ശംഖുപുഷ്പം വീട്ടിൽ ഉണ്ടോ? എങ്കിൽ നിർബന്ധമായും ഇത് അറിഞ്ഞിരിക്കണം.

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 911

  • @bindusaji3374
    @bindusaji3374 Год назад +46

    ഞാൻ വീട്ടിൽ നീലയും വെള്ളയും നട്ടുപിടിപ്പിച്ചിട്ടുണ്ട് ഇഷ്ടം പോലെ പൂക്കൾ ഉണ്ടാവുന്നുണ്ട് എന്നും വീട്ടിൽ രാവിലെയും സന്ധ്യക്ക് .വിളക്ക് കത്തിക്കുമ്പോൾ ഈ പൂക്കൾ വെക്കാറുണ്ട് കഴിഞ്ഞ ദിവസംഅമ്പലത്തിൽ പോയ സമയത്ത് ശിവഭഗവാന് 108 ശംഖുപുഷ്പം കൊണ്ട് മാല ചാർത്തി വന്നു കഴിഞ്ഞാണ് ഈ വീഡിയോ കണ്ടത് മനസ്സിന്ഒത്തിരി സന്തോഷം ആയി ഒത്തിരി നല്ല അറിവുകൾ പറഞ്ഞു തരുന്നതിന് ഒരു പാട് നന്ദി ഉണ്ട് ഇനിയും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു🙏

  • @sarithapoyilangal8555
    @sarithapoyilangal8555 Год назад +31

    എനിക്ക് ഈ ചെടികൾ നട്ടത്തിനുശേഷൻ നല്ല മാറ്റാം ഉണ്ട് ❤️👍👍👍👍👍

  • @geethageethasasidharan4089
    @geethageethasasidharan4089 Год назад +24

    എൻ്റെ വീടുമുറ്റത്ത് ഈ രണ്ടു ശംഖുപുഷ്പം ഉണ്ട് ഇതിൻ്റെ ഗുണങ്ങൾ പറഞ്ഞു തന്നതിന് നന്ദി നമസ്കാരം

    • @SandraAnoopAnsu
      @SandraAnoopAnsu 8 дней назад

      എന്റെയും 😊, ശബരിമലയിൽ പോകാൻ അമ്മ വ്രതം ആയിരുന്നപ്പോൾ നിത്യവും ക്ഷേത്രത്തിൽ ശാസ്താവിന് കൊണ്ട് കൊടുക്കാറുണ്ട്.......

  • @mallikaradhakrishnan4144
    @mallikaradhakrishnan4144 Год назад +10

    സത്യം
    എന്റെ വീട്ടിൽ ഉണ്ട് നീലയും വെള്ളയും
    എന്നും രാവിലെ വിളക്ക് കത്തിക്കുമ്പോൾ ഭഗവാന്റെ മുന്നിൽ വെക്കാറുണ്ട്

  • @vidyarayirathrayirath3730
    @vidyarayirathrayirath3730 Год назад +8

    Namaskaram..... ഞങ്ങളുടെ വീട്ടിൽ നീലശംഖുപുഷ്പം നട്ട് നനച്ച് പരിവാലിക്കുന്നുണ്ട് പറഞ്ഞു തന്ന കാര്യങ്ങൾക്ക് വളെ രെ നന്ദി' ഇത്രയു പ്രാധാന്യമുണ്ടെന്ന് അറിഞ്ഞില്ലാസ വിശേഷമാണെന്ന് അമ്മമ്മയും അമ്മയും പറഞ്ഞു തന്നിട്ടുണ്ട്. ഇത്രയും പ്രാധാന്യം പറഞ്ഞു തന്നു ലോ

  • @rema.k.a5005
    @rema.k.a5005 11 месяцев назад +4

    എന്റെ വീട്ടിൽ നീല, വെള്ള. ശംഖുപുഷ്പം ഉണ്ട്. ഇന്ന് . രാവിലെ വെള്ള ശംഖും പുഷ്പം ആദ്യമായി വിരിഞ്ഞ ഹരിജീ 🙏🙏🙏🙏🙏

  • @RamaniKarunakaran
    @RamaniKarunakaran 11 месяцев назад +6

    എന്റെ ഭവനത്തിൽ ശംഖുപുഷ്പം വെള്ളയും നീലയും നീല അടുക്കു ശംഖുപുഷ്പവും ഉൺട് പൂജയ്ക് എടുക്കാറുണ്ട് 🙏🙏👍

  • @remanijanardhananremai6331
    @remanijanardhananremai6331 Год назад +4

    L തിരുമേനി എന്റ വീട്ടിൽ വെള്ള ശംഖുപുഷ്പമാണ് ഉള്ളത് നീല ഇല്ല ഒരു തൈ പിടിപ്പിക്കണം ഈ അറിവിന് നന്ദി🙏🙏

  • @ramaniakd3159
    @ramaniakd3159 Год назад +4

    ഹരികുട്ടാ മോന്റെ എല്ലാം വീഡിയോ ഞാൻ കാണാറിണ്ട് ഒത്തിരി ഇഷ്ടം ആണ് ദേവി ദേവൻ മാർക്ക്‌ ഉള്ള എല്ലാം പുഷ്ങ്ങൾ എന്റ വീട്ടിൽ ഉണ്ട് ഞാൻ അമ്പലത്തിൽ കൊടുക്കാറുണ്ട് 🙏🙏🙏q🙏🌹🌹🌹

  • @devaki7130
    @devaki7130 Год назад +11

    എന്റെ വീട്ടിൽ ഉണ്ട് വെള്ളയും ഉണ്ട് നീല ചങ്ക് പുഷ്പവും ഉണ്ട് തിരുമേനി അത് വടക്ക് കിഴക്ക് ഭാഗത്താണ് അതിൽ കുഴപ്പമൊന്നുമില്ലല്ലോ ഇനി വടക്ക് ഭാഗത്തായിട്ട് ഒരെണ്ണം നടന്നു പറഞ്ഞു തന്ന അറിവിന് ഒരായിരം നന്ദി 🙏🙏🙏

  • @anuradhasasikumar5410
    @anuradhasasikumar5410 Год назад +6

    രണ്ടു പുഷ് പങളഉ ഉണ്ട്. നന്ദി
    നമസ്കാരം

  • @SURESHBABU-vy3du
    @SURESHBABU-vy3du Год назад +19

    ശംഖു പുഷ്പം എന്റെ ഗൃഹത്തിൽ അടുത്ത നാളുകളായി പുഷ്പിച്ചു വരുന്നു. സന്തുഷ്ടനാണ് ❤️🙏🙏🙏

  • @girijaakshara5938
    @girijaakshara5938 Год назад +18

    നന്ദി മോനെ നമസ്ക്കാരം 🙏🙏🙏 നല്ല അറിവുകൾ നൽകുന്ന മോനും നന്മകൾ നൽകാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @shaijinam8328
    @shaijinam8328 Год назад +2

    വളരെ വളരെ ഉപകാരപ്രദമിയ വീഡിയോ.വളരെ ലളിതം.ഏറ്റവും ഉപകാരപ്രദം.

  • @umavs7802
    @umavs7802 Год назад +12

    എന്റെ വീട്ടിൽ രണ്ടു കളറും ഉണ്ട്
    നന്ദി തിരുമേനി 🙏🙏🙏

  • @KanakavalliK-o5l
    @KanakavalliK-o5l Год назад +9

    നീലയും വെള്ളയും നാട്ടു വളർത്തിയിട്ടുണ്ട് അത് ഏശ്വര്യം തരുന്നുണ്ട് 😊

  • @rajalekshmiv5161
    @rajalekshmiv5161 Год назад +3

    നന്ദീ കുഞ്ഞേ പുതിയ കാര്യങ്ങൾ പറഞ്ഞു തന്നതിന് എന്റെ വീട്ടിൽ ശംഖു പുഷ്പം ഉണ്ട്

  • @gopakumar525
    @gopakumar525 Год назад +4

    Ente veettil undu neelayum vellayum shangupushpam njan vilakkinu munnil vachu prarthikkaarundu thankyou so much ❤

  • @SusmithaAk8301
    @SusmithaAk8301 Год назад +11

    നീല ശങ്കുപുഷ്പം പൂവിടാറായി 🙏🏻🙏🏻കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി

  • @suryakk9369
    @suryakk9369 3 дня назад

    Nalla. Arivukal paranju tharunathinu orupaad nandi ond 🥰👍❤️

  • @vinivini7599
    @vinivini7599 Год назад +3

    നീലശംഖുപുഷ്പം ഇഷ്ടം പോലെ ഇവിടുണ്ട്.ഞാൻ ദിവസവും രാവിലെ പൂജാമുറിയിൽ മറ്റു പൂക്കളുടെ കൂടെ വയ്ക്കാറുണ്ട്. വെള്ള ശംഖുപുഷ്പം ഇല്ലായിരുന്നു ട്ടോ. 1 തൈ തനിയെ കിളിർത്തു വന്നു പൂവിട്ടിട്ടുണ്ട്. അത് കണ്ടപ്പോ ഭയങ്കര സന്തോഷം.കാരണം ഞാൻ ഒരു പാട് അന്വേഷിച്ചുതാ.പക്ഷേ എവിടെ നിന്നും കിട്ടിയില്ല.

  • @SuguMaran-s7h
    @SuguMaran-s7h Месяц назад +1

    ശംഖു പുഷ്പം രണ്ടുകളറും എൻ്റെ വീട്ടിൽ ഉണ്ട്. പക്ഷേ അതിൻ്റെ ഗുണങ്ങൾ തിരുമേനി പറഞ്ഞപ്പോളാണ് മനസ്സിലായത് വളരെ നന്ദി.🙏🙏🙏🙏🙏

  • @beenashanavas5924
    @beenashanavas5924 8 месяцев назад +3

    ഈ വീടിയോ കണ്ടപ്പോൾഒത്തിരി സന്തോഷമായി എൻ്റെ വീട്ടിൽ നീല ശംഖ് പുഷ്പം ഉണ്ട്. നിത്യവും ക്ഷേത്രത്തിൽ കൊണ്ട് പോകാറുണ്ട്

  • @Sujatharajeevan
    @Sujatharajeevan 19 дней назад

    എന്റെ വീട്ടിൽ blue and white und. ഈ വീഡിയോ കണ്ടപ്പോൾ ആണ് ഇതിന്റെ ഗുണം മനസ്സിലാക്കാൻ സാധിച്ചു വളരെ Thanks🙏 🙏

  • @prasadkumar2864
    @prasadkumar2864 Год назад +6

    നമസ്കാരം 🙏🙏🙏
    കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു 👍

  • @rathieshrathiesh1608
    @rathieshrathiesh1608 Год назад +4

    ഓം നമ: ശിവായ എന്റെ വീട്ടിൽ നില ... വേളശങ്കുപുഷ്പം ഉണ്ട് നിത്യം ഞാൻ പുജാക്ക് എടുക്കുന്നുണ്ട്

  • @charammak5279
    @charammak5279 Год назад +53

    എന്റെ വീട്ടിൽ വർഷങ്ങളായി ഉണ്ട് ഞാൻ ഈ വീഡിയോ കാണാൻ തുടങ്ങിയിട്ട് കുറച്ചുദിവസമായി എന്നാൽ അഭിപ്രായങ്ങളൊന്നും അങ്ങനെ പറഞ്ഞില്ല ഇതുപോലെയുള്ള ഒരുപാട് വീഡിയോസുകൾ വരാറുണ്ട് അതൊക്കെ കാണാറു ചെയ്തു നോക്കാറുണ്ട് എന്നാൽ എനിക്ക് പ്രത്യേകിച്ച ഫലങ്ങൾ ഒന്നും കിട്ടിയില്ല വീഡിയോ കണ്ടിന്യൂ കണ്ടുകൊണ്ടിരുന്നപ്പോൾ ഉറക്കമില്ലാത്ത ഒരു നാരങ്ങ വെച്ചു ഉറങ്ങാൻ വേണ്ടി കണ്ടു എന്തായാലും അതൊന്നു പരീക്ഷിച്ചു നോക്കാൻ വിചാരിച്ചു അത് നോക്കി എന്നാൽ അത്ഭുതമെന്നു പറയട്ടെ 18 വർഷമായി ഉറക്കമില്ലാത്ത ഒരാളാണ് ഞാൻ എന്റെ ഭർത്താവ് മരിച്ചതിനു ശേഷം ഇപ്പോൾ എന്റെ കഷ്ടകാലത്തിന് എന്റെ മകനും മരിച്ചു അതിനുശേഷം ഒരു ഭ്രാന്തിയെ പോലെ ഞാൻ ഉറക്കം ഇല്ലാതെ നാരങ്ങ വെച്ച ദിവസം ഞാൻ 10 മണിക്ക് കിടന്നു രാവിലെയാണ് ഉറങ്ങി എഴുന്നേറ്റത് അതിനുശേഷം എനിക്ക് ഒരു ഉറക്കമാണ് മൂന്നുദിവസം കഴിഞ്ഞപ്പോൾ പുഴയിൽ ഒഴുകാൻ പറ്റില്ല കാരണം ഇവിടെ പുഴയില്ല അപ്പോൾ ഒരു ബുദ്ധി തോന്നി പൈപ്പ് തുറന്നപ്പോൾ വെള്ളം എങ്ങനെ ഒഴിച്ചു ഞാനതിനെ എടുത്ത പുറത്തുവച്ചു എന്നെങ്കിലും പുഴയുടെ കൂടെ പോകുമ്പോൾ അവിടെ ഇടാം എന്ന് മനസ്സിൽ ഉറപ്പിച്ചു മോനെ നിനക്ക് ഒരുപാട് നന്ദിയുണ്ട് 🙏🏻 ഞാനെന്റെ ഫ്രണ്ട്സിനൊക്കെ അയച്ചു കൊടുത്തു എല്ലാവരോടും പറഞ്ഞു ഞാൻ മകൻ മരിച്ചപ്പോൾ ഒരു ഭാഗത്ത് സ്ട്രോക്ക് തളർന്നു പോയി അതിൽ നിന്നും ഇനിയും മാറ്റം വന്നില്ല അതിനെന്തെങ്കിലും പ്രതിവിധിയുണ്ടോ കയ്യിൽ ഒരു ഭാഗം തീരെ ശക്തിയില്ല ഫിസിയോതെറാപ്പി ചെയ്തു കൊണ്ടിരിക്കുന്നു പിന്നെ ഭയങ്കര നേരം ഷുഗറും ഉണ്ട് കുറച്ച് ഇതിനൊക്കെയുള്ള ഒരു വീഡിയോ ചെയ്യാമോ മോനെ 😢🙏🏻🙏🏻🙏🏻 ഇതിനൊരു ഉത്തരം തരും എന്ന് വിചാരിക്കുന്നു ❤️

    • @midhularajesh51
      @midhularajesh51 Месяц назад

      എൻ്റെ വീട്ടിൽ ഉണ്ട് നീലയാണ് വൈള ഇല്ല

  • @kanagamkk1855
    @kanagamkk1855 Год назад +2

    Entvitil neelayanullat ravile vilakkukathikkumbol bagavanu samarppikkarund i vidio kandappol santhoshm thonni 🙏🙏

  • @anilakumari8255
    @anilakumari8255 Год назад +4

    ഹരി നമുക്ക് ശംഖുപുഷ്പം ഉണ്ട്.തെക്ക്ഭാഗത്താ.വടക്ക്ദിശയിൽ ഉടൻനടുന്നതാണ്.അറിയില്ലായിരുന്നു.മിക്കവാറും വീഡിയോ കാണും.godblessyou.

  • @geethabiju3307
    @geethabiju3307 Год назад +18

    രണ്ടും ഉണ്ട് വെള്ള ശംഗുപുഷ്പമാണ് കൂടുതൽ ഉള്ളത് നീല രണ്ടു മുട് ഉണ്ട്, മുക്കുറ്റി, തുളസി ഇവ എല്ലാം ഇഷ്ടം പോലെ ഉണ്ട്.. ശുഭദിനം ഹരി 🙏🙏🙏🙏🙏🙏🙏🙏ഹരി ഒരു പോസിറ്റീവ് ആയിട്ടുള്ള അറിവ് ആണ് എന്നും തന്നുകൊണ്ടിരിക്കുന്നു

  • @shantikrishnani.3816
    @shantikrishnani.3816 Год назад +4

    Thank you for this valuable information. In my house it came up on its own. I have three colours: blue, white, and violet (a combo of both blue and white). Everyday I offer the flowers to the gods in my Pooja room. Thank you

  • @SushisHealthyKitchen
    @SushisHealthyKitchen 7 дней назад

    Ente veetil neelayum vellayum shangupushpam und. ennum morning evening pooja cheyyumbol ella Devi Devathakalkum neela shangupushpam anu vekkunnath, ee vedio kandappol othiri aswasam, because njyan already ee paranja karyangal cheyyunnund. Ini oru karyam koodi Neela Shangupushpam Nadaan ettavum best place Veedinte Kizhakkku Vadakku Moola anu. Blue shangupushpam kond Tea and face cream undakkam, iniyum orupad health und,:
    Shangu pushpam Tea
    Shangupushpam Face Cream
    Shangupushpam Face Pack
    Shangupushpam Tea Orma kuravu, digestion nu best anu
    Shangupushpam After Menopause Hot flash kurakkan help cheyyum
    Shangupushpam best for healthy hair

  • @mayam4273
    @mayam4273 Год назад +3

    നമസ്കാരം ഹരീജി
    ഞങ്ങളുടെ വീട്ടിൽ രണ്ടു നിറത്തിലുള്ള ശംഖുപുഷ്പം ഉണ്ട്
    ഒന്നിച്ചാണ് പടർന്ന് നിൽക്കുന്നത്

  • @lizabreeze1928
    @lizabreeze1928 11 месяцев назад +2

    എന്റെ വീട്ടിൽ മുപ്പതു വർഷത്തോളം ആയി ഉണ്ട്. പക്ഷെ ഒരിക്കലും ഇതൊന്നും ഞങ്ങൾക്ക് അറിയില്ലായിരുന്നു. രണ്ടു നിറവും ഉണ്ട്. ഒരിക്കലും അമ്പലത്തിൽ കൊണ്ട് പോയി കൊടുത്തിട്ടും ഇല്ല. പക്ഷെ ഞങ്ങൾ നാലു മക്കൾക്കും സാമ്പത്തികമായി യാതൊരു ഉയർച്ചയും ഇല്ല. എല്ലാവരും വളരെ മനോ വിഷമം വർഷങ്ങൾ ആയി anubhavikkunnu

  • @sulekhapanikar8992
    @sulekhapanikar8992 Год назад +4

    ഇവ രണ്ടും കാലങ്ങളായി എന്റെ വീട്ടിലുണ്ട്

  • @manonmanik8855
    @manonmanik8855 Год назад +2

    We have blue shankupushppam every day lot of flowers

  • @thejas_37
    @thejas_37 Год назад +6

    നമസ്കാരം മോനെ🙏 നീലശംഖുപു ഷ്പം വീട്ടിൽ ഉണ്ട് വേലി ഫുൾ അതാണ് വഴിയേ പോകുന്നവർ എല്ലാം അമ്പലത്തിൽ പിച്ചി കെണ്ട് പോകും ഇപ്പോൾ വിടിന്റെ വടക്ക് ഭാഗത്ത് തനിയെ ഒരണ്ണം മുളച്ച് വരുന്നു വിടിന്റെ ദർശനം വടക്ക് ഭഗത്താണ് വളരെ നന്ദി മോനെ വിലപ്പെട്ട അറിവുകൾ ആണ് സംശയമില്ലാ താങ്കസ്

    • @Ayiravallimedia
      @Ayiravallimedia  Год назад

      😊😊👍🏻 വളരെ നല്ലത്🙏🙏🙏☺️☺️

    • @seethlakshmiamma6680
      @seethlakshmiamma6680 5 месяцев назад

      എന്റെ വീട്ടിൽ നീല ശങ്കു പുഷ്പംമുൻഭാഗത്ത് തെക്ക് കിഴക്ക് ധാരാളം പൂത്തു നിൽപ്പുണ്ട്. എന്നും വിളക്ക് കത്തിക്കുന്ന സമയത്ത് എല്ലാ ദേവന്മാരുടെയും ഫോട്ടോ ക്ക് മുൻമ്പിൽ വക്കാറുണ്ട്. പ്രാർത്ഥിക്കാറുണ്ട്. ഇപ്പോൾ ഒരുപാട് പൂക്കൾഉണ്ട്. നന്ദി, അറിവുകൾ നൽകിയതിന് 🙏

  • @indirap.2505
    @indirap.2505 Год назад +2

    We hv in our house both types of shangupushpams.Daily used to offer to Sree Ayyappan Sree Krishnan, Sree Lakshmi, Sree Sarawathy. As you say very happy when we see the flowers. Now when you told the details thank you sir for the informations.

  • @Binduchandran.pBindu-sp6xc
    @Binduchandran.pBindu-sp6xc Год назад +4

    🙏🙏ഈ രണ്ട് പുഷ്പം ഉണ്ട് തിരുമേനി എന്റെ വീട്ടിൽ 😊🙏🙏🙏🙏🙏

    • @swapnanair1219
      @swapnanair1219 Год назад

      Yente veetil shankzuposhpam oru thevasam 300 poovengelum kettum shivabhagavanu samarppikum🔱🔱🔱🙏🙏🙏☘️☘️☘️ Om Namashivay om Namashivay om Namashivay om Namashivay om Namashivay om umamahesharaya om umamahesharaya 💟🔱☘️

  • @roshnijoseph5958
    @roshnijoseph5958 Год назад +1

    Entethu ore chediyil blue & white flowers undakunnu.... anyway I am happy.

  • @abhiramvlogz7682
    @abhiramvlogz7682 5 месяцев назад +3

    വീട്ടിലൊരെണ്ണം തന്നെ കിളർത്ത് വന്നിട്ടുണ്ട്. ഈ വീഡിയോ കണ്ടു. ഇനി അതിനെ നല്ലതുപോലെ പരിപാലിക്കണം.
    തിരുമേനി 🙏🙏🙏

  • @ambilykrishnan2453
    @ambilykrishnan2453 Год назад +2

    നമസ്ക്കാരം, എന്റെ വീട്ടിൽരണ്ടും പൂത്തു നിൽക്കുന്നു , നീലയും , വെള്ളയു, മന്ദാരം, , പിച്ചി , ചെമ്പരത്തി എല്ലാമുണ്ട്

  • @sowmyakrishna4377
    @sowmyakrishna4377 Год назад +11

    Double petal ആയിട്ടുള്ള shangu പുഷ്പം ഇവിടെ ഇഷ്ടം പോലുണ്ട്.. നീല ആണ് ഉള്ളത്.. അത് പോലെ സിംഗിൾ petal വെള്ളയും und

    • @Ayiravallimedia
      @Ayiravallimedia  Год назад

      Good

    • @shininair9406
      @shininair9406 Год назад

      Double pettal എവിടെ നിന്നും കിട്ടി 🙏

    • @bino21011
      @bino21011 Год назад

      Can u give a small plant of both colors. I will give courier charges

    • @athi482
      @athi482 Год назад

      Even I have double pettals blue. My relative had double pettal white. But white double pettal now not available with them😢

  • @gayathrivs6539
    @gayathrivs6539 Год назад +2

    തിരുമേനി എന്റെ വീടിന് ചുറ്റും നീല വെള്ള ശംഗ്ഗ് പുഷ്പം ഉണ്ട് നീല ഒറ്റ ഇതലും അടുക്കും ഉണ്ട് പിന്നെ ഈ പുവുപോലുള്ള ഒരു വയലറ്റ് കാട്ടുപൂവും ഉണ്ട്

  • @amalappu4774
    @amalappu4774 Год назад +56

    ഇന്ന് രാവിലെ ശിവ ഭഗവാന്റെ അമ്പലത്തിൽ നീല ശംഖ് പുഷ്പം സമർപ്പിച്ചിട് വന്നു ഞാൻ.. വന്നിട്ട് ഫോൺ നോക്കിയപ്പോൾ ഈ വീഡിയോ കണ്ടു☺️

  • @Achuzzz-mc1cc
    @Achuzzz-mc1cc Год назад +1

    നമസ്കാരം njangalude veettil randu sankupushpavum ഉണ്ട്

  • @pdilna696
    @pdilna696 Год назад +6

    എന്റെ വീട്ടിൽ ഉണ്ട്👍

  • @aishwaryaprakash5
    @aishwaryaprakash5 Месяц назад

    I have blue and white shankpushpam in our house I am so happy as it was the last plant grown by my father when he was alive I got it from our anscestor house

  • @leelack1976
    @leelack1976 10 месяцев назад +5

    ഒരുപാട് ഉണ്ടായപ്പോൾ കുറെ പറിച്ചു കളയേണ്ടി വന്നു എന്നാലും വാക്കി ഞാൻ പരിപാലിക്കുന്നുണ്ട് ഞാൻ സംസാരിക്കും ഈ ശംഖുപുഷ്പ്പ ചെടിയോട്

  • @bindurajyamuna6582
    @bindurajyamuna6582 Год назад +1

    എന്റെ വിട്ടിൽ നീലയും വെള്ളയും ശകുപുഷ്പം ഒരുപാട്ഉഡു ക്ഷേത്രത്തിൽ മാല കെട്ടി കൊടുക്കാറുട്,Good Morning,🙏🌹🙏🌹🌹🙏Thanku

  • @Anilkumar-he3kf
    @Anilkumar-he3kf Год назад +5

    നമസ്ക്കാരം ഹരിജി 🙏🙏🙏

  • @mohanankunnumpurath2567
    @mohanankunnumpurath2567 5 месяцев назад +1

    നൂറുകണക്കിന് ശംഖുപുഷ്പത്തിന്റെ നീലനിറത്തിലും, വെള്ളനിറത്തിലുo, നീലനിറത്തിൽ നിന്നും അല്ലം വ്യത്യസ്ഥമായതുമായ ചെടിത്തെകൾ എന്റെ പുരയിടത്തിൽ ഉണ്ട്

  • @sreekumarisanil5242
    @sreekumarisanil5242 Год назад +4

    എന്റെ വീട്ടിൽ നിറയെ സങ്കുപുഷ്പം ഉണ്ട് 🙏

  • @ajithakumarirajeev3428
    @ajithakumarirajeev3428 Год назад +2

    എന്റെ വീട്ടിൽ നീലയും വെള്ളയുമുണ്ട്
    ഡബിൾ Pettal വളർന്നുവരുന്നുണ്ട്
    Neelachaya കുടിക്കാറുണ്ട്

  • @diviyasasikumar9220
    @diviyasasikumar9220 Год назад +3

    എന്റ വീട്ടിലും ഉണ്ട് ഇതളുകൾ കൂടുതൽ ഉള്ള നീലശംഖ്യ പുഷ്പം ഇപപ്പോൾ കൂടുതൽ പൂക്കൾ ഉണ്ട് വെള്ളയും ഉണ്ട്

  • @sheela212
    @sheela212 Год назад +1

    Namaskkaram Hari🙏endeveettil dharalam Neelashangupushppam veellaum ind. Njan poojamuriyil ennum Ee pushppangalellam pojaykku edukkarundk Thanks Hari👍👌

  • @sajitha483
    @sajitha483 Год назад +3

    നമസ്കാരം ഹരി ജി 🙏🙏👍👍👍

  • @SumaPR-v3i
    @SumaPR-v3i Год назад +1

    എന്റെ ❤വീട്ടിൽ ഉണ്ട് വടക്ക് വശത്തു പിന്നെ കന്നി കോണിൽ പിന്നെ വടക്കുപടിഞ്ഞാറേ കോണിലും ഉണ്ട്

  • @remarajan1726
    @remarajan1726 Год назад +8

    🙏രണ്ടു പുഷ്പ്പങ്ങളും ഉണ്ട് 🙏വടക്കുംകിഴക്കും പടിഞ്ഞാറും എന്നിട്ടും 🙏🙏

  • @manimohan3253
    @manimohan3253 6 месяцев назад

    Namaskaram thirumeni 🙏
    Ente veeettil vellaSankhupushpam und.ipol neelayum vachu pidippikkunnund.
    Bhagavan rekshikkette

  • @anonymousx2975
    @anonymousx2975 Год назад +4

    🙏Good morning 🙏

  • @nandinishankar2390
    @nandinishankar2390 Год назад +1

    Namaskarm 🙏 very nice information thanks

  • @preethapreetha5567
    @preethapreetha5567 Год назад +11

    തീർച്ചയായും ഉണ്ട് രണ്ടും 🙏🙏🙏🙏

  • @santhighari4865
    @santhighari4865 10 дней назад

    🎉Ente veettil blue white Sankupushpam und🙏🙏🙏🙏🙏🙏🙏🙏🙏

  • @dewdrops7137
    @dewdrops7137 Год назад +5

    രണ്ടും ഉണ്ടായിരുന്നു.. കാലപ്പഴക്കമുള്ള വീട് പൊളിച്ചപ്പോൾ ചെടികൾ ഒക്കെയും വെട്ടി. ചിലതൊക്കെ സംരക്ഷിച്ചു. എന്നാൽ ഇവ രണ്ടും വേരോടെ ഞാൻ തന്നെ എടുത്തു കളഞ്ഞു. എന്തോ എന്തുകൊണ്ടോ.. വീട് പൊളിച്ചശേഷം കഷ്ടപ്പാട് ആയി.. ആശുപത്രി വാസം... ധനനഷ്ട്ടം 😭😭😭. ഇപ്പോളും പോരാടിക്കൊണ്ടേ ഇരിക്കുന്നു...
    🌹ഇപ്പോൾ വീണ്ടും കിളിർത്തു വലുതായി നിറയെ പൂക്കളുമുണ്ട് 🌹🙏

  • @jishap6070
    @jishap6070 Год назад +2

    Neela undu...vella illa....Thanks 🙏👌👍🥰

  • @sreekalas666
    @sreekalas666 Год назад +4

    നമസ്തേ ഹരിക്കുട്ടാ 🙏

  • @leelapk2643
    @leelapk2643 11 месяцев назад

    We have both colours of sanghupushpam. and lam worshipping .Lord Krishna.
    Goddess Lakshi.. also Thiruppathy Bhagavan

  • @jayabnair824
    @jayabnair824 Год назад +3

    I have both sankupushpam in my house intentionally planted and worshipping with that

    • @sumathisathyan730
      @sumathisathyan730 Год назад

      ഉണ്ട് ഞാൻ ചായ undakee കുടിക്കരുണ്ട്

  • @bindupadiyaril5235
    @bindupadiyaril5235 Год назад +1

    വീട്ടിൽ രണ്ടും ഉണ്ട് .white .pinne blue . പക്ഷെ രണ്ടും രണ്ടു തട്ട് ഇതലുഗൾ ഉള്ളദാണ്.....അറിയാൻ പറ്റിയദിൽ സന്തോഷം

    • @anitha8579
      @anitha8579 5 месяцев назад

      ഞങ്ങളുടെ വീട്ടിൽ ഒറ്റ തട്ടുള്ളതാണ്. രണ്ടു തട്ടുള്ളതും നീല പല സ്ഥലത്തും നിൽക്കുന്നത് കണ്ടു പക്ഷേ വെള്ളം കണ്ടിട്ടില്ല.

  • @ABIN-NRK
    @ABIN-NRK Год назад +8

    🙏🙏🙏🙏🙏 ഞങ്ങളുടെ വീട്ടിലും ശങ്കുപുഷ്പം ഉണ്ട്

    • @nirmalakumari5748
      @nirmalakumari5748 Год назад

      ഹരി കുട്ടാ അമ്മ ശങ്കു പുഷ്പം നട്ട് വളർത്തുന്നുണ്ട്

  • @indirachacko2268
    @indirachacko2268 Год назад +1

    Thank you for this presentation on blue pea.

  • @MiniMenonMenon-bg4qr
    @MiniMenonMenon-bg4qr Год назад +4

    Yes i have both colours shank pushpa Blue and white 😅

  • @rajanimk2023-vo2ss
    @rajanimk2023-vo2ss Месяц назад

    Ente veetil neela sankupushpam und .thank u for the information

  • @Heavensoultruepath
    @Heavensoultruepath Год назад +3

    കൊള്ളാം നല്ല അറിവുകൾ 🎉

  • @archanaviswanathan3976
    @archanaviswanathan3976 Год назад +1

    Ente veedinte thekk bhagath neela shangupushpam nilkunnath athil niraye pookal undakunnund. vilak vekkumbol ipo vilakin chuttum ee pushpam vech prathikunnund . Ath nallathalle

  • @beenamujeeb1843
    @beenamujeeb1843 Год назад +4

    സ്വന്തം വീടില്ലാതെ എങ്ങിനെവളർത്താൻ...😢.... ആഗ്രഹം ഉണ്ട്..... പക്ഷെ....

    • @shijumanju9588
      @shijumanju9588 Год назад +1

      അതൊക്കെ ഉണ്ടാകും 🙏

    • @devisreeo.t8178
      @devisreeo.t8178 Год назад

      ചട്ടികളിൽ വളർത്താമല്ലോ

  • @madananpg3169
    @madananpg3169 Год назад +1

    Undu. Very informative. Thanks.

  • @sobhanalakshmanan6006
    @sobhanalakshmanan6006 Год назад +3

    നമസ്കാരം 🙏🙏🙏💕

  • @athi482
    @athi482 Год назад +2

    ശംഖുപുഷ്പം എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു പൂവാണ്

  • @jayaramp.b1410
    @jayaramp.b1410 Год назад +3

    Yes❤❤❤

  • @philovino7693
    @philovino7693 Год назад +1

    I have beautiful blew flowered shangupushpum. And I use it for all gods and goddesses. I love this but white I still didn't get blew just infron of my house.

  • @remasuresh3776
    @remasuresh3776 Год назад +4

    എന്റെ വീട്ടിൽ രണ്ടു കളറും ഉണ്ട്.🙏

  • @petersunil4903
    @petersunil4903 Год назад +1

    ❤️🙏❤️ ഹായ് ഹരിജി നമസ്തേ നീല ശങ്കുപുഷ്പം എന്റെ വീട്ടിലുണ്ട് 🙏🙏🙏🙏

  • @leeladevan8129
    @leeladevan8129 Год назад +4

    ഈ രണ്ടു ചെടിയൂം വീട്ടിൽ ഉണ്ട്. വീട്ടിൽ വിളക്ക് കത്തിക്കുന്ന ഈ പൂക്കൾ സമർപ്പിക്കുന്നു. അതിന് ശേഷം പെറുക്കി ഒരു തളികയിൽ നിരത്തി ഉണക്ക് സൂഷിക്കാറുണ്ട് 🤔 താങ്കൾ ഈ പൂക്കൾ വെള്ളം തിളപ്പിച്ച് കഴിക്കാം പിന്നെ ചായഉണ്ടാക്കാം എന്നൊക്കെ വളു വളാന്ന് പറഞ്ഞു ഇപ്പോൾ പയുന്നത് ഉണങ്ങിയ പൂവ് വീട്ടിൽ വച്ചാൽ വീട് മുടിയുമെന്ന് ഉണങ്ങിത് വീട്ടിൽ അല്ലാതെ പറമ്പിൽ ആണൊ വെക്കണ്ടുന്നത്. അപ്പോൾ ഈ പയുന്നത് എല്ലാം 🤣🙄🙄🙄🙄🙄🙄🙄😁😁😁😁😁😁😁🤔🤔🤔🤔🤔🤔🤔(മുമ്പത്തെ video യിൽ) 🙄🙄🙄🙄🙄🙄🙄🙄🙄

  • @nisham3896
    @nisham3896 Год назад +1

    Neela 2vithathilund neelail ithalugal athigamullathum umd.

  • @sushilacm1045
    @sushilacm1045 Год назад +4

    എന്റെ വീട്ടിൽ ഇന്ന് ശംഖു പുഷ്പം പൂവിട്ടു. നമസ്കാരം.

  • @savithrick4551
    @savithrick4551 Месяц назад

    Eeswara kripa annu parayatte veettil randu und u🙏🙏🙏🙏🙏

  • @gopakumarn3270
    @gopakumarn3270 Год назад +4

    വെള്ള ശംഖുപുഷ്പം വീടിന്റെ ഏത് ഭാഗത്താണ് നടണ്ടത്. നീലയും വെള്ളയും ഒരുമിച്ചുനാട്ടുവളർത്തമോ. ദയവായി പറഞ്ഞുതരിക

  • @deepaK-ey7gi
    @deepaK-ey7gi Месяц назад

    Ente veettil sanghupushppam nattuvalartthunnud blu tea kudikkunnu good

  • @saralavijayanvijayan9304
    @saralavijayanvijayan9304 Год назад +2

    എൻറെ വീട്ടിൽ നീലശംഖുപുഷ്പം ഉണ്ട് വടക്ക് പടിഞ്ഞാറ് ഭാഗത്താണ്

  • @Sujatha-q9q
    @Sujatha-q9q Год назад

    Dhasapushpanghal ellam unde enike.devotional flowers mikadhum unde
    .

  • @sreekalachadran254
    @sreekalachadran254 Год назад

    Thanks 🙏🏿 ji blue colour ഉണ്ട്

  • @lathikomalan9151
    @lathikomalan9151 Год назад +2

    വളരെ നന്ദി മോനെ 🙏🙏🙏🙏

  • @orulillyputtgaadha2032
    @orulillyputtgaadha2032 Год назад

    Namasthe Guruji Ella nalla arivukalum paranju tharaan manassu thonnikkinnathinu nanni . Paarijatham nadanulla direction parayamo

  • @supriyasuresh3669
    @supriyasuresh3669 Год назад +1

    എന്റെ വീട്ടിലും ഉണ്ട് നീല ശംഖുപുഷ്പം മോട്ടിട്ടു തുടങ്ങി ✨️

  • @diyadiyakuttyyoutubechanne872
    @diyadiyakuttyyoutubechanne872 Год назад

    Ee plant chedi chettiyil nadamo annittu kizhaku bagahu veykamo

  • @somannarayanapillai6232
    @somannarayanapillai6232 Год назад +1

    Shankpushppam Ente Veetil Undu ❤❤❤

  • @MiniM-te3ie
    @MiniM-te3ie 2 месяца назад

    എന്റെ വീട്ടിൽ ഈ 2നിറത്തിലുള്ള പൂക്കൾ ഉണ്ട് 👍

  • @leelasomarajan7222
    @leelasomarajan7222 Год назад

    എന്റെ വീടിന്റെ പ്രധാന വാതിന്റെ വലതു വശത്തു നീല ശക്കു പുഷ്പ o നട്ടുപിടി . പ്പിച്ചു അതു നിറെയും പൂക്കൾ ഉണ്ട് ദിവസവും വിളക്ക vങ്കാളത്തുമ്പോൾ ഈ പുഷ്പ o ദേവിക്ക U സമർപിക്കുന്നു