ഞാനും സോപ്പ് ഉണ്ടാക്കി വിറ്റിരുന്നു.. ഒരു കെമിക്കൽ ഇല്ലാതെ സോപ്പ് നിർമിക്കുക അസാധ്യം ആണ്. സോപ്പ് ഉണ്ടാക്കാൻ caustic soda വേണം. കളർ വരുന്നത് കൃത്രിമ നിറം ചേർത്താണ്.. മണത്തിന് കെമിക്കൽ perfume ചേർക്കണം. ആയുർവേദ സാധനങ്ങൾ ഞാൻ 100 ഗ്രാം സോപ്പിൽ 20 ഗ്രാം വരെ ചെർത്തിരുന്നു.. ഇവിടെ ബ്രാൻഡ് ആയ multi national കമ്പനി ഒക്കെ ഒട്ടും ആയുർവേദ സാധനങ്ങൾ ചേർക്കുന്നില്ല. പിന്നെ 25 രൂപക്ക് ഉള്ള ഒരു ആയുർവേദ സോപ്പിൽ എങ്ങനെ ആണ് കിലോഗ്രാമിന് 10000 നു മോളിൽ ഉള്ള കുങ്കുമ പൂവ് ചേർക്കുന്നത്... സാധാരണ ആയുർവേദ സാധനങ്ങൾ തന്നെ 100 ഗ്രാം സോപ്പിൽ ഒരു ഗ്രാം പോലും ഇല്ല.. മില്ലി ഗ്രാം തന്നെ ഉണ്ടാകൂ... സംശയം ഉണ്ടെങ്കിൽ ലേബലിൽ നോക്കൂ.. വായിച്ചു നോക്കൂ.. പിന്നെ ലേബലിൽ കഷായ സോപ്പ് എന്നൊക്ക വായിക്കുമ്പോൾ ഒരു സുഖം അത്ര തന്നെ... ഇതിപ്പോൾ എണ്ണയിൽ തിളപ്പിച്ച് കഷായം ആക്കേണ്ട ആവശ്യം എന്താണ്.. സോപ്പിൽ അരച്ച് ചേർത്ത് ചേർത്താൽ പോരെ.. ഓരോ പേര് കൊടുത്ത് ആളുകളെ ആകർഷിക്കുക എന്നത് ആണ് ഉദ്ദേശം. പല multi national കമ്പനികളുടെ പരസ്യത്തിൽ ഓരോ ആയുർവേദ പച്ചില ഒക്കെ കാണിക്കും... ലേബൽ വായിച്ചു നോക്കുക മില്ലി ഗ്രാമിൽ പോലും ഇതൊന്നും ഉണ്ടാകില്ല... സാധാരണ ആളുകൾ ഇതൊന്നും ശ്രദ്ധിക്കാറില്ല.. പക്ഷെ എന്തൊക്കെ പറഞ്ഞാലും lux സിന്തോൾ പോലുള്ള synthetic സോപ്പ് നേക്കാൾ ഭേദം ഈ വക പ്രാദേശിക herbal hand made സോപ്പ് ആണ്..100%..
സത്യം.... കുളിച്ചു എന്നൊരു ഫീൽ ശെരിക്കും ഈ സോപ്പ് തരും.... നല്ല ഫ്രഷ് ഫീലിംഗ് and മണം ആണ് കുളിച്ച് കഴിയുമ്പോൾ.... പക്ഷേ ഇപ്പൊൾ കടകളിൽ കിട്ടാൻ ബുദ്ധിമുട്ടാണ്....
ഞാൻ 3 വര്ഷം ആയി ഈ സോപ്പ് ആണ് ഉപയോഗിക്കുന്നത് വളരെ നല്ല സോപ്പ് ആണ് . ഒരു പ്രാവശ്യം ഈ സോപ്പ് കിട്ടാതെ ഒരുപാട് കടയിൽ തപ്പി നടന്നിട്ടുണ്ട് . എല്ലായിടത്തും കഴിഞ്ഞിരിക്കുക ആർന്നു . ലാസ്‌റ് കിട്ടിയ കടയിൽ 7 എണ്ണം ഇണ്ടാർന്നു അത് മുഴുവൻ ഞാൻ വാങ്ങി .
കെമിക്കൽ ഇല്ലാതെ ഈ വക ഒരു സാധനങ്ങളും നിർമ്മിക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല ഉദാഹരണത്തിന് ഇതിൽ ചേർത്തിരിക്കുന്ന കളർ തന്നെ ഒരു കെമിക്കൽ അല്ലേ സ്വാഭാവികമായി നിറമാണെങ്കിൽ ഒന്നുകിൽ ബ്ലാക്ക് കളർ വരാൻ സാധ്യതയുള്ളൂ... പിന്നെ നീണ്ടകാലം ഇതൊക്കെ കേടാവാതെ ഇരിക്കണമെങ്കിലും ഇതിൽ കെമിക്കൽസ് ചേർക്കേണ്ടതുണ്ട്... അതുകൊണ്ട് ഒരു കെമിക്കൽസ് പോലും ചേർക്കാതെയാണ് ഇതൊക്കെ ഉണ്ടാക്കുന്നത് എന്ന് പറയുന്നത് തികച്ചും സത്യസന്ധമായ കാര്യമാണെന്ന് തോന്നുന്നില്ല 🤣🤣
@@Brown____ladyപെർസെന്റേജ് പറഞ്ഞതും കളവാണ്. ഈ സോപ്പിന്റെ കൂടിൽത്തന്നെ ധാരാളം കെമിക്കൽസിന്റെ പേരുണ്ട്. ഇതെല്ലാം കൂടി. 5 ശതമാനമേ ഉള്ളൂ എന്ന് പറയുന്നതൊക്കെ കോമഡിയാണ്.
Recently I happened to see this soap in a supermarket and purchased it. Fantastic feeling different good aroma and fragrance. Kashaya soap best one. Next time I will buy more soaps.
എനിക്ക് സ്കിൻ പ്രോബ്ലം ഉണ്ടായിരുന്നു. ഡോക്ടർ കാണിച്ചിട്ടും കുറയാത്ത സ്കിൻ പ്രോബ്ലം ഈ സോപ്പ് ഉപയോഗിച്ചപ്പോൾ പൂർണ്ണമായും മാറി. ഒരു വർഷമായി റെഗുലർ കസ്റ്റമർ ആണ് ഞാൻ. Thanku
Chemicals ഇല്ല എന്ന് എങ്ങനെ പറയാൻ പറ്റും? chemical ഇല്ലാത്ത ഒരു വസ്തു പോലും ലോകത്ത് ഇല്ല . പിന്നെ യഥാർത്ഥ കഷായ സോപ്പിന്റെ നിറം Black or brown ആകാൻ ആണ് കൂടുതൽ സാധ്യത.
ഞാൻ സ്ഥിരമായി ഈ Soap ഉപയോഗിക്കുന്നു. കൊല്ലം ജില്ലയിൽ കിഴക്കൻ മേഖലയിലെ Shop കളിൽ ഇത് കിട്ടാനില്ല. അത് ഒരു ബുദ്ധിമുട്ടായി തോന്നാറുണ്ട്. ഇത് വാങ്ങാൻ ഞാൻ ആയൂർവേദ കോളേജിൽ പോകേണ്ടി വരുന്നു. എന്റെ മോൾക്ക് ചില Soap ഉപയോഗിക്കുമ്പോൾ Allergy ഉണ്ടാകുന്നു. അങ്ങനെയാണ് ഈ Soap ഉപയോഗിച്ച് തുടങ്ങിയത് . ഇപ്പൊ സ്ഥിരം ഈ Soap തന്നെയാണ് ഉപയോഗിക്കുന്നത്. Supr soap.. Pears പോലുള്ള Soap സ്ഥിരമായി ഉപയോഗിക്കാൻ സാമ്പത്തികം അനുവദിക്കുന്നില്ല. ആയതിനാൽ അത് പോലെ ഉപയോഗിക്കാൻ കഴിയുന്ന നല്ല Soap..സാധാരണക്കാർക്ക് വില പ്രശ്നമാകില്ല. ഇത് എല്ലാ Shop കളിലും ലഭ്യമാക്കണം എന്ന് ഉല്പാദകരോട് അഭ്യർത്ഥിക്കുന്നു. നല്ല Soft മണവും ആണ്. എന്റെ അനുഭവത്തിൽ നല്ല Supr Soap... എന്റെ father ആയൂർവേദ കോളേജിൽ ചികിത്സക്ക് പോയപ്പൊ മുതലാണ് ഞാനീ Soap നെക്കുറിച്ച് അറിഞ്ഞതും ഉപയോഗിച്ചത്.. പിന്നെ ഇത് വരെ വേറെ Soap ഉപയോഗിച്ചിട്ടില്ല. Skin ന് നല്ല comfort ആണ് .
❤ വർഷങ്ങളായി ഞാൻ ഇവരുടെ കഷായ സോപ്പാണ് ഉപയോഗിക്കുന്നത്. വേറേ ഏത് സോപ്പ് തേച്ചാലും എന്റെ ശരീരം ചൊറിയും കുരു വരും. ഒരു പരീക്ഷണാർത്ഥമാണ് ഞാനീ സോപ്പ് ഉപയോഗിച്ചത്.. വളരെ നല്ല സോപ്പാണ് ചൊറിച്ചിലും ഇല്ല കുരുവും ഇല്ല.
Thank god njan eppozhum ithine patti onn video cheyanamenn vicharikkum athrekkum adipoli soap aanu i have been using it since few yeras and its lighten my skin and gives a healthy skin❤
Kashaaya soap super aanu.. orupaad brandsil ulla soap upayogicht und. Athil best result kityath ee soap aanu.. but chila super Marketil choikumbo available ala..
ഞാൻ സോപ്പ് ഉണ്ടാക്കുന്നുണ്ട്. മണമോ കളറോ ചേർക്കാറില്ല. ആര്യ വേപ്പു സോപ്പാണ്. ഒരു കെമിക്കലും ഇല്ല. കൂടുതൽ ഉണ്ടാക്കി വെക്കാറില്ല ഓർഡർ അനുസരിച്ചു ഉണ്ടാക്കുന്നു. കൂടുതൽ ഉണ്ടാക്കി വെച്ചാൽ കേടാവും കെമിക്കൽ ആഡ് ചെയ്യാത്ത കാരണം. സോപ്പ് ബെയ്‌സ് ഒരു കെമിക്കൽ തന്നെയാണ്. അതിനെ നിർജീവമാക്കാൻ ആര്യ വേപ്പിന്റെ ജ്യൂസ് ചേർക്കുന്നു. ഹണി ചേർക്കുന്നു മഞ്ഞൾ ചേർക്കുന്നു. പിന്നെ വിറ്റാമിൻ e ക്യാപ്സുൽ ചേർക്കുന്നു. എല്ലാവരും വാങ്ങുന്നു. അവരും happy ഞാനും happy
This soap is suitable for use in locations with high humidity, such as in places like Kerala. In regions with cold climates and low humidity, it tends to dry out the skin. try and experinece !!!!
ഇത് വിപണിയിൽ ഉണ്ടോ എന്ന് ഒന്ന് അറിയിക്കണം പരസ്യമയോ അല്ലെങ്കിൽ ചെറു കടയിൽ എങ്കിലും കൊണ്ട് കൊടുക്കണം.... ഞാൻ മുൻപ് ഇത് സ്ഥിരമായി ഉപയോഗിക്കുന്ന സോപ്പ് ആയിരുന്നു ഇപ്പോൾ കാണാൻ കൂടി ഇല്ല.... എല്ലാ കടയിലും എത്തുമെങ്കിൽ ഉറപ്പായും വാങ്ങിക്കും.... ഒപ്പം ഗൾഫിൽ കൂടി നിങ്ങൾ ശ്രെദ്ധിക്കു..... അഭിനന്ദനങ്ങൾ 🙏
കേരളത്തിലെ ആദ്യ ഡിസ്ട്രിബ്യൂട്ടർ മലപ്പുറം ജില്ലയിൽ അവർ എന്റെ അടുത്ത് വന്ന് സംസാരിച്ച ഞാൻ ഏജൻസി എടുത്തതാണ് വേറെ ആർക്കും കൊടുക്കില്ല എന്ന് പറഞ്ഞ് വേറെയും അവർ കൊടുക്കും അതാണ് അവരുടെ ഒരു സ്റ്റൈൽ ആ ചേച്ചി വള്ളുവമ്പ്രത്ത് വന്നതാണ്
ഞാനും ചെയ്യുന്നുണ്ട് സോപ്പ് എനിക്ക് ജനൂനായ് ചെയ്യുമ്പോൾ ഒരു 100 gm സോപ്പിന് എങ്ങനെ പോയാലും 20-30 രൂപ ചിലവ് വരുന്നുണ്ട് പിന്നെ എങ്ങനെ 25 രൂപക്ക് മാർക്കറ്റിൽ ഇക്കുന്നത്...😅😅
Agree that the soap is really good. However the term "chemical" typically refers to substances composed of atoms and molecules. In this sense, it can be argued that everything in the universe, including living organisms, is made up of chemical elements and compounds. This perspective is supported by the fact that the fundamental building blocks of matter, such as protons, neutrons, and electrons, are all considered to be chemical entities.
ഇതിൻ്റെ മണം ഒരു രക്ഷയുമില്ല...supr 🎉🎉

Pears നല്ല സോപ്പ് അല്ലേ വർഷങ്ങൾ ഏതാണ് ഉപയോഗിക്കുന്നത്
@@dharsancv4516 അല്ല.. പീയെഴ്സിൽ പ്രത്യേകിച്ച് ഒന്നും ഇല്ല... കുറച്ചു മണം കാണാൻ ഭംഗി ഉണ്ട്... ഗുണം ഇല്ല 🙏
@@dharsancv4516 Old Pearse aannu good adhil oils aayirunnu. But eppo adhil chemicals undu.
Ayurvedha koottukhal arachu cherthaal pettannu kedakhum soap. Adhinaannu edhepole cheyunnadhu
@@rawoo7117ഗ്രാമിന് 5000:ഒന്നുമില്ല
കഷായസോപ്പിന് പിയേഴ്‌സിന്റെ സ്മെൽ ആണ് 👌സൂപ്പർ
കെമിക്കൽ അല്ലാത്ത ഒന്നും ഈ പ്രപഞ്ചത്തിൽ ഇല്ല എന്നുള്ളതാണ് സത്യം
കെമിക്കൽ ഇല്ലാതെ മണ്ണിൽ നിന്നും ഉണ്ടാകുന്നതായിരിക്കും വാർത്താ പരസ്യം 😂
എനിക്ക് ഈ സോപ്പ് ഒത്തിരി ഇഷ്ടം ആണ് നല്ല സ്മെൽ ആണ് കുളിച്ചു എന്ന ഫീൽ എപ്പോഴും തോന്നും 😊❤️
Ith evda medikkan kittum?
സത്യം.... കുളിച്ചു എന്നൊരു ഫീൽ ശെരിക്കും ഈ സോപ്പ് തരും.... നല്ല ഫ്രഷ് ഫീലിംഗ് and മണം ആണ് കുളിച്ച് കഴിയുമ്പോൾ.... പക്ഷേ ഇപ്പൊൾ കടകളിൽ കിട്ടാൻ ബുദ്ധിമുട്ടാണ്....
കെമിക്കൽ അല്ലാതെ ഈ ലോകത്ത് ഒന്നും തന്നെയില്ല.... 😂😂🙏
ഞാൻ 3 വര്ഷം ആയി ഈ സോപ്പ് ആണ് ഉപയോഗിക്കുന്നത് വളരെ നല്ല സോപ്പ് ആണ് . ഒരു പ്രാവശ്യം ഈ സോപ്പ് കിട്ടാതെ ഒരുപാട് കടയിൽ തപ്പി നടന്നിട്ടുണ്ട് . എല്ലായിടത്തും കഴിഞ്ഞിരിക്കുക ആർന്നു . ലാസ്‌റ് കിട്ടിയ കടയിൽ 7 എണ്ണം ഇണ്ടാർന്നു അത് മുഴുവൻ ഞാൻ വാങ്ങി .
ഞാനും organic ആയി സോപ്പ് ചെയ്ത് കൊടുക്കുന്നുണ്ട് 💕
ഞാൻ കൊല്ലങ്ങളായി ഇതു യൂസ് ചെയ്യുന്നു. അടിപൊളിയന് 😊🎉
കെമിക്കൽ ഇല്ലാതെ ഈ വക ഒരു സാധനങ്ങളും നിർമ്മിക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല ഉദാഹരണത്തിന് ഇതിൽ ചേർത്തിരിക്കുന്ന കളർ തന്നെ ഒരു കെമിക്കൽ അല്ലേ സ്വാഭാവികമായി നിറമാണെങ്കിൽ ഒന്നുകിൽ ബ്ലാക്ക് കളർ വരാൻ സാധ്യതയുള്ളൂ... പിന്നെ നീണ്ടകാലം ഇതൊക്കെ കേടാവാതെ ഇരിക്കണമെങ്കിലും ഇതിൽ കെമിക്കൽസ് ചേർക്കേണ്ടതുണ്ട്... അതുകൊണ്ട് ഒരു കെമിക്കൽസ് പോലും ചേർക്കാതെയാണ് ഇതൊക്കെ ഉണ്ടാക്കുന്നത് എന്ന് പറയുന്നത് തികച്ചും സത്യസന്ധമായ കാര്യമാണെന്ന് തോന്നുന്നില്ല 🤣🤣
Avaru chemical undennu paranjalloo...but percentage kuravu aanu athanu main karyam
@@Brown____ladyപെർസെന്റേജ് പറഞ്ഞതും കളവാണ്. ഈ സോപ്പിന്റെ കൂടിൽത്തന്നെ ധാരാളം കെമിക്കൽസിന്റെ പേരുണ്ട്. ഇതെല്ലാം കൂടി. 5 ശതമാനമേ ഉള്ളൂ എന്ന് പറയുന്നതൊക്കെ കോമഡിയാണ്.
ആയുർവേദ മരുന്നുകൾ ഇട്ടു കാച്ചിയ എണ്ണകൊണ്ട് ഞാൻ സോപ്പ് ഉണ്ടാക്കാറുണ്ട്. ഒരു കിലോ എണ്ണയിൽ 18 സോപ്പ്. ഇ വർ പറയുന്ന വിലയിൽ വിൽക്കാൻ എനിക്ക് കഴിയില്ല
ഞാൻ ഇതാണ് ഉപയോഗിക്കുന്നത്.. Red സൂപ്പർ..
കഷായസോപ്പ് 2012മുതൽ ഉപയോഗിക്കുന്നു. നല്ല സോപ്പ് ആണ്.അതിൻറെ സുഗന്ധം എനിക്കു വളരെ ഇഷ്ടം ആണ്..❤
നല്ല സോപ്പ് ആണ്. ഉപയോഗിക്കുമ്പോൾ ആണ് അതിന്റെ ഗുണം അറിയുന്നത്.
സുതാര്യവും വ്യക്തവുമായ ചിത്രീകരണവും അവതരണവും.
എല്ലാവിധ ഐശ്വര്യങ്ങളോടും കൂടിയ വിജയാശംസകൾ .
ഇത് എത്ര ജില്ലയിൽ എത്തുന്നണ്ട് അത് ഏതെല്ലാം ജില്ലയിൽ ഞാൻ ഇപ്പോ കേൾക്കുന്നു. കാണുന്നു.
Recently I happened to see this soap in a supermarket and purchased it. Fantastic feeling different good aroma and fragrance. Kashaya soap best one. Next time I will buy more soaps.
എനിക്ക് സ്കിൻ പ്രോബ്ലം ഉണ്ടായിരുന്നു. ഡോക്ടർ കാണിച്ചിട്ടും കുറയാത്ത സ്കിൻ പ്രോബ്ലം ഈ സോപ്പ് ഉപയോഗിച്ചപ്പോൾ പൂർണ്ണമായും മാറി. ഒരു വർഷമായി റെഗുലർ കസ്റ്റമർ ആണ് ഞാൻ. Thanku
How to buy?
@@faheemaaf4219എല്ലാ ആയുര്‍വേദ shop ലും കിട്ടും
Yevidekittaaa
Message ayachittu avar reply polum tharunnilla
Kashayam soap or manjal soap..better?
how to order
1 mathram kittumo
ഇത് ഓൺലൈൻ കിട്ടുമോ
God Bless you
ഇത് എവിടെ കിട്ടു
Support the team
Direct അവിടെ ninnum vangan pattumo
100% ഗുണമേന്മ ഉള്ള സോപ്പ ഞങ്ങൾ വർഷങ്ങളായി ഉപയോഗിക്കുന്നു
Superb
Aluvail evede kittum
Chemicals ഇല്ല എന്ന് എങ്ങനെ പറയാൻ പറ്റും? chemical ഇല്ലാത്ത ഒരു വസ്തു പോലും ലോകത്ത് ഇല്ല . പിന്നെ യഥാർത്ഥ കഷായ സോപ്പിന്റെ നിറം Black or brown ആകാൻ ആണ് കൂടുതൽ സാധ്യത.
Don't use plastic buckets
Please tell me what is saponification
ഈ സോപ് എവിടെ നിന്ന് വാങ്ങാൻ കിട്ടും? Pls റിപ്ലൈ
ഇത് Tvpm ആയൂർവേദ കോളേജിൽ ചെന്നാൽ അവിടെ Shop ൽ ഉണ്ട്.. പുറത്ത് Shop കളിൽ കിട്ടാൻ പാടാണ്..
@@billuChottu77 അപ്പൊ കാസറഗോഡ് ഉള്ള ഞാൻ തിരുവനന്തപുരത്തേക് പോവേണ്ടി വരും ലെ 🙆🏻🙆🏻ഓൺലൈൻ ആയി വാങ്ങാൻ ഒരു വഴിയും ഇല്ല ലെ
I am Trivandrum
Video il screen il kaanunna no il avare vilichal courier ayachu tharum.njan anganeya vangiyath.
മഞ്ഞൾ soap സൂപ്പർ ആണ്. Rate കുറവാണ്. Bulk ആയി ചെയുബ്ബോ വെളിച്ചെണ്ണ rate കുറവാണ്.130 liter.
Njan kuwaitil aanullath ivide ethikkan enthan maarggam ullath
Postil ayichu tharumo
Yes
Video il screen il kaanunna no il avare vilichal courier ayachu tharunm.njan anganeya vangiyath.
@@LifeBeatz ഉപയോഗിച്ച് നല്ലതാണോ
@@jipsybiju2009 ariyilla.innu courier vannateyullu.
Shaving സോപ്പ് avlabil ആണൊ.?
ഞങ്ങൾ കഷായം സോപ്പ് ആണ് ഉപയോഗിക്കുന്നത്, 👌👌
ഞാൻ സ്ഥിരമായി ഈ Soap ഉപയോഗിക്കുന്നു. കൊല്ലം ജില്ലയിൽ കിഴക്കൻ മേഖലയിലെ Shop കളിൽ ഇത് കിട്ടാനില്ല. അത് ഒരു ബുദ്ധിമുട്ടായി തോന്നാറുണ്ട്. ഇത് വാങ്ങാൻ ഞാൻ ആയൂർവേദ കോളേജിൽ പോകേണ്ടി വരുന്നു. എന്റെ മോൾക്ക് ചില Soap ഉപയോഗിക്കുമ്പോൾ Allergy ഉണ്ടാകുന്നു. അങ്ങനെയാണ് ഈ Soap ഉപയോഗിച്ച് തുടങ്ങിയത് . ഇപ്പൊ സ്ഥിരം ഈ Soap തന്നെയാണ് ഉപയോഗിക്കുന്നത്. Supr soap.. Pears പോലുള്ള Soap സ്ഥിരമായി ഉപയോഗിക്കാൻ സാമ്പത്തികം അനുവദിക്കുന്നില്ല. ആയതിനാൽ അത് പോലെ ഉപയോഗിക്കാൻ കഴിയുന്ന നല്ല Soap..സാധാരണക്കാർക്ക് വില പ്രശ്നമാകില്ല. ഇത് എല്ലാ Shop കളിലും ലഭ്യമാക്കണം എന്ന് ഉല്പാദകരോട് അഭ്യർത്ഥിക്കുന്നു. നല്ല Soft മണവും ആണ്. എന്റെ അനുഭവത്തിൽ നല്ല Supr Soap... എന്റെ father ആയൂർവേദ കോളേജിൽ ചികിത്സക്ക് പോയപ്പൊ മുതലാണ് ഞാനീ Soap നെക്കുറിച്ച് അറിഞ്ഞതും ഉപയോഗിച്ചത്.. പിന്നെ ഇത് വരെ വേറെ Soap ഉപയോഗിച്ചിട്ടില്ല. Skin ന് നല്ല comfort ആണ് .
ഇതു എല്ലാം ഷോപ്പിലും കെട്ടുമോ
👍👍👍👍👍👍👍👍👍
I am Trivandrum
Video il screen il kaanunna no il avare vilichal courier ayachu tharunm.njan anganeya vangiyath..
@@praseedabinu1430Video il screen il kaanunna no il avare vilichal courier ayachu tharunm.njan anganeya vangiyath.
❤ god gifted product, thank you mam😊
മുട്ടാണി മിൽക്കി സോപ്പ്👍👍👍
Good
❤ വർഷങ്ങളായി ഞാൻ ഇവരുടെ കഷായ സോപ്പാണ് ഉപയോഗിക്കുന്നത്. വേറേ ഏത് സോപ്പ് തേച്ചാലും എന്റെ ശരീരം ചൊറിയും കുരു വരും. ഒരു പരീക്ഷണാർത്ഥമാണ് ഞാനീ സോപ്പ് ഉപയോഗിച്ചത്.. വളരെ നല്ല സോപ്പാണ് ചൊറിച്ചിലും ഇല്ല കുരുവും ഇല്ല.
Njan thekunnud adipoliyaaa
How to buy this
Thank god njan eppozhum ithine patti onn video cheyanamenn vicharikkum athrekkum adipoli soap aanu i have been using it since few yeras and its lighten my skin and gives a healthy skin❤
Online il available aanoo?
Yes
Video il screen il kaanunna no il avare vilichal courier ayachu tharunm.njan anganeya vangiyath.
പക്ഷെ ആലുത്ത് ഒടിഞ്ഞു പോവുന്നു പെട്ടെന്ന്... Stiff ആയിട്ട് നില്കുന്നില്ല
👌👌👌👌
Njan oru 9 varshathinu munpu use chaithittund .
Kashaaya soap super aanu.. orupaad brandsil ulla soap upayogicht und. Athil best result kityath ee soap aanu.. but chila super Marketil choikumbo available ala..
Super
Post-ൽ അയച്ചുതരുമോ?
Yes
Video il screen il kaanunna no il avare vilichal courier ayachu tharunm.njan anganeya vangiyath.
ഇത്തരം soap നല്ലതാണ് എന്ന് കേട്ടിട്ടുണ്ട്
കാസ്റ്റിംഗ് സോഡ കെമിക്കൽ അല്ലേ ....?
കെമിക്കൽ ഇല്ലാതെ നിർമ്മിക്കാൻ നിങ്ങൾക്ക് സാധിക്കില്ല
അതാണ് സത്യം.. നിറം മണം ഒക്കെ കെമിക്കൽ ആണ്... കേരളത്തിൽ ഇങ്ങനെ കെമിക്കൽ ഇല്ല എന്ന് പറഞ്ഞാലേ ആളുകൾ വാങ്ങൂ 🤣🤣🤣
😂
ഞാൻ സോപ്പ് ഉണ്ടാക്കുന്നുണ്ട്. മണമോ കളറോ ചേർക്കാറില്ല. ആര്യ വേപ്പു സോപ്പാണ്. ഒരു കെമിക്കലും ഇല്ല. കൂടുതൽ ഉണ്ടാക്കി വെക്കാറില്ല ഓർഡർ അനുസരിച്ചു ഉണ്ടാക്കുന്നു. കൂടുതൽ ഉണ്ടാക്കി വെച്ചാൽ കേടാവും കെമിക്കൽ ആഡ് ചെയ്യാത്ത കാരണം. സോപ്പ് ബെയ്‌സ് ഒരു കെമിക്കൽ തന്നെയാണ്. അതിനെ നിർജീവമാക്കാൻ ആര്യ വേപ്പിന്റെ ജ്യൂസ് ചേർക്കുന്നു. ഹണി ചേർക്കുന്നു മഞ്ഞൾ ചേർക്കുന്നു. പിന്നെ വിറ്റാമിൻ e ക്യാപ്സുൽ ചേർക്കുന്നു. എല്ലാവരും വാങ്ങുന്നു. അവരും happy ഞാനും happy
Un believable. Not possible,.
Soup undakkan soupe base vende. Athu chemical alle. Pinne endu arthathila 1/:chemical illennu parange. Reply idamo
Saponification kazhiyumbol naoh full consumed akum (chemical reaction b/w naoh and oil) so ath chemical free anu
Ithu Maharashtra il online vazhi kittumo
Yes
Video il screen il kaanunna no il avare vilichal courier ayachu tharunm.njan anganeya vangiyath.
❤good
Drop that links to buy
Video il screen il kaanunna no il avare vilichal courier ayachu tharunm.njan anganeya vangiyath.
അടുത്തുള്ള കടയിലോ സൂപ്പർ മാർക്കറ്റ് ലോ കിട്ടും
Good ❤
അടിപൊളി സോപ്പാണ് ആദ്യം 13 രൂപ ആയിരുന്നു അന്ന് മുതൽ ഉപയോഗിക്കുന്നു
15 roopa muthal ippozhum upayogikkunnu
എവിടെ കിട്ടും ഇ സോപ്പ് ????
This soap is suitable for use in locations with high humidity, such as in places like Kerala. In regions with cold climates and low humidity, it tends to dry out the skin. try and experinece !!!!
😍 Favourite soap
Soap super aanu ❤❤❤❤
ഇത് വിപണിയിൽ ഉണ്ടോ എന്ന് ഒന്ന് അറിയിക്കണം പരസ്യമയോ അല്ലെങ്കിൽ ചെറു കടയിൽ എങ്കിലും കൊണ്ട് കൊടുക്കണം.... ഞാൻ മുൻപ് ഇത് സ്ഥിരമായി ഉപയോഗിക്കുന്ന സോപ്പ് ആയിരുന്നു ഇപ്പോൾ കാണാൻ കൂടി ഇല്ല.... എല്ലാ കടയിലും എത്തുമെങ്കിൽ ഉറപ്പായും വാങ്ങിക്കും.... ഒപ്പം ഗൾഫിൽ കൂടി നിങ്ങൾ ശ്രെദ്ധിക്കു..... അഭിനന്ദനങ്ങൾ 🙏
Alappuzha ജില്ലയിൽ എവിടെ കിട്ടും
സൂപ്പർമാർകെറ് ഉകളിൽ ലഭ്യമാണോ.
Contact me
Video il screen il kaanunna no il avare vilichal courier ayachu tharunm.njan anganeya vangiyath.
Caustic soda ഇല്ലാതെ എങ്ങിനെ സോപ്പാവും 😅
Njanum aayurvedhamixte daily user aanu
കേരളത്തിലെ ആദ്യ ഡിസ്ട്രിബ്യൂട്ടർ മലപ്പുറം ജില്ലയിൽ അവർ എന്റെ അടുത്ത് വന്ന് സംസാരിച്ച ഞാൻ ഏജൻസി എടുത്തതാണ് വേറെ ആർക്കും കൊടുക്കില്ല എന്ന് പറഞ്ഞ് വേറെയും അവർ കൊടുക്കും അതാണ് അവരുടെ ഒരു സ്റ്റൈൽ ആ ചേച്ചി വള്ളുവമ്പ്രത്ത് വന്നതാണ്
Its nice to use this soap
It’s friendly to skin
കെമിക്കൽ ഇല്ല എന്നൊക്കെ നാട്ടുകാരെ ഇങ്ങനെ പറ്റിക്കാൻ പറയുന്നതാ .. എല്ലാം കെമിക്കൽ ആണ് 😅
ഓൺലൈൻ കിട്ടുമോ ഈ സോപ്പ്
ആയുർവേദ സോപ്പ് സൂപ്പർ ആണ്
Nalla.soppanu.vishwsikkaam.,,
ആയുർവേദ mix എന്റെ മുത്താണ്.... Sooper smell.... 😊😊😊😊
Enikk venam ee soap
ഈ സോപ്പ് എവിടെയാണ് കിട്ടല്
Contact
Video il screen il kaanunna no il avare vilichal courier ayachu tharunm.njan anganeya vangiyath.
ഞാൻ സോപ്പ് നിർമ്മാണം പഠിക്കുന്നുണ്ട് 14 ദിവസ ക്ലാസ് ഉണ്ടായിരുന്നു
Njanum sthiramayi use chaiyunnu,4 year aayitt♥️
ഞാനും ചെയ്യുന്നുണ്ട് സോപ്പ് എനിക്ക് ജനൂനായ് ചെയ്യുമ്പോൾ ഒരു 100 gm സോപ്പിന് എങ്ങനെ പോയാലും 20-30 രൂപ ചിലവ് വരുന്നുണ്ട് പിന്നെ എങ്ങനെ 25 രൂപക്ക് മാർക്കറ്റിൽ ഇക്കുന്നത്...😅😅
വലിയ companies bulk ayi raw materials vangumbol vila കുറച്ചു kittum
@@raj-tf9gq ആരിക്കാം എങ്കിൽ മറ്റുള്ള കമ്പനിക്ക് 85% ന് 50 Rs മേടിക്കുന്നു.. 65% TFM Rs25 മേടിക്കുന്നു ... അത് ഒരു സംശയംമല്ലേ......
ഞാൻ ഉപയോഗിച്ചിട്ടുണ്ട്. Good
Castic soad ille🤔
കാഷായ സോപ് ഞാൻ ഉപയോഗിച്ചിട്ടുണ്ട്
ഒരു സാധനം കേട് കൂടാതെ ഇരിക്കണം എങ്കിൽ chemicals ചേർത്ത് ഉണ്ടാക്കിയാലെ പറ്റൂ. Shelf life matters
Caustic soda ,glycerin perfume without this cannot make soap 😂😂😂
ഇവർഅവകാശപെടുന്ന.രീതിയിലാണെന്കിൽ.ഒരുക്കലും.(25.₹)വിൽക്കാൻ പറ്റില്ല.
Is it available in Kuwait
Yes
Agree that the soap is really good. However the term "chemical" typically refers to substances composed of atoms and molecules. In this sense, it can be argued that everything in the universe, including living organisms, is made up of chemical elements and compounds. This perspective is supported by the fact that the fundamental building blocks of matter, such as protons, neutrons, and electrons, are all considered to be chemical entities.
മലപ്പുറത്തേക്ക് delivery ഉണ്ടോ
Yes
Video il screen il kaanunna no il avare vilichal courier ayachu tharunm.njan anganeya vangiyath.
I want to buy. Online undo
കെമിക്കൽ ഇല്ലാതെ എന്തു ചെറുതാണ്, സോപ്പുണ്ടാക്കുന്നത്, കാസ്റ്റിക്ക് സോഡ ചേർക്കാതെ ആരാണ് സോപ്പു ഉണ്ടാക്കുന്നത്
Govt lab 😜😜ക്യാഷ് ഉണ്ടേൽ എത്ര സർട്ടിഫിക്കറ്റ് 😜😜😜😜
ഇത് തിരുവനന്തപുരം വട്ടിയൂർകാവിലാണ്
Chemical ഇല്ലാത്ത സോപ്പ് 😂😂😂😂
കണ്ണൂർ ജില്ലയിൽ താമസിക്കുന്ന എനിക്ക് കിട്ടാൻ എങ്ങിനെ ഓർഡർ ചെയ്യണം.?
Contact me
Video il screen il kaanunna no il avare vilichal courier ayachu tharunm.njan anganeya vangiyath.
Good job ❤
ഉവ്വ ഉവേ..
ഈ സോപ്പ് ഓൺലൈനായി വേണമായിരുന്നു