ഇത് ഒരു നല്ല അറിവ് ആണ് കമിന്റ് ഇടുന്നത് നോക്കണ്ട ഹോട്ടൽ നടത്തുന്നവർക്ക് ഇതു നല്ലതാണ് പിന്നെ നെഗറ്റീവ് കമിന്റ് അതാണല്ലോ മലയാളി തമിഴൻ ചായയും പൊരിയും കച്ചവടം ചെയ്തു ലക്ഷങ്ങൾ കേരളത്തിൽ നിന്നും കൊണ്ടു പോകുന്നു അതുപോയി മേടിച്ചു മുണിങ്ങിട്ടാ കമിന്റ് ഇടുന്നത്
താങ്കൾക്ക് രണ്ട് എണ്ണം വാങ്ങിയിട്ട് ലക്ഷങ്ങൾ സംഭാദിച്ചു കൂടെ , നിങ്ങൾ ചെയ്ത് കണ്ടിട്ട് വേണം ഞങ്ങൾക്ക് വാങ്ങിക്കാൻ താങ്കൾ വാങ്ങിക്കൂ ആദ്യം എല്ലാ ആശയങ്ങളും താങ്കൾക്ക് അറിയാമല്ലോ
മലയാളിയുടെ ശരാശരി കോണച്ച സ്വഭാവം ആണല്ലോ. അയാൾ ബിസിനസ് ചെയ്യുന്നത് അയാളുടെ താല്പര്യം അനുസരിച്ചാണ്. ചിലപ്പോ ബിസിനസ് ചെയ്യാനേ താല്പര്യം കാണില്ല. താല്പര്യം ഉള്ളവർക്ക് അന്വേഷിക്കാം എന്നേയുള്ളൂ.. അയാള് സമ്പാദിക്കണോ എന്ന് അയാള് തീരുമാനിച്ചോളും. നീ ഇത്തരം ബിസിനസ് വീഡിയോ യിൽ വന്നു എത്തി നോക്കിയത് വല്ല ബിരിയാണിയും കിട്ടുമോന്നു അറിയാൻ തന്നെ അല്ലെ? അല്ലാതെ സണ്ണി ലിയോണി യുടെ വീഡിയോ കാണാനൊന്നുമല്ലല്ലോ.? വേണ്ടാത്തവർ skip ചെയ്തു വിട്ടുപോണം. അതാണ് മര്യാദ. അല്ലാതെ കോണച്ച കമന്റ് ഇടുകയല്ല വേണ്ടത്. ഇത് ബിസിനസ് ആശയം അന്വേഷിക്കുന്നവർക്ക് ഉള്ള വീഡിയോ ആണെന്ന് നിനക്ക് മനസിലായില്ലേ?
ഇതിൽ ഒരുപാട് പേര് ചോദിക്കുന്നു നിങ്ങൾ എന്ത് കൊണ്ട് ഈ ബിസിനസ് ചെയ്യുന്നില്ല, അയാളെ ബിസിനസ് ആണ് ഇതുപോലെഉള്ള മെഷീനറികളെ പരിചയപ്പെടുത്തുക എന്നത് അല്ലാതെ അയാൾ പറയുന്ന മുഴുവൻ ബിസിനെസ്സും അയാൾക്ക് തുടങ്ങാൻ പറ്റുമോ, ഇങ്ങനെ ഒരു മെഷീനും മാർകെറ്റിൽ ഉണ്ടന്ന വിവരവും അയാളിൽ നിന്നല്ലേ പലരും അറിയുന്നത്
ഇത്രയും നല്ല ബിസ്സിനസ്സ് സ്വപ്നങ്ങളിൽ മാത്രം...😅😅😅 അംബാനിയ്ക്ക് ഒന്ന് പഠിപ്പിച്ചു കൊടുത്തൂടെ.... മലർ പൊടിക്കാരൻ്റെ കഥ കേട്ടിട്ടേയുള്ളു... ഇപ്പോൾ Live കണ്ടു...
8:338:36 … not even 3 seconds… you didn’t give opinion about the food… please don’t give over expectations and offer fake profit projections… 10:1210:13 (thonnunath) kazhichu kazhijappol opinion mariyo chetta…
പതിനാലായിരത്തി അഞ്ഞൂറ് രൂപ മുടക്കി ദിവസേന പതിനായിരം രൂപ ലാഭം !?? മറ്റുള്ളവർക്ക് പതിനായിരക്കണക്കിന് ലാഭം നിർദ്ദേശിക്കുന്ന നിങ്ങൾക്ക് എത്ര ദിവസ വരുമാനമുണ്ട് എത്ര ഇൻകം ടാക്സ് കൊടുക്കുന്നു അതിൻറെ കണക്ക് പുറത്തുവിടൂ ഇതിനു മറുപടി ഉണ്ടാകില്ല അപ്പോൾ അറിയാം ഇത് തള്ളി മറിച്ച കഥയാണെന്ന്
അയാള് അയാളുടെ ജോലി ചെയ്യുന്നു... താങ്കൾ തങ്ങൾക്ക് വേണം എന്ന് ഉണ്ടങ്ങിൽ ചെയ്താൽ മാത്രം മതി 😂.... ഒരാൾക്ക് ഒരു product 100% സ്വന്തമായി produce ചെയ്തത് മാർക്കറ്റ് ചെയ്യാൻ സാധിക്കില്ല. ആദ്യം അത് മനസ്സിലാക്കൂ
എണ്ണതേക്കുന്നത് കണ്ടിട്ട് ചിരിച്ച് ഉപ്പാട് വന്നു എന്നാലും ഐസ്ക്രീം കഴിക്കുന്നത് പോലെയാണ് മെഷിനെ കുറിച്ച് ഒന്നും പറയുന്നില്ല എന്താ കഥ ഓംലെറ്റിനൊപ്പം മറ്റെന്തെങ്കിലും കൂടി ഉൾപെടുത്തിയാൽ മതി.
ഇവന്മാരുടെ ഇത്തരം വീഡിയോ കണ്ടാൽ ഒരു ഗുണം മാത്രെ ഉള്ളു അത്, ഇവർക്കു U ട്യൂബിൽ നിന്നും നല്ല വരുമാനം കിട്ടും, കണുന്നവർക്, സമയം +കണ്ണിന്റെ കാഴ്ച ഇത് രണ്ടും നഷ്ടം വരും
ചുമ്മാ ഓരോ ഉഡായിപ്പുമായിട്ട് ഇറങ്ങും. ദിവസം പതിനായിരം അതായത് മാസം 300000 വളരെ നല്ല കാര്യം. താങ്കൾ ഈ ബിസിനസ്സ് തുടങ്ങിയിട്ട് അതിന്റെ ലാഭസഹിതം മറ്റൊരു വീഡിയോ ചെയ്യൂ. അതല്ലേ മാസ്സ്
നീ ഒരു വീഡിയോ ചെയ്യുമ്പോൾ എല്ലാം പറഞ്ഞ് കൊടുക്കാൻ കഴിയണം പാണ്ടി പറഞ്ഞു കൊടുക്കുന്നത് എല്ലാവർക്കും ശരിക്കും മനസ്സിലാവില്ല. പാണ്ടിക്ക് പറയാനാണെങ്കിൽ നീ വീഡിയോ ചെയ്യണോ
നല്ല ബിസിനസ് ആണ് അതുകൊണ്ട് താങ്കൾ ഒരു നാലോ അഞ്ചോ എണ്ണം ഉടനെ തന്നെ വാങ്ങി മറ്റുള്ള പണികളെല്ലാം നിർത്തി ഇതിൽ ഇറങ്ങുന്നതാണ് ഏറ്റവും നല്ലത്
ഇത് ഒരു നല്ല അറിവ് ആണ് കമിന്റ് ഇടുന്നത് നോക്കണ്ട ഹോട്ടൽ നടത്തുന്നവർക്ക് ഇതു നല്ലതാണ് പിന്നെ നെഗറ്റീവ് കമിന്റ് അതാണല്ലോ മലയാളി തമിഴൻ ചായയും പൊരിയും കച്ചവടം ചെയ്തു ലക്ഷങ്ങൾ കേരളത്തിൽ നിന്നും കൊണ്ടു പോകുന്നു അതുപോയി മേടിച്ചു മുണിങ്ങിട്ടാ കമിന്റ് ഇടുന്നത്
Nalla business plan aann profit. Location anusarich kittum. ❤🎉
Very useful video, expecting combo soon
താങ്കൾക്ക് രണ്ട് എണ്ണം വാങ്ങിയിട്ട് ലക്ഷങ്ങൾ സംഭാദിച്ചു കൂടെ , നിങ്ങൾ ചെയ്ത് കണ്ടിട്ട് വേണം ഞങ്ങൾക്ക് വാങ്ങിക്കാൻ താങ്കൾ വാങ്ങിക്കൂ ആദ്യം എല്ലാ ആശയങ്ങളും താങ്കൾക്ക് അറിയാമല്ലോ
😂
അയ്യോ അത് വേണ്ട... നമ്മൾ ഇങ്ങനെ യൂട്യൂബ് ഒക്കെ ചെയ്തു പൊയ്ക്കോളാ
@@innerthoughts4115 😂😂😂
മലയാളിയുടെ ശരാശരി കോണച്ച സ്വഭാവം ആണല്ലോ. അയാൾ ബിസിനസ് ചെയ്യുന്നത് അയാളുടെ താല്പര്യം അനുസരിച്ചാണ്. ചിലപ്പോ ബിസിനസ് ചെയ്യാനേ താല്പര്യം കാണില്ല. താല്പര്യം ഉള്ളവർക്ക് അന്വേഷിക്കാം എന്നേയുള്ളൂ.. അയാള് സമ്പാദിക്കണോ എന്ന് അയാള് തീരുമാനിച്ചോളും. നീ ഇത്തരം ബിസിനസ് വീഡിയോ യിൽ വന്നു എത്തി നോക്കിയത് വല്ല ബിരിയാണിയും കിട്ടുമോന്നു അറിയാൻ തന്നെ അല്ലെ? അല്ലാതെ സണ്ണി ലിയോണി യുടെ വീഡിയോ കാണാനൊന്നുമല്ലല്ലോ.? വേണ്ടാത്തവർ skip ചെയ്തു വിട്ടുപോണം. അതാണ് മര്യാദ. അല്ലാതെ കോണച്ച കമന്റ് ഇടുകയല്ല വേണ്ടത്. ഇത് ബിസിനസ് ആശയം അന്വേഷിക്കുന്നവർക്ക് ഉള്ള വീഡിയോ ആണെന്ന് നിനക്ക് മനസിലായില്ലേ?
Ithu UP yil ninnum Vannathanu
ബായ് ബിസിനസ് തുടങ്ങാൻ പാടില്ല മാർക്കറ്റിംഗ് ആണ് പ്രശ്നം നിങ്ങൾ മെഷീൻ പരിജയ പെടുത്തു അനാവശ്യ ലാഭം ഓഫർ ചെയ്യരുത്
വീഡിയോ സൂപ്പർ🎉
ഇതിൽ ഒരുപാട് പേര് ചോദിക്കുന്നു നിങ്ങൾ എന്ത് കൊണ്ട് ഈ ബിസിനസ് ചെയ്യുന്നില്ല, അയാളെ ബിസിനസ് ആണ് ഇതുപോലെഉള്ള മെഷീനറികളെ പരിചയപ്പെടുത്തുക എന്നത് അല്ലാതെ അയാൾ പറയുന്ന മുഴുവൻ ബിസിനെസ്സും അയാൾക്ക് തുടങ്ങാൻ പറ്റുമോ, ഇങ്ങനെ ഒരു മെഷീനും മാർകെറ്റിൽ ഉണ്ടന്ന വിവരവും അയാളിൽ നിന്നല്ലേ പലരും അറിയുന്നത്
Free ആയി കൊടുക്കാൻ പറ്റുന്ന ഒന്നെ ഉള്ളൂ, അത് ഉപദേശം ആണ്. ചേട്ടൻ വാരി കോരി കൊടുക്കും ഉപദേശം, പക്ഷെ സ്വന്തം ആയി ചെയ്യില്ല.
💯 %
ന നൂറുമുട്ട പോയിട്ട് പത്ത് മുട്ട വിറ്റാൽ ആയി
കൊള്ളാം 👌🏻
ഇത്രയും നല്ല ബിസ്സിനസ്സ് സ്വപ്നങ്ങളിൽ മാത്രം...😅😅😅
അംബാനിയ്ക്ക് ഒന്ന് പഠിപ്പിച്ചു കൊടുത്തൂടെ....
മലർ പൊടിക്കാരൻ്റെ കഥ കേട്ടിട്ടേയുള്ളു... ഇപ്പോൾ Live കണ്ടു...
good
ഇത് നല്ലൊരു bisness ഐഡിയ ആണ്.പരിശ്രമിച്ചാൽ വിജയിക്കാൻ സാധിക്കും.അധികം മുതൽമുടക്ക് ഇല്ല❤
ഇത് നല്ല ഒരു ഐഡിയ ആണ്.ആള് കൂടുന്ന സ്ഥലത്ത് ചിലപ്പോൾ നടക്കും.നടന്നില്ലേൽ വീട്ടിൽ ഉപയോഗിക്കാം.നഷ്ടമില്ല 14000 രൂപയല്ലേ ഉള്ളൂ..
8:33 8:36 … not even 3 seconds… you didn’t give opinion about the food… please don’t give over expectations and offer fake profit projections… 10:12 10:13 (thonnunath) kazhichu kazhijappol opinion mariyo chetta…
പതിനാലായിരത്തി അഞ്ഞൂറ് രൂപ മുടക്കി ദിവസേന പതിനായിരം രൂപ ലാഭം !?? മറ്റുള്ളവർക്ക് പതിനായിരക്കണക്കിന് ലാഭം നിർദ്ദേശിക്കുന്ന നിങ്ങൾക്ക് എത്ര ദിവസ വരുമാനമുണ്ട് എത്ര ഇൻകം ടാക്സ് കൊടുക്കുന്നു അതിൻറെ കണക്ക് പുറത്തുവിടൂ ഇതിനു മറുപടി ഉണ്ടാകില്ല അപ്പോൾ അറിയാം ഇത് തള്ളി മറിച്ച കഥയാണെന്ന്
40 രൂപക്ക് ലുലു മാളിൽ ആണോങ്കിൽ ചിലവാകും മറ്റെവിടെയെങ്കിലും ആണെങ്കിൽ പുറതോരു പാളയും കുടി വെച്ചു കെട്ടിക്കൊ !!!
മാർക്കറ്റിംഗ് സൂപ്പർ ആയിട്ട് ഉണ്ട് നിങ്ങൾക് അവർ 15000 20000 രൂപ തന്നിട്ട് ഉണ്ടാവും അല്ലെ വിഡിയോ ചെയ്യാൻ 😮😅😅😅
നിന്നെക്കൊണ്ട് ഒരുപാട് ആളുകൾ നന്നാവുന്ന മട്ടുണ്ട്. ലാഭം തിന്നുന്ന വായ കൊണ്ട് പറയാൻ എളുപ്പമാണ് ഭായ്
ഈ മെഷീൻ ഇവിടെ കിട്ടില്ല എന്ന് ഒരു ചേട്ടൻ വിഡിയോയിൽ പറഞ്ഞത് കേട്ടാരുന്നു
എന്നിട്ട് ഇത്രയും ലാഭം ലഭിക്കുന്ന ഈ ബിസിനസ് താങ്കൾ എന്തുകൊണ്ട് ചെയ്യുന്നില്ല.
അതിനു കൂടി ഉത്തരം നൽകിയാൽ ഉപകാരം... 😂
മറ്റുള്ളവർ രക്ഷപെട്ടു കാണാൻ ആഗ്രഹിക്കുന്ന ഒരു ത്യാഗി 😂😂😂
I don't interested in business. I just want to help you.❤
എംബിബിഎസ് പഠിപ്പിക്കുന്ന അധ്യാപക രു എന്ത് കൊണ്ട് ഡോക്ടർ മാർ ആകുന്നില്ല. അത് പോലെ തന്നെയാണ്
അയാള് അയാളുടെ ജോലി ചെയ്യുന്നു... താങ്കൾ തങ്ങൾക്ക് വേണം എന്ന് ഉണ്ടങ്ങിൽ ചെയ്താൽ മാത്രം മതി 😂.... ഒരാൾക്ക് ഒരു product 100% സ്വന്തമായി produce ചെയ്തത് മാർക്കറ്റ് ചെയ്യാൻ സാധിക്കില്ല. ആദ്യം അത് മനസ്സിലാക്കൂ
ഇതിന്റെ പേര് എന്താണ്
Super
Nigalkk ee blog cheyyunna time ee business onnu cheythu koode nalla labam kittumallo
Mm..40rupyk medikno nnu custmr alle decide cheyyunne
Negatively adikunnever ippolum 3g irikum...
😂😂
നിങ്ങൾ എന്ത് വിടലാ....
Now tranding
egg kulfi paragayamaan. continues sale illeal. gas loss
Thattukada omlet variety ullapol Kerala yl ithu pokila
ഇതാണ് പറ്റിയ പണി... തുടരൂ... ഭാവി ഉണ്ടാകും.200അല്ല 2000ചിലവാകും
Psniyaduthujeevikada
ദിവസം 1001എണ്ണം വിറ്റാൽ എത്ര കിട്ടും....😮😮😮?
കണക്ക് അറിയാത്തതുകൊണ്ട് ചോദിച്ചതാണ്
Ithu nalla aashayam aanu,❤
ആദ്യം കമൻ്റ് ബോക്സിൽ പോയി . അപ്പോഴേ കാര്യങ്ങൾ മനസിലായി.
20 രൂപ തന്നെ കുടുതലാണ് മോനെ
100 Ennam ningal vaangaan varumo
3 മിനിറ്റ് ഒക്കെ ആളുകൾ കാത്തു നിക്കോ ഇത്രയും ഒരെണ്ണം ആവാൻ 3 മിനിറ്റ് അപ്പൊ എത്ര എണ്ണം കിട്ടും ഒരു ദിവസം
എണ്ണതേക്കുന്നത് കണ്ടിട്ട് ചിരിച്ച് ഉപ്പാട് വന്നു എന്നാലും ഐസ്ക്രീം കഴിക്കുന്നത് പോലെയാണ് മെഷിനെ കുറിച്ച് ഒന്നും പറയുന്നില്ല
എന്താ കഥ ഓംലെറ്റിനൊപ്പം
മറ്റെന്തെങ്കിലും കൂടി ഉൾപെടുത്തിയാൽ മതി.
50 അല്ല 1 ലക്ഷം മൂടാകാം ദിവസം 1000 തരുമോ
തരാം
Tharam 100 divasam
ബാക്കി മിഷ്യനുകളുടെ കാര്യമൊന്നും പറഞ്ഞില്ലല്ലോ
Video skip ചെയ്യാതെ കാണണം അതാണ് ഉദ്ദേശ്യം.
Marketing risk
Enik daily 2800 kitnd❤❤😂
❤️🙏🙏🙏
ഇവന്മാരുടെ ഇത്തരം വീഡിയോ കണ്ടാൽ ഒരു ഗുണം മാത്രെ ഉള്ളു അത്, ഇവർക്കു U ട്യൂബിൽ നിന്നും നല്ല വരുമാനം കിട്ടും, കണുന്നവർക്, സമയം +കണ്ണിന്റെ കാഴ്ച ഇത് രണ്ടും നഷ്ടം വരും
ഐസ് വെറുതെ ആക്കിവെച്ചാമതിയോ,.. അത് വാങ്ങാൻ ആള് വേണ്ടേ 🤣🤣 ആരു തിന്നാനാ 20000 ഐസ് ദിവസം 🤦🏻♂️🤦🏻♂️
ചുമ്മാ ഓരോ ഉഡായിപ്പുമായിട്ട് ഇറങ്ങും. ദിവസം പതിനായിരം അതായത് മാസം 300000 വളരെ നല്ല കാര്യം. താങ്കൾ ഈ ബിസിനസ്സ് തുടങ്ങിയിട്ട് അതിന്റെ ലാഭസഹിതം മറ്റൊരു വീഡിയോ ചെയ്യൂ. അതല്ലേ മാസ്സ്
100,₹, kku, vittal, ethra, labam, kittum
ചാനലുകാരാ താങ്കൾ ഒരു കട thudangy കാണിച്ചാൽ നന്നാകും, ithinekkaal nallathu thaangalkku athaanu😂
ഇത് വാങ്ങി തിന്നാൻ ആളുകള് കാത്ത് നിൽക്കുന്നു
എന്റെ പൊന്നു നൂറു രൂപയ്ക്ക് കൊടുത്താൽ എത്ര ലാഭമുണ്ടാകും അതും കൂടി കൂട്ടി പറഞ്ഞു കൊടുക്ക് സാധാരണക്കാരെ ഉറക്കം കളയാനായിട്ട് ഓരോ ജന്മങ്ങൾ
shopil und one week used. venoo arkelum
Sale aayo bro
Venam.. contact number tharaamo?
10000 സമ്പാദിക്കാൻ കഴിയുമെങ്കിൽ താങ്കൾക്ക് ഒരു നാല് മെഷീൻ വാങ്ങി എവിടെയെങ്കിലും ഇരുന്നാൽ പോരെ
5 മോഡലും ഡെമൊ കാണിക്കു.
Ithonnum kettu aarum irangalley, thudangy thoottavanaanu njaan
Ethu medichaayirunno? Enthu Patti bro?
വേറെ ഒന്നും കിട്ടിയില്ലയോ വീഡിയോ ചെയ്യാൻ
ബോറടി കൂടുന്നു.
ബിസിനസ് എന്താണെന്ന് പറയാതെ വലിച്ചു നീട്ടുന്നു.
10 varsham pinilaanu thaan
പാട്ട് മാഹാ ബോറ്
അവിശ്വാസം എന്ന് എഴുതി
നീ ഒരു വീഡിയോ ചെയ്യുമ്പോൾ എല്ലാം പറഞ്ഞ് കൊടുക്കാൻ കഴിയണം പാണ്ടി പറഞ്ഞു കൊടുക്കുന്നത് എല്ലാവർക്കും ശരിക്കും മനസ്സിലാവില്ല. പാണ്ടിക്ക് പറയാനാണെങ്കിൽ നീ വീഡിയോ ചെയ്യണോ
❤
ഇതിൽ മൊത്തം ലാഭം തന്നെ
നാട്ടിൽ ചൂല് കച്ചവടം കൂടും 😂😂😂
40രൂപക്ക് ആരാ വാങ്ങിക്കുക 🙄
യൂട്യൂബ് ബ്ലോഗർ അല്ലേ താങ്കൾ ഒരു നാലെണ്ണം വാങ്ങി വച്ചാൽ പിന്നെ ആ പണി നടത്താമല്ലോ
തള്ളി മറിക്കല്ലേ കാണുന്നവർ പൊട്ടന്മാരല്ല.. മഷിൻ കമ്പനിക്കാരോട് കാശു വാങ്ങി. ചേട്ടൻവാങ്ങിക്കോ ഒരു 5മെഷിൻ..
Egg machine only Rs.9000 only
നല്ല ബിസിനസ് 🤣🤣🤣
Mishen ബിസിനസ്😂😂
40 രൂപ കുറവാ 100രൂപ ആക്കു 😂😂😂
സുഹൃത്തേ ആദ്യം മലയാളം ശരിയായി എഴുതി പഠിക്കൂ
എന്നിട്ട് ലക്ഷങ്ങൾ ഉണ്ടാക്കാം
Ningalum inganey sambadikkunnudo ….?!?!?
ഗ്യാസ് ന്റെ ചിലവ് അന്റെ....
ഇത് പൂരപ്പറമ്പിൽ ഇട്ടാൽ ലാഭം ഉണ്ടാവും
നിനക്ക് അഞ്ചു എണ്ണം വാങ്ങിത്തരാം ദിവസം 500രൂപ തന്നാൽ മതി
Udayp
Enthoru laabham. Nerathe thudangaarunnu. Ini venda
ഒന്നുംമനസിലാകുന്നില്ല
😂😂😂😂😂😅😅😅😢😢😢😢😢😢😢😢😢😢😢😢😢😢😢😢
ഉടായിപ്പ്
ഒന്ന് വിട്ട് പിടിക്കൂ മാഷേ.... 😂
ഒലക്ക
പോയി വീഴല്ലേ
എന്താ കാര്യം
നിനക്ക് ചെയ്തുടെ വാ ഇട്ട് അലക്കാതെ
Ningale oru rogiyakkan ithu mathram mathi....kodum rogi
Cholesterol കൂട്ടാനുള്ള പരിപാടി ആണ്
തള്ള്
Scam😂
ഉണ്ടംപൊരി
Cancer causing business
Adipoli
ഇതുപോലുള്ള ടീമുകളെല്ലാം പറയുന്നത് ദിവസം അയ്യായിരം പതിനായിരം ഇരുപത്തായ്യിരം ലാഭമുണ്ടാക്കാം എന്നാണ്.നാണമില്ലാത്ത ടീമുകൾ
ഇതൊക്കെ എന്ന് ഉണ്ടട ചെങ്ങായി നമ്മടെ ഇവിടെ ഇതൊക്കെ പൂട്ടിപോയി