Fatty liver | remedies | ഫാറ്റിലിവർ ഉള്ളവർ തീർച്ചയായും ഉപയോഗിച്ച് നോക്കു | Dr Jaquline Mathews BAMS

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии •

  • @shoukathalipattathodika4370
    @shoukathalipattathodika4370 Год назад +154

    ഞാൻ ഇതിൻ്റെ സമയം മൂന്ന് മിനിറ്റായത് കൊണ്ടാണ് കാണാൻ കാരണം.
    ചുരുക്കി കാര്യങ്ങൾ കൃത്യമായായി അവതരിപ്പിച്ചു❤❤❤

  • @abdulsalampalliyali6467
    @abdulsalampalliyali6467 Год назад +558

    എല്ലാവരിൽ നിന്നും വ്യത്യസ്തമായി വലിച്ചു നീട്ടാതെ ചെയ്യേണ്ട കാര്യങ്ങൾ മാത്രം വ്യക്തമായി പറഞ്ഞു. വളരെ നന്ദി ഡോക്ടർ

  • @jamesvarghese1310
    @jamesvarghese1310 Год назад +207

    ഓരോത്തൻമാർ ഇത്രച്ചും കാര്യങ്ങൾ പറയണമെങ്കിൽ ഒരു മണിക്കൂർ വീഡിയോ മൊത്തം കേൾക്കേണ്ടിവരും. അഭിനന്ദനങ്ങൾ ഡോക്ടർ.

    • @anikalex2012
      @anikalex2012 11 месяцев назад +4

      സത്യം 😂

    • @ദോഷൈകദൃക്ക്-ഠ6ല
      @ദോഷൈകദൃക്ക്-ഠ6ല 9 месяцев назад

      ruclips.net/video/bofilaHO5ek/видео.htmlsi=G3zDQtKvbUy79W69

    • @vishnus655
      @vishnus655 9 месяцев назад

      true

    • @junithasalam9299
      @junithasalam9299 8 месяцев назад

      അതെ ഫാറ്റി ലിവർ കണ്ട് പിടിച്ച കാലം മുതൽ ഉള്ളത് പറഞ്ഞു കളയും

  • @nivedita.s1311
    @nivedita.s1311 Год назад +93

    ഇങ്ങനെയുള്ള dr. ആകണം. അല്ലാതെ വലിച്ചു നീട്ടി പറഞ്ഞാൽ ബോറടിക്കും. മനുഷ്യരുടെ ക്ഷമയെ പരീക്ഷിക്കരുത്.❤❤ super

  • @pramodmp3023
    @pramodmp3023 Год назад +64

    ഇതുപോലെ വീഡിയോ ചെയ്യുന്ന എല്ലാ ആൾക്കാരും ഈ ഡോക്ടറുടെ ഈ video ഒന്ന് കാണണം. എത്ര സ്പഷ്ടവും , വ്യക്തവുമായി അനാവശ്യമായ ഒരു നീട്ടലും ഇല്ലാതെ അവതരിപ്പിച്ച രീതി. Thank u doctor.

  • @kunjachant.k.1519
    @kunjachant.k.1519 Год назад +33

    ഡോക്ടർ നന്ദി ചുരുക്കിപ്പറഞ്ഞതിൽ എല്ലാ വിവരങ്ങളും ഉൾക്കൊള്ളിച്ചൽ പ്രത്യേക അഭിനന്ദനങ്ങൾ

  • @abdurasheed8541
    @abdurasheed8541 Год назад +19

    Thanks doctor. മറ്റു പല ഡോക്ടർമാരിൽ നിന്നും വ്യത്യസ്തമായി കാര്യങ്ങൾ വലിച്ചു നീട്ടാതെ വളരെ വ്യക്തമായിപ്പറഞ്ഞു. ഇതാണ് ശരിയായ അവതരണം.
    🙏🙏

  • @sunishmathew8743
    @sunishmathew8743 Год назад +5

    നല്ല അവതരണം... ഒരു thumbnail ഇട്ടു, അതുമായി യാതൊരു ബന്ധവുമില്ലാത്ത,വലിച്ചു നീട്ടി എങ്ങും തൊടാത്ത solution പറയുന്ന വർക്ക്‌ ഇതു സമർപ്പിക്കാം

  • @rejirajraj5358
    @rejirajraj5358 Год назад +10

    Thanks doctor ഞാൻ ഇപ്പോൾ അനുഭവിച്ചുകൊണ്ട് ഇരിക്കുന്നു!! കരൾ വീക്കം കുറയുന്നുണ്ട് പക്ഷേ!! ഭാരം കുറയുന്നില്ല!! ജിമ്മിൽ പോകുന്നുണ്ട്!! Thanks ഡോക്ടർ 👌

  • @bijeshv224
    @bijeshv224 11 месяцев назад +1

    എല്ലാവരും ചുരുങ്ങിയത് 20 മിനിറ്റ് എങ്കിലും വിവരിച്ചു വെറുപ്പിക്കും ഇത് പെട്ടന്ന് കാര്യം അവതരിപ്പിച്ചു thanks doctor

  • @PM-es1zf
    @PM-es1zf Год назад +7

    *വലിച്ചു നീട്ടാതെ വേണ്ടത് മാത്രം പറഞ്ഞു തീർത്തു.*
    *Thank You Mam*

  • @bindukishore8154
    @bindukishore8154 9 месяцев назад +1

    നന്ദി വലിച്ചു നീട്ടാതെ കാര്യം പറഞ്ഞു തീർത്തതിന് 🌹🙏

  • @chandrikad5296
    @chandrikad5296 Год назад +20

    ഞാൻ ഒരു മാസം കഴിച്ചപ്പോൾ തന്നെ നോർമൽ ആയി .Diet നോക്കി .Thank you

    • @DHA13179
      @DHA13179 Год назад +1

      Andhokkeyanu kazhichathu

    • @SmartBook223
      @SmartBook223 Год назад

      Ethra naal kayichu

    • @SalmaHabeeb-i1d
      @SalmaHabeeb-i1d 4 месяца назад +1

      എന്ത് ഡയറ്റാണ് എടുത്തത് എനിക്ക് ഗ്രേഡ് ടു ആണ് തൈറോയ്ഡ് മുണ്ട് പറഞ്ഞുതരാമോ

    • @SadiqAlsoora
      @SadiqAlsoora 3 месяца назад

      Enikum grad, 2 aanu

    • @girijapv2262
      @girijapv2262 3 месяца назад

      ​@@SalmaHabeeb-i1d3:25

  • @alikutty4551
    @alikutty4551 Год назад +2

    ഉപകാരപ്രദം. സാധാരണക്കാരെ കഷ്ടപ്പാടിൽ നിന്നും ഒട്ട വിൽ മരണത്തിൽ നിന്നും രക്ഷപ്പെടുത്താൻ ഡോകങടെ ഉപദേശം ഉപകരിക്കും. തീർച്ച.നന്ദി.

  • @sunilthenari7540
    @sunilthenari7540 Год назад +22

    ചിലവ് കുറവുള്ളതും ... ബുദ്ധിമുട്ടനുഭവിക്കുന്ന വർ വളരെ പ്രയോജനകരവുമായ വീഡിയോ നന്ദി🙏

  • @manojkumarparappoyil9045
    @manojkumarparappoyil9045 8 месяцев назад +3

    ഡോക്ടർ നന്നായി പറഞ്ഞു തന്നു സമയം ചുരുക്കി പറഞ്ഞു ഞങ്ങളെ സ്ഥബ് ദരാക്കി. വളരെ ഉപകാരപ്രദമായിരുന്നു.

  • @intensepsc
    @intensepsc 10 месяцев назад +3

    (feb-14)
    SGPT-78
    SGOT-42
    Cholesterol -265
    (march 14)
    SGPT-45
    SGOT-27
    Cholesterol -185
    😬😬😬😬❤

  • @KrishnaKumari-jy6fi
    @KrishnaKumari-jy6fi Год назад +16

    വളരെ ഈസിയായി പ്രയോഗിക്കാൻ പറ്റിയ ആർക്കും എപ്പോഴും കിട്ടുന്ന മൂന്ന് പ്രയോഗങ്ങൾ. വളരെ ഉപകാരമായി. നന്ദി. 🙏🙏🙏🙏

  • @semineesahassan2121
    @semineesahassan2121 10 месяцев назад +3

    വളെരെ നല്ല മെസേജാ ഡോക്ടർക്ക് നന്ദി

  • @bijumonksanto791
    @bijumonksanto791 Год назад +5

    വളരെ ചുരുക്കി പറഞ്ഞുതീർത്തു മനുഷ്യന് മനസ്സിലാകുന്ന ഭാഷയിൽ വലിച്ച് നീട്ടിക്കൊണ്ടു പോവാതെ നന്ദി

  • @Subash99144
    @Subash99144 10 месяцев назад

    Jaquline ന്റെ അവതരണം far better.

  • @babumottammal2584
    @babumottammal2584 Год назад +7

    ചുരുങ്ങിയ സമയം നല്ല,വലിയ അറിവ്....🙏👍❤️

  • @infocracks
    @infocracks 5 месяцев назад +2

    വളരെ മികച്ച ചുരുക്കിയുള്ള അവതരണമാണ് എല്ലാവർക്കും വേണ്ടത്. മറ്റുള്ളവർ 25-30 മിനിടിൽ വലിച്ച് നീട്ടി ക്ഷമ പരീക്ഷിക്കുന്ന ഈ കാര്യം വളരെ ചുരുക്കി പറഞ്ഞ് തന്നതിന് പ്രത്യേക അഭിനന്ദനങ്ങൾ .

  • @krishks-db7ck
    @krishks-db7ck 11 месяцев назад +5

    Agree with many here. Very clear, Useful, Easily possible & very Short advice, dear Dr. Congratulations & Sincere Thanks . 😊

  • @prasantamma
    @prasantamma 9 месяцев назад +2

    ഡോക്ടർ very good informatiom,❤.വലിച്ചു നീട്ടാതെ കാര്യങ്ങൾ മാത്രം പറഞ്ഞു തന്നു.ഇങ്ങനെ വേണം അവതരണം ❤️❤️❤️Thanks. 🙏🏼.

  • @RUBBERBANDMALAYALAM
    @RUBBERBANDMALAYALAM Год назад +9

    ലളിതം മനോഹരം അവതരണം 🎉🎉🎉👍👍👍. 100% informative and useful

  • @sjonkuruvila
    @sjonkuruvila 8 месяцев назад +1

    കാച്ചിക്കുറുക്കിയ അവതരണം എന്ന് പറയുന്നത് ഇതാണ് ❤❤❤❤ താങ്ക്യൂ ഡോക്ടർ

  • @sudheeshcs7276
    @sudheeshcs7276 Год назад +43

    വലിയ ഉപകാരം ഡോക്ടർ ❤

  • @aparandangerman
    @aparandangerman Год назад +6

    ഡോക്ടറിന്റ വീഡിയോസ് എല്ലാം ഒന്നിനൊന്നു മെച്ചം. വളരെ ഉപകാര പ്രദം. നന്ദി.

  • @shabil_muhammed
    @shabil_muhammed Год назад +2

    തീർച്ചയായും ഡ്രൈ ചെയ്തു നോക്കണം 👍👍👍

  • @nasarnasar5705
    @nasarnasar5705 Год назад +11

    ഇതുപോലെ ബുദ്ധിമുട്ടുന്ന എല്ലാവർക്കും വളരെ ഉപകാര പ്രധമായ വീഡിയോ thanks maam 🙏🙏❤

  • @Missionexcise
    @Missionexcise 11 месяцев назад

    Thank you dr വളരെ എളുപ്പത്തിൽ, വേണ്ട കാര്യങ്ങൾ മാത്രം പറഞ്ഞു തന്നു 🙏🏼🙏🏼🙏🏼 thank you

  • @PhantomPailey1971
    @PhantomPailey1971 Год назад +8

    അടിപൊളി ഇത്രയും സിംബിളായ കാര്യങ്ങൾ ഉള്ളപ്പോൾ എന്തിനാണ് പേടിക്കുന്നത് ഇതൊക്കെ നമ്മുക്ക് സിംപിളായി ചെയ്യാൻപറ്റുന്ന കാര്യമല്ലെ താങ്ക്യു ഡോക്ടർ

  • @nimmyabey3816
    @nimmyabey3816 Год назад

    ആദ്യമായിട്ടാണ് വളരെ വ്യക്തമായി വലിച്ചു നീട്ടാതെ കാര്യങ്ങൾ പറയുന്നത് വളരെ നന്ദി ഡോക്ടർ

  • @valsanair1817
    @valsanair1817 Год назад +10

    No stretching the matters. Very clear speedy and useful talk. Thank you Doctor. Waiting for another video.

  • @nasernaserthaduvalli1116
    @nasernaserthaduvalli1116 8 месяцев назад

    വലിച്ചു നീട്ടാതെ കാര്യങ്ങൾ പറഞ്ഞുതന്നതിനു ❤❤❤

  • @bethlehemprayertowerkhumul8981
    @bethlehemprayertowerkhumul8981 Год назад +26

    Excellent explanation and justice to the topic. 👍👍👍
    ✌️✌️✌️
    ❤️❤️❤️
    🙏🙏🙏
    🌻🌻🌻

  • @philipkp2925
    @philipkp2925 Год назад +2

    എല്ലാവർക്കും തിരക്കുള്ള ഈ കാലത്ത് പറയേണ്ടുന്ന കാര്യങ്ങൾ മാത്രം വളരെ പെട്ടെന്ന് പറഞ്ഞു തന്ന ഡോക്ടർക്ക് പ്രത്യേകത നന്ദി മാത്രവുമല്ല എത്രയും വരുമാനം കുറഞ്ഞവർക്കും ചെയ്യാവുന്ന നിസ്സാരമായ സംഗതിയാണ്

  • @reenavarghese1501
    @reenavarghese1501 Год назад +7

    വളരെ നല്ല ഇൻഫോ... Congrats ലിറ്റിൽ ഡോക്ടർ ❤❤

  • @Ponnuuzu
    @Ponnuuzu 8 месяцев назад

    Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku

  • @inod628
    @inod628 9 месяцев назад +1

    ഓരോരോ ഡോക്ടർ യൂ ട്യൂബ്സ് ഈ കാര്യങ്ങൾ പറയാനായി ഒരു മണിക്കൂർ എടുക്കും എന്നിട്ട് അവസാനം കൊണ്ട് ഉള്ള കാര്യം പറയും അത് വച്ച് നോക്കുകയാണെങ്കിൽ മേടത്തിന്റെ വീഡിയോ വളരെ നല്ലതാണ് അങ്ങേയ്ക്ക് ഒരായിരം നന്ദികൾ നേരുന്നു

  • @AshrafPSA
    @AshrafPSA 2 года назад +6

    താങ്ക്യൂ ഡോക്ടർ എനിക്കുമുണ്ട് ഫാറ്റി ലിവർ 😊

    • @drjaqulinemathews
      @drjaqulinemathews  2 года назад +1

      Ok

    • @sajitham5440
      @sajitham5440 2 месяца назад

      Fatty ലിവർ ഉണ്ട് അമ്മക്ക് വിരലുകൾ ചൊറിച്ചിൽ ഉണ്ട് കാലിന് വീക്കം ഉണ്ട്.. Pls reply

  • @anju8086omana
    @anju8086omana Год назад

    പ്രധാന പോയിന്റ് ആദ്യമേതന്നെ പറഞ്ഞു തന്ന് മനസ്സിലാക്കിയതിന് ഒരു ThanksGod bless u

  • @shifanasiraj529
    @shifanasiraj529 Год назад +18

    Well explained❤❤

  • @njangeetha
    @njangeetha Год назад +1

    വളരെ ഉപകാരം dr..... വലിച്ചു നീട്ടാതെ എല്ലാം നല്ല വ്യക്തമായി പറഞ്ഞു തന്നു......❤❤❤

  • @sreekalar5607
    @sreekalar5607 Год назад +7

    Very good message 👍 Thank you Dr❤

  • @gracefulreflections
    @gracefulreflections Год назад +1

    അങ്ങയുടെ അത്ഭുതപ്രവൃത്തികളുടെ ഘോഷംകൊണ്ടു ഞങ്ങളെ നിറയ്ക്കണമേ! അങ്ങയുടെ നാമത്തിൽ അരുളിച്ചെയ്യപ്പെട്ട പ്രവചനങ്ങൾ പൂർത്തീകരിക്കണമേ! അങ്ങേയ്ക്കുവേണ്ടി കാത്തിരിക്കുന്നവർക്കു പ്രതിഫലം നൽകണമേ! അടയാളങ്ങളും അത്ഭുതങ്ങളും വീണ്ടും പ്രവർത്തിച്ച് അങ്ങയുടെ കരബലം പ്രകടമാക്കണമേ! യേശുനാമത്തെ ഞങ്ങൾ വാഴ്ത്തട്ടെ, യുഗാന്ത്യംവരെ!

  • @sreenivasansun9873
    @sreenivasansun9873 Год назад +3

    very nice and brief presentation.

  • @santhammalooka1099
    @santhammalooka1099 Год назад +2

    വളരെ നന്നായി അവതരിപ്പിച്ചു. അതിനൊരു👍. ചുരുങ്ങിയ സമയം കൊണ്ട് കാര്യങ്ങൾ അറിഞ്ഞു 👍. 👍👍👍

  • @joysontn9828
    @joysontn9828 Год назад +10

    This is the correct way for explaining with out much elaboration. Thanks.

    • @drjaqulinemathews
      @drjaqulinemathews  Год назад +1

      Glad it was helpful!

    • @lalypaul8547
      @lalypaul8547 Год назад

      Thanks Dr...

    • @rvarghese0210
      @rvarghese0210 Год назад +1

      ​@@drjaqulinemathewsThanks Dr 🙏 You were to the point 👌👌

    • @gracefulreflections
      @gracefulreflections Год назад

      അങ്ങയുടെ അത്ഭുതപ്രവൃത്തികളുടെ ഘോഷംകൊണ്ടു ഞങ്ങളെ നിറയ്ക്കണമേ! അങ്ങയുടെ നാമത്തിൽ അരുളിച്ചെയ്യപ്പെട്ട പ്രവചനങ്ങൾ പൂർത്തീകരിക്കണമേ! അങ്ങേയ്ക്കുവേണ്ടി കാത്തിരിക്കുന്നവർക്കു പ്രതിഫലം നൽകണമേ! അടയാളങ്ങളും അത്ഭുതങ്ങളും വീണ്ടും പ്രവർത്തിച്ച് അങ്ങയുടെ കരബലം പ്രകടമാക്കണമേ! യേശുനാമത്തെ ഞങ്ങൾ വാഴ്ത്തട്ടെ, യുഗാന്ത്യംവരെ!

  • @narayanankutty87
    @narayanankutty87 Год назад

    വലിച്ചു നീട്ടാതെ കാര്യങ്ങൾ ഭംഗി ആയി പറഞ്ഞു, 🙏

  • @praseedas7707
    @praseedas7707 Год назад +6

    Thank you very much Doctor ❤

  • @tpramachandran1211
    @tpramachandran1211 2 года назад +11

    Very informative...thank you
    Keep posting such valuable information...🙏🏻

  • @balashakeher
    @balashakeher 7 месяцев назад

    സാധാരണ വീഡിയോ ആയിരുന്നെങ്കിൽ ആദ്യം അനാട്ടമി മുഴുവൻ പഠിപ്പിക്കുമായിരുന്നു 😂😂😂😂ഇത് പെട്ടെന്ന് കാര്യം പറഞ്ഞു. ഇങ്ങനെയാണ് ഡോക്ടർമാർ ചെയ്യേണ്ടത് 🎉

  • @simimm6133
    @simimm6133 Год назад +9

    Dr സ്കാൻ ചെയ്തപ്പോൾ എന്റെ ലിവർ സൈസ് 18 cm ആണ് കാണിക്കുന്നത് ഇത് സ്റ്റേജ് 1, സ്റ്റേജ് 2 ഫാറ്റി ലിവർ എങ്ങനെ ആണ് അറിയുന്നത്. Lft ചെക് ചെയ്തു അതിൽ എല്ലാം നോർമൽ ആണ്. Diet ചെയ്യുന്നുണ്ട്. Dr ദയവായി മറുപടി തരുമോ

    • @anjuprince5364
      @anjuprince5364 Год назад +2

      Normal 15 above 15 =1 Above 18 =2 pls search in Google 🙏🙏

    • @hasnubacker3151
      @hasnubacker3151 Год назад

      8 വരെ ഒന്ന് 12വരെ രണ്ട് 15വരെ മൂന്ന്

    • @Viralmallutrolls
      @Viralmallutrolls Месяц назад

      ഫാറ്റി ലിവർ സ്റ്റേജ് 2

  • @adarshvava6741
    @adarshvava6741 3 месяца назад +1

    ഡോക്ടർ പ്ലീസ് ഹെല്പ് രണ്ടുമൂന്നു മാസമായിട്ട് ഫുഡ് കഴിച്ചാൽ ശരിയായിട്ട് ദഹിക്കുന്നില്ല ശബ്ദിക്കാൻ വരുന്നതുപോലെ വയറു വീർത്തു വരുന്നതുപോലെ ലിവർ ടെസ്റ്റ് ചെയ്തുsgpt95sgop45 ലിവർ ടെസ്റ്റ് ചെയ്തു ഗ്രേഡ് 1 ഇതുകൊണ്ടാണോ ഇപ്പോഴും വയർ ഇങ്ങനെ ശരിയായിട്ട് ദഹിക്കുന്നില്ല വിശപ്പ് വരുന്നില്ല എന്തുകൊണ്ടായിരിക്കും ഇങ്ങനെ😢😢😢

    • @Ponnuuzu
      @Ponnuuzu 3 месяца назад

      Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku...

  • @seemasreekumar5041
    @seemasreekumar5041 Год назад +13

    Very well explained dr.

  • @thomasa1321
    @thomasa1321 Год назад +2

    This is the best health related video seen by me till date.. Dr knows the art and principles of communication- ABC of communication- Accurate, Brief and Clarity❤

  • @ksk4831
    @ksk4831 9 месяцев назад

    Madem ഞാൻ sub ചെയ്തു. Liquer കുടി നിർത്തി 2-3 month ആയി. ഇപ്പോൾ ഗ്യാസ്, എല്ലിന്റെ പൊട്ടലിന് മരുന്ന് കഴിക്കുന്നു. ഇപ്പോൾ 2-3 ദിവസം ആയി മലത്തിന്റെ കളർ ബ്ലാക്ക് ആണ്. കാരണം വും മരുന്നും പറയുമോ 🙏🏻

  • @praveenjithu5668
    @praveenjithu5668 Год назад +2

    Good information i have high cholesterol and fatty liver i need your advice 🙏

  • @ptgnair3890
    @ptgnair3890 Год назад +4

    Best remedy and easy to make❤🎉

  • @ayishamalu4186
    @ayishamalu4186 9 месяцев назад

    ഇങ്ങനെ വേണം ഡോക്ടർമാർ സംസാരിക്കേണ്ടത്👍🏻🌹

  • @muhammedshafi-mm1ec
    @muhammedshafi-mm1ec Год назад +3

    👌👌👌👌👍👍👍👍👍 Doctor My40 age Before 28 Agemy running workout My beef Chicken all meat my eating Is any problem doctor

  • @rajanvattekkat9096
    @rajanvattekkat9096 Год назад

    പറയേണ്ട കാര്യങ്ങൾ വളച്ചുകെട്ടില്ലാതെ വ്യക്തമായി പറഞ്ഞു. അനാവശ്യമായ പരാമർശങ്ങൾ ഒഴിവാക്കി. നന്ദി.
    എന്നാൽ ഒരു സംശയം. രണ്ടും മൂന്നും മാസങ്ങളിൽ ആവർത്തിക്കാൻ ആണോ ഉദ്ദേശിച്ചത്? 🙏

  • @abdulasees5421
    @abdulasees5421 Год назад +1

    താങ്ക്യൂ ഡോക്ടർ സംഭവം ഫാറ്റി ലിവർ കുറഞ്ഞാൽ ഇല്ലെങ്കിലും വലിച് നീട്ടാതെ
    കാര്യം പറഞ്ഞതുകൊണ്ട് മാത്രമാണ് ഞാൻ ഈ വീഡിയോ കണ്ടത് എന്തായാലും ഒരിക്കൽ കൂടി താങ്ക്സ്

  • @lovelyvs2243
    @lovelyvs2243 Год назад +9

    Thank you doctor for sharing this message

  • @kunjalimarakar6035
    @kunjalimarakar6035 Год назад +1

    ആശ്വാസമായി
    ലിവർ പുരാണം ഒഴുവാക്കിയല്ലോ
    നന്ദി

  • @johneypunnackalantony2747
    @johneypunnackalantony2747 2 года назад +6

    Very useful tips 👍 Thank you so much for your best presenting Dr 🌹🌹🙏🙏

  • @anithakm6259
    @anithakm6259 9 месяцев назад

    Dr. ഈ വീഡിയോ ഇന്ന് ആണ് കണ്ടത്. ഈ juices fatty liver ഇല്ല്യത്ത ഞാൻ കഴിക്കാറുണ്ട് ഇങ്ങനെ contionus 10 ഡേയ്സ് അ ല്ലാ. ഒരു ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം വീതം. കുഴപ്പം ഇല്ല്യാലോ?

  • @GK-fj9pw
    @GK-fj9pw Год назад +3

    Thank you doctor❤

  • @hpfh2502
    @hpfh2502 3 месяца назад

    Gdmrg madam
    ഒരു കിഡ്നി ഉള്ളവർക്കു ഇത് കുടിക്കാൻ പറ്റുമോ pls
    repls
    Tks
    madam
    കൂടുതൽ വലിച്ചു നീട്ടാതെ കാര്യം അവതരിപ്പിച്ചു
    നന്ദി ❤

  • @farmhouse-o2w
    @farmhouse-o2w 6 месяцев назад

    വളരെ നല്ല അറിവ് thank you madam🙏🏻

  • @Sinimoltastytreats
    @Sinimoltastytreats Год назад +3

    Hi Doctor my usg shows homogeneous increased echopatter.What does mean?? Fatty liver??

    • @gracefulreflections
      @gracefulreflections Год назад

      അങ്ങയുടെ അത്ഭുതപ്രവൃത്തികളുടെ ഘോഷംകൊണ്ടു ഞങ്ങളെ നിറയ്ക്കണമേ! അങ്ങയുടെ നാമത്തിൽ അരുളിച്ചെയ്യപ്പെട്ട പ്രവചനങ്ങൾ പൂർത്തീകരിക്കണമേ! അങ്ങേയ്ക്കുവേണ്ടി കാത്തിരിക്കുന്നവർക്കു പ്രതിഫലം നൽകണമേ! അടയാളങ്ങളും അത്ഭുതങ്ങളും വീണ്ടും പ്രവർത്തിച്ച് അങ്ങയുടെ കരബലം പ്രകടമാക്കണമേ! യേശുനാമത്തെ ഞങ്ങൾ വാഴ്ത്തട്ടെ, യുഗാന്ത്യംവരെ!

  • @indirat4013
    @indirat4013 Год назад +1

    ഉപകാര പ്രദമായ വീഡിയോയ്ക്ക് ഡോക്ടർ നന്ദി. നന്ദി നന്ദി

  • @ANu-mr5pw
    @ANu-mr5pw 2 года назад +3

    മാം എനിക്ക് മലബന്ധ oഉണ്ട്. C തൈറോയ്ഡ് ഉണ്ട് ) അത് മാറാൻ ഞാൻ കോട്ടക്കലിൻ്റെ ത്രിവല്യേഹം എന്ന മരുന്ന് കഴിക്കുന്നുണ്ട്. രാത്രിയ്ക്കൽ ഭക്ഷണത്തിനു് ശേഷം ഒരു ടീസ്പൂൺ ആൺ കഴിക്കുന്നത്. ഉത്' കഴിക്കുമ്പോൾ വയറ്റിൽ നിന്ന് രാവിലെ നന്നായിട്ട് പോകും.ഇത് സ്ഥിരമായി കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ? അതിലെ ഇൻ ഗ്രീഡിയൻസ് എന്തൊക്കെയാണ്.

  • @ushasivan-k6l
    @ushasivan-k6l 3 месяца назад

    Nalla arivu valare churukki present cheithathinu. A lot of thanksssssssss

  • @punjab1969
    @punjab1969 Год назад +5

    Thank u mam for the valuable information I have fatty liver grade 2 but the issue with me is I am a Zonal sales manager for a pharmacy company and I am always on tour is there any ready made drink or medicine which I can take

    • @drjaqulinemathews
      @drjaqulinemathews  Год назад +2

      Yes
      Plz WhatsApp 8921046160 for online consultation

    • @dilipkurup
      @dilipkurup Год назад

      Bar le vellam kudi aanu ullathu... 🙆‍♂️

  • @anukumar449
    @anukumar449 Год назад

    ഞാൻ വേറെ ഒരു ചാനലിൽ ഫാറ്റി ലിവർ നേ കുറിച്ച് ഒരു ഡോക്ടർ പറയുന്നത് കേട്ടു എനിക്ക് ഒന്നും മനസിലായില്ല ഡോക്ടർ ഡോക്ടറുടെ വിജ്ഞാനം അവിടെ പ്രസംഗിക്കുക ആയിരുന്നു. ആ ഡോക്ടർ പറഞ്ഞ പരിഹാരങ്ങളും മനസിലായില്ല എന്നാല് ഇവിടെ ഡോക്ടർ വളരെ സിമ്പിൾ ആയി കാര്യം പറഞ്ഞു തന്നു വളരെ നന്ദി ഡോക്ടർ ഇത് പോലെ വണ്ണം കുറയ്ക്കാൻ എന്തെങ്കിലും വഴി ഉണ്ടോ എങ്കിൽ പറഞ്ഞു തരുമോ

  • @reenarathnakar4318
    @reenarathnakar4318 Год назад +4

    Thank you Doctor ❤

  • @abdulnazar1661
    @abdulnazar1661 2 месяца назад

    Thank you for useful vedio Dr. May God bless you and your family

  • @rishikasubin2180
    @rishikasubin2180 Год назад +5

    ഡോക്ടർ ജന്മനാൽ ഉള്ളതാണ് Bilirubin ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ 😊

    • @drjaqulinemathews
      @drjaqulinemathews  Год назад +1

      Ok

    • @saneeshsanu3665
      @saneeshsanu3665 Год назад

      എനിക്കും കൂടുതൽ ആണ്. ഇത് കൊണ്ട് വിദേശത്തു പോവാൻ പറ്റില്ല 😢

  • @philipmathews-fo7vg
    @philipmathews-fo7vg 9 месяцев назад

    3 മാസം കഴിച്ചു ഫാറ്റി ലിവർ മാറിക്കഴിഞ്ഞാൽ ഈ drinks കഴിക്കുന്നത് നിർത്താമോ അതോ തുടരണമോ?

  • @nathanAU144
    @nathanAU144 2 года назад +5

    Dear Dr Jaquline,
    Could you please put a video about Ayurvedic solution for “Leaky gut”.
    Thanks in advance 🙏🏽

  • @ushanandakumar4749
    @ushanandakumar4749 10 месяцев назад

    Highly informative tku Dr Dr❤❤❤❤

  • @Venugopal-tb5zw
    @Venugopal-tb5zw Год назад

    Thanks a lot. ഒരു മാസം ഇതു ഉപയോഗിച്ചതിന. ശേഷം scan ചെയ്തു report Doctor ക്ക് അയച്ചു തരാം എൻ്റെ Fatty liver Grade -1 ആണ്

    • @Amina_airha
      @Amina_airha 10 месяцев назад

      കഴിച്ചിട്ട് മാറ്റം ഉണ്ടോ

  • @anitharaj933
    @anitharaj933 4 месяца назад

    Thanks doctor, enikku result kitti

  • @reallife4397
    @reallife4397 Год назад

    ഡോക്ടർ : നെല്ലിക്ക കൂടുതൽ കഴിച്ചാൽ കിഡ്നി പ്രോബ്ലം വരുമെന്ന് കേൾക്കുന്നു , 10 ദിവസം തുടർച്ചയായി കഴിച്ചാൽ അങ്ങനെ എന്തെങ്കിലും പ്രശ്നം വരുമോ ?

  • @SajeevCR
    @SajeevCR 9 месяцев назад

    സാധാരണ കേൾക്കാറുള്ളത് :
    ചികിത്സാ - നെല്ലിക്ക ജ്യൂസ്‌ കഴിക്കുക എന്നത്.
    വിവരണം : ആദ്യം നിങ്ങൾ മാർക്കറ്റിൽ പോയി നെല്ലിക്ക വാങ്ങണം. ഈ നെല്ലിക്ക എന്ന് പറയുമ്പോൾ നമ്മുടെ നാട്ടിലുള്ള നെല്ലിയുടെ കായ ആണ്. അത് പച്ച നിറത്തിൽ ഉരുണ്ടിരിക്കും. മറ്റു സ്ഥലങ്ങളിൽ പറന്നാണോ എന്നറിയില്ല. ഈ നെല്ലിക്ക രണ്ട് എണ്ണം എടുത്തിട്ട്, രണ്ടെണ്ണം എന്ന് പറയുമ്പോൾ ആദ്യം ഒരെണ്ണം എടുക്കണം, പിന്നെ ഒരെണ്ണം അപ്പോൾ രണ്ടെണ്ണം ആകും......

  • @marypearlinhilary6387
    @marypearlinhilary6387 9 месяцев назад

    🙏Thank you so much Doctor. Well explained.🎉🎉🎉🎉.

  • @beenabiju8111
    @beenabiju8111 7 месяцев назад

    Thank you Doctor.Well explained ❤❤

  • @leelamanykm1173
    @leelamanykm1173 Год назад

    വളരെ നന്ദി - മോളേ. നമ്മുടെ നിത്യോപയോഗ സാധനങ്ങളിലൂടെയുള്ള . ഈ മാർഗം പരീക്ഷിച്ച് പ്രധാന അവയവത്തെ സംരക്ഷിക്കാ മെന്നത് വലിയ "അറിവ്" തന്നെ. വളരെ ഉപകാരം, മരുന്നുകളുടെ ഉപയോഗം കുറയ്ക്കാമല്ലോ. ശരീര പോഷണവുമാകും.🙏🙏🌹❤️💪

  • @prakashcherlan7452
    @prakashcherlan7452 Год назад

    ഞാൻ ഈ പാനിയം കുടിക്കാൻ തുടങ്ങി 10 ദിവസം കഴിഞ്ഞു... വളരെ മാറ്റം ഉണ്ട്❤❤❤❤

  • @april221963
    @april221963 3 месяца назад

    Short and helpful message. Thanks

  • @aminamohammedkt3827
    @aminamohammedkt3827 2 месяца назад

    നല്ല ഡോക്ടർ.... Thanks

  • @irittyiritty934
    @irittyiritty934 Год назад

    നല്ല രീതിയിൽ മനസിലാക്കി തന്നു thankuu 🥰

  • @rejimonthankachan3683
    @rejimonthankachan3683 Год назад

    Hi doctor🙋‍♀️ഞാൻ പച്ചമൊരു പറഞ്ഞ പോലെ കുടിക്കുന്നു, ബാർലറി യും കുഴപ്പമില്ല കുടിക്കാം, പച്ച നെല്ലിക്ക കിട്ടില്ല ഇവിടെ 🤔ഫ്രോസൺ കിട്ടുമോ എന്താ ചെയ്ക

  • @gamehunter6219
    @gamehunter6219 Год назад

    Doctor സുന്ദരി ആണല്ലോ 🥰❤️

  • @deepthianil1457
    @deepthianil1457 Год назад

    നല്ല അവതരണം ഡോക്ടർ വളരെ ഉപകാരപ്രദമായ വീഡിയോ താങ്ക് യൂ ഡോക്ടർ ഇന്നുതന്നെ ഈ ഡ്രിങ്കുകൾ ഉപയോഗിച്ച് തുടങ്ങാം

  • @tondon1851
    @tondon1851 6 месяцев назад

    Simple and power way of talking.

  • @subithas1288
    @subithas1288 Год назад

    Dr ഗ്യാസ് പ്രശ്നം അമിതമായി ഉള്ള ഒരാൾ ആണ് ഞാൻ.... ഈ മൂന്നു ഡ്രിങ്കും ഗ്യാസിന് പ്രശ്നം ഉണ്ടാകുമോ....ഗോതമ്പു ഒന്നും കഴിക്കുന്നില്ല.... Msg കാണുവാണേൽ മറുപടി തരണേ dr 🙏🙏🙏