmaja7214
    @padmaja7214 Месяц назад +1

    ഇതിന് നമ്മൾ താള് എന്നാ പറയുക

  • @remyajomon7017
    @remyajomon7017 2 года назад +7

    ഇന്ന് ചുന്ദരി ആയല്ലോ ആനിയമ്മേ 😘

  • @ROYALCLOTHINGtr
    @ROYALCLOTHINGtr 2 года назад +4

    Kasrot kaarude swantham pathroda😍❤️

  • @flylikeabutterfly6782
    @flylikeabutterfly6782 2 года назад +3

    ഇത് പത്രോടെ...My fvrt😋😋😋

  • @linutwinkle2587
    @linutwinkle2587 2 года назад +3

    Camara ആളെ കൂടി ഒന്ന് കാണിക്കാം കേട്ടോ

  • @hridhyam7023
    @hridhyam7023 2 года назад +1

    Hi Aunty Ethene Pathrodo Ennum Parayum ❤❤❤❤❤❤❤❤❤💘

  • @abbaasgertrude4915
    @abbaasgertrude4915 2 года назад +6

    You can add coconut milk and make sure light gravy seasoned with mustard curry leaves and onion

    • @_shylu_7076
      @_shylu_7076 2 года назад

      Adhe angane kazhikkan supera

    • @LeafyKerala
      @LeafyKerala  2 года назад +1

      ❤️❤️sure

    • @bhargavik4443
      @bhargavik4443 Год назад

      കുറച്ചു ഇഞ്ചി വെളുത്തുള്ളി ശർക്കര കൂടി ചേർക്കണം.അരിപൊടി ആണ് നല്ലത്.നല്ലപോലെ കന കുറച്ചു ഉണ്ടാക്കാം. എണ്ണയിൽ എള്ള് ചേർത്ത് slow ഗ്യാസ് l varukkaam

  • @bineeshpalaparambil1511
    @bineeshpalaparambil1511 2 года назад +1

    Super 👌👌👌👌👌

  • @sathyamohan6801
    @sathyamohan6801 2 года назад

    Super👍🌹

  • @amalsajo7802
    @amalsajo7802 2 года назад

    Super super

  • @sudhashaji2352
    @sudhashaji2352 2 года назад +1

    മൊത്തം തേപ്പ്, ആണെ ല്ലേ, പരുപാടി, സൂപ്പർ

  • @marysabastian2191
    @marysabastian2191 2 года назад

    Very goof

  • @kalado3902
    @kalado3902 7 месяцев назад

    ❤❤❤

  • @sreejacharakkara8186
    @sreejacharakkara8186 2 года назад +1

    ❤❤ patrodai

    • @LeafyKerala
      @LeafyKerala  2 года назад

      അതാണ് 🥰🥰🥰🥰👍