@@anzikkavlog8116 ബസ് ഇൽ ആണെഗിൽ k r മാർക്കറ്റിൽ അവിടെ നിന്നും 50 മീറ്റർ മൈസൂർ റോഡ് റൈറ്റ് സൈഡ് ... മെട്രോ ഇൽ കയറി ചിക് പേട്ട് സ്റ്റേഷൻ ഇറങ്ങണം....സൺഡേ മാത്രം രാവിൽ 9 മണിക് മുൻപ് പോണം തിരക്ക് ഉണ്ടാകില്ല... നല്ല തും കിട്ടും...
ഇത് കണ്ട് ആരും വാങ്ങി നോക്കണ്ട.. കാശ് പോകും.. ഡ്യൂപ്ലിക്കേറ്റ് ആണ്.... മലയാളിക്ക് പറ്റിക്കപ്പെടാൻ ജീവിതം ബാക്കി.. യൂട്യൂബർക്ക് വേറെ ഒന്നും കിട്ടിയില്ല??
ഓരോ നാടിനും ഓരോ സംസാര രീതിയും ശൈലിയും ഉണ്ട് അത് നിങൾ മനസ്സിലാക്കുക..അതല്ലാതെ ഒരോർത്തരും നിങ്ങളുടെ ഭാഷാ രീതിയിൽ കൊണ്ട് വരിക എന്നുള്ള രീതി ശരിയല്ലല്ലോ..വടക്കൻ ഭാഷ ശൈലിയെ തെക്കുള്ള ആളുകൾ കളിയാക്കും അത് എന്തിന് വേണ്ടിയാണ് എന്ന് ഇപ്പോഴും മനസ്സിലായിട്ടില്ല..ഇനി തെക്കുള്ള ഒരാൾ ജോലി സംബന്ധമായി കുറെ നാളായി വടക്കൻ ജില്ലകളിൽ താമസിക്കുമ്പോൾ അവരും വടക്കൻ ശയിലേക്ക് മാറും ... കേരളം മാത്രമല്ല ഓരോ സ്ഥലങ്ങൾക്കും ഓരോ രീതിയും ശൈലിയും നിലനിൽക്കുന്നത് കൊണ്ടാണ് ഈ ലോകത്തെ കാണാൻ ആളുകൾ പോകുന്നതും അറിയാൻ ശ്രമിക്കുന്നതും..ഇനിയെങ്കിലും ഭാഷ പഠിപ്പിക്കുന്ന രീതി നിർത്തു...ഒരു കൊച്ചുകുട്ടിയെ പോലെ ചിന്തിക്കാതെ അവരവിടെ പ്രയതിനനുസരിച്ചുള്ള പക്വത കാണിക്കുക.😊 എന്ന് ആലപ്പുഴക്കാരൻ..
@@darktheme-i8r ഞാൻ ആലപ്പുഴകാരി ആണ്, ഇപ്പോൾ മലപ്പുറത്തു വന്നിട്ട് 5 വർഷം ആയി, ഭാഷ mixied ആയിട്ട് സംസാരിക്കുന്നത്. ഞങ്ങളെ സപ്പോർട്ട് ചെയ്തതിൽ വളരെ സന്തോഷം ♥️♥️♥️♥️
ലാല്‍ ഫോണോ...? അതെന്ത് ഫോണ്‍... 🙏🙏 😂😂😂 എല്ലാത്തിനും അയിമ്പത് രൂപയേ ഉള്ളൂ ലേ....? അയിമ്പതല്ല അമ്പത് രൂപ എന്ന് പറയണം ട്ടോ...🙏 അത് പോലെ ചെറിയ ഇടികല്ല് അയിമ്പത് രൂപക്ക് ബെര്‍ത്തായി തോന്നിയോ...? ബെര്‍ത്തല്ല ട്ടോ വര്‍ത്തായി തോന്നണം... 🙏🙏 ബ്ലൂത്തൂട്ട് അല്ല ട്ടോ ബ്ലൂടൂത്ത് എന്ന് പറയണം... വായനാ ശീലം ലവലേശം ഇല്ലാത്തത് കൊണ്ടാണ് ഇത്രത്തോളം വിവരക്കേട് വിളിച്ച് പറയുന്നത്... ഏറ്റവും ചുരുങ്ങിയത് ദിവസവും അര മണിക്കൂര്‍ പത്രം വായിക്കൂ ട്ടോ... 🙏🙏 ഒന്നൂടെ നന്നായി ശ്രദ്ധിക്കൂ ശരിയാവും 👍👍
@@kckc6079 പത്രം വായന ഒന്നും ഇല്ല ബ്രോ , എന്തായാലും കമന്റ് ചെയ്തതിൽ വലിയ സന്തോഷം, ഞങ്ങൾ മലപ്പുറം ആണ് താമസിക്കുന്നത്, സ്വന്തം place ആലപ്പുഴ ആണ്, എന്തായലും മലയാളം correct ചെയ്യാൻ ശ്രെമിക്കാം ♥️♥️🥰🥰🥰
കോയമ്പത്തൂർ സൺഡേ മാർക്കറ്റ് വീഡിയോ part :01ruclips.net/video/NvZaPx18f-E/видео.htmlsi=tb6ugxNxe9vFArms
ഇവിടെ ഇല്ലാത്തതായി ഒന്നുമില്ലല്ലോ എല്ലാം നന്നായിട്ടുണ്ട് ഇഷ്ടപ്പെട്ടു 🥰👍
കുഞ്ഞു വാവയുടെ സംസാരം cute 🥰🥰
Super super super❤❤❤
Good vlog good presented on Sunday market coimbatore, plz cover with prices next time for ss vessels for kitchens, thank you,
@@lightupthedarkness8089 thankyou so much dear ♥️
Evde price kuravil kittum 😊🎉🎉
Keralathil ninnu mikkavarum motor, welding meshine, atumatramalla palasadanangalum vannu vagarundu 🎉🎉
From coimbatore ✌🏻
Nakkal palakkadkare appoma ekkana vanthutha purchase pannuva
വീഡിയോ 👌
അടിപൊളി
👌👌👌👌👌👌👌👌
👍🎉nice
Nice 👍🏻👍🏻👍🏻👍🏻🎉🎉
നല്ല വീഡിയോ ആണ്, സംസാരം നല്ലത് തന്നെ 🥰
@@Magicrings- താങ്ക്സ് dear 🥰
Vilakkurav. Ennu paranjappol ethrayum vilakkuravo😮
👌👌👌🌹🌹🌹❤️❤️❤️
❤❤❤
😊👌👌👌
Where is this place.give proper place
@@SanthoshKumar-ev4fr coimbathoore, mara kada
🙏🙏👌👌👌👌👌👏👍👍👍
Baltery lal phone ithoke entha
Evideya Sunday market
@@BijuVishwas coimbathoor marakada, location videoil parayunnund
Coiambatore malayaleesinu happy Christmas
@@VineeshMerin happy christmas ♥️♥️🥰🥰🥰
👍👍👍👍👍🙏👌👌🙌
@@AyanHsir ♥️
👍
Pwli 👍🏻
എല്ലാം യൂസ്ഡ് ആണ്... പിന്നെ റിപ്പേർ ചെയ്തു വച്ചിട്ടുണ്ട്... കുറച്ച് ദിവസം വർക്ക് ചെയും... നല്ല കബനി ആണെഗിൽ ok ഇതിലും കൂടുതൽ ബാംഗ്ലൂർ ഉണ്ട്...
@@cyriljose8268 ബാംഗ്ലൂർ എവിടെ ആണ് ബ്രോ, അവിടെ വീഡിയോ ചെയ്യണം എന്ന് ആഗ്രഹം ഉണ്ട്.
@@anzikkavlog8116 ബസ് ഇൽ ആണെഗിൽ k r മാർക്കറ്റിൽ അവിടെ നിന്നും 50 മീറ്റർ മൈസൂർ റോഡ് റൈറ്റ് സൈഡ് ... മെട്രോ ഇൽ കയറി ചിക് പേട്ട് സ്റ്റേഷൻ ഇറങ്ങണം....സൺഡേ മാത്രം രാവിൽ 9 മണിക് മുൻപ് പോണം തിരക്ക് ഉണ്ടാകില്ല... നല്ല തും കിട്ടും...
@@cyriljose8268താങ്ക്സ്, അവിടെ വരണം എന്ന് ഉണ്ട്
കോയമ്പത്തൂർ എവിടെ
@@mohamedshareefph3259 റയിൽവേ ബാക്ക് സൈഡ് ആയി വരും. മറാക്കട എന്നാ സ്ഥലം. ഒരു കിലോ മീറ്റർ ദൂരം വരും ബ്രോ ♥️
Laptop kittumo
@@akhilakhilan8909 aah, കിട്ടും, അത് സൺഡേ മാർക്കറ്റ് part 1 ൽ ഉണ്ട്
Lal phone, abayilable, hooo kashtam
ഇതിൽ കൂടുതലും മോഷണ വസ്തുതകൾ ആണ് .
സ്ഥലം കോയമ്പത്തൂർ റെയിൽവെ സ്റ്റേഷൻ്റെ ബാക്ക് സൈഡ് മരകട(അവിനശി ഫ്ലൈഓവറിന് താഴെ )
Coybathoor എവിടെ ആണ് sunday മാർക്കറ്റ് varunnath
കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 1.km മാറി, മറ കട
കോയമ്പത്തൂർ എവിടെയാണ്
മരക്കട
Lal phone entha manasilayilla
@@nihanply6809 land line phone 😍
ലാൽ ഫോണോ അതെന്താണ്?
@@sabukg8592 അത് ഫോൺ ആ 😄🥰
ലൊക്കേഷൻ പറയു
@@AyyoobPulikkal-ym7eg വിഡിയോയിൽ പറയുന്നുണ്ട്, കോയമ്പത്തൂർ marakada, detils വീഡിയോൽ ഉണ്ട്
Townhall to marakkadaveethi. oneway anu, parayunna pole ONNUMILLA !
Mongol. Within. E. Parasam
ലാൽ ഫോൺ അല്ല. ലാൻഡ് ഫോൺ എന്ന് പറയൂ...
ക്വാളിറ്റി 500 വട്ടം പറഞ്ഞിട്ടുണ്ടാവുമല്ലോ, നല്ല ക്വാളിറ്റി ഉള്ളത് ഈ വിലക്ക് കിട്ടില്ല.
ലാൽ ഫോൺ അല്ല കൊച്ചെ.. ലാൻ ഫോൺ😅
Lal fona athenth
@@MoideenAtoz athu old phone aada
@anzikkavlog8116 athine Lal fon ennano paraya
@@MoideenAtoz അങ്ങനെ അല്ലേ പറയുന്നെ 😄🥰
Ningal paranjath lal phone
Land phonano uddeshichath
നിങ്ങൾ സംസാരിക്കുന്ന ഓരോ വാക്കുകളും ഒരുപാട് തെറ്റുകൾ ഉണ്ട്
ബ്രോ, ശ്രെദ്ധിക്കാട്ടോ
Marakada alla. Maram (mara kada)
@@elsybabu5418 ok ബ്രോ 👍
Soap nalla quality😂
Engane manassilayi😮
ഐമ്പതല്ല അൻപത് എന്ന് പറയൂ
@@Babu.955 ok ബ്രോ 👍
വാങ്ങിയിട്ട് വീട്ടിൽ വരുമ്പോൾ ഉപയോഗിച്ച് നോക്കിയാൽ കൊള്ളില്ല 😂
കട്ട മുതലിന്റെ വില്പന
അത് കൊള്ളാല്ലോ ഇത്രയും സാധനങ്ങൾ കട്ടോണ്ട് പോയോ അത് എപ്പോൾ 🤣🤣
മൊത്തം ആക്രി സാധനം. കുപ്പ സാദനം , വലിചെറിഞ സാദനം
(മോഹൻ) ലാൽ ഫോണ് 😁
ലാൽ ഫോൺ അല്ല. ലാൻഡ് ഫോൺ അല്ലെ ഉദ്ദേശിച്ചത്... ചാനൽ sub ചെയ്തു 🎉
@@lieman-fr2dg ആണോ, അത് എനിക്ക് അറിയില്ല ആയിരുന്നു, താങ്ക്സ് ബ്രോ 🥰
ഈ റേറ്റൊക്കെ യാഥാർത്ഥ്യം ആണോ? അതോ ചുമ്മാതങ്ങനെ പറഞ്ഞ് പോകുകയാണോ?സ്പോട്ടിൽ വില ചോദിക്കുന്നത് കേട്ടില്ല അത് കൊണ്ട് പറഞ്ഞതാണ്!
@@angelstansilavas9970 വില കറക്റ്റ് ആണ് ബ്രോ,നമുക്ക് വില ബാർഗയിൻ ചെയ്യാം , സാധങ്ങൾക്കു ഹോൾ സെയിൽ വില ഉള്ളു കോയമ്പത്തൂർ.
പറഞ്ഞത് സത്യം തന്നെ യാണ് 50 രൂപയുടെ ഷു വാങ്ങിയിട്ട് എത്ര നാളായി ഒരു കുഴപ്പവും ഇല്ല ഞങ്ങൾ അവിടെ നിന്നാണ് എല്ലാം വാങ്ങിക്കാറുള്ളത്
Lalfono😂
@@ReshmiO-mj1hf 😄😄
ഡ യലോഗ് മാത്രം ആക്ഷൻനഹി..😊
@@വ്ഴഴഴ്വ 😄
ചേച്ചി ഞാൻ Anusha aa നിങ്ങൾ ഞായറാഴ്ച ലൈവ് വരും എന്ന് പറഞ്ഞിട്ട് വന്നില്ലല്ലോ
Da ഞങ്ങൾ സൺഡേ കോയമ്പത്തൂർ വീഡിയോ എടുക്കാൻ പോയതായിരുന്നു അതാ ലൈവ് വരാഞ്ഞത് ഈ സൺഡേ വരും da🥰🥰🥰
❤❤❤❤❤❤
കോയമ്പത്തൂർ എവിടെ ആണ് ഈ സൺഡേ മാർക്കറ്റ്.. ലോക്കേഷൻ തരുമോ
ലൊക്കേഷൻ വീഡിയോന്റെ last പറയുന്നുണ്ട്,
@@yoonusyoonusyk2290 കോയമ്പത്തൂർ മറകട, ലൊക്കേഷൻ വിഡിയോയിൽ ഉണ്ട്
ഉക്കടം ഗാന്ധിപുരം പൂ മാർക്കറ്റ് റോഡ്
ഗാന്ധിപുരം
@@gangajayan8949അല്ല, ഇതു മറക്കട മാർക്കറ്റ് ആണ്. ഗാന്ധിപുരത്തു dress മാത്രം ഉള്ളു
വല്യ വിലക്കുറവൊന്നും തോന്നില്യല്ലോ
നിങ്ങൾ നമ്മുടെ കോഴിക്കോട്ടേക്ക് വരൂ ഇവിടെയും ഉണ്ട് മിട്ടായിത്തെരുവ് മാർക്കറ്റ്
@@shiyancr7594 ഇന്ന് വരുന്നുണ്ട് ബ്രോ ♥️
നല്ല വിലക്കുറവ് ഉണ്ടല്ലോ
ഇംഗ്ലീഷ് പറയാതെ മലയാളത്തിൽ പറയുക
lal phone അല്ല land phone അങ്ങനെ പലവാക്കുകളും ഇംഗ്ലീഷിൽ പറഞ്ഞത് അരോചകമാണ്
ഭാഷാശുദ്ധി ശ്രദ്ധിക്കുക
രഹസ്യം പരസ്യമായി 😂
@@MurshidK-nd1uu 😄🥰
കോയമ്പത്തൂർ എവിടെയാണ്
Coyambatoor അല്ല cheeting
അയ്ന്പത് രൂപ
ഇത് കണ്ട് ആരും വാങ്ങി നോക്കണ്ട.. കാശ് പോകും.. ഡ്യൂപ്ലിക്കേറ്റ് ആണ്.... മലയാളിക്ക് പറ്റിക്കപ്പെടാൻ ജീവിതം ബാക്കി.. യൂട്യൂബർക്ക് വേറെ ഒന്നും കിട്ടിയില്ല??
മാറാക്കട അല്ല മരക്കടൈ 😅
@@286Mohan അങ്ങനെ പറയണ്ടേ, ഞാൻ മറക്കടാ എന്ന് ആണ് പറയുന്നെ 😄, താങ്ക്സ് ബ്രോ
അയിമ്പത് അമ്പത് അല്ല..... അമ്പത് എൺപത്
@@Srambikkal-ei2qf ok 👍
Lal phone alla Land phone aanu
അൻപത് എന്ന് പറയുക. വില ആണ് അല്ലാതെ വെല അല്ല
ഓരോ നാടിനും ഓരോ സംസാര രീതിയും ശൈലിയും ഉണ്ട് അത് നിങൾ മനസ്സിലാക്കുക..അതല്ലാതെ ഒരോർത്തരും നിങ്ങളുടെ ഭാഷാ രീതിയിൽ കൊണ്ട് വരിക എന്നുള്ള രീതി ശരിയല്ലല്ലോ..വടക്കൻ ഭാഷ ശൈലിയെ തെക്കുള്ള ആളുകൾ കളിയാക്കും അത് എന്തിന് വേണ്ടിയാണ് എന്ന് ഇപ്പോഴും മനസ്സിലായിട്ടില്ല..ഇനി തെക്കുള്ള ഒരാൾ ജോലി സംബന്ധമായി കുറെ നാളായി വടക്കൻ ജില്ലകളിൽ താമസിക്കുമ്പോൾ അവരും വടക്കൻ ശയിലേക്ക് മാറും ...
കേരളം മാത്രമല്ല ഓരോ സ്ഥലങ്ങൾക്കും ഓരോ രീതിയും ശൈലിയും നിലനിൽക്കുന്നത് കൊണ്ടാണ് ഈ ലോകത്തെ കാണാൻ ആളുകൾ പോകുന്നതും അറിയാൻ ശ്രമിക്കുന്നതും..ഇനിയെങ്കിലും ഭാഷ പഠിപ്പിക്കുന്ന രീതി നിർത്തു...ഒരു കൊച്ചുകുട്ടിയെ പോലെ ചിന്തിക്കാതെ അവരവിടെ പ്രയതിനനുസരിച്ചുള്ള പക്വത കാണിക്കുക.😊
എന്ന് ആലപ്പുഴക്കാരൻ..
@@darktheme-i8r ഞാൻ ആലപ്പുഴകാരി ആണ്, ഇപ്പോൾ മലപ്പുറത്തു വന്നിട്ട് 5 വർഷം ആയി, ഭാഷ mixied ആയിട്ട് സംസാരിക്കുന്നത്. ഞങ്ങളെ സപ്പോർട്ട് ചെയ്തതിൽ വളരെ സന്തോഷം ♥️♥️♥️♥️
ലാൽ ഫോൺ അല്ല, ലാൻഡ് ഫോൺ.
@@ramachandrannair2342 ok👍
അതെന്താ ബാല്‌ട്ടറി.... ബാറ്ററി ആണോ 😊
@@Srambikkal-ei2qf battery 😄
ബ്ലൂ tlooth അല്ല ബ്ലൂ tooth 😁
@@Magicrings- ok 👍
ലാൽ ഫോണ്😅
@@shameerkoni9993 😄😄
ദയവ് ചെയ്ത് ഇംഗ്ലീഷ് പറയല്ലേ
ഇതൊക്കെ പഴയ സാദനങ്ങൾ അല്ലെ
@@NaseeraP-i2n പഴയതും ഉണ്ട്, പുതിയത് ഉണ്ട്, അത് വിഡിയോയിൽ പറയുന്നുണ്ട്
😂😂😂😂
ഫുൾ ലോക്കൽ തറ ഐറ്റം.
അൻസിക്കയും പൊണ്ടാട്ടിയും ചതിക്കും
ഫുൾ ഫേക്ക്
@@SAYEDPOOKOYATHANGAL-h9r അത് ഞങ്ങൾക്കു മനസിലായി ബ്രോ 😄😄
എന്ന് കേരളത്തിലെ ഒരു വ്യാപാരി
എന്താടോ 😁
@@RamlaBeevi-j6y അതെ ഞാൻ വാങ്ങിച്ചു കുടുങ്ങി
ഒരു ചാർജർ തട്ടിപ്പ്
ആയിമ്പത് ബർത്ത് 'ആദ്യം മലയാളം നേരേ പറയാൻ പഠിക്കൂ
@@viswamviswam4084 😄😄
അയ്ബ തു
മോഷണ മുതലുകൾ കുറുവ ടീംസ്😂
@@angel0fangelsangel504 😄
Birth അല്ല worth 😅
@@satheeshmambra2710 അങ്ങനെ തന്ന പറയുന്നെ, മലപ്പുറം ഭാഷ ആ, നിങ്ങടേ place എവിടെ
Malappuram@@anzikkavlog8116
ലാൽ ഫോൺ അല്ല ലാൻഡ് ഫോൺ
കുറുവ സംഘം കട😂
@@angel0fangelsangel504 😄😄
ഡ്യൂബ്ലിക്കേറ്റ് സാധനങ്ങൾ
മമ്മൂട്ടി ഫോൺ ഉണ്ടോ 🤣
@@shanshakir 😄😄
ലാല്‍ ഫോണോ...? അതെന്ത് ഫോണ്‍... 🙏🙏
😂😂😂
എല്ലാത്തിനും അയിമ്പത് രൂപയേ ഉള്ളൂ ലേ....?
അയിമ്പതല്ല അമ്പത് രൂപ എന്ന് പറയണം ട്ടോ...🙏
അത് പോലെ ചെറിയ ഇടികല്ല് അയിമ്പത് രൂപക്ക് ബെര്‍ത്തായി തോന്നിയോ...?
ബെര്‍ത്തല്ല ട്ടോ വര്‍ത്തായി തോന്നണം... 🙏🙏
ബ്ലൂത്തൂട്ട് അല്ല ട്ടോ
ബ്ലൂടൂത്ത് എന്ന് പറയണം...
വായനാ ശീലം ലവലേശം ഇല്ലാത്തത് കൊണ്ടാണ് ഇത്രത്തോളം വിവരക്കേട് വിളിച്ച് പറയുന്നത്...
ഏറ്റവും ചുരുങ്ങിയത് ദിവസവും അര മണിക്കൂര്‍ പത്രം വായിക്കൂ ട്ടോ... 🙏🙏
ഒന്നൂടെ നന്നായി ശ്രദ്ധിക്കൂ ശരിയാവും 👍👍
@@kckc6079 പത്രം വായന ഒന്നും ഇല്ല ബ്രോ , എന്തായാലും കമന്റ് ചെയ്തതിൽ വലിയ സന്തോഷം, ഞങ്ങൾ മലപ്പുറം ആണ് താമസിക്കുന്നത്, സ്വന്തം place ആലപ്പുഴ ആണ്, എന്തായലും മലയാളം correct ചെയ്യാൻ ശ്രെമിക്കാം ♥️♥️🥰🥰🥰
@@anzikkavlog8116 മലപ്പുറത്ത് എവിടെയാ...?
ഞാന്‍ മഞ്ചേരിയാ... 🙏🙏
@@kckc6079 ഞങ്ങൾ മലപ്പുറം വേങ്ങര ആണ്🥰🥰🥰