തമിഴന്മാർ കേരളത്തിലെ കു വണ്ടി വ്യവസായം കൊണ്ടുപോയി❤ വളരെ നല്ലത്❤ കേരളത്തിലെ തൊഴിൽ വഞ്ചകൾ തൊഴിലാളികളെ വഞ്ചിച്ചും ചതിച്ചും❤ ചോരയൂറ്റിക്കുടിച്ചും❤കത്തിയിൽ പാറ്റയിട്ടും❤ ജീവിക്കുന്നു❤
എന്തുകൊണ്ട് എന്ന് ചിന്തിക്കു, പറയു, ബോധമില്ലാത്തപാർട്ടി അടിമ കൾ, കേരളത്തിൽ ഒരു സംബ്രമ്പകൻ 3500കോടി മുടക്കി പതിനായിരങ്ങൾക്ക് നേരിട്ടും അല്ലാതെതെയും തൊഴിൽ കൊടുക്കാൻ തയാറായി വന്നപ്പോൾ ഓടിച്ചുനാടുകടത്തി ആർക്ക് പറ്റി അന്ത്രയിൽ നിന്നും വെട്ടാൻ കൊണ്ടുവരുന്ന പോത്തുകളുടെ പോലും ബോധമില്ലാത്ത ജനം, 12വർഷത്തിലേറെയായി അയാളുടെ കാർഡിൽ കഞ്ഞികുടിച്ചു സുഖ സുഭിഷമായിട്ടു തിന്നുകൂടിച്ചു അര്മാദിച്ചു പല്ലിന്റെയിടയിൽ ഇറച്ചി മുറ്റിയപ്പോൾ അയാൾ നിർത്തിയ ആളിന് ഒരു വോട്ടുപോലും കൊടുക്കാത്ത ജന സമൂകം (58000കർഡുകൾ ഒരു കാർഡിന് മിനിമം 4അംഗങ്ങൾ വച്ച്കൂട്ടണ്ട 2വച്ച്കൂട്ടിയാൽ പോലും 110000വോട്ട് കിട്ടേണ്ടിടത്തു കിട്ടിയത് 48000വോട്ട് എന്തിയെ ഇപ്പോൾ ആർക്കുംഅയാളുടെ കാർഡിൽ കഞ്ഞികുടിക്കേണ്ട, എന്തിയെ ഭഷ്യ സുരക്ഷ മാർക്കറ്റ് തുറക്കാത്തത് വോട്ട് കൊടുത്തവർ,, വാങ്ങിയവർ എന്തിയെ തുറപ്പിക്കാത്തത് ആർക്ക് പോയി, അയ്ൾക്കോ???😭😭🤣അതൊക്കെ പാണ്ടികൾ എന്ന് പറയുന്ന വരെ കണ്ട് പഠിക്കുക ആരേലും താരനുണ്ടേൽ തരുന്നുണ്ടേൽ അവർ ആരും തന്തയില്ലായ്മ ല്ലാ താരം കാണിക്കില്ല രണ്ട് കൈയും നീട്ടി വാങ്ങും തിരിച്ചു ആ നന്ദി കാണിക്കും,
@georgeayichanparambil4291 Very true . I had a lot of problems in managing a factory in Kerala from the CPIM trade union the CITU, and finally, the company was shut down, leaving the workers jobless. The truth is ,in the later stage, I realized the truth the harm caused to them and to their family following the unfortunate dirty rules of their party.
Hi Miss, congratulations. You did a good job in presenting this video program, including from on tree plucking to the factory processing from A to z including the quality control and corresponding price .
കണ്ടമാനം ആൾക്കാർ വന്ന് എല്ലാം അറിയാവുന്നതു പോലെ സംസാരിക്കുന്നു. എന്നാൽ ന്തങ്ങൾ ഇത് കാശു കൊടുത്തു വാങ്ങി കഴിച്ചിട്ടെ ഉള്ളു. ഇ വീടിയോ കണ്ടപ്പോൾ ഇതിന്റെ പിന്നിൽ ഇത്രയും പണിയുണ്ട് എന്ന് മനസ്സിലായത്. കേല്ലത്ത് നിറയെ അണ്ടി ആപ്പിസുകൾ ഉണ്ടായിരുന്നു എന്ന് കേട്ടിരുന്നു. ഇടയ്ക്ക് ആ വഴി യാത്ര ചെയ്തപ്പോൾ കുറെ കമ്പനികൾ പൂട്ടിക്കിടക്കുന്നത് കാണാൻ ഇടയായി. അന്വഷിച്ചപ്പോൾ എല്ലാം ചുവന്ന കോടിയുടെ മായാജാലം. എന്താലെ.
തമിള് നാട്ടിൽ എവിടെയാ, ഇപ്പോഴാ കേരളത്തിൽ കുറവ് ഞങ്ങളുടെ ചെറുപ്പത്തിൽ ഞങ്ങളുടെ വീട്ടിലും നാട്ടിലും ധാരാളം ഉണ്ടായിരുന്നത്. ഇതിന്റെ പിച്ചണ്ടി സൂപ്പർ കറി വരെ വെയ്ക്കും.
@@prasadthiruvizha6624എതാണ് ഭായി, വീഡിയോ കാണാൻ വേണ്ടി കൊടുത്ത കാപ്ഷൻൻ ആണ്. തമിഴൻ മാർക്ക് നമ്മളെക്കാൾ ബുദ്ധിയുൺട്..... ഇവിടുത്തെ വില അവർക്ക് അറിയാം.... ഒരിക്കലും ഈ വിലക്ക് കിട്ടില്ല
അയ്യോ ഇവർ ഏത് നാട്ടിൽ ആണ്? കശുവണ്ടിയെ പറ്റി ഒന്നും ഇതുവരെ അറിയില്ലെ ന്ന് തോന്നുന്നു. ഞങ്ങളുടെ സ്ഥലത്തൊക്കെ മിക്ക വീടു കളിലും ഉണ്ട്. ഞങ്ങളുടെ നാട്ടിൽ പറങ്കിമാവ്, പറങ്കി മാങ്ങ എന്നൊക്കെ പറയാ റുണ്ട്. പണ്ട് പറങ്കികൾ വന്ന പ്പോൾ കൊണ്ട് വന്നത് കൊണ്ട് ആവും. കേരളത്തിലെ മിക്ക സ്ഥലത്തും ഇത് ഉണ്ട്.
The rates are too much..... in April 2024 I purchased 3 kg of cashew nut from my friend's shop at Thrissur..950/kg for top quality c-nuts...do not belive/follow you tubers....cause they live only for money. This will be a paid promotion.
@@keralasailor I think the name of the shop is.... Best traders...it is by the side of Bevco near manorama head office, Thrissur. I am living in USA, so I don't have much idea about route ,my driver took me there.
വിഡ്ഢികളുടെ ലോകം. ഏത് ബേക്കറി, സൂപ്പർമാർക്കറ്റ്, ഹൈപ്പർ മാർക്കറ്റ്, ഡ്രൈ ഫ്രൂട്ട് ഷോപ്പ് തുടങ്ങി എല്ലായിടത്തും കിട്ടുന്ന സാധ്നത്തിനാണ് ലൊക്കേഷൻ ചോദിക്കുന്നതും പറയുന്നതും 😅
Dear @Life With Shelmy liked your video content, probably you made it unexpectedly and without knowing the subject / Topic and must be made enroute to Pondicherry Tour ,Isn't it?????
ഇങ്ങനെ ഉള്ള സ്ഥലങ്ങളിൽ വ്ലോഗ് ചെയ്യാൻ പോകുമ്പോൾ ഗ്ലൗസും,മാസ്കും ഇടുക.കൂടാതെ ചെയ്യാൻ പോകുന്ന വസ്തുവിനെ കുറിച്ച് കുറച്ചെങ്കിലും മനസ്സിലാക്കാൻ ശ്രമിക്കുക.കശുവണ്ടിക്ക് അതിന്റെ വലിപ്പം അറിയുവാൻ വേണ്ടി നമ്പർ ഇടുന്നു.ഇതുപോലെ തന്നെ ആണ് ചെമ്മീനും.ചെമ്മീനും നമ്പർ ഉണ്ട്.
കൊല്ലത്ത് ഇതിനേക്കാൾ വലിയ കമ്പനികൾ ഉണ്ട്... ഈ പറയുന്നതു പോലെ 150 രൂപക്ക് ഒന്നും കിട്ടില്ല... കെട്ടത് കിട്ടുമാരിക്കും... പോണ്ടിചേരി കമ്പനി വെറുതെ വിളിച്ചു നോക്കി വില പറയാൻ മടി . ക്വാളിറ്റി ചോദിപ്പപ്പോൾ അതു കിട്ടുന്നതു പോലെ ആയിരിക്കും എന്ന് ഒഴുക്കൻ മറുപടി.... റീച്ച് കൂട്ടാൻ ചുമ്മാ ഓരോ ക്യാപ്ഷൻസ്
I have not good experience of Sangli --- whole sale cashew nut supplier. Money sent but product keshav nut not received till date. Just for information only
@arjunpk8461 കരുനാഗപ്പള്ളി മാർക്കറ്റിന് വടക്കുവശം കിഴക്കോട്ട് റോഡ് അതിനെ ഇടതു വശത്ത് ഹോൾസെയിൽ കടയുണ്ട് 450 മുതൽ മേലോട്ട് ഉള്ള വിലയാണ് ഞാൻ നാട്ടിൽ വരുമ്പോൾ അവിടുന്നാണ് വാങ്ങിക്കണ്ടത്
മാഡം കേരളം കഴിഞ്ഞിട്ടേ മറ്റെവിടെയും നിങ്ങള്‍ കൊല്ലം ജില്ലയെപ്പറ്റിഅറിയുമോ ആലപ്പുഴജി്ലയിലെ കരിമുളക്കല്‍ ,നൂറനാടന് അടുത്ത് പണയില്‍, താമരക്കുളം കൊല്ലംപലസ്തലത്തുംനിലലവില്‍ ഉണ്ട് നിങ്ങള്‍പോയിഒന്നകാണു എന്നിട്ട് തമിഴനുവേണ്ടി വാചകം അടിക്കു
ഒരു വിവരവുമില്ല എന്ന് തോന്നുന്നല്ലോ ഫുഡ് പ്രോസസിംഗ് യൂണിറ്റാണ് അത് അവിടെ മുടി അഴിച്ചിട്ട് നടക്കുന്നത് ഒരിക്കലും നല്ലതല്ല ആദ്യം അത് പാലിച്ചിട്ട് നിങ്ങൾ അവിടെ നിന്ന് വാചകം അടി
തമിഴന്മാർ കേരളത്തിലെ കു വണ്ടി വ്യവസായം കൊണ്ടുപോയി❤ വളരെ നല്ലത്❤ കേരളത്തിലെ തൊഴിൽ വഞ്ചകൾ തൊഴിലാളികളെ വഞ്ചിച്ചും ചതിച്ചും❤ ചോരയൂറ്റിക്കുടിച്ചും❤കത്തിയിൽ പാറ്റയിട്ടും❤ ജീവിക്കുന്നു❤
എന്തുകൊണ്ട് എന്ന് ചിന്തിക്കു, പറയു, ബോധമില്ലാത്തപാർട്ടി അടിമ കൾ, കേരളത്തിൽ ഒരു സംബ്രമ്പകൻ 3500കോടി മുടക്കി പതിനായിരങ്ങൾക്ക് നേരിട്ടും അല്ലാതെതെയും തൊഴിൽ കൊടുക്കാൻ തയാറായി വന്നപ്പോൾ ഓടിച്ചുനാടുകടത്തി ആർക്ക് പറ്റി അന്ത്രയിൽ നിന്നും വെട്ടാൻ കൊണ്ടുവരുന്ന പോത്തുകളുടെ പോലും ബോധമില്ലാത്ത ജനം, 12വർഷത്തിലേറെയായി അയാളുടെ കാർഡിൽ കഞ്ഞികുടിച്ചു സുഖ സുഭിഷമായിട്ടു തിന്നുകൂടിച്ചു അര്മാദിച്ചു പല്ലിന്റെയിടയിൽ ഇറച്ചി മുറ്റിയപ്പോൾ അയാൾ നിർത്തിയ ആളിന് ഒരു വോട്ടുപോലും കൊടുക്കാത്ത ജന സമൂകം (58000കർഡുകൾ ഒരു കാർഡിന് മിനിമം 4അംഗങ്ങൾ വച്ച്കൂട്ടണ്ട 2വച്ച്കൂട്ടിയാൽ പോലും 110000വോട്ട് കിട്ടേണ്ടിടത്തു കിട്ടിയത് 48000വോട്ട് എന്തിയെ ഇപ്പോൾ ആർക്കുംഅയാളുടെ കാർഡിൽ കഞ്ഞികുടിക്കേണ്ട, എന്തിയെ ഭഷ്യ സുരക്ഷ മാർക്കറ്റ് തുറക്കാത്തത് വോട്ട് കൊടുത്തവർ,, വാങ്ങിയവർ എന്തിയെ തുറപ്പിക്കാത്തത് ആർക്ക് പോയി, അയ്ൾക്കോ???😭😭🤣അതൊക്കെ പാണ്ടികൾ എന്ന് പറയുന്ന വരെ കണ്ട് പഠിക്കുക ആരേലും താരനുണ്ടേൽ തരുന്നുണ്ടേൽ അവർ ആരും തന്തയില്ലായ്മ ല്ലാ താരം കാണിക്കില്ല രണ്ട് കൈയും നീട്ടി വാങ്ങും തിരിച്ചു ആ നന്ദി കാണിക്കും,
@georgeayichanparambil4291
Very true .
I had a lot of problems in managing a factory in Kerala from the CPIM trade union the CITU, and finally, the company was shut down, leaving the
workers jobless.
The truth is ,in the later stage, I realized the truth the harm caused to them and to their family following the unfortunate dirty rules of their party.
Hi Miss, congratulations. You did a good job in presenting this video program, including from on tree plucking to the factory processing from A to z including the quality control and corresponding price .
Very informative. Thank you.
ഉവ്വോ..അറിഞ്ഞില്ല പുതിയ അറിവ്..👏👏👏
Njan vangarund from panruty its good product❤❤❤❤
Price എത്രയാ
Good informative video....keep it up
കണ്ടമാനം ആൾക്കാർ വന്ന് എല്ലാം അറിയാവുന്നതു പോലെ സംസാരിക്കുന്നു. എന്നാൽ ന്തങ്ങൾ ഇത് കാശു കൊടുത്തു വാങ്ങി കഴിച്ചിട്ടെ ഉള്ളു. ഇ വീടിയോ കണ്ടപ്പോൾ ഇതിന്റെ പിന്നിൽ ഇത്രയും പണിയുണ്ട് എന്ന് മനസ്സിലായത്. കേല്ലത്ത് നിറയെ അണ്ടി ആപ്പിസുകൾ ഉണ്ടായിരുന്നു എന്ന് കേട്ടിരുന്നു. ഇടയ്ക്ക് ആ വഴി യാത്ര ചെയ്തപ്പോൾ കുറെ കമ്പനികൾ പൂട്ടിക്കിടക്കുന്നത് കാണാൻ ഇടയായി. അന്വഷിച്ചപ്പോൾ എല്ലാം ചുവന്ന കോടിയുടെ മായാജാലം. എന്താലെ.
അതും തമിഴന്മാർ കൊണ്ടുപോയി.
ലേബർ യൂണിയൻ്റെ സംഭാവനയാണ് ഇതെല്ലാം കേരളത്തിൽ നിന്നും പോയത്.
തൊഴിൽ ആളി പാർട്ടി ചിന്താബാദ്
ഭംഗിയായി വിവരിച്ചു തന്നു
ഇപ്പോൾ നിൽക്കുന്നത് പറങ്കിമാങ്ങ തോട്ടത്തിൽ. ❤❤❤
Good presentation.
Please use head cover in food factory.
നിങ്ങൾ ആദ്യമായിട്ടാണ് ഇത് കാണുന്നത് ഇത് കേരളത്തിൽ ഇഷ്ടംപോലെ കിട്ടും നിങ്ങൾ കാണാഞ്ഞിട്ടാണ്
Evide ane bro Kerala yil similar ayi cashew vagan pattuka ? Location onne paranju tharamo
Location plzzzz
150 രൂപ കിലോ ...റിയൽ ആണോ
കൊല്ലം ജില്ല ഇതിൻ്റെ കേന്ദ്രമാണ് '
കൊല്ലത്തും കിട്ടില്ല ഒരു കൊണത്തിലും ഈ വിലയിൽ കിട്ടില്ല...
Very good👸👍👍👍
കശുവണ്ടിയുടെ സാദ്ധ്യത തമിഴർ നല്ലവണ്ണം ഉപയോഗപ്പെടുത്തുന്നു.
Good presentation. Anyhow please have a visit at our Kollam cashew factory. You will see the difference.
Retail 1 kg rate ?
കേരളത്തെക്കുറിച്ചു വിവരമില്ലാത്ത മാഡം 😂
കേരളത്തിൽ കാണിച്ചു തരാൻ ഫാക്ടറികൾ വേണ്ടേ എല്ലാം തൊഴിലാളികൾ വച്ചു പൂട്ടി ക്കളഞ്ഞു
ഇവിടെ തട്ടിപ്പും വെട്ടിപ്പും കള്ളക്കടത്തു മുതലായ കാര്യങ്ങൾക്കാണ് പ്രാധാന്യം, അടിമകൾക്ക് സത്യം തുറന്നു പറയാൻ കഴിയില്ലല്ലോ തങ്ങൾ നിസ്സഹായനാണ്
' വളരെ നല്ല വിടിയോ
Super ❤❤❤
4:25 4:26 കേരളത്തിൽ ഉള്ളവരെ കശുവണ്ടി പരിചയപ്പെടുത്തിയതിൽ സന്തോഷം
😂😂
😂😂😂😂
30 Kollam munb panduritty Araya m cash nut Logan very nice
Wonderful.
ഇതിൽ പറഞ്ഞിരിക്കുന്ന 150 rs
Item price 190 ആണ് ഇപ്പൊ പറയുന്നത് ..1kg ക് 40 രൂപ കൂടി
150/ പറഞ്ഞിരിക്കുന്നത് പൊടിഞ്ഞതിനാണ്
തമിള് നാട്ടിൽ എവിടെയാ, ഇപ്പോഴാ കേരളത്തിൽ കുറവ് ഞങ്ങളുടെ ചെറുപ്പത്തിൽ ഞങ്ങളുടെ വീട്ടിലും നാട്ടിലും ധാരാളം ഉണ്ടായിരുന്നത്. ഇതിന്റെ പിച്ചണ്ടി സൂപ്പർ കറി വരെ വെയ്ക്കും.
വല്ലപ്പോഴും കേരളത്തേപറ്റി അറിയണം സേച്ചി
1st quality price please. Thank you.
ഇതു തമിഴ് നടയത് കൊണ്ട് നന്നായി പോകുന്നു
അതുകൊണ്ടാണ് വിലകുറച്ചു കിട്ടുന്നത് 😮😅😢
mam high voltage video entha energy
Nice
Sir
Let me know, Cashew 320 grade nuts price per kg, MQO!? And transport cost
Hii ningal oru parakayama. ... Keralathil Kollam jillayil orupadu factory ondu
Medam, Ernakulam perumbavooril und eth pole same company 👋👋
750/kg Price here at supermarket .
Where adress
@@pradeepab7869ക്വാളിറ്റി ഗ്രേഡ് നോക്കിയാണ് പ്രൈസ് നിശ്ചയിക്കുന്നത്....
Nice.
പാലക്കാട് കിലോ എണ്ണൂറ് രൂപ !!!
കൊള്ളലാഭമാണ് കച്ചവടക്കാർ എടുക്കുന്നത്
പാലക്കാട് 800 രൂപയോ W 180 ആണോ? അതോ 240യോ? 320 യോ? No തരൂ ....! ഞാൻ അടുത്ത മാസം ആദ്യം ഡ്രൈ ഫ്രൂട്ടിൻ്റെ കട തുറക്കുന്നുണ്ട്
@@prasadthiruvizha6624എതാണ് ഭായി, വീഡിയോ കാണാൻ വേണ്ടി കൊടുത്ത കാപ്ഷൻൻ ആണ്. തമിഴൻ മാർക്ക് നമ്മളെക്കാൾ ബുദ്ധിയുൺട്..... ഇവിടുത്തെ വില അവർക്ക് അറിയാം.... ഒരിക്കലും ഈ വിലക്ക് കിട്ടില്ല
@@prasadthiruvizha6624താങ്കൾ വീഡിയോ full കാണുക. അല്ലെങ്കിൽ discription നോക്കുക
@@prasadthiruvizha6624320 avaan aan chance broo 180- 240 800+ rate varumm retaill
റീട്ടെയിൽ നല്ല ക്വാളിറ്റി വിലയുണ്ട്....150 രൂപക്ക് എവിടെയും കിട്ടില്ല
Shelmy madam, ഇവരെ വിളിച്ചാലും മെസ്സേജ് കൊടുത്താലു മറുപടി നല്കാത്തതിനെന്താ ചെയ്ക.
You should have shown the first shell cutting process also.
എത്രയാ 10 kg ethraya vila on line aano
ഇതു പണ്ടൊരു തെങ് കയറ്റക്കാരൻ ഗൾഫിൽ പോയി തിരിച്ചു വന്നു തെങ്കിലേക്ക് നോക്കിയിട്ട് ഇത് എന്നതും കയാണെന്നു ചോദിച്ച പോലായി
😂😂😂
😂😂😂😂😂
ഇതിന് കശുഅണ്ടി എന്ന് പറയും . സായ്പ് മാത്രമെ Cashew nut പറയുക. ( പഠിക്കാതെ video ചെയ്യുന്നു )
In Kerala lkg average rate is 600 to750
Where in Kerala?
ഇത് അല്ല... അതിന് ഒരു പേര് ഉണ്ട് അമ്മായി... നാട്ടിൽ അണ്ടി എന്ന് പറയും.
😂😂
Is there courier service
Super
Online kittumo
Pl send prices of cashew nuts
ഇവിടെയും. തമിഴു നാടുവിലയും രാവും പകലും വ്യത്യാസം.😢😢😢
അയ്യോ ഇവർ ഏത് നാട്ടിൽ ആണ്? കശുവണ്ടിയെ പറ്റി ഒന്നും ഇതുവരെ അറിയില്ലെ
ന്ന് തോന്നുന്നു. ഞങ്ങളുടെ
സ്ഥലത്തൊക്കെ മിക്ക വീടു
കളിലും ഉണ്ട്. ഞങ്ങളുടെ നാട്ടിൽ പറങ്കിമാവ്, പറങ്കി
മാങ്ങ എന്നൊക്കെ പറയാ
റുണ്ട്. പണ്ട് പറങ്കികൾ വന്ന
പ്പോൾ കൊണ്ട് വന്നത് കൊണ്ട്
ആവും. കേരളത്തിലെ മിക്ക
സ്ഥലത്തും ഇത് ഉണ്ട്.
മിക്കസ്ഥലത്തു० മരമുണ്ട്. അണ്ട്പരിപ്പ് ഈ വിലയിൽ കിട്ടില്ല. ഇത് വിയറ്റ്നാ० lmported ആണി.
വ്ലോഗ് ചെയ്യാൻ വരുമ്പോൾ കശുവണ്ടി ഏതാണെന്ന് മിനിമം അറിഞ്ഞിരിക്കാമായിരുന്നു. '
How to order
Cash on delivery available?
ധാരാളം കശുമാവ് വീട്ടിൽ ഉണ്ടായിരുന്നു. ഇപ്പോൾ ഒന്നുമില്ല😢
Retail available?
പറങ്കികളുടെ കാലം മുതൽ മലയാളി ക്ക് അറിയാം കാശ്യു നട്ട്
Muri Andi kuuduthal kanunnathu Malappuram 😃
உணவுப்பொருள் தரையில்
தட்டியிருப்பது சுகாதாரக்கேடு
On line sale undo?..
തിരുവനന്തപുരത്തു കൊള്ള വിലയാണ്, 900 രൂപയായിരുന്നു കിലോയ്‌ക്ക്.
You are gorgeous in your cute costumes!😂
The rates are too much..... in April 2024 I purchased 3 kg of cashew nut from my friend's shop at Thrissur..950/kg for top quality c-nuts...do not belive/follow you tubers....cause they live only for money. This will be a paid promotion.
Can you tell me the location In THRISSUR
@@keralasailor I think the name of the shop is.... Best traders...it is by the side of Bevco near manorama head office, Thrissur. I am living in USA, so I don't have much idea about route ,my driver took me there.
വിഡ്ഢികളുടെ ലോകം. ഏത് ബേക്കറി, സൂപ്പർമാർക്കറ്റ്, ഹൈപ്പർ മാർക്കറ്റ്, ഡ്രൈ ഫ്രൂട്ട് ഷോപ്പ് തുടങ്ങി എല്ലായിടത്തും കിട്ടുന്ന സാധ്നത്തിനാണ് ലൊക്കേഷൻ ചോദിക്കുന്നതും പറയുന്നതും 😅
@@jchittillam77 ok thank you
What is the name of the language they are speaking.
Malayalam
Arabic@@LifeWithShelmy
മാഡം നിങ്ങളുടെ ലാഭത്തി നു വേണ്ടി മറ്റുള്ളവരെ പറ്റിക്കരുത്
കശുവണ്ടി യെക്കുറിച്ചു കൂടുതൽ അറിയാം,, കൊല്ലം ജില്ലയിൽ വന്നോളു മാഡം 😄👍🏻👍🏻
കൊല്ലം ജില്ലയിൽ വന്നാൽ അണ്ടിതല്ലുന്നത് കാണാം.
കൊല്ലത്ത് 140 ന് ഉലക്ക കിട്ടും
Supermarketil 1/2 kilo 320-350 per kg
ഓരോ ക്വാളിറ്റി ഉണ്ട് പ്രൈസ് വ്യത്യാസം വരും
Keralathil vola kuduthalanu
Cashew Nuts MANUFACTURING ????
Baby manufacturing 😅
I need in bulk
ഞങ്ങൾക്ക്. അറിയാം ,മലയാളി. ആണെങ്കിൽ. കശുവണ്ടി കാണാത്തവർ. ആരുണ്ട്
w 180
W 240
W320
വില എത്ര?
വീഡിയോ ഫുൾ കണ്ടാൽ rate കേൾക്കാം 😂..
വിളിച്ചിട്ടു എടുക്കുന്നില്ല.@@rockphil138
Dear @Life With Shelmy liked your video content, probably you made it unexpectedly and without knowing the subject / Topic and must be made enroute to Pondicherry Tour ,Isn't it?????
നമ്മുടെ കേരളത്തിൽ കൊല്ലംത്തു കിട്ടുന്ന വിലക് വേറെ എവിടെയും കിട്ടില്ല
👌
Location
How much kg
ഇതെല്ലാം ചുമ്മാ കിട്ടും വ്ലോകർക്ക്
ഇങ്ങനെ ഉള്ള സ്ഥലങ്ങളിൽ വ്ലോഗ് ചെയ്യാൻ പോകുമ്പോൾ ഗ്ലൗസും,മാസ്കും ഇടുക.കൂടാതെ ചെയ്യാൻ പോകുന്ന വസ്തുവിനെ കുറിച്ച് കുറച്ചെങ്കിലും മനസ്സിലാക്കാൻ ശ്രമിക്കുക.കശുവണ്ടിക്ക് അതിന്റെ വലിപ്പം അറിയുവാൻ വേണ്ടി നമ്പർ ഇടുന്നു.ഇതുപോലെ തന്നെ ആണ് ചെമ്മീനും.ചെമ്മീനും നമ്പർ ഉണ്ട്.
ഈ വിലക്ക് കോപ്പ് കിട്ടും
ആരെയും അധിക്ഷേപിക്കരുത്. തെറ്റ് പറഞ്ഞു കൊടുക്കുകയാണ് വേണ്ടത്. അതും മാന്യമായ ഭാഷയിൽ.
❤❤
കൊച്ചേ കേരളത്തിൽ ഒരുപാട് കമ്പനികൾ ഒണ്ട് കൊല്ലം കശുവണ്ടിയുടെ ഈറ്റില്ലം ആണ്
കേരളത്തിൽ ഒന്നും ഉണ്ടായിട്ടു ഒരു കാര്യവുമില്ല ഭരിക്കുന്ന നാറിതന്നെ കമ്പനികൾ പൂട്ടിക്കാൻ നടക്കുന്നു 😂
വില കുറവുണ്ടോ 😃
അവിടെ 1 kg എന്താണ് വില?
Number tharo
വിവരം കുറവാണല്ലേ
കൊല്ലത്ത് ഇതിനേക്കാൾ വലിയ കമ്പനികൾ ഉണ്ട്... ഈ പറയുന്നതു പോലെ 150 രൂപക്ക് ഒന്നും കിട്ടില്ല... കെട്ടത് കിട്ടുമാരിക്കും... പോണ്ടിചേരി കമ്പനി വെറുതെ വിളിച്ചു നോക്കി വില പറയാൻ മടി . ക്വാളിറ്റി ചോദിപ്പപ്പോൾ അതു കിട്ടുന്നതു പോലെ ആയിരിക്കും എന്ന് ഒഴുക്കൻ മറുപടി....
റീച്ച് കൂട്ടാൻ ചുമ്മാ ഓരോ ക്യാപ്ഷൻസ്
I have not good experience of Sangli --- whole sale cashew nut supplier. Money sent but product keshav nut not received till date.
Just for information only
Any way trade union in Kerala
Valla anjilu kuru kaxhichal chavilla
വില വളരെ കൂടുതൽ...കേരളത്തിൽ വില കുറച്ചു കിട്ടും...
എവടെ കിട്ടും
അതെ. അവൻ്റെ കേരളത്തിൽ ഫ്രീ ആണ്. റോഡിൽ കിടക്കും അണ്ടി
Ella jolikkarkkum oroo apron allergic uniform avidevannu idunna coat enthenkilum kodukkanam. Allenkil ninnu cheyyatte .Hygiene. Athyavasam anne Aarayalum gloves ittu touch cheyyanam.
320... 320....
write imposition 50 times....
ഒരു കിലോ തൂക്കത്തിൻ്റെ എണ്ണമാണ് size
കരുനാഗപ്പള്ളി ഹോൾസെയിലിൽ 450 നല്ല കശുവണ്ടി കിട്ടും
Details tharamo
@arjunpk8461 കരുനാഗപ്പള്ളി മാർക്കറ്റിന് വടക്കുവശം കിഴക്കോട്ട് റോഡ് അതിനെ ഇടതു വശത്ത് ഹോൾസെയിൽ കടയുണ്ട് 450 മുതൽ മേലോട്ട് ഉള്ള വിലയാണ് ഞാൻ നാട്ടിൽ വരുമ്പോൾ അവിടുന്നാണ് വാങ്ങിക്കണ്ടത്
കൊല്ലമാണ് കശുവണ്ടിയുടെ കയറ്റുമതി ചെയ്യുന്നത്
ഇത് നാട്ടിലും ഇത്രയേ വിലയുള്ളൂ😮
എവിടെ ?
Cont number തരൂ
എവിടെ കിട്ടും,
Contact number please
EVEDEYA
Retail இருக்கா எவ்வளவு வாங்கணும் அது பத்தி இவரு ஏதும் கேட்கவில்லை ஏன் !?
മാഡം കേരളം കഴിഞ്ഞിട്ടേ മറ്റെവിടെയും നിങ്ങള്‍ കൊല്ലം ജില്ലയെപ്പറ്റിഅറിയുമോ ആലപ്പുഴജി്ലയിലെ കരിമുളക്കല്‍ ,നൂറനാടന് അടുത്ത് പണയില്‍, താമരക്കുളം കൊല്ലംപലസ്തലത്തുംനിലലവില്‍ ഉണ്ട് നിങ്ങള്‍പോയിഒന്നകാണു എന്നിട്ട് തമിഴനുവേണ്ടി വാചകം അടിക്കു
അതൊക്കെ തോന്നുന്നത് ആണ്.
Panrutti എന്ന സ്ഥലത്ത് പോയി നോക്കൂ
ഒരു വിവരവുമില്ല എന്ന് തോന്നുന്നല്ലോ ഫുഡ് പ്രോസസിംഗ് യൂണിറ്റാണ് അത് അവിടെ മുടി അഴിച്ചിട്ട് നടക്കുന്നത് ഒരിക്കലും നല്ലതല്ല ആദ്യം അത് പാലിച്ചിട്ട് നിങ്ങൾ അവിടെ നിന്ന് വാചകം അടി
മെഷിൻ ഓഫ് ചെയ്യാനും പാക്കറ്റ് പൊളിക്കാനുനൊക്കെ ചേച്ചി തന്നെ ഓർഡർ ഇടുന്നതൊക്കെ കണ്ടിട്ട് ചേച്ചിക്ക് അവിടെ പാർട്ണർഷിപ് ഉള്ളതുപോലെ തോന്നുന്നു
😅@@saleeshlensman
ഞാൻ ഇപ്പോ കൊല്ലം ഉണ്ട് 🤔നീ പറ ഇവിടെ 150 രൂപക്ക് നീ കൊണ്ട് താ 1 കിലോ 🤔പോട്ടെ 300 തരാം 🤣1 കിലോ കൊണ്ട് വാ
Where is thid plase
👍🏻
😊
I need cashew nut
Online work available
Plz Talk in english 😢
Im not understand....
Is it possible to order? Contact no?
Cripsy?
കശുവണ്ടി കശുവണ്ടി എന്ന് പറയും.
കശുമാവ് എന്ന് പറഞ്ഞാൽ അണ്ടി ഞാന്നുകിടക്കുന്ന മരം. അതാണ് കശുമാവ്.
Cashew factory is there kerala.But price more than gold.
Quality
1 KG. KITUMOO