നമ്മുടെ ക്യാഷ് കൊണ്ട് കടക്കാർ കച്ചവടം നടത്തും. കൊടുത്താൽ ക്യാഷ് കിട്ടില്ല 7 വർഷം ഡിസ്ട്രിബൂഷൻ ബിസിനസ് ചെയ്ത അനുഭവം കൊണ്ട് പറയുകയാണ്. ലാഭം ഒക്കെ കണക്കിൽ മാത്രം കടക്കാരൻ വില ചവിട്ടിക്കൊണ്ടിരിക്കും 50ന് കൊടുത്താൽ അടുത്ത തവണ 48ന് തരാനാളുണ്ട് എന്നുപറയും 48ന് കൊടുത്താൽ കോമ്പിറ്റേറ്റർ 47 ന് കൊടുക്കും കടക്കാരൻ പാണക്കാരനാകും നമ്മൾ കുറെ കഴിയുമ്പോൾ ചെവിയിൽ ചെമ്പരത്തി പൂവും വെച്ച്🚶♀️🚶♀️😂 നടക്കുന്നുണ്ടാകും
അതെ നമ്മൾ മാത്രമാണ് ഫീൽഡിലുള്ളത് എന്ന് വിചാരിക്കരുത് . മാർക്കറ്റിൽ ഒന്ന് ഇറങ്ങണം. ചിലവാകാൻ നൂറ് കട കയറിയിറങ്ങണം. അത് തന്നെ ക്രഡിറ്റാണെങ്കിൽ ചിലവാകും. അനുഭവം ഗുരു😊
10 ലക്ഷം കയ്യിൽ ഉണ്ടേൽ 1ലക്ഷത്തിനു purchase ചെയ്ത് നോക്കാം. അപ്പോ നിങ്ങൾക് തിരിയും എന്ത് സംഭവിക്കുന്നു എന്ന് ഉള്ളത്. പിന്നെ മിനിമം പലചരക്ക് കടയിൻ കൊർച് കാലം ജോലി എടുത്തിട് ഉണ്ടേൽ നോക്കിയാൽ മതി.അല്ലാതെ ഒരു കുഞ്ഞാപ്പു ആയി ക്യാഷ് കൊണ്ടോയി കളയണ്ട. ബുക്ക് വായിച്ചോ ആരേലും ഇതുപോലെ പറയുന്നത് കേട്ടോ ഒന്നിനും നിൽക്കരുത്.പിന്നെ മറ്റുള്ളവൻ കൊടുക്കുന്നതിനും വില കുറച്ചു കൊടുത്തിട് മാത്രം കാര്യം ഇല്ല. അവൻ പിന്നെയും മാർക്കറ്റിൽ ഉണ്ടാവും വില കുറച്ചു കൊടുത്ത നീ വീട്ടിലും ഇരിക്കും. ഏത് ബിസ്സിനെസ്സും വിജയിക്കും നമ്മൾ സ്വയം ഇറങ്ങി ചെയ്യണം എക്സ്പീരിയൻസ് വേണം back cash വേണം. മാർകെറ്റിൽ കുറച്ചു വകതിരിവ് വേണം
10 വർഷമായി ഈ മേഖലയിൽ ബിസിനസ് ചെയ്തു കൊണ്ടിരിക്കുന്ന ആളാണ് ഞാൻ. ഇതേപോലെ ബൾക്ക് സ്റ്റോക്ക് വെച്ച് സപ്ലൈ ചെയ്യുന്ന ചെയ്തുകൊണ്ടിരിക്കുന്നു. ഇവർ പറയുന്ന വിലയേക്കാൾ കുറഞ്ഞ വിലക്കാണ് നമ്മൾ സപ്ലൈ ചെയ്യുന്നത്. എന്നിട്ടും ലഭിക്കുന്ന മാർജിൻ 4-5%. അതും ക്രെഡിറ്റ്.
ചെറുകടകൾക്ക് കടം കൊടുക്കണം അത് പിരിക്കാൻ ഒരാളെ വെയ്ക്കണം പകുതിക്ക് മേൽ കാഷ് മാർക്കറ്റിൽ കിടക്കും എപ്പോഴും അതിൽ തന്നെ കിട്ടാകുറ്റി വേറെയും ഇപ്പോഴത്തെ മാർക്കറ്റിലെ അവസ്ഥകൂടി മനസ്സിലാക്കിയെ ഇതിന് ഇറങ്ങാവു
ഈ ബിസിനസിനെ പ്രശ്നം കടം ആണ് ഒരു ലോഡ് ഇറക്കിയാൽ മൊത്തം പൈസ കിട്ടില്ല നൂറിൽ 75 ശതമാനം പൈസ മാത്രമേ അവർ തരൂ ബാക്കി അടുത്ത ലോഡിൽ തരാം എന്ന് പറയും എല്ലാവരും അങ്ങനെ ആണ് കച്ചവടക്കാർ
കേൾ കാൻ എഞ് സുഖം.അവർക് റെഡി പൈസ കൊടുത്ത് കേരളത്തിലെ കടയിൽ കടം കൊടുത്ത് പൈസ കിട്ടാതെ ആത്മഹത്യ ചെയ്യണം. നിങ്ങൾക്ക് തന്നെ ഒരു വണ്ടി എടുത്താൽ ചെയ്തു കൂടെ 80000.നിങ്ങക്ക് തന്നെ എടുത്തുകൂടെ.കടം തരും എങ്കിൽ.25 ചാക്ക് വീതം അയച്ചോളൂ.വിറ്റ് കാശ് കിട്ടിട്ട് തരാം.
ഒരു ലക്ഷം ഇറക്കിയാൽ മാസം 80000 കിട്ടും ബാക്കി 20000 ഒരു മാസം കഴിഞ്ഞു കിട്ടും .ലാഭമല്ല ഇറക്കിയ മുതൽ .ലാഭം 5% മുതൽ 10% വരെ അതിൽ നിന്ന് ഇനിയും കുറെ expence പോകാനുണ്ട്
ബായ് ഞാൻ പല പ്രാവശ്യം ചോദിച്ച ചോദ്യം വീണ്ടും ചോദിക്കുന്നു. ഇത്ര നല്ല ലാഭം ആണെങ്കിൽ നമ്മൾക്ക് ഷെയർ ചെയ്ത് നടത്തിയാലോ ലാഭത്തിൽ നിന്ന് 100 കിട്ടിയാൽ 35 മതി ബാക്കി നിങ്ങൾക്ക് നോകുക അല്ലേ
Just hype. I have visited there.price is not that cheap. Maximum 2 or 3 rs difference per kg when comparing with retailers in my home town palakkad. Showing bulk stock doesn't mean things are cheap
ആദ്യം "Hole sale" ന്റെ അക്ഷരത്തെറ്റ് തിരുത്തിയെഴുതു...എന്നിട്ട് നമ്മക്ക് "Wholesale" business തുടങ്ങാം...😂😂😂😂 അല്ലെങ്കിൽ ആളുകൾ വിചാരിക്കും എന്തോ "തുള കച്ചവടം"ആയിരിക്കും എന്ന്
നമ്മൾ സാധനം ഓരോ കടയിലും ഇറക്കിയാൽ അതിൻറെ പൈസ കിട്ടാൻ വേണ്ടി കടകളിൽ കയറിയിറങ്ങി എങ്ങനെ കഷ്ടപ്പെട്ടാൽ അവസാനം നഷ്ടത്തിലേക്കു ആണ് പോകുന്നത് ലൈനിലെ സാധനം സപ്ലൈ ചെയ്യുന്നവർക്ക് മനസ്സിലാക്കാനുള്ള അതിന് ബുദ്ധിമുട്ട്
ഇങ്ങനെയുള്ള സംഗതി കള് ചെയ്യാൻ ആദ്യം വേണ്ടത് 1മാസം നിങ്ങൾക്ക് എത്ര രൂപ വേണം എന്നതാണ് ( വീട്ടുസാധനം + കറണ്ട്, പഠനം, ഫീസ്, ലോൺ ഉണ്ടങ്കിൽ അത്......)അത്രെയും പണം 6മാസത്തേക്ക് ഉള്ളത് മാറ്റി വെക്കണം, എന്നിട്ട് തുടങ്ങു എല്ലാവർക്കും ഒരേ വിലയിൽ അല്ല അവർ തരുക, നമ്മൾ കടയിൽ പോയി കൊടുക്കുമ്പോ അവിടെ അതിലും കുറച്ചു മറ്റുള്ളവർ കൊടുക്കുന്നുണ്ടാവും, ഗൾഫിൽ ചെറിയ തോതിൽ ഇങ്ങനെ ചെയ്യുന്നവന്റെ അനുഭവം, എല്ലായിടത്തും ഇങ്ങനെയൊക്കെ തന്നെ നാട്ടിൽ പ്രതേകിച്ചു
കൂടുതലും കടക്കാർ പൈസ തരില്ല.. എത്ര ചോദിച്ചാലും പിന്നെ തരാം പിന്നെ തരാം എന്ന് പറഞ്ഞു വലിപ്പിക്കും.. ഒരിക്കലും മുഴുവൻ cash തരില്ല... കേരളത്തിലെ മിക്ക കടക്കാരും ഇങ്ങനെ ആണ്.. പിന്നെ എങ്ങനെ ബിസിനസ് ചെയ്യും
കേരളത്തിൽ ഒന്നും തുടങ്ങാൻ നോക്കണ്ട സുഹൃത്തുക്കളെ ഏത് കച്ചവടം എടുത്ത് നോക്കിയാലും, ഫുൾ നെഗറ്റീവ് കമൻ്റ് ഒരു കമൻ്റ്ങ്കിലും പോസറ്റീവ് ഉണ്ടായിരുന്നെങ്കിൽ 😢😢
കൂട്ടുകാരെ.... അക്കരെ നിക്കുമ്പോ ഇക്കര പച്ച പോലെ വീഡിയോ കാണുമ്പോ കച്ചോടം ചെയ്താലോന്ന് തോന്നും...കയ്യിലെ കാശ് മുടക്കി കടക്കേണി വിളിച്ചു വറുത്താൻ നിക്കണ്ട..
നമ്പർവൺ ക്വാളിറ്റി സാധനം കോഴിക്കോട് ബസാറിൽ നിന്ന് ഇതിനെക്കാളും കുറഞ്ഞു കിട്ടും കടല അങ്ങനത്തെ സാധനം വെള്ളക്കാ നമ്പർവൺ സാധനം ഇതിനേക്കാളും കുറവാണ് അതുകൊണ്ട്
ബ്രോ പൊള്ളാച്ചി പോയാൽ ഒരു മോഡൽ അതായത് ASD fevo എന്നാ അരി ഒരു ഗോഡൗൺ undavuaa ഞാൻ സ്ഥിരമായി എടുക്കുന്നവരാ കേരളത്തിൽ ഉണക്ക മുളക്വിറ്റ കുറഞ്ഞ വില 150 ഉണ്ടാവു പക്ഷെ ഞങ്ങൾ കൊല്ലങ്ങോട് വിറ്റ വില 90രൂപ ഒരു കിലോ retail😂😂 നമ്മളോടാ
മലയാളികൾക്ക് വേണ്ടി ചൂണ്ട ഇട്ട് വെച്ചിട്ടുണ്ട് മലയാളി പൈസ ക്ക് ഏത് കെണിയിലും ചെന്ന് ചാടും ഒരു ലക്ഷതിന്ന് മിനിമം മാസം എൺപതിനായിരം 🤣🤣😂കരയെ വേണ്ടത് നെലോൽചാ വേണ്ടത് എന്ന് അറീല
ഇതൊക്കെ സ്വന്തമായ്ട്ടു സാദനം എടുത്തു നടത്താൻ ആണെങ്കിൽ കൊള്ളാം അല്ലാതെ ഡിസ്ട്രിബൂഷൻ പറഞ്ഞു ഇറങ്ങിയാൽ കൈയിൽ തൂങ്ങാൻ കൂടി ഒരു കയറു കരുതിക്കോ... അതാവും നല്ലത് 😂😂😂😂
ഇത്രയും ലാഭം ഉണ്ടെങ്കിൽ, ഈ ചാനൽ കാർ തന്നെ ചെയ്തു ലാഭം ഉണ്ടാക്കട്ടെ 👌👌👌
വായ കൊണ്ട് കണക്കു കൂട്ടാൻ വളരെ എളുപ്പം ...അതിൽ ഇറങ്ങിയാൽ അറിയാം ...കടം കൊടുത്തു കടയിൽ കയറി ഇറങ്ങിയാലും മുഴുവനും കിട്ടില്ല ...😀
100%
സത്യം
😂😂😂😂
ഒരുപാട് സന്തോഷം സഹോദരൻ പങ്കുവെച്ചത് 👍👍
എല്ലാം അങ്ങനെ തന്നെ അണ്ടിയോട് അടുക്കുമ്പോൾ പുളി അറിയാം
എന്തൊക്കെ തളിമറിച്ചാലും. ഈസിയായി ചെയയാവുന്ന ബിസിനസ് യൂട്യൂബ് ചാനൽ തുടങ്ങുക എന്നതാണ്.. 😂😂😂😂
😂,,👌👌💓💓🤣
😢
THATS TRUE
S
അതെ സത്യം ❤❤😂🎉
നമ്മുടെ ക്യാഷ് കൊണ്ട് കടക്കാർ കച്ചവടം നടത്തും. കൊടുത്താൽ ക്യാഷ് കിട്ടില്ല 7 വർഷം ഡിസ്ട്രിബൂഷൻ ബിസിനസ് ചെയ്ത അനുഭവം കൊണ്ട് പറയുകയാണ്. ലാഭം ഒക്കെ കണക്കിൽ മാത്രം കടക്കാരൻ വില ചവിട്ടിക്കൊണ്ടിരിക്കും 50ന് കൊടുത്താൽ അടുത്ത തവണ 48ന് തരാനാളുണ്ട് എന്നുപറയും 48ന് കൊടുത്താൽ കോമ്പിറ്റേറ്റർ 47 ന് കൊടുക്കും കടക്കാരൻ പാണക്കാരനാകും നമ്മൾ കുറെ കഴിയുമ്പോൾ ചെവിയിൽ ചെമ്പരത്തി പൂവും വെച്ച്🚶♀️🚶♀️😂 നടക്കുന്നുണ്ടാകും
ശരിയാണ് ഞാനും അനുഭവിച്ചു കൊണ്ടിരിക്കുന്നു
എന്റെ പൊന്നോ
അതെ നമ്മൾ മാത്രമാണ് ഫീൽഡിലുള്ളത് എന്ന് വിചാരിക്കരുത് . മാർക്കറ്റിൽ ഒന്ന് ഇറങ്ങണം. ചിലവാകാൻ നൂറ് കട കയറിയിറങ്ങണം. അത് തന്നെ ക്രഡിറ്റാണെങ്കിൽ ചിലവാകും. അനുഭവം ഗുരു😊
,👍
Correct
അനുഭവം ആണ് കുരു കുരു ഗുരു
Correct👍👍
👍🏻👍🏻
10 ലക്ഷം കയ്യിൽ ഉണ്ടേൽ 1ലക്ഷത്തിനു purchase ചെയ്ത് നോക്കാം. അപ്പോ നിങ്ങൾക് തിരിയും എന്ത് സംഭവിക്കുന്നു എന്ന് ഉള്ളത്. പിന്നെ മിനിമം പലചരക്ക് കടയിൻ കൊർച് കാലം ജോലി എടുത്തിട് ഉണ്ടേൽ നോക്കിയാൽ മതി.അല്ലാതെ ഒരു കുഞ്ഞാപ്പു ആയി ക്യാഷ് കൊണ്ടോയി കളയണ്ട. ബുക്ക് വായിച്ചോ ആരേലും ഇതുപോലെ പറയുന്നത് കേട്ടോ ഒന്നിനും നിൽക്കരുത്.പിന്നെ മറ്റുള്ളവൻ കൊടുക്കുന്നതിനും വില കുറച്ചു കൊടുത്തിട് മാത്രം കാര്യം ഇല്ല. അവൻ പിന്നെയും മാർക്കറ്റിൽ ഉണ്ടാവും വില കുറച്ചു കൊടുത്ത നീ വീട്ടിലും ഇരിക്കും. ഏത് ബിസ്സിനെസ്സും വിജയിക്കും നമ്മൾ സ്വയം ഇറങ്ങി ചെയ്യണം എക്സ്പീരിയൻസ് വേണം back cash വേണം. മാർകെറ്റിൽ കുറച്ചു വകതിരിവ് വേണം
10 വർഷമായി ഈ മേഖലയിൽ ബിസിനസ് ചെയ്തു കൊണ്ടിരിക്കുന്ന ആളാണ് ഞാൻ. ഇതേപോലെ ബൾക്ക് സ്റ്റോക്ക് വെച്ച് സപ്ലൈ ചെയ്യുന്ന ചെയ്തുകൊണ്ടിരിക്കുന്നു. ഇവർ പറയുന്ന വിലയേക്കാൾ കുറഞ്ഞ വിലക്കാണ് നമ്മൾ സപ്ലൈ ചെയ്യുന്നത്. എന്നിട്ടും ലഭിക്കുന്ന മാർജിൻ 4-5%. അതും ക്രെഡിറ്റ്.
Hi. Tvm ആണോ
ചേട്ടാ നമ്പർ തരാമോ? ബിസിനസ് ആവശ്യം ആണ്
Contact details please
Kadam athanu ella busines um pottune
ചെറുകടകൾക്ക് കടം കൊടുക്കണം അത് പിരിക്കാൻ ഒരാളെ വെയ്ക്കണം പകുതിക്ക് മേൽ കാഷ് മാർക്കറ്റിൽ കിടക്കും എപ്പോഴും അതിൽ തന്നെ കിട്ടാകുറ്റി വേറെയും ഇപ്പോഴത്തെ മാർക്കറ്റിലെ അവസ്ഥകൂടി മനസ്സിലാക്കിയെ ഇതിന് ഇറങ്ങാവു
സത്യം ബ്രോ. ഞാൻ ചെയ്തു നിർത്തിയതാ
S
മനസ്സിൽ ലഡ്ഡു പൊട്ടി
പത്ത് ലക്ഷം കൈയ്യിൽ ഉണ്ടെങ്കിൽ ഒരു ലക്ഷത്തിൻ്റെ പർച്ചേസ് ചെയ്ത് കച്ചവടം നടത്തിയാൽ ഒരു വിധം മുന്നോട്ട് പോവാൻ പറ്റിയേക്കും
ഇങ്ങനത്തെ പരസ്യത്തിൽ കുടുങ്ങി വീടും സ്ഥലവും പോയവർ ധാരാളം ഉണ്ട് കേരളത്തിൽ
ഈ ബിസിനസിനെ പ്രശ്നം കടം ആണ് ഒരു ലോഡ് ഇറക്കിയാൽ മൊത്തം പൈസ കിട്ടില്ല നൂറിൽ 75 ശതമാനം പൈസ മാത്രമേ അവർ തരൂ ബാക്കി അടുത്ത ലോഡിൽ തരാം എന്ന് പറയും എല്ലാവരും അങ്ങനെ ആണ് കച്ചവടക്കാർ
ഞമ്മൾ ഫുൾ കടത്തിൽ വിൽക്കുന്നു😂
ഇന്ന് ഏറ്റവും സുഖം യൂട്യൂബ് തുടങ്ങുക.... എന്നത് മാത്രമാണ്... ഹോ ഇതുപോലൊരു കലാപരിപാടി ലോകത്തില്ല...
പറയാൻ എളുപ്പമാണ് അതിലൊന്ന് ഇറങ്ങണം അപ്പോൾ അറിയാം വരുമാനത്തിന്റെ കൂടുതൽ 🙏🙏🙏🙏
30kg വലിയ ജീരകവും ചെറിയ ജീരകവും 3 മാസം കൊണ്ട് വിറ്റ് തീർത്ത ഞാൻ 😅😂😊
ഇറാക്കിൽ പെട്രോൾ ബ്ലാക്കിൽ തീരെ വിലകുറച്ചു കിട്ടും. കേരളത്തിൽ കൊണ്ടുവന്നു വിറ്റാൽ 4 ഇരട്ടി ലാഭം കൊയ്യാം. എന്താ പോരുന്നോ
Enna pinne orisa poyi kanjav edutho 10 erati kittum
Hathi കലക്കി...
😂😂😂😂
ആദ്യം അവിടെ നിന്നും ഇവിടെ വരെ കുഴൽ ഇട് ഞാന്‍ റെഡി
Andu nallakaryam
Parayumbol manasilakku
Kuttamparayade
Ellathinnum labbam kittum pashe veekkannam ellagil kothan vannu vannu kuppaddu pottum
കേരളത്തിൽ കൊണ്ടു വരുന്നതിന് CST, K G S T,.ഒക്കെയും വേണം പിന്നെ ചെക്ക് പോസ്റ്റിലെ കെെക്കൂലി...
അതിനു gst ലൈസൻസ് എന്ന് പറയും
😂😂😂😂
അരിക്ക് tax ഇല്ല
Pulses 5%
അരിക്കും Tax ഉണ്ട്
@@faisufaiz151125 kg ക്ക് താഴെയുള്ള ചാക്കുകൾക്ക് 5% Tax കഴിഞ്ഞ വർഷം മുതൽ നിർമ്മല അമ്മച്ചി തുടങ്ങി
Aarum chadalle moonjum….product kittyitt karyilla…Minimum 120 days credit aan 10 lakh monthly cheyyanamenkil 60 lakhs kayyil venam…mathramalla first erengumpo 50% payment marketil lockavum 🙏🙏🙏🙏
കേൾ കാൻ എഞ് സുഖം.അവർക് റെഡി പൈസ കൊടുത്ത് കേരളത്തിലെ കടയിൽ കടം കൊടുത്ത് പൈസ കിട്ടാതെ ആത്മഹത്യ ചെയ്യണം. നിങ്ങൾക്ക് തന്നെ ഒരു വണ്ടി എടുത്താൽ ചെയ്തു കൂടെ 80000.നിങ്ങക്ക് തന്നെ എടുത്തുകൂടെ.കടം തരും എങ്കിൽ.25 ചാക്ക് വീതം അയച്ചോളൂ.വിറ്റ് കാശ് കിട്ടിട്ട് തരാം.
1 innu 80 ippol kittum naatil oru paripadikkum kittila
Ponnara chengayimaara
1 lak innu oru bussinessilla 3000to 10000 athil koooduthal arankillum paraunnandankil athu thatippu allankil polliyum
Naan vellu vilikunnu
Tamilane mayam cherkkum vissamssamanu ennu parayunna malayalikall ithu vankkikkuvo
കടം കൊടുത്തു കച്ചവടം ചെയ്യുന്നവൻ മുടിയും -മുടിയും മുടിയും അനുഭവസ്ഥൻ 👍🏻
Chanumm
കൊടം കൊടുക്കാതെ കച്ചവടം നിലനിൽക്കുകയും ഇല്ലാ
Sathyam
വളരെ നല്ല വീഡിയോ ബ്രോ.. നിങ്ങൾ പറയുന്ന കാര്യങ്ങൾ വളരെ കൃത്യമാണ്.... ഇനിയും ഇതുപോലെ നല്ല നല്ല വീഡിയോകൾ ഉണ്ടാകട്ടെ
പലചരക്ക് കടകേരളത്തിൽ തുടങ്ങുന്നതിൽ കൂടുതൽ നഷ്ട്ടത്തിൽ പൂട്ടുന്ന അവസ്ഥയാണ്, തുടങ്ങി കുടുങ്ങിയവരും ഉണ്ട്,
വാങ്ങാൻ ഒരുപാട് പേര് ഉണ്ട്. പക്ഷെ കാശ് കിട്ടാൻ പിറകെ നടന്നു ഒരു വഴിയാവും
ഒരു ലക്ഷം ഇറക്കിയാൽ മാസം 80000 കിട്ടും ബാക്കി 20000 ഒരു മാസം കഴിഞ്ഞു കിട്ടും .ലാഭമല്ല ഇറക്കിയ മുതൽ .ലാഭം 5% മുതൽ 10% വരെ അതിൽ നിന്ന് ഇനിയും കുറെ expence പോകാനുണ്ട്
Super mony vayaķondu sale cheyan eluppa
Polachiyil ninnum credit kittumo .avide ready cash ivide kadam nalla business
ഈ ബിസിനസ് തുടങ്ങിയൽ അത് തീരുന്നത് വരെ സുഭിക്ഷമായി വീട്ടിൽ തിന്നാം. ഒരു ലക്ഷം കൊണ്ട് ഈ ബിസിനസിനെ ആരും ഇറങ്ങരുത്.
1 cr pora pineya
യെസ് യെസ് 😅😅😅
Nammude nattil tax kodukkunnathinte pathipolum business karenu kittilla
തമിഴ് നാട്ടിൽ പോയി പരസ്യം കൊടുക്കുന്നതിനെ കാളും നല്ലദ് കേരളത്തിലുള്ള product.. പരസ്യം ചെയ്‌ധൂടെ.. കേരളം നന്നാവട്ടെ...
കേരളത്തിൽ വില കൂടുതലാണ് സഹോദരാ
ഇവിടെ എൻഡ് മിരാണുള്ളത്
😄
Keralatil kore meeninde parasiyam kodka😂😂😂
കേരളത്തിൽ എന്താണ് ഉള്ളത് പരസ്യം ചെയ്യാൻ..
Palacharakku business cheyth kodikal undakiyavrey enik ith vare ariyilla😮
Ide onum kandittum paraunade kettit business iragudada 80000 poyi 800 rs lahabam kittila.ennd thudugumbol Adina Patti churgiyade 6 masam padikuka.bussiness thudgan ahavshiyam Ulla ella material onu Google chaid nokiyal kitavunada ullu world evida ahayalum.sadanam vaagan valare easy ahan nigal ahadiyam chaiyandath ade sale Chaiyan um adum credit illatha sale chaiyan Ulla market unndo.aggana undagil 80000 rs ella 8 lac nigalk undakam.vlog kandal vloger cash unndakum.ellada nigala pocket Ulla cash matavanda pocket pokum.anubavam upadasham ahayi paranu.
ബായ് ഞാൻ പല പ്രാവശ്യം ചോദിച്ച ചോദ്യം വീണ്ടും ചോദിക്കുന്നു. ഇത്ര നല്ല ലാഭം ആണെങ്കിൽ നമ്മൾക്ക് ഷെയർ ചെയ്ത് നടത്തിയാലോ ലാഭത്തിൽ നിന്ന് 100 കിട്ടിയാൽ 35 മതി ബാക്കി നിങ്ങൾക്ക് നോകുക അല്ലേ
കേരളത്തിലെ കടക്കാർ ക്കു കടം ഇറക്കി കച്ചവടം തുടങ്ങിയാൽ വീടും പറമ്പും പോയിക്കിട്ടും 👍
പോയി 😢
@😢MousoodSulaiman
ഏത് ബിസിനസ്സ് നടത്തിയാലും ലാഭം സർക്കാരിന് മാത്രം!
Good information 👍
🤝supeer ol tanks
നാട്ടിലെ യും ഇവിടുത്തെ യും വില ഏകദേശം ഒന്ന് തന്നെ യാണ് എടുത്തു ചാടിയാൽ വിഷമിക്കും
മഹാരാജ ഉഴുന്നു ചാക്ക് റേറ്റ് എത്ര..ത്രിശൂൽ അരി.. റേറ്റ്
Veerum 1 lack konde grocery wholesale 😂😂😂 anthe pone teame anike grocery wholesale and rice distribution ane about 8 years anike ariyille itinte anubavam.Athe konde parayuva itil putiyathayu varunna alkare itine kuriche padiche vannilakil pani palam pine around 1core agalum venam investment
Will they deliver to kerala
ഞാൻ പൊള്ളാച്ചി ആഴ്ചയിൽ 6ton സാധനം കൊണ്ട് വരുന്നുണ്ട്
എത്ര ആകും total?
ples sent your expiriece
ennitt nadakunnumundo
പൊള്ളാച്ചി വരെ വരാൻ വണ്ടി വാടക ആര് കൊടുക്കും
Allakudi puthu padaradkum
Loading unloading ninte......kodukkumo
What is this " Hole" sale Shop.
Risk to STD
Ellatinum vila kooduthalanello bro
Expire thirichu adukumo half cash ready baaki expire thirichu adutha sasham
പുതിയതായി തുടങ്ങുന്ന മിനി സൂപ്പർ മാർക്കറ്റിലേക്ക് തിരുവനന്തപുരത്ത് പലചരക്ക് അരി അടക്കം ഉള്ള എല്ലാ സാധനങ്ങളും സപ്ലൈ ചെയ്തു തരുമോ
Ninakku thanne cheyyemallo
Please write Wholesale.
നമ്മുടെ കാശ് എടുത്ത് നാട്ടുകാർക്ക് തിന്നാൻ കൊടുക്കാം എന്നിട്ട് അവരെ പിന്നാലെ കാശ് കിട്ടാൻ വേണ്ടി നടക്കേണ്ടി വരും
Just hype. I have visited there.price is not that cheap. Maximum 2 or 3 rs difference per kg when comparing with retailers in my home town palakkad. Showing bulk stock doesn't mean things are cheap
ആരും ചാടി പുറപ്പടല്ലെ. കുടുംബം വരെ പണയത്തിൽ ആകും
കടം കൊടുത്താൽ 🙏 തിരിച്ചു ചോദിച്ചാൽ പിന്നെ 😆
ആദ്യം "Hole sale" ന്റെ അക്ഷരത്തെറ്റ് തിരുത്തിയെഴുതു...എന്നിട്ട് നമ്മക്ക് "Wholesale" business തുടങ്ങാം...😂😂😂😂 അല്ലെങ്കിൽ ആളുകൾ വിചാരിക്കും എന്തോ "തുള കച്ചവടം"ആയിരിക്കും എന്ന്
😂😂😂
Ithonnum sale cheyyaan licence vendayo??? Iyalude video kanditte njaan paygili masalas pollachiyil neeruttu poyii 2000 roopa poyitte 20 lk nu nadakilla aaa masala busses...ente ponnu makkale iyaalude tallu kette iragi purapedalke plz iyaalude chanal rich aakumennellaate ithu vishwaich iragunna nammal pottanmaraakum...verum pattippaa iyaalum iyaalude chanalum...aaregilum iyaalude vaak kette busses nadatiyavar areeekku ivide
കേരളത്തിൽ ബിസിനസ് ഒക്കെ നടക്കും. ഒരു ലക്ഷം മുടക്കിയാൽ മുടക്കും ലാഭവും ആരാന്റെ കയ്യിൽ ഇരിക്കും.. പിന്നെ ഇറക്കാൻ കായി ഉണ്ടാവൂല
നിങ്ങൾ സൂപ്പർ മാർക്കും പ്ലവർ മില്ലും ഒക്കെ നിറുത്തിയൊ.
നമ്മൾ സാധനം ഓരോ കടയിലും ഇറക്കിയാൽ അതിൻറെ പൈസ കിട്ടാൻ വേണ്ടി കടകളിൽ കയറിയിറങ്ങി എങ്ങനെ കഷ്ടപ്പെട്ടാൽ അവസാനം നഷ്ടത്തിലേക്കു ആണ് പോകുന്നത് ലൈനിലെ സാധനം സപ്ലൈ ചെയ്യുന്നവർക്ക് മനസ്സിലാക്കാനുള്ള അതിന് ബുദ്ധിമുട്ട്
Thalli thalli marikkenu ... 100 kg vachu kadayil ni edukkuvoda ...
Nalla. Varity channel topic super
Sunscribed
What is the rate of Soya. I want Soya.
53 per Kg
1 lack മുടക്കിയാൽ മാസം 80,000 ലാഭം. പറയുന്നത് കേട്ടാൽ തോന്നും നോട്ട് ഇര ട്ടി പ്പാണോ ന്ന്. ഒരുലക്ഷത്തിനു എന്താ മാഷേ കിട്ടുക.10 ചാക്ക് കിട്ടും.
ഇങ്ങനെയുള്ള സംഗതി കള് ചെയ്യാൻ ആദ്യം വേണ്ടത് 1മാസം നിങ്ങൾക്ക് എത്ര രൂപ വേണം എന്നതാണ് ( വീട്ടുസാധനം + കറണ്ട്, പഠനം, ഫീസ്, ലോൺ ഉണ്ടങ്കിൽ അത്......)അത്രെയും പണം 6മാസത്തേക്ക് ഉള്ളത് മാറ്റി വെക്കണം, എന്നിട്ട് തുടങ്ങു എല്ലാവർക്കും ഒരേ വിലയിൽ അല്ല അവർ തരുക, നമ്മൾ കടയിൽ പോയി കൊടുക്കുമ്പോ അവിടെ അതിലും കുറച്ചു മറ്റുള്ളവർ കൊടുക്കുന്നുണ്ടാവും, ഗൾഫിൽ ചെറിയ തോതിൽ ഇങ്ങനെ ചെയ്യുന്നവന്റെ അനുഭവം, എല്ലായിടത്തും ഇങ്ങനെയൊക്കെ തന്നെ നാട്ടിൽ പ്രതേകിച്ചു
കൂടുതലും കടക്കാർ പൈസ തരില്ല.. എത്ര ചോദിച്ചാലും പിന്നെ തരാം പിന്നെ തരാം എന്ന് പറഞ്ഞു വലിപ്പിക്കും.. ഒരിക്കലും മുഴുവൻ cash തരില്ല... കേരളത്തിലെ മിക്ക കടക്കാരും ഇങ്ങനെ ആണ്.. പിന്നെ എങ്ങനെ ബിസിനസ് ചെയ്യും
താൻ പറയുന്ന കാര്യം സൂപ്പർ മാർക്കറ്റ് കാർ സ്വന്തമായി ചെയ്യുന്നുണ്ട്. സൂപ്പർ മാർക്കറ്റ് ഇൽ എന്ത് വച്ചാലും ചിലവാകും
Hii🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
റാഗി,കറ്നാടകയില്‍ MSP ₹42.പിന്നെ എങ്ങനെ ₹37ന് വില്‍കും.?
Gst ഇല്ലാതെ കൊണ്ടുവരാന്‍ പറ്റുമോ
ഓടിചെല്ല് കടയിൽക് അനുഭവം ഗുരു
Kanchavay😊rikkum
കേരളത്തിൽ ഒന്നും തുടങ്ങാൻ നോക്കണ്ട സുഹൃത്തുക്കളെ ഏത് കച്ചവടം എടുത്ത് നോക്കിയാലും, ഫുൾ നെഗറ്റീവ് കമൻ്റ് ഒരു കമൻ്റ്ങ്കിലും പോസറ്റീവ് ഉണ്ടായിരുന്നെങ്കിൽ 😢😢
Kuthhpala eduthu vecholu.
Valaparayu
എത്ര ലാഭ് കിട്ടിയാലും കടം കൊടുത്താൽ കിട്ടില്ല, കടക്കാർ തെണ്ടികൾ കടം കൊടുത്തില്ലെങ്കിൽ എടുക്കില്ല ,റെഡി ക്യാഷ് കിട്ടിയാൽ ലാഭം, പക്ഷെ കിട്ടില്ല
കൂട്ടുകാരെ.... അക്കരെ നിക്കുമ്പോ ഇക്കര പച്ച പോലെ വീഡിയോ കാണുമ്പോ കച്ചോടം ചെയ്താലോന്ന് തോന്നും...കയ്യിലെ കാശ് മുടക്കി കടക്കേണി വിളിച്ചു വറുത്താൻ നിക്കണ്ട..
Shababkkaaa
നമ്പർവൺ ക്വാളിറ്റി സാധനം കോഴിക്കോട് ബസാറിൽ നിന്ന് ഇതിനെക്കാളും കുറഞ്ഞു കിട്ടും കടല അങ്ങനത്തെ സാധനം വെള്ളക്കാ നമ്പർവൺ സാധനം ഇതിനേക്കാളും കുറവാണ് അതുകൊണ്ട്
അവിടെ ഉള്ള contact നമ്പർ please message 🙏എമർജൻസി
ബ്രോ പൊള്ളാച്ചി പോയാൽ ഒരു മോഡൽ അതായത് ASD fevo എന്നാ അരി ഒരു ഗോഡൗൺ undavuaa ഞാൻ സ്ഥിരമായി എടുക്കുന്നവരാ കേരളത്തിൽ ഉണക്ക മുളക്വിറ്റ കുറഞ്ഞ വില 150 ഉണ്ടാവു പക്ഷെ ഞങ്ങൾ കൊല്ലങ്ങോട് വിറ്റ വില 90രൂപ ഒരു കിലോ retail😂😂 നമ്മളോടാ
കേരളത്തിൽ ഒരു ബിസിനസ്സ് ചെയ്യണമെങ്കിൽ, കാശ് കൊടുത്തു ബിസിനസ്സ് ചെയ്യുന്നവൻ ഇവിടുത്തെ യൂണിയൻ കാരുടെ കാല് നക്കണം. അനുഭവം ഗുരു കിടപ്പാടം പോലും പോയവനാ
Uzhunnu oke rate kooduthal anu
തുടങ്ങേണ്ട താമസം മാത്രം. കുത്തുപാള എടുക്കാം
Transport charges who will bear my dear vloger . price difference can't cover up after paying cargo.
സാധനംകടം കൊടുത്താൽ ഒറ്റ ഒരുത്തൻ കൃത്യംആയി pa
അതെ, മോഹൻലാലും ശ്രീനിവാസനും കൂടി പശുവിനെ വാങ്ങി ലാഭം കണക്കു കൂട്ടുന്നതാണ് ഓർമ വന്നത് 😂😂😂😂😂
അടിപൊളി
പൈസ കയ്യിലുണ്ട് എന്താ ചെയ്യേണ്ടത് എന്നെ അറിയാത്തവർ ഉണ്ടെങ്കിൽ വേഗം പോയി സാധനം കൊണ്ടുവരൂ അപ്പോൾ അറിയാം പൈസ ചെലവാക്കുന്നത് എങ്ങനെയാണെന്ന്😂😂😂
Putumkadalathinnam
മലയാളികൾക്ക് വേണ്ടി ചൂണ്ട ഇട്ട് വെച്ചിട്ടുണ്ട് മലയാളി പൈസ ക്ക് ഏത് കെണിയിലും ചെന്ന് ചാടും ഒരു ലക്ഷതിന്ന് മിനിമം മാസം എൺപതിനായിരം 🤣🤣😂കരയെ വേണ്ടത് നെലോൽചാ വേണ്ടത് എന്ന് അറീല
ഒരു ലക്ഷം മുടക്കിയാൽ ഏറ്റവും കുറഞ്ഞത് 80000 രൂപ ലാഭം എന്താല്ലേ? തള്ള് കുറച്ച് കൂടിപ്പോയി 😄
😂😂😂😂😂
എന്നാൽ എല്ലെ ഭാര്യയുടെ കെട്ടുതാലി പണവുമായി എത്തിചാടി പോവുകയുള്ളു. ഈ വക മൊത്ത കച്ചവടത്തിൽ 2.5 % ലാഭം ഉള്ളു.
ഇവരുടെ എല്ലാ വീഡിയോകകളും വെറും തള്ളുകളാണ്
20000 രൂപ ലാഭം
എല്ലാ ഊട്യൂബർ മാരും ഇങ്ങനെയൊക്കെ തന്നെ 1000മുടക്കിയാൽ 5000 കിട്ടും എന്ന് തള്ളും.
ഒരു ലക്ഷം മുടക്കിയാൽ 80000 ലാഭം.മലയാളികൾക്ക് പാര എന്നും മലയാളി തന്നെ
ഇതൊക്കെ സ്വന്തമായ്ട്ടു സാദനം എടുത്തു നടത്താൻ ആണെങ്കിൽ കൊള്ളാം അല്ലാതെ ഡിസ്ട്രിബൂഷൻ പറഞ്ഞു ഇറങ്ങിയാൽ കൈയിൽ തൂങ്ങാൻ കൂടി ഒരു കയറു കരുതിക്കോ... അതാവും നല്ലത് 😂😂😂😂
Oats kituo
Ewde evide cheriya retail shop? Ellam hyper marketilek mariyad areyille?
Ee price okke thanne natil kadayil ullu
നിങ്ങളുടെ കയ്യിൽ പൈസ ഉണ്ട് എങ്കിൽ sbi ൽ fd ഇടൂ നിങ്ങളുടെ പേരിൽ. വർഷം 6850 രൂപ ഉറപ്പ്.
5ലക്ഷത്തിനു എത്ര കിട്ടും ഒരു മാസം
അവിടെ. പണം. റെഡിയാ. കൊടുക്കണം. ഇവിടെ. നാട്ടുകാരെ. അറിയില്ലേ. പൈസ. ചോദിച്ചാൽ. പോയ്‌വാ. എന്ന് പറയും. അവസാനം. ഒരു. മുഴം. Kayar🎉
ആളുകൾ കുറ്റം പറയാതെ സ്വീകരിക്കാൻ പറ്റുമെങ്കിൽ സ്വീകരിക്കൂ.. അല്ലങ്കിൽ വിട്ടു കളയൂ
Ithilum nallathu athiraavile kurachu meen eduthu vitu kaashum keeshayil aaki uchaku shesham poii urangunnathaanu. Meeninu atra kadam parayoola ipo 😂