ഒറ്റമുറിയിൽ നിന്ന് കോടികളുടെ രുചി സാമ്രാജ്യത്തിലേക്ക്‌ || ഈ കമ്പനി ഒരു കുടുംബമാണ് || CHIPO CHIPS

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 67

  • @adithyaammu9486
    @adithyaammu9486 13 дней назад +26

    👍 chipo എന്ന കമ്പനിയിൽ ഞാൻ കഴിഞ്ഞ വർഷം പ്രോജക്ട് ചെയ്തിരുന്നു, ഞാൻ ഭയങ്കര ഹാപ്പിയായിരുന്നു എന്തെന്നുവെച്ചാൽ അവിടുത്തെ വൃത്തിയുടെ കാര്യത്തിൽ ആയാലും ക്വാണ്ടിറ്റി യുടെ കാര്യത്തിൽ ആയാലും ക്വാളിറ്റിയുടെ കാര്യത്തിൽ ആയാലും ഒരു രക്ഷയും ഉണ്ടായിരുന്നില്ല , അതുപോലെ തന്നെയായിരുന്നു ശങ്കരൻ സാറിനെയും ഭാര്യയുടെയും തൊഴിലാളികളുടെ സ്നേഹം കൃത്യസമയത്ത് തന്നെ തൊഴിലാളികൾ ഭക്ഷണം കഴിച്ചിരിക്കണം വെള്ളം കുടിച്ചിരിക്കണം എന്നിങ്ങനെ പല കാര്യങ്ങളിലും എനിക്കവിടെ വ്യത്യസ്തമായി തോന്നി , ഒട്ടുമിക്ക സാറന്മാരും കമ്പനിയുടെ ലാഭവും പ്രൊഡക്ട് നെക്കുറിച്ചും മാത്രമാണ് ചിന്തിക്കുക പക്ഷേ ഇവിടെ എന്നെ അൽഭുതം തോന്നിച്ചു ഒരു പ്രോജക്ടിന് വന്ന ഞാൻപോലും ഭക്ഷണം കഴിച്ചിരുന്നോ എന്ന് സാർ അന്വേഷിച്ചിരുന്നു എനിക്ക് അവിടെ ഉണ്ടായിരുന്ന ഒരു മാസത്തെ പ്രൊജക്റ്റ് ആയിരുന്നെങ്കിൽ പോലും ഞാൻ വളരെയധികം ഹാപ്പിയാണ് സാറ്റിസ്ഫൈഡ് ആയിരുന്നു , അവിടെയാണ് വ്യത്യസ്തതരം ഫുഡ് ഐറ്റംസ് ആയ റാഗി അച്ചപ്പം റാഗി ലഡു എന്നിങ്ങനെ അറിഞ്ഞിരുന്നത് , അവിടെയുള്ള തൊഴിലാളികൾ അതേപോലെ പറയാതിരിക്കാൻ ആവില്ല അത്രയ്ക്കും സ്നേഹമാണ് പ്രൊജക്റ്റ് ആവശ്യമായ എന്നെ ഒരുപാട് സഹായിച്ചിരുന്നു
    ഒരുതവണയെങ്കിലും അവിടത്തെ പ്രൊഡക്ട് വാങ്ങി നോക്കണം അപ്പോൾ മനസ്സിലാവും അവരുടെ അധ്വാനത്തെയും സ്നേഹത്തിൻ റെയും രുചിക്കൂട്ട് ❤ I love chipo

  • @kkgireesh4326
    @kkgireesh4326 13 дней назад +26

    ഭക്ഷ്യ ഉൽപന്നങ്ങളുടെ നിർമാണം നേരിട്ട് കാണിച്ചു തന്ന ശങ്കരേട്ടനും. മകനും അഭിനന്ദനങ്ങൾ

  • @abdulmanafpt
    @abdulmanafpt 13 дней назад +13

    ശങ്കരേട്ടൻ & Chipo കുടുംബത്തിനും അഭിനന്ദനങ്ങൾ .
    രുചിയുടെ കാര്യത്തിലും വൃത്തിയുടെ കാര്യത്തിലും സ്റ്റാഫ്‌ നെ സ്വന്തം കുടുംബം പോലെ പരിഗണിക്കുന്ന രീതിയും അനുഭവിച്ചറിഞ്ഞ ആളാണ് ഞാൻ .
    ആ വലിയ മനുഷ്യന്റെ Chipo സാമ്രാജ്യം ഇനിയും ഉയരാൻ പ്രാർത്ഥിക്കുന്നു.❤

  • @Lolanlolan304
    @Lolanlolan304 13 дней назад +16

    ഞാൻ 4 കൊല്ലം ഉണ്ടായിരുന്നു പാക്കിങ് സെക്ഷൻ
    മുതലാളി തൊഴിലാളി എന്ന ഒരു വ്യത്യാസം അവിടെ ഇല്ല... സാലറി ഒകെ കൃത്യമായി തെരും... നമ്മൾ ഫുഡ്‌ കൃത്യ സമയത്ത് കഴിച്ചോ എന്ന് വരെ വന്നു ചോദിക്കും... ഒരു കുടുംബം പോലെ ആരുന്നു... 😍😍😍😍

  • @latharamachandran4099
    @latharamachandran4099 13 дней назад +10

    ആശംസകൾ.. അഭിനന്ദനങ്ങൾ.. ഇനിയും ഉയർന്നു വരട്ടെ 🙏

  • @shinilps490
    @shinilps490 3 дня назад +1

    ഇനിയും ഇനിയും ഉയരങ്ങളിലെത്തട്ടെ ആശംസകൾ

  • @nandakumarcheloor8814
    @nandakumarcheloor8814 13 дней назад +4

    Congrat.... Nice to see the plant and management... Bedt wishes 🙌🙌🙌❤️❤️❤️

  • @kkgireesh4326
    @kkgireesh4326 13 дней назад +11

    തൊഴിലാളികൾക്ക് നിയമം പ്രകാരം ഉള്ള ആനുകുല്യങ്ങൾ എല്ലാം നൽകുന്നതായിട്ട് അറിയാൻ കഴിഞ്ഞത്

  • @PrinceKM-r1p
    @PrinceKM-r1p 13 дней назад +3

    കൊതിയൂറും വിഭവങ്ങൾ ❤❤
    അഭിനന്ദനങ്ങൾ 🎉🎉

  • @bindudileep7990
    @bindudileep7990 13 дней назад +4

    എല്ലാവിധ ആശംസകൾ.. 🥰🌷🌷🌷

  • @noushadak2651
    @noushadak2651 12 дней назад +3

    മൂല്യം ഉള്ള മനുഷ്യർ.. ❤️❤️

  • @jithandrani
    @jithandrani 13 дней назад +3

    Good video & presentation & music.

  • @Sky_line786
    @Sky_line786 12 дней назад +1

    Chipoyile.. Halwa try cheyth nokknm adipoliyanuuuu especially avarude pineapple halwa.. It's my..favorite...❤️

  • @MuhammedKutty-j3z
    @MuhammedKutty-j3z 13 дней назад +10

    ഇത് എവിടെയാണ് കമ്പനി കമ്പനിയുടെ മൊബൈൽ നമ്പർ കിട്ടുമോ 👍👍👍🌹👍👍👍

  • @VivekanandanKn
    @VivekanandanKn 9 дней назад +2

    ശങ്കരേട്ടൻ എനിക്ക് സ്കൂൾ കാലം തുടങ്ങീ അറിയാം സത്യ സന്തയുള്ള ബിസിനസ് മാൻ

  • @jinymathew7688
    @jinymathew7688 12 дней назад +2

    Nice to see all eating at one table🙏🙏🙏🙏🙏🙏

  • @ceebeeyes9046
    @ceebeeyes9046 10 дней назад +1

    വടകര ❤

  • @vijayasidhan8283
    @vijayasidhan8283 13 дней назад +3

    Is it available in Alappuzha also

  • @ThomasSouthil
    @ThomasSouthil 5 дней назад

    Congratulations 🎊 ❤ 😊

  • @gempicks
    @gempicks 9 дней назад

    I mainly buy Chipo and Dev chips. Dev was known to me since long, Chipo only for about an year. There are numerous brands available, but the main concern is about the quality. This information about Chipo is really helpful and gives confidence to buy this product without any hesitation.

  • @FLUXDESIGNS-u8c
    @FLUXDESIGNS-u8c 14 дней назад +1

    Good Video 🎉

  • @anwarpeekay1774
    @anwarpeekay1774 10 дней назад

    Smart owners.... super

  • @axwinx5
    @axwinx5 14 дней назад +5

    Nice Presentation 🤍

  • @TheOkboy
    @TheOkboy 12 дней назад +1

    How to buy please?

  • @vikramanm3241
    @vikramanm3241 20 часов назад

    Is it available in Bangalore? If available , where ?

    • @PremalathaSankaran
      @PremalathaSankaran 20 часов назад

      supermarkets and MRP shops in north and south Bangalore

  • @Rkanathil
    @Rkanathil 12 дней назад

    Hygine 👍👍👌👌

  • @achenkunjuchackoyohannan7951
    @achenkunjuchackoyohannan7951 8 дней назад +1

    Chipo എല്ലാം ജില്ലയിലും കിട്ടുമോ.

  • @48Fishingcooking
    @48Fishingcooking 7 дней назад

    Chipo❤❤

  • @anb5
    @anb5 14 дней назад +1

    Anchor kollam 😌

  • @dpstudio6151
    @dpstudio6151 4 дня назад

    കെപിൽ ആണോ ശുദ്ധമായത്?

  • @RajileshThazheMadathil
    @RajileshThazheMadathil 10 дней назад

    👍

  • @shijinkoruth8366
    @shijinkoruth8366 13 дней назад +1

    Place evida

  • @AlbetaSurgicals
    @AlbetaSurgicals 10 дней назад

    Suthariii ❤❤

  • @manjuantony1948
    @manjuantony1948 13 дней назад

    🙏🙏🙏🙏🙏

  • @jubyangel4037
    @jubyangel4037 13 дней назад

    How to buy

  • @sarithasaritha5900
    @sarithasaritha5900 13 дней назад

    🎉❤🎉

  • @bindumarad1479
    @bindumarad1479 14 дней назад

    ❤❤

  • @kumarankutty2755
    @kumarankutty2755 12 дней назад +1

    അവിടെയുടെയും കൊടികൾക്കാണ് പ്രാധാന്യം. രുചി പോട്ടെന്നു. മായം ചേർത്താണെങ്കിലും നമുക്ക് പണം വരണം. നമ്പ്യാർ പണ്ട് പറഞ്ഞ അതെ അവസ്ഥ.

    • @Sahad24
      @Sahad24 4 дня назад

      എന്ത് മായം ആണെന്ന് വ്യക്തമാക്കണം. കമ്പനിയുടെ വളർച്ച കണക്കാക്കുന്നത് ടേൺഓവർ അടിസ്ഥാനത്തിൽ ആണ്. അത് കോടികൾ ആവണം എന്ന് ഉദ്ദേശിച്ച് തന്നെയാ എല്ലാ കമ്പനികളും പ്രവർത്തിക്കുന്നത്

    • @kumarankutty2755
      @kumarankutty2755 4 дня назад

      @@Sahad24 എന്ത് മായം ഏതു മായം എന്നൊക്കെ അറിയണമെങ്കിൽ നിങ്ങൾ അതാതു കമ്പനികളോട് ചോദിക്കണം. എന്നാൽത്തന്നെ അത് trade secret ആയതുകൊണ്ട് കിട്ടില്ല. കമ്പനികളുടെ ടേൺ ഓവറിനെക്കുറിച്ചൊക്കെ എനിക്കും ചെറിയ ധാരണ ഉണ്ട്. ലാഭം ഉണ്ടാക്കാൻ എന്ത് ഹീന കൃത്യങ്ങളും ചെയ്യുന്ന ഒരു കാലമാണ് ഇതെന്ന തിരിച്ചറിവ് നിങ്ങളെക്കാൾ കൂടുതൽ എനിക്കുണ്ട്. അതിൽ മനുഷ്യനും കമ്പനികളും ഭേദമില്ല.

  • @aneeshaneesh4745
    @aneeshaneesh4745 13 дней назад +1

    ആങ്കറിന് ഗ്ലൗസ് ഇടമായിരുന്നു

  • @sijogeorge6302
    @sijogeorge6302 13 дней назад +2

    Good❤❤❤

  • @Peetervachaparambill
    @Peetervachaparambill 13 дней назад +3

    ഭക്ഷണം ഒന്നിച്ചു
    ലാഭം അഅച്ചായന്
    മാത്രം 🙏🙏👍👍

    • @dhanyadipeesh70
      @dhanyadipeesh70 13 дней назад +12

      നിങ്ങൾക്ക് വായിൽ തോന്നുന്നത് അതുപോലെ പറയാം. പക്ഷെ എത്രയോ വലിയ കമ്പനികളിൽ ഇതിനേക്കാൾ താഴ്ന്ന salary വാങ്ങുന്ന എത്രയോ staffs ഉണ്ട്. അവർക്കാർക്കും അവരുടെ യഥാർത്ഥ മുതലാളി ആരാണെന്നുപോലും അറിയുന്നുണ്ടാവില്ല. അറിഞ്ഞാൽത്തന്നെ ഒരിക്കലെങ്കിലും ഒന്നു കാണാനോ, മിണ്ടാനോ അനുവാദം ഉണ്ടായിരിക്കില്ല. മനസ്സിലായോ? ഞാൻ 11വർഷം ഒരു കമ്പനിയിൽ ജോലി ചെയ്തു. പക്ഷേ ഇതുവരെ അതിന്റെ മുതലാളിയെ നേരിട്ട് കണ്ടിട്ടില്ല. അപ്പോൾ ഈ ജോലിക്കാർ എത്രയോ ഭാഗ്യമുള്ളവരാണ്.ഈ ലോകത്ത് നടക്കുന്ന യഥാർഥ്യങ്ങൾ മനസിലാക്കി സംസാരിക്കു.

    • @thomasjoseph-ow9rr
      @thomasjoseph-ow9rr 12 дней назад

      @Peetervachaparambill
      റോസാ പുഷ്പത്തിലെ മുള്ള് മാത്രം കാണാൻ കഴിവുള്ള അച്ചായൻ ..
      എങ്ങിനെ സാധിക്കുന്നെടേയ് ഇതെല്ലാം ... അപാര കഴിവ് തന്നെ. !!!

    • @ajayanpk9736
      @ajayanpk9736 4 дня назад

      കഞ്ഞി അച്ചായൻ.... താങ്കളുടെ നിലവാരം അത്രയേ ഉള്ളു.

  • @Indianomics-jc9up
    @Indianomics-jc9up  13 дней назад

    ruclips.net/video/qPbuxMQ-tRA/видео.html

  • @zidiqevattapoyizidiqe3704
    @zidiqevattapoyizidiqe3704 14 дней назад +3

    പേക്കി൯ഗ് യുനിററിൽ പോലു൦ മാസ്ക് ഇല്ല

    • @IQUOOCLOUD
      @IQUOOCLOUD 13 дней назад

      അല്ലേലും എല്ലാടത്തും കാണും കുറ്റം കണ്ടുപിടിക്കാൻ ഇതുപോലെ ഉള്ള വസന്തങ്ങൾ 🙂🙏 കഷ്ടം തന്നെ മുതലാളി... തന്റെ വീട്ടിൽ മാസ്കും ഗ്ലൗസും ഇട്ടിട്ടാണോ പാചകം ചെയ്യുന്നേ എന്ന് ഇടക്ക് ഒന്നുപോയി നോക്കുന്നത് നന്നായിരിക്കും

    • @Mkcr7-h8t
      @Mkcr7-h8t 13 дней назад +7

      Ithu thuppittu alla undakkane😂😂

    • @zidiqevattapoyizidiqe3704
      @zidiqevattapoyizidiqe3704 13 дней назад +2

      @Mkcr7-h8t glous and mask thatis international standerd

    • @dhanyadipeesh70
      @dhanyadipeesh70 12 дней назад

      കണ്ണു കാണില്ലേ ​@@zidiqevattapoyizidiqe3704

  • @Dammam948
    @Dammam948 12 дней назад

    🧡🧡🧡🧡🙏

  • @jainmathew2031
    @jainmathew2031 12 дней назад

    ❤🎉

  • @JoshyJoseph-lv3nx
    @JoshyJoseph-lv3nx 13 дней назад

    ❤❤❤

  • @abhilashappu4189
    @abhilashappu4189 13 дней назад

    💞

  • @Neelnithin
    @Neelnithin 14 дней назад

  • @jithin972
    @jithin972 13 дней назад

    ❤❤❤

  • @ranjuuniqueorkkatteri9830
    @ranjuuniqueorkkatteri9830 13 дней назад

  • @faisalm4853
    @faisalm4853 13 дней назад +2

  • @rahna5854
    @rahna5854 13 дней назад +1

  • @HiranPrakash-d3c
    @HiranPrakash-d3c 12 дней назад

  • @sureshmenon4375
    @sureshmenon4375 11 дней назад

  • @sreejiks3983
    @sreejiks3983 12 дней назад

    ❤❤