Это видео недоступно.
Сожалеем об этом.

ശംഖുപുഷ്പം കൊണ്ട് അത്ഭുതവും ഔഷധവും നിറഞ്ഞ നീലച്ചായ

Поделиться
HTML-код
  • Опубликовано: 16 авг 2020
  • നീല ചായ കുടിച്ചുട്ടുണ്ടോ? ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ ചായ എന്നു നീലചായയെ വിളിക്കാം. തടി, വയർ, ഓർമ്മക്കുറവ്, കാഴ്ചക്കുറവ്, ഇതൊന്നും ഇനി നിങ്ങളെ ബാധിക്കുകയില്ല, ശംഖുപുഷ്പം കൊണ്ട് അത്ഭുതവും ഔഷധവും നിറഞ്ഞ നീലച്ചായ.
    Facebook: / shukkurkkasfarm

Комментарии • 78

  • @karthikasajai4037
    @karthikasajai4037 Год назад

    Thanks Ikka

  • @athullyachandran5557
    @athullyachandran5557 Год назад +1

    Njn try cheyythu superb❤❤

  • @safariyakp343
    @safariyakp343 4 года назад +1

    👍🏻😊

  • @savitharaj9813
    @savitharaj9813 4 года назад +7

    ശംഖു പുഷ്പ്പത്തിന്റെ ഗുണങ്ങൾ ഈ അടുത്തയിടയാണ് അറിഞ്ഞുതുടങ്ങിയത് ഇവിടെ പൂക്കൾ വെറുതെ പൊഴിഞ്ഞു പോകുകയായിരുന്നു കൂടുതൽ അറിവുകൾ തന്നതിന് നന്ദി

    • @ShukkurkkasFarm
      @ShukkurkkasFarm  4 года назад +1

      ഇനി സൂക്ഷിച്ച് വെക്കുമല്ലോ, നന്ദി

  • @sariga3021
    @sariga3021 4 года назад +1

    പുതിയ അറിവ് പകർന്നിന് നന്ദി

  • @pankajakshanpankajashan2121
    @pankajakshanpankajashan2121 3 года назад +1

    Very good
    Thanks
    Pankajakshan MV

  • @mohammedali4007
    @mohammedali4007 2 года назад +1

    Purple tea കാണാൻ നല്ല ഇഷ്ട്ടായി.. ട്രൈ ചെയ്തു നോക്കണം

    • @ShukkurkkasFarm
      @ShukkurkkasFarm  2 года назад

      സന്തോഷം, പരീക്ഷിച്ച് നോക്കൂ

  • @ChinuLucaCo
    @ChinuLucaCo 4 года назад +2

    ശംഖുപുഷ്പം tea അടിപൊളി....പുതിയ അറിവ് 👍 same techinique വച്ച് നാട്ടിലെ അഞ്ചു ഇതൾ ചുമനചെമ്പരത്തി കൊണ്ട് lemonade ഉണ്ടാക്കാറുണ്ട് 👌👌👌

    • @ShukkurkkasFarm
      @ShukkurkkasFarm  4 года назад +1

      സന്തോഷം, ആ ചെമ്പരത്തി ഇതിൽ ചേർത്താൽ സൂപ്പർ റെഡ് ടീ ആയി

  • @leelammakutti1714
    @leelammakutti1714 2 года назад +1

    Thank for the information

  • @jedidiahgeorge1145
    @jedidiahgeorge1145 4 года назад +1

    👌പുതിയ അറിവുകൾ

  • @sabirakannanari388
    @sabirakannanari388 4 года назад +1

    പുതിയ അറിവുകൾ 👍

  • @user-zz7wr7vq3r
    @user-zz7wr7vq3r 3 года назад +1

    Innanu eee video kandathu
    Subscribe cheythu.
    Njan nattil anu.
    orupad arivu kittunna channel

  • @Nikolatesla-ni5un
    @Nikolatesla-ni5un 4 года назад +1

    ചെമ്പരത്തി ചായ try ചെയ്തിട്ടുണ്ട്.... ഇതും try ചെയ്യണം.. good video... nalla information ✨️

  • @arshafpvr7734
    @arshafpvr7734 4 года назад +2

    വളരെ നല്ലൊരു ഇൻഫർമേഷൻ ആണ്, ഞാൻ try ചെയ്തു നോകാം

    • @ShukkurkkasFarm
      @ShukkurkkasFarm  4 года назад

      നല്ലൊരു ആരോഗ്യപാനീയമാണ്

  • @binozacharia2329
    @binozacharia2329 4 года назад +1

    Good information

  • @doctorff6752
    @doctorff6752 3 года назад

    Suuper.. നല്ല അറിവ് 👍

    • @ShukkurkkasFarm
      @ShukkurkkasFarm  3 года назад

      നന്ദി

    • @sampaul7399
      @sampaul7399 2 года назад +1

      ഇതിന്റെ ഇല ഷുഗറിന് എങ്ങിനെ ഉപയോഗം എന്നു പറഞ്ഞു തരാമോ പ്ലീസ്

  • @mylifegallery7715
    @mylifegallery7715 4 года назад +3

    mashallah 👍👍nalla monjund tea kanan 😊

  • @sumiyafiroz9072
    @sumiyafiroz9072 3 года назад +1

    Mashallah alhamdulilla hai

  • @sheebaalex3185
    @sheebaalex3185 2 года назад +1

    Good one👍🏻

  • @alukkalsulaiman8634
    @alukkalsulaiman8634 4 года назад +3

    ഫാസ്റ്റ് കമെന്റ് 💞💞💞യുഎയിൽ നിന്നും

  • @ajithakumarirajeev3428
    @ajithakumarirajeev3428 4 года назад +1

    Suppet
    Tes

  • @maryxavier6565
    @maryxavier6565 2 года назад +3

    Thanks a lot for this information 🙏
    How many times can we take this tea daily ?
    Is there any side effect if it is used excessively ?
    Some videos do not boil the flowers, instead put them in hot water. Why so?
    Can we keep the tea in fridge for a day or so and consume?
    I get about 30 flowers daily

    • @ShukkurkkasFarm
      @ShukkurkkasFarm  2 года назад +1

      ദിവസം ഒരു ഗ്ലാസ് മതി, അധികമായാൽ അമൃതും.... ഒരു ഗ്ലാസ് വെള്ളത്തിന് 10 പൂക്കൾ മതി, വെള്ളം തിളച്ച് പൂവിട്ട് ഓഫാക്കാം, ചൂടാറിയ ശേഷം കുടിക്കാം,

  • @shiburajendran7550
    @shiburajendran7550 4 года назад +2

    Kidukki

  • @waterplantandpondfishinuae2475
    @waterplantandpondfishinuae2475 4 года назад +1

    ബ്ലൂ ടീ ഉണ്ടാകാറുണ്ട്
    തുളസി ചായ ഉണ്ടാക്കി നോക്കണം

  • @name1name278
    @name1name278 3 года назад +2

    ഷു ക്കൂ ക്ക പറഞ്ഞതെല്ലാം ഇവിടെയും ഉണ്ട് ചെമ്പരത്തി മുത്തിൾ തുളസി ചായമൻസ ശങ്ങു പുഷ്പം പനിക്കൂർക്ക ഓമക്ക മുരിങ്ങ അതിൽ മുത്തിൾ വളരെ ഉപകാരമുള്ള അമൃതാണ്

  • @rasheeda.
    @rasheeda. 2 года назад +2

    വെള്ള ശംഖ്‌പുഷ്പം എങ്ങനെ ഉപയോഗിക്കും..??

    • @ShukkurkkasFarm
      @ShukkurkkasFarm  2 года назад +1

      ബുദ്ധിശക്തിക്ക്, വിഷത്തിന്, തൊണ്ടവീക്കത്തിന്, പനിക്ക്, ശരീരബലത്തിന്, മാനസിക ആരോഗ്യതത്തിനെല്ലാം വെള്ളശംഖുപുഷ്പം ഉപയോഗിക്കുന്നു. ഉപയോഗരീതിയറിയാൻ ഒരു നല്ല വൈദ്യരെ സന്ദർശിക്കുക

  • @muhammadkoyamuhammad9546
    @muhammadkoyamuhammad9546 4 года назад +1

    ഷുക്കൂർക്കാസ് ഇനി വിരുന്നുകാർക്ക് പർപ്പ്ൾ ടീ

  • @ramshidaramshad7181
    @ramshidaramshad7181 4 года назад +2

    വിത്ത് കിട്ടി ഇനി അത് മുളപ്പിച്ചു പൂവായാൽ ഉണ്ടാക്കി നോക്കണം

  • @nidhiyabose8107
    @nidhiyabose8107 4 года назад +2

    ഇതിന്റെ വിത്ത് കിട്ടാൻ വഴിയുണ്ടോ?? ചെറിയ ഒരു ചെടി ഉണ്ടായിരുന്നു ഈ ചൂടത്തു ഉണങ്ങി പോയി.. എനിക്കും എന്റെ ഫാമിലിക്കും ഫാം കാണാൻ വരാൻ പറ്റുമോ?

    • @ShukkurkkasFarm
      @ShukkurkkasFarm  4 года назад +1

      സ്വാഗതം, വിത്തും തരാം, 0503867551

    • @nidhiyabose8107
      @nidhiyabose8107 4 года назад +1

      @@ShukkurkkasFarm Thank you

  • @nachusvlog4740
    @nachusvlog4740 2 года назад

    പഞ്ചസാര ഇടാൻ പറ്റുമോ,,, ചൂടോടെ പറ്റില്ലേ

  • @saihema810
    @saihema810 2 года назад +1

    ഇല ഉപയോഗിക്കുമോ

    • @ShukkurkkasFarm
      @ShukkurkkasFarm  2 года назад

      ഇല തിളപ്പിച്ച് കുടിക്കാം പക്ഷെ കളർ കിട്ടില്ല

  • @anumohan2564
    @anumohan2564 2 года назад +1

    തേൻ പകരം പഞ്ചസാര ഉപയോഗിക്കുന്നത് കുഴ്പ്പമുണ്ടോ

    • @ShukkurkkasFarm
      @ShukkurkkasFarm  2 года назад

      രണ്ടുമില്ലാതെയാണ് കൂടുതൽ നല്ലത്

  • @mercydrops-sr.marylit9181
    @mercydrops-sr.marylit9181 3 года назад +1

    😂😂😂😂😂😂😂😂😂😂😂😂😂👌👌👌👌👌

  • @seenathsiraj7312
    @seenathsiraj7312 3 года назад +1

    Ikka ഇത് അസുഖം ഇല്ലാത്തവക്കും കുടിക്കാവോ പ്ലീസ് റിപ്ലൈ

    • @ShukkurkkasFarm
      @ShukkurkkasFarm  3 года назад

      ആർക്കും കുടിക്കാം

  • @fathimashukkoor8085
    @fathimashukkoor8085 4 года назад +1

    മാഷാഅല്ലാഹ്‌ ഇത് എന്റെ പൂത്തോട്ടത്തിൽ ഉണ്ട് എന്തൊക്കെ ഗുണമുണ്ട് എന്ന് കേട്ടിട്ടുണ്ട് ഇത്രയും അറിവ് ഇല്ല. . കൊളോസ്റ്റോൾ കുറയാൻ ഒരു trip. പറയുമോ തടി ഇല്ലാ. എന്നാലും കൊളസ്‌ട്രോൾ ഉണ്ട്

    • @ShukkurkkasFarm
      @ShukkurkkasFarm  4 года назад

      ചെറുനാരങ്ങ നീര്, മുരിങ്ങാതൊലി നീര്, വെളുത്തുള്ളി നീര്, ഇഞ്ചി നീര്, തേങ്ങാവെള്ളം, നല്ല തേൻ എന്നിവ തുല്യ അളവിൽ എടുത്ത് നന്നായി മിക്സ് ചെയ്ത് ദിവസം 30മില്ലി വീതം 3 നേരം കഴിക്കുക, രവിലെത്തേത് വെറും വയറ്റിൽ കുടിക്കുക. മൂന്ന് മാസം തുടർന്ന് നോക്കൂ, ആദ്യമൊന്ന് വയറിളക്കുക, രാവിലെയും വൈകിട്ടും 45 മിനിറ്റ് വീതം സ്പീഡിൽ നടക്കുക, കാലിൽ ചെരിപ്പില്ലാതെ മണ്ണിൽ നടക്കുന്നതാണ് ഉത്തമം, കരിച്ചത്, പൊരിച്ചത്, ബേക്കറി ശുദ്ധമായ വെളിച്ചെണ്ണയല്ലാത്ത എല്ലാ എണ്ണയും ഒഴിവാക്കുക, ഒലിവ് ഓയിൽ ചൂടാക്കാതെ ഉപയോഗിക്കാം, പൊടിയുപ്പ് ഒഴിവാക്കുക, കല്ലുപ്പ് / ഇന്ദുപ്പ് കുറഞ്ഞ അളവിൽ ഉപയോഗിക്കുക, നന്നായി വെള്ളം കുടിക്കുക, ഇലക്കറികൾ കൂടുതൽ കഴിക്കുക

  • @tejkeerthy8581
    @tejkeerthy8581 2 года назад +1

    ഇത്‌ വയലറ്റ് ആണൊ

  • @remadevivs9485
    @remadevivs9485 3 года назад +2

    എനിക്കുള്ളത് അടുക്കു ശംഖുപുഷ്പ്പത്തിന്റെ ചെടിയാണ്... അതിന്റെ പൂവിനു കൂടുതൽ ഇതളുകൾ ഉണ്ട്. അതുകൊണ്ട് ടീ ഉണ്ടാക്കാൻ നല്ലതാണോ

    • @ShukkurkkasFarm
      @ShukkurkkasFarm  3 года назад

      ആ ചെടിയെ കുറിച്ച് അറിവില്ല, ക്ഷമിക്കണം

    • @shahinalatheef2302
      @shahinalatheef2302 Год назад

      athum shang pushpam thanneyan

  • @balanck7270
    @balanck7270 2 года назад

    ഇതിനു വല്ല ആധികാരികത ഉണ്ടോ.

    • @ShukkurkkasFarm
      @ShukkurkkasFarm  2 года назад

      അനുഭവം തന്നെയല്ലേ ഏറ്റവും വിശ്വാസം