വീട്ടിൽ തന്നെ സോപ്പ് നിർമിക്കാൻ ഇതൊക്കെ മതി... സോപ്പ് ബിസിനസ് ന് വേണ്ട കാര്യങ്ങൾ എന്തൊക്കെ..

Поделиться
HTML-код
  • Опубликовано: 19 окт 2024
  • play.google.co...
    soap base ഡീലർ indiamart എറണാകുളം m.indiamart.co...
    .. important
    ...............
    വീട്ടിലാണ് നിങ്ങൾ soap നിർമ്മിക്കുന്നതെങ്കിൽ ലൈസൻസ് വേണ്ട ഹെൽത്ത് ഇൽ നിന്നും ഒരു സാനിറ്ററി സർട്ടിഫിക്കറ്റ് മാത്രം മതി. shop ആണ് എങ്കിൽ പഞ്ചായത്തിൽ നിന്നും ലൈസൻസ് ലഭിക്കുന്നതാണ് അതിനു വേണ്ടി ഹെൽത്ത്‌ കാർഡും പിന്നെ സാനിറ്ററി സർട്ടിഫിക്കറ്റ് ഉം മതി.

Комментарии • 205

  • @remyaaar9701
    @remyaaar9701 3 месяца назад +4

    താങ്ക്സ് ചേച്ചി ഒരു പാട് ഉപകാരപ്പെടുന്ന കാര്യങ്ങൾ പറഞ്ഞുതന്നു. ഞാൻ ചെറുതായി start ചെയ്തു.❤❤

  • @mariacarmelnirmala4395
    @mariacarmelnirmala4395 2 месяца назад +2

    വളരെ നല്ല ഇൻഫർമേറ്റീവ് ആയ വീഡിയോ. ലളിതമായി, ആർക്കും മനസ്സിലാക്കാവുന്ന രീതിയിലുള്ള അവതരണം. ❤️🙏🏻❤️

  • @vincentsanthibhavan4903
    @vincentsanthibhavan4903 8 дней назад

    ഇത്രയും കാര്യങ്ങൾ അറിയിച്ചു തന്നതിൽ വളരെ നന്ദി🙏

  • @rynyfrancis5866
    @rynyfrancis5866 3 месяца назад +3

    ഞാൻ സോപ്പ് ഉണ്ടാക്കി...സൂപ്പർ ആയി.കിട്ടി....അടിപൊളി

  • @sajinistalin5739
    @sajinistalin5739 8 дней назад

    വളരെ ഉപകാരപ്രദമായ വീഡിയോ 👍സൂപ്പർ ❤

  • @MUBARAKP.M-m2i
    @MUBARAKP.M-m2i 2 месяца назад +4

    ഇത് പോലെ സത്യ സന്തമായി ആരും പറഞ്ഞു തരില്ല. സംരഭം വിജയത്തിലെത്തട്ടെ 👍

  • @JollyRamesh-m5r
    @JollyRamesh-m5r Месяц назад

    Good and informative vedio 🎉. Preservative എന്താണ് നമുക്ക് ചേർക്കാൻ പറ്റുന്നത്

  • @SajeelaYousuf
    @SajeelaYousuf 14 дней назад

    എനിക്ക് വളരെ ഇഷ്ടം ആയി വിഡിയോ ഞാൻ ഒരു ചെറിയരീതിയിൽ തുടങ്ങആഗ്രഹം ഉണ്ട് ലോൺ വല്ലതും കിട്ടുമോ ചേച്ചി എവിടെ ആണ് അപേക്ഷ കൊടുക്കണ്ടത്

  • @Noufiya420
    @Noufiya420 10 дней назад

    വീഡിയോ കണ്ടപ്പോ അറിയാതെ തന്നെ സബ്സ്ക്രൈബ് ചെയ്ത് അടിപൊളി വീഡിയോ പടച്ചോൻ അനുഗ്രഹിക്കട്ടെ മാഷാഅല്ലാഹ്‌ 👍👍👍👍👍

  • @abishak3640
    @abishak3640 13 дней назад

    Nalla base ethanu chechee chila base vangichal soapinu pathayundavilla nalla base ethanennu paranju tharavo

  • @FathimaNavas-bw6ut
    @FathimaNavas-bw6ut 7 дней назад

    Hello chechi
    Soap ഉണ്ടാക്കാനുള്ള കിറ്റ് അയച്ചു തരുമോ

  • @SmithaRavi-i6l
    @SmithaRavi-i6l 2 месяца назад +4

    സോപ്പ് ഉണ്ടാക്കി നല്ലതായിട്ട് കിട്ടി പക്ഷെ കടകളിൽ നിന്നും മേടിക്കുന്ന സോപ്പിന്റെ സ്മെൽ എന്തൊക്കെ ചെയ്തിട്ടും കിട്ടുന്നില്ല അതെന്താണ് ഒന്നു പറഞ്ഞു തരുമോ

  • @mariamajohn506
    @mariamajohn506 3 месяца назад +3

    Hi,വീഡിയോ വളരെ ഇഷ്ട്ടമായി. നല്ല രീതിക്ക് എല്ലാം explain ചെയ്തിട്ടുണ്ട്. ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. എല്ലാറ്റിലും ഉപരി ഒരുവിധം കമന്റ്സിനും reply ചെയ്യുന്നുണ്ടല്ലോ, നല്ല കാര്യം. RUclips വീഡിയോസ് ചെയ്യുന്നവർ ഒറ്റുമുക്കാലും ആൾക്കാർ reply കൊടുക്കാറില്ല. Pls keep it up 🙏🏻😍

  • @unnikrishnanm.ulloppalli6472
    @unnikrishnanm.ulloppalli6472 2 месяца назад +1

    Excellent sister,
    and don't say "smell" .. it's fragrance.

  • @Starbuz1
    @Starbuz1 10 дней назад

    Chechi... Chechide e soap ne swonthayi fragrance undo? Undenkil ath evidunnanu vaangunnath?

    • @beadsandneedlsidukki
      @beadsandneedlsidukki  8 дней назад +1

      @@Starbuz1 ഇല്ലടാ.. ഞാൻ അക്തർ ഷോപ്പിന്നാ വാങ്ങുന്നെ

    • @Mridhudheva
      @Mridhudheva 8 дней назад

      ഊത് ന്റെ ഷോപ്പ് ന്ന് വാങ്ങിയാൽ പോരെ ചേച്ചി ​@@beadsandneedlsidukki

  • @mareenakhalse787
    @mareenakhalse787 Месяц назад +1

    നല്ല കുട്ടി. ഒരു പാട് നന്ദി.lam subscribed your channel........ may God bless you with lots of happiness and prosperity 💝

  • @jyothiramachandran6151
    @jyothiramachandran6151 3 месяца назад +2

    നല്ല അവതരണം 👍🏽👍🏽

  • @MollyAbraham-xy7lr
    @MollyAbraham-xy7lr 3 месяца назад +2

    നല്ല അവതരണം 🙏

  • @nichusworld2861
    @nichusworld2861 Месяц назад

    India martil kaanikkunna ethu soap base um vaangamo? Please reply

  • @MubeenaN-hm4rl
    @MubeenaN-hm4rl 3 месяца назад +6

    1kg basinu 10ml fragrance alle cherkkende

  • @DAVIDPAULMANGALAM
    @DAVIDPAULMANGALAM 2 месяца назад

    കറ്റാർ വാഴയുടെ ജെൽ ഉപയോഗിച്ചുകൂടെ ... പിന്നെ റെഡ് sandal പൊടി ഉപയോഗിക്കാമോ

  • @sulfathhussain9197
    @sulfathhussain9197 3 месяца назад +2

    Hai mole india martil ninnum kuranjathe ethra kilo edukkanam e app edukkunnathe konde kuzhapam undo👍👍👍👍👍

    • @beadsandneedlsidukki
      @beadsandneedlsidukki  3 месяца назад +1

      15 കിലോ എങ്കിലും എടുക്കണം. അവിടെ തന്നെ mould ഉം കിട്ടും.

  • @Everythingfresh285
    @Everythingfresh285 10 дней назад

    Oru soap athraroopayanu kittunnath kadayil kodukkumbol

  • @sobhanamohandas5490
    @sobhanamohandas5490 3 месяца назад +3

    Very good information

  • @panchajanyam2477
    @panchajanyam2477 Месяц назад

    ചേച്ചി ഇതിൽ ചേർക്കുന്ന എസൺസ് ഒക്കെ എവിടെ നിന്നാണ് വാങ്ങിയത്

  • @Ancyjenny
    @Ancyjenny 3 месяца назад +1

    Food color long last cheyyumo

  • @Jayanthi-wp2ne
    @Jayanthi-wp2ne 3 месяца назад +3

    Nalla video

  • @drishya3518
    @drishya3518 2 месяца назад

    ചേച്ചി hair oil ബിസിനസ് ചെയ്യുവാൻ ലൈസൻസ് എവിടുന്നാണ് എടുക്കേണ്ടത്

  • @sarath7895
    @sarath7895 3 месяца назад +2

    Chechi enikum oru sambrabam enna nilayil eth thudaganam ennnud cheriyathothi oru varumanavum akum amalllo apppo ee licence nte kariyathekurich kurach kudi details paryan patugil nannnnayirunnnunu

    • @beadsandneedlsidukki
      @beadsandneedlsidukki  3 месяца назад

      അടുത്ത soap ഉണ്ടാക്കുന്ന വീഡിയോ യിൽ പറയാം കേട്ടോ

  • @MubeenaN-hm4rl
    @MubeenaN-hm4rl 3 месяца назад +1

    India marttil enganeya order cheyyuka 10kg tharumo? Message ayachapol avar vilichirunnu pakshe Hindi yilanu samsarikkuka

    • @beadsandneedlsidukki
      @beadsandneedlsidukki  3 месяца назад +2

      15 kg തരും.. അവരോട് മലയാളം ഏജന്റ് വേണം ന്ന് പറയണം...

  • @karthiskitchen4832
    @karthiskitchen4832 3 месяца назад +2

    Soap base nte expiry date ethra masamanu ?

  • @shynimurali8949
    @shynimurali8949 3 месяца назад

    Hai remya❤ 100gm nte oru ROUND shape mold kittumo

  • @alfiyaponnus2157
    @alfiyaponnus2157 2 месяца назад

    Food color use cheiyaan patumo..

    • @beadsandneedlsidukki
      @beadsandneedlsidukki  2 месяца назад +1

      @@alfiyaponnus2157 ഞാൻ അതാണ് യൂസ് ചെയ്യുന്നത്

  • @sujasujapk1502
    @sujasujapk1502 3 месяца назад +1

    Njan undakkiya. Soap. Alithu pokuva. Katti. Akunilla. Endha nnu parayamo

    • @beadsandneedlsidukki
      @beadsandneedlsidukki  3 месяца назад +1

      എസ്സെൻസ് കൂടുതൽ ചേർത്താലും, soap base ക്വാളിറ്റി ഇല്ലാത്തതാണെങ്കിലും അങ്ങനെ ഉണ്ടാവും

  • @Ancyjenny
    @Ancyjenny 3 месяца назад

    Papaya soap undakkumbol entha urumb varunnath?

    • @beadsandneedlsidukki
      @beadsandneedlsidukki  3 месяца назад +1

      @@Ancyjenny 🤣😄 മധുരം... പൊതിഞ്ഞു വക്കു

  • @assiyaak2305
    @assiyaak2305 Месяц назад

    നമ്മുക്ക് പോഴി വാങ്ങിക്കുവാൻ പറ്റുന്ന കട എവിടെയാണ്

  • @sindhu2369
    @sindhu2369 Месяц назад

    Sankupuhpam soap colour kittan entha cherkkunne

  • @hafifahi
    @hafifahi 3 месяца назад

    Sub cheythu ചേച്ചീ വലിയ ഉപകാരം

  • @rajasreerajendran8821
    @rajasreerajendran8821 3 месяца назад

    Very good explanation
    Thanks for giving reply

  • @annadevika6456
    @annadevika6456 3 месяца назад +1

    Pathram kazhukunna liquid undakkiya kuppi evidunna mediche

  • @HcgCgc
    @HcgCgc 2 месяца назад

    എവിടെയാണ് സ്ഥലം പറയാമോ ഹോൾസെയിൽ ഉണ്ടോ

  • @sarath7895
    @sarath7895 3 месяца назад +1

    License kittan oru masam thamasam udakumo

    • @beadsandneedlsidukki
      @beadsandneedlsidukki  3 месяца назад +2

      നമ്മൾ ഇടക്കിടക്കു അവരെ വിളിക്കണം അന്വേഷിക്കണം അങ്ങനെ ആണെങ്കിൽ പെട്ടന്ന് കിട്ടും...

  • @neeni11
    @neeni11 2 месяца назад

    Soap sweat cheyyathirikkan entha cheyyande

  • @reshmamanu2017
    @reshmamanu2017 3 месяца назад +1

    1kg base indiamartil ninnu kittumo

    • @beadsandneedlsidukki
      @beadsandneedlsidukki  3 месяца назад +1

      @@reshmamanu2017 ഇല്ലടാ.. Bulk ആയിട്ട് വാങ്ങാനെ പറ്റു

  • @reeja6976
    @reeja6976 2 месяца назад +2

    🙏

  • @balkeessadik5075
    @balkeessadik5075 3 месяца назад

    Soapinte colour nu ഞാൻ flip cart colour ഉപയോഗിച്ച് പക്ഷെ ചായം പോകുന്നു ഏത് colour ആണ് നല്ലത് plz replay തരാമോ

    • @beadsandneedlsidukki
      @beadsandneedlsidukki  3 месяца назад +1

      എടാ food കളർചേർക്കുന്നത് നല്ലതാണ്... പിന്നെ chemical ഷോപ്പിൽ soap ന് ചേർക്കുന്ന കളർ കിട്ടും അത് നല്ലതാണ്

  • @sairafathima8782
    @sairafathima8782 8 дней назад

    👍👍

  • @karthiskitchen4832
    @karthiskitchen4832 3 месяца назад

    Ellam evide ninnu kittum ennu koodi parayu . Veruthe paranju poyal karyamillallo ?kittumna shopinte perum , mobile no koodi paranj tharu

    • @beadsandneedlsidukki
      @beadsandneedlsidukki  3 месяца назад +1

      Description ഇൽ കൊടുത്തിട്ടുണ്ട്

  • @karthiskitchen4832
    @karthiskitchen4832 3 месяца назад

    Soap l dyicker ottichathu kanikkamalle ?

  • @rijifoodandtech4340
    @rijifoodandtech4340 3 месяца назад +1

    ചേച്ചിയുടെ സോപ്പിൻ്റെ ലേബൾ ഒന്ന് കമൻ്റ് ചെയ്യാമോ?

  • @FiyafiduFinu
    @FiyafiduFinu Месяц назад +1

    ഞാനും സസ്ക്രൈബ് ചെയ്തിട്ടുണ്ട്, വളരെ ഉപകാര പെട്ട വീഡിയോ 👍🏻❤️

  • @deepakpm
    @deepakpm 2 месяца назад

    വീട്ടിൽ തയ്യാർ ചെയ്യുന്ന സോപ്പ് ന്റെ T F M എങ്ങനെ മനസ്സിൽ ആക്കാം

  • @gpliriks858
    @gpliriks858 3 месяца назад +1

    ഇന്ത്യ മാർട്ട് എറണാകുളത്തു എവിടെ ആണ് ഷോപ്പ് എന്ന് പറഞ്ഞു തരാമോ 🙏🏻

    • @beadsandneedlsidukki
      @beadsandneedlsidukki  3 месяца назад +1

      @@gpliriks858 എടാ എനിക്ക് shop നേരിട്ട് അറിയില്ല ഫോൺ വഴിയാണ് ഞാൻ ഓർഡർ കൊടുക്കുന്നത്..

  • @kvpremarajan8101
    @kvpremarajan8101 2 месяца назад +10

    സോപ്പ് Base ഉപയോഗിച്ച് ദയവായി ചെയ്യാതിരിക്കുക സോപ്പ് Base എന്ന് പറയുന്നത് already സോപ്പ് ആയതാണ് പകരം കാസ്റ്റിക്ക് സോഡ, വെളിച്ചെണ്ണ ഉപയോഗിച്ച് സോപ്പ് ഉണ്ടാക്കൂ ....ഗ്ലീസറിൻ രൂപപ്പെട്ടു വരും ഇതിൽ ആവശ്യമായ കളർ മണo കറ്റാർവാഴ, മഞ്ഞൾ എന്താണോ ചേർക്കേണ്ടത് ചേർത്ത് നല്ല ഗുണനിലവാരമുള്ള സോപ്പ് ഉണ്ടാക്കാം സോപ്പ് Base ൽ എന്താണ് ചേർക്കുന്നത് എന്ന് ആർക്കും അറിയില്ല സാധാരണയായി മൃഗ കൊഴുപ്പാണ് എണ്ണയ്ക്ക് പകരം ഉപയോഗിക്കുന്നത്

    • @hinuhinu7743
      @hinuhinu7743 2 месяца назад

      എനിക്കും പഠിപ്പിച്ചു തരുമോ. ഉണ്ടാക്കി sale ചെയ്യണം എന്നാഗ്രഹമുണ്ട് 😢

    • @siyanafathima677
      @siyanafathima677 Месяц назад

      Onu paragutharuvo

    • @SheebaNavas-du2bl
      @SheebaNavas-du2bl Месяц назад

      Sir, enikku details ayittu onnu paranju tharamo, ente makalkku skin problem ullathu kondu swanthamayi undakkan vendiyarunni please

    • @vargesevjosephv
      @vargesevjosephv 25 дней назад

      ഞാൻ ബ്രഹ്മഗിരി ഹെർബ്സിന്റെ സോപ്പാണ് ഉപയോഗിക്കുന്നത്. നല്ല സോപ്പാണ്

    • @ramlak-so6vg
      @ramlak-so6vg 23 дня назад

      സോപ്ബേസ് ഉണ്ടാകാൻ ഒരുപാട് സെമിക്കൽ ആവശ്യമുണ്ട് അത് ഞാൻ കോഴിക്കോട് പോയി ചോദിച്ചപ്പോൾ അവർ പറഞ്ഞെത് ഇവടെ ഇല്ല കമ്പിനിയിൽനിന്ന് വരുത്തിത്തരാം എന്നാണ് അവരത് തരുബോൾ ഒരുപാട് പൈസയാകും ഉറപ്പാണ്

  • @aromal7
    @aromal7 Месяц назад

    Asha. New. Meber ♥️♥️♥️👍🏻

  • @ShihabVp-l2v
    @ShihabVp-l2v 25 дней назад

    സോപ്പ് ഉണ്ടാക്കാൻ ഏത് പെർഫ്യൂം ആണ് ഉബയോഗിക്കേണ്ടത്

    • @beadsandneedlsidukki
      @beadsandneedlsidukki  24 дня назад

      അക്തർ ആണ് ഉപയോഗിക്കുന്നത്

  • @anikottayam7174
    @anikottayam7174 2 месяца назад

    ഞാൻ Soap ഉണ്ടാക്കി പക്ഷെ പെട്ടന്ന് dilute ആയി പോകുന്നു അങ്ങനെ വരാതിരിക്കാൻ എന്ത് ചെയ്യണം

  • @MuhammedRamzan-d2c
    @MuhammedRamzan-d2c 3 месяца назад

    Ernakulam shop evideya

    • @beadsandneedlsidukki
      @beadsandneedlsidukki  3 месяца назад +1

      കറക്റ്റ് അറിയില്ല ഞാൻ ഫോൺ വഴി ആണ് ഓർഡർ ചെയ്യാനുള്ളത്

  • @Naizakannurkitchen
    @Naizakannurkitchen 2 месяца назад

    100gm സോപ്പ് എത്ര റൈറ്റ് ഇടാൻ പറ്റും റൈറ്റിന്റ കാര്യം പറഞ്ഞുള്ള ഒരു വീഡിയോ ഇടാവോ 🙏

    • @beadsandneedlsidukki
      @beadsandneedlsidukki  2 месяца назад +1

      @@Naizakannurkitchen ഞാൻ 40 രൂപക്ക് ആ കൊടുക്കുന്നത്

  • @ninaprince4091
    @ninaprince4091 3 месяца назад +1

    Wrapping roll link send cheyyumo

    • @beadsandneedlsidukki
      @beadsandneedlsidukki  3 месяца назад +1

      @@ninaprince4091 ടാ meesho അല്ലങ്കിൽ ആമസോൺ നോക്കിക്കേ.. അല്ലങ്കിൽ സ്റ്റേഷനറി കടകളിൽ ചോദിച്ചാലും മതി. Link ഞാൻ ഇടാം കേട്ടോ

  • @unnikrishnanm.ulloppalli6472
    @unnikrishnanm.ulloppalli6472 2 месяца назад +2

    ലൈക്ക് ചെയ്തു കമൻറ് ചെയ്തു സബ്സ്ക്രൈബ് ചെയ്തു ഞാനും ഈ പരിപാടി തന്നെയാണ് ഒരു കര പിടിക്കട്ടെ എന്നിട്ട് ഷെയർ ചെയ്യാം 😅😅😅😅😅

  • @RaihanathRaihanath-dm7vv
    @RaihanathRaihanath-dm7vv Месяц назад

    Super

  • @aseemaayisha9081
    @aseemaayisha9081 Месяц назад

    Soap rate

  • @sindhuanil8777
    @sindhuanil8777 3 месяца назад +3

    Hi

  • @rijifoodandtech4340
    @rijifoodandtech4340 3 месяца назад +2

    ചേച്ചി ചെയ്ത പോലെ സ്റ്റിക്കർ വച്ച് പാക്ക് ചെയ്യുമ്പോൾ ലൈസൻസ് വേണോ?

  • @smileplsalluss6239
    @smileplsalluss6239 3 месяца назад

    Super❤️❤️👍🏻

  • @ShemeeraPh
    @ShemeeraPh 2 месяца назад

    ഒരു k g ബേസിനു fragrence ഓയിൽ എത്രയാണ് ചേർക്കേണ്ടത്

    • @beadsandneedlsidukki
      @beadsandneedlsidukki  Месяц назад +1

      1 ml

    • @beadsandneedlsidukki
      @beadsandneedlsidukki  Месяц назад +1

      Fragrance ന്റെ ഗുണം അനുസരിച്ചു ഒഴിക്കണം. അക്തർ ആണെങ്കിൽ 1 ml. സോപ്പ് ഷോപ്പിൽ കിട്ടുന്ന ആണെങ്കിൽ 10 ml വരെ ഒഴിക്കേണ്ടി വരും

  • @reshmamanu2017
    @reshmamanu2017 3 месяца назад +1

    500g baseisil ninnu etra soap udakkan pattu. esense,oil etc total quantity etreya 500g basil. gleserin soap allata soap udakkiyitundo

  • @MariyammaMJ
    @MariyammaMJ 3 месяца назад

    ❤ super

  • @santy1268
    @santy1268 2 месяца назад

    India mart no :please

  • @remadevidevi6112
    @remadevidevi6112 2 месяца назад

    Njan undakunnunde neem

  • @rafiyaalthaf7380
    @rafiyaalthaf7380 3 месяца назад

    ചേച്ചീടെ നമ്പർ ഒന്ന് തരുമോ... കുറച്ചു കാര്യങ്ങൾ ചോദിക്കാനാണ്

    • @rafiyaalthaf7380
      @rafiyaalthaf7380 3 месяца назад

      Thanks❤️
      ഇനി മായ്ച്ചോളൂ tto

    • @shaminahas2561
      @shaminahas2561 3 месяца назад

      Eniku no tharumo

  • @bijugopalank6844
    @bijugopalank6844 3 месяца назад

    നല്ല വീഡിയോ -

  • @nowfiyanachi2194
    @nowfiyanachi2194 3 месяца назад

    Order kittaan nth cheyyanam chechii

  • @sajjadbasheer7297
    @sajjadbasheer7297 7 дней назад

    The Drugs Controller in Thiruvananthapuram issues a cosmetic license in Kerala. The process involves the following steps:
    Pre-licensing inspection
    A regional or senior drugs inspector conducts an inspection and prepares a report.
    The inspector forwards the report to the Drugs Controller, who then issues the license.
    To apply for a cosmetic license, manufacturers must provide the following documents:
    Copy of the approved layout plan of the manufacturing area
    Space for storing raw materials, finished products, and packing materials
    Fees as per the Third Schedule
    The fee for a cosmetic license is Rs 10,000 per category of products up to 10 items, and Rs 500 for each additional item.
    The Central Drugs Standard Control Organisation (CDSCO) is the regulatory body that issues import licenses for cosmetics in India.

  • @Sheheem34Sheheem34-g7d
    @Sheheem34Sheheem34-g7d 6 дней назад

    ഇത് എതു ചെറിയ കുട്ടികൾക്കും ഉണ്ടാക്കാം കസ്റ്റിക്ക് സേഡ ചേർത് ഉണ്ടാകുന്നതണ് വേണ്ടത്

    • @beadsandneedlsidukki
      @beadsandneedlsidukki  6 дней назад

      @@Sheheem34Sheheem34-g7d ആ വീഡിയോ ഉടനെ തന്നെ ചെയ്യാൻ ശ്രമിക്കാം മാഡം

  • @jaleelabdulkader2362
    @jaleelabdulkader2362 3 месяца назад

    Aap inte link onnu idumo

  • @Subisha-q3y
    @Subisha-q3y 3 месяца назад

    Stickar adikkan reit ethraya

    • @beadsandneedlsidukki
      @beadsandneedlsidukki  3 месяца назад +1

      ഞാൻ ഒരുപാട് എണ്ണം ഒന്നിചാണ് ചെയ്യിപ്പിച്ചത് ഒരു ഷീറ്റ് ഒക്കെയാണെങ്കിൽ 250 മുതൽ ആകും

  • @Shi24lpa12
    @Shi24lpa12 3 месяца назад +1

    റോസ് വാട്ടർ സ്പ്രേ ചെയ്താൽ മതിയോ
    Reply തരണേ please

    • @beadsandneedlsidukki
      @beadsandneedlsidukki  3 месяца назад +2

      @@Shi24lpa12 ഇല്ലടാ റോഡ് വാട്ടർ പറ്റില്ല. Sanitiser അല്ലങ്കിൽ എന്തെങ്കിലും സ്പ്രേ, അല്ലങ്കിൽ rubbed ആൽക്കഹോൾ മതി

  • @sekeenamoidu6334
    @sekeenamoidu6334 2 месяца назад

    No tharumo chechi

  • @aswathysarath7268
    @aswathysarath7268 29 дней назад

    Hi

  • @jibinthomas9321
    @jibinthomas9321 3 месяца назад

    🎉

  • @sekkinasekki1273
    @sekkinasekki1273 2 месяца назад

    ♥️♥️♥️♥️♥️♥️♥️

  • @sekkinasekki1273
    @sekkinasekki1273 2 месяца назад

    ഞാൻ സോപ് ഉണ്ടാക്കി അദ് ന് പദ വന്ന് ല്ല

  • @hemalathar9507
    @hemalathar9507 11 дней назад

    Codekt no

  • @sachunichu420
    @sachunichu420 3 месяца назад +1

    ❤️❤️❤️❤️❤️❤️

  • @sachunichu420
    @sachunichu420 3 месяца назад +2

    Hi

  • @sonuabie6028
    @sonuabie6028 2 месяца назад +1

    സോപ്പ് ഉണ്ടാക്കി എത്ര ദിവസം കഴിഞ്ഞ് ഉപയോഗിക്കാം?

    • @beadsandneedlsidukki
      @beadsandneedlsidukki  2 месяца назад +2

      @@sonuabie6028 അന്ന് തന്നെ ഉപയോഗിക്കാം

  • @KabeerKv-n5y
    @KabeerKv-n5y 3 месяца назад

    ആപ്പിൻ്റെ ലിങ്ക് ഇടുമോ ഫ്ലീസ്

    • @beadsandneedlsidukki
      @beadsandneedlsidukki  3 месяца назад

      Description ഇൽ കൊടുത്തിട്ടുണ്ടേ ഒന്ന് നോക്കിക്കേ

    • @KabeerKv-n5y
      @KabeerKv-n5y 3 месяца назад

      ok

  • @somanpk5527
    @somanpk5527 3 месяца назад +1

    ഞാൻ ഒരു കിലോ സോപ്പ് ഉണ്ടാക്കി

  • @Qismatharts
    @Qismatharts 3 месяца назад

    Ningal aari work padipikuundo

    • @beadsandneedlsidukki
      @beadsandneedlsidukki  3 месяца назад +1

      @@Qismatharts പഠിപ്പിക്കുന്നില്ല ചെയ്തു കൊടുക്കുന്നുണ്ട്..

    • @Qismatharts
      @Qismatharts 3 месяца назад

      Ok

    • @ubaidPadaladka
      @ubaidPadaladka 19 дней назад +1

      Aarid work padikan aagrahamundo.

  • @hydraff8538
    @hydraff8538 3 месяца назад

    Chechi cosmetic lisence edukkan room vendey plzz reply

    • @beadsandneedlsidukki
      @beadsandneedlsidukki  3 месяца назад +1

      നിർബന്ധം ഇല്ല.. വീട്ടിൽ തന്നെ ചെയ്താൽ മതി

    • @hydraff8538
      @hydraff8538 3 месяца назад

      @@beadsandneedlsidukki room illathe kittumo illann kore per parayunnu

  • @narayananknarayanank7416
    @narayananknarayanank7416 3 месяца назад

    റോക്കറ്റ്.പോകുന്നത്.പോലെ.പറഞ്ഞിട്ട്.ഇന്നും.മായലം.ശരിക്കറിയത്തവരുണ്ട്..പ്രത്യേകിച്ചും.കാസർക്കോട്.

    • @beadsandneedlsidukki
      @beadsandneedlsidukki  3 месяца назад

      മനസിലായില്ല friend

    • @beadsandneedlsidukki
      @beadsandneedlsidukki  3 месяца назад +1

      @@narayananknarayanank7416 വിശദമായി... സാവധാനം പറയാം 🥰 ok... Thank u

  • @ayshathawakkal7417
    @ayshathawakkal7417 2 месяца назад

    നമ്പർ Chechi

  • @VJV738
    @VJV738 25 дней назад

    സോപ്പ് ബേസിൽ നിന്ന് സോപ്പ് ഉണ്ടാക്കിയിട്ടു കാര്യമില്ല. സോപ്പ് കിറ്റ്‌ കാസ്റ്റിക് സോഡാ ശുദ്ധമായ വെളിച്ചെണ്ണ ആയുർവേദ ഉത്പന്നങ്ങൾ ഇവ ചേർത്ത് സോപ്പ് ഉണ്ടാക്കാം.
    ഞാൻ നിർമ്മിക്കുന്നത് ശുദ്ധമായ വെളിച്ചെണ്ണയിലാണ്

  • @alaviaburani8574
    @alaviaburani8574 3 месяца назад

    ചേച്ചിയുടെ നമ്പർ കിട്ടുമോ

  • @anizham5804
    @anizham5804 3 месяца назад

    കോൺടാക്ട് നമ്പർ ഒന്ന് തരാമോ

  • @shitharajesh7530
    @shitharajesh7530 3 месяца назад +1

    Chechi iam new member

    • @beadsandneedlsidukki
      @beadsandneedlsidukki  3 месяца назад

      @@shitharajesh7530 welcome 🙏

    • @Halami111
      @Halami111 3 месяца назад

      me too...india martil ninnum cheriya qnty yil kittumo...bulk edukkandi varumo​@@beadsandneedlsidukki

    • @Halami111
      @Halami111 3 месяца назад

      Number tharuoo

    • @sreekalajayadevan6801
      @sreekalajayadevan6801 3 месяца назад

      0:09 0:09 0:09 0:09 ​@@beadsandneedlsidukki

  • @geethampgeetha1720
    @geethampgeetha1720 3 месяца назад +8

    ഞാൻ കറ്റാർവാഴ തുളസി എന്നിവ ചേർത്ത് സോപ്പ് ഉണ്ടാക്കി... അത്രക്ക് അങ്ങ് കാട്ടിയായില്ല അത് എന്താ പറഞ്ഞുതരുമോ

    • @beadsandneedlsidukki
      @beadsandneedlsidukki  3 месяца назад +3

      വെള്ളം ഒട്ടും ചേർക്കാൻ പാടില്ല

    • @beadsandneedlsidukki
      @beadsandneedlsidukki  3 месяца назад +4

      എസ്സെൻസ് ന്റെ അളവ് ഒരുപാട് ആകാൻ padill

    • @sabitha9871
      @sabitha9871 3 месяца назад

      100 g soap base ന് 10 ml മാത്രം മറ്റ് ingredients mix ചെയ്തത് ചേർക്കുക.200 g base ന് 20 ml അങ്ങനെ

    • @jibindevassy8548
      @jibindevassy8548 3 месяца назад +4

      സംശയങ്ങൾക്ക് മറുപടി നൽകുന്നതിൽ അഭിനന്ദനവും, നന്ദിയും അറിയിക്കുന്നു. (ജിബിൻ ദേവസ്സി, പള്ളിക്കുന്ന്, തൃശ്ശൂർ )

    • @IslamicSolutionMalayalam
      @IslamicSolutionMalayalam 3 месяца назад

      Soap undakkiyathinu shesham urumb varunnu athin endh cheyyendath please reple

  • @gopalakrishnannairkrishnan587
    @gopalakrishnannairkrishnan587 3 месяца назад

    16:09