how to make noodles masala at home/homemade noodles and magic maggi masala/maggimasalapowder recipie

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 239

  • @malayoramnaturevlogs6201
    @malayoramnaturevlogs6201 2 года назад +9

    ചേച്ചി ഞാൻ ഉണ്ടാക്കി... super. ഫസ്റ്റ് എല്ലാം പൊട്ടി പോയിരുന്നു...മക്കൾ kachara ആയി പിന്നെ വെള്ളം നല്ലോണം തിളപ്പിച്ച് പിന്നെ മസാല ഇട്ടു പിന്നെ നൂഡിൽസ് ഇട്ടു പെട്ടെന്ന് എടുത്തു അപ്പോ പോട്ടിപോയില്ല സൂപ്പർ.. എന്നാലും മായം ഇല്ലല്ലോ മക്കൾക്ക് കൊടുക്കാൻ എനിക്കും ഇഷ്ടം

  • @graceyaugustine1395
    @graceyaugustine1395 3 месяца назад +2

    What a amazing cooking experience prepration.Thanku congrajulions

  • @neeshmacookingvlog6336
    @neeshmacookingvlog6336 2 года назад +8

    സൂപ്പർ എന്റെ മോന് ന്യൂഡിൽസ് ഭയങ്കര ഇഷ്ട കടയിൽ നിന്ന് വാങ്ങിച്ച് കഴിക്കുന്നത് എനിയ്ക്ക് അത്ര ഇഷ്ടമല്ല അതുകൊണ്ട് ഇടയ്ക്ക് എപ്പഴെങ്കിലും വാങ്ങിച്ച് കൊടുക്കാറെ ഉള്ളൂ ഇനി വീട്ടിൽ തന്നെ ഉണ്ടാക്കി കൊടുക്കാലോ സൂപ്പർ വളരെ സന്തോഷം 👍👍👍🙏🙏😍

  • @homley-
    @homley- 2 года назад +19

    വെറൈറ്റി ആയല്ലോ ചേച്ചി.. ഇങ്ങളെ കുക്കിംഗ്‌ പോലെ തന്നെ വർത്താനോം സൂപ്പർ ആണ് ട്ടോ 😂❤️

  • @ponnarigourivlogs8108
    @ponnarigourivlogs8108 2 года назад +56

    പൊട്ടു കുത്തിയാൽ എന്താ, നല്ലതല്ലേ ❤❤❤

  • @mollyjose1212
    @mollyjose1212 2 года назад +3

    എൻ്റെ ആനിയമ്മോ...ഈ കിടുതാപ്പു കൊണ്ട് ഉണ്ടാക്കിയ നൂഡിൽസ് പൗഡർ അടിപൊളി....

  • @kunjumuthu8951
    @kunjumuthu8951 Год назад +3

    മുറിഞ്ഞ് പോവുന്നത് കുറേനേരം വെള്ളത്തിലിട്ട് ഇലക്കിയിട്ട ഒന്ന്‌ തിളച്ച് വെന്ത ശേഷം അത് വെള്ളത്തിന് എടുത്തു വെക്കണം ന്നാ പൊട്ടി പോഗില്ല😊ചേച്ചി സൂപ്പർ

  • @fouziyamusthafa7900
    @fouziyamusthafa7900 2 года назад +69

    ഉള്ളിയും, ഇഞ്ചിയും ഉണക്കി പൊടിക്കാറുണ്ട്, ഇനി നൂഡിൽസ് ഉണ്ടാക്കണം. Aaniyamma വേറെ ലെവലാ 😍😍👍🏻👍🏻

  • @sherlymathew77
    @sherlymathew77 5 месяцев назад +4

    Really you're a kitchen scientist!!

  • @kennethjohndenniz4376
    @kennethjohndenniz4376 Год назад +6

    Thank you very much for this masala

  • @Sivraj.s.r.gaming
    @Sivraj.s.r.gaming 7 месяцев назад +3

    Ishattapattavar undankil like adi
    👇

  • @rincythomas1381
    @rincythomas1381 2 года назад +3

    എൻ്റെ മമ്മിക്ക് ഇഷ്ട്ടം ആണ് yeepee നൂഡിൽസ്..മക്രോണി ഒക്കെ.. ഇനി ഉണ്ടാക്കി കൊടുക്കണം❤️😍 tnq 😍🥰

  • @ഷബാനുബീഗംകെപി
    @ഷബാനുബീഗംകെപി 2 года назад +40

    നിങ്ങൾ ഒരു സംഭവം തന്നെ മുത്തേ 😍❤️❤️

    • @LeafyKerala
      @LeafyKerala  2 года назад +1

      🥰🥰🥰

    • @suraj-vlog-619
      @suraj-vlog-619 2 года назад

      Hi🙏🙏🙏

    • @SanaRashiii-8885
      @SanaRashiii-8885 Год назад

      ​@@LeafyKeralachechi maggi masala ingredients type cheyyo
      Salt, turmeric powder, coriander powder, chilly powder, ithream vech ondskkan patto chechi

  • @gadhasuresh6697
    @gadhasuresh6697 2 года назад +5

    Chechireaa samsaram kelkan Nala rasam 🥰

  • @vinnyjagadeesan8674
    @vinnyjagadeesan8674 2 года назад +2

    Adipoliyayittunde 👍 aniyammo eyyalu kollam midukkiyanu ketto

  • @ligingl7531
    @ligingl7531 2 года назад +6

    ഇത് റെഡിയാകാൻ വൈകി അല്ലെ വേറ്റ് ചെയ്യു വരുന്നു വീഡിയോ കാണാൻ 👌👌👌❤️❤️😍😍👍👍

  • @alensajanskariah8247
    @alensajanskariah8247 2 года назад +21

    മസാല കൂടി ആയികഴിഞ്ഞപ്പോൾ നൂഡിൽസ് തിന്നാനുള്ളതായി....സൂപ്പർ ആനി ചേച്ചി...😍👍

  • @princyjoseph9119
    @princyjoseph9119 Год назад +1

    Anneyamme super

  • @muhamadashraf7543
    @muhamadashraf7543 2 года назад +4

    Aaniyamma kk nalladh varatte🥰🥰

    • @LeafyKerala
      @LeafyKerala  2 года назад

      Thanks dear 🥰🥰🥰🥰

  • @nishapetersuni8889
    @nishapetersuni8889 2 года назад +2

    Aaniyammo Noodles Super

  • @anandhuvijayan5967
    @anandhuvijayan5967 2 года назад +11

    വാവക്ക് ഭാഗ്യം ഉണ്ട് ❤️🙌
    അമ്മയുടെ കൈയിൽ നിന്ന് verity food കഴികാം

  • @subithasubi8675
    @subithasubi8675 Год назад +3

    👌👌👌👌👌

  • @tresavarghese5418
    @tresavarghese5418 2 года назад +4

    ഇഞ്ചിയും ഉള്ളിയും വെളുത്തുള്ളിയും ഉണക്കുന്നതു എങ്ങനെയാണ്. Pl. പറയാമോ

  • @Ice_prince2008
    @Ice_prince2008 2 года назад +1

    Ginger powder nammude chukkupodi alle

  • @bettybejoy1786
    @bettybejoy1786 2 года назад +2

    Late aaypoy,ichira bussy ayrunnu .Thank you ആനിയമ്മ സൂപ്പർ ആണല്ലോ നൂടിൽസും മസാലയും

  • @sonamariyam879
    @sonamariyam879 2 года назад +3

    Noodles company kkaru thallathe nokkikko aniyamme avarude enthoram costumers anu ini pokunne ariyumo ningalu pwoli alle vera level

  • @shjoseph701
    @shjoseph701 2 года назад +7

    Chechi noodles expration for meenu... Super... 🥰🥰

  • @marybijoy5189
    @marybijoy5189 2 года назад +7

    ആനിയമ്മോ സൂപ്പർ 👌👌👌

  • @rajeshchaithram5003
    @rajeshchaithram5003 11 месяцев назад +2

    അടിപൊളി 😘

  • @jalajaganesh2446
    @jalajaganesh2446 8 месяцев назад

    Garlic powderinu pakaram veluthuli mathiyo

  • @selinthomas3415
    @selinthomas3415 2 года назад +2

    Superb......👍👍👍👍👍

  • @ezekielthomas2438
    @ezekielthomas2438 Год назад

    Gud job

  • @sunilsankar9847
    @sunilsankar9847 2 года назад +1

    Lovely siss👍

  • @ancyabraham8915
    @ancyabraham8915 4 месяца назад

    👍💪

  • @subaramachadran1462
    @subaramachadran1462 5 месяцев назад +1

    Super

  • @geetharajeev5134
    @geetharajeev5134 2 года назад +1

    Wonderful!! Can you try the noodles with any millet? Give an attempt.

  • @Linsonmathews
    @Linsonmathews 2 года назад +6

    ആനി ചേച്ചിയേ 😍
    കിടു ആക്കിയല്ലോ 👌👌👌

    • @LeafyKerala
      @LeafyKerala  2 года назад

      Thanks dear 🥰🥰🥰🥰

  • @muhsinamuhsina2358
    @muhsinamuhsina2358 2 года назад +3

    Super 🥰🥰👌

  • @jamshiponnu6494
    @jamshiponnu6494 Год назад +1

    Aanicheechi 👍👍👍👍

  • @devusgourmet8457
    @devusgourmet8457 2 года назад

    Njan kurach manga unakki vechaarunnu... Noodles masala indakkaan... Pakshe recipes cheythaal correct aakuonn doubt ullond cheythillaa... Inippo cheyth nokkaalloo dhairyam aayt... Ellaam und ipo veetil... Indakki nokkeett, result parayaattooo

  • @sindhutk1803
    @sindhutk1803 2 года назад +4

    Thanks chechi for sharing home made noodles and masala

  • @beenamuralidhar8020
    @beenamuralidhar8020 2 года назад +2

    Anniyammo ingredients ellam onnu description boxil idu working ladiesinu help full aakum

  • @sreelekshmis3862
    @sreelekshmis3862 2 года назад

    Chechii ethu sale undo
    Pillerk kodukkana
    Natural aayakond viswasichu vangikkaallo 😀

  • @sairabanu9552
    @sairabanu9552 5 месяцев назад +2

    Soooper,aaniyammo

  • @vineeshtv6372
    @vineeshtv6372 2 года назад +3

    Super ....iniyum varieties konduvaranam👍

  • @prasithakv1529
    @prasithakv1529 5 месяцев назад

    ❤❤❤❤

  • @aswathytm7942
    @aswathytm7942 2 года назад +3

    ആനിയമ്മോ ...👍👍super😋😋😋🤗

  • @sreedevit5189
    @sreedevit5189 5 месяцев назад

    ❤👌

  • @muhsinachipra9984
    @muhsinachipra9984 2 года назад +2

    Super ❤️👍

  • @jasmineyesudas5952
    @jasmineyesudas5952 2 года назад +2

    എന്റെ അനിയഅമ്മ സൂപ്പർ ആണല്ലോ. മുത്തേ ഉമ്മ. അടിപൊളി ന്യൂഡിൽസ്.

  • @haridasization
    @haridasization 2 года назад +1

    bro where chalk up u been, it is so cool

  • @mayadevimayadevi4913
    @mayadevimayadevi4913 Год назад +1

    Ulli engane unakki podikkum

  • @daisyjoy8335
    @daisyjoy8335 2 года назад

    Molle Anniammakutty ninne namickunnu molle. Oru Encyclopedia thanne 😀😃😃😃😃😍😍

  • @bunnyff1642
    @bunnyff1642 2 года назад +15

    ആനി കൊച്ചേ നീ യൊരു സംഭവം തന്നെ പൊളിച്ചു 👍🥰🥰🥰

  • @Saleena-lo5kk
    @Saleena-lo5kk 5 месяцев назад

    Super ❤

  • @barshadasan7970
    @barshadasan7970 2 года назад

    Wow

  • @beetharajeev556
    @beetharajeev556 5 месяцев назад

    Super 👌 👍 😍

  • @sheejajose8336
    @sheejajose8336 5 месяцев назад

    wow സമ്മതിച്ചു മുത്തേ❤

  • @rittiv1455
    @rittiv1455 Год назад

    Aadyam mulaku podi edune tea spoon aano table spoon aano.. 🤔

  • @thomasmathew2614
    @thomasmathew2614 2 года назад +1

    A dipole 🎈🎈👌👌🎈🎈

  • @jinubabu9420
    @jinubabu9420 2 года назад +4

    👌

  • @saneeshsaneesh6967
    @saneeshsaneesh6967 2 года назад

    Chechy njan noodles undakkan nokki but pattiyilla flop ayi poyi entha cheyya

  • @ashgrathom
    @ashgrathom 2 года назад +1

    Korandiyelirunnu choodu fresh noodles kazhikkuka.... ithu mathiyallo chechi :)

  • @angelrose4531
    @angelrose4531 5 месяцев назад

    Pasta koode try cheyyavo??

  • @vineethasunilvineethavinee5263
    @vineethasunilvineethavinee5263 2 года назад +2

    😘😘

  • @stonepaperscissor-fo1rx
    @stonepaperscissor-fo1rx 15 дней назад

    സൂപ്പർ ചേച്ചി

  • @babithababu6162
    @babithababu6162 2 года назад

    Chechi kochulli aanno atho vellulli aanno podichathe

  • @aiswaryaaishu9062
    @aiswaryaaishu9062 2 года назад +2

    🥰🥰🥰🥰

  • @leelamanipillai440
    @leelamanipillai440 Год назад +1

    ഇന്ന് എന്നാ പരിപാടി എന്നു മനസിലായി മോളെ 🥰❤❤💕👍

  • @muhammedrazirazi5008
    @muhammedrazirazi5008 2 года назад +7

    Nighal oru sambavm thanne 👍

  • @ezekielthomas2438
    @ezekielthomas2438 Год назад

    Uni oke eganwa unskilled podikunea

  • @sarithas5040
    @sarithas5040 2 года назад +2

    💞💕💕💕😘

  • @sakundalakp2627
    @sakundalakp2627 5 месяцев назад

    Adipoli❤

  • @sheelasanty9502
    @sheelasanty9502 5 месяцев назад

    ആനിക്കുട്ടി മുത്തേ 🥰❤️

  • @premlata8161
    @premlata8161 2 года назад

    Dear,it is आमचूर powder. Theek se poochti to shayad mil jaata

  • @mariaalberttt
    @mariaalberttt 2 года назад +1

    ❤️

  • @durgadevivr3823
    @durgadevivr3823 2 года назад +1

    Chechi pwoliya 😘😘😘😘😘

  • @MalayalamAudioBible-rw6ci
    @MalayalamAudioBible-rw6ci 4 месяца назад

    Thank you so much.

  • @smithacp740
    @smithacp740 2 года назад +1

    ❤👍

  • @malappil
    @malappil 2 года назад

    അംചൂർ powder മഹാരാഷ്ട്ര കൂടുതൽ ഉപയോഗിക്കുന്നത്

  • @jannetvarghese1737
    @jannetvarghese1737 2 года назад

    Tomato sauce kudi cheyammo

  • @valsalavalsu5311
    @valsalavalsu5311 2 года назад +1

    👌👌👌👌👌😋😋😋😋

  • @eveningvibezz7385
    @eveningvibezz7385 2 года назад

    Super adipoli

  • @emilldevs3373
    @emilldevs3373 2 года назад

    Thank you..makkalkku iny ondakkaallo

  • @lisajobin6070
    @lisajobin6070 Год назад +1

    പഴുത്ത മാങ്ങയാണോ പച്ചയാണോ വേണ്ടത്

  • @vineethasunilvineethavinee5263
    @vineethasunilvineethavinee5263 2 года назад +1

    Super Anniyamma
    God bless you.🥰🥰🥰

  • @SanishaNikhil
    @SanishaNikhil 8 месяцев назад

    Chat masala thanne alle dry mango powder

  • @arathyskitchen661
    @arathyskitchen661 2 года назад +1

    Waiting aarunu chechi

  • @nandhuzz4781
    @nandhuzz4781 2 года назад +1

    𝚆𝚊𝚒𝚝𝚒𝚗𝚐 𝚊𝚢𝚢𝚒𝚛𝚞𝚗𝚞𝚞 🥰

    • @LeafyKerala
      @LeafyKerala  2 года назад

      😄😅❤️❤️❤️👍

  • @lathikasudheer1732
    @lathikasudheer1732 2 года назад +1

    Thank u so much🙏. Lov u dear😘😘

    • @LeafyKerala
      @LeafyKerala  2 года назад +1

      ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️

  • @thasnisalam7711
    @thasnisalam7711 2 года назад

    Leaf mathram ethanennu clear aayilla.onnu parayavo.waiting aarunnu vdo kku vendi.super aaane

  • @sobharajkdmc5618
    @sobharajkdmc5618 2 года назад

    മറിയക്കുട്ടി ഉമ്മ👍👍🥰🥰🥰 ആനി നീ എങ്ങനെയിരിക്കുന്നു

  • @Muhsina-q8d
    @Muhsina-q8d 2 месяца назад

    ഉള്ളി ഉണക്കി പ്പൊടിച്ചത് സവാള ആണോ
    മാങ്ങ ഉണക്കി പ്പൊടിച്ചത് പച്ച മാങ്ങ ആണോ

  • @_al_hinna_
    @_al_hinna_ 2 года назад +1

    Veylath thanne unakkano 😃😃

  • @kilikkood_vlog
    @kilikkood_vlog 2 года назад +1

    സൂപ്പർ

  • @annammaalex5954
    @annammaalex5954 2 года назад +2

    മോളേ സൂപ്പറർ ജാൻ ആഗ്രഹിചകര്യം കിട്ടി 🥰👍

  • @sumathipillai3795
    @sumathipillai3795 2 года назад +11

    Adipoli ❤️❤️❤️❤️🙏

  • @raziashajahan2073
    @raziashajahan2073 2 года назад +1

    Aaniyamma ishtam

  • @abdulraseed2624
    @abdulraseed2624 2 года назад

    മാറിയക്കുട്ടീ 😘😘😘

  • @anitha2081
    @anitha2081 2 года назад

    മറിയകുട്ടി ❤❤❤