Must Grow This Plant at Home | ഈ ചെടി വീട്ടിൽ നട്ടാൽ നിങ്ങളുടെ പകുതി അസുഖം മാറും | Butterfly Pea

Поделиться
HTML-код
  • Опубликовано: 27 сен 2024
  • Must Grow This Plant at Home | Butterfly Pea
    ശംഖുപുഷ്പത്തിന്റെ വിത്തുകൾ വാങ്ങിക്കുന്നതിന് താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. onebay.in/prod...

Комментарии • 356

  • @TravelMaster
    @TravelMaster  3 месяца назад +77

    ശംഖുപുഷ്പത്തിന്റെ വിത്തുകൾ വാങ്ങിക്കുന്നതിന് താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. onebay.in/products/butterfly-pea-flower-plant-seeds-organic-seeds-blue-tea

    • @ze3yl70t6u
      @ze3yl70t6u 3 месяца назад +4

      എന്റെ വിട്ടിൽ ബ്ലു &വൈറ്റ് ഉണ്ട്

    • @fg4513
      @fg4513 3 месяца назад

      😢​@@ze3yl70t6uone bay arude website taan

    • @welcomeMYKITCHEN5098
      @welcomeMYKITCHEN5098 3 месяца назад +2

      വെള്ള പൂ ആണ് benefit 👍

    • @Dileep.k-no5iq
      @Dileep.k-no5iq 3 месяца назад

      ഇക്കാ രണ്ടു വിത്ത് tharumo😅

    • @lukmannp8721
      @lukmannp8721 3 месяца назад

      എനിക്ക് വേണം

  • @harikumar2989
    @harikumar2989 2 месяца назад +8

    ഇതിനെക്കുറിച്ച് ആർക്കും കൂടുതൽ അറിയാത്തതുകൊണ്ടാണ് ഇത്ആയുർവേദത്തിലെ ഏറ്റവും ഔഷധഗുണമുള്ള ഒരു സസ്യമാണ്

  • @LifetableTip4u
    @LifetableTip4u 3 месяца назад +42

    ഫിറോസ് നല്ല ഐഡ്യ ഒരുപാട് അവസരങ്ങൾ ഉപയോഗപ്പെടുത്തൂ. നന്നായി ജീവിക്കാനുള്ള ത്വരക്കും ഉപാധിക്കും അഭിനന്ദങ്ങൾ

  • @sreyaskozhanchery4616
    @sreyaskozhanchery4616 3 месяца назад +14

    ഞാനും shangu പുഷ്പം ചെടി നട്ടു വളർത്തിയിട്ടുണ്ട് 💜പൂവും പിടിച്ചു 💜💜

  • @ushavinod8327
    @ushavinod8327 3 месяца назад +110

    ആരും കളിയാക്കണ്ട.ഗുണം തന്നെ

    • @ManuCharlesCharles-qj5bp
      @ManuCharlesCharles-qj5bp 3 месяца назад +5

      ഞാൻ കുടിക്കാറുണ്ട്. മുല്ല മൊട്ടു അത് മിനിമം 4 പേർക്ക് ഉള്ള ചായ ആണ് എങ്കിൽ ഈ flower 👌

  • @sunilambika322
    @sunilambika322 3 месяца назад +46

    ശംഖ് പുഷ്പത്തിൻ്റെ വെള്ളം അടിപൊളി 💎💎💎💎💎💎💎💎💎💎

  • @petslovers8382
    @petslovers8382 3 месяца назад +40

    ഇത് നല്ല ടേസ്റ്റ് തെന്നെ ആണ് ..
    കല്യാണവീടുകളിൽ വിതരണം ചെയ്യുന്ന ഹെർബൽ tea ( കളർ ചായ ) അതിൽ ഇത് use ചെയ്യുന്നുണ്ട് .❤
    BLUE TEA 💙

    • @anascheriyodath276
      @anascheriyodath276 2 месяца назад

      *ഇത് കുടിച്ചാൽ കിഡ്നിക്ക് ദോഷം ആണോ.....?*

  • @sumabalachandran4139
    @sumabalachandran4139 3 месяца назад +9

    ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ ശകുന്തളേ നിന്നെ ഓർമ്മ വരും, അതിമനോഹരമായ ആ പഴയ പാട്ട് ഓർമ്മ വന്നു, ഒരുപാട് ഔഷധ ഗുണങ്ങൾ ഉള്ള ശംഖു പുഷ്പം പണ്ട് കുട്ടിക്കാലത്തു തറവാട്ട് പറമ്പിൽ നിറയെ ഉണ്ടായിരുന്നു,

  • @elizabethmj4080
    @elizabethmj4080 3 месяца назад +40

    എൻ്റെ വീട്ടിലും വെള്ളയും നീലയും ഉണ്ട് ' നല്ല ഭംഗിയാണ്❤

  • @thalakodu
    @thalakodu 3 месяца назад +10

    ഫിറോസ്..ഇക്കാ നിങ്ങൾ ചെയ്യുന്നത നല്ലകാര്യം തന്നെ മൾട്ടി ലാംഗ്വേജ് സ്പെഷ്യലിസ്റ്റ്..ഇക്കാടെ ഗ്രോത്ത് ho

  • @janardhanankaiprath6535
    @janardhanankaiprath6535 3 месяца назад +107

    എൻ്റെ വീട്ടിൽ ഉണ്ട് നിങ്ങൾ കാണിച്ച പോലെ വെള്ളം നിളപ്പിച്ച് കുടിക്കാറുണ്ട് പക്ഷെ അത്ര ടേസ്റ്റ് എന്ന് പറയാനുള്ള രുചിയെന്നുമിതിനില്ല

    • @mohammedm.m6023
      @mohammedm.m6023 3 месяца назад +3

      Undakki upayokikkanam

    • @ANSARALI-ki2op
      @ANSARALI-ki2op 3 месяца назад +3

      Sarbath Aaki kudikoo

    • @NafeesaPurayangattil
      @NafeesaPurayangattil 3 месяца назад +1

      Ente kayyilund daily ithinte vellaman njangal kudikkar

    • @devasilpa5589
      @devasilpa5589 2 месяца назад

      After boil... stain...add honey... then drink. So tasty it is.

    • @ANSARALI-ki2op
      @ANSARALI-ki2op 2 месяца назад +1

      Ruji Alla prdaanam Gunnam Aanu

  • @karthikeyannair9602
    @karthikeyannair9602 3 месяца назад +49

    പൊന്നംകണ്ണി ചീരക്ക് ശേഷം അടുത്ത കച്ചവടം കൊണ്ട് വരുന്നു

  • @beemakabeer6499
    @beemakabeer6499 3 месяца назад +11

    Ith nalla oru healthy drink thanne aanu pinne ei flower kondu face cream undakum njan udaki upayogichu nallatha.ithil aakshepikan onnum illa 😊

  • @Nobody-mc4hr
    @Nobody-mc4hr 3 месяца назад +5

    I am working in a pan asian restaurant. Flower is used to make tea . Also blue rice is also making from this .

  • @sushamamohan991
    @sushamamohan991 3 месяца назад +24

    എൻ്റെ വീട്ടിൽ ഇതിൻ്റെ അടുക്ക് പൂവ് ഉണ്ട് ഇതും ഉണ്ട് ധാരാളം ഉണ്ട്.👌👌

  • @sebastianjoseph5838
    @sebastianjoseph5838 3 месяца назад +21

    അയ്യോ മദ്യത്തോടുള്ള ആസക്തി കുറയ്ക്കല്ലേ കേരളം പട്ടിണിയിലാകും ആകപ്പാടെ കേരള സർക്കാരിന് അറിയാവുന്ന ഒരു വരുമാന മാർഗമാണ്, അതുപോലും നഷ്ടത്തിലും, പിന്നെ കമ്പനികൾ വല്ലതും പൂട്ടിക്കാനുണ്ടെകിൽ പാർട്ടിക്കാരെ അറിയിക്കാൻ മറക്കല്ലേ പ്ലീസ്

  • @jyothishpbjyothish6874
    @jyothishpbjyothish6874 3 месяца назад +6

    Nalla urakkam kittum

  • @Manilasokan
    @Manilasokan 3 месяца назад +3

    വേറെ ഒരു വീഡിയോ കണ്ടിരുന്നു ഒരു ആയുർവേദ ഡോക്ടർ ആണ്, 5 പൂക്കൾ എടുത്തു തിളച്ച വെള്ളം ഒരു ഗ്ലാസ്സ് എടുത്ത് അതിൽ ഇട്ട് വക്കണം,,തലേ ദിവസം വേണം ഇട്ട് വെക്കുവാൻ എന്നിട്ട് പിറ്റേ ദിവസം രാവിലെ വെറും വയറ്റിൽ കുടിക്കണം എന്നാണ് പറഞ്ഞത് ട്ടോ

    • @daisyjm4805
      @daisyjm4805 3 месяца назад

      Tsste ഒന്നും ഇല്ല

  • @manjujayaraj8717
    @manjujayaraj8717 2 месяца назад

    One year ayi njanum kudikarundu 😊mole vilikan school pona vazhiyil ninnu parichu konduvannu fridge lu vakkum anit tonumbol edak ondakki kudikum adipowli ahh 🎉🎉
    From coimbatore ✌🏻

  • @sncreation9701
    @sncreation9701 3 месяца назад +4

    ശംഖുപുഷ്പം കണ്ണെഴുത്തുമ്പോൾ....🎵🎵🎼🎶

  • @KittyAj-r5r
    @KittyAj-r5r 3 месяца назад +5

    Ithu ente prambil und

  • @babukvkdy
    @babukvkdy 3 месяца назад +17

    എന്റെ വീടിന്റെ അപ്പുറത്തുള്ള പറമ്പിൽ ഇഷ്ടം പോലെ നീല വെള്ള shanghu പുഷ്പം ഉണ്ടായിരുന്നു വേനലിൽ ഉണങ്ങിപോയി ഇപ്പോൾ നിറയെ മുളച്ചിട്ടുണ്ട്.വേനലിൽ പറഞ്ഞിരുന്നെങ്കിൽ up ഒന്നും പോകാതെ വേണ്ടത്ര വിത്ത് collect ചെയ്തു തന്നിരുന്നു

  • @JegadammaMM
    @JegadammaMM Месяц назад +1

    We have this plant in my home 😊

  • @ojilztag
    @ojilztag 3 месяца назад +3

    അപ്പോൾ അടുത്ത താങ്കളുടെ മാർക്കറ്റിംഗ് ശംഖുപുഷ്പ വിത്ത് വിൽപ്പനയാണ് മനസ്സിലാക്കുന്നു ആഫ്റ്റർ ചീരക്ക് ശേഷം😊

  • @poochakutti7762
    @poochakutti7762 3 месяца назад +1

    🎉5 ithalullathu randam nila vare padarnnu...pakshi koodi vachu ..mutta virinnu..kunjum vannu...ambalathil poo kodukumarunnu

  • @SaharaSahara-k5c
    @SaharaSahara-k5c 3 месяца назад +2

    ഒമാനിൽ പല വീട്ടിലും ഇത് ധാരാളം നിൽക്കുന്നു

  • @RemaPreman-r7q
    @RemaPreman-r7q 3 месяца назад +2

    Ende veettil ithinde double ithalukallulla sangupushpam anu ullath ithinekkalum colour um und nalla bangiyanu

  • @binurajgovindan4569
    @binurajgovindan4569 2 месяца назад +2

    ചുമ്മാ പൊളി.ഗുണമുണ്ടെങ്കിൽ ദോഷമുണ്ട്. ഈ ക്ലാസെടുക്കുന്ന ആൾക്ക് അയാളുടെ ബിസിനസ് പ്രമോഷൻ ലക്ഷ്യം. കിഡ്ണിയോ ലിവറോ പോയാൽ ആരും കാണില്ല. അതുകൊണ്ട് സൂക്ഷിക്കുക. എന്തോ കടിച്ചതിന് വൈദ്യൻ പണ്ട് പ്രതിവിഷമായി അരച്ചിടാൻ പറഞ്ഞത് ഇതാണ്. അതി സ്ഥിരം കഴിച്ചാൽ എന്തായാലും ദോഷമായിരിക്കും കൂടുതൽ 'വൈദ്യനിർദേശമനുസരിച്ചു കഴിക്കുമ്പോൾ അതിന് കൃത്യമായ അളവും ദോഷം മാറാൻ മറ്റു ചേരുവകളും ഉണ്ടാവും

    • @rukkuachu1064
      @rukkuachu1064 20 часов назад

      അതിന്റെ വേരോ മറ്റൊ ആയിരിക്കും അരച്ച്ടാൻ പറഞ്ഞത്. പൂവ് നല്ലതാണ് കിഡ്നി ഒന്നും പോവൂല

  • @Ajith-fp4jy
    @Ajith-fp4jy 3 месяца назад +1

    സൂപ്പർ കളർ നല്ല ചായ

  • @shijomathewsshijomathews1053
    @shijomathewsshijomathews1053 3 месяца назад +1

    ചെമ്പരത്തി ചായ /സ്ക്വാഷ്. ഒരു വീഡിയോ പെടച്ചോ

  • @thomasthomas-ny6km
    @thomasthomas-ny6km 3 месяца назад +5

    Peacock curry ready???

  • @bijutv3041
    @bijutv3041 3 месяца назад +12

    വെള്ള ശംഖ് പുഷ്പത്തിനാണ് ഗുണം കൂടുതൽ

    • @tigervinu3635
      @tigervinu3635 3 месяца назад +7

      നീല ശങ്കുപുഷ്‌പ്പത്തിനാണ് ഗുണമേറെ എന്നാണ് കേട്ടിട്ടുള്ളത്

  • @prakashraghavan2328
    @prakashraghavan2328 2 месяца назад +1

    എന്റെ വിട്ടിൽ ഉണ്ട് 👌

  • @iamAnupamaDas
    @iamAnupamaDas 3 месяца назад +3

    Wow,nice tea with lots of health benefits (l like it)

  • @Joby03naturaNatura
    @Joby03naturaNatura 5 дней назад

    Veetil shankupushpam und.💙💙💜💜❤❤

  • @JayamolUdhayan
    @JayamolUdhayan 3 месяца назад +1

    ഇതിൻ്റെ വെള്ളയും ഉണ്ട് പാലക്കാട് കാവിൽപ്പാട് 4 ഇനം നിറയെ ഉണ്ട്

  • @foodtruck3407
    @foodtruck3407 3 месяца назад +2

    നല്ല ഗുണമുള്ളതാണ് 👌

  • @preyeshmookken2015
    @preyeshmookken2015 3 месяца назад +3

    Annanu business idea kitti
    Malayali powli aanallo
    Medichoo
    Firozine kodipathi aakikkoku

  • @AKHILPS-y3n
    @AKHILPS-y3n 3 месяца назад +3

    🎵🎵ശംഖു പുഷ്പം കണ്ണെഴുതുമ്പോൾ... ഗായത്രിയെ നിന്നെ ഓർമ വരും 🎵🎵🎵🎵....... 🙈

  • @DanieFerre-yj1ue
    @DanieFerre-yj1ue 3 месяца назад +1

    ഇതിൻ്റെ 4 ടൈപ്പ് വീട്ടിലുണ്ട്...

  • @lklm3404
    @lklm3404 3 месяца назад +2

    ഞങ്ങളുടെ വീട്ടിലും ബ്ലൂ&വൈറ്റ് ഉണ്ട്

  • @lathikar3278
    @lathikar3278 3 месяца назад +1

    വെള്ളത്തിൽ ഇട്ടു തിളപ്പിക്കേണ്ട ഒരു ഗ്ലാസിലേക്ക് നാലഞ്ചു പൂവിട്ട് തിളച്ച വെള്ളം അതിലോട്ട് ഒഴിച്ച് എടുത്താൽ മതി തേൻ ചേർത്ത് കഴിച്ചാൽ വളരെ നല്ലതാണ്

  • @ChithraAV-vl8pn
    @ChithraAV-vl8pn 2 месяца назад

    Oru glass vellathinu 2 flower mathrame idavu.athinte green colour bagham Matti baki bhagam mathram vellathil thilappikkuka appo smell illathe kudikkan pattum

  • @funzonekerala
    @funzonekerala 3 месяца назад +2

    Timing kootana podi venamengil , 1 manikoor confirmed.. Tested... Subscribe... 😂

  • @diyasdreams3132
    @diyasdreams3132 3 месяца назад +1

    എന്റെ വീട്ടിലുണ്ട് ഞങ്ങൾ ഇടയ്ക്കിടക്ക് ബ്ലൂ ടീ പെർപ്പിൽ ടീ ഇവ ഉണ്ടാക്കാറുണ്ട്

  • @suprakashp.a8702
    @suprakashp.a8702 3 месяца назад +6

    അടിപൊളി ചായ ✨💥

  • @Angeleena.ramanujan
    @Angeleena.ramanujan 3 месяца назад +2

    Blue tea

  • @lathu5571
    @lathu5571 Месяц назад

    Medicinal quality undu😊

  • @princes9095
    @princes9095 3 месяца назад

    നല്ലതാണ് ശംഖുപുഷ്പം 😊

  • @akj10000
    @akj10000 3 месяца назад +1

    വെള്ളം എന്ന്പറഞ്ഞോളു എല്ലാം അവരവരുടെ ഇഷ്ടം

  • @suseelasreekumar2869
    @suseelasreekumar2869 3 месяца назад +1

    Njangal chaya vachu kudikkarund

  • @Sukurtham
    @Sukurtham 3 месяца назад +1

    ആഹാ... സൂപ്പർ... പൊളിച്ചു... ആശംസകൾ... ഒരു കൂട്ട് തരണേ...

  • @Ms_dream_world987
    @Ms_dream_world987 3 месяца назад +1

    ഞങ്ങളുടെ നാട്ടിൽ എല്ലാ വീടുകളിലും ഉണ്ട്

  • @HafsathHafsa730
    @HafsathHafsa730 3 месяца назад +1

    ശംഖു പുഷ്പം 👍🏻

  • @honympx6390
    @honympx6390 3 месяца назад +1

    Nammude thegu krishi enthaayi ikaa vedio idoo

  • @kanchanab36
    @kanchanab36 3 месяца назад +1

    Good flower

  • @lethap8912
    @lethap8912 3 месяца назад +5

    ഞങ്ങളുടെ വീട്ടിൽ ഇതിന്റെ മൂന് വെറൈറ്റി ഉണ്ട്

    • @ushabrahman1379
      @ushabrahman1379 3 месяца назад +1

      അതെയോ ഏതൊക്കെ നിറങ്ങൾ ആണ്

    • @AVANISWORLD
      @AVANISWORLD 3 месяца назад

      ​@@ushabrahman1379വെള്ള നീല മാത്രം അല്ലേ ഉള്ളു നീല ഒരു തട്ട് ഉള്ളതും 2 തട്ടുള്ളതും ഉണ്ട്

  • @meenajose8835
    @meenajose8835 3 месяца назад +3

    എൻ്റെ പറമ്പിൽ ധാരാളം ഉണ്ട്

  • @aflahmuhammed5161
    @aflahmuhammed5161 3 месяца назад +1

    കൊച്ച് നാളിൽ കൊറെക ണ്ടതാ ഇനികാണമെങ്കിൽ ഐത്തോലിയിൽ പോയി നോക്കണം അതായത് നാട്ടിൻ പുറത്ത് ok

  • @jinimolsonat
    @jinimolsonat 3 месяца назад

    White colour nallathu

  • @lissythomas158
    @lissythomas158 3 месяца назад

    ഹായ് good nice

  • @anithasarathks
    @anithasarathks 3 месяца назад

    അടുക്കുശംഖ്‌പുഷ്പം എന്റെ വീട്ടിലുണ്ട്.. വെള്ളം തിളച്ചിട്ട് പൂവിട്ടാൽ നല്ല നീല നിറം കിട്ടും.. ചുവട്ടിലെ പച്ച എടുക്കരുത് എന്നാണ് അറിവുള്ളവർ പറയുന്നത്

  • @ashirp4785
    @ashirp4785 3 месяца назад +1

    ഇതിൻ്റെ ശാസ്ത്രീയ പരീക്ഷണ ലിങ്ക് ഉണ്ടോ?

  • @yk9pj
    @yk9pj 3 месяца назад +1

    ചീര vitu ലക്ഷങ്ങളുണ്ടാക്കിയ പോലെ ഇതും വിൽക്കാം

  • @MujeebVk-b1t
    @MujeebVk-b1t 3 месяца назад +1

    നിങ്ങളുടെ 2 പേരുടെയും സൗന്ദര്യത്തിൻ്റെ രഹസ്യം ഇതായിരിക്കും അല്ലേ

  • @Gulfvision-gd7ip
    @Gulfvision-gd7ip 3 месяца назад

    Ithinte veru,verum vayattil pularche paalil kalakki kudikuka...kai visham vomittu cheydhu povumennu paryunnu

  • @firozrashi9445
    @firozrashi9445 2 месяца назад

    Kodikuthimalayil und

  • @aboobackersidheeque7052
    @aboobackersidheeque7052 3 месяца назад

    വെളുത്ത ശംഖുപുഷ്പം ഔഷധം കൂടിയാണ് അതിന്റെ വീഡിയോ ചെയ്യാമോ

  • @sheejateacher5309
    @sheejateacher5309 2 месяца назад

    ശംഖുപുഷ്പം മൂന്ന് നിറങ്ങളിലുണ്ട് . വെള്ള, നീല, പിങ്ക്

  • @anooprna6435
    @anooprna6435 3 месяца назад +1

    ശoഖ് പുഷ്പത്തിൻ്റെ കളറുമായി മാച്ച് ചെയ്യുന്ന കൈലി വരെ ള്ളു ക്കാൻ ക്ക ശ്രദ്ധിച്ചു

  • @sandeepvijayan2662
    @sandeepvijayan2662 3 месяца назад +1

    വേണേൽ കുറച്ച് അങ്ങോട്ട് തരാം

  • @shahanadp45
    @shahanadp45 3 месяца назад +3

    പീപി ഉണ്ടാകുന്നെ അല്ലെ

  • @SS-pn8iw
    @SS-pn8iw 3 месяца назад +18

    അത് ശംഖ് പുഷ്പത്തിൻ്റെ വെള്ളം എന്ന് പറയും, ചായ എന്ന് പറയില്ല

    • @Muskintandi7644
      @Muskintandi7644 3 месяца назад +1

      Blue tea എന്ന് ആണ് പറയുന്നത്

  • @vishnur8101
    @vishnur8101 3 месяца назад +3

    Nice 😊

  • @sowmyasowmya5434
    @sowmyasowmya5434 3 месяца назад

    ഓണത്തിന് അത്തപ്പൂക്കളം ഇടാൻ ഉപയോഗിച്ചതാ. ഇപ്പൊ ഫേമസ് ആയി

  • @My.treasure.is.my.God.
    @My.treasure.is.my.God. 25 дней назад

    ഇതിൽ പഞ്ചസാര ചേർക്കാൻ പറ്റുമോ

  • @lostlove3392
    @lostlove3392 3 месяца назад

    Morning glory aanno? Kanjavu poleya

  • @jyothishkurumbayiljyothish3442
    @jyothishkurumbayiljyothish3442 3 месяца назад +1

    ഒര് കേറ്റതിനു ഒര് ഇറക്കം ഉണ്ടാവുമെന്ന് പറയുന്നത് സത്യം ആണ് അല്ലേ 🙏🏻

  • @RadhaMm-o8g
    @RadhaMm-o8g 3 месяца назад

    Kurchu vith ayachutharoo ok ❤️

  • @DArkOn1445
    @DArkOn1445 3 дня назад

    അധികമായാൽ അമൃതും വിഷമാണ്

  • @sheejaks5481
    @sheejaks5481 3 месяца назад

    Super

  • @calcsindia4310
    @calcsindia4310 3 месяца назад +3

    ഇത് തിളപ്പിക്കുമ്പോൾ ഏതു മോളിക്കൂളാണ് വെള്ളത്തിലേക്ക് അധികമായി ചേരുന്നത് ? ആ അധികമായി ചേരുന്ന മോളിക്കൂൾ , ബുദ്ധിശക്തി വര്ധിപ്പിക്കാനാവശ്യമായ എന്ത് മാറ്റമാണ് മനുഷ്യ കോശത്തിൽ ഉണ്ടാക്കുന്നത് ?.

    • @kalladasvinod3621
      @kalladasvinod3621 9 дней назад

      Ithonnum patham classum gusthiyum ullavanodu chodikkaruthe

  • @ArunKumar-bu9fy
    @ArunKumar-bu9fy 3 месяца назад +6

    പോന്നാംകണ്ണി ചീര തീർന്നോ?

    • @ProfitMohammd
      @ProfitMohammd 3 месяца назад +1

      😂 അടുത്തത് ഇതാ

    • @sakariyakalari
      @sakariyakalari 3 месяца назад +2

      ഇത് കുറച്ചു കാലം ഓടും. ഇത് കഴിഞ്ഞാൽ നായികുരണ ബിസിനസ്സ്

  • @manu.tmanu.t4712
    @manu.tmanu.t4712 2 месяца назад

    ഇവിടെ ഉണ്ട്

  • @ANSARALI-ki2op
    @ANSARALI-ki2op 3 месяца назад +2

    Ponna kanni Kachvadam kazhino

  • @Aswathi-ri9qr
    @Aswathi-ri9qr 3 месяца назад

    എന്റെ വീട്ടിൽ ഉണ്ട് വെള്ള കളർ ഉം ഉണ്ട്

  • @geethadeepthim5445
    @geethadeepthim5445 3 месяца назад

    Veettilund white colour aanu. Athu tea undakkan pattumo

  • @anoopvasudevan6840
    @anoopvasudevan6840 3 месяца назад

    Pandu velliloke indarnu epo illaa.... Kakka poovu njaganda avide parayum

  • @JimmyScaria-d3l
    @JimmyScaria-d3l 3 месяца назад

    Thanipm udayippum thudengyo..thalliyangu marikvanallo

  • @zadhamabdulkhader3684
    @zadhamabdulkhader3684 13 дней назад

    വെള്ള ശംഖ്‌ പുഷ്പത്തിന്റെ വിത്ത് ഉണ്ടോ

  • @mymoonakp258
    @mymoonakp258 3 месяца назад

    White colour seeds ayachu tarumo

  • @sajithbosebose8660
    @sajithbosebose8660 3 месяца назад

    Cerebral activator.

  • @AstorGamingYT
    @AstorGamingYT 3 месяца назад +1

    Njn eee chedi kaadupidichitt kothi chadi

    • @minim5145
      @minim5145 3 месяца назад +1

      Kannur aanalle 😂 njanum kannur... Vetti kalanju annalle mattullavar parayuka.. Nammakk nammude kannur bhasha mathi😂❤

  • @jaikishas7318
    @jaikishas7318 3 месяца назад

    Poovidunnilla.. White blue randum ndu.. Nallinam valarnnitum ndu

  • @shakirsq934
    @shakirsq934 3 месяца назад

    ith vettle valarnnaal avde snake🐍varumenn parayunnu...sheriyaano ??

  • @freaks2290
    @freaks2290 3 месяца назад +2

    പൊന്നാപ്പുരം ചീരക്കുശേഷം ചങ്കു പുഷ്പം 🫢

  • @Asmabi-ej1rt
    @Asmabi-ej1rt 3 месяца назад

    Koode irikkunna aalude mugam kanditt ethra ishtappettilla enn thonnunnu

  • @Mecarians5828
    @Mecarians5828 3 месяца назад

    Neelayum vellayum kalarnna type vere undu

  • @mersaljoy6922
    @mersaljoy6922 3 месяца назад

    👌👌👌

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 3 месяца назад

    E● CHEDIYUDE VITHU KITUMO ? ANEZHICHU MADUTHU ❤❤❤❤❤❤❤