പ്രമേഹ രോഗികൾക്ക് അനുയോജ്യമായ പാനീയങ്ങൾ | Diabetes | Diabetic patients| Dr Jaquline Mathews BAMS

Поделиться
HTML-код
  • Опубликовано: 10 апр 2021
  • ഭക്ഷണകാര്യത്തിൽ ഏറ്റവും ശ്രദ്ധിക്കേണ്ടവരാണ് പ്രമേഹ രോഗികൾ. പ്രത്യേകമായ ആഹാരക്രമം അവർ പാലിക്കേണ്ടത് അത്യാവശ്യമാണ്.
    ഈ വീഡിയോയിലൂടെ പ്രമേഹ രോഗികൾക്കും, പ്രമേഹം വരാതിരിക്കാനും നിങ്ങനെ സഹായിക്കുന്ന പാനീയങ്ങൾ പരിചയപ്പെടാം.
    For online consultation :
    getmytym.com/drjaquline
    #healthaddsbeauty
    #DrJaquline
    #prameham
    #diabeticpatients
    #diabetes
    #diabetic
    #prameharogikal
    #ayurvedam
    #Ayurvedavideo
    #homemade
    #homeremedies
    #malayalam
    #allagegroup

Комментарии • 2 тыс.

  • @seethalakshmiganesh5765
    @seethalakshmiganesh5765 3 года назад +7

    Good information Doctor thank you very much 👍👍

  • @littleflower4472
    @littleflower4472 3 года назад +9

    Pinned by Dr.Jaqline,thank U for Ur valuable and useful information.Almighty God bless U always.

  • @sureshsuresht9257
    @sureshsuresht9257 11 месяцев назад +2

    ഉപകാരപ്പെട്ട വീഡിയോ നന്ദി ഡോക്ടർജി 👍☘️

  • @jaimonxavier503
    @jaimonxavier503 2 года назад +1

    Thank u mam great information for diabetic patience

  • @sarathvs8926
    @sarathvs8926 3 года назад +3

    Your videos are very useful to others.plz don't stop doing videos.Thank u🙏

  • @musicbeats1902
    @musicbeats1902 3 года назад +7

    Thankyou Mam .Very useful information to all Sugar Patients.

  • @aadityms551
    @aadityms551 3 года назад +1

    Thank you dr. Good information.

  • @binoycharuplakkil9746
    @binoycharuplakkil9746 3 года назад

    Very good 👍 guidelines, God bless 🙏 u always

  • @muhamedalitt4860
    @muhamedalitt4860 3 года назад +5

    Thanks dear doctor 🥰😍
    Valuable informations👍👍👍

  • @musthafat3095
    @musthafat3095 3 года назад +9

    Thank you Doctor
    very Good information
    🌷👌🌺👍🌹👍🌹👍🥀👍🌷👌🌷👌🌹👍🌷👌🌷👌🌷👍🌷👌

  • @indiraskitchen3260
    @indiraskitchen3260 3 года назад +2

    Thank you Doctor 👍

  • @tpramachandran1211
    @tpramachandran1211 3 года назад +1

    Thanks a lot for your valuable information...

  • @safeerporoli6035
    @safeerporoli6035 Год назад +12

    വ്യക്തമായി കാര്യങ്ങൾ പറയുന്നു..
    എല്ലാവർക്കും റിപ്ലൈ കൊടുക്കുന്നു
    നല്ല ഡോക്ടർ 👍👍👍👍👍👍👍🔥🔥

  • @sangeethacooksmart8493
    @sangeethacooksmart8493 3 года назад +7

    Thank you Ma'am it's very informative 👍👍:)

  • @ushavijayakumar3096
    @ushavijayakumar3096 3 года назад

    thank you so much doctor for the valuable information.

  • @lizykuriakose6321
    @lizykuriakose6321 Год назад +1

    Hi doctor.Thank you for your valuable information.
    Iam a pre diabetic patient.
    Please let me know wheather i have to start drinking methi water ? Can I eat boiled rice?
    When I am leaving rice iam not able to do anything feel so hungry. Can you please brief what all can I eat Doctor.
    Thank you

  • @akhilraj1701
    @akhilraj1701 Год назад +9

    എല്ലാവർക്കും കൃത്യമായി മറുപടി നല്കാൻ നിങ്ങൾ കാണിച്ച മനസ്സ് വലുതാണ്.. you are really great Doctor 🙏🙏👍

  • @underworld2858
    @underworld2858 3 года назад +6

    താങ്ക്സ്....🌷🌷🌷🌷🌷🌷

    • @healthaddsbeauty
      @healthaddsbeauty  3 года назад

      Thanks

    • @AbdulKareem-rl7pb
      @AbdulKareem-rl7pb 2 года назад

      *BLACKSEED OIL (കരിംജീരകസത്തും) & SUKOON MASSAGE OIL ലും (പ്രകൃതിദത്തമായ മരുന്നുകളും) ഉപയോഗിച്ച് വർഷങ്ങൾ പഴക്കമുള്ളതും പലവിധ ചികിത്സകൾ ചെയ്തിട്ടും ഭേദമാവാത്തതുമായ രോഗങ്ങൾ മാറ്റിയെടുക്കാം: -*
      • അലർജി (തുമ്മൽ, നീരിറക്കം, താരൻ)
      • അലർജിയുടെ ചൊറികൾ
      • വായ്പുണ്ണ്
      • മൈഗ്രൈൻ (തലവേദന)
      • അൾസർ
      • ഗ്യാസ്ട്രബിൾ
      • ദഹനക്കുറവ്
      • സോറിയാസിസ്
      • കാൽ വിണ്ടുകീറൽ
      • രക്തക്കുറവ് (കൗണ്ടിങ് കുറവ്)
      • മാനസിക ടെൻഷൻ
      • ഉറക്കക്കുറവ്
      • ശരീര വേദന (സന്ധി വേദന)
      തുടങ്ങിയ ശരീരത്തിലുള്ള പലവിധ രോഗങ്ങൾക്കും വളരെ പെട്ടന്ന് ശമനം ലഭിക്കുന്നതോടൊപ്പം ശരീരത്തെ പുഷ്ടിപ്പെടുത്തുകയും പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്ന UNANI MEDICINE (100% NATURAL ONLY) .
      *കരിഞ്ചീരകസത്തിൻ്റെ ശാസ്ത്രീയ വശങ്ങൾ അറിയുവാൻ **zehwa-herbals.blogspot.com/*
      *ABDUL KAREEM :*
      📱+91 9446300974 / +91 8137004471
      *📝 കൊറിയർ വഴിയും മരുന്നുകൾ അയച്ചു കൊടുക്കുന്നതാണ്*
      🏢 *ZEHWA HEBALS*
      *VETTICHIRA, MALAPPURAM*
      📧zehwaherbals@gmail.com
      📍maps.google.com/?cid=8313515728866229661

  • @panchajanyam2477
    @panchajanyam2477 3 года назад +2

    Thankyou doctor 🙏

  • @emmuttypoovad5805
    @emmuttypoovad5805 3 года назад +2

    💐 ഒരു പാട് നന്ദി🤝

  • @raindrops9845
    @raindrops9845 3 года назад +11

    As usual , wonderful and helpful video Dr 👍 My husband is not diabetic. About 6 years back fasting oru 130 okke ഉണ്ടായിരുന്നു . Since then he is having BGR 34 ( methi tablet) 2 tabs half an hour before brkfst and dinner. Also Sri Sri Ayurveda de Karela Jamun juice empty stomach morning കഴിക്കാറുണ്ട്. HbA1C is 5.7 and fasting level is maintained around 102 and PPBS around 103. 6 years aayi he is having these . Can he continuosly use this ? Food okke nalla control aanu. Angioplasty കഴിഞ്ഞതാണ് 12 years back. Continue cheiyyamo ee meds and juice ? Kindly advice dr. Thank you 🙏

    • @healthaddsbeauty
      @healthaddsbeauty  3 года назад +3

      Yes continue cheyyam

    • @raindrops9845
      @raindrops9845 3 года назад +1

      @@healthaddsbeauty thank you very much 🙏 for your reply Dr 🙏

    • @ourlittlebliss_0324.
      @ourlittlebliss_0324. 6 месяцев назад

      Njn 5 month pregnant annu..glucose kudichit sugar 156 ayirunu..one week kaxhnju nokiyapol 140 ann doctor enik cheyyyamo uluva vellam

  • @aboobackersidheeq5974
    @aboobackersidheeq5974 3 года назад +11

    എല്ലാർക്കും ഒരു പാട് ഉപകരിക്കും ഈ അറിവ്

  • @supriyaj2266
    @supriyaj2266 3 года назад +1

    Thanks doctor good information

  • @unnimadhavan3191
    @unnimadhavan3191 3 года назад

    Thank allude advice anikku valaere upakaramayi God bless yoy

  • @davidmathew5253
    @davidmathew5253 3 года назад +7

    Dear Doctor, thanks a lot for this video. ഞാൻ 54 വയസ്സുള്ള type 1 diabetic ആണ്. വളരെ മെലിഞ്ഞ ശരീരം ആണ്.കണ്ണിൻറെ veins weak ആയതിനാൽ കാഴ്ച കുറഞ്ഞിട്ടുണ്ട്. എനിക്ക് ഇതിൽ ഏത് പാനീയം ആയിരിക്കും ഉപകരിക്കുക ?

    • @healthaddsbeauty
      @healthaddsbeauty  3 года назад +2

      Triphala and barley water is very good for you

    • @nasarcvmunderi9213
      @nasarcvmunderi9213 13 дней назад

      ​@@healthaddsbeauty
      Typ 2 ആണ്
      Food ന് മുന്നേ 110
      ഭക്ഷണ ശേഷം 250 ഉണ്ട്
      എന്താണ് കഴിക്കേണ്ടത്
      ഒന്ന് പറയുമോ plz

  • @jyothivinod7015
    @jyothivinod7015 2 года назад +3

    Hai doctor,I am 47 years old lady,since last 6 months I am suffering from diabetics,and regularly using 2 dose medicine morning and night_ metform and glimepiride,and my diabetic rate at fasting is 96 and I am using uluva water regularly for 2 months. Did I continue the same medicine and water for life long

    • @healthaddsbeauty
      @healthaddsbeauty  2 года назад

      No just stop it and monitor your sugar levels
      If it is in control then use uluva water weekly thrice

  • @sfa931
    @sfa931 Год назад

    valuable information .thank you doctor

  • @ummascookbook721
    @ummascookbook721 2 года назад

    Very informative mam 🙏🏼

  • @JasieenaJasi-br2tw
    @JasieenaJasi-br2tw 3 месяца назад +3

    മധുരം പൂർണ മായി മാറ്റിയാൽ പ്രമേഹം മാറുമോ

  • @francinahard8341
    @francinahard8341 3 года назад +3

    Doctor I am pre diabetic - my HBAiC is 6.2 and fasting sugar level varies sometimes - between 6.5 and 7. I am 65 years. My GP advised me to control my diet and exercise. I am not taking any medication for diabetes. I walk daily about 2kms and am strictly following my diet - vegetables and Basmati rice.
    I also take fenugreek - boiled in water in the morning - empty stomach.
    I am taking medication for thyroid - Thyronorm 12.5 microgram.
    Is there any side affect if I take this mediation with fenugreek warm water? My doctor is unable to provide advice - due to our country laws.
    I would really appreciate if you could please help me. Thank you doctor.

    • @healthaddsbeauty
      @healthaddsbeauty  3 года назад

      Yes you go ahead with this water
      It will not disturb the potency of mentioned medicine

    • @francinahard8341
      @francinahard8341 3 года назад

      @@healthaddsbeauty Thank you doctor for taking the time to respond. Much appreciated.

    • @francinahard8341
      @francinahard8341 3 года назад

      Hello good morning Doctor, just wanted to let you know that I have been taking the Fenugreek water for the last two months and my sugar level has come down. I did my quarterly blood test and my GP is happy with the level of my blood sugar.
      I am continuing with this water. I must really thank you for your great advice. Thank you doctor

    • @AmbikaThekkat
      @AmbikaThekkat 3 месяца назад

      7:❤🎉 7:42 42

  • @shirlyxaviour8662
    @shirlyxaviour8662 2 года назад +1

    respected madam very useful message, good presentation, lives almighty jesus christ bless you, more and more in the coming days !!!

  • @achuthanmanil60
    @achuthanmanil60 Год назад

    ഒരുപാട് നന്ദി നല്ല അറിവിന്‌ 🥰🥰🥰🥰

  • @user-ny9en8iw7j
    @user-ny9en8iw7j 5 месяцев назад +9

    ഇതിലെ ഏതാണ് നല്ലതു

  • @sanashams7129
    @sanashams7129 3 года назад +4

    Enik 45 vayas
    Fasting 269
    After food 287
    Njan enthan kudikendathu??

  • @soudak8857
    @soudak8857 3 года назад

    നല്ല അറിവുകൾ

  • @Spicy_kitchen_D2
    @Spicy_kitchen_D2 3 года назад

    Thanks for information 😍😍😍

  • @jyothilekshmi8301
    @jyothilekshmi8301 2 года назад +6

    ഡോക്ടർ, എനിക്ക് 52 ys. എനിക്ക് ഫാസ്റ്റിംഗ് 130, ആഫ്റ്റർ ഫുഡ്‌ 180. ഇപ്പോൾ ഫുഡ്‌ control ചെയ്യുന്നു. Exercise ചെയ്യുന്നു. ഉലുവ വെള്ളം കുടിക്കുന്നു. എന്താണ് ഇനിയും ശ്രദ്ധിക്കേണ്ടത്?

    • @healthaddsbeauty
      @healthaddsbeauty  2 года назад +2

      Ethu mathi
      Oily items kurakkoo
      Fiber kooduthal venam

  • @aneesanaseer4566
    @aneesanaseer4566 3 года назад +4

    Dr jaan 26 years aanu, Hbca1 test cheythappol 6 aanu, enikku 11 month aaya kuttiyund. 65 my weight, 155 height aanu jaan enthu cheyynam

  • @ushavijayakumar6962
    @ushavijayakumar6962 Год назад

    Thanks Dr for the valuable information. Diabetic neuropathy ulla 65 years aayittulla ammachykku triphala barly vellam.ethra naal kudikkam. Pl reply dr.

  • @chandravathynambrath4060
    @chandravathynambrath4060 3 года назад

    Thank u Dr
    God bless 🙏

  • @justinvarghesevarghese7736
    @justinvarghesevarghese7736 2 года назад +39

    പാരമ്പര്യം ഉണ്ട്, metformin 500 one time കഴിക്കുന്നുണ്ട്,2years ayi

    • @RR.1963
      @RR.1963 2 года назад +1

      It's good

    • @georgejoseph5873
      @georgejoseph5873 2 года назад +5

      പൂർണമായും മാറ്റണമെന്ന് ആഗ്രഹം ഉണ്ടോ

    • @101svt
      @101svt Год назад +1

      @@georgejoseph5873 undengilo

    • @shafeekshafeekshafeek5397
      @shafeekshafeekshafeek5397 Год назад

      *DIASHIELD*
      _എന്താണ് പ്രമേഹം?_
      ലളിതമായ ഭാഷയിൽ പറഞ്ഞാൽ, നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ ശരീരത്തിലെ ഗ്ലുക്കോസിന്റെ അളവ് കൂടും. ഇത് ബാലൻസ് ചെയ്യാൻ നമ്മുടെ ആഗ്നേയഗ്രന്ഥി (പാൻക്രിയാസ്) ഇൻസുലിൻ എന്ന ഹോർമോണ് പുറപ്പെടുവിക്കും. പക്ഷെ, ചിലപ്പോൾ ഈ ഗ്രന്ധിയ്‌ക്ക് ഈ കഴിവ് നഷ്ടപ്പെട്ട് ഇൻസുലിൻ ഉൽപാതിപ്പിക്കാനുള്ള കഴിവ് നഷ്ടപ്പെടുകയും അങ്ങനെ ശരീരത്തിലെ ഗ്ലുക്കോസിന്റെ അളവ് അപകടകരമാം വിധം കൂടുകയും ചെയ്യും.
      ഈ അവസ്ഥയെയാണ് പ്രമേഹം എന്ന് പറയുന്നത്.
      ലോക ആരോഗ്യ സംഘടയുടെ കണക്കനുസരിച്ച് ലോകത്ത് ഓരോ വർഷവും 30 ലക്ഷത്തിലേറെ ജീവനുകൾ പ്രമേഹം കാരണം പൊലിയുന്നുണ്ട്. രോഗപ്രതിരോധ ശേഷി കുറയുന്നത്കൊണ്ട് പ്രമേഹ രോഗികളിൽ കൂടുതൽ ഹൃദ്രോഗങ്ങൾ, പക്ഷാഘാതം, വൃക്ക രോഗങ്ങൾ, അന്ധത, നാഡികളുടെ തകരാർ പോലത്തെ ഒട്ടേറെ രോഗങ്ങൾ പിടിപെടാൻ സാധ്യതയുമുണ്ട്.
      ഇതിൽ അന്ധതയ്ക്ക് ഏറ്റവും വലിയ കാരണം പ്രമേഹം മൂർച്ഛിക്കുന്നത് ആണെന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്.
      ഇതിൽ പലതും സങ്കീര്ണമാകാൻ കാരണം തന്നെ ഈ അസുഖം നേരത്തെ നിർണ്ണയിക്കാൻ കഴിയാതെ പോവുന്നതാണ്.
      എന്നാൽ, ഇത്തരം ജീവിത ശൈലിയുടെ ഇരയാവാതിരിക്കാൻ നമ്മുടെ കയ്യിൽ ഒരു എളുപ്പവഴി ഉണ്ട്...
      _MagneSSa അവതരിപിക്കുന്നു..._
      *_"SSMERO DIASHIELD"_*
      🟪 *പ്രധാന ചേരുവകൾ*
      ▪️ പാവയ്ക്ക (കൈയ്പക്ക)
      ▪️ കറുവപ്പട്ട
      ▪️ ഉലുവ (മേത്തി)
      🟫 *പ്രധാന നേട്ടങ്ങൾ*
      ✔️ രക്തത്തിലെ പഞ്ചസാരയെ ആരോഗ്യകരമായ അളവിൽ നിലനിർത്താൻ സഹായിക്കുന്നു
      ✔️ ഇൻസുലിൻ പുറപ്പെടുവിക്കുന്ന അളവ് സുസ്ഥിരമാക്കാൻ സഹായിക്കുക്കും
      ✔️ ശരീരത്തിന് ഇൻസുലിൻ ഉപയോഗിക്കാനുള്ള സ്വാഭാവിക കഴിവിനെ ഉത്തേജിപ്പിക്കുന്നു
      ✔️ പാൻക്രിയാറ്റിക് ബീറ്റ സെല്ലുകൾ പുനരുജ്ജീവിപ്പികാനും നന്നാക്കാനും സഹായിക്കുന്നു
      ✔️ വൃക്കകൾ ഗ്ലൂക്കോസിനെ അധികയായി
      വലിച്ചെടുക്കുന്നത്ത് തടയുന്നു
      ✔️ ആരോഗ്യകരമായ ജീവിതശൈലി നിലനിർത്താൻ സഹായിക്കുന്നു ..

    • @prasadpg8853
      @prasadpg8853 Год назад

      ഭക്ഷണം കഴിച്ച ശേഷം ഉള്ളതാണോ കൂടുന്നത്

  • @usharaja3478
    @usharaja3478 3 года назад +8

    എൻ്റെ 3 മാസത്തെ Avarage Sugar 6.9 ആണ്. FB യും Randam വും Normalആണ്.മരുന്നു കഴിക്കേണ്ടതുണ്ടോ?

    • @healthaddsbeauty
      @healthaddsbeauty  3 года назад +1

      Ella
      Ee paneeyangal try cheyyuka

    • @presteenaraju8888
      @presteenaraju8888 3 года назад

      Ngan varshngalayi tablet kazhikunna lane.Ngan engineyane thrufala barley vellam kudikendath

    • @rashirasheedali8710
      @rashirasheedali8710 3 года назад +2

      എനിക്ക് 12 വര്‍ഷമായി sugar ഉണ്ട് മരുന്ന് kazhikkunnundu ഞാൻ ഈ paneeyangal എങ്ങനെ കുടിക്കണം

    • @sajijacob6361
      @sajijacob6361 3 года назад

      ആശാളി അര റ്റേബിൾ സ്പൂൺ, അയമോദകം അര റ്റേബിൾ സ്പുൺ, ഉലുവ അര റ്റേബിൾ ,അരി അരകപ്പ്, ഉപ്പ് ആവിശ്യത്തിന് ഇട്ടുള്ള കഞ്ഞി ഒരാഴ്ചയായി കഴിക്കുന്നു. 290 ൽ നിന്നും 140 ഷുഗർ. ഇത് പതിവായി കഴിച്ചാൽ കുഴപ്പമുണ്ടോ. ഇതിനൊപ്പം മറ്റ് കറികൾ ( അച്ചാർ, പപ്പടം, മെഴുക്കുപുരട്ടികൾ) കഴിക്കാമോ പ്ലീസ്‌.

    • @sheebasiras3821
      @sheebasiras3821 Год назад

      @@healthaddsbeauty I am 52 years old. fasting sugar is 146 now. please advise.

  • @shilajalakhshman8184
    @shilajalakhshman8184 3 года назад

    Thank you dr😊

  • @murshidkhan1924
    @murshidkhan1924 4 месяца назад

    വളരെ നന്ദി

  • @anjanaambujakshan9149
    @anjanaambujakshan9149 2 года назад +9

    Maam,husband age:30
    fasting sugar:240 ആണ്.
    മാറാൻ എന്ത് ചെയ്യണം?

    • @healthaddsbeauty
      @healthaddsbeauty  2 года назад

      Anjana adhyam diet and exercise nokkanam
      Ennittum kuranjillengil medicines kazhikkanam
      Uluva vellam azhichayil 4 days 2 glass veetham kazhikkam

    • @shelmajoseph6333
      @shelmajoseph6333 2 года назад

      74 age medicin und 4masamayit sugar 250ne mel anu edhu paneeyam kudikkanam

    • @pmdgod1089
      @pmdgod1089 2 года назад

      Enik 37 age ayi sugar indairunnu

    • @pmdgod1089
      @pmdgod1089 2 года назад

      Ippo uluva vellattil kuranju 5 masam ayi todangit

    • @pmdgod1089
      @pmdgod1089 2 года назад

      Kidni asugam berumo pedi

  • @georgekuttyca7601
    @georgekuttyca7601 3 года назад +4

    Doctor ഞാൻ 50വയസ് കഴിഞ്ഞ ആളാണ് എന്റെ suger fasting 139മെഡിസിൻ ഇല്ല മഞ്ഞളരച്ചു നെല്ലിക്ക നീരിൽ രാവിലെ കുടിക്കുന്നു ഇടവിട്ട് അമൃത് ചതച്ചിട്ടവെള്ളം ഇതു നല്ലതാണോ?

    • @healthaddsbeauty
      @healthaddsbeauty  3 года назад +3

      Athe nallathanu
      Manjal puzhungi unangi podicha podi aanu nallathu

    • @divyavinesh6946
      @divyavinesh6946 3 года назад +1

      Thanks super video

    • @sivapramodpramod5445
      @sivapramodpramod5445 3 года назад

      Madam njan Hba1c check cheythu aniku 9.8 anu epol fasting sugar 247und njan andha eni cheyenda

  • @gdhttxjgkh6052
    @gdhttxjgkh6052 3 года назад +1

    Thanks for your advice

  • @sahasranamanp.r585
    @sahasranamanp.r585 3 года назад

    Very valuable information.Best wishes.

  • @fasalurahaman3291
    @fasalurahaman3291 3 года назад +1

    Tnx for useful information

  • @ashokchandran1719
    @ashokchandran1719 3 года назад +1

    വളരെ നല്ല ഒരു അറിവ് ..എല്ലാവര്ക്കും ഉപകാരപ്പെടട്ടെ ..നന്ദി ഡോക്ടര്‍

  • @johneypunnackalantony2747
    @johneypunnackalantony2747 2 года назад

    Thank you so much Dr very good information 🌹💐🙏

  • @raufchavakkad9840
    @raufchavakkad9840 3 года назад +1

    Thanks you Dr 👌👌👌

  • @leelageorge9035
    @leelageorge9035 2 года назад

    Oim 66 yrs old, I take melmet SR500 MG morning and night after food. My fasting sugar is always between 7 and 8 so my hba1c is also near to 8. I take thyronorm 25 mcg in the morning empty stomach. Then lime ginger cucumber juice

  • @shameethapk7537
    @shameethapk7537 2 года назад

    Nalla information thakns doctor

  • @puspakrishnan3746
    @puspakrishnan3746 2 года назад

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @prasanthr817
    @prasanthr817 3 года назад

    Thanks Dr 🙏

  • @treesajude5477
    @treesajude5477 3 года назад

    Thankyou ഡോക്ടർ, useful information 👏👏

  • @harishafeez9945
    @harishafeez9945 3 года назад

    Tnq Dr ❤️❤️

  • @razakkarivellur6756
    @razakkarivellur6756 3 года назад

    Thank u Doctor for good information.

  • @lailavk4279
    @lailavk4279 3 года назад +1

    Thank you Dr.nalla message.

  • @rahimmottammal8411
    @rahimmottammal8411 3 года назад

    Very good message. Dr.

  • @sunithashabu3366
    @sunithashabu3366 3 года назад +1

    Thankyou doctor

  • @salomaabraham4167
    @salomaabraham4167 2 года назад +1

    Thank u Doctor

  • @mohammedsaleem2806
    @mohammedsaleem2806 Год назад +2

    ഒരു വർഷമെടുത്തു ഇവിടെയെത്താൻ വൈകിയാണെങ്കിലും മനോഹരവും, ഉപകാരപ്രദവുമായ വീഡിയോ. Thank u mam🙏🏼

  • @ahmadkutty5740
    @ahmadkutty5740 3 года назад

    Thank you Doctor

    • @healthaddsbeauty
      @healthaddsbeauty  3 года назад

      Thanks

    • @sabeenaismayil6299
      @sabeenaismayil6299 Год назад

      കഴിഞ്ഞ 8 വർഷം കൊണ്ട് പ്രമേഹം ഉണ്ട് . കൈകാൽ മരവിപ്പ് കാൽ പാദങ്ങളിൽ പ്രമേഹം കൊണ്ടുള്ള ബുധിമുട്ടുകർ ഒക്കെയുണ്ട്. ഇപ്പോൾ ഫാസ്റ്റിംഗിൽ125 ആണ് ഷുഗർ ലെവൽ hba1c 8 ആണ് ഇപ്പോഴുള്ളത് ഏത് തരം വെള്ളമാണ് രാവിലെ കഴിക്കേണ്ടത്. ദിവസം മുഴുവൻ ഏതെങ്കിലും തരത്തിലുള്ള വെള്ളം നിർദ്ദേശിക്കാമോ?

  • @mustafamustu8290
    @mustafamustu8290 3 года назад +1

    Thank you doctor
    God bless you

  • @habibhabibkm5530
    @habibhabibkm5530 3 года назад +1

    വളരെ ഉപകാരപ്രദമായ വീഡിയോ താങ്ക്സ് ഡിയർ

    • @healthaddsbeauty
      @healthaddsbeauty  3 года назад +1

      Thanks

    • @nasarcvmunderi9213
      @nasarcvmunderi9213 13 дней назад

      ​@@healthaddsbeauty
      പ്രമേഹത്തിന്
      എന്താണ് ചെയ്യേണ്ടത്

  • @bindhubabu7028
    @bindhubabu7028 3 года назад +1

    Thankyou doctor👏👏👏👏👏

  • @shirlyxaviour8662
    @shirlyxaviour8662 Год назад

    respected dear dr.jaquakin avarkale big salute ! give more health informations again.good calm speech,very nice,congratulations. holybible says:issiah 41:10,issiah 66:13,deuteronomy 7:15, jesus only the answer !thanks

  • @RajaKumar-lp3mg
    @RajaKumar-lp3mg 3 года назад

    Good information thnk mam

  • @beenaparayil3310
    @beenaparayil3310 2 года назад

    Thank u..Dr

  • @sunilsal4926
    @sunilsal4926 3 года назад

    Good information.. Thank you doctor

  • @buildesign-wd7ie
    @buildesign-wd7ie 3 года назад +1

    Hi Doctor,I have type 2 diabetic and since 6 years I have been taken medicine.would you advise which kind of water I have to take early morning

    • @healthaddsbeauty
      @healthaddsbeauty  3 года назад

      It is better to take boiled uluva water and pera ila ittu boil cheyytha water

  • @shilumon9873
    @shilumon9873 2 года назад

    പറഞ്ഞു തന്നതിൽ നന്ദി

  • @mohandhas1046
    @mohandhas1046 2 года назад

    Thanks doctor
    Good experience
    Good explain
    Mohandass shoranur

  • @santhoshkumaran3513
    @santhoshkumaran3513 3 года назад +2

    nice mam.. really great and hopeful presentation to those who are strugling with diabetic..... i am in Pre-diabetic stage

  • @thankappanv.m7051
    @thankappanv.m7051 Год назад

    Thank you Dr.

  • @roymonck9804
    @roymonck9804 3 года назад

    Thanks Dr.

  • @sureshsuresht9257
    @sureshsuresht9257 10 месяцев назад

    Thankudrgi🌹

  • @geethatm1875
    @geethatm1875 3 года назад

    Good Dr please help me
    I am having treat me my for diabetes also now Dr recommends heart value surgery after some years is there any control measures for decreasing speed of thickening of valves

  • @hariharish7439
    @hariharish7439 2 года назад

    Madam super advice 👌

  • @Satheeshkumar-fo6hi
    @Satheeshkumar-fo6hi 2 года назад +1

    Thank you doctor

  • @jancychacko7813
    @jancychacko7813 3 года назад +2

    Thank you Dr I want to consult you . Type 2 diebutees 200 and above yesterday was 275. Today 239. Very useful your advice thank you Dr good God bless you 🙏

  • @sobhapremmenon2620
    @sobhapremmenon2620 2 года назад +2

    Hy Husb is diabetic and want to know taking Metmorfin 2times daily is safe or have any side effects.
    Appreciate ur reply

  • @GeethaNair-jo2kj
    @GeethaNair-jo2kj 3 года назад

    Thank u👍

  • @shibushibus2407
    @shibushibus2407 6 месяцев назад

    Goodmorning Dr.
    Njn daily ravile verum vayatil pavakka juice kudikkarundu ..
    Tablet um kazhikunnundu ..
    Ravileyum rathriyum anu tab ullathu .
    Glycomet gp2 aanu kazhikunnatu .
    Pavakka juice kudikkumbol
    Two time tablet kazhikan patumo Dr...pls reply dr .
    my age 38

  • @shajichekkiyil
    @shajichekkiyil 3 года назад +2

    നന്ദി സന്തോഷം ഡോക്ടർ, നല്ലൊരു ഇൻഫോമേഷൻ തന്നതിന്

  • @dreamsvlog5347
    @dreamsvlog5347 2 месяца назад

    Thanks dr🙏🙏🙏

  • @akbara5657
    @akbara5657 3 года назад

    Video valare nannayirunnu sis jaqy doctoree ❣ ❣😍👌👍

    • @healthaddsbeauty
      @healthaddsbeauty  3 года назад +1

      Thanks Akabar

    • @Anu-um9xn
      @Anu-um9xn 3 года назад

      @@healthaddsbeauty നാരങ്ങ വെള്ളം കുടിക്കുന്നതിനു കുഴാപ്പം ഉണ്ടോ

  • @sajeerbabubabu4002
    @sajeerbabubabu4002 3 месяца назад +1

    Thanks Dr

  • @bio4max833
    @bio4max833 2 года назад

    HBA1 11.7.12varshamayee sugar. Insulin.mrnig18night16edukkunnudu.kazhivarsham stroke vannu. Eathu paaniyamannu kudikkedathu. Daily Etra tharannayi kudikkannam

  • @shajikumar415
    @shajikumar415 3 месяца назад

    Ohm,namaskar,thanckyu,welcome,lokasamasthasukinobhavanthu

  • @MsSuneesh
    @MsSuneesh 3 года назад

    Thank u madam

  • @arunkv3776
    @arunkv3776 3 года назад

    Thanks dr

  • @basheer637
    @basheer637 3 месяца назад

    Hi Dr. I am a type 2 diabetic patient, Can I drink Grape fruit juice ?

  • @anithanath4556
    @anithanath4556 2 года назад

    Very good 👍 thanks

  • @anithaanitha867
    @anithaanitha867 2 года назад

    Thank you dr

  • @finetravels8509
    @finetravels8509 2 года назад

    Your all videos are very helpful to others …..Ma’am sugar test cheythu fasting 290 after food 480 weight 79 kg …enagne kurakkan kazhiyum ennu suggest cheyumo doctor ?

    • @healthaddsbeauty
      @healthaddsbeauty  2 года назад

      Etinu medicines thanne start cheyyanm
      Drinks kondu karyaam ella

  • @simmysabu6923
    @simmysabu6923 2 года назад

    Thanku Doctor

  • @nishnachirayil7794
    @nishnachirayil7794 2 года назад

    Good viedio mam. Ente husbentin 10 varshamayi sugar und. Medicine kazhikkunnund ennittum fastingil 200 after food 250 aan ithil which dring use cheyyanam