Health supplement for diabetes | പ്രമേഹ രോഗികളുടെ ആരോഗ്യത്തിന് | Dr Jaquline Mathews BAMS

Поделиться
HTML-код
  • Опубликовано: 8 сен 2024
  • പ്രമേഹ രോഗികൾ തീർച്ചയായും ഭക്ഷണകാര്യത്തിൽ വളരെ മിതത്വം പാലിച്ച് പോരുന്നവരാണ്. കാരണം അവർക്ക് ഒരു പരിധിയിൽ കൂടുതൽ അളവിൽ ആഹാരം കഴിക്കാൻ സാധിക്കുകയില്ല. ഇവർക്ക് വേണ്ട രീതിയിലുള്ള പോഷകങ്ങൾ ലഭിക്കുന്ന food suppliment ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നു.
    for more,
    Visit: drjaqulinemath...
    #foodsupplements #diabetes #diabetic
    #drjaquline #healthaddsbeauty #ayurvedam #malayalam
    #ayursatmyam

Комментарии • 67

  • @healthaddsbeauty
    @healthaddsbeauty  7 месяцев назад +3

    Dr. ജാക്വിലിൻ്റെ online consultation ൻ ആവശ്യംഉള്ളവർ തങ്ങളുടെ പേരും സ്ഥലവും
    8921046160 എന്ന നമ്പറിലേയ്ക്ക് whatsapp മെസേജ് അയക്കുക
    Details മറുപടി യായി ലഭിക്കുന്നതാണ്
    Calls ഈ നമ്പറിൽ സ്വീകരിക്കുന്നതല്ല

  • @sureshsuresht9257
    @sureshsuresht9257 9 месяцев назад +1

    പ്രമേഹ രോഗികൾക്ക് ആശ്വാസം നൽകുന്ന നല്ലൊരു msg തന്നതിന് നന്ദി drgi🌹

    • @healthaddsbeauty
      @healthaddsbeauty  9 месяцев назад +2

      Quista DN Himalaya
      ഇതാണ് ആ Protein Powder name
      മെഡിക്കൽ shop ൽ ലഭിക്കും
      ഓൺലൈൻ ആയും ലഭിക്കും
      Himalaya Quista DN amzn.eu/d/6PvcmiZ

    • @sureshsuresht9257
      @sureshsuresht9257 8 месяцев назад

      😔​@@healthaddsbeauty

    • @sadikmohammed9438
      @sadikmohammed9438 Месяц назад

      ച്ചെ മോശം ​@@healthaddsbeauty

  • @ashokchandran1719
    @ashokchandran1719 9 месяцев назад +1

    Thank you for this valuable information

  • @sureshsuresht9257
    @sureshsuresht9257 9 месяцев назад +2

    Good presents☘️

  • @jeffyfrancis1878
    @jeffyfrancis1878 9 месяцев назад +1

    Thanks for the information Dr.
    😍❤🥰

  • @sreekandannair6447
    @sreekandannair6447 9 месяцев назад

    Dr Currently not available same on Amazon... anyway thanks...will followup..🙏

  • @shimarose4390
    @shimarose4390 9 месяцев назад

    Namude veetil kittuna sadanagal vech nalloru skincare video cheyamo

  • @suneeshchingoli7271
    @suneeshchingoli7271 9 месяцев назад

    ഡോക്ടർ അടിപൊളിയാ..

  • @narayankuttyputhiyeth6743
    @narayankuttyputhiyeth6743 9 месяцев назад +1

    Hi dr❤ super

  • @mukeshchauhan5037
    @mukeshchauhan5037 9 месяцев назад

    Great video dr jaquline mem,
    Mem, my wife used trichup shampoo and oil after we saw your video on hairs
    Mem I request you for one oil for Nerves and snaayu weakness (Hips weaknesses) 🙏

    • @healthaddsbeauty
      @healthaddsbeauty  9 месяцев назад +1

      Dhanwantharam Kuzhambu

    • @mukeshchauhan5037
      @mukeshchauhan5037 9 месяцев назад

      @@healthaddsbeauty gm mem,you are very humble I respect your humbleness,🙏your channel is running best health care series

  • @saranyasachu8788
    @saranyasachu8788 9 месяцев назад

    Thank you mam🥰

  • @sunilkumar-ws7ld
    @sunilkumar-ws7ld 9 месяцев назад +1

    Himalaya quista dn she is telling clearly 😮😮 saree and attire looks great cute 😅😅 iam trying for sponsors but very very slow response doctor

  • @sureshsuresht9257
    @sureshsuresht9257 9 месяцев назад +1

    👍👍

  • @Ameegosg
    @Ameegosg 9 месяцев назад

    Finally dr showed her hip ❤️

  • @akbara5657
    @akbara5657 9 месяцев назад +1

    ❤❤❤

  • @lalydevi475
    @lalydevi475 9 месяцев назад +1

    👍👍❤️❤️❤️❤️

  • @walterdsouza786
    @walterdsouza786 9 месяцев назад

    Good morning ❤

  • @pp-od2ht
    @pp-od2ht 9 месяцев назад

    Fatty liver grade 3 kaarkkum liver probs ullavarkum upayogikkaamo
    Liverini ithu andangilum probs undaakkumo
    Adu pola kidney heart etc etc

  • @shajahankunju6667
    @shajahankunju6667 17 дней назад

    ഞാൻ വാങ്ങി കഴിച്ചു തുടങ്ങി

  • @deepakms5596
    @deepakms5596 9 месяцев назад

    Madem saariyil super 😊😊

  • @pp-od2ht
    @pp-od2ht 9 месяцев назад

    High diabetic aanu
    Premehsoushadhi matram use chayyunnu
    Apizhum nalla vishappu
    Chila foidsinodu crazy aanu
    Nannaayi food allam kazhikkum
    Paksha ipo nannaayi weight kuranju
    9 kg Vara ipo kuranju
    Acarkum idu kazhikkaamo

  • @deepakms5596
    @deepakms5596 9 месяцев назад

    Hi madem super dressing. 😊😊😊

  • @rajeevpandalam4131
    @rajeevpandalam4131 9 месяцев назад

    👌👌🌹🌹🌹🌹🌹

  • @kamarukamaru942
    @kamarukamaru942 9 месяцев назад

    വിദേശത്തുള്ളവർക്ക് എങ്ങനെ വാങ്ങാൻ പറ്റും

  • @vikramnattika8828
    @vikramnattika8828 8 месяцев назад

    Kidney patient can drink this powder.

  • @vikramnattika8828
    @vikramnattika8828 8 месяцев назад

    Sugar fbs.120.hba1c.above 6.creating 1.16..can i use this powder.

  • @AshrafPSA
    @AshrafPSA 9 месяцев назад

    ഡോക്ടർ ജാക് സുഖമാണോ. നിങ്ങളെല്ലാ പ്രോഗ്രാം കാണാറുണ്ട്. ഓൺലൈൻ കൺസഷൻ വേണമെന്നുണ്ട് നമ്പർ എന്റെ കയ്യിൽ ഉണ്ട് പക്ഷേ ഗൾഫ് രാജ്യങ്ങളിൽ മരുന്ന് കിട്ടില്ലല്ലോ ആയുർവേദിക്ക് നാട്ടിലാണെങ്കിൽ നോക്കാമായിരുന്നു നാട്ടിൽ വരുമ്പോൾ വിളിക്കാട്ടോ😊♥️♥️♥️. കണ്ണൂർക്കാരന്റെ ഭാഷയല്ല ആലുവക്കാരുടെ ഭാഷയാണ് നിങ്ങൾക്ക് സംസാരം 😊

  • @RockT-rw4fb
    @RockT-rw4fb 9 месяцев назад

    I am not getting a quality sleep..i am almost conscious while sleeping and dreams a lot i guess..i don't feel sleepy...i want to drink water and peee...i don't know..its been more than a week..i want to get a quality sleep...what should I do..

  • @darveshkp1273
    @darveshkp1273 8 месяцев назад

    ഡോക്ടർ. ഇത് എത്ര സ്പൂൺ കഴിക്കണം..

  • @sujishaps1129
    @sujishaps1129 8 месяцев назад

    Rate ethra

  • @ambikaudayan130
    @ambikaudayan130 5 месяцев назад

    Dr fbs 112 ppbs 109 hba1c 6.4 anu. Melichilvrunnund. Ithil enk quista dn ano quista active ano kazhikendth. Menopause stagilum anu. Plsr reply dr

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh 9 месяцев назад

    Nameera protein powder upayogikkamo weight vekkan please reply

    • @healthaddsbeauty
      @healthaddsbeauty  9 месяцев назад

      Doctor re kandittu mathram

    • @SreejaSreeja-dm8jh
      @SreejaSreeja-dm8jh 9 месяцев назад

      Doctor kanditt thanneyan kudikkunnath 2yearayi upayogikkunnu nalla vishappunnd weight vekkukayum cheyythu but ath nirthiyal pinneyum meliyum foodinod thalparyammill

  • @sasidharannair7133
    @sasidharannair7133 9 месяцев назад +3

    പറയുന്നത്മാത്രംകേട്ടിട്ട് product മനസിലാകുന്നില്ല. Packet ന്‍റെ ഫോട്ടോ കാണിച്ചുതരാമായിരുന്നു..

  • @saeedalankar7448
    @saeedalankar7448 9 месяцев назад +1

    ഇത് കഴിക്കുന്നവർക്ക് prayaparidhiyundo

  • @sarathtk7487
    @sarathtk7487 9 месяцев назад

    ഡോക്ടർ ഇത് ലിവർ സിറോസിസ് ഉള്ള പ്രമേഹ രോഗികൾക്ക് കഴിക്കാമോ

  • @healthaddsbeauty
    @healthaddsbeauty  9 месяцев назад +2

    Himalaya Quista DN എന്നാണ് ഈ Product name
    മെഡിക്കൽ Shops ൽ ലഭിക്കും
    online ആയും ലഭിക്കും
    purchase link താഴെ കൊടുക്കുന്നു
    Himalaya Quista DN amzn.eu/d/6PvcmiZ

  • @sadikmohammed9438
    @sadikmohammed9438 Месяц назад

    ച്ചെ

  • @Lakshmi-bk7bd
    @Lakshmi-bk7bd 9 месяцев назад

    ഡോക്ടർ നല്ല കഫം ജലദോഷം ഉള്ള വയസ്സായ ആൾക്ക് എന്നും വൈകുന്നേരം കുളി കഴിഞ്ഞ് ഉപയോഗിക്കാമോ.ചൂടുള്ള ശരീര പ്രകൃതിക്കാർക് കർചൂ രാദി ചൂർണം ഉപയോഗിക്കാം എന്ന് കേട്ടു. അത് തലയിൽ ഒരു നുള്ള് വെറുതെ തിരുമ്മി യാൽ മതിയോ രസ്നദി പോലെ. നമുക്ക് ചൂട് ഉള്ള ശരീര പ്രകൃതി ആണോ എന്ന് എങ്ങനെ മനസിൽ ആക്കാം. എപ്പോഴും വിയർക്കുന്ന ആൾ ആണ്. നല്ല വിയർപ്പ് ഉണ്ട്. അത് ചൂടുള്ള ശരീരം ആയത് കൊണ്ട് ആണോ.ഉറക്കകുറവും ഉണ്ട്. രസ്നദി പൊടി ഉപയോഗിച്ചാൽ ചൂട് കൂടി ഉറങ്ങാൻ പറ്റാതെ വരുമോ. സംശയം ആണ്. പ്ലീസ് റിപ്ലൈ

    • @healthaddsbeauty
      @healthaddsbeauty  9 месяцев назад

      Yes upayogikkam
      Choodu sareerattilum upayogikkam

    • @Lakshmi-bk7bd
      @Lakshmi-bk7bd 9 месяцев назад

      Kachooradi veruthe orj nullu eduth onnilum cherkatbe nerukil tekkamo

  • @georgejoseph5873
    @georgejoseph5873 9 месяцев назад

    USFDA അലർട്ട് ചെയ്തിട്ടുള്ള പ്രോഡക്ട് ആണ് ഇത്

  • @user-cm8dr7vm1o
    @user-cm8dr7vm1o 7 месяцев назад

    ഇത് മെഡിക്കൽ സ്റ്റോറിൽ കിട്ടുമോ ഡോക്ടർ

  • @anzilanzil3020
    @anzilanzil3020 9 месяцев назад

    Mam enikk peanut butterine kurich ariyaan aarnnu (shelf life vardhippikkaan )njaan Instagram msg ayachittundaarnnu please replii

  • @fathibifathibi1326
    @fathibifathibi1326 9 месяцев назад

    Ningal corear cheyyarundo ningalude contact number tharamo