മാവ് കുഴച്ചു ബുദ്ധിമുട്ടാതെ ഗോതമ്പ് പൊറോട്ട ഇങ്ങനെ ചെയ്തു നോക്കൂ/Wheat porotta Recipe in Malayalam

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 2,9 тыс.

  • @Imjustakoolsneakykid
    @Imjustakoolsneakykid 4 года назад +630

    Njanum undakki nokki super aayitund ....thanks for giving such a easiest and delicious recipe😘😘

  • @srphilo8979
    @srphilo8979 2 года назад +6

    കണ്ടപ്പോൾ തന്നെ ഉണ്ടാക്കാൻ തോന്നുന്നുണ്ട്. വാരിവലിച്ച് പറയാത്തതിനു നന്ദി. ദൈവം അനുഗ്രഹിക്കട്ടെ .

  • @sumayafasal5769
    @sumayafasal5769 3 года назад +195

    നിങ്ങളുടെ വീഡിയോ വലിച്ചു നീട്ടലില്ലാതെ കാര്യങ്ങൾ പറഞ്ഞ് തീർക്കും അതാണെനിക്കിഷ്ടം ... Congrats👍🥰

    • @sispetals3814
      @sispetals3814  3 года назад +10

      🥰🥰

    • @muhammedshamil.amuhammedsh3489
      @muhammedshamil.amuhammedsh3489 2 года назад +4

      പച്ച വെള്ള മാണോ. ചൂട് വെള്ള മാണോ,

    • @sumasaji7713
      @sumasaji7713 2 года назад +2

      അടിപൊളി ചേച്ചി 🤤🤤

    • @rema616
      @rema616 2 года назад

      Yes

    • @Ziyahh-t2u
      @Ziyahh-t2u Год назад

      Nink venamenkil video kandittu esshtam ayenkil recipe indakkanam alland valichu nitttunnath onnum ni nokkanda...valich nittunnat eshtamallenkil video kanan pogaruth...kkkkk mrrr😂😂😂

  • @yjyjjgfg7642
    @yjyjjgfg7642 3 года назад +8

    Masha allah nale teerchayayittum undakki nokkanam

  • @kavinivilooks2011
    @kavinivilooks2011 3 года назад +2

    Njn maida kond porotta undakkii...adipoli aayi kitty...easy method aanu tto...thank u...kure thavana undakki nalla budhimuttayirunnu ithrak perfection undavarillaa....but ee method easy aanu perfect porotta kittyyy....

    • @sispetals3814
      @sispetals3814  3 года назад +1

      🥰🥰

    • @kavinivilooks2011
      @kavinivilooks2011 3 года назад +1

      @@sispetals3814 dum chicken biryani recipe upload chyyoo

    • @sispetals3814
      @sispetals3814  3 года назад +1

      ചെയ്തിട്ടുണ്ട് dear.മുപ്പതോളം ബിരിയാണി റെസിപി ചെയ്തിട്ടുണ്ട്.sispetals biriyani എന്ന് search cheythu നോക്കൂ 😊

  • @abdulmujeeb1538
    @abdulmujeeb1538 2 года назад +1

    Supr👍🏻 Hot water anoo use cheynnath

  • @muhsinaarifk6276
    @muhsinaarifk6276 4 года назад +207

    നിഷകളങ്കമായ അവതരണം. Healthy and Tasty recipe too. Thank you ഇത്താ...

  • @SreekuttyspSree
    @SreekuttyspSree 7 месяцев назад +3

    Husband inu innu enth special undakkum dinner nu enn alogichu erikkumbo kanunna video thanks chechi try cheythu nokkatte

  • @twerger
    @twerger 3 года назад +43

    മൈദ ഇഷ്ടം ഇല്ലാത്തത് കൊണ്ട് പൊറോട്ട ഒഴിവായിരുന്നു. ഒരുപാട് ഉപകാരമായി ഈ അറിവ്. Thank you dear...❤

  • @nadeeranaushad5353
    @nadeeranaushad5353 2 года назад +2

    ഉണ്ടാക്കി നോക്കി .നന്നായിരുന്നു.Thank you.

  • @rajakumaranrajan111
    @rajakumaranrajan111 3 года назад +1

    Adipoli reshan kadayil ninnu free ayyi gothambu podi kitti appo njan
    Undakki supper❤️

  • @rizana.n2590
    @rizana.n2590 4 года назад +12

    Super recipe
    Nalla perotta
    Njangal cheythu nokki
    Nalla result kitti
    Thank you chechi

  • @rishanaaliakber8821
    @rishanaaliakber8821 3 года назад +17

    Thank you for the easiest recipe. Super

  • @safeerashameel1406
    @safeerashameel1406 4 года назад +7

    ചപ്പാത്തി പരത്തി മടുത്തു ഇനി ഇതു ഒന്ന് ശ്രമിക്കണം... thanks... good... വീഡിയോ 👌

  • @sujifishworld8019
    @sujifishworld8019 2 года назад +1

    Hai ...ഞാൻ ആദ്യായിട്ടാണ് ഈ vedio കാണുന്നത് അവതരണ ശൈലിയും പൊറോട്ടയും പൊളിച്ചൂട്ടോ...... അവതാരികയെമാത്രം തീരെകാണിക്കുന്നില്ല ?? അതൊരു സങ്കടാട്ടോ ' എന്തായാലും അടിപൊളി''

  • @51envi38
    @51envi38 3 года назад

    Ente dear countless you tubers und... very difficult if no ingredients in description box...anyway I love it..

  • @eldhosepk8279
    @eldhosepk8279 4 года назад +18

    Sincere ayi njangalkku porotta making kanichu thannathinu othiri thanks

  • @ourfamily2755
    @ourfamily2755 3 года назад +18

    ഉണ്ടാക്കി നോക്കി...Easy & Tasty Method: Thank U

  • @funfoodbyas2266
    @funfoodbyas2266 4 года назад +16

    ഈസി ആയിട്ട് ഉണ്ടാകാൻ പറ്റുന്ന പൊറോട്ട റെസിപി share ചെയ്തതിനു thanks .

  • @pisces2645
    @pisces2645 Год назад +2

    Velichenna allathe.... Nallenna use cheyyaamo.....?pls reply

  • @tijifrancis5209
    @tijifrancis5209 3 года назад +1

    Njan try cheyyathu.super.god bless you.

  • @Angel-hm6gq
    @Angel-hm6gq 4 года назад +16

    സൂപ്പർ നാളെ തന്നെ try ചെയ്യണം. ഞാൻ സെർച്ച്‌ ചെയ്യാൻ തുടങ്ങിയതാ. അപ്പോൾ കണ്മുന്നിൽ വന്നു കിടക്കുന്നു

  • @creativehands8145
    @creativehands8145 3 года назад +26

    നല്ല അവതരണം. ഞങ്ങൾ ഉണ്ടാക്കി നോക്കി Super.

  • @AmeerAli-ko6so
    @AmeerAli-ko6so 4 года назад +11

    സൂപ്പർ അവതരണം ഒന്ന് try ചെയിതു നോക്കണം

  • @ashilsebastian180
    @ashilsebastian180 3 года назад +2

    Superrrr chechi nallaeas I ayittulla methord

  • @sree8621
    @sree8621 2 года назад +1

    Undakki നോക്കി.
    Cheruthaayanu ഉണ്ടാക്കിയത്.
    👍 Look like porotta.
    Thnx

  • @SanthoshSanthosh-zu5bp
    @SanthoshSanthosh-zu5bp 3 года назад +10

    കാണുമ്പോൾ വളരെ ഈസി ആണ് എന്ന് തോന്നുന്നു, നാളെ ഉണ്ടാക്കുന്നുണ്ട് വളരെ നന്ദി, madam. 👍👍

  • @salinisalu3432
    @salinisalu3432 3 года назад +4

    Thank u chechi. Super. Try cheyyanam innu

  • @thomasn.o5021
    @thomasn.o5021 4 года назад +4

    Super chechy
    Ith ellavarkum use akum
    Simple ആണ്

  • @leela57
    @leela57 2 года назад +1

    Easy porottaa nalla avatharanam..
    First time watching .

  • @vasantha3694
    @vasantha3694 3 года назад +1

    Nalla nilayil parayunnuntu kuttyy nannayittuntu manassilakum

  • @athulyamohanlal158
    @athulyamohanlal158 3 года назад +104

    ഞാൻ ശ്രമിച്ചു നോക്കി വളരെ ഈസി ആയിട്ട് നല്ല ടേസ്റ്റ് തന്നെ കിട്ടി താങ്ക്യൂ

  • @athiraparu7351
    @athiraparu7351 4 года назад +10

    Chechi njan try cheyyidhu supper polich thankzzzz chechi🤗🤗

  • @Clo326
    @Clo326 3 года назад +5

    I have tried.. very nice receipe ... Sooper taste.. and easy

  • @sufyaanshafeek3435
    @sufyaanshafeek3435 3 года назад +1

    Orma vecha kalam muthalke umma gothamb maavu kond porotta undankunnath kanditund... Ennal itra easy aayi aarum cheyth kanditilla.... Valare nannayitund......

  • @muralikrishnas5405
    @muralikrishnas5405 2 года назад +2

    ഞങ്ങൾ Video കണ്ടു ട്ടാ 😜😜
    ഞങ്ങൾ ഉണ്ടാക്കി നോക്കി ട്ടാ 😜😜😜
    Super ആയി ഉണ്ട് ട്ടാ 🥰🥰🥰
    ആ Voice ടെ Fan ആണ് ഞാൻ
    💯💯💯💯 🥰🥰🥰🥰

  • @aryabalakrishnan5985
    @aryabalakrishnan5985 3 года назад +3

    Thank youuu so much for the recipe..... Njangal ith cheythu nokki.. Veetil ellaperkum ishtapettu..

  • @iconicgaming0075
    @iconicgaming0075 3 года назад +4

    Easy method..try cheyyanam .. insha'Allah

  • @zidanmt8761
    @zidanmt8761 4 года назад +11

    Thanku itha nalla clear aki paranju thann athil thanku

  • @angelaroshan1726
    @angelaroshan1726 3 года назад +2

    Njn ippo undakkii ente lifil first time anu porata undakki nokkiye super perfect ayi vannu husinu valare istam ayi ennu paranju thanku chechi

  • @Traveling232
    @Traveling232 3 года назад +2

    Eniyum ith pole video idanam ath ellam njangal try chryyum

  • @rickson5820
    @rickson5820 4 года назад +17

    Thanks 😘 orupadishttaayi...njanum അമ്മയും കൂടി ഇരുന്നാണ് കണ്ടത് അമ്മ പറഞ്ഞു നമ്മുക്ക് നാളെ തന്നെ try ചെയ്യാം എന്ന് 🥰

  • @abdulmuneerpleabdulmuneerp2491
    @abdulmuneerpleabdulmuneerp2491 4 года назад +8

    Simple presentation.. Othiri ishtapetu

  • @divyabiju7731
    @divyabiju7731 3 года назад +3

    Adyamayitta ee channel kanunnath. Super recipe. Vaikathe thanne cheyyan sramikkum. Thankyouuuu

  • @arifasalik9321
    @arifasalik9321 3 года назад +1

    Othiri ishtayi.. Your presentation.. Will try tomorrow inshallah

    • @sispetals3814
      @sispetals3814  3 года назад

      😍😍

    • @arifasalik9321
      @arifasalik9321 3 года назад

      @@sispetals3814 hi dear... Njan try cheythu superb ayirunnu... Ente veetil ellarum ishtayi... Thank you❤

  • @vijupk156
    @vijupk156 3 года назад +2

    So super njn try chaithu super

  • @achoozz3415
    @achoozz3415 3 года назад +4

    Thank u sis 💞💞💞all the best 😘

  • @fabichaachu1481
    @fabichaachu1481 4 года назад +22

    Uh manassili vijarichi thediyappa ..nokeeppa dhe kidaknu ..😍😍..tttttyyyyyyysssssmmmm sistah🤩

  • @jinulonappan6785
    @jinulonappan6785 4 года назад +58

    Wow.. Super!!! Really easy and healthy!!! Thank you for sharing this recipe!!! 👍👍👍

  • @fairooskhan6833
    @fairooskhan6833 3 года назад

    നന്നായി പറഞ്ഞു മനസ്സിലാക്കി തരുന്നുണ്ട്.. ഞാൻ ട്രൈ ചെയ്തു.. നന്നായി.. Thenks

  • @gokulgk8045
    @gokulgk8045 3 года назад +1

    അടിപൊളി ഞാൻ ടെസ്റ്റ്‌ ചെയ്തു, ഇത് ഉണ്ടാക്കാൻ പഠിപ്പിച്ചതിനു ഒരു subscribe, like ഇട്ടിട്ടുണ്ട് 🙏🏼

  • @shazastastyworld8231
    @shazastastyworld8231 4 года назад +18

    Undaki noki super ...ellarkum ishtappetu😍😍

  • @akhilaalaka5656
    @akhilaalaka5656 3 года назад +17

    ഇതു മൈദായിൽ ഇങ്ങനെ ഉണ്ടാക്കാൻ പറ്റുമോ, അല്ലെങ്കിൽ രണ്ടും കൂടി മിക്സ്‌ ചെയ്തു ഉണ്ടാക്കിനോക്കട്ടെ

    • @sispetals3814
      @sispetals3814  3 года назад +3

      ഉണ്ടാക്കാം 😊

    • @riya-hv7bv
      @riya-hv7bv 3 года назад +1

      @@sispetals3814 orupad oil cherunnond healthy alla

  • @Traveling232
    @Traveling232 3 года назад +3

    Njan try cheythu chechy poliyaa🥰🥰🥰🥰🥰💯💯

    • @sispetals3814
      @sispetals3814  3 года назад

      🥰🥰🥰

    • @devikasnair8437
      @devikasnair8437 3 года назад

      @@sispetals3814 ആശിർവാദ് ആട്ട വേണോ ഞാൻ ഉണ്ടാക്കിയിട്ട് മയവും ഇല്ല ലയർ ഉം ഇല്ല 😔

  • @muralidharane7670
    @muralidharane7670 2 года назад +2

    Pam oil use cheyyan pattumo

  • @sinmagireesh9620
    @sinmagireesh9620 2 года назад +1

    Adipoli today njan try cheyum

  • @aparna327
    @aparna327 4 года назад +5

    Njan ith indakkittoo supper ayirunnu adukkale keratha njan porotta indakkippo ellarum andham vitt any way like your presentation..new sub🤟😌

  • @anupamapradeep3016
    @anupamapradeep3016 3 года назад +13

    Nalla avatharanam
    Definitely will try this amazing recipe

  • @ushajayamon1677
    @ushajayamon1677 4 года назад +4

    Thank u super recipe smooth and soft pirotta recipe search cheyuvayirunu pakshe inni search cheyanda recipe kitti . Thank you so much. Nan ith ellarkum recommend cheyum

  • @Sophysilvaster
    @Sophysilvaster 5 месяцев назад

    കണ്ടിട്ട് സൂപ്പർ..
    ഓയിൽ വാങ്ങിയിട്ട് ഉണ്ടാക്കി നോക്കാം 🙏🙏താങ്ക്യു മാം ❤️

  • @cvreshma2943
    @cvreshma2943 3 года назад +1

    Chechi njan undàakki nokki sooper aayirunnu.

  • @suryasreeraj8225
    @suryasreeraj8225 3 года назад +35

    Its very tasty 🤤
    Thank you chechi

  • @m5tech598
    @m5tech598 3 года назад +7

    അടിപൊളി ഞാൻ ചെയ്തു result നല്ലതായിരുന്നു

  • @savithrikrishnan2039
    @savithrikrishnan2039 4 года назад +16

    Thank you ഇതുവരെ പെറോട്ട ഉണ്ടാക്കിയിട്ട് റെഡി ആയിട്ടില്ല. ഇത് try ചെയട്ടെ.

  • @rosemolethampi7797
    @rosemolethampi7797 2 года назад +1

    Super super Thanku for your receipts

  • @nandhanaaswin1152
    @nandhanaaswin1152 2 года назад +1

    Vegetable oil ne pakaram coconut oil um dalda um koode cherth cheythal mathiyo angane undakiyal ithupole thanne kittuo chechii

    • @sispetals3814
      @sispetals3814  2 года назад

      ഉണ്ടാക്കി നോക്കൂ 😍

  • @farshana3631
    @farshana3631 3 года назад +6

    Less expenses,&less time consuming,.super chechi!!!!pwollichu

  • @yaseenzzvlog2962
    @yaseenzzvlog2962 3 года назад +20

    ഞാൻ ആദ്യമായാണ് ninkalude ചാനൽ kanunnathe എനിക്കെ പെർഫെക്ട് ആയി ഉണ്ടാക്കാൻ പറ്റി. മൈദ കൊണ്ടും ഇങ്ങനെ ഉണ്ടാക്കാൻ പറ്റുമോ

    • @sispetals3814
      @sispetals3814  3 года назад

      ഉണ്ടാക്കാം 😊

    • @afnushanu9852
      @afnushanu9852 3 года назад +1

      @@sispetals3814 maida kondum aakan pattuo ithaaa onnu Adhinte vedo idumo

    • @sispetals3814
      @sispetals3814  3 года назад

      @@afnushanu9852 video und.kandu nokku

  • @johnyvt225
    @johnyvt225 3 года назад +6

    Thank u chachy for a beautiful delicious recipe

  • @akkuswonderland5445
    @akkuswonderland5445 3 года назад +1

    Oil nu pakaram dalda use cheyyamo

  • @aflaharabeeh3387
    @aflaharabeeh3387 3 года назад +1

    ഇന്ന് ഉണ്ടക്കി നോക്കണം in sha allah

  • @rahulrjrkr6257
    @rahulrjrkr6257 3 года назад +3

    06:08👌👌👌അയ്ക്കാരം❤❤❤
    ഞമ്മള നാട്ടേരി🌹🌹
    ലോക്ക് ആയോണ്ട് മൂട്ടില് വെയിലടിക്കണ വരെ ഉറക്കം, എണീറ്റാൽ ഗോതമ്പ് ദോശ-കട്ടൻ
    ഗോതമ്പ് ചപ്പാത്തി -കട്ടൻ
    ഗോതമ്പ് ഉണ്ട -കട്ടൻ 😂😄
    ഗോതമ്പ് പുട്ട്-കട്ടൻ🙏🙏
    ഗോതമ്പ് യുദ്ധഭൂമിയിലേക്ക് പുതിയ ഭടൻ കൂടി
    🤷🏼‍♂️🕺🏻ഉണ്ടാക്കി നോക്കണം

  • @manikandann8411
    @manikandann8411 3 года назад +3

    Adipoli spr kolam nanayttundu

  • @itsmeakhii5999
    @itsmeakhii5999 4 года назад +7

    ഞാനും ഉണ്ടാക്കി... superb taste

  • @nazeemunneeza9417
    @nazeemunneeza9417 3 года назад +1

    Ithra easy aanennu ariyicha molku valare 🙏🏼mole. Velichenna use cheyyandannu ennathu enthukonda.? Ellenna yo?

    • @sispetals3814
      @sispetals3814  3 года назад

      Velichenna taste munnitt nilkkum.athukonda😊

  • @pankajakshanpankajashan2121
    @pankajakshanpankajashan2121 3 года назад +1

    Very good idea News thanks
    Pankajakshan MV

  • @minnoosrifoos4478
    @minnoosrifoos4478 4 года назад +14

    കൊള്ളാം. പൊറോട്ട ഉണ്ടാക്കിയാൽ റെഡിയായി കിട്ടാറില്ല. ഇന്ന് തന്നെ ട്രൈ ചെയ്തു നോക്കാം

  • @rashisworld0845
    @rashisworld0845 3 года назад +3

    ഞാൻ കാത്തിരുന്ന റെസിപ്പി thank you😍

  • @sreedevisaseendran5734
    @sreedevisaseendran5734 3 года назад +6

    കണ്ടിട്ട് നല്ല ഭംഗി ഉണ്ട് ട്ടോ ചെയിതിട്ടു പറയാം താങ്ക്സ്

  • @safooraa6102
    @safooraa6102 3 года назад +1

    Ithe method use cheyth maida mavu kond porotta aakkikkoode?

  • @deepthinair9989
    @deepthinair9989 2 года назад +1

    Lovely recipe and my son loves it 😊😋

  • @archa5781
    @archa5781 3 года назад +5

    ഞാനും ഈ video കണ്ടേണ്ട അടുത്ത ദിവസം തന്നെ ഉണ്ടാക്കി നോക്കി... നല്ല രുചി ഉണ്ടായിരുന്നു.... എന്റെ വീട്ടിലുള്ള എല്ലാവർക്കും ഇഷ്ട്ടായി😊....Thankss chechi kutty..😍

  • @avanthikascreats9852
    @avanthikascreats9852 3 года назад +7

    Njan ee viedo eppazha kanunne
    Njan appam thanne try cheythu noki
    Super taste delicious softnesan🤤🤤🤤
    Tanku for this viedo🙏🙏🙏🙏🙏

  • @kallukudu4142
    @kallukudu4142 3 года назад +9

    Thaks chechi njan try cheythu achanum ammaykkum koduthu super ayirunnu❤️

  • @zareenaharis6960
    @zareenaharis6960 3 года назад +2

    ഇൻഷാ അല്ലാഹ് ഉണ്ടാക്കി നോക്കാം

  • @devubindhu2912
    @devubindhu2912 3 года назад +1

    Video knde udane njn try cheytu 100% sureanu.. Poli ayi correct ayi kity porata❤

  • @kannanriyadh7311
    @kannanriyadh7311 3 года назад +4

    Wow സൂപ്പർ !!!നന്നായിട്ടുണ്ട് നല്ല രസമുള്ള , നിഷ്കളങ്കമായ അവതരണം താങ്ക് യൂ

  • @uwais9075
    @uwais9075 4 года назад +4

    Ok...sis...I will try....godhamb podi ivide kure und.....enda cheyyande ennu vicharikayirunnu....pana enna use cheyyalo...alle

  • @aizan2561
    @aizan2561 4 года назад +5

    sathyathil itha ithanu healthy maidaye kalum...super video...will try

  • @visitor--
    @visitor-- 3 года назад

    Adipoli thathaa nalla bangi undu kanumbo

  • @kannannair8967
    @kannannair8967 3 года назад

    വളരെ എളുപ്പം ഉണ്ടാക്കാൻ പറ്റി നന്ദി.

  • @rameshdavid6888
    @rameshdavid6888 3 года назад +3

    ആട്ട കൊണ്ട് ഉണ്ടാക്കാൻ പറ്റുമോ?

  • @rayanka8787
    @rayanka8787 3 года назад +4

    Njum undakki സൂപ്പർ ആയിരുന്നു, ചെയ്യാനും ഈസി

  • @Aathu9
    @Aathu9 4 года назад +18

    Wah, very excellent , sincierly present it,tq so much 🙏,waiting to see u r more recipes 👍👌👍👌👍

  • @niranjananiranjana2814
    @niranjananiranjana2814 3 года назад +1

    Rathriyil kuzhachu ravile undakamo

  • @vykshnavinavaneethvykshnav9459
    @vykshnavinavaneethvykshnav9459 3 года назад +1

    Super 👌👌da njanum cheyithu nokkum

  • @shalatesamson5134
    @shalatesamson5134 3 года назад +6

    Avatharanam simple and humble

  • @husnasadik6654
    @husnasadik6654 3 года назад +5

    Njn... Undakki nokki... Frst tyme thanne nannayi.... Thanks ithaaa...😍

  • @jithin8496
    @jithin8496 3 года назад +5

    Sambavam kalakii, superbbb

  • @ArathiKV
    @ArathiKV Год назад +1

    Coconut oil ubayoghikubol yendhu kuzappamannu വരുക