ചായ, സ്ക്വാഷ്, സോപ്പ്, ജാം, ഇൻഫ്യൂസ്ഡ് ഹണി; ഒരു പൂവു പോലും പഴാവില്ല, ശംഖുപുഷ്പം ഇങ്ങനെയും മാറും

Поделиться
HTML-код
  • Опубликовано: 7 июл 2023
  • #karshakasree #manoramaonline #valueadded
    വീട്ടുമുറ്റത്തു വളർത്തിയ ശംഖുപുഷ്പ ചെടിയിലുണ്ടാകുന്ന പൂക്കൾ ഉപയോഗിച്ച് മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കുകയാണ് കോട്ടയം മരങ്ങാട്ടുപിള്ളി ചെമ്പകമറ്റം ബീന ടോം. സ്വന്തം കൃഷിയിടത്തിലെ വിളകൾ മൂല്യവർധിത ഉൽപന്നങ്ങളാക്കി വിൽപന നടത്തി മികച്ച വരുമാനം നേടുന്ന വീട്ടമ്മയാണ് ബീന. ബീനയുടെ മാമ്പഴത്തെര നിർമാണത്തെക്കുറിച്ച് ഏതാനും നാളുകൾക്കു മുൻപ് കർഷകശ്രീ ഓൺലൈൻ പങ്കുവച്ചിരുന്നു.
  • ЖивотныеЖивотные

Комментарии • 14