Supet Nut Ji is now seen in many shops In times when people are complaining about lack of jobs Kudos to you for starting a unit for a basic sweet also generating employment 🙏
@shine kumar.. നീ ജനിക്കുന്നതിനു മുന്നേ നിന്റെ തന്തയെ കണ്ടിരുന്നോ..എന്നിട്ടു നീ ഇപ്പോഴും അച്ഛാനു വിളിക്കുന്നില്ലേ.. അതോ നീ തന്ത ഇല്ലാതെ ജനിച്ചതാണോ സംഘി. എണീച്ചു പോടാ നാറി..
അടിപൊളി nutji യുടെ കപ്പലണ്ടി മിഠായി നല്ല ടേസ്റ്റുള്ളതാണ് ഞാൻ ഒരു കപ്പലണ്ടി മിഠായി അഡിക്ഷൻ ഉള്ള ആളാണ്.. നന്ദി... നമസ്കാരം.
പൊളി ♥️♥️♥️
Nmle fvrt an ikka 💙... Ikka egal glous edan parayanam plss
വൃത്തി ഉണ്ടോ ഇല്ലയോ എന്നറിയില്ല തമിഴ്നാട്ടില്നിന്നും വരുന്ന മിട്ടായികൾ നല്ല ടെസ്റ്റ് ആണ്..
വൃത്തിയൊക്കെ എല്ലായിടത്തും കണക്കാണ് , എനിക്ക് നല്ല ഇഷ്ടമുള്ള മിടയിയാണ് കടല മിടായി .....
എറണാകുളത്ത് എവിടെയാണ്
ഇത് ഹോൾസെയിൽ വില്പന ഉണ്ടോ?
5 രൂപയുടെ കടല മിട്ടായികി. ഇത്രയും കഷ്ടപ്പാടുണ്ടെന്നു ഇപ്പോഴാ അറിയുന്നത്. Spr ഇക്ക
thanks
My favourite 🤗
Congratulations..for presentation
*അന്നും ഇന്നും കടല മിട്ടായി സൂപ്പർ സ്റ്റാർ ആണ്...*
yesss
Please use paper for for wrapping and packaging, reduce the amount of plastic
Back to nature, back to life
Paper will stick to the product
എനിക്ക് ഇത് ഒരു ബോട്ടിൽ വേണം. എവിടെ കിട്ടും? എത്ര റേറ്റ്? ഞാൻ തൃശ്ശൂർ ജില്ല യിൽ ആണ്.
Good video 👍
Address kittumo enik marketing cheyyan
എറണാകുളം എവിടെ പ്ലീസ് നമ്പർ
ഇത് എർണാകുളത്ത് എവിടെയാണ്. നിങ്ങളുടെ നമ്പർ തരുമോ
ഇതേഹത്തിന്റെ number തരുമോ ഒരു distribution ചോദിച്ചു നോക്കാനാ.✌️
First glove use venda
But second time vennairunu
Ningal coconut mittai kuda try cheyamairunu
Because it was good to see
And a quality product
Dev snacksinde kappalandi mittayi nalla taste aanu
Oru kilo kadala ethra gm sharkara upayokikkunnund
ഇനിയും ഒരുപാട് ഉയരത്തിൽ എത്ത ട്ടെ ഇക്കാ
ഉയരത്തിൽ വച്ച് ഉണ്ടാക്കിയാൽ ശരിയാവില്ല
എവിടെ യാണ് കടാ വന്നാൽ കിട്ടുമേ ചേട്ടാ തിരുർ മലപ്പുറം ജില്ലാ ബീപി അങ്ങാടി
Excellent. in Eranakullam where you are located.
Plastic maximum korakkan nokk brother.
milk cover glass aano🤔
Online il kitto
Nce video, informative.
Hygeinic എന്ന് പിന്നെയും പിന്നെയും എടുത്തു പറയാൻ തക്ക ഒന്നും ഇല്ല...
Athumon thamizanmaru mitayi indakunnathukanthondanu
തൊലി ഇല്ലാത്ത കടല വാങ്ങാൻ കിട്ടാനുണ്ട് അത് കൊണ്ട് കടല മിട്ടായി ഉണ്ടാക്കാൻ പറ്റുമോ ❓
Nice....Roso Brand Kadala Mittai Best aanu...
മൊബൈൽ നമ്പറും അഡ്രസ്സും തരുമോ
നിങ്ങളുടെ സ്ഥലം എവിടയാണ് ബായ് നമ്പർ തരുമോ
Ikka super
Ente nattill ningalude product kittumo
Where can i get that Teflon sheet sir.
Masha Allah Allahu Barkath Tharatte
Kollam district level distribution nu thalparyam undu aareyanu contact cheyyendathu
Lonavala chikki yum orupadu peruketta kadalamuttayi aanu.
nishchitha alav nishchitha temperature
Ente favourite Radhas kappalandi mittai aan.Nalla ruchiya,sthiram vangarund
Supet Nut Ji is now seen in many shops
In times when people are complaining about lack of jobs Kudos to you for starting a unit for a basic sweet also generating employment
🙏
ഇപ്പോൾ ഈ കമ്പനിയുടെ നിലവാരത്തെക്കുറിച്ച് ഒന്ന് വീഡിയോ ഇടാമോ
Good👍
കോൺടാക്ട് നമ്പർ തരുമോ... Details ariyana
ഹാൻഡ് ഗ്ലൗസ് എവിടെ
Great work..video POLICHUUUU 👌🥇
Where in Bahrain?
Super anu enta shopil und
Wow very good nut-ji
thanku
ഇതുപോലെ എന്തെങ്കിലും ഒരു തൊഴിൽ തുടങ്ങാൻ എനിക്കും ആഗ്രഹം ഉണ്ട്
പൊന്നു മച്ചാനെ കേരളം വിട്ട് എവിടെങ്കിലും പോയി തുടങ്ങു
Partner venenkil parayu. Nalla idea aanenkil njan invest cheyyan ready aan.
@@dilshadktkl1744 ഹലോ നിങ്ങൾ വല്ല ബിസ്സിനെസ്സ് തുടങ്ങിയോ, നാട്ടിൽ എവിടെയാ, എന്റെ വാട്സ് അപ്പ് no :0097433024991
Spices..
@@achushams ചേട്ടൻ ഇപ്പോൾ കേരള മുട്ട അമേരിക്കയിൽ എന്ത് ബിസിനസ് ആണ് നടത്തുന്നത്
Order cheythaal ayachu tharumo?
9567780665 call എജൻസി നൽക്കുന്നു പലനാട്ടിലും വിളിക്കു
*Food-based 🍛🏭industries are good options of SMBs in our state.*
പ്ലീസ് കപ്ലന്റെ മിട്ടായുടെ നമ്ബർ ഒന്ന് തരുമോ ബിസിനസ് ചെയ്യാൻ ആണ്
Enik bayankara ishtaa
Enik ettavum ishtapetta oru mittayaanu. Sathyam😋🥰
Ningale avide job kittuo 2 yuvakkal ind
മിട്ടായി പരത്തുന്ന റോൾ എവിടെ കിട്ടും ഒന്നും പറയാമോ
broadway
@@StoryTailoruntoldstories broadway il evdayan.... cutting blade avde thanne kittuvo
👌👍
Adyamayi kanua..et thanks
thanks
നിലവിൽ കാജാ കമ്പനിയുടെ കപ്പലണ്ടി മിഠായി സൂപ്പർ രുചി ആണ്
ഇതും ടേസ്റ്റ് ചെയ്യ് ചേട്ടാ
Khaja ottum taste illa. Full sugar aanu
Making കിടു ആയിട്ടുണ്ട്.. nyz video..
thanks da
❤
Is this available through reliance super market??
Chikki
Excellent Zameerka, wishing you all the very best.
thanku
Keep up the good work..,😊
Marayoor sharkara oohlseyil veendavar bantha peduka
കുറ്റം പറയാൻ മലയാളി എന്നും മുന്നിൽ !!! ചിലപ്പോ 5 * hotel നു അകത്ത് കയറി നോക്കിയാൽ ഇതിലും വൃത്തികേടായിരിക്കും
Condact No തരുമോ
പ്ലാസ്റ്റിക്കും ഫൈബർ പൂർണമായും ഒഴിവാക്കി സ്റ്റീൽ ഉപയോഗിക്കുക.
ഉപയോഗം കുറക്കാൻ എന്തിന് പറയണം? നിർമ്മാണം നിർത്തിക്കാൻ Govt വിചാരിക്കണം!!!
Ee Kai ittu ilakkunnathaanoo ningalde Kerala style hygiene.. kashttam
ഒന്ന് വന്നാൽ കാണാൻ പറ്റുമോ
Nammle abyarthi katta
Super
കപ്പലണ്ടി മിട്ടായി ഇസ്‌തം 😍😍😍😍
thanks
ഈ വിഡിയോയിൽ ഉള്ള ആളുടെ number കിട്ടുമോ
Sooperrrrr
എപ്പോഴും ഓഫീസ് കമ്പനി നമ്പർ കൊടുക്കുന്നത് നന്നായിരിക്കും
Synthetic vanila powder
Matti natural vanila
Powder cherkkuuu
Nigaludy company mubail,no,nigaludy product sale chayeayan talparyamundu
Poli
വന്നു വന്ന് ആഗ്രഹിക്കുന്നത് ഈ മലയാളികൾ
Location
9567780665
😘😘😘😘👌👌👌
Anik Eshataman👍👍
എന്റെ ജോലി ഇതാണ് ഒമാൻ
Good
അബ്യാർത്തി കട്ട....
കടല മിഠായി.....
Kannur😄
💚💚💚💚
Address
9567780665
Jolik aale aavishyamundenkil parayane
Ippo entha evarude avashtha
Contact number undo
Inspirational story
Good luck...god bless you
👍
എനിക്കു വേണം പത്ത്എണ്ണം വേണ്ണം
Nice nutji
എനിക്ക് ഇപ്പോൾ കടലമിട്ടായി വേണം..
ha ha
കടല മിട്ടായി ആണോ അതോ കപ്പലണ്ടി മിട്ടായി ആണോ?
രണ്ടും പറയുംലോ
കാട എവിടെ
🙌🏻👍
thanku
Vedio യ്ക്ക് വേണ്ടി സ്പെഷ്യൽ അല്പം ഉണ്ടാക്കി കാണിച്ചതല്ലേ, അല്ലാതെ ഇതുപോലെ നിങ്ങൾ 1000kg ഉണ്ടാകുവാണോ? അതും എറണാകുളം. നല്ല കഥ.
ഒരു പ്രോഡക്ടസും നിങ്ങൾ ചിന്തിക്കുന്നതിലും അപ്പുറം ആയിരിക്കും
1000kg ചെറുത് ആണ് ബ്രോ
Good answer
No തരാമോ
Hello
Allahu khair cheyyatte. Aameen
thanks
അള്ളാഹു ശർക്കര കണ്ടിട്ടുപോലുമില്ല ഇല്ല പിന്നെ എങ്ങനെ ശരിയാകും
@shine kumar.. നീ ജനിക്കുന്നതിനു മുന്നേ നിന്റെ തന്തയെ കണ്ടിരുന്നോ..എന്നിട്ടു നീ ഇപ്പോഴും അച്ഛാനു വിളിക്കുന്നില്ലേ.. അതോ നീ തന്ത ഇല്ലാതെ ജനിച്ചതാണോ സംഘി. എണീച്ചു പോടാ നാറി..
oru cemikkal cherkunnath parayan vittu
മെഷീൻ ആയതു ഭാഗ്യം 👌
കൈ കൊണ്ട് ഉണ്ടാക്കുന്ന vedio കണ്ടാൽ 🤣 🤣🤣