Blue tea | Healthy beverage | നീല ചായ | ആരോഗ്യഗുണങ്ങൾ | Dr Jaquline Mathews BAMS

Поделиться
HTML-код
  • Опубликовано: 10 янв 2023
  • നീല ചായ എന്താണെന്നും അതിന്റെ ആരോഗ്യഗുണങ്ങൾ എന്തൊക്കെയെന്നും ഈ വീഡിയോയിലൂയാ മനസിലാക്കാം.
    For more
    Visit: drjaqulinemathews.com/
    #bluetea #shankupushpam #tea
    #healthy #beverage
    #drjaquline #healthaddsbeauty #ayurvedam #malayalam

Комментарии • 290

  • @sureshsuresht9257
    @sureshsuresht9257 6 месяцев назад +9

    നല്ല അറിവുകൾ നൽകുന്ന ഡോക്ടർജി.. എന്നും എപ്പോഴും ലൈക് ഇരിക്കട്ടെ 👍🙏🖐️☘️❤❤

  • @kt.mohamedtirur2119
    @kt.mohamedtirur2119 2 месяца назад +1

    ശങ്കുപുഷ്പത്തെ പറ്റി നല്ല അറിവ് തന്ന ഡോക്ടർക്ക് അഭിനന്ദനങ്ങൾ

  • @chellamagopi3522
    @chellamagopi3522 9 месяцев назад +15

    എന്റെ വീട്ടിൽ ഇഷ്ട്ടം പോലെ ഉണ്ട് ഞാൻ എന്നം രാവിലെ വെള്ളം ഇട്ടു കുടിക്കും എനിക്ക് പല പ്രശ്നം ഉണ്ടായിരുന്നു ഇപ്പോൾ എല്ലാം നോർമൽ ആയി നിങ്ങൾ പറഞ്ഞ എല്ലാം സത്യം അനുഭവങ്ങൾ ആണ് 🙏👍👍❤️

  • @darardararthennoor1661
    @darardararthennoor1661 7 месяцев назад +1

    Thank you Dr

  • @vanajakumari8115
    @vanajakumari8115 8 месяцев назад +1

    Very useful information, thank you Dr.

  • @gracevalleypcjinfo9600
    @gracevalleypcjinfo9600 7 месяцев назад

    Once in a while, I drink boiled ' shankupushpam '. It is good

  • @RosiliMohanan
    @RosiliMohanan 9 месяцев назад +3

    .താങ്ക്കുഡോക്ടർ
    ഈറിവ്. വളരെ
    ഉപകാരം

  • @anaswarashiju1405
    @anaswarashiju1405 Год назад +2

    നന്ദി

  • @deepajoshy1594
    @deepajoshy1594 19 дней назад

    ഡോക്ടർ... ഒരുപാട് നന്ദി ❤️എന്റെ വീട്ടിൽ ഇഷ്ടപോലെയുണ്ട്

  • @jeffyfrancis1878
    @jeffyfrancis1878 Год назад

    Video is extremely superb Dr.
    👍😍😍❤❤

  • @tpramachandran1211
    @tpramachandran1211 Год назад +2

    Very beneficial information..well rendered..so nice of you.👍

  • @MohanKumar-oz1sp
    @MohanKumar-oz1sp 7 месяцев назад +2

    അഭിനയം ഡോക്ടർ🙏

  • @venussanthosh4947
    @venussanthosh4947 9 дней назад

    thank you dr🎉

  • @shibithomas5989
    @shibithomas5989 20 дней назад

    Thank you🙏

  • @rajeshnair2595
    @rajeshnair2595 8 месяцев назад +1

    A big hi and salute from Trivandrum.. 🙏very valuable info Dr and im happy to say im so lucky i happened to see your video.. Cause ive been living amidst of this flowering plant since my child hood.. Seen grandma using this a few times.. But since then no body has given such a valuable info other than you madame.. Thanks a lot🙏.
    Hope to see u soon as im a frequent flyer to kannur Airport😊.
    Good day and best wishes
    Rajesh Nair
    Duty manager flight operations.
    Cochin Int Airport.

  • @craft8440
    @craft8440 Год назад

    Thanks doctor useful information

  • @shabinmg8851
    @shabinmg8851 Год назад +1

    Good inormation doc👍..Doc seborrheic dermatitis ne kurichu oru detailed video cheyyamo

  • @shijomp4690
    @shijomp4690 Год назад

    Very useful, new information about me 🙏🙏🙏

  • @irfanasherin9207
    @irfanasherin9207 7 месяцев назад

    Njan try cheythu 👍🏻🥰

  • @prasadnandiath7120
    @prasadnandiath7120 8 месяцев назад +1

    Thank you

  • @ashokchandran1719
    @ashokchandran1719 Год назад +3

    Thank you for this valuable information..Thank you Doctor 🙏

    • @healthaddsbeauty
      @healthaddsbeauty  Год назад +1

      So nice of you

    • @jyothi-sithara
      @jyothi-sithara 5 месяцев назад +1

      ​@@healthaddsbeautyദിവസവും നാലോ അഞ്ചോ ഗ്ലാസ് ഇതിട്ടു തിളിപ്പിച്ച വെള്ളം കുടിക്കാറുണ്ട്. എന്തെങ്കിലും side effect ഉണ്ടോ . please reply.

  • @musthafat3095
    @musthafat3095 Год назад +1

    Good information
    Natural video
    congratulations
    😊😊😊🌻🌻🌻🌷🌷🌷👍👍👍

  • @sureshsuresht9257
    @sureshsuresht9257 Год назад +3

    നല്ല അറിവുകൾ 🖐️🌹

  • @pauloset7951
    @pauloset7951 Год назад +3

    ഒരു പുതിയ അറിവു് തന്ന ഡോക്ടർക്ക് നന്ദി

  • @sijimonks2948
    @sijimonks2948 Год назад +1

    Useful information .Thank you Doctor.

  • @veenamh4815
    @veenamh4815 10 месяцев назад +2

    Ethi colour Shanghai pushpavum ee chaya undakkan kollumo?

  • @sureshsuresht9257
    @sureshsuresht9257 Год назад +3

    thankudr🖐️

  • @akbara5657
    @akbara5657 Год назад

    Video valare nannayirunnu sis jaqy doctore❤❤ 🌹❤❤🥰👌👍

  • @mariammageorge3681
    @mariammageorge3681 Год назад

    Thank you doctor. Very helpful information

  • @aminak2740
    @aminak2740 4 месяца назад +2

    Very good 👍 🎉

  • @sujathapillai8544
    @sujathapillai8544 7 месяцев назад +1

    🙏എന്റെ വീട്ടിൽ ഇഷ്ട്ടം പോലെ ഉണ്ട്‌ 👍👍
    നല്ല അറിവുകൾ നന്ദി
    🙏🙏🙏🙏

    • @mohammedshihad3606
      @mohammedshihad3606 4 месяца назад +1

      Chedi evidekittum

    • @sujathapillai8544
      @sujathapillai8544 4 месяца назад

      @@mohammedshihad3606 എന്റെ വീട്ടിൽ ഇഷ്ട്ടം പോലെ ഉണ്ട്‌ വിത്തു ഇഷ്ടം പോലെ ഉണ്ട്‌ 👍

  • @raindrops9845
    @raindrops9845 Год назад +1

    Thank you Dr 🙏👌🥰
    Pl make a video on how to gain weight in IBS . It's a request 🙏

  • @sreeletha9294
    @sreeletha9294 8 месяцев назад +3

    യൂസ്ഫുൾ ഇൻഫർമേഷൻ

  • @lijokmlijokm9486
    @lijokmlijokm9486 Год назад +1

    Very usefull ❤👍🙏

  • @jayakrishnanputhenveetil2707
    @jayakrishnanputhenveetil2707 8 месяцев назад +3

    White flower.ethepole upayogikkkamo

  • @user-wp3zj6xs1u
    @user-wp3zj6xs1u 8 месяцев назад +2

    Skin tte problemsene nallathano

  • @johneypunnackalantony2747
    @johneypunnackalantony2747 Год назад

    Very useful tips Dr 💐🌹👍 Thank you so much for your best presenting 💐💐🌹🙏🙏

  • @jancyraphael7331
    @jancyraphael7331 Год назад

    Dr🙏🙏.ethinte white..povum.eduyhe kazhikkum.kuzppamundo..blue flower ,ullappol. Athum.ravil..kudikkum...nalla..oru..vedio..dr..chiya seeds benefits koody.oru..vedio.edumo..pls🙏🙏🙏

  • @dreamland_saru
    @dreamland_saru Год назад +1

    Doctor argan oil ne Patti video cheyyuoo

  • @sureshsuresht9257
    @sureshsuresht9257 Год назад +1

    Good msg🖐️

  • @ArunKumar-jw6pi
    @ArunKumar-jw6pi Год назад +1

    Super, 👍

  • @sureshsuresht9257
    @sureshsuresht9257 Год назад +1

    ഗുഡ് വീഡിയോസ് 👍🖐️☘️

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi Год назад +1

    Removes memory loss antioxidant antigeing

  • @sunilkumar-ws7ld
    @sunilkumar-ws7ld Год назад +1

    Good I am hearing for first time is it very costly? Beauty queen Doctor

  • @rajeshsoman5952
    @rajeshsoman5952 Год назад +1

    👍

  • @NASARNASARPNI-pr3ue
    @NASARNASARPNI-pr3ue Год назад +1

    Best information where available in kerala

  • @midhunramachandran5131
    @midhunramachandran5131 Год назад +2

    Hlo ma'am ,shankupushpam samoolam powder + brahmi ... anxiety+mental fatigue, related aayi ithu polle boil cheyth korach honey mix cheyth morning kazhichal gunnam kittumo??

  • @arunkumartr6765
    @arunkumartr6765 Год назад +2

  • @kochupepe
    @kochupepe Год назад

    👍👍

  • @Balaraman-tq3bm
    @Balaraman-tq3bm 10 месяцев назад +1

    NallakaryamgLparayunnathinu. Asamsakl

  • @bushramk211
    @bushramk211 Год назад

    Polichuuu

  • @vineethak2943
    @vineethak2943 10 месяцев назад +1

    👍🏻👍🏻👍🏻

  • @sreenisreenivaasan6144
    @sreenisreenivaasan6144 Год назад +1

    👍👍👍👍

  • @tekamesureka3954
    @tekamesureka3954 9 дней назад

  • @lissybabu2196
    @lissybabu2196 Год назад +1

    Super

  • @bindhubabu7028
    @bindhubabu7028 Год назад +1

    Doctor Waite gain video edoo

  • @shinojvalsan6107
    @shinojvalsan6107 Год назад +3

    Nice information 👍💯💯

  • @jayakrishnanb6131
    @jayakrishnanb6131 Год назад

    Hi dr💞💞💞♥️♥️♥️👍👍

  • @rajimurali559
    @rajimurali559 Год назад

    Electrosin Marunn kazhikunnavark idh kudikkunathil endhelum problem undo?

  • @sruthiks315
    @sruthiks315 5 месяцев назад

    Memory power apo kazhikkanam

  • @geethajayan5300
    @geethajayan5300 Год назад +4

    Thank you Dr. ഞാൻ ഈ video ചെയ്യാമോ എന്ന് ചോദിച്ചിട്ട് ഒരു വർഷത്തോളം ആയി. Dr. മറന്നു കാണും എന്ന് വിചാരിച്ചു.. വളരെ നന്ദി 🙏

  • @treesajacob854
    @treesajacob854 Год назад +1

    please show picture of karijeerakam

  • @rameespni1364
    @rameespni1364 6 месяцев назад

    നമസ്കാരം ഞാൻ dr.ജാക് ലി ൻ 🔥🔥🔥🔥

  • @HariKrishna-vz4fm
    @HariKrishna-vz4fm 8 месяцев назад

    Ee blue tea il tasteinu vendi elakka ittal ee health benefits okke undavo??

  • @luckybabies1234
    @luckybabies1234 Год назад

    Njangade parambil eee flower und appo ath direct thilappich kazhikan patuo

  • @luckybabies1234
    @luckybabies1234 Год назад +1

    Pandoke verthe parich kalikuvem kalayuvem cheyum ithoru maha sambhavamarunnalle

  • @sureshsuresht9257
    @sureshsuresht9257 Год назад +2

    ആയുർ ആയുസ് 👍☘️

  • @neelambikaperumal5848
    @neelambikaperumal5848 9 месяцев назад +2

    Dr how can we dry the flowers and make it into a powder

  • @littythomas702
    @littythomas702 8 месяцев назад +1

    Reduce consumption if u have hypotension

  • @user-il8vt8py1k
    @user-il8vt8py1k 7 месяцев назад +2

    ഗർഭിണികൾ കഴിക്കാമോ കഴിക്കാമെങ്കിൽ എങ്ങിനെ കഴിക്കണം ഗുണങ്ങൾ എന്തെല്ലാമാണ്

  • @meenakrishnan709
    @meenakrishnan709 2 месяца назад +2

    ഒരു വിത്ത് ഇട്ടാൽ മതി കാടുപോലെ തഴച്ചു വളരും.പ്രതേകിച്ചു സംരക്ഷണം ഒന്നും ആവശ്യമില്ല.കുറച്ചു വെള്ളം
    ഒഴിച്ചുകൊടുതാളൽ മാത്രം മതി

  • @thasninasal9562
    @thasninasal9562 Год назад

    Blue berry tea yum it hum on na no?

  • @nandinisanthosh4101
    @nandinisanthosh4101 8 месяцев назад

    Sugar patients nu upayogikkamo

  • @user-eq3oj5mi3c
    @user-eq3oj5mi3c 6 месяцев назад

    5 vayasulla kuttikalk blue tea kodukkamo

  • @jancyraphael7331
    @jancyraphael7331 Год назад

    Dr🙏🙏🙏🙏. njangal ethe veetil unde povve ullpoo..mikkavarum.njagl kazikkarunde..very useful.. nightil.ethe water ette vakkum.ravile ethe kazikkarunde..❤️🙄

  • @sujeeshp1201
    @sujeeshp1201 5 месяцев назад +1

    Dr... Ithinte avalu paranjilla.. Ethra edukkanam..per day howmany flowers

  • @Mynameisnoneofyourbusiness1234
    @Mynameisnoneofyourbusiness1234 Год назад +1

    Dr ആദ്യമായി പീരിയഡ് ആയ കുട്ടിക്ക് എന്തല്ലാം ഭക്ഷണം കൊടുക്കണം ആയുർവേദ ത്തിൽ ഇതിന് വേണ്ട മെഡിസിൻ undo pls replay

  • @mohananvarkala1234
    @mohananvarkala1234 17 дней назад +1

    🌟🌟🌟🌟🌟🌟🌟🌟🌟👍👍👍

  • @reshmamidlaj5113
    @reshmamidlaj5113 8 месяцев назад +8

    കഴിവതും ഇതിന്റെ പൊടി വാങ്ങി ചായ ഇട്ട് കുടിക്കാതിരിക്കുക. വിപണിയിൽ കിട്ടുന്ന പൊടി എത്രത്തോളം കെമിക്കൽസ് ചേർക്കുന്നു എന്ന് അറിയില്ല. അതിൽ കളർപ്പൊടി ചേർക്കുന്നുണ്ടോ എന്നും അറിയില്ല. ഡയറക്ട്ട് പൂവ് തന്നെ യൂസ് ചെയ്യുക 🔥

  • @Abhiraj3466
    @Abhiraj3466 Год назад +1

    Nose ile dasha ye pati oru video cheyyo?

    • @healthaddsbeauty
      @healthaddsbeauty  Год назад +1

      Ok cheyyam

    • @sundarkk9509
      @sundarkk9509 Год назад

      @@healthaddsbeautyഡോക്ടർ valare🙏നന്ദി

    • @sundarkk9509
      @sundarkk9509 Год назад

      @@healthaddsbeauty ഡോക്ടർ എന്റെ ഭാര്യ ക്‌ മൂക്കിൽ കൂടെ രക്തം വരുന്നു രണ്ട് ആഴ്ച ആയി കാനഡയിൽ ആണ് നല്ല തണുപ് ആണ് മൂന്നുന്നല് ദിവസമായി മാറിപോകുമോ ഡോക്ടറുടെ നിർദേശംകാകുന്നു

  • @Sarangi1998
    @Sarangi1998 11 месяцев назад

    Weight loss ന്ന്‌ ആണെങ്കിൽ എപ്പോഴൊക്കെ ആണ്‌ കുടിക്കേണ്ടത്

  • @shameerchirayinkeezhshamee9292
    @shameerchirayinkeezhshamee9292 6 месяцев назад

    Sugar patients ന് ഷുഗർ നോർമ്മലിൽഎത്തിക്കാൻ ഈ പൂവ് സഹായിക്കുമോ ?

  • @Njangade_Kada
    @Njangade_Kada 5 месяцев назад +3

    ശംഖുപുഷ്പം സൂപ്പർ 👍👌

  • @Help-me-God
    @Help-me-God 7 месяцев назад

    Breastfeeding mothers use cheyyaamo

  • @mohammedsaleem2806
    @mohammedsaleem2806 Год назад

    ഡോക്ടർ, ഒരു അഭിപ്രായം പറഞ്ഞട്ടോ? ഡോക്ടർ പരിചയപെടുത്തുന്ന ഔഷധ ചെടി, സീഡ് പോലുള്ള അത്ര പരിചിതമല്ലാത്തതിന്റെ ഫോട്ടോസ് വീഡിയോയുടെ ഒരു സൈഡിൽ കാണിക്കാമോ?

  • @user-zr2sq7cu8r
    @user-zr2sq7cu8r 5 месяцев назад

    Pregnancy period ഇത് കുടിക്കാമോ

  • @geethuum6042
    @geethuum6042 9 месяцев назад +1

    Dr 4 ara vayasaya kunjigalku kodukamo

  • @lalydevi475
    @lalydevi475 Год назад

    🙏🙏👍👍👍😍😍😍😍❤️❤️❤️❤️

  • @pushpav4093
    @pushpav4093 Год назад +2

    കീമോ ചെയ്യുന്ന വ്യക്തിയാണ് ശംഖു പുഷ്പം തിളപ്പിച്ച്‌ കുടിക്കാ മോ? മറുപടി ഇന്ന് തരുമോ?

    • @healthaddsbeauty
      @healthaddsbeauty  Год назад

      Paadilla
      Chemotherapy poorthi aaya sesham mathram kudikkuka

  • @om_namo_narayana_09
    @om_namo_narayana_09 Год назад +1

    ഹൈപ്പോതൈറോഡിസം ഉള്ളവർക്ക് കഴിക്കാമോ???

  • @renjithap9575
    @renjithap9575 Год назад +3

    Dr ഇത് Pregnancy ൽ കഴിക്കാമോ, കഴിക്കാമെങ്കിൽ എങ്ങിനെ കഴിക്കണം,1-9months എങ്ങിനെ ഉപയോഗിക്കാം?

  • @rukminigopal7540
    @rukminigopal7540 7 месяцев назад

    i take blue tea with lemon huoce. Is that ok?
    I also take chembarathi po yra witj lemon juice. Is this good,?

  • @raichelbabu7396
    @raichelbabu7396 5 месяцев назад

    ഇത് പല colour ഇല്ലേ appol which color use cheyyanam

  • @zujithe3945
    @zujithe3945 8 месяцев назад

    ങ്ങാൻ 1 year ആയി daily 1 glass, blue t രാവിലെ കുടിക്കാറുണ്ട്...നല്ല result ആണ്

    • @healthaddsbeauty
      @healthaddsbeauty  8 месяцев назад

      Ok

    • @jyothi-sithara
      @jyothi-sithara 5 месяцев назад +1

      ഇത് സ്ഥിരമായി കഴിക്കാമോ. സ്ഥിരമായി കഴിക്കുന്നവർ രണ്ടോ മൂന്നോ ആഴ്ച കഴിച്ചാൽ മതി എന്ന് ഈ video യിൽ പറയുന്നത് എന്ത് കൊണ്ടാണ് ,

  • @gracyk5394
    @gracyk5394 10 месяцев назад +2

    Blue tea ഉണ്ടാക്കുമ്പോൾ lemon ചേർക്കണം എന്ന് ഉണ്ടോ

    • @reshmamidlaj5113
      @reshmamidlaj5113 8 месяцев назад

      ആവശ്യം ഇല്ല. ചിലർക്ക് ഇതിന്റെ രുചി ഇഷ്ടപ്പെടില്ല. പച്ചക്കടലയുടെ രുചി ആണ്. പഞ്ചസാര പോലെ മധുരത്തിന് ഒന്നും ചേർക്കരുത് ഗുണം കിട്ടില്ല. ഞാൻ ഡെയ്ലി യൂസ് ചെയ്യുന്നുണ്ട് 🔥

    • @saluedwinbijo8617
      @saluedwinbijo8617 4 месяца назад

      ​@@reshmamidlaj5113 panam kalkkandam ettu blue tea undakkamo?

    • @priyasivaprasad8706
      @priyasivaprasad8706 4 месяца назад

      Weight loss akunnundo eth use cheyumpol? ​@@reshmamidlaj5113

  • @sindhuthampi2299
    @sindhuthampi2299 Год назад

    Dr ente molkku bleeding piles aanennu thonnunnu.Veliyil onnum kaanunnilla.Pain & bleeding undu.

  • @prabhavathipalakkal
    @prabhavathipalakkal 8 месяцев назад

    ഇതു ദിവസവും കഴിക്കാൻ പറ്റുമോ?എനിക്ക് weight കൂടുതൽ ഉണ്ട് അത്‌ കുറയുമോ

  • @priyadarsini5735
    @priyadarsini5735 8 месяцев назад

    Ma'am sugar ഉള്ളവർ തേൻ ഉപയോഗിക്കാൻ പറ്റില്ലാലോ

  • @reshmasnair5044
    @reshmasnair5044 7 месяцев назад +2

    Doctor... ഇതു normal വെള്ളം തിളപ്പിച്ച് കുടിക്കുന്ന പോലെ daily കുടിക്കമോ? ഞങൾ ജീരക വെള്ളം തിളപ്പിച്ച് കുടിക്കരാണ് പതിവ് അതിനു പകരം ഈ drink daily കുടിക്കമോ? ഒരുപാട് കുടിക്കുന്നത് ബഡ് affect ഉണ്ടാക്കുമോ? കുട്ടികൾക്കും കൊടുക്കാമോ? Pls reply maam

  • @zedex4493
    @zedex4493 5 месяцев назад

    Daily 1glass vech kayicha Koyapam indo