എല്ലാവരെയും അടിച്ചൊതുക്കണം, രോഷം വിതുമ്പി ബംഗ്ലാദേശിന്‍റെ ഉരുക്ക് വനിത | Sheikh Hasina

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии • 1,1 тыс.

  • @Chadtalkss
    @Chadtalkss 3 месяца назад +214

    ഇങ്ങനെ ഒരു ആൾക്കൂട്ടം മുല്ലപ്പെരിയാറിൻ്റെ കാര്യത്തിൽ കേരളത്തിൽ സമരം ചെയ്ത് ഇരുനെങ്കിൽ 😢

    • @r------r4363
      @r------r4363 3 месяца назад +11

      Adh Venda chilappo adh 1year poolum nikilla nammude govt alle ketunnadh😂

    • @muhammedsalimmsl4322
      @muhammedsalimmsl4322 3 месяца назад +5

      അതിന് ലഹരി കയറാത്ത തലകൾ എവിടേ ?

    • @satheesankrishnan4831
      @satheesankrishnan4831 3 месяца назад +3

      എത്രയും വീണ്ടുവിചാരമില്ലാത്ത ബുദ്ധിയില്ലാത്ത ജനമാണോ കേരളത്തിൽ

    • @ashokannimi9756
      @ashokannimi9756 3 месяца назад +1

      Yes

    • @askredbull6306
      @askredbull6306 3 месяца назад +2

      ബംഗാളികളെ കൂലിക് വിളിക്കേണ്ടി വരും

  • @riyasrashi4600
    @riyasrashi4600 3 месяца назад +223

    അവർക്ക് ജീവൻ കിട്ടിയത് തന്നെ ഭാഗ്യം😢

  • @nothingone3532
    @nothingone3532 3 месяца назад +244

    എല്ലാ ഏകാധിപതികൾക്കും അന്ത്യം ഇങ്ങനെ തന്നെയായിരിക്കും...

    • @afor1050
      @afor1050 3 месяца назад +18

      ​@@HitechKvkavu😂😂 അറബ് രാജ്യത്ത് ഒരിക്കലും ഇതുപോലെ നടക്കൂല ബ്രോ. അവിടെയൊക്കെ ജനങ്ങൾ എല്ലാം ഡെവലപ്പ് ആണ് ആൾക്കാർക് തെരുവ് ഇറങ്ങേണ്ട ഗതി ഇതുവരെയും വന്നിട്ടില്ല.

    • @Legender-n2p
      @Legender-n2p 3 месяца назад +9

      ​@@afor1050Achoda kondu kondu 😂😂😂😂😂

    • @afor1050
      @afor1050 3 месяца назад +2

      @@Legender-n2p അയിന് എനിക്ക് എന്തിനാ കൊള്ളുന്നെ.നിനക്ക് അവിടെ കാണുമ്പോ തന്നെ മനസിലാകും.

    • @Trenderxyz
      @Trenderxyz 3 месяца назад +2

      മോഡിയെ ആന്നോ ഉദേശിച്ചത്, അപ്പൊ പുടിനോ, എരോടൊഗാണോ

    • @kannanbabu3292
      @kannanbabu3292 3 месяца назад +1

      sudukalku avesham ethupole namuku varamam ennu

  • @akhilviswanath3564
    @akhilviswanath3564 3 месяца назад +144

    Ith കണ്ടപ്പോൾ ബേക്കറി ലഹളയാണ് ഓർമ്മവന്നത്

    • @bilalkahar4167
      @bilalkahar4167 3 месяца назад +12

      Gujarath kalabham ormma vanille?

    • @uniteddreams4099
      @uniteddreams4099 3 месяца назад

      Bakery കൊള്ളയടിച്ച സംഘികളെ ഓർത്തതിന്ന്. നന്ദി.......ഏകാതിപതികൾക്ക് ഇത് പാഠം ആണ്......എല്ലാ ഏകാതി പതികൾക്കും ഇത് പോലെ നാറിയ പടിയിറക്കം ഉണ്ട്

    • @aneeshtanur9649
      @aneeshtanur9649 3 месяца назад +5

      6 nootand koya + Puffs😂

    • @goodkarma4081
      @goodkarma4081 3 месяца назад

      U mean godhra ​@@bilalkahar4167

    • @GerrardSlater
      @GerrardSlater 3 месяца назад

      Kitti bodhichille 😂😂😂​@@bilalkahar4167

  • @hamzae3424
    @hamzae3424 3 месяца назад +5

    എല്ലാ ഏകാതിപതിക്കുമുള്ള മുന്നറിയിപ്പ്. വേണമെങ്കിൽ നമുക്കും

  • @NiyasRaja-mc7qw
    @NiyasRaja-mc7qw 3 месяца назад +99

    എല്ലാ അഹങ്കാരികളുടെയും അവസ്ഥ ഇതുതന്നെ
    ഹിറ്റ്ലർ. മുസോളിനി. ഫിർഔൻ.... ഇങ്ങനെ നീളും ചരിത്രം യഥാർഥ്യമാണ്
    പാഠമായിരിക്കട്ടെ

    • @pradeepmenon8129
      @pradeepmenon8129 3 месяца назад

      ഒരു രാജാദ്രോഹി മത ഭ്രാന്താ

    • @janakiramdamodar
      @janakiramdamodar 3 месяца назад

      😂😂😂 ഫിറോൻ. ശേഷം ആരുമില്ലേ. ഭാരതത്തിൽ ഭീകരന്മാരുടെ വാളിന്നാൽ ഹൈന്ദവരിൽ നിന്ന് മതം മാറ്റപ്പെട്ടവരുടെ പിൻ തലമുറയായ മദ്രസയിൽ പഠിച്ചു വളർന്ന മത അടിമകൾ ആയവരൊക്കെ മതംകൂടുതൽ പഠിച്ചു എക്സ് മുസ്ലിംമുർത്തത് ആയി. ഇപ്പൊ മുനാഫിക്കുകൾ ആയി ജീവിക്കുന്നവർ കൂടുതൽ പഠിക്കുന്നു.അവരും മതം വിടും. ദൈവത്തിൽ വിശ്വാസം പോരെ മതം എന്തിന്.

    • @manojgopalakrishnannair765
      @manojgopalakrishnannair765 3 месяца назад

      ennu mureyoole..

    • @joymuhammed9103
      @joymuhammed9103 3 месяца назад

      Pinne.binlathan.sathamhussein.muthalayavar

    • @jamshadputhalath3126
      @jamshadputhalath3126 3 месяца назад

      @@joymuhammed9103 pinne niyum…

  • @govindankuttypti.7470
    @govindankuttypti.7470 3 месяца назад +1076

    അങ്ങിനെ ഒരു രാജ്യം കൂടി ഭീകര രാഷ്ട്രം ആയി നശിക്കാൻ പോകുന്നു

    • @vajidkondotty4397
      @vajidkondotty4397 3 месяца назад +225

      പിന്നെ അഴിമതി ക്കും കൂട്ടി കൊടുക്കലിനും താങ്ങി നിർത്തൽ ആണോ പൗരൻമാർ cheyyendath,ഇതെല്ലാം ഏത് ഏകാധിപതികൾക്കും ഉള്ള വാണിംഗ് ആണ്

    • @abhishree3161
      @abhishree3161 3 месяца назад +15

      True

    • @Hero-d8c
      @Hero-d8c 3 месяца назад +33

      ഹിന്ദു സ്പോട്ടെഡ്

    • @tradeiinstock
      @tradeiinstock 3 месяца назад +78

      ​@@vajidkondotty4397കാക്കകളുടെ വർണിങ് 😂😂

    • @pink35day5
      @pink35day5 3 месяца назад

      Appo pakistano​@@vajidkondotty4397

  • @Rtechs2255
    @Rtechs2255 3 месяца назад +109

    പുതിയ പിള്ളേർ ഇനി ഹിസ്റ്ററിയിൽ ഇതും പഠിക്കണം.
    ബംഗ്ലാദേശ് വിപ്ലവം.

    • @SindhuSASindhu
      @SindhuSASindhu 3 месяца назад +5

      Sathyam 😢

    • @prabeeshap1511
      @prabeeshap1511 3 месяца назад

      Ithinta reaction nadannitt padicha mathi

    • @salessales6287
      @salessales6287 3 месяца назад

      5 കൊല്ലം കഴിയുമ്പോ അന്നത്തെ ഭരണാധികാരിയെ അവർ തന്നെ കൊല്ലുന്ന പുതിയ വിപ്ലവം കൂടെ പഠിക്കണം എന്ന് കൂടെ പറയൂ.

    • @vintumethal
      @vintumethal 3 месяца назад

      Ayyooo padichidotholam mathiyeee....

  • @rozario153
    @rozario153 3 месяца назад +19

    ഒരു സ്വേച്ഛാധിപതിയുടെ പതനം.. ജീവൻ കിട്ടിയതു ഭാഗ്യം !

    • @joymuhammed9103
      @joymuhammed9103 3 месяца назад

      Botto.shiyaulhakku.sathamhussain.binlathan.haniya.muthalayavar

  • @mufeedkadannamanna-malappu4985
    @mufeedkadannamanna-malappu4985 3 месяца назад +74

    എല്ലാ ഏകാധിപതികൾക്കെതിരെയും ഒരുനാൾ ജനങ്ങളുടെ ശബ്ദം ഉയരുക തന്നെ ചെയ്യും...

    • @hb6326
      @hb6326 3 месяца назад +26

      ottu mikka ella islamica rajyangaludeyum avastha ithu thanne... Ithokke kanumpol anu Indiayil ulla hindu bhooripakshathinte vila manassilavunnath.

    • @mufeedkadannamanna-malappu4985
      @mufeedkadannamanna-malappu4985 3 месяца назад

      @@hb6326 ബംഗ്ലാദേശ് ഒരു ഇസ്ലാമിക രാജ്യമല്ല...മുസ്ലിം ഭൂരിപക്ഷ രാജ്യമാണ്.. സ്കൂളിൽ പോയ കാലത്ത് ചരിത്രം പഠിച്ചിട്ടുണ്ടെങ്കിൽ മനസ്സിലാവും,,, ലോകത്ത് ഏകാധിപത്യ രാജ്യങ്ങളിലെല്ലാം,.. Russian, French, china........ Etc Revolutions... വിപ്ലവങ്ങൾ അരങ്ങേറിയിട്ടുണ്ട്... മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നടക്കുമ്പോൾ കുരു പൊട്ടുന്നതിന് എന്തു പറയാൻ...

    • @sarahsharafudheensarahshar8443
      @sarahsharafudheensarahshar8443 3 месяца назад +4

      ​@@hb6326you are wrong

    • @devilbose2748
      @devilbose2748 3 месяца назад +17

      വെറും 91 ബില്യൺ ഡോളർ gdp 2008 ൽ ഉണ്ടായിരുന്ന ബംഗ്ലാദേശ് നെ 15 കൊല്ലം കൊണ്ട് 465 ബില്യൺ gdp ആക്കിയത് ഹസീന ആണ് അവർ വരും മുൻപ് വെറും ദാരിദ്ര്യം പിടിച്ച നാട്, ഇനി പഴയ ലെവലിലേക് പോകും നിങ്ങൾക്ക് സന്തോഷിക്കാൻ ഇസ്ലാമിക നിയമവും ബോംബ് പോട്ടി ക്കലും ആയിരിക്കും മൊത്തം 😏😊

    • @VJ38
      @VJ38 3 месяца назад +10

      ​@@sarahsharafudheensarahshar8443 islamika രാജ്യങ്ങൾ എല്ലാം ഏകാധിപത്യം തന്നെ അല്ലെ. ? ജനാധിപത്യം ഖുറനിൽ എല്ലല്ലോ

  • @NithyaCute-ub4jq
    @NithyaCute-ub4jq 2 месяца назад

    Hasina is a good friend of india.....let her live in india

    • @dingribeast
      @dingribeast Месяц назад

      Then why Modi brought CAA

    • @NithyaCute-ub4jq
      @NithyaCute-ub4jq Месяц назад

      @@dingribeast u cannot compare hasina with common people of Bangladesh.....India has benefited by pro India stand by hasina....we should never forget that... also central government has vast powers where it can give exception in caa for political asylum in india

  • @Kingini-h8f
    @Kingini-h8f 3 месяца назад +621

    ഇതുപോലെ ഇറങ്ങിയാൽ മുല്ലപ്പേരിയറിൽ പുതിയ ഡാം ഉടനെ ഉണ്ടാകും

    • @muthalibknkl3523
      @muthalibknkl3523 3 месяца назад +80

      എന്താണ് സഹോ ഈ പറയുന്നത്, ക്രമ സമാധാനം തകർന്നടിഞ്ഞ ഒരു രാജ്യത്തിലെ ചെയ്തികൾ അനുവർത്തിക്കാനോ

    • @reker__hell1167
      @reker__hell1167 3 месяца назад +1

      Delhi iranganam

    • @fathimamehrinksfathimamehr7863
      @fathimamehrinksfathimamehr7863 3 месяца назад

      ​@@muthalibknkl3523 അല്ലാതെ ആരാണ് ഇതിന് പരിഹാരം കാണുക

    • @razimohammed997
      @razimohammed997 3 месяца назад

      ​@@muthalibknkl3523ക്രമസമാധാനത്തെ കാളും വലുത് 50 ലക്ഷത്തോളം വരുന്ന മലയാളികളുടെ ജീവൻ ആണെങ്കിലോ,, ചിലപ്പോൾ താങ്കൾ ഇപ്പറഞ്ഞ ജില്ലകളിൽ പെട്ടവരായിരിക്കില്ല പക്ഷേ ഇങ്ങനെ ഒരു ദുരന്തം ഉണ്ടായാൽ കുരുതി കൊടുക്കാൻ പോകുന്നത് 50 ലക്ഷത്തോളം പരം മലയാളികളുടെ ജീവനാണ് അതിനേക്കാളും വലുതൊന്നും അല്ലല്ലോ...അതുകൊണ്ട് പ്രക്ഷോഭത്തിലൂടെ പരിഹാരം കാണാമെങ്കിൽ അതാണ് ഏറ്റവും നല്ലത്

    • @anandprasad9663
      @anandprasad9663 3 месяца назад

      Angottu chennu kayari kodu ​@@reker__hell1167

  • @thomasaniyankunju9509
    @thomasaniyankunju9509 3 месяца назад +305

    അമേരിക്കൻ രീതി എല്ലാ രാജ്യത്തും വരണം രണ്ട് പ്രാവശ്യത്തിൽ കൂടുതൽ ഒരാൾ പ്രാധാനമന്ത്രി പ്രസിഡൻ്റ് പദവികളിൽ ഇരിക്കാൻ പാടില്ല. ഏകാധിപത്യ പ്രവണത ഒഴിവാക്കാം. ഈ അസ്ഥയും ഒഴിവാക്കാം

    • @WorkLife-n1q
      @WorkLife-n1q 3 месяца назад +1

      @@thomasaniyankunju9509 yes 👌

    • @sahrasmedia7093
      @sahrasmedia7093 3 месяца назад +2

      👍

    • @ishakabdulrahman1551
      @ishakabdulrahman1551 3 месяца назад

      👍

    • @jayeshmullachery3020
      @jayeshmullachery3020 3 месяца назад

      @@thomasaniyankunju9509 എംഎൽഎ മാർ, എംപി മാർ ഇവർക്കൊക്കെ 50 കൊല്ലം ഇരിക്കാം ല്ലേ?

    • @Malabarii9453
      @Malabarii9453 3 месяца назад

      Good

  • @aficionado6975
    @aficionado6975 3 месяца назад +91

    ശൈഖ് ഹസീന എന്ന ഏകതിപതിയുടെ പതനം..വളരെ ഭംഗി ആയി....❤❤❤

    • @arunsasthry3143
      @arunsasthry3143 3 месяца назад +2

      😂😂 മോഡി ye പോലേ എന്നാരിക്കും ബിസ്വാസി വിചാരിക്കുന്നെ നടന്നത് തന്നെ... 🤣2047 ഉദാഹരണം വർക്ക്‌ ഹാർഡ് ഈ ലോകം അവസാനിച്ചു ഒരു മനുഷ്യരും ഇല്ലാതെ ആകുമ്പോൾ (ബിസ്വാസി കൾ ഉണ്ടാവണം എന്നിട്ട് അവര് തമ്മിൽ തല്ലണം )നിങ്ങളുടെ സ്വപ്നം നടനെകം അന്ന് നടന്നിട് എന്തിനാ എന്ന് ചോദിക്കല്ലേ? 🤣🤣🤣🤣🙏👍

    • @sujanc.m7848
      @sujanc.m7848 3 месяца назад

      INDIA HINDU RASHTRAM SHEIKH HASEENA IVIDE SUGHAMAYI JEEVIKUM

  • @അബി-ട2വ
    @അബി-ട2വ 3 месяца назад +163

    ഇത്രയും ദിവസം ആയിട്ട് ഈ വിഷയം ടിവിയിൽ ചർച്ച ചെയ്യാതെ ഇരിക്കാൻ മലയാള മാധ്യമങ്ങൾ കാണിക്കുന്ന ആ മനസ്സ് ഉണ്ടല്ലോ ഭയങ്കരം തന്നെ നിങ്ങളെ ജമാ അത്ത് ഇസ്ലാമി വില കൊടുത്ത് മേടിച്ച് എന്ന് ഉള്ള സത്യം മതേതര ഹിന്ദുക്കൾ മനസ്സിലാക്കി തന്നത് നന്ദി

    • @habeebbulla
      @habeebbulla 3 месяца назад +6

      Mathethara Hinduvo?

    • @അബി-ട2വ
      @അബി-ട2വ 3 месяца назад +25

      @@habeebbulla അവർ മത്തേതർ ആയ കൊണ്ട് അല്ലേ നിങ്ങളുടെ ജനസംഖ്യ കൂടി വരുന്നത് പാകിസ്താനിലെ ന്യൂനപക്ഷ ജനവിഭാഗം ,ബംഗ്ലാദേശിലെ ന്യൂനപക്ഷ ജനവിഭാഗം ,ഇന്ത്യയിലെ ന്യൂനപക്ഷ ജനവിഭാഗവും തമ്മിൽ താരതമ്യം ചെയ്താൽ മനസ്സിലാകും

    • @roshnijayadas1003
      @roshnijayadas1003 3 месяца назад +3

      24 news channel watch cheyunna ente achanu ee karyam ariyathilla

    • @faizalmuhammed.m6049
      @faizalmuhammed.m6049 3 месяца назад +7

      Ufff shagayil ninn kitiya ariv ano 😂😂😂😂😂, sangi

    • @അബി-ട2വ
      @അബി-ട2വ 3 месяца назад

      @@faizalmuhammed.m6049 അല്ലടാ നിൻ്റെ പാകിസ്ഥാനി വാപ്പ പറഞ്ഞ അറിവാ

  • @MurshidK-nd1uu
    @MurshidK-nd1uu 3 месяца назад +4

    അവതരണം സൂപ്പറാണ് 🌹

  • @KeralaTouristBusdriverTRIP
    @KeralaTouristBusdriverTRIP 3 месяца назад +355

    സൈനിയം ചെയ്തതാണ് മനുഷ്യത്വം 👌🏻സൈനിയത്തിന് ആയിരം അഭിവാദിയങ്ങൾ

    • @theknightatthemansion4395
      @theknightatthemansion4395 3 месяца назад +3

      Ameen

    • @fazeenabdeen
      @fazeenabdeen 3 месяца назад +3

      കുറേ പേരെ കൊന്നതിനു ശേഷം ആണ് അവർക്ക് ബോധം വന്നത്

    • @PraveenVL
      @PraveenVL 3 месяца назад +15

      Bismayam

    • @manjuxavier6945
      @manjuxavier6945 3 месяца назад +1

      ഉവ്വ 😂

    • @VinuNe
      @VinuNe 3 месяца назад +3

      😂😂 ലേശം ഉളുപ്പ് 😁

  • @AbdulAziz-zp5iw
    @AbdulAziz-zp5iw 3 месяца назад +3

    ജനങ്ങൾകൊപ്പം നിന്ന സൈന്യത്തിനു അഭിവാദ്യങ്ങൾ. 👍🏻👍🏻

  • @fazalrahman_ch
    @fazalrahman_ch 3 месяца назад +1

    നല്ലഅവതരണം

    • @fazalrahman_ch
      @fazalrahman_ch 3 месяца назад +1

      ഏകാധിപതികളുടെ പര്യവസാനംഇത് എവിടെയും സംഭവിക്കാം ശ്രിലങ്കയിൽ നടന്നല്ലേ ഇന്ത്യയിൽ ഇന്ദിരയുടെകാലത്ത് നടന്നു ഇത്പാഠമാണ്ഏകാധിപതികൾക് -ശേഷംകാരണം കണ്ടെത്താൻ ശ്രമിക്കാം-മോധിഭരണത്തിൽ 400 കിട്ടിയിരുന്നങ്കിൽ-പക്ഷെജനം പിന്നോട്ട്പോയി രക്ഷപ്പെട്ടു

  • @garudatransport3586
    @garudatransport3586 3 месяца назад +3

    ഏകാധിപത്യം നശിക്കട്ടേ ...ജനാധിപത്യം ജയിക്കട്ടെ ...

  • @richurichu5144
    @richurichu5144 3 месяца назад +3

    ജനങ്ങൾക്ക് ജോലിയില്ല അവിടെ വിദ്യാഭ്യാസമുള്ളവർക്ക് ജോലിയില്ല പാർട്ടിക്കാർക്ക് മാത്രം ജോലി ഷേക്ക് അസീനായ സപ്പോർട്ട് ചെയ്യുന്നവർക്ക് ജോലി കൊടുക്കും പഠിച്ചില്ലെങ്കിലും ജോലി ജനങ്ങൾക്കും മടുത്തു എനിക്കറിയാവുന്നതുകൊണ്ട് ഞാൻ പറയുന്നത് ഞാൻ ദുബായിലാണ് ഇവിടെ ബംഗ്ലാദേശുണ്ട് എനിക്കറിയാം അത് കാരണം

  • @Ueudd_730
    @Ueudd_730 3 месяца назад +11

    ഇതിനെല്ലാം കാരണക്കാർ. മൗദൂദികൾ.

  • @jayaprakashap1199
    @jayaprakashap1199 3 месяца назад +6

    ശ്രീലങ്കയിൽ ഉണ്ടായ സമാന സാഹചര്യം.

  • @nasarp
    @nasarp 3 месяца назад +12

    ഇത് എല്ലാവർക്കും ഒരു പാഠമാവട്ടെ

  • @therightworld9675
    @therightworld9675 3 месяца назад +9

    എല്ലാ ഭീകര ഭരണ കർത്താക്കളുടെയും അവസ്ഥ ഇങ്ങനെയൊക്കെയാവും

  • @sujanc.m7848
    @sujanc.m7848 3 месяца назад

    Sheikh Haseena India il sughamayi jeevikum she is an indian muslim dont forget

  • @muhammedshakeel9580
    @muhammedshakeel9580 3 месяца назад +5

    നല്ല അവതരണം

  • @nishadshamsudeen5923
    @nishadshamsudeen5923 3 месяца назад

    ശൈഖ് ഹസീന എന്ന ഏകതിപതിയുടെ പതനം.....

  • @ThomasMathew-h5o
    @ThomasMathew-h5o 3 месяца назад +98

    അമ്മ്യൂച്ചിക്ക് ഏതായാലും മുസോളിനിയുടെ അനുഭവം ഉണ്ടായില്ല അവരുടെ കയ്യിൽ കിട്ടിയിരുന്നേൽ???????

    • @salha5137
      @salha5137 3 месяца назад +9

      ആണാണെങ്കിൽ ഒറിജിനൽ ഐഡിയിൽ വാ

  • @muhammedsalimmsl4322
    @muhammedsalimmsl4322 3 месяца назад +23

    സ്വയ ബോധമുള്ള ബംഗ്ലാദേശ് പൗരന്മാർക്ക് അഭിവാദ്യങ്ങൾ !

    • @joymuhammed9103
      @joymuhammed9103 3 месяца назад +2

      Pooranu.kananirikkunne.ollu.kazhutha

  • @renjithkumark7057
    @renjithkumark7057 3 месяца назад +18

    ബംഗ്ലാദേശ് നന്നായി ആണ് പോയിരുന്നത് ഹസീന യുടെ കീഴിൽ ഇനി എല്ലാം തകരും.. ഇന്ത്യ ബംഗ്ലാദേശ് ബോർഡർ സുരക്ഷ കർഷണം ആകണം

  • @ThajudheenThajudheen-s6i
    @ThajudheenThajudheen-s6i 3 месяца назад +374

    എല്ലാ അഹങ്കിരി കൾക്കും ഇതു പോലെ ഒരു ദിനം വന്നു ചേരും

    • @Ritmhdkk
      @Ritmhdkk 3 месяца назад +72

      ബംഗാളി മണ്ണ് തിന്നുന്ന കാലം അടുത്ത്. Haseena ഉള്ളത്കൊണ്ട് ഇക്കോണമി ഡെവലപ്പ് ആയിരുന്നു, രാജ്യപുരോഗതി ഒരു night വെളുക്കുമ്പോ വരുന്നതല്ല. പതിയെ മാത്രേ ജനങ്ങളിക്കും വരു, അതിനുസമയം എടുക്കും.
      എല്ലാം അവന്മാർ തുലച്ചു. ആരൊക്ക ഭരിച്ചാലും അഴിമതി ഉണ്ടാകും, but ഇക്കോണമി ഡെവലപ് ആകുന്നെണെകിൽ ആ രാജ്യം ഡെവലപ്മന്റ് path ൽ ആണെന്ന് പറയാം.

    • @SajeethaSajeetha-v6d
      @SajeethaSajeetha-v6d 3 месяца назад +4

      Athe yellam nashipich alla onnum thudangendath ath arkum nallathakkila

    • @Legender-n2p
      @Legender-n2p 3 месяца назад +8

      Athe Haniya 😢😢😢😢💚

    • @nurhudamadeena3234
      @nurhudamadeena3234 3 месяца назад +2

      ​@@Ritmhdkkആ ഡെവലപ്മെന്റ് ഹസീനയുടെ മിടുക്കല്ല മുന്നേ പല ഇൻവെസ്റ്റ്മെന്റ്കളും ചൈനയിൽ ആയിരുന്നു അമേരിക്കയ്ക്ക് ഹാൻഡ് ഉള്ള പല കമ്പനികളും പിന്നീട് ബംഗ്ലാദേശിലേക്ക് കുറച്ചു മാറ്റി പക്ഷേ കുറച്ചു വർഷങ്ങൾക്കു മുന്നേ തന്നെ പല കമ്പനികളും തിരിച്ച് വിയറ്റ്നാമിലേക്ക് ചേക്കേറി വേറെ ഒരു ഉണ്ടയും അവിടെ സംഭവിച്ചിട്ടില്ല.. 65% യുവാക്കളും യുവതികളും അവിടെ തൊഴിൽരഹിതരാണ്

    • @SajeethaSajeetha-v6d
      @SajeethaSajeetha-v6d 3 месяца назад +1

      Athil oru pradhanakaranam population koode und... Economic policy nadapakunathilum veezchakal und... Sherikum india covid timeil polum pidich ninnun enkil ath nammude economic policy kond thanne anu yerekure

  • @shihasro
    @shihasro 3 месяца назад

    Oru nanayathile 2 vashangalan modiyum shaikh haseenayum..,mujeebu rahman ❤

  • @faseerpp5940
    @faseerpp5940 3 месяца назад +5

    ജനങ്ങളെ മറന്നു ആഡംപര ജീവിതം നയിക്കുന്ന എല്ലാ ഏകാധികേതികളുടെയും അവസാനം ഇങ്ങനെ തന്നെയാവും...

  • @EnthusiasticFallingLeave-eu4du
    @EnthusiasticFallingLeave-eu4du 3 месяца назад +151

    വിപ്ലവം വിജയിക്കട്ടെ. ഏകാതിപത്വ ഭരണം തുലയട്ടെ. നാളേക്ക് നല്ലൊരു രാജ്യമായി ബംഗ്ലാദേശ് ഉയർന്നു വരട്ടെ... നല്ലൊരു നാളെക്കായ് നിങ്ങൾ പണിയെടുക്കൂ 👍👍👍

    • @Legender-n2p
      @Legender-n2p 3 месяца назад +41

      പക്ഷേങ്കി ഞമ്മന്റെ സ്വർഗം ഹനിയ, 💚രാജാക്കന്മാർ ഒക്കെ ജനാധിപത്യ വാദികൾ ആണ് കേട്ടോ ഷുടു

    • @faisalbk7168
      @faisalbk7168 3 месяца назад +6

      ​@@Legender-n2pNɪɴᴀᴋ ᴠᴀᴛᴛᴀɴᴏ

    • @Legender-n2p
      @Legender-n2p 3 месяца назад +18

      ​@@faisalbk7168Hamasoli😂😂😂😂

    • @os-vp1hv
      @os-vp1hv 3 месяца назад +9

      തീർച്ചയായിട്ടും, ഏകാധിപതികളെ തുടച്ചു നീക്കിയ നല്ല രാജ്യം ആകട്ടെ ബംഗ്ലാദേശ്.

    • @arunsukumaran5543
      @arunsukumaran5543 3 месяца назад +7

      Pakistan polai tulanju pokatte😊

  • @62_athiraK
    @62_athiraK 3 месяца назад +15

    അയൽ രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയോർത്ത് സഹതപിക്കുന്നു 😢 അവർ അറിയുന്നില്ല ഇരിക്കുന്ന മരക്കൊമ്പ് ആണ് മുറിച്ചുകൊണ്ടിരിക്കുന്നത് എന്ന്.

  • @SajiniKanjirakodu
    @SajiniKanjirakodu 3 месяца назад +66

    നമ്മുടെ ഇന്ത J യിൽ ഇതെന്നും ഉണ്ടാവാതെ സമാധാനത്തോടെഐക്യത്തോടെ കഴിയാൻ സർവ്വേശ്വരൻ തുണക്കട്ടെ എല്ലവരെയും നമുക്കു മതം പറഞ്ഞ് തല്ലി പിരിയേണ്ട ഭരണാധികാരിക ജനങ്ങൾക്ക് നല്ല കാര്യങ്ങൾ ചെയ്ത് രാജ്യത്തെ കാത്ത് പ്രവർത്തിക്കട്ടെ . വയനാട് ഒരോർമ്മപെടുത്തൽ ആണ് അവിടെ മതമില്ലതെ എല്ലാവരും . ഒറ്റകെട്ടായതു പോലെ ഇനിയും ഒരു തുരന്തം ഉണ്ടാവതെ ഇരിക്കട്ടെ

    • @abhishekdraj4325
      @abhishekdraj4325 3 месяца назад +21

      തേങ്ങ. ഇതുംപറഞ്ഞോണ്ടിരിക്ക്ക് 😉😐 ഏത് മുസ്‌ലിംനോടുചോദിച്ചാലും അവർക്ക് മറ്റെന്തിനെക്കാളും വലുത് മതമാണ്. നാളെ ഇതേ അവസ്ഥ ഇന്ത്യയിലും ഉണ്ടാകും. അന്നേ പഠിക്കൂ

    • @keralan772
      @keralan772 3 месяца назад +9

      ​​@@abhishekdraj4325നല്ല മനുഷ്യർ എത് മതത്തിൽപ്പെട്ടവരായാലും മനുഷ്യന് ശേഷമേ മതത്തിന് പ്രധാന്യം കൊടുക്ക. മതം പൊക്കിപ്പിടിച്ച് നടക്കുന്നവർ രാജ്യത്തിന് ആപത്ത് ആണ്

    • @bhasikadu881
      @bhasikadu881 3 месяца назад +7

      ​@@abhishekdraj4325
      അവിടെ മതപരമായ പ്രശ്നം എന്ന് തന്നോടാരാ പറഞ്ഞത്.?
      അവിടെ ഏകാധിപത്യത്തിനും അഴിമതിക്കും എതിരെ ജനങ്ങൾ തിരിഞ്ഞു അതാണ് പ്രശ്നം മതപരമായി ഒര് പ്രശ്നവും അവിടെ ഇല്ല

    • @SN-wi5kt
      @SN-wi5kt 3 месяца назад +4

      ​@@abhishekdraj4325അവിടെ നടക്കുന്നത് എന്താന്ന് അറിയാതെ ചുമ്മാ മുൻധാരണ വെച്ച് തട്ടിവിടല്ലേ ഇഷ്ട്ടാ

    • @KrishnaKumar-jk2ws
      @KrishnaKumar-jk2ws 3 месяца назад +5

      മതേതരം പുഴുങ്ങി തിന്നോ വന്നു കത്തി കഴുത്തിൽ കയറുമ്പോൾ ആലോചിച്ചോ

  • @DMark6003
    @DMark6003 3 месяца назад +1

    ഇത്രേ ഉള്ളു എല്ലാരും ഓർത്താൽ നന്ന്

  • @shanoopkm-jh4wm
    @shanoopkm-jh4wm 3 месяца назад +71

    നല്ല രു നാളക്കായ് ബഗ്ലാദേശ് വളരട്ടെ... ഇന്ത്യയോട് സ്നേഹവും വിശ്വസവും ഉള്ള ഒരു ബഗ്ലാദേശ് വരട്ടെ

    • @lechunarayan
      @lechunarayan 3 месяца назад

      ഇനി എവിടെ വളരാൻ 1 മാസത്തിനു ഉള്ളിൽ 30 കൊല്ലം പിറകോട്ട് പോയി പാകിയും ശ്രീലങ്കയും ബംഗാളും ഓരോ പോലെ ആയി മാറി കരകയറാൻ 30 കൊല്ലം എടുക്കും ഇനിയും

    • @manjuxavier6945
      @manjuxavier6945 3 месяца назад +20

      പാകിസ്ഥാൻ പോലെ ആക്കും😂

    • @sanilkumara6048
      @sanilkumara6048 3 месяца назад +12

      നടക്കില്ല.
      അത് തീർന്നു.

    • @historicalfactsdzz273
      @historicalfactsdzz273 3 месяца назад +13

      പുതിയ ഒരു ശത്രു ജനിച്ചിരിക്കുന്നു അത്ര ഉള്ളു

  • @rathindas461
    @rathindas461 3 месяца назад +2

    ക്ലൈമാക്സ്‌ super

  • @I---student-of-knowledge---I
    @I---student-of-knowledge---I 3 месяца назад +19

    ഇതിലെ background song ഏതാ എന്നു അറിയുമോ

    • @Aby_828
      @Aby_828 3 месяца назад +11

      Bangladesh national anthem written by ranbindranath tagore

    • @bewithmusthu4031
      @bewithmusthu4031 3 месяца назад

      അമർ സോന ബംഗ്ലാ

    • @mufazkannur2319
      @mufazkannur2319 3 месяца назад +2

      Balubaashi

  • @rahi1995
    @rahi1995 3 месяца назад +62

    കൊട്ടാരവും ആളുകളുടെ കയ്യിലെ വീട്ടുപകരണങ്ങളും കണ്ടിട്ട് പുള്ളിക്കാരി ഒരു ദരിദ്രയായ ഏകാധിപതി ആയിരുന്നു എന്ന് തോന്നുന്നു.

    • @muneerc721
      @muneerc721 3 месяца назад

      😂

    • @shafeequeparappan5068
      @shafeequeparappan5068 3 месяца назад

      കൂണൊന്നും കണ്ടില്ല ​@@muneerc721

    • @WorkLife-n1q
      @WorkLife-n1q 3 месяца назад +1

      അവളുടെ സഹോദരിയുടെ ആസ്തി എത്ര ആണെന്ന് അറിയാമോ.

    • @Sidheek-qt1kz
      @Sidheek-qt1kz 3 месяца назад

      😂😂😂😂

    • @theophinfranclin
      @theophinfranclin 3 месяца назад

      😂😂

  • @Ku1948-abcd
    @Ku1948-abcd 3 месяца назад +28

    ഇതു പോലെ ഒരു കലാപമല്ലെ ടിയാൻ എൻ സ്വകയറിൽ വർഷങ്ങൾക്കു മുൻപ് ചൈന അടിച്ചമർത്തിയത്. അപ്പോൾ അതിന് ആർക്കും പരാതിയില്ല. ഇത് സൈന്യത്തിന്റെ പിൻതുണയോടെ ബാഹ്യശക്തികൾ നടപ്പാക്കിയതാണ്.

    • @jerusalem0771
      @jerusalem0771 3 месяца назад +2

      അതാണ് വാസ്തവം. വരും കാലങ്ങളിൽ ഇന്ത്യയിലോട്ട് ബംഗ്ലാകളുടെ നുഴഞ്ഞു കയറ്റം തുടങ്ങും. ഇനി ഇന്ത്യ ബംഗ്ലാദേശ് ബോർഡർ നിയന്ത്രണം കർശനമാക്കണം

  • @Chakuss
    @Chakuss 3 месяца назад

    Ammmachiiii happpy nice wold touuuuuuuur ....baranamaaaatttam anivaaryam

  • @abubasil2203
    @abubasil2203 3 месяца назад +200

    ഏകാധിപതികൾക്കും സ്വയം പ്രഖ്യാപിത അജൈവികൾക്കുമുളള പാഠം.

    • @Legender-n2p
      @Legender-n2p 3 месяца назад +67

      ഞമ്മന്റെ രാജാക്കന്മാരെ കാത്തുകൊള്ളണമേ നാഥാ 😢💚🤲😭

    • @Queenbeach-n8h
      @Queenbeach-n8h 3 месяца назад +5

      @@Legender-n2p everyone, ethil mathamailla.. the arab revolution a few years before happened on these lines. entho jondo vijaychila. imagine 15% sunni is ruling 80% shia in bahrain. ethoke ethere nalu. Saudi also knows. Having said that all dictators will go down. Regardless of religion.

    • @SN-wi5kt
      @SN-wi5kt 3 месяца назад +6

      ​@@Legender-n2pഈ ക്ണാപ്പൻ എന്താ ഈ പുലമ്പുന്നത്

    • @Legender-n2p
      @Legender-n2p 3 месяца назад +9

      ​@@SN-wi5ktHai Hamasoli 💚💚💣💥

    • @vishnuvichu9264
      @vishnuvichu9264 3 месяца назад +7

      Daa madrasa potta ninde vargam aanu ithu

  • @Zobyvlog462
    @Zobyvlog462 3 месяца назад +1

    പ്രധാനമന്ത്രിമാർക്ക്ഇത് ഒരു ഓർമ്മാ

  • @FaizalNizar-px8jg
    @FaizalNizar-px8jg 3 месяца назад +44

    നാട്ടുകാരായാൽ ഇങ്ങനെ വേണം. ഇതാണ് ജനാധിപത്യം.👏🏻

    • @bhargaviamma7273
      @bhargaviamma7273 3 месяца назад +1

      പക്ഷെ എന്തു ചെയ്യാം.... ജനാധിപത്യ ഭരണം രാജ്യക്കാരുടെ കയ്യിൽ ആയിപ്പോയില്ലേ?
      ചാവാലി മുക്കാൽ വിറയ്ക്കുമെന്ന് ഉറപ്പല്ലേ.....

    • @innaleyuminnum4113
      @innaleyuminnum4113 3 месяца назад

      ഹിന്ദുക്കളെ കൊന്നൊടുക്കുന്നതാണോ ജനാധിപത്യം

  • @noushadK-z4g
    @noushadK-z4g 3 месяца назад +3

    അങ്ങനെ. ബംഗ്ലാദേശ്. എന്ന രാഷ്ട്രവും.. മത രാഷ്ട്രമായി.....

    • @3Gdas
      @3Gdas 3 месяца назад

      അല്ലെങ്കിലും അത് മതരാഷ്ട്രമാണല്ലോ

  • @thomaskm3348
    @thomaskm3348 3 месяца назад

    എല്ലാ ഏകാധിപതികൾക്കും ഇങ്ങനെ ഒക്കെയേ പ്രതീക്ഷികേണ്ടൂ

  • @ibrahimkhaleel4943
    @ibrahimkhaleel4943 3 месяца назад +8

    Indian army ❤

  • @Storyofisraziyarath
    @Storyofisraziyarath 3 месяца назад

    അവസാനം നരേന്ദ്ര ബോഡി അമിദ് ശ യോഗി പോലുള്ള എല്ലാ തെമ്മാടികൾക്കും അവസാനം വരുന്ന ഗതി ഇതുതന്നെയാണ് കത്തിരുന്ന്കാണാം അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @KUNJOOOZ-TRAVEL
    @KUNJOOOZ-TRAVEL 3 месяца назад

    Lokathinte asamadhanam aanu ee koottaaarrrrrr🙏🙏🙏🙏

  • @omrniyas9344
    @omrniyas9344 3 месяца назад +3

    മുല്ലപ്പെരിയാറിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ബ്രോ... നിങ്ങളെ പോലുള്ളവർ ഇതിനെ പറ്റി സംസാരിക്കുമ്പോൾ കുറേ ജനങ്ങളുടെ ജീവൻ ഇതിലൂടെ രക്ഷിക്കാൻ കഴിഞ്ഞേക്കാം..plss😢

  • @ahamedfalahfalah566
    @ahamedfalahfalah566 3 месяца назад

    എല്ലാസ്വേച്ചാധിപതികള്‍ക്കും അവസാനം ഇങ്ങനെയൊക്കെതന്നെയാണ്

  • @sathz540
    @sathz540 3 месяца назад +6

    ellaa ekaadhipathikaludeyum avasanam ingane thanneyaayirikum

  • @StevieJoseph-mw5gc
    @StevieJoseph-mw5gc 3 месяца назад

    Sheik Hasina finally shaken out permanently from Bangladesh....oh what a way to get the boot 🤔

  • @devikataekachu_7
    @devikataekachu_7 3 месяца назад +3

    All eyes on Bangladeshi Minority 🙏🏻

  • @Bharath-me9ts
    @Bharath-me9ts 3 месяца назад

    Ethra nalla baranadikarikal ayalum janangal thirichal ithanu anubavam

  • @fiyazv4856
    @fiyazv4856 3 месяца назад +3

    ബംഗ്ലാദേശ് ഇന്ത്യക്ക് തലവേദനയാകും...പുതിയ ഭരണാധികാരികൾ ഇന്ത്യയോട് കൂറുള്ളവരായിരിക്കില്ല...

  • @pknizarudeen8738
    @pknizarudeen8738 3 месяца назад

    എല്ലാ അഹങ്കാരി ആയ ഭരണാധികാരികൾക്കും ഇതൊരു പാഠമാകട്ടെ

  • @SuhailMp-o1v
    @SuhailMp-o1v 3 месяца назад +6

    എല്ലാ ഏകാധിപതികൾക്കും ഇതുതന്നെയാണ് വിധി

  • @anwarag4299
    @anwarag4299 3 месяца назад

    എല്ലാ എകാധിപതികൾക്കും ഇത് ഒരു പാഠമാണ്

  • @rafeequet2745
    @rafeequet2745 3 месяца назад +94

    ഇന്ത്യയുടെ നല്ല ഒരു അയൽ രാഷ്ട്രമായിരുന്നു ബംഗ്ലാദേശ്. അവിടെയാണ് ജമാഅത്തെ ഇസ്ലാമി എന്ന വർഗീയ ജനവിരുദ്ധ സംഘടന കുഴപ്പങ്ങൾ ഉണ്ടാക്കുന്നത്

    • @vickyz169
      @vickyz169 3 месяца назад +6

      Ok റഫീഖ് നായർ 😂

    • @v.m.abdulsalam6861
      @v.m.abdulsalam6861 3 месяца назад +5

      ജമാഅത്തെ ഇസ്ലാമി അവിടെ ചെറിയ പാർട്ടിയാണ്. ജമാഅത്ത് വിചാരിച്ചാലൊന്നും ഇത്ര വലിയ പ്രക്ഷോഭം ഉണ്ടാകില്ല. BNP ആണ് ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടി.

    • @AkbarAli-kt7xr
      @AkbarAli-kt7xr 3 месяца назад

      S

    • @sinuninu777
      @sinuninu777 3 месяца назад +3

      ഇന്ന് ശാഖയിൽ പോയില്ലേ ജീ 😢😢

    • @sanalkumarkrishnapillai2008
      @sanalkumarkrishnapillai2008 3 месяца назад

      👍

  • @Yxhap-id8bj
    @Yxhap-id8bj 3 месяца назад

    Power people makes country powerfull.bangla people❤❤

  • @nivedraj506
    @nivedraj506 3 месяца назад +10

    മോദി ആണ് ഇന്ത്യ യുടെ ധൈര്യം❤

    • @hameedvelliyath2140
      @hameedvelliyath2140 3 месяца назад

      മോഡിയുടെ ധൈര്യമോ

    • @fumingperfume9399
      @fumingperfume9399 3 месяца назад

      @@hameedvelliyath2140RSS 🔥🔥🔥

    • @fumingperfume9399
      @fumingperfume9399 3 месяца назад

      sdpi ജിഹാദി ഫ്യൂണ്ടകൾ ഇന്ത്യയിൽ വന്നാൽ ഇത് ഒക്കെ തന്നെ അവസ്ഥ

    • @bhargaviamma7273
      @bhargaviamma7273 3 месяца назад

      ഒരു മനുഷ്യനിലും ഒരു ഗ്രന്തത്തിലും ഒതുങ്ങുന്നതല്ല ഭാരതം ഇവിടെ ഓരോ ധർമ്മാചാരിയും ഈശ്വരാവതാരമാണ്:
      ശക്തി എന്നും അവർക്കൊപ്പവും...!🔥👍

  • @Kps_Company
    @Kps_Company 3 месяца назад +9

    അവരെ വിചാരണ ചെയ്യണം, ഈ കൊലപാതകങ്ങൾക്ക് കാരണമായത്തിന് ശിക്ഷ വിധിക്കണം

  • @danicletus7486
    @danicletus7486 3 месяца назад

    Praise God for Bangaladesh army

  • @Black_fox964
    @Black_fox964 3 месяца назад +24

    വിപ്ലവങ്ങളുടെ പട്ടികയിൽ ഒരു ബംഗ്ലാദേശ് വിപ്ലവവും കൂടി .

  • @shareefshareef2980
    @shareefshareef2980 3 месяца назад +1

    ഏകാധിപതിക്കുള്ള അവസ്ഥ ഇങ്ങനെ തന്നെ. കാലം കണക്ക് പറയിക്കും

  • @saj98987
    @saj98987 3 месяца назад +4

    ഇത് 24 ന്യൂസ് ചാനല്‍ തന്നെ ആണോ? ഈ ചാനല്‍ മതവൽകരിക പെട്ടു കഴിഞ്ഞിരിക്കുനോ?. ഈ അക്രമത്തെ എങ്ങനെ ന്യായീകരിക്കാൻ പറ്റും?

  • @brockzpresent9192
    @brockzpresent9192 3 месяца назад +17

    ഏകാധിപത്യ ഭരണത്തിന് എല്ലാം അവസാനം ഇത് തന്നെയാണ് .....ചരിത്രം ആവർത്തിക്കുന്നു..

    • @MrAneeshraghavan
      @MrAneeshraghavan 3 месяца назад

      എന്നിട്ടാണോ ആ നാട്ടിലെ ഹിന്ദുക്കളെ മൊത്തം തല്ലികൊല്ലുന്നേ ???

    • @bhasikadu881
      @bhasikadu881 3 месяца назад

      ​​@@MrAneeshraghavan
      ഏകാദിപതികൾക് മതമില്ല സുഹൃത്തേ നിലനിൽപിന് വേണ്ടി അവർ എന്തും ചെയ്യും

  • @AbdulMajeedAli-fl3wh
    @AbdulMajeedAli-fl3wh 3 месяца назад +1

    ധിക്കാരികളായ ഏത് ഭരണാധികാരി ആയാലും ഇതാണ് അവസ്ഥ സൂക്ഷിച്ചാൾ കൊള്ളാം

  • @arzanabbas4315
    @arzanabbas4315 3 месяца назад +11

    കേട്ടിരിക്കാൻ നല്ല രസമായിരുന്നു അവസാനം പൊളിച്ചു😂❤

  • @JazhaffarTp
    @JazhaffarTp 3 месяца назад

    Varthakal ketapol albhutham thonunnu lokam pazhaya kamunasithelake pokinnu good by❤❤❤❤❤

  • @georgejohnable
    @georgejohnable 3 месяца назад +73

    ഇതാണ് മുസ്ലിം രാഷ്ട്രങ്ങൾടെ കുഴപ്പം... എല്ലാം നമ്മെന്റെ മതം

    • @Answering2Nons
      @Answering2Nons 3 месяца назад +16

      ഇതേ അവസ്ഥ തന്നെയല്ലേ Myanmar, Srilanka, South Sudan,Congo ഇവിടെയൊക്കെ വന്നത് ഇതെല്ലാം മുസ്ലിം രാജൃങ്ങളാണോ

    • @SameerTK-l8k
      @SameerTK-l8k 3 месяца назад +6

      @@georgejohnable എന്നാ നീ പോയി നിമ്മന്റെ രാഷ്ട്രം അക്കെടാ

    • @SameerTK-l8k
      @SameerTK-l8k 3 месяца назад +11

      @@Answering2Nons എന്തിനാ ബ്രോ
      മറുപടി കൊടുക്കാം അർഹിക്കുന്നവർക്ക് അല്ലാതെ
      ചാ.,.... ഗോ മൂ....കൃ..,. ക്ക് ആരെങ്കിലും മറുപടി കൊടുക്കുമോ

    • @WorkLife-n1q
      @WorkLife-n1q 3 месяца назад +4

      ജോർജ് ജോർജിന്റെ സ്വഭാവം കാണിക്കും

    • @KUMBIDI_0.2
      @KUMBIDI_0.2 3 месяца назад

      മുസ്ലിം നെയും ഹിന്ദുവിനെയും തമ്മിൽ തല്ലിച്ച് മനസുഗം കണ്ടെത്തുന്ന ക്രിസ്ത്യൻ സമൂഹം ആണ് ഇന്ത്യയുടെ ശാപം.....

  • @indianheritageandculture-e3997
    @indianheritageandculture-e3997 3 месяца назад

    ഇതൊരു ഭീകരരാഷ്ട്രമാവുന്ന കാര്യം News 24 മറക്കുന്നു

  • @Bissell-c2r
    @Bissell-c2r 3 месяца назад +4

    താമസിയാതെ നമ്മുടെ നാടും ഈ കോലത്തിൽ ആവും

    • @hb6326
      @hb6326 3 месяца назад +8

      Oru hindu bhooripaksha janatha Indiayil ulllayidatholam kalam athundavilla ❤. Islamica bhooripakshavum janadhipathyavum orikkalum othu povilla ennathinte udaharanangal anu Pakistan, Afghanistan, Bangladesh okke.

    • @sandrakkkvvv
      @sandrakkkvvv 3 месяца назад +9

      ഒരു പ്രേത്യേക വിഭാഗം കൂടുമ്പോൾ മാത്രം ഉണ്ടാകുന്ന പ്രതിഭാസം ആണ് ഇത്...

  • @prathaptitus6665
    @prathaptitus6665 3 месяца назад +1

    Very nice explaining

  • @GK-pe9jz
    @GK-pe9jz 3 месяца назад +19

    എല്ലാ പ്രധാനമന്ത്രിയ്ക്കും ഒരു പാഠം മാകട്ടേ! പ്രത്യേകിച്ച് നമ്മുടെ പ്രധാനമന്ത്രിയ്ക്കും

    • @_prathikarichu_pokum_
      @_prathikarichu_pokum_ 3 месяца назад +11

      Nite thanthaa vijarichitu ninne alle undakan patiyullu.pinne annu nee...😂😂😂😂

    • @jyothy7846
      @jyothy7846 3 месяца назад

      He is elected PM. Not like Pak or Afgan.
      Podo another Afghanistan with full freedom... Created... 😂😂😂happy

  • @BalakrishnanN-55084
    @BalakrishnanN-55084 3 месяца назад +22

    ഇത് എല്ലാ രാഷ്ട്രീയക്കാർക്കും ഒരു മുന്നറിയിപ്പാണ്.

  • @anwarag4299
    @anwarag4299 3 месяца назад

    എല്ലാം ദൈവ നിശ്ചയം ആണ് വിദ്യാർത്ഥി പ്രക്ഷോഭം ഒരു നിമിത്തം മാത്രം

  • @zakariya.k9937
    @zakariya.k9937 3 месяца назад +3

    ഇനി ആ രാജ്യം രക്ഷപ്പെടുകയില്ല

  • @thulaseedharanpillaipillai1475
    @thulaseedharanpillaipillai1475 3 месяца назад

    ഇത് എല്ലാ ഭരണാധികാരികൾക്ക് ഒരു പാഠമാവട്ടെ.

  • @AzeezTk-bk5kf
    @AzeezTk-bk5kf 3 месяца назад +4

    ബുദ്ധിയുള്ള ജനത.... നമ്മുടെ നാട്ടിലെ ജനങ്ങൾക്കു വിവരം ഇല്ലാത്തതുകൊണ്ട് ഇങ്ങനെ പോവുന്നു... ഇന്ത്യ തുറന്ന ജയിൽ ആണ്...അവർ സ്വാതന്ത്രമായി...

    • @truthhunter7231
      @truthhunter7231 3 месяца назад +7

      Ennal pinne avide poi jeevikyu koya

  • @aaduthoma2298
    @aaduthoma2298 3 месяца назад +4

    ഇസ്ലാം മത രാഷ്ട്രം അല്ലേ ഇതൊക്കെ ഉണ്ടാകൂ

  • @shafindogulf
    @shafindogulf 3 месяца назад +1

    ഇതാണ് ബംഗാളി മക്കളെ 😁

  • @GLOVESBP
    @GLOVESBP 3 месяца назад +3

    🤣🤣😂അപ്പൊ അവിടെ *"കർഷകർ "* അല്ല തെരുവിൽ
    ഇറങ്ങിയത്. അവിടെ, വിദ്യാർഥികൾ, 🤣🤣🤣പിള്ളാർ
    പണി പാളിച്ചു 🤣🤣😍
    പഴയ *"ചാമ്പറാൻ "* 🤣🤣
    *"ജയപ്രകാശ് നാരായൺജി "*
    ഓർത്തു പോയി 🤣🤣🤣

  • @pjthomas4780
    @pjthomas4780 3 месяца назад

    ഓരോ രാജ്യങ്ങളും നിയമങ്ങൾ ഉണ്ടാക്കുമ്പോഴത്തേക്ക് രണ്ട് പ്രാവശ്യത്തെ കൂടുതൽ അധികാരം കസേരയിൽ ഇരിക്കാൻ പാടില്ല എന്ന് അമേരിക്ക നിയമം ഉണ്ടാകണം രണ്ടും മൂന്നും നാലും പ്രാവശ്യം ഇരിക്കുമ്പോൾ ഈ മനുഷ്യനല്ലേ ഏകാധിപതിയും ബുദ്ധിയില്ലാത്തവരായി തീരുന്നു അത് നമ്മൾ ഇപ്പോൾ ഒരുപാട് കണ്ടുകഴിഞ്ഞു ഈ അധികാര കൊതിയന്മാരുടെ ഇതിന് ഇതുകൊണ്ട് നമ്മൾ പൊറുതിമുട്ടി ഇന്ത്യയിൽ അത് ഇന്ത്യയിൽ അത് ലോകത്തിലെ ഏറ്റവും വലിയ ഒരു സൂക്ഷിത രാജ്യമായിട്ടു മാറിയ രാഷ്ട്രീയക്കാരുടെ

  • @UsmanK-od4if
    @UsmanK-od4if 3 месяца назад +4

    എല്ലാ കൊള്ളക്കാരായ ഏകാധിപതികളും കരുതിയിരിക്കുക

    • @vishnuvichu9264
      @vishnuvichu9264 3 месяца назад

      Mammad vesham kazhichu chathathu pole aanu naayadi

  • @Tinahere17
    @Tinahere17 3 месяца назад

    Thank God She is Alive!!!

  • @devantaar4381
    @devantaar4381 3 месяца назад +6

    അമേരിക്ക, ചൈന ഈ രാജ്യങ്ങളുടെ അടുത്ത ഇര... ഇവർ ആരെങ്കിലും ഒരാൾ ആ രാജ്യത്തെ പടുകുഴിയിൽ വീഴ്ത്തും... അവർ ആഗ്രഹിച്ചത് നടന്നു...

  • @deepakbalu7491
    @deepakbalu7491 3 месяца назад

    Hseena led a simple life ,they got only fan and chair and some furniture.

  • @arunkr2448
    @arunkr2448 3 месяца назад +3

    Brave lady

  • @fridaytalktech4
    @fridaytalktech4 3 месяца назад

    ബുദ്ധി ഇല്ലാത്ത വർഗ്ഗങ്ങൾ

  • @jknjallayil
    @jknjallayil 3 месяца назад +6

    ഇവിടെ കമ്മന്റിട്ട് പുളക്കുന്ന കുറെ അവൻമാരെ കണ്ടു ആ തിരിച്ചറിവിലേക്കായിരിക്കും എന്റെ "വോട്ട്" ഇനി എന്നും ......🔥 ഇല്ലെങ്കിൽ അടുത്ത തലമുറ തകർക്കപ്പെട്ട ബാമിയാനിലെ ബുദ്ധ പ്രതിമകൾ പോലെ ഇവിടുത്തെ പലതും കണ്ട് നിശ്ശബ്ദം സഹിച്ച് ഇരിക്കേണ്ടിവരും...🔥

    • @AbdullaChalilmeethal
      @AbdullaChalilmeethal 3 месяца назад

      ഭാമിയിനിൽ ബുദ്ധമാർ ഇല്ലല്ലോ

  • @abhilashmaninalinakshan3273
    @abhilashmaninalinakshan3273 3 месяца назад

    Sheikh Hazeena thanne vendivarum Bangladeshinte uyarchaku, Mhd. Yunisine kond onnum nadakukayilla, Nammude Manmohansirinte veroru pathipanu, yadisgivasal randuperum Economistukalanu koodathe ivar mattullavarude kalipavakalanu, athayath ivide Nehrukudumbathinteyum, avide Jamayathi islamiyudeyum, BNP yudeyum ippol thanne Bagladeshi Taka Lokavipaniyil thanne thakarnukondirikukayanu. Avarude pradhana varumanam Fisheringum, Textiles um aanu ath thakarnal aa rajyam thanne illathakum. Eatam mahathaya oru samskaram aanu Bengali samskaram aa rajyathe purogathiyilek nayikan Eeswaran oru adhrushya sakthiye konducarum Theercha🙏🏼🙏🏼♥️♥️

  • @knalatheef7528
    @knalatheef7528 3 месяца назад +67

    എല്ലാ ഏകാധിപതി കളുടെയും അവസാന അവസ്ഥ
    അത് ഇന്ത്യയിലെ ഏകാധിപതിയും തിരിച്ചറിഞ്ഞാൽ നല്ലത്

    • @rajeshrajendran2596
      @rajeshrajendran2596 3 месяца назад +57

      നമുക്ക് ഇന്ത്യയിൽ താലിബാൻ ഭരണം ആയാലോ കൂത്ത് നബിക്ക് കൂത്താടാ

    • @unni1457
      @unni1457 3 месяца назад +30

      Bangladesh alla india 😂😂😂 kotham keeri vidum 😂😂😂

    • @knalatheef7528
      @knalatheef7528 3 месяца назад +9

      @@rajeshrajendran2596 സ്വന്തം വീട്ടിൽ നാട്ടുകാര് വന്നു കുത്തി പോകുന്നത് കണ്ടു വളർന്നത് കൊണ്ടാവും അതേ രീതിയിൽ എപ്പോഴും പ്രതികരിക്കുന്നത് .
      സാരമില്ല . ഓരോ ജീവിതസാഹചര്യങ്ങൾ അങ്ങനെയാണ് .

    • @Legender-n2p
      @Legender-n2p 3 месяца назад +12

      Hamasoli dreams 🤣🤣🤣🤣🤭

    • @tastyfood1248
      @tastyfood1248 3 месяца назад +16

      ഇത് ഇന്ത്യയാണ് BJP ഭരിക്കുന്ന ഇന്ത്യ

  • @razakaroor7430
    @razakaroor7430 3 месяца назад +1

    ഒരു ഏകാധിപതിയും ഇന്നേ വരെ ജയിച്ച ചരിത്രമില്ല

  • @abduljabbarjabbar4711
    @abduljabbarjabbar4711 3 месяца назад +10

    ജനങ്ങൾ ഏൽപ്പിച്ച അധികാരം മറന്ന് ഞാനാണ് സ്റ്റേറ്റ് എന്നുപറഞ്ഞ് ഭരിച്ച ഏകാധിപതികൾ എല്ലാവരും ഒരു ദിവസം ഓടും..... ഓടിക്കും😮😮😮 ഹസീന താത്ത ഓടിയത് പോലെ..... രാജ്യത്ത് ജനങ്ങളാണ് വലുത്,,, ഭരിക്കുന്നവർ അല്ല എന്ന് ഇനിയെങ്കിലും ഓർത്തിരിക്കുക 🙏

    • @Aaaaashhhh
      @Aaaaashhhh 3 месяца назад

      👏🏻👏🏻👍🏻

  • @janakiramdamodar
    @janakiramdamodar 3 месяца назад

    റാസ്കൽ മാപ്രകളുടെ ദീന രോദനം.