സോപ്പ് നിർമാണം കാണാം, കരീമിക്കന്റെ സ്പെഷ്യൽ സോപ്പ് ...how to make soap 🧼

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 1,3 тыс.

  • @muthalibmuthu4461
    @muthalibmuthu4461 3 года назад +1175

    ഞാൻ fb വീഡിയോ ഫുള്ള് കണ്ടു. എന്നിട്ടാണ് യൂട്യൂബിലേക്ക് വന്നത്.. അതിനുശേഷം കരീം ഇക്കയെ വിളിച്ചു സോപ്പ് ഓർഡർ ചെയ്തു 🤩💚

    • @nidhinmc
      @nidhinmc 3 года назад +30

      Rate?

    • @oldmp3142
      @oldmp3142 3 года назад +11

      @@nidhinmc video il പറയുന്നുണ്ട്, കറ്റാർ വാഴ സോപ്പ് 38, ബാക്കിയുള്ളത് 35

    • @nidhinmc
      @nidhinmc 3 года назад +6

      @@oldmp3142 order cheyummbo onnai kittillalo

    • @oldmp3142
      @oldmp3142 3 года назад +3

      @@nidhinmc അറിഞ്ഞുകൂടാ, ഫോൺ നമ്പർ ഉണ്ട്, വിളിച്ച് നോക്കു

    • @reshmassubash6928
      @reshmassubash6928 3 года назад +8

      9(3from 3 items) soap 400rs

  • @THAIVLOGS66
    @THAIVLOGS66 3 года назад +383

    മാഷാ അല്ലാഹ്, പലിശ കൊണ്ട് ഒരു ബിസിനസ്സ് വേണ്ട എന്ന് പറഞ്ഞ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.. ഇതിനുള്ള മാർഗം ദൈവം തന്നെ കാണിച്ചു തരും.... ഇന്ഷാ അല്ലാഹ് ബിസ്സ്നസ്സ് നല്ലരൂപത്തിൽ നടക്കട്ടെ.....ആമീൻ

  • @sameeras5491
    @sameeras5491 3 года назад +360

    കരീം ഇക്കാ പറഞ്ഞതുപോലെ നിവർത്തികേട് കൊണ്ട് നമ്മൾ എല്ലാവരും പലിശയിൽ ആണ് അള്ളാഹു പലിശയിൽ നിന്നും നമുക്ക് മുക്തി തരട്ടെ🙏🙏🙏🙏

  • @udayantp
    @udayantp 3 года назад +85

    ശുദ്ധമായ വസ്തുക്കൾ ലഭിക്കുന്നത് ഇദ്ദേഹത്തെ പോലെയുള്ള ശുദ്ധന്മാരിൽ നിന്നും മാത്രം....കരീംക്കയ്ക്ക് അഭിനന്ദനങ്ങൾ

  • @muhammedsaleemkc5831
    @muhammedsaleemkc5831 3 года назад +114

    പലിശ വേണ്ട എന്ന് തീരുമാനിച്ച ഇക്കാക്ക് പടച്ചോന്റെ എല്ലാവിധ അനുഗ്രഹങ്ങളു൦ ഉണ്ടാകട്ടെ 🤲🏻🤲🏻

  • @naseef94
    @naseef94 3 года назад +681

    എനിക്ക് കോടിശ്വരൻ ആവാം പക്ഷെ എനിക്ക് പലിശയിൽ താത്പര്യം ഇല്ല ethical business 👏👏

    • @mohammednihad8633
      @mohammednihad8633 3 года назад +1

      Reply orupad ishtayi

    • @Mohammed_Harshad_k
      @Mohammed_Harshad_k 3 года назад +1

      Good decision

    • @RajanRajan-ft1fs
      @RajanRajan-ft1fs 3 года назад

      Thante visyasam thanne rekshikyatte,..kattum,mishtichum pattichum,oanam untakaan sremikyunna ee yugathil palisa enna vipathe chintikyunnade
      vuddithyam mathram..kollapalisa nedi pawangale oattikyunnadine edirku,ennaal nyaya maya business ne anicaryam ennum chintikyu,,,adarsam bakshikyan pattillenne orkuha,,NB velichennayil chertha secret arunjirunnenkil kadayil ninne vangade syaym untaki upayohikyaan sremichene,,hahaha ade palum alle ikka,,,anyway very good

    • @ANILKUMAR-pi5hz
      @ANILKUMAR-pi5hz 3 года назад

      p

    • @jkj1459
      @jkj1459 7 месяцев назад

      വിലകൂട്ടി വിൽക്കുന്ന ഉൽപന്നം പലിശ്പോലെ തന്നെ മൊറാലി റോങ്ങ് ആണ്

  • @shibuparappaman6757
    @shibuparappaman6757 3 года назад +90

    ഈ മനുഷ്യൻറെ പച്ചയായ സംസാരമാണ് ബിസിനസ് ചെയ്തു നല്ല നിലയിലെത്തും എല്ലാവിധ ആശംസകളും

    • @rohanvalsan2915
      @rohanvalsan2915 3 года назад +1

      എനിക്ക് ഈസോപ് വേണം

    • @esthermathews8087
      @esthermathews8087 Год назад

      കൃത്യം അളവ് പറഞ്ഞ് പറഞ്ഞു തരുമോ?

  • @d.v5811
    @d.v5811 3 года назад +115

    വളരെ നല്ല കാര്യമാണ് . ഇത്തരം ആളുകളെ പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യമാണ്.👍👍👍

  • @റിപ്പർറോക്കി
    @റിപ്പർറോക്കി 3 года назад +635

    ഇത് ആദ്യമായി കാണുന്നവരോണ്ടോ എന്നെ പോലെ 😸😸

    • @prasobh55
      @prasobh55 3 года назад +3

      First time ❤️❤️❤️

    • @simianeeshsimi8846
      @simianeeshsimi8846 3 года назад +1

      Yes

    • @nishadsha8845
      @nishadsha8845 3 года назад

      Ondeee

    • @babupalackal9614
      @babupalackal9614 3 года назад

      Sodium hydroxide + water (1)
      Neem leaf paste + gram powder + coconut oil (2)
      1 + 2 + colour + purfume
      More details contact 9604811546

    • @haseeb714
      @haseeb714 3 года назад +1

      Hn

  • @rahulkumarr4179
    @rahulkumarr4179 3 года назад +103

    വളരെ നല്ല ❤️ ഒരു സേവനം ആണ് സമൂഹത്തിന് .... കരീം ചേട്ടന് കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ...

    • @rajank2820
      @rajank2820 3 года назад +2

      Please give me his phone number

  • @Mangalasserymansoor
    @Mangalasserymansoor 3 года назад +1367

    കുറച്ച് കണ്ടു പോകാമെന്നു കരുതി മുഴുവൻ കണ്ടവർ ഉണ്ടോ

  • @JOKERGAMING-oy8pf
    @JOKERGAMING-oy8pf 3 года назад +85

    ഇങ്ങനത്തെ വ്യത്യസ്‌തമായ വീഡിയോ കാണിച്ചു തന്നതിന് ഒരു ലൈക്‌ കൊടുക്ക്

  • @arung9132
    @arung9132 3 года назад +173

    ഓം നമശിവായ നാന്നായിട്ടുണ്ട് ചേട്ടാ മഹാദേവൻ എല്ലാ അനുഗ്രഹവും ചേട്ടന് നലകട്ടെ വേഗം ബിസിനസ്സ് മെച്ചപ്പെട്ട് ഒരു കോടിശ്വരനാവട്ടെ😂💞

  • @clothworldbymushri5087
    @clothworldbymushri5087 3 года назад +165

    പലിശ ഒഴിവാക്കിയാൽ തന്നെ ബർക്കത്ത് ഉണ്ടാവും ഇക്കാ......പടച്ചവൻ അനുഗ്രഹിക്കട്ടെ😄😄

    • @abdulsaleem1128
      @abdulsaleem1128 3 года назад +1

      أمين يارب العالمين

    • @coldfusion5153
      @coldfusion5153 2 года назад

      മാങ്ങാ തൊലി മദ്രസാ മണ്ടനമ്മാർ

  • @Cartier2255
    @Cartier2255 3 года назад +168

    ഇത്തരം സംരംഭങ്ങൾ ആണ് പ്രോത്സാഹിപ്പിക്കേണ്ടത് ✌🏻✌🏻✌🏻
    ക്വാളിറ്റി നില നിർത്തിക്കൊണ്ട് വ്യാവസായികമായി ഉത്പാദിപ്പിക്കണം✌🏻

    • @archanasreeni2225
      @archanasreeni2225 3 года назад

      Tanvi

    • @shareef7bakes7bakes59
      @shareef7bakes7bakes59 3 года назад

      6238916174

    • @shareef7bakes7bakes59
      @shareef7bakes7bakes59 3 года назад

      എനിക്ക് കുറച്ച് ഓർഡർ ഉണ്ട് 9847714057 ഇത് എന്റെ നമ്പറാണ് എങ്ങനെ ബന്ധപ്പെടേണ്ടത് അറിയുന്നവർ ഒന്ന് മിസ്സ് ചെയ്താൽ മതി താങ്ക്യൂ

    • @sajeevcs2665
      @sajeevcs2665 5 месяцев назад

  • @umarfarook5033
    @umarfarook5033 3 года назад +21

    എന്റാ ഇബാദിക്ക നിങ്ങളൊരു സംഭവം തന്നെ പുതുതായി innovation നടത്തുന്ന ആളുകളെ കണ്ടെത്തി അവരെ ലോകത്തിനുമുന്നിൽ എത്തിക്കുന്ന നിങ്ങളാണ് Hero.

  • @jayarajnair310
    @jayarajnair310 3 года назад +25

    പുതുമയുള്ള വേറിട്ട ആശയം കൊണ്ടു വന്നതിനു . ഇബാദ് ഭായ്, അഭിനന്ദനങ്ങൾ 🌹
    ഇത് വിജയച്ചാൽ ( viewers & സബ്സ്ക്രൈബ്ർസ് ), ഇനി വരുംകാലങ്ങളിൽ യൂട്യൂബ്ർസ് ഇതുപോലെ ഉള്ള വിഷയങ്ങൾ തേടി പോകും. Keep it up 👍

  • @narayananmvk5208
    @narayananmvk5208 3 года назад +42

    ഇബാദിന് ബിഗ് സല്യൂട്ട്. ആൽമാർത്ഥയുള്ള നിഷ്കളങ്കമായ കരീംമ്ക്കാ ബിസിനസ് പരിചയപ്പെടുത്തിയതിന്👍👌

  • @foodielifeajul2454
    @foodielifeajul2454 3 года назад +297

    ഇക്കാന്റെ ശബ്ദം ബിജുക്കുട്ടന്റെ sound മാതിരി തോന്നിയവർ ഉണ്ടോ 🤩😎👍❤️

  • @asiaasia8826
    @asiaasia8826 3 года назад +3

    വിലയിലല്ല കാര്യം ഇക്ക അതിന്റ ഗുണനിലവാരത്തിലാണ് ഇന്ന് പല സാധനങ്ങളും ടൂബ്ളി ഉണ്ടാക്കി നല്ലവില പറ്റിച്ചെടുക്കുന്ന കമ്പിനികളാണ് താങ്കൾ സത്ത്യസന്ധത നിലനിർത്തുക allahu വിജയിപ്പിക്കും 👍 ഇന്ഷാ അല്ലാഹ്

  • @junu4671
    @junu4671 3 года назад +106

    അഹങ്കാരം ഇല്ലാത്ത മനുഷ്യൻ 👌✌️✌️✌️

  • @musthafap8573
    @musthafap8573 3 года назад +3

    വീട്ടിലെ ഉപയോഗത്തിന് ഞാനും സോപ് ഉണ്ടാക്കുന്നുണ്ട്. ടാൽകം പൗഡറിന് പകരം കടലപ്പൊടി.. good idea...

  • @aljaseeratnlr
    @aljaseeratnlr 3 года назад +18

    മാഷാ അല്ലാഹ്, പലിശ കൊണ്ട് ഒരു ബിസിനസ്സ് വേണ്ട എന്ന് പറഞ്ഞ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.

  • @yasarcbyasar3645
    @yasarcbyasar3645 3 года назад +38

    അള്ളാഹു അനുഗ്രഹിക്കട്ടെ

  • @Ishfanaismail786
    @Ishfanaismail786 3 года назад +8

    ഞങ്ങൾക്കും വേണ്ടി വരും ഇക്കാ...👍👍👍ഇക്കാടെ പൊളി സോപ്പ്👍

  • @abdurahmank909
    @abdurahmank909 3 года назад +5

    അൽഹംദുലില്ലാഹ് ഇക്കാ പലിശ രഹിദ ബിസ്സിനെസ്സ് ചെയ്യാൻ താല്പര്യം കാണിച്ചതിന് നന്ദി അള്ളാഹു തങ്ങൾക്ക് അഭിബ്രിധി നൽകട്ടെ. ആമീൻ

  • @sthomas4822
    @sthomas4822 3 года назад +15

    ഇബാദ്ഇ റഹ്‌മാൻ, ഇതൊരു നല്ല പ്രോഗ്രാം ആണ്. All the best.

  • @pshabeer
    @pshabeer 3 года назад +11

    ഇബാദു റഹ്‌മാന്റെ വീഡിയോയെക്കുറിച്ച് പറയാൻ വാക്കുകളില്ല..അപാരം...ഒരുപാടുപേർക്ക് ജീവിതോപാധി ഉണ്ടാക്കിക്കൊടുക്കുന്നതിന്റെ പുണ്യം അതുവേറെയും...

  • @chandramohanannair9966
    @chandramohanannair9966 3 года назад +1

    പലിശയിൽ താല്പര്യം ഇല്ല എന്നു ഇക്ക പറഞ്ഞത് വളരെ ഇഷ്ടപ്പെട്ടു. ദൈവം രക്ഷിക്കട്ടെ. ഇൻഷാ അള്ളാ.

    • @coldfusion5153
      @coldfusion5153 2 года назад

      സുടാപ്പി വർഗീയ കമന്റ് ഇട്ട ശേഷം വന്നിട്ട് പേര് മാറ്റാൻ മറന്നു പോയോ

  • @anuachan88
    @anuachan88 3 года назад +11

    എല്ലാവിധ ആശംസകളും ,എന്തായാലും എനിക്ക് ഇഷ്ട്ടായി ഇ ക്കയുടെ സോപ് നിർമാണം *-__-*

  • @Noufalksdlv
    @Noufalksdlv 11 месяцев назад

    നല്ല സംബ്രഭംഖലെ പ്രോത്സാഹിപ്പിക്കുന്ന ഇബ്ബദുക്ക അഭിനന്ദനങ്ങൾ

  • @favas1233
    @favas1233 3 года назад +4

    ഞാനും ഉണ്ടാക്കാറുണ്ട് പക്ഷെ ഇക്കാ സൂപ്പർ 👌👌👌👌

  • @Bijesh7927
    @Bijesh7927 3 года назад +46

    എന്തായാലും എനിക്ക് ഇഷ്ട്ടായി ഇക്കയുടെ സോപ് നിർമാണം പിന്നെ തട്ടിപ്പ് ഇല്ലാതെ നല്ല മനസിന് ഇക്കക്ക് ഒരു ബിഗ് സലൂട്ട്

  • @thenun6021
    @thenun6021 3 года назад +4

    ആദ്യം ആണ് ഇത് കാണുന്നത് പുതിയൊരു അറിവ് തന്നതിന് നന്ദി

  • @zainafakrudeen5004
    @zainafakrudeen5004 2 года назад +1

    ഞാൻ ഈ സോപ്പ് ഉപയോഗിക്കുന്നു... കുവൈറ്റ്‌ . 👍🏼👍🏼👍🏼

  • @MohammedAli-gz2cc
    @MohammedAli-gz2cc 3 года назад +16

    Palisha islam nirodhicha karyamaa adine anusaricha kareemkaaa umma😚😚

  • @chandrikas1254
    @chandrikas1254 4 месяца назад

    Castic soda mugam pollunna liqid anu oru karanavasalum use cheyyaruthu athu barsoap l anu use cheyyunnathu njan bar soap kulikkunna soap soap powder okke undakkunnundu 3 vayassaya kunjinu vare upayogikkamvelichenna cherthal allel thengappal cherkkam nallatha

  • @Dileepdilu2255
    @Dileepdilu2255 3 года назад +18

    പൊളിച്ചു ഇബാദ്ക്കാ 👍😍✌️💚💚💚💚 super

  • @junaijunai6
    @junaijunai6 3 года назад

    ഇബാദിക്കയുടെ ഒരുപാട് പ്രതേകതകളിൽ ഒന്ന് സാഹചര്യം പോലെ ഇസ്‌ലാമിക wishes ഇദ്ദേഹം വീഡിയോയിൽ പറയും.
    ബിസ്മി,അൽഹംദുലില്ലാഹ്,
    മാശാഅല്ലാഹ്,സലാം എല്ലാം പറയും.

    • @abdu_9696
      @abdu_9696 3 года назад

      It’s not Islamic, but Arabic. All Arabs are used such greeting / wishes regardless of their religion

  • @32pramod
    @32pramod 3 года назад +4

    പ്രകൃതിദത്തമായ ചേരുവകളിൽ ഒരു കുളി!
    തീർച്ചയായും കരീമിക്കയെ വിളിക്കും, ഓർഡർ ചെയ്യും.

  • @musthafap7540
    @musthafap7540 3 года назад +2

    കരീംക്കണ്ടേ സോപ്പ് വളരെ നല്ലതാണ്... ഞാൻ സ്ഥിരം വാങ്ങിക്കാറുണ്ട്... 👍👍👍👍

  • @rasheedkvk2391
    @rasheedkvk2391 3 года назад +5

    നല്ല അവതരണം... ഒരു സാദാരണക്കാരെന്റെ വോയിസ്‌.....

  • @aviator7400
    @aviator7400 3 года назад +5

    Thanks for publishing and giving good information about good Source.....May Allaha Bless u with lots of Happiness...🤲🤲🤲

  • @varghesep5801
    @varghesep5801 Год назад

    Hlo pachaella mixiyil arayikkunadhu kandu pine oil gasil vechu thilappichu adhil arachu vecha ella oil edunadhu kandu pinee kuppiyil edho chrkkunadhu kannikkadhe cheyarill magasin ettekmu adhu video kannikkunuu entha edhu eppam kannikkunnu achil ozhichu soap reddy

  • @shabz146
    @shabz146 3 года назад +6

    തികച്ചും സത്യസന്ധമായാണ് സോപ്പ് നിർമ്മാണം,,,,, സൂപ്പർ,,,,, അറിയാവുന്ന വ്യക്തിയാണ് എന്റെ ഫ്രണ്ടിന്റെ ഫാദർ ഇൻ ലോ ആണ്,,, എല്ലാവരുടെയും പ്രോത്സാഹനം വേണം,, ebadu rahman,,, thanks,,, well displayed,,,,

  • @subramanianvk204
    @subramanianvk204 Год назад

    തമ്പുരാൻ ആയുസ്സ് ആരോഗ്യം കൊടുക്കട്ടെ .നിഷ്കളങ്കനായ മനുഷൻ .

  • @sharpmetal3350
    @sharpmetal3350 3 года назад +27

    Dont use castic soda for making bathsoap,Castic soda use for making washing soap.Use castic potash for making real bathsoap(potassium hydroxide)

    • @arunkumararun9346
      @arunkumararun9346 2 года назад

      ബ്രോ അത്‌ ശരീരത്തിന് നല്ലത് ആണോ

    • @SamThomasss
      @SamThomasss 2 года назад

      @@arunkumararun9346 പൊട്ടാസ്യം ഹൈഡ്രോക്സൈഡ് ഉപയോഗിച്ചാൽ സോപ്പ് കട്ടയുണ്ടാകത്തില്ല. അതുകൊണ്ട് ലിക്വിഡ് സോപ്പ് നിർമ്മിക്കാനാണ് സോഡിയം ഹൈഡ്രോക്സൈഡ് ഉപയോഗിക്കുന്നത്.

  • @midhlajmidhlaj7658
    @midhlajmidhlaj7658 3 года назад +1

    നല്ലയിനം സുഗന്ധദ്രവ്യങ്ങൾ ചേർക്കുക . നിലവാരമില്ലാത്ത സുഗന്ധദ്രവ്യങ്ങളിൽ ശരീരത്തിന് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന രാസവസ്തുക്കൾ ചേരുന്നുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം ആവശ്യങ്ങൾക്ക് വളരെ നല്ല ഇനം സുഗന്ധദ്രവ്യങ്ങൾ ചേർക്കുക

  • @JPVideoDiary
    @JPVideoDiary 3 года назад +25

    തമ്പുരാൻ അനുഗ്രഹിക്കട്ടെ

    • @jaiseypt5303
      @jaiseypt5303 3 года назад

      Ph no tha soap venam rs ? Athraya

  • @prasanthtp5427
    @prasanthtp5427 3 года назад +2

    Njanum ithupole soap undakki upayogikkunnund. Medicinal plants 6 ennam orumichu cherthane njan undakkunnath.

  • @afthabmuhammed8569
    @afthabmuhammed8569 3 года назад +7

    എനിക്ക് ഇഷ്ടപെട്ടത് ഇക്കയുടെ cutting ആണ് 😁

  • @smithatm2261
    @smithatm2261 3 года назад +1

    സോപ്പുണ്ടാക്കീലെങ്കിലും അതുണ്ടാക്കുന്നത് കാണാനെങ്കിലും പറ്റി 👍👍👍

  • @shihabpattambi1198
    @shihabpattambi1198 3 года назад +19

    അല്ലാഹു യുദ്ധം പ്രഖ്യാപിച്ച വിഷയമാണ് പലിശ നമ്മളിൽ പലയാളുകളും നിസ്സാരമായി കാണുന്ന ഒരു കാര്യം കരീംക്ക പലിശയോടെ താൽപര്യമില്ല എന്ന് പറഞ്ഞപ്പോൾ എനിക്ക് വളരെയധികം സന്തോഷം തോന്നി പലിശ മേൽ തൊട്ടാൽ മുസ്ലിമീങ്ങൾക്ക് ദുനിയാവും ആഖിറവും നഷ്ടമാവും തീർച്ച

    • @coldfusion5153
      @coldfusion5153 2 года назад

      ഒന്ന് പോടോ മദ്രസ്സ പൊട്ടാ നീയും അല്ലാഹുവും

  • @chandrikas1254
    @chandrikas1254 4 месяца назад

    Arya veppu charu upayogichal calour avasyamilla nalla pacha calour kittum calour enthina add cheyyunne athu nnallathu alla face okke thekkunna alle

  • @user-nd3rv5et9i
    @user-nd3rv5et9i 3 года назад +3

    Kareemkka full busy yann ebadukka nigal muthann😍

  • @m.mohammedabdhullamohammed5668
    @m.mohammedabdhullamohammed5668 2 года назад

    oru varshatholam aayi njangal kareemkkante soap use cheyyan thudangiyath super aan

  • @beast-mj7ww
    @beast-mj7ww 3 года назад +3

    ഇ വീഡിയോയിൽ highlight ഇ ബാധിക്കന്റെ "Wow" ❤🙌

  • @badaruneesajaleel4631
    @badaruneesajaleel4631 3 года назад +2

    Kachodatthil barkkatth chayyany allahh 💚💚💚💚💚

  • @muroorboys
    @muroorboys 3 года назад +6

    ഇബാദ് ഭായ് അഭിനന്ദനങ്ങൾ 👍. ഇക്ക സൂപ്പർ 💪

  • @nithkmr5876
    @nithkmr5876 3 года назад

    ചെറുകിട വ്യവസായങ്ങളെ കുറിച്ച് ഇത്തരം വീഡിയോ ചെയ്യുന്നത് നന്നായിരിക്കുന്നു. God Bless You.✌️

  • @manucr77
    @manucr77 3 года назад +58

    ഇക്കാക്ക് ബിജു കുട്ടന്റെ സൗണ്ട് ആയി തോന്നിയത് എനിക്ക് മാത്രമാണോ 😜🙄

  • @prabisharatheesh6430
    @prabisharatheesh6430 3 года назад

    Video kandu eshtaayi, kareemkaye vilichu soap um book cheythu

  • @Lathift
    @Lathift 3 года назад +11

    Soap lye ഉപയോഗിച്ചാൽ ചുരുങ്ങിയത് 45 ദിവസം കഴിഞ്ഞതിന് ശേഷം മാത്രമെ ഉപയോഗിക്കാൻ പാടുള്ളു എന്നാണ് , കമ്പനികൾ അതിന്റെ സമയം കുറക്കാനായി മറ്റു കെമിക്കലുകൾ ചേർത്താണ് നിർവീര്യം ആക്കുന്നത്

  • @chandrikas1254
    @chandrikas1254 4 месяца назад

    Manathinu perfumenu pakaram lavender oil vangan kittum nalla vilayanu alpam cherthal mathi manavum gunavum undu vila 5 rs kootti vilkkam

  • @aliyukpz8477
    @aliyukpz8477 3 года назад +47

    ഇക്കാക്ക് ബിജു കുട്ടന്റെ വോയിസ്‌ ആണോ എന്ന് സംശയം തോന്നിയവരുണ്ടോ

  • @hussainp8753
    @hussainp8753 3 года назад +2

    Allahuvine.pahediyulla.kareemkka.allaju.barkkatthe.chyyatthe.ameen

  • @farhanbashir8789
    @farhanbashir8789 3 года назад +3

    Eni ikkade channelum. Vegam 1million aavate. Insha allaha❤️😍

  • @sumangalassundaran5349
    @sumangalassundaran5349 3 года назад

    Karim ka nte soap undakkunna thu full kandu super alavu koodi onnu paranjal valare useful kidu thanne

  • @afsalkochi
    @afsalkochi 3 года назад +13

    കരീം മുത്തപ്പാ പൊളിയാ....

  • @bushraa4345
    @bushraa4345 3 года назад

    Allhahu hirum barkhathum nalghi anugrahikhumaraghatte ameen 🤲🤲

  • @sanoojababubabu6657
    @sanoojababubabu6657 3 года назад +8

    കരീംക്ക എന്റെ അയൽവാസി ആണ്.

  • @bindhupaulson9475
    @bindhupaulson9475 3 года назад

    Super ekka velichannayil cherkkuna a secret enthanu vila koodiya valla sadanam anno

  • @sanjut8027
    @sanjut8027 3 года назад +5

    New new people new new information god bless you. ❤️

  • @abdulsaleem1128
    @abdulsaleem1128 3 года назад

    ماشاء الله تبارك الله بارك الله فيك أمين يارب العالمين جزاك الله خيرا
    വളരെ നന്നായിടുണ്ട് അല്ലാഹു അനുഗരഹിക്കട്ടെ

  • @mr.travelvlog4186
    @mr.travelvlog4186 3 года назад +113

    സോപ്പിട്ടു സുഖിപ്പിക്കാൻ ഇബാദിക്കയെ കഴിഞ്ഞേ വേറെ ആരും ഉള്ളൂ... ആ ഇക്ക ഞങ്ങൾക്ക് വേണ്ടി ലണ്ടനിൽ വരെ സെയിൽ ചെയ്യുന്ന ആയുർവേദ സോപ്പിനെയാണ് പരിചയപ്പെടുത്തിയത്...

    • @ebadurahmantech
      @ebadurahmantech  3 года назад +2

      Haha

    • @noufalnoufal8521
      @noufalnoufal8521 3 года назад +1

      @@ebadurahmantech അബ്ദു റഹ്മാനിക്ക... എനിക്കു കുറച്ചു സോപ്പ് വേണം.. 😊എങ്ങനെ കിട്ടും?. ഞാൻ ഇപ്പോൾ അലൈനിൽ ആണ്.. നാട്ടിൽ വന്നിട്ട് കുറച്ചു വാങ്ങണം ഈ കരിം കാടെ സോപ്.. എങ്ങനെ കിട്ടും?.. ഓർഡർ ചെയ്താൽ കിട്ടുന്ന അഡ്രസ്സ് എവിടെ?.. തരൂ

    • @mishalahammed3636
      @mishalahammed3636 3 года назад

      @@noufalnoufal8521 decsriotionil phone number und

    • @kareemtalks
      @kareemtalks 3 года назад +19

      ഞാനാണ് സോപ്പുണ്ടാക്കുന്നത്. എക്സ്പോർട്ടിന് വേണ്ടി ലണ്ടനിൽ സോപ്പ് ടെസ്റ്റ് ചെയ്തു പാസായി.ചില സാങ്കേതിക കാരണങ്ങളാൽ അത് നടന്നില്ല. മസ്കറ്റിലും ഈ സോപ്പ് ടെസ്റ്റ് ചെയ്തു.പാസായി. ഗൾഫ് മുഴുവനും സപ്ളെയ്ക്ക് വേണ്ടി ഒരു ടെസ്റ്റിനു വേണ്ടി കാത്തിരിക്കുകയായിരുന്നു.അപ്പോൾ കൊറോണയെത്തി. ഞാനല്ല ഇതൊക്കെ ചെയ്തത്.മറ്റുള്ളവരാണ്. ഈ കൊറോണയ്ക്ക് മുന്പ് ഓരോ വർഷവും കൊച്ചി കോർപ്പറേഷൻ നടത്തുന്ന കുടുംബശ്രീ വിപണനമേളയിൽ എനിക്കൊരു സ്റ്റാൾ ഉണ്ടാവാറുണ്ട്. അങ്ങിനെയാണ് 2017 ൽ മംഗളത്തിന്റെ മാഗസിനിൽ എന്നെക്കുറിച്ച് വന്നത്. ലേഖിക എറണാകുളം സ്റ്റേഡിയത്തിലെ എന്റെ സ്റ്റാളിൽ നിന്നും സോപ്പ് വാങ്ങി താരൻ ഭേദമായതിലാണ് എന്നെ വീട്ടിൽ വന്ന് ഇൻഡർവ്യൂ നടത്തി എന്നെക്കുറിച്ച് ആ മാഗസിനിൽ വന്നത്.

    • @seenusentertainment9602
      @seenusentertainment9602 3 года назад

      @@ebadurahmantech നമ്പർ കിട്ടുമോ ആ ഇക്കാന്റെ 🤔🤔

  • @shehnazsinu6349
    @shehnazsinu6349 2 года назад

    Njanum idh pole soap business cheyynnu, arya veppila koodudhal cheyyar Alhamdhullillah

  • @muhammedsaeedthennala8397
    @muhammedsaeedthennala8397 3 года назад +6

    നല്ല മനുഷ്യൻ പലിശയിലേക്ക് താല്പര്യം ഇല്ലല്ലോ

    • @AbdulRahman-fr7tk
      @AbdulRahman-fr7tk 7 месяцев назад

      അല്ലാഹു ബർക്കത്ത് ചെയ്യട്ടെ (ആമീൻ)

  • @abuaakifnisarvmnisarvm4898
    @abuaakifnisarvmnisarvm4898 3 года назад

    ماشاء الله تبارك الله
    اللهم افتح لنا ابواب الخير و أبوا ب البركة..
    ഉള്ളത് കൊണ്ട് പറ്റും പോലെ ചെയ്താൽ തന്നെ.. മാഷാ അല്ലാഹ് അത് തന്നെ ഖൈർ ആണ്! അല്ലാഹു താങ്കളുടെ ജീവിതം ബർകത് നിറഞ്ഞതാക്കി തരട്ടേ

  • @happyvlogs2472
    @happyvlogs2472 3 года назад +5

    Masha alla nalla sopukal

  • @ashithamanilal2491
    @ashithamanilal2491 3 года назад

    താങ്കൾ ഒരു നല്ല മനുഷ്യൻ ആണ്. അത് തുറന്ന പുസ്തകം പോലെ മുഖംനോക്കി വായിക്കാം 🙏🏻

  • @വെള്ളിവെളിച്ചം-ല1ജ

    പലിശയിൽ താൽപര്യം ഇല്ല എന്ന് പറഞ്ഞ കരീം കാക്ക് അല്ലാഹു ബർകത് നൽകട്ടെ

  • @mohammedfazil5237
    @mohammedfazil5237 3 года назад +2

    Njn evarude soap exibition vagi use cheyuthitund nallatha. From marindve exibition.

  • @jithinv3205
    @jithinv3205 3 года назад +16

    Kollam ikka

  • @SumiSumi-fs1wq
    @SumiSumi-fs1wq 3 года назад +7

    ഞാൻ വായിച്ചത് കരിമീൻ ന്റെ സോപ്പ് 😀😀😀😀

  • @shariyudevazhi5301
    @shariyudevazhi5301 3 года назад +2

    സോഫ്..എങനെ..ഞങൾക്എത്തും..ബല്ലാതാ..ജാദീ....👍👍👍

  • @rajeshraju7965
    @rajeshraju7965 3 года назад +3

    Njan order cheythu super

  • @hfzsdq5341
    @hfzsdq5341 3 года назад +1

    പലിശയിൽ താല്പര്യമില്ല 👍👍👍👍👍👍😍

  • @dasexpert7525
    @dasexpert7525 5 месяцев назад

    Kalar cherkkunnathode
    Kareeminte organik Enna vaadham polinju aayathu kondu PLS colour ozhivaakkuka ennittu orginalayi kodukkuka

  • @hafees3003
    @hafees3003 3 года назад +6

    Inshallah ethrayum veegham 1M adikattey 🌟

  • @leegeorge9766
    @leegeorge9766 3 года назад

    സംഗതി ഓക്കേ നിങ്ങളുടെ അനാവശ്യമയാ explanation അരോചകം ആണ്

  • @rafeekkareem2173
    @rafeekkareem2173 3 года назад +3

    Padachon ikkak dergays nalkatte,e sumrambam padachon vijaipikatte.

  • @harithasudhi1104
    @harithasudhi1104 3 года назад

    Super ikka bisinuss samrambhangal prolsahipikanam streekalkum thundangamallo house wife ayittulla streekalku varumanamargamavum kuttikalum koodi inganeyulla nalla karyangalanu kandu padikendathu cherupathile sambhadyaseelam valarthi edukanum sahayikum

  • @althafra3395
    @althafra3395 3 года назад +5

    ഫസ്റ്റ് കമന്റ്‌... ഹായ് ഇബാദ്ക്കാ 😍✌

  • @Bukhariii313
    @Bukhariii313 3 года назад +1

    palishakku thalparyamilla. ningalu muthanu ikkaaa good

  • @mds4174
    @mds4174 3 года назад +4

    അടിപൊളി വീഡിയോ full കൃത്രിമമില്ലാത്ത സോപ്പ് കരീമിക്ക 👍👍

  • @turlapatisarma3095
    @turlapatisarma3095 2 года назад +1

    Soap moulds and cutter are good, I am looking for them in Hyderabad. Can I have the measurements

  • @grandprime7397
    @grandprime7397 3 года назад +5

    Castic soda use cheyithal ellam gunavum pokile
    Pinney perfume & colour cherukannathu preshnam ille

  • @rnpt3363
    @rnpt3363 2 года назад +1

    yes പലിശ കൊടുക്കാൻ താല്പര്യം ഇല്ലെന്ന് പറഞ്ഞ കരീം ഇക്കാക്ക്
    allahu നല്ലത് മാത്രം തന്ന് അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കാം ❤❤❤

  • @jipunshaji4230
    @jipunshaji4230 3 года назад +3

    Enikkiii soap venam....njanu soap ing edukkua.....nna bei...order cheyyette vegam poi🚶🚶

  • @noufalcp1213
    @noufalcp1213 3 года назад +1

    രുചികരമായ ഒരു സ്നാക്ക്|Egg Lollipop|Egg Recipe|l