Curing time is 4 to 6 week , then only we should pack. And instead of chemical perfume we can use natural essential oil . I am going to start new natural handmade soap production ( only caustic soda will be added chemical 5%, rest 95% natural and quality things)
ഇക്കാ നേരത്തെ കണ്ണിന് ലേസർ ട്രീറ്റ്മെന്റ് ചെയ്ത അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥയുടെ ഒരു വീഡിയോ ചെയ്യാമോ പ്ലീസ് ഒരു വർഷം കഴിഞ്ഞുള്ള റിസൾട്ട് എല്ലാവർക്കും അറിയാമല്ലോ
Actually lather is not good. Lather is due to sofium laureth sulphate , which gives more lather. The only soap with less sodium laureth sulphate is Dove, pears etc Check TFM Higher the better , check its made up of sodium or potassium . If potassium its better and more pricey , which is good for health. Buy only soap from reputed brands . If u are a chemistry gig u get what im saying
ഞാൻ കഴിഞ്ഞ 6 മാസമായി ഈ സോപ്പ് ഉപയോഗിച്ച് വരുന്നു, വളരെ നല്ല സോപ്പ് ആണ് 👌👍
സർവേശ്വരൻ ദീർക്കായുസും ആരോഗ്യവും കൊടുക്കട്ടെ,,.🙏
Ameen
ഞാൻ വാങ്ങി ഉപയോഗിച്ചിട്ടുണ്ട്. എനിക്ക് നല്ല അഭിപ്രായം ആണ്. ഞാൻ അലോവേര സോപ്പ്, ബദാം സോപ്പ് എന്നിവ ആണ് കൂടുതൽ ഇഷ്ടം.
ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ പടച്ചവൻ 🥰
Aameen
ആമീൻ
ആമീൻ🤲
ആമീൻ
Aameen
Maashaa ALLAH❤️ കരീംക്കയുടെ business ഇനിയും കൂടുതൽ വിജയകരമാകട്ടെ🤲😍 ആമീൻ🤲❤️👍😊
കരീമിക്കയുടെ യൂട്യൂബ് ചാനൽ ലിങ്ക് എവിടെ ?.
link??? Karim iikaa video s
My Thoughts
അതെ എവിടെ
ഈ സോപ്പ് എവിടെ ആണ് കിട്ടുക
Curing time is 4 to 6 week , then only we should pack.
And instead of chemical perfume we can use natural essential oil .
I am going to start new natural handmade soap production ( only caustic soda will be added chemical 5%, rest 95% natural and quality things)
MA SHA ALLAH...njaanum organics soap aanu sale cheyyunnaadh ...kareemkkaakk allahu arogyavum aafiyathum deergaayussum nalki anugrahikkettey ....
വളരെ നല്ല സോപ്പ് ആണ്. ഞാൻ വീണ്ടും ഓർഡർ ചെയ്തു.
Valare nala manushyan njn edappally ninnu vannu vangiya nala soap ,🥰🥰
Adipoli soap aan ith 100% natural
Great Man Salute you 👍
Mashaallah njn vangittund (pappaya,manjal)superattoo🥰🥰🤗
Prize
കാസ്റ്റിക് സോഡ കൂടി ഇല്ലെങ്കിൽ വിരുന്നുകാര് വരുമ്പോൾ ബേക്കറിക്ക് പകരം കൊടുക്കാം 😂
ചില വിരുന്നുകാർക്ക് അതിട്ടും കൊടുക്കാം (ജഗതിയുടെ ഇഷ്ടമുള്ള ഭാവം ഓർക്കുക )😅😂😂😂😂😂😂
@@rainflowerkid 😃😄😁
ബദാം കേക്ക്😝😝😝😝
കരിമീനിക്കയുടെ സോപ്പ് വളരെ നന്നായി
കരിമീനോ
😂
🤣🤣🤣🤣
kari meen 🐟🎏 😂
കരിമീൻ വാട്ട് മീൻ
Masha allah Al hamdu lillah ALLAHU anugrahikkatte AAMEEN 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
ആമീൻ🤲
Mashallah , Mashallah 💖👍
njanum purchase cheyythu nalla quality soap aan
Must try 👍👍👍👍
Engana order kodukkunne. Ethraya rate
Will you make shampoo.
Soap evidunn vangan kittum
അത് പൊളിച്ചു 👍👍
kulikkuna👍സോപ്പൊക്കെ ബദാ ആണ് കഴിക്കുന്ന ഫുഡ് കീട നാശിനിയ ആണ് 😃😃😃😃😃😃😃😃ലോകം പോയ ഒരു പോക്കേ 😃😃😃😃
ഇത് ലഭൃമാകാൻ. ഏതുരീതിയിൽ ബന്ധപെടണ൦. പ്രോഡക്ടുകൾ അറിയാനു൦ ആഗ്രഹ മുണ്ട് ഞാൻ ഡൽഹിയിൽ നിന്നാണ്
Kareem ikka all the best 😍
Kareenjeeragam oil njhn vanghi penayit niranjhu
Soapil Cemical illan orikalum vishwasikan patula karanam iyal pack cheyyuna soapinde coveril ingredients um preservet cheyitila. Baaki ulla sopail ellam ind
Thanks for the Information
RUclips chanel link???
ഇക്കാ നേരത്തെ കണ്ണിന് ലേസർ ട്രീറ്റ്മെന്റ് ചെയ്ത അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥയുടെ ഒരു വീഡിയോ ചെയ്യാമോ പ്ലീസ് ഒരു വർഷം കഴിഞ്ഞുള്ള റിസൾട്ട് എല്ലാവർക്കും അറിയാമല്ലോ
അതെ എനിക്കും അറിയണമെന്നുണ്ട്
Assalamu Alaikum kareem jante sthalam eavide vannaal kittum Adum koode kodukkana maayrunnoo
ചാനൽ link എവിടെ??
We want this soup what can we dooo 😢
Soap kittan enthu cheyyanam
e soap.kittan yenna vazhi ikka
Medichu adipoly aanu
Online ayii vagan pattumo
Thanks
RUclips link evide ikkaaaa
കരിമിക്കാടെ ലിങ്ക് വന്നില്ല .നമ്പർ തരുമോ ?
അല്ലാഹു അനുഗ്രഹിക്കട്ടെ
alhamdu lilla
RUclips link please
Ebadkka link edan marannu alle
Link Idoo manushya
ഇദ്ദേഹത്തിന്റെ സ്ഥലം എവിടെ ആണ്.
RUclips link?kareemkka
Eyalku korha aham undu
കരീംക യുടെ ചാനൽ ലിങ്ക് അയച്ചു തരാമോ പ്ലീസ്
Barakallah ❤
Soap eghane vaghum
റഹ്മത്ത് ചെയ്യട്ടെ
ഞാൻ വാങ്ങി യൂസ് ചെയുന്നുണ്ട്.. നല്ല റിസൾട്ട് ആണ് ... സാധാരണ ഉള്ള സോപ്പുകൾ.. തലയിൽ തേക്കാൻ പറ്റില്ല ഇത്... യൂസ് ചെയ്യാം... താരൻ മാറും ഉറപ്പാണ്...
Eathu madikan enthu annu chayadathu
Evide channel link?
👍👍👍👍പൊളിച്ചു
ലിങ്ക് എവിടെയാണ് തെരഞ്ഞിട്ട് കാണുന്നില്ല 🤔🤔
Ee soap engine kittum Palakkad kittumo
ബദമിന്റെ തൊലി ആണ് main vitamin.....Kareem🤭
Actually lather is not good. Lather is due to sofium laureth sulphate , which gives more lather. The only soap with less sodium laureth sulphate is Dove, pears etc
Check TFM Higher the better , check its made up of sodium or potassium . If potassium its better and more pricey , which is good for health. Buy only soap from reputed brands . If u are a chemistry gig u get what im saying
Should we add anything for cleaning? Any alternative options for foam making?
യൂട്യൂബ് ചാനൽ ലിങ്ക് ഇട്ടില്ലല്ലോ
Ee soap engana vaangum?
Powder form idante
Right answer
കരീം ഖാ യൂട്യൂബ് ചാനലിന്റെ ലിങ്ക് എവിടെ
Link 🔗🔗🔗yevide 🤔🤔🤔🤔
ماشاء الله 🥰🥰
സോപ്പ് base കാസ്റ്റിക് സോഡാ യേക്കാൾ നല്ലതാണോ അതോ സോപ്പ് base ചെമിക്കൽ ആണോ
Nallath varatte.. Ikkaaa🫂
MashaAllah.
Ith gulfil kittumo?
اسلام عليكم ورحمةالله وبركاته 2ബദാം സോപ്പ് അയച്ചു തരുമോ.
Soap evidunn kittummm please
കുട്ടികൾക്ക് തേക്കാൻ പറ്റുമോ
Masha allah
Castic sodayum smellum chrthallo.enikk athillathe soap untakan patumo ennanariyentath.njanum soap untakunna oru vyekthiyan ipol paripadi nirthi
Masha Allah 💓
Supper❤️🔥🥰
بارك الله
Congratulations 🙏🙏🙏🙏🙏
Kareemka youtube link?
ഞാനും അതാണ് നോക്കുന്നത് 😊
Number undallo... Save cheyy mandaa
Great
ഇതിന് ലൈസൻസ് എടുക്കണോ
ഹലോ ലിങ്ക് എവിടെ
ehd evdynna kitta
Ee soap nu ethra roopaya??
ബദാം കഴിക്കുന്ന സാധനം അല്ലേ... സോപ്പ് ഇല് ചേർത്താൽ എന്താ ഗുണം?????
Skinin nallathan badam
ആരാ പറഞ്ഞത് ബദാം തിന്നാൻ മാത്രം ഉള്ളതാണ് എന്ന്
For fairness
Maashaallah soap ayachu taraamo
Badhamin okke nalla Vila alle
ഹായ് മലയാളി പൊളിച്ചു
ഇദ്ദേഹത്തെ കോൺടാക്ട് ചെയ്യാനുള്ള നമ്പർ തരുമോ
ഇത് എവിടെ കിട്ടും
എൻറെ സ്ഥലം കൊച്ചി പള്ളുരുത്തി യാണ്.
അസ്സലാമു അലൈക്കും ചാനലിന്റ ലിങ്ക് ഇടോ സോപ്പ് വേണമായിരുന്നു എങ്ങനെ ഓർഡർ ചെയ്യാ ഇക്കാന്റെ നമ്പർ ഒന്നും ഇല്ലാ
നമ്പർ കിട്ടിയിട്ടോ 😂👍👍👍
@@shibinnavaspatteri6951 pls provide
Allah...kareemikka spotted
ചേരുവകൾ എല്ലാം കൂടി ചേർന്നതിനുശേഷം കുറച്ചു കഴിച്ചു കാണിക്കണം.
He never replied to my message.
Link evide
How to buy
Message angat ayach kodthadh analo
Ithil
വേറെ എന്തെങ്കിലും ചേർക്കുന്നുണ്ടോ
സ്ഥലം എവിടെ
Kochi Palluruthy
Order cheyan number undo
Link
No onnu kittumoo
njaan vicharichu karimeen porichathaanennu
എവടെ കിട്ടും വാങ്ങാൻ?
Mass 🔥🔥🔥
Phone num,link oke idum paranjit ,? Onnum kaanunilalo
how can i order this soap