കടയിൽ നിന്ന് ഇനി സോപ്പ് വാങ്ങേണ്ട 2 ചേരുവ വെച്ച് കുറഞ്ഞ ചിലവിൽ ഇഷ്ട്ടം പോലെ ഉണ്ടാക്കാം

Поделиться
HTML-код
  • Опубликовано: 10 июл 2023

Комментарии • 216

  • @mubashirmonu8751
    @mubashirmonu8751 Год назад +77

    ഞാനും ഉണ്ടാക്കിയിട്ട മഞ്ഞളും ആര്യവേപ്പും തുളസിയും കൂട്ടി നല്ലവണ്ണം സെറ്റായി ഒരു പാത്രം ഒരു പാത്രത്തിൽ ഒഴിച്ചു ഇനി കഷ്ണം വെട്ടണം നല്ല പതയും ഉണ്ട് ഇങ്ങനത്തെ ഉപകാരം ഉള്ള ഓരോ വീഡിയോസും ഇട്ട ഇടാൻ മറക്കരുത് ഒരുപാട് നന്ദിയുണ്ട് ഇത്തയുടെ അറിവ് എല്ലാവരിലേക്കും എത്തിക്കുന്നതുകൊണ്ട്

  • @sreerag2621
    @sreerag2621 7 месяцев назад +7

    കൊള്ളാം ചേച്ചി തീർച്ചയായും ഉണ്ടാക്കി നോക്കും😊

  • @susanabraham4
    @susanabraham4 10 месяцев назад +3

    സൂപ്പർ ആയിട്ടുണ്ട് ഞാനും ഉണ്ടാക്കി

  • @shifah981
    @shifah981 10 месяцев назад +22

    Itha ഞാൻ ആദ്യം ഇത് കണ്ടിട്ട് വിഷ്വസിച്ചിട്ടില്ല ഞാൻ വെറുതെ ഒന്ന് ചെയ്ത് നോക്കി അപ്പോൾ ആണ് എനിക്ക് മനസിലായത് ഇത് നല്ലോണം work ആയിട്ടുണ്ട് അടിപൊയിയാണ് എനിക്ക് ഒന്നും പറയാൻ ഇല്ല 🎉thank so much💗🫶🫶

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Год назад +8

    വളരെ useful വീഡിയോ 👌🏻👌🏻
    തീർച്ചയായും ട്രൈ ചെയ്യാം 👌🏻👌🏻🙏🏼

  • @fathimamajeed2140
    @fathimamajeed2140 9 месяцев назад +4

    . ഞാൻ ഇന്നലെ ഉണ്ടാക്കി. നന്നായിട്ട് വന്നു. Pears സോപ്പ് ഇവിടെ 54 രൂപ ആയി എന്നാലും കുഴപ്പം ഇല്ല. നല്ല സോപ്പ് കിട്ടിയല്ലോ. നല്ല സുഗന്ധം ഉണ്ട്. TQ.

  • @pushpabharathan9142
    @pushpabharathan9142 6 месяцев назад +1

    ഒരുപാട് ഇഷ്ട്ടായി വീഡിയോ ഞാനും ഉണ്ടാക്കി സൂപ്പർ 👍👍

  • @chinmayiunnikrishnan1580
    @chinmayiunnikrishnan1580 8 месяцев назад +3

    ചേച്ചി എനിക്കിഷ്ടപ്പെട്ട തുളസി ഉണ്ടാക്കിയ സോപ്പ് നല്ല വീഡിയോ

  • @ShanasafeerShanasafeer
    @ShanasafeerShanasafeer 8 месяцев назад +4

    Ithaaa.... njan undaki enik nallath pole kitti😍😍😍😍😍😍😍super😍😍

  • @Kingragnor-wm9pu
    @Kingragnor-wm9pu Год назад +1

    Sooper. ...njan ee soap undakkiyittundu ethe...pole...
    👍

  • @user-ib2oc1zh8p
    @user-ib2oc1zh8p Год назад +1

    Super njan try cheaidhu nokksm

  • @user-et1fb7xk3h
    @user-et1fb7xk3h 8 месяцев назад +1

    Super njanum cheyithu nokki adipoli

  • @ambisvlog4227
    @ambisvlog4227 9 месяцев назад +1

    അടിപൊളി ഞാനും ഉണ്ടാകും

  • @sujarajesh3781
    @sujarajesh3781 6 месяцев назад +1

    ഇത് ഞാൻ ട്രൈ ചെയ്തു നോക്കിനല്ല അഭിപ്രായം തന്നെ.

  • @moluttyvlog9065
    @moluttyvlog9065 7 месяцев назад +2

    ഉണ്ടാക്കി നോക്കണം😊

  • @binishmalloossery1
    @binishmalloossery1 11 месяцев назад +4

    ഗംഭീരം👌🌿🌿🌿👍👥🦋

  • @SunilaJobi
    @SunilaJobi 11 месяцев назад +9

    ഇഷ്ടപ്പെട്ടു - നല്ല idea

  • @hafrashhuda5045
    @hafrashhuda5045 Год назад +1

    Aaruaveppum...thulassiyum.mix.cheyth.sop.undakan.patto

  • @kunjikkili_kilikkoodu3767
    @kunjikkili_kilikkoodu3767 Год назад +3

    Aaryaveppum manjalum mix cheythu soap undakkamo

  • @user-ry3ie1gf8c
    @user-ry3ie1gf8c 9 месяцев назад +1

    ഇത്ത പൊളിച്ചു thanku so much

    • @malappuramthathavlogsbyayishu
      @malappuramthathavlogsbyayishu  9 месяцев назад +1

      🥰🥰🥰🥰🥰

    • @user-ry3ie1gf8c
      @user-ry3ie1gf8c 9 месяцев назад

      ​@@malappuramthathavlogsbyayishuഇത്ത നാൻ കൃഷ്ണ തുളസി സോപ്പ് ഉണ്ടാക്കി നോക്കി സക്സസ് ആയിരുന്നു

  • @molumolu7153
    @molumolu7153 20 дней назад

    Ethaa oru nalla hair dye paranju tharavooo..

  • @venugopalan2681
    @venugopalan2681 11 месяцев назад +9

    കാണുമ്പോൾ സംഗതി കൊള്ളാം പക്ഷെ താങ്കളുടെ ഓവർ വാചകമടി ബോറടിക്കുന്നു.,

  • @sunithapv4459
    @sunithapv4459 9 месяцев назад

    Adipoli ithha

  • @user-ng9wu8pm3e
    @user-ng9wu8pm3e 7 месяцев назад +1

    Supper ann ttoo

  • @remyaremyat
    @remyaremyat 8 месяцев назад

    Nan soap undaki super 🎉🎉❤

  • @user-go1in7jd7m
    @user-go1in7jd7m 11 месяцев назад +2

    വേപ്പിലയുടെ സോപ്പ് കാക്ക റെസിപ്പി ഒരിക്കൽ കൂടി ഇടുമോ ഞാൻ കണ്ടില്ല

  • @ushadevi8470
    @ushadevi8470 Год назад +1

    Valare. Nalla. Vidio

  • @sareesha8210
    @sareesha8210 8 месяцев назад +1

    Ithaaa oru dbt side effect illaann paranju but pears soap okke kuttikalkk use akkamo???negative ayi kanaruth ath kond chothichatha

  • @user-le9tz2mp5d
    @user-le9tz2mp5d 8 месяцев назад

    Supper i will try

  • @user-nf6rr3gd1g
    @user-nf6rr3gd1g 6 месяцев назад

    Aloverayum thulasiyum onnich undakkan pattuo

  • @JayaMaheh
    @JayaMaheh 24 дня назад

    Nmmle pole pavangalk undaakaan elupam💓💓💓💓

  • @aadyaaju9017
    @aadyaaju9017 7 месяцев назад

    Njanum undakki nokkitt varaaa.....😊😊😊

  • @electrocare4373
    @electrocare4373 9 месяцев назад +3

    Pears pakaram soap base use chaithal pore?

  • @pleasantmoments1982
    @pleasantmoments1982 8 месяцев назад

    Undakki nokaam..

  • @satheeshkumaras1330
    @satheeshkumaras1330 Месяц назад

    Super, ❤
    Soap ishttapettu❤

  • @jincymanoj3648
    @jincymanoj3648 8 месяцев назад

    Fridge il vakkano eth set akkan ?

  • @crazygamingyt3.212
    @crazygamingyt3.212 9 месяцев назад +3

    Super❤❤

  • @molumolu7153
    @molumolu7153 20 дней назад

    Ethaaa... sooopprrr...

  • @shahidhashafeeq9924
    @shahidhashafeeq9924 8 месяцев назад +2

    Supper ❤❤❤

  • @kennethvargeese9551
    @kennethvargeese9551 9 месяцев назад

    Kollam chehi

  • @user-sn6vp7xm8w
    @user-sn6vp7xm8w 10 месяцев назад +1

    Poli❤

  • @SavadSajad
    @SavadSajad 11 месяцев назад +1

    👌👌

  • @fidhafinu6055
    @fidhafinu6055 8 месяцев назад +3

    Pears സോപ് മാർക്കറ്റിൽ നിന്ന് അല്ലെ വാങ്ങേണ്ടത്

  • @sumeshacrevu4592
    @sumeshacrevu4592 5 месяцев назад

    Medimix soap കൊണ്ട് ഉണ്ടാകാൻ പറ്റുമോ

  • @ashaprasob9332
    @ashaprasob9332 Год назад +1

    ❤❤super

  • @noorjahannoushad6528
    @noorjahannoushad6528 Год назад +3

    Pearsinu pakaram glisarin ubayoghichhal mathiyo

  • @sandalakr3646
    @sandalakr3646 8 месяцев назад +1

    നല്ലതാഞാൻഉണ്ടാക്കി

  • @balanrvv4468
    @balanrvv4468 7 месяцев назад

    ഉണ്ടാക്കും

  • @nikhilams9878
    @nikhilams9878 6 месяцев назад

    Ithu pears soap allathey vere soap kond undakkamo?

  • @sulaikaashraf8756
    @sulaikaashraf8756 8 месяцев назад

    Supper❤

  • @labeebp6402
    @labeebp6402 10 месяцев назад +2

    Nannaitund

  • @Pathuponnu107
    @Pathuponnu107 7 месяцев назад +1

    Eth choodode thanne ee pathrathilek maatano settakan plz reply

  • @Bhadra962
    @Bhadra962 5 месяцев назад

    Ith enganeya set cheyya fridge ഇല്ലെങ്കിൽ വെയിൽ വെച്ച് set aakan pattumo

  • @shibilya6091
    @shibilya6091 10 месяцев назад +1

    Suppar 🎉

  • @Afnanafi-gq8dk
    @Afnanafi-gq8dk 8 месяцев назад +1

    Njanum hudaki 👍 adipoli 🧼

  • @arunimam.s.4215
    @arunimam.s.4215 6 месяцев назад

    Pears nu pakaram radhas mathiyakumo?

  • @suneeshsuni6876
    @suneeshsuni6876 Год назад +1

    👍👍🥰

  • @ashasebastian3246
    @ashasebastian3246 8 месяцев назад +2

    Sop pers thanneveno

  • @ansiharshu2043
    @ansiharshu2043 Год назад +3

    Insha allh undakanam.

  • @rajanyvinu5437
    @rajanyvinu5437 Год назад +2

    എത്ര ദിവസം കൂഒളിക്കാൻ പറ്റും.... വേഗം അലിയും എന്ന് തോന്നുന്നു....

  • @rethibhan7590
    @rethibhan7590 8 месяцев назад

    Soap eathum upayogikavo

  • @salinisudhisanasanush3723
    @salinisudhisanasanush3723 8 месяцев назад

    👍🏻👍🏻👌👌

  • @gishmac8117
    @gishmac8117 9 месяцев назад +1

    Super

  • @SimiKS-fp3ww
    @SimiKS-fp3ww 11 месяцев назад

    🎉🎉🎉

  • @riswanariswanamuneer4379
    @riswanariswanamuneer4379 5 месяцев назад

    Fridgel aanoo vecheee??

  • @ummuhabeebaek6323
    @ummuhabeebaek6323 8 месяцев назад +4

    ഉണ്ടാക്കി നോക്കാം

  • @jslj6640
    @jslj6640 9 месяцев назад +1

    എനിക്ക് ഉണ്ടാക്കാൻ പഠിക്കാൻ ആഗ്രഹം ഉണ്ട് ഒന്ന് പറഞ്ഞു തരുമോ

  • @ashalachu8511
    @ashalachu8511 8 месяцев назад

    Iththa, thulasikku oppam aryaveppu,manjal,kariveppilla angane ellam mix akki cheyyan pattumo ?pls reply 😊

  • @satheeshkumar2308
    @satheeshkumar2308 11 месяцев назад

    Ningalude video ellam valare useful aanu.

  • @rugminikrishnan1630
    @rugminikrishnan1630 9 месяцев назад +1

    വളരെ നല്ല കാര്യമാണ്

  • @kunukunu6978
    @kunukunu6978 7 месяцев назад

    Vegam churuki parayuvo chechy

  • @sudhas814
    @sudhas814 11 месяцев назад +1

    👍👍😄

  • @suseelatg7936
    @suseelatg7936 9 месяцев назад

    👍🏼❤

  • @user-oh2kx8uc9g
    @user-oh2kx8uc9g Год назад +10

    ഉണ്ടാക്കിയതിന് ശേഷം എത്ര ദിവസം കഴിഞ്ഞാ ഉപയോഗിക്കുക

  • @rajanv5027
    @rajanv5027 6 месяцев назад

    ഞാനും ഉണ്ടാക്കി നോക്കണം

  • @Faseelafarha4065
    @Faseelafarha4065 9 месяцев назад

    👍

  • @MuhammadAdil-nn3hr
    @MuhammadAdil-nn3hr 7 месяцев назад +1

    Sett anu

  • @safvankt6564
    @safvankt6564 11 месяцев назад +1

    Njan Aarya vepp soapp undakki pakshe loose aayi kattayayi kittiyilla 😢

  • @Pathuponnu107
    @Pathuponnu107 7 месяцев назад

    Eth unaggunnilla settavunnilanoke oro ruthar paraunnadalo athukanubo undaakan pedi

  • @sreedevisree7453
    @sreedevisree7453 6 месяцев назад

    Enikkum eshttayi

  • @labeebp6402
    @labeebp6402 10 месяцев назад

    👍👍👍👍👍👍

  • @vinithamappalakkal4757
    @vinithamappalakkal4757 11 месяцев назад

    Nhan undakkinokki pakshe thatha urappu kuravanu ennnalum ubayogikkunnudu

  • @bindhurajan3111
    @bindhurajan3111 11 месяцев назад

    തേങ്ങ കൂട്ടാൻ പറ്റുമോ

  • @user-vk2zd3rq3x
    @user-vk2zd3rq3x 6 месяцев назад

    Njanum undakki adipiliyayi njangal kulikkunnath athukondanippo supparan

  • @user-lf9jm1ke5q
    @user-lf9jm1ke5q 8 месяцев назад +1

    കുറച്ചു വലിച്ചു നീട്ടാതെ പറഞ്ഞാൽ,നല്ല അവതരണം

  • @user-cd1zk6vt4w
    @user-cd1zk6vt4w 3 месяца назад

    അൽഹംദുലില്ലാഹ് 👍😊

  • @shamil9457
    @shamil9457 9 месяцев назад +1

    ഇത് ഉണക്കാൻ വെക്കണോ

  • @thewhiteshadow8573
    @thewhiteshadow8573 Год назад

    Nokkiyittu parayamto

  • @user-pn9wn6go5s
    @user-pn9wn6go5s 8 месяцев назад

    Poli

  • @shijinim2974
    @shijinim2974 8 месяцев назад +2

    ഞാനും ഉണ്ടാക്കി സൂപ്പർ 👍

  • @MumthazNA-ge8me
    @MumthazNA-ge8me Год назад +11

    ഞാൻ സോപ്പ് ഫുള്ളും എടുത്തു അതു കാണാണോ ഞാൻ ഉണ്ടാക്കിയത് ശരിയായില്ല

  • @user-cc7tr1iy9x
    @user-cc7tr1iy9x 8 месяцев назад

    അതെ ബ്രോ

  • @sunithapg792
    @sunithapg792 6 месяцев назад +1

    👍👍😀😀

  • @athmavidyayoga5436
    @athmavidyayoga5436 2 месяца назад

    Thanks🙏🏼🙏🏼🙏🏼

  • @user-ry8zw4mc2h
    @user-ry8zw4mc2h 11 месяцев назад

    Useful.. njan undaki...

  • @sunilan4871
    @sunilan4871 8 месяцев назад +1

    ചേച്ചി സൂപ്പർ 👍👍

  • @cookwithmaryam13
    @cookwithmaryam13 7 месяцев назад +2

    അടിപൊളി ❤

  • @hibalubina8054
    @hibalubina8054 Год назад +1

    Manjal soap undakki kanikkamo

  • @sivarajansivaprasadsivapra5374
    @sivarajansivaprasadsivapra5374 11 месяцев назад

    R u pay GST

  • @mhdnihadvk3237
    @mhdnihadvk3237 11 месяцев назад

    ഞാൻ ആര്യ വേപ് കൊണ്ട് ഉണ്ടാകാറുണ്ട്