Shirurല്‍ കണ്ടെത്തിയത് പുരുഷൻ്റെ മൃതദേഹം | Arjun Rescue Operation | Ankola Landslide |Malayalam News

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Ankola Landslide : മണ്ണിടിച്ചിലുണ്ടായ കർണാടകയിലെ ഷിരൂരിൽ മൃതദേഹം കണ്ടെത്തി. മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്തുനിന്നും ആറു കിലോമീറ്റർ മാറി കടൽത്തീരത്താണ് മൃതദേഹം കണ്ടെത്തിയത്. ആരുടെ മൃതദേഹം ആണെന്ന് വ്യക്തമല്ല .
    A body was found in Shirur, Karnataka, where a landslide occurred. The body was discovered six kilometers away from the landslide site, at the coastline. It is not clear whose body it is.
    #arjunrescueoperation #missionarjun #ankolalandslide #karnatakalandslide #news18kerala #malayalamnews #news18malayalam #മലയാളംവാർത്ത #live
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 12

  • @Uday-2750
    @Uday-2750 Месяц назад +46

    അത് അർജുനൻ ആയിരിക്കരുതേ എന്നാണ് എന്റെ പ്രാർത്ഥന.. എവിടെങ്കിലും അദ്ദേഹം ജീവിച്ചിരിപ്പുണ്ട് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം..

  • @Rahimabi-sm8ym
    @Rahimabi-sm8ym Месяц назад +17

    അർജുൻ എല്ലാ തിരിക്കട്ട അർജുൻ ജീവനോടെ തിരിച്ചു വരട്ടെ

  • @user-123-e7e
    @user-123-e7e Месяц назад +7

    ജ്വവിച്ചിരിപ്പില്ലെങ്കിൽ adh അർജുൻഡെദകട്ടെ

  • @Sahira-xv1sp
    @Sahira-xv1sp Месяц назад +6

    Arjun kittan vendi ellavarum prarthikkuga 😢

  • @MMV_2024
    @MMV_2024 Месяц назад +1

    Prayer to Arjun and Wayanad

  • @vipinv6112
    @vipinv6112 Месяц назад +1

    ദൈവം അല്ലേ എല്ലാം തീരുമാനിക്കുന്നത്

  • @valsammathomas6885
    @valsammathomas6885 Месяц назад +3

    Divame karunakanikane vegam arjune kittane

  • @AntonyMathew-o9y
    @AntonyMathew-o9y Месяц назад +1

    52

  • @gayathrigayudevi929
    @gayathrigayudevi929 29 дней назад

    Valladum arinjo Dna

  • @shylavm3646
    @shylavm3646 Месяц назад

    Athu arjun aakalle

  • @vipinv6112
    @vipinv6112 Месяц назад

    അർജുൻ പോയികാണും