ഇനി നൂഡിൽസ് കടയിൽ നിന്നും വാങ്ങല്ലേ ഹെൽത്തി noodles വീട്ടിൽ തന്നെ ഉണ്ടാക്കാം |Homemade wheat noodles

Поделиться
HTML-код
  • Опубликовано: 26 авг 2024
  • വീട്ടിൽ തന്നെ എളുപ്പത്തിൽ നൂഡിൽസ് ഉണ്ടാക്കി എടുക്കാം || Homemade Noodles
    Thanks For Watching My Videos.
    .....................................
    Please follow my Instagram & Facebook page:
    FACEBOOK: www.facebook.c...
    INSTAGRAM: / fathimas_curry_world
    ......................................
    #homemadenoodles#noodlesrecipe

Комментарии • 2,3 тыс.

  • @amaya_8571
    @amaya_8571 4 года назад +465

    Chechi njn undakkinokki. Adipoliayitund😋 Thq for this superb recipe 🥰keep going 👍

    • @fathimascurryworld
      @fathimascurryworld  4 года назад +23

      🥰🥰🤗

    • @fidafathima4248
      @fidafathima4248 3 года назад +7

      Soyasosum chilli sosum nirbhanthamano

    • @alfinamaideenxb4521
      @alfinamaideenxb4521 3 года назад +1

      Eth oila

    • @amaya_8571
      @amaya_8571 3 года назад +3

      @@fidafathima4248 kayyil indenkil edtho . Illenkil kozhaponum illa. Taste koodthal Soya sauce okke ittal an☺️

    • @amaya_8571
      @amaya_8571 3 года назад +4

      @@alfinamaideenxb4521 etha oil ayalum preshnam illa thonnunu. Njn kayyil ethano ulle athan use akal😊

  • @ericranger9572
    @ericranger9572 6 месяцев назад +225

    2024il kanunnavar undo😊

  • @devikadevadas2191
    @devikadevadas2191 3 года назад +697

    2021ill കാണുന്നവർ ഉണ്ടോ?

  • @manhaasif4562
    @manhaasif4562 4 года назад +46

    ഞാൻ ഉണ്ടാക്കി ... അടിപൊളി ടേസ്റ്റ് ആണ്. ഞാൻ ഗോതമ്പും മൈദയും മിക്സ് ആക്കി ആണ് മാവ് ഉണ്ടാകിയെ പിന്നെ ഒലീവ് ഓയിൽ യൂസ് ചെയ്തു .
    ക്യാപ്സിക്കും കാരറ്റ് കാബേജ് കുരുമുളക് പൊടി ഒക്കെ ഇട്ടു
    അതിലേക്ക് 3 കൂട്ടം സോസും (ചില്ലി,സോയ,ടൊമാറ്റോ) ചേർത്തു. പിന്നെ മഞ്ഞൾ ഉപ്പും കുരുമുളകും ഇട്ടു വേവിച്ച ചിക്കനും പിച്ചി ഇട്ടു ലാസ്റ്റ് മല്ലി ഇലയും ഇട്ടു..
    ഫൈനൽ റിസൾട്ട് കിടു ആയിരുന്നു... ഹോട്ടലിൽ നിന്നും vaagunna നൂഡിൽസിന്റെ അതേ ടേസ്റ്റ്❤️❤️ 🤗🤗
    Thank you so much ❤️❤️
    Keep going with yummy yum yum recipes .... 💞💞

    • @fathimascurryworld
      @fathimascurryworld  4 года назад +1

      ഒരുപാട് സന്തോഷം dr 🥰🥰🥰🤗🤗🤗

    • @jeevamolj9493
      @jeevamolj9493 4 года назад +1

      Manha Asif sause use cheythille?

  • @AneetaPaul
    @AneetaPaul 5 месяцев назад +22

    2024 il കാണുന്നവർ ഉണ്ടോ???

  • @tastymalayalam1487
    @tastymalayalam1487 4 года назад +735

    ഞാൻ ശ്രമിച്ചുനോക്കിട്ടൊ.സുപ്പർ ടേസ്റ്റ് തന്നെ ആണ്.ഈ റെസിപ്പി എന്റെ അമ്മയ്ക്കും അച്ഛനും ഒരുപാടിഷ്ടമായി.ചേച്ചി,താങ്ക്യൂ.

    • @fathimascurryworld
      @fathimascurryworld  4 года назад +21

      ഒരുപാട് സന്തോഷം dr😊🌹🌹.

    • @FirdousiaVlogs
      @FirdousiaVlogs 4 года назад +3

      Rekha rajeevan 👍👍👍

    • @diyapramod5306
      @diyapramod5306 4 года назад +2

      Peechiyal kittumo vegam thanne....andhayalum try cheyyanam

    • @tastymalayalam1487
      @tastymalayalam1487 4 года назад +2

      @@fathimascurryworld 😍

    • @sahlaMP
      @sahlaMP 4 года назад +1

      @@FirdousiaVlogs hi...ente cooking channel onn subscribe cheyyumo.. please

  • @aahahaha2774
    @aahahaha2774 4 года назад +138

    ഇത് പോലെ ഇന്ന് ഞാനും ഭാര്യയും കൂടി കുട്ടികൾക്ക് School കഴിഞ്ഞ് വരുമ്പോൾ കൊടുക്കാൻ ഉണ്ടാക്കി നോക്കി, നന്നായിട്ടുണ്ടായിരുന്നു, കുട്ടികൾക്കും ഇഷ്ടമായി😋 'താങ്ക്സ് ചേച്ചി🙂

    • @fathimascurryworld
      @fathimascurryworld  4 года назад +3

      Thank you😊💐💐

    • @umadiarys
      @umadiarys 4 года назад +1

      Bro my channel dakshrecipe pls watch and subscribe...

  • @jinujoy9143
    @jinujoy9143 4 года назад +10

    ഞാനും try ചെയ്തു നല്ല ടേസ്റ്റി food. എല്ലാർക്കും ഇഷ്ടം ആയി. കൂടാതെ ഞാൻ കുറെ ഫ്രണ്ട്സിനു share ചെയ്തിട്ടും ഉണ്ട്

  • @NONAME-ot3fi
    @NONAME-ot3fi 3 года назад +104

    Ee Vdo 2021 ൽ kaanunnavar indo, Indel Like Adi 😁

  • @gloriajose2044
    @gloriajose2044 4 года назад +236

    Poli njan u tube noki first time success ayya dish😎😎😎😎😎😎

  • @asslamaslu959
    @asslamaslu959 4 года назад +318

    കണ്ടു
    ഇഷ്ടപ്പെട്ടു
    പോയി
    ഉണ്ടാക്കി
    തിന്നു 😋അടിപൊളി

    • @fathimascurryworld
      @fathimascurryworld  4 года назад +3

      😊💕💕

    • @kittuseditz7751
      @kittuseditz7751 4 года назад +2

      സൂപ്പർ ഉണ്ടാക്കി നോക്കി നോക്കി ഇഷ്ടപെട്ടു 😝😝😝

    • @raveendrannair9482
      @raveendrannair9482 3 года назад

      Enniku thumbnail kandapoleee edhtsmayi

  • @Asha-zn1zq
    @Asha-zn1zq 3 года назад +19

    Njan ഉണ്ടാക്കി നോക്കി സൂപ്പർ ayirunju.❤️❤️❤️❤️

  • @archanachandran5661
    @archanachandran5661 2 года назад +14

    Thanks chechi😍 njan ippo undakki nokki... കൊള്ളാം😍🙏

  • @Kunjikka186
    @Kunjikka186 4 года назад +389

    കല്യാണം കഴിഞ്ഞതാണോ.. ഇല്ലെങ്കിൽ ഞമ്മള് കെട്ടിയാലോ 😍 രുചി ഉള്ള ഫുഡ്‌ കായികാനാണ് 😍😍

    • @fathimascurryworld
      @fathimascurryworld  4 года назад +35

      😅

    • @user-bn6nb5uh4g
      @user-bn6nb5uh4g 4 года назад +6

      Fathimas Curry World super

    • @matrix3330
      @matrix3330 4 года назад +29

      Hawuuu nte pahayoaaa... ballatha poothi thannea

    • @mediaster4790
      @mediaster4790 4 года назад +13

      Thaan kollallo 😂

    • @riyaleon2006
      @riyaleon2006 4 года назад +8

      Hahha eating nu recipe undakunathinidayillanalle kalyana kachavadom😂😂😂

  • @abhishek389
    @abhishek389 4 года назад +79

    ഞാൻ ശ്രമിച്ചു നല്ല ടേസ്റ്റ് ആണ്

    • @nidhaa2252
      @nidhaa2252 3 года назад

      Chechi noolappa ach katti illatha oootta upayokich unddakiyal sheriavumo

  • @islamicstatusofficialchann9570
    @islamicstatusofficialchann9570 3 года назад +1

    വളരെ നല്ല വീഡിയോ. ഞാൻ ട്രൈ ചെയ്തു. നല്ല രസം ഉണ്ട്. ഇനി ഞാൻ കടയിൽ നിന്ന് നൂഡിൽസ് വാങ്ങില്ല. നല്ല രസം ഉണ്ട്. എനിക്ക് വളരെ അതികം ഇഷ്ട പ്പെട്ടു

  • @bijumonjoseph8135
    @bijumonjoseph8135 4 года назад +63

    I woke up at 3 am and at 4 finished making this. Thanks 😊. I'm so proud of myself right now. I'm crying happy tears 😹

  • @reshmamanoj7010
    @reshmamanoj7010 4 года назад +31

    ഞാനും വീട്ടിൽ എങ്ങനാ നൂഡിൽസ് ഉണ്ടാക്കാണെന്നു നോക്കിനടക്കുവരുന്നു.. tnkuu 😍👌

    • @cut2wear166
      @cut2wear166 4 года назад

      എന്നേം കൂടി ഒന്ന് sub ചെയ്യുമോ 🙏

  • @jishajaimon3700
    @jishajaimon3700 4 года назад +62

    ചേച്ചിയുടെ മക്കളുടെ ഒരു ഭാഗ്യം കിട്ടു iteam Thank u

  • @satheesanap3715
    @satheesanap3715 3 года назад +10

    Chechii njan undakki super aayirunnu ellarum onnu try cheyyane
    Ellarkkum eshttakum

  • @moideenkutty6021
    @moideenkutty6021 2 года назад +3

    ഞാനും ഉണ്ടാക്കി അടിപൊളി അയിരുന്നു ഈ റെസിപ്പി എന്നിക്ക് ഒരുപാടിഷ്ടമായി താങ്ക്യൂ 😍

  • @neerajsp4821
    @neerajsp4821 4 года назад +31

    ചേച്ചി ഞാൻ ന്യൂഡിൽസ് ഉണ്ടാക്കി super ആയിരുന്നു

  • @sreejasreshtaabhilash3341
    @sreejasreshtaabhilash3341 3 года назад +14

    Chechi njn try cheythu... My 2 year daughter loved it so much.... 💞thank U chechi for this receipe

  • @amrithavarshini.k.s4888
    @amrithavarshini.k.s4888 3 года назад +7

    ഞാനും ഉണ്ടാക്കി അടിപൊളി ആയിരുന്നു. ഇനിയും ഇതു പോലത്തെ റെസിപി ഉണ്ടാക്കിയിടണം 🙂

  • @kaztro9101
    @kaztro9101 Год назад +5

    Eppam kanunavarundoo😸

  • @Shereefasubair
    @Shereefasubair 5 месяцев назад +8

    2024 il kaanunnavar ivde like kod

  • @Azin_achu7013
    @Azin_achu7013 2 года назад +1

    ഞാൻ ഈ വീഡിയോ ആദ്യമായിട്ടാണ് കാണുന്നത് കണ്ടപ്പോ ഇഷ്ടമായി ഇനി ട്രൈ ചെയ്തു നോക്കണം

  • @Nimhas_time
    @Nimhas_time 4 года назад +23

    ചേച്ചി ഞാൻ ഉണ്ടാക്കി.. കിടു ആയിരുന്നു കേട്ടോ. ഒത്തിരി സ്നേഹം മാത്രം❤️

  • @thushara.spradeep6943
    @thushara.spradeep6943 4 года назад +25

    കാണാൻ സൂപ്പർ ഉണ്ടാക്കി കഴിച്ചിട്ട് അഭിപ്രായം പറയാം 👍👍👍👍

  • @rinivarghese4075
    @rinivarghese4075 4 года назад +35

    I tried it. It’s so yummy and healthy too. Thanks for the recipe

  • @krishnapriyaunnikrishnan9787
    @krishnapriyaunnikrishnan9787 4 года назад +2

    ഞാനും ചേച്ചിയും കൂടി ഉണ്ടാക്കി സൂപ്പർ. അച്ഛനും അമ്മയും കഴിച്ചു അവർക്ക് വളരെ അധികം ഇഷ്ടമായി. Thank you chechi

  • @moongirl8106
    @moongirl8106 4 года назад +11

    I made it..first the dough did not come proper..it was tight..then my mom helped in making a proper consistency dough appam ok ai...thanku Fathima's curry world😍😍😍it tasted good👍🏿quarantine pareekshanangal👌🏼

  • @asharafksckm834
    @asharafksckm834 4 года назад +15

    നന്നായിട്ടുണ്ട്ട്ടോ ഭാര്യക്കും മക്കൾക്കും ഉണ്ടാക്കി കൊടുക്കണം

  • @rahulnath2693
    @rahulnath2693 4 года назад +35

    Kollam.Pwoli Saanam💞💞Njannundaki..ellarum Njetti😎Ente Lock Down Special..Thanx ittha

  • @nidhuzz123
    @nidhuzz123 Год назад +1

    Chechi njan undakki♥️ adipoli aayittund😋♥️

  • @preethaajith6927
    @preethaajith6927 Год назад +2

    2023 il കാണുന്നവർ ഉണ്ടോ ......

  • @aiswaryavenugopal719
    @aiswaryavenugopal719 4 года назад +38

    Great recipe 🤗👍it will be really helpful if u r mentioning the ingredients & quantity in the description box (atleast in the upcoming videos)

  • @xa_beevihabeebakv9854
    @xa_beevihabeebakv9854 3 года назад +6

    Itha njan undakkarund
    Massan😋🥰
    Ingane thonniyavar ivide like adii

  • @mtcvlog9282
    @mtcvlog9282 4 года назад +2

    Njan cheydu nooki super

  • @lijinaanil9287
    @lijinaanil9287 4 года назад +1

    njaninna ee recipe kandath. ippo thanne try cheythu. tomato and chilly sauce illayirunnu. ennittum nalla super taste aayirunnu. ente makkalkum even achanum ammakkum vare orupad ishtayi. thank u for the recipe

  • @utharaks7402
    @utharaks7402 4 года назад +22

    Tried the same, it was superb recipie . Followed the same timings for cooking and got good result

  • @Fath2011
    @Fath2011 4 года назад +9

    Thank u so much for the lovely receipe I tried it just now....alhamduillah it was yummy and kids enjoyed it throughly

  • @alavihajiullat6578
    @alavihajiullat6578 4 года назад +3

    ഞങ്ങൾ noodles ഉണ്ടാക്കി വളരെ ഉഷാറായി താങ്ക്സ് താത്ത 👌👌👌

  • @subikm8016
    @subikm8016 3 года назад +2

    Success 🥳🥳🥳🥳

  • @amrithaammu1275
    @amrithaammu1275 4 года назад +19

    കാണുമ്പോൾ തന്നെ കൊതിയാകുന്നു എനിക്കും ഉണ്ടാക്കി നോക്കണം 😋😋😍

  • @nandhusworld6006
    @nandhusworld6006 10 месяцев назад +4

    2023il kanunnavar undo 😂

  • @jilmishaji7855
    @jilmishaji7855 4 года назад

    ചേച്ചിയിനെ എനിക്ക് വായഗര ഇഷ്ട്ടം ആട്ടോ, ഞാൻ ചേച്ചി യുടെ റെസിപ്പി മാതാരെ ഉണ്ടാകാറുള്ളൂ, എല്ലാം sooopeerrrr akarundu. സത്യം പറഞ്ഞാൽ എനിക്ക് ഒന്നും ഉണ്ടാക്കാൻ അറിയില്ല, but ചേച്ചിയുടെ നോക്കി ഉണ്ടാക്കുബോൾ എല്ലാം പെർഫെക്ട് ആണ് 😘😘😘

  • @aiswaryashree03
    @aiswaryashree03 3 года назад +1

    Chechi...super duper noodles.
    njan cheyth nokki...
    kidiloskka kidilammm.
    onnum parayanilla...
    vaangunnathinekaalum taste undarunnu yennan yellarum paranjath...👍☺️☺️👌💐

  • @ishqemadeena4342
    @ishqemadeena4342 4 года назад +5

    ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ആയിരുന്നു ട്ടോ... എന്റെ വീട്ടീലെ എല്ലാവർക്കും ഒരുപാട് ഇഷ്ട്ടപ്പെട്ടു 😍😍😍😍😍nice recipe 👍👍

  • @lijibiju8326
    @lijibiju8326 4 года назад +4

    Adipoli chechi njan try cheyythu success aayi 😍😍😍😍🥰🥰🥰🥰🥰

  • @_xolo_kwid_
    @_xolo_kwid_ 3 года назад +2

    Njan soya sauceum vinegarum cheyyerkkathe nokki super keep making this type of videos 😍

  • @nadiyashefeeque8510
    @nadiyashefeeque8510 2 года назад +1

    സൂപ്പർ ആയിട്ടുണ്ട്... ഞാൻ try cheyyum👍

  • @gamerlolan5839
    @gamerlolan5839 Год назад +4

    2023 yil kanunnavar ndo

  • @nafilnalakath9193
    @nafilnalakath9193 3 года назад +3

    Helthi food tto super fathima subscribe cheythu tto❤️

  • @fathimasvibes6625
    @fathimasvibes6625 4 года назад

    Thanku so much.
    Njan undaaki nokki. Supper aayirunnu. Ningal paranjath pole thanne cheythu. Correct aayitt vannu. Ennitt chicken noodles aakkiyitt molk kodthu. Molk bayangara ishttappettu.
    No doubt. Ellarkkum undaakki nokkaam👏👏👏👏👏

  • @thanha_yt
    @thanha_yt 4 года назад +1

    Nanum undaki.nannayrunnnu..but nan atil oru cheriya Maggi cube kudi ettu..thanks itha

  • @sajna1144
    @sajna1144 3 года назад +4

    Orupaad orupaad pravashyam try cheythu.....
    Still mouth watering🤤

  • @shamisana8717
    @shamisana8717 4 года назад +12

    Masha allah njan Undakki adipoli taste very very thanks

  • @bijumon2757
    @bijumon2757 2 года назад

    ഞങ്ങളെ ട്രൈ ചെയ്തു നോക്കി വളരെയേറെ സൂപ്പർ ആയിരുന്നു
    കൊള്ളാം chech

  • @sunithakuttykrishnan5275
    @sunithakuttykrishnan5275 2 года назад +2

    ചേച്ചിയുടെ ഐറ്റംസ് അടിപൊളിയാണ് 👌👌👌

  • @raihanaanas4269
    @raihanaanas4269 Год назад +22

    2023 കാണുന്നവർ ഉണ്ടോ

  • @anishavarghese2316
    @anishavarghese2316 4 года назад +20

    Njn eganeeee aaan undakar🤣🤣super aaaann

    • @nidhaa2252
      @nidhaa2252 3 года назад

      Noolappa ach kattiyillatha otta kondd unddakan patuoo

  • @rosypoulose3087
    @rosypoulose3087 3 года назад +2

    സൂപ്പർ ചേച്ചി delicious നല്ല tasty ആയിട്ടുണ്ട് thank you chechi👌👌

  • @sindhup.p2182
    @sindhup.p2182 2 года назад +1

    അടിപൊളി 👌👌👌👌👌👌👌👌😍😍😍😍 ഞാൻ ഒന്ന് try ചെയ്തു നോക്കട്ടെ

  • @reenag183
    @reenag183 4 года назад +19

    ആദ്യം ഒഴിക്കുന്ന ഓയിൽ സൺഫളവർ ആണോ ചേച്ചി?? reply please

  • @WalkWithShahul
    @WalkWithShahul 4 года назад +30

    Loved this idea..Sis..
    Being Diabetic, instead of Chapathi or Wheat Porotta, this can be an option as well for low glycemic index..
    Keep up the good work..Sis!!👏🙂

  • @nidack1743
    @nidack1743 3 года назад +2

    Undaakki... supper aayittund tto🥰🥰

  • @anjanaunnikrishnan6060
    @anjanaunnikrishnan6060 4 года назад +1

    Njan try cheythu..It was much more tastier than maggi noodles..Vayarum pettannu nirayum..Njan extra two things kudi add cheytu. Kaal spoon garam masala and kaal spoon jeera powder(as if in maggie noodles)..The result was superb..
    Nb: Soya sauce and chilly sauce cherthillelum taste aanu tto..But try not to avoid tomato sauce..

  • @ikkupammu2245
    @ikkupammu2245 4 года назад +6

    I tried... reallyyy superbbbb👍👍👍noodles ഇത്രേം healthy ആയി ഉണ്ടാക്കാൻ പറഞ്ഞു തന്നതിന് ❤️❤️❤️

  • @karimtt165
    @karimtt165 4 года назад +12

    Masha allaa

  • @ammuzzlittleworld269
    @ammuzzlittleworld269 3 года назад +1

    Recipe super 👌👌👌 but ... Nan mavu kuzhachu vachu pakshe nangalude sevanazhiyill kitilla ithe polathe sevanazhi alla pinne vegetables cut cheyuthu vachittundayirunnu pinne kittathathu kondu aa mavu vachu chapppathiyum curryum undaki

  • @namelessguy2065
    @namelessguy2065 4 года назад +1

    Njan undakki nokki poli ellavarkkum ishtapettu thanks for this wonderfull recipe😘

  • @AnuAnu-hq5qn
    @AnuAnu-hq5qn 4 года назад +4

    Njan sure aaayum try cheithu nokkum😍❤️
    Thankyou for your best video❤️❤️❤️

  • @anjaliprasannan4817
    @anjaliprasannan4817 4 года назад +4

    Very tasty, njn innanu try cheithu nokkiyath...... Super...😋

  • @sneharoy353
    @sneharoy353 2 года назад +1

    I already tried and it's success but still mouthwatering while watching ur video thanks dear

  • @ODINTHORFLASH
    @ODINTHORFLASH 3 года назад +1

    Which flour u used at starting please reply mam

  • @sethulakshmi7007
    @sethulakshmi7007 4 года назад +3

    ഞാൻ ഉണ്ടാക്കി. സൂപ്പർ ആയിട്ടുണ്ട് 😁👌👌👌

  • @anordinarykitchen37
    @anordinarykitchen37 4 года назад +6

    Noodles ingane simple aayi cheyyam ennu manasilayi. Thank you very much💕💕💕💕💕

  • @fathimaisha1700
    @fathimaisha1700 4 года назад +1

    Ithaaa...njnum undaaki nokki adipoliyaayirunnu...thank you so much for this recipe.....

  • @jyothikaraju3201
    @jyothikaraju3201 3 года назад +1

    Super

  • @lebomo_
    @lebomo_ 4 года назад +5

    Ente channelill ith try cheythu.. nannayirunnu but njn mutta use cheythaan masala prepare cheythadd..

  • @anwarsadique3181
    @anwarsadique3181 4 года назад +9

    njanum kuttikalum vaikunneram ithe undakkinokki, adipoli, kuttikalkkonnum mathiyayittilla!

  • @poojasuresh2002
    @poojasuresh2002 3 года назад

    Chechi njn indakki.... Pwoli...🤩.... Aadhyayitta njn oru recipe indakkiyappo ellavarum spr enn parayunne😂🥰... Tqui chechi😘

  • @ummerkhathab1732
    @ummerkhathab1732 4 года назад +3

    Super recipe...jazakallahu khair

  • @mohammedrazal-it5hg
    @mohammedrazal-it5hg 4 года назад +6

    Ethu kollalloo...😘.Evide makkalude fvrt anu.undakkam

  • @AbdulSalam-cp3he
    @AbdulSalam-cp3he 4 года назад

    Innale njan ith try cheythu soooooopper aayirunnu tto... noodles shopil ninnum vangumpole thanne kittii😋😋😋😋

  • @cmenterprise5035
    @cmenterprise5035 3 года назад +1

    Chechi undakki nokki kazhikunath nirthan pattunnila correct nudllesinte texturum athe pole hotelil kittunna pole tastum😍😍😍

  • @BAEbinBalan
    @BAEbinBalan 4 года назад +11

    ഞാൻ മമ്മിയോട് try ചെയ്യാൻ പറയാം ..... എന്നിട്ട് അഭിപ്രയം പറയാം.... 👍

    • @BAEbinBalan
      @BAEbinBalan 4 года назад +1

      നൂഡിൽസ് അടിപൊളി 👌👌👌👌

  • @queenofmadness4402
    @queenofmadness4402 4 года назад +3

    ഞാൻ ഉണ്ടാക്കി super👌👌

  • @shabeerali755
    @shabeerali755 2 года назад

    ഞാനും ഉണ്ടാക്കി അടിപൊളി ആണുട്ടോ കുട്ടികൾക്ക് ഒരുപാടിഷ്ടായി വലിയവർക്കും

  • @f1dha777
    @f1dha777 6 месяцев назад +2

    2024 il kaanunaber undo

  • @fransonulahannan461
    @fransonulahannan461 3 года назад +3

    പൊളിച്ച് ട്ടോ

  • @swapnajackson689
    @swapnajackson689 4 года назад +5

    ഞാൻ ഉണ്ടാക്കി സൂപ്പർ ആയിട്ടുണ്ട്. Thanks 👍👍

    • @yamuna1235
      @yamuna1235 3 года назад

      ജു എംഎൽ യു

  • @madhuzzz3847
    @madhuzzz3847 3 года назад +1

    Ennu njanum undakkum

  • @Archanaa2262
    @Archanaa2262 3 года назад +2

    ഞാൻ ഉണ്ടാക്കി ചേച്ചി സൂപ്പർ

  • @bijusamuel542
    @bijusamuel542 4 года назад +39

    Yummy and healthy. Thanks for this tasty recipe.

  • @sanilaroy4815
    @sanilaroy4815 4 года назад +5

    I tried success. Tasty 😋😋😋😋😋
    #sanilas kitchen

  • @Binthismail123
    @Binthismail123 2 месяца назад +1

    Tanx tanx ഡയററ്റ് എടുക്കുന്ന എനിക്ക് ഇദ് വളരെ ഉപകാരപ്പെട്ട്ട്

  • @rajanbabu5043
    @rajanbabu5043 3 года назад

    Chechii....no words ... njnum undakki... adipwoli aayirunnu vtl allarkum orupaad eshttayi...

  • @ambillyr5702
    @ambillyr5702 4 года назад +6

    Very nice