ഒന്നും പാഴാക്കിയില്ല, വീട്ടിലുള്ളതെല്ലാം വരുമാനമാക്കി സുൽഫത്ത് | Organic Products

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 102

  • @minisiddique8500
    @minisiddique8500 7 месяцев назад +4

    Mashaallah Nallareethiyil munnottu pokan padachavan amugrahikkattea

  • @fathimathjufeenajufeena92
    @fathimathjufeenajufeena92 7 месяцев назад +21

    ക്‌സ്തൂരിമഞ്ഞളിൻ്റെ വിത്തിന്ന് rate എത്രയാണ്

  • @KHADEEJA-x9p
    @KHADEEJA-x9p 5 месяцев назад +1

    Nhan vangiyath ellam mulachu thai aayi.cheerayum vangi adum nannayi valarnnu.

  • @Marvaonlineboutique123
    @Marvaonlineboutique123 6 месяцев назад +9

    ഇത്തടെ കൈയിൽനിന്ന് ഞാൻ വിത്തു വാങ്ങിയിരുന്നു. കിളി ർത്തി ല്ലന് പറഞ്ഞപ്പോൾ വീണ്ടും അയച്ചു തന്നു

  • @sindhujineesh2064
    @sindhujineesh2064 7 месяцев назад +7

    കസ്തൂരി മഞ്ഞൾ വിത്ത് എന്താ വില

  • @thahirazainab2835
    @thahirazainab2835 3 месяца назад

    Kasthuri manjalinte vith undo

  • @nishaah3971
    @nishaah3971 6 месяцев назад +4

    പൊന്നാംകണ്ണി ചീര ഓർഡർ ചെയ്താൽ കിട്ടുമോ

  • @malikachu4497
    @malikachu4497 4 месяца назад +1

    ഇത് എന്റെ വീട്ടിൽ ഉണ്ടായിരുന്നു. ഞാൻ ചെടി ആയി വളർത്തിയിരുന്നു. ആകെ പടർന്നപ്പൊ പറിച്ചു കളഞ്ഞു. അത് കളഞ്ഞതിനു ശേഷമാണ് ഇതാണ് ആ ചീര എന്ന് അറിയുന്നത്😢😢

  • @aminak5692
    @aminak5692 7 месяцев назад +3

    ❤❤❤itha pallokk onn sharyaki alee.😊. Njan ithayod ee cheera vangiyirumnu ippol Kure und. Entaduth undayirunnu ellam kozhi thinnu poyi. Parambathodi full ithuthanne ayirunnu. Ipolanu athinte gunam ariyunnath njan kasthuri manjal vangiyirunnu 4 vithil Kure undayi😊

  • @ArifarifArif-r4x
    @ArifarifArif-r4x 5 месяцев назад

    Njan ithade kayyil ninn vangiya 2tharam injiyum mulachilla.

  • @hithakalyan6436
    @hithakalyan6436 7 месяцев назад +2

    Great👍

  • @mymoonakp258
    @mymoonakp258 6 месяцев назад

    Ponnakannicheera yil keedangal varunnu endu cheyyaam

  • @nisharasheed7992
    @nisharasheed7992 6 месяцев назад

    Kasthuri manjal. Vith. Ayachitharamo. Enth vilayan

  • @parimalamjames2488
    @parimalamjames2488 7 месяцев назад +1

    Ayachutharumo

  • @ChaCha-zk3zx
    @ChaCha-zk3zx 5 месяцев назад +1

    ഞാൻ കണ്ടത് വേറെ ഇല ആണല്ലോ.
    മണി പ്ലാന്റ് പോലെ ഇല
    ഇത് പോലെ ചെടി ഉണ്ട് അതാണോ ഇത് 8:03 8:22 8:24 8:25 8:36 8:36 8:40 8:40

  • @sindhumohan534
    @sindhumohan534 7 месяцев назад +4

    Ponnam കണ്ണി ചീര തൈ കിട്ടുമോ

    • @f2techvlog30
      @f2techvlog30 6 месяцев назад

      Ante kayyil und

    • @KenshaKensha-t9s
      @KenshaKensha-t9s 4 месяца назад

      എന്റെ വീട്ടിൽ കുറെ ഉണ്ട്

  • @kurumbans877
    @kurumbans877 4 месяца назад +2

    എന്റെ പൊന്നോ വല്ലാത്ത വില.... തന്നെ.... ഇത് ചറപറാ പിടിക്കും വലിയ ചിലവും ഇല്ല ഉണക്കുന്ന കറന്റ്‌ ചിലവ് 🙄... എന്നാലും വല്ലാത്ത വില

  • @najumaibrahim643
    @najumaibrahim643 4 месяца назад

    Dry ൻ്റെ details ഒന്നു പറയുമോ

  • @RadhaKrishnac.r
    @RadhaKrishnac.r 7 месяцев назад +1

    I need for kasturimanjal plz...

  • @LailaBeevi-up3uf
    @LailaBeevi-up3uf 7 месяцев назад +46

    എവിടെ ഇട്ടാലും ഈ ചീര ഉണ്ടാകും. നിങ്ങൾ ഇത്രയും പൈസ വാങ്ങിക്കാൻ പാടില്ല. പടച്ചവന് ഇഷ്‌ടപ്പെടില്ല

    • @safnasalim6715
      @safnasalim6715 6 месяцев назад +2

      അതെ

    • @suhrashafi7923
      @suhrashafi7923 6 месяцев назад +2

      അതെ

    • @roshnaruby
      @roshnaruby 6 месяцев назад +3

      എനിക്ക് വേണം പൊന്നാ കണ്ണി എത്ര വർഷമായി അന്വേഷണം തുടങ്ങിട്ട്

    • @surumysadhikali
      @surumysadhikali 6 месяцев назад +2

      Yes

    • @faseelapp8309
      @faseelapp8309 6 месяцев назад +7

      അത് പൊടി ആക്കുമ്പോളേക്ക് അവർക്ക് ഒരുപാട് ബുദ്ധിമുട്ടുണ്ട്... അത് കൊണ്ടായിരിക്കും.... മാത്രമല്ല ഒരു പാട് ചീര വേണ്ടി വരില്ലേ പൊടി ആക്കുമ്പോളേക്ക്....

  • @MuhammedKutty-j3z
    @MuhammedKutty-j3z 3 месяца назад +1

    നിങ്ങൾക് അള്ള തന്ന വരാതാനം അത് ആളുകളുടെ കഴുതറുക്കത്തെ ഉപയോഗപ്പെടുത്തുക, വിലകുറച്ചു, എല്ലാവരിലേക്കും എത്തിക്കുക, നിങ്ങളുടെ കണ്ണ് ചിമ്മിയാൽ എല്ലാം തീർന്നു 😢😢😢അള്ളാഹു കാക്കട്ടെ ❓️

  • @HairuNissa-v3o
    @HairuNissa-v3o 6 месяцев назад

    Vegetable seeds sales undo?

  • @ChaCha-zk3zx
    @ChaCha-zk3zx 5 месяцев назад

    ഞാൻ കണ്ടത് വേറെ ഇല ആണല്ലോ.
    മണി പ്ലാന്റ് പോലെ ഇല
    ഇത് പോലെ ചെടി ഉണ്ട് അതാണോ ഇത് 8:03 8:22 8:24 8:25

  • @nisaayoob1159
    @nisaayoob1159 7 месяцев назад +1

    100g yethra rs

  • @ChaCha-zk3zx
    @ChaCha-zk3zx 5 месяцев назад

    ഞാൻ കണ്ടത് വേറെ ഇല ആണല്ലോ

  • @sheelasanjeevan7910
    @sheelasanjeevan7910 7 месяцев назад +2

    റോസ്മേരി തൈ വേണം courier cheyyumo

  • @marytelma3977
    @marytelma3977 7 месяцев назад

    May god bless you

  • @J-apanie7-s
    @J-apanie7-s 6 месяцев назад +2

    ഞാൻ ഇവരെ കൈൽ നീല അമരീ വിത്ത് വാങ്ങി അത് മുളച്ചില്ല വെറുതെ കാശ് പോയി

    • @Marvaonlineboutique123
      @Marvaonlineboutique123 4 месяца назад

      വിത്ത് കിളിർത്തില്ലെന്ന് പറഞ്ഞാൽ അവര് വീണ്ടും അയച്ചു തരും

  • @thomasmathew2614
    @thomasmathew2614 7 месяцев назад +2

    🎉🎉👌👌🎉🎉

  • @devakumariv1528
    @devakumariv1528 7 месяцев назад +1

    Ponnankanni seedlings kodukkumo? Sale

  • @deepas6620
    @deepas6620 7 месяцев назад +4

    രാമച്ചം തൈ ഉണ്ടോ, എത്ര രൂപ

  • @sheelasanjeevan7910
    @sheelasanjeevan7910 7 месяцев назад +1

    തിരി എവിടെ നിന്ന് കിട്ടും

  • @nozaslab5886
    @nozaslab5886 7 месяцев назад +1

    ഞാൻ വളർത്തു ന്നുണ്ട് നല്ല ഔഷധഗുണമുള്ള ചീര യാണ്

  • @NaseeraNaseeraazees
    @NaseeraNaseeraazees 7 месяцев назад +2

    വാടാർ മഞ്ഞൾ വിത്തിന് എന്താ വില

  • @ArifarifArif-r4x
    @ArifarifArif-r4x 5 месяцев назад

    ഞാൻ ഇവരുടെ കയ്യിൽ നിന്ന് വാങ്ങിയ 2തരം ഇഞ്ചിതൈ മുളച്ചില്ല. 400രൂപ പോയി 😢

    • @Marvaonlineboutique123
      @Marvaonlineboutique123 4 месяца назад +1

      വിത്തു മുളച്ചില്ലെന്ന് അവരോട് പറഞ്ഞാൽ അവർ വീണ്ടും അയച്ചുതരും ക്യാഷ് കൊടുക്കേണ്ട ആവശ്യമില്ല

    • @ArifarifArif-r4x
      @ArifarifArif-r4x 4 месяца назад

      കൊറിയർ ചാർജ് വീണ്ടും വേണം

  • @mumtazrahiman
    @mumtazrahiman 6 месяцев назад +2

    ചീര ഓൺലെ നായി അയച്ചു തരുമോ

    • @kurumbans877
      @kurumbans877 4 месяца назад

      പൊടിക്കില്ല...

  • @RemaVA
    @RemaVA 7 месяцев назад +3

    വാടാർ മഞ്ഞൾവിത്തിന് എന്തു വിലയാ

  • @fathimasafrin953
    @fathimasafrin953 7 месяцев назад +2

    ഞാൻ ഓൺലൈൻ വഴി ചീര വാങ്ങിയിരുന്നു നിങ്ങളുടെ കൈയ്യിൽ നിന്ന് .ഉഷാറായി ഉണ്ടാവുന്നുണ്ട്.

  • @thajuok4557
    @thajuok4557 7 месяцев назад +2

    കസ്തൂരി മഞ്ഞൾ വിത്ത് കിട്ടുമോ

  • @sheelasanjeevan7910
    @sheelasanjeevan7910 7 месяцев назад

    വാടാർ മഞ്ഞൾ, കരി മഞ്ഞൾ ഉപയോഗം എന്താണ്

    • @sabithama-ul2qn
      @sabithama-ul2qn 6 месяцев назад

      എ നിക്ക് ഇത് വെറുതെ കിട്ടി

  • @sabithatk3031
    @sabithatk3031 7 месяцев назад

    വാടാമഞ്ഞൾ വിത്ത് 100gm rate എത്ര യാണ്

  • @Zahra-h1g
    @Zahra-h1g 5 месяцев назад +3

    റേറ്റ്

  • @truthseeker4813
    @truthseeker4813 7 месяцев назад +10

    പൊന്നാങ്ങണ്ണീ നല്ല തളളലാണല്ലേ ? 😅

  • @PriyankaDeviM-ve5db
    @PriyankaDeviM-ve5db 7 месяцев назад +3

    Ponnamkanni ad 😂😂😂😂😂

  • @RemaKoduveli
    @RemaKoduveli 7 месяцев назад

    Njan ivaril ninnum 9thai 300/rs vangi.yirunnu. Koronakalayhe.

  • @fathimarinsha2267
    @fathimarinsha2267 7 месяцев назад +1

    😮

  • @nasiyanaseek6342
    @nasiyanaseek6342 6 месяцев назад +1

    400 കുറച്ചു കൂടുതലല്ലേ

  • @mohammedu.puthen5199
    @mohammedu.puthen5199 5 месяцев назад +2

    വെറുതെ വളരുന്ന ഒരു പുല്ല്,എന്നിട്ടും കൊല്ലിമുറി

  • @thahirakb8995
    @thahirakb8995 4 месяца назад

    എന്തൊരു പിടിച്ചു പറി 😮

  • @ishmuismaheel2388
    @ishmuismaheel2388 6 месяцев назад +2

    Heee

  • @retnasaju7307
    @retnasaju7307 7 месяцев назад +2

    🎉🎉🎉🎉

  • @AlshanAlshan
    @AlshanAlshan 7 месяцев назад

    ്ഗാലാ ഗൽ ഇഞ്ചി ഡെലിവറി ഉണ്ടോ

  • @sajnamp886
    @sajnamp886 7 месяцев назад +2

    ഒരു തൈ കിട്ടുമോ

    • @Ayishabi.k-n6c
      @Ayishabi.k-n6c 7 месяцев назад +2

      പൊന്നാൻ കണ്ണി ആണോ...

  • @SunithaMol-mi9dh
    @SunithaMol-mi9dh 7 месяцев назад +2

    വാടർ മഞ്ഞൾ ഒരു വിത്തിന് എത്ര രൂപ ആകും

    • @Ayishabi.k-n6c
      @Ayishabi.k-n6c 7 месяцев назад +8

      ഈ മഞ്ഞൾ ന്റെ വീട്ടിൽ ഉണ്ട് കരി മഞ്ഞൾ 👍പൊന്നൻ കണ്ണി ചീരയും ഉണ്ട് ബിസിനസ് ഇല്ല്യ ഫ്രീ ആയിട്ടിതുവരെ കൊടുത്തിട്ടിട്ടുണ്ട്
      ഇൻശാ അള്ളാഹ് ഇനിയും തുടരും 👍

    • @shanzworld3073
      @shanzworld3073 7 месяцев назад +3

      ഒരു തൈ കിട്ടുമോ

    • @Ayishabi.k-n6c
      @Ayishabi.k-n6c 7 месяцев назад +1

      അഡ്രസ്

    • @Ayishabi.k-n6c
      @Ayishabi.k-n6c 7 месяцев назад

      @@shanzworld3073 അഡ്രസ്

    • @salmathfiros8554
      @salmathfiros8554 7 месяцев назад

      കരിമഞ്ഞൾഎനിക്കുവേണം.

  • @drishyadrisha420
    @drishyadrisha420 7 месяцев назад +2

    തോരൻ വച്ചിട്ട് ഭയങ്കര കൈയ്പ്പ് ആണല്ലോ

    • @Ayishabi.k-n6c
      @Ayishabi.k-n6c 7 месяцев назад

      😂

    • @svhappypetals4274
      @svhappypetals4274 7 месяцев назад

      കയ്പ്പൊന്നും ഇല്ലാലോ

    • @creative7928
      @creative7928 7 месяцев назад

      നല്ല രുചിയാണ്

  • @ChaCha-zk3zx
    @ChaCha-zk3zx 5 месяцев назад +1

    ഞാൻ കണ്ടത് വേറെ ഇല ആണല്ലോ

  • @ChaCha-zk3zx
    @ChaCha-zk3zx 5 месяцев назад

    ഞാൻ കണ്ടത് വേറെ ഇല ആണല്ലോ.
    മണി പ്ലാന്റ് പോലെ ഇല
    ഇത് പോലെ ചെടി ഉണ്ട് അതാണോ ഇത് 8:03 8:22 8:24 8:25 8:36 8:36 8:40 8:40

  • @saidalavipanakkad2089
    @saidalavipanakkad2089 4 месяца назад

    💚💚👌👌