ഒരു മാതാപിതാക്കൾക്കും സ്വന്തം മക്കളെ ഒരുപോലെ സ്നേഹിക്കാൻ കഴിയില്ല.. 1)മൂത്തത് or ഇളയത് 2)ആൺ or പെൺ 3)അനുസരണയുള്ളത്തു or ഇല്ലാത്തത് 4)അവരെ നോക്കുന്നവർ or നോക്കാത്തവർ 5)കാശുള്ളവർ or ഇല്ലാത്തവർ 6)ഭംഗി ഉള്ളത് or ഇല്ലാത്തതു 7)ബുദ്ധി ഉള്ളത് or ഇല്ലാത്തത് 8)നല്ലോണം പഠിക്കുന്നത് or പഠിക്കാത്തത് 9)അവരെ ശല്യപ്പെടുത്താത്തവർ or പെടുത്തുന്നവർ.... അങ്ങനെ എണ്ണിയാൽ തീരാത്ത കാരണങ്ങൾ... ഓരോരുത്തരും ഓരോ വ്യക്തിത്വമാണെന്ന് ഓർക്കാതെ അവർക്കിടയിൽ കുത്തിത്തിരുപ്പ് ഉണ്ടാക്കുന്ന എത്രയോ മാതാപിതാക്കൾ.. 😪😪😪😪
എല്ലാ റോളും വളരെ ഭംഗിയായി ചെയ്യുന്നു ❤❤❤❤
സന്തോഷം💕
Very true... Govt ജോലിക്ക് പഴയ glamour ഒന്നും ഇല്ല കേട്ടോ...
എല്ലാ അമ്മമാരുടെയും same dialogue ആണ് ല്ലേ ഈ എന്നെകളും പ്രായം ഉള്ളൂരു ചുരിദാർ ഇട്ട് നടക്കുന്നു എന്നത് 😂❤️
പിടിച്ചു നിക്കണ്ടേ 😝
അമ്മ കാണിച്ചത് ശരിയായില്ല. ഒരു മകൾ പൊതിച്ചോറ് വേണമെന്ന് പറഞ്ഞാലും കെട്ടുമ്പോൾ രണ്ടുപേർക്കും ആക്കണമായിരുന്നു. ❤❤😅😅
Next വിഡിയോയിൽ കാണുമ്പോൾ പറയാം 😂
@@PonnuAnnamanu 5 |
വ്യത്യാസം കാണിക്കുന്ന അമ്മമാരുണ്ട്
Sathyam. Oraalu pothichoru venam nu paranju enkilum 2 peerkum koduthude orupole? Partiality ne pati soochipichal pinne nammalaayi kuttakaar. Atentha angane?? 🤔
@@PonnuAnnamanuഎനിക്ക് കമൻ്റ് separte കിട്ടുന്നില്ല😢
നല്ല രസമുണ്ടായിരുന്നു ഇഷ്ടപ്പെട്ടു 👏👏👏👏👍
😊💕😍
ഞങ്ങൾ മൂന്ന് പെൺമക്കളാണേ.... 😍😍😍
എവിടെയൊക്കെയോ ഒരു സാമ്യം 🤭🤭😂
പറയാറില്ലെങ്കിലും ചില സമയത്തെ ആത്മരോദനം പോലെ തോന്നി😂😂😂😂
ലാസ്റ്റ്...... 🤣🤣🤣🤣
അങ്ങനെ വരൂ 😂
എനിക്ക് ഭയങ്കര ഇഷ്ടം ആണുട്ടോ എല്ലാ റോളും അടിപൊളി ആണ്👌🏼 ❤️❤️❤️
Thank you so much 🥰 dear❤
അയ്യോടാ ഇതു പോലത്തെ മൂത്ത ചേച്ചിമാരെ എനിക്കറിയാം 😃 അനിയത്തിക്ക് ചെറിയ ഒരു പിച് കൊടുക്കണം കേട്ടോ... അമ്മ അടിപൊളി 😍 ഒത്തിരി ഇഷ്ടമായി ഇ എപ്പിസോഡ് 😍
നൈസ് എനിക്കൊരു ചേച്ചിയോ അനിയത്തിയോ ഉണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിച്ചെടോ.
❤❤❤😄😄
നല്ല രസം ഉണ്ട് എല്ലാ റോൾ കാണാൻ
😂😂😂 അത് കലക്കി അമ്മക്കിട്ടും തട്ടി നല്ല തട്ട് ല്ലേ😂 Super ആയിട്ടുണ്ട്
ഇരിക്കട്ടെ ❤
Othiri ishttapettu chechi ❤️😍😍
Well scripted and presented. Acting is also superb.
Enth rasaa moonnuperudeyum acting...enthaa oru timing..sooooper...soooperr 👌👌👌👍👍👍❤️❤️❤️❤️😍😍🥰🥰🥰🥰🥰🤩🤩🤩
Thank you so much 🥰 🥰🥰🥰
Consistent efforts...superb contents😘😘
othiri ishttapettu chechi❤❤
😊😍
ഒരു മാതാപിതാക്കൾക്കും സ്വന്തം മക്കളെ ഒരുപോലെ സ്നേഹിക്കാൻ കഴിയില്ല..
1)മൂത്തത് or ഇളയത്
2)ആൺ or പെൺ
3)അനുസരണയുള്ളത്തു or ഇല്ലാത്തത്
4)അവരെ നോക്കുന്നവർ or നോക്കാത്തവർ
5)കാശുള്ളവർ or ഇല്ലാത്തവർ
6)ഭംഗി ഉള്ളത് or ഇല്ലാത്തതു
7)ബുദ്ധി ഉള്ളത് or ഇല്ലാത്തത്
8)നല്ലോണം പഠിക്കുന്നത് or പഠിക്കാത്തത്
9)അവരെ ശല്യപ്പെടുത്താത്തവർ or പെടുത്തുന്നവർ.... അങ്ങനെ എണ്ണിയാൽ തീരാത്ത കാരണങ്ങൾ... ഓരോരുത്തരും ഓരോ വ്യക്തിത്വമാണെന്ന് ഓർക്കാതെ അവർക്കിടയിൽ കുത്തിത്തിരുപ്പ് ഉണ്ടാക്കുന്ന എത്രയോ മാതാപിതാക്കൾ.. 😪😪😪😪
അവസാനം എനിക്കിഷ്ടപ്പെട്ടു 🤣🤣
😎🙏🏻
എന്നാത്തിന്റെ കേടാ 😂correct dialogue 🤩kottayam😅😅😅
😂😂
നല്ല വീഡിയോ❤❤❤
അന്നമ്മോ ആ പച്ച ബെഡ്ഷീറ്റ് എനിക്കും ഉണ്ട്... 17 വർഷമായി.. Tulip എന്ന ബ്രാൻഡ് ആണ്
Nmml eppozhum parayum chechi ammamark rand makkalum oru pole anenn but athu angne alla oralod eppozhum oru sneha kuduthal kanum..ellathilum.. especially younger brother anenkil parayukayum Venda....😢😢😢😢 ndhadhayalum ammaknoru pothi chor kudivedukkamarunn chechi ❤❤❤
chila ammamarku mootha makanod bayagra ishtam avum chilar ilaya makane allengil makale. chilar paisa nokki ishtapedunnavar und
കെട്ടിച്ചു വിട്ട രണ്ട് പെണ്മക്കൾ വരുമ്പോൾ ഉള്ള നാത്തൂന്റെ അവസ്ഥ കൂടി വീഡിയോ ചെയ്യോ?????
One day kazhingu swantam veetil pokan pattum enkil pokuka…
Allel avarudae koodae happy ayitu nilkam enkil angane….
Atinum adukan pattatavar aanenkil stand edutu nilkuka….
@@livelove4160 naathoonmaar vannu kazhinjaal ammayiammede swabhavam vereya... Avaru poyi kazhinjaal veendum pazhaya swabhavam.
അമ്മയെ പോലെ തന്നെ ഉണ്ട് മക്കളെയും കാണാൻ 🤣🤪
അതാണ് അമ്മക്ക് പിറന്ന മക്കൾ 😂
@@PonnuAnnamanu pinnallah 🤣
Blouse stitch ചെയ്യുന്നത് എവിടെയാ? വളരെ നന്നായിരിക്കുന്നു. PlsReply❤❤❤
ചേച്ചിക് ഇത് എങ്ങനെ സാധിക്കാണ് എന്ത രസമായിട്ട ആക്ട് cheyyane🥰
ഈ കുരിപ്പിനെ സമ്മതിക്കണം.രാവണനെപ്പോലെ പത്ത് തലയല്ലേ 😂ഛേ മാറിപ്പോയി പത്ത് റോളും വേണേൽ ഒറ്റയ്ക്ക് ചെയ്യും😍
Valare nannayittund...ketto...natural acting....enik kooduthalum eshtam eyaal cheyyunna Amma roles aanu
All three characters super ❤
ലാസ്റ്റ് അമ്മച്ചിക്ക് കിട്ടീത് കണക്കായിപ്പോയി. മൂത്ത മോൾക് കൂടി ഒരു പൊതിച്ചോർ കെട്ടാൻ വല്ലാത്ത തെണ്ണം അല്ലായിരുന്നോ 🤣
Glamour koodi koodi varuvannello ponnuae.
❤
Especially in last Orange design Top.
ഹോ നാണം വരുന്നു😝
നൈസ് ആയിട്ട് അമ്മിക്കിട്ടൊരു തട്ട്❤❤❤❤
ഇരിക്കട്ടെ 😂
Hai I watch your every episode. It was very nice. Then how to know pazh oor family's my mother also
This family thats why I ask for you any way great job for you
എനിക്ക് നല്ലത് പോലെ റിലേറ്റ് ചെയ്യാൻ പറ്റും because njangal 3 പെൺപിള്ളേർആണ് വീട്ടിൽ😅😂
നല്ല വീഡിയോ, രസമുണ്ടായിരുന്നു ❤️❤️
🥰❤
പാവം
ellam nalla vdeos anu..enitum entha subacribers koodathath....❤
Njan ee edakk anu active ayi തുടങ്ങിയത്
@@PonnuAnnamanu ella rolum very very match...ammamarude veshagal ...serikum agane oru person undenu thane thonumm...really good...god bless
സഹോദരി മാർ ഇല്ലാത്ത ഞാൻ. ഒരാൾ ഉണ്ടായിരുന്നെകിൽ ആശിക്കുന്നു.😢
എന്റെ വീട്ടിലും ഇതാണ് അവസ്ഥ 😆😆ഞങ്ങൾ 4പെൺ പിള്ളേരും കൂടിയാൽ പിന്നെ തീർന്നു 😆
ഞാനും എന്റെ ചേച്ചിയും 😂😂😂😂
🥰🥰
Nalla veedu❤
❤😄
അടിപൊളി super
K s ŕtc ku ettu thanguvanalle.😅😅😅😅😅.njan oru ksrtc karante wife ane.
😂😂 വേറെ ksrtc കാരന്റെ wife anu സിറ്റുവേഷൻ പറഞ്ഞു തന്നത് 😂
Njanum 😂
4 ബോയ്സ് ചേച്ചിക്ക്
പക വീട്ടൽ ആണല്ലേ.... അമ്മ വേഷം.... 👌👌👌
അതെ
അതാണ്, പക വീട്ടാനുള്ളതാ 😄
അതെ😊
Ksrtc ye ഒന്ന് താങ്ങി. അതു സൂപ്പർ. പിന്നെ kurthas എല്ലാം അടിപൊളി. ഏത് shop ആണ്. ലിങ്ക് ഇടമോ
Online Instagram page ❤
Enik sister illa.ippo nathoon aanu sister❤
❤😍
Njanum ente aniyathiyum ingane aanu ammak avale aanu ishtam ennu paranju njan vazhakk koodum 😂😂
ഒരു രസം 😄
Njangal and mummy😂😂😂😂
🥰🥰🥰🥰
കൊഴുവ ഏത് മീൻ ആണ്?
Indian anchovy
@@PonnuAnnamanu വത്തൾ മീൻ ആണോ koyuva.....😳
Malappuram വത്തൾ ആണ് ട്ടോ.
Climax takarthu ethand anubhavam 😂
😊😍❤❤❤❤
U r excellent ❤
Last subscription parayunnathu oru bore anu😂 athoke pandarunnu model
Hi chechi❤
Hi🥰 Anu
Yellow churidhar evidunna vangiye
Promotion by a product is not ethical
😊
❤❤❤ spr ponnu❤❤😂😂
Sankadam chechikke ariyu
Super❤️❤️
ഇത് എല്ലാം ഒരു ആൾ തന്നെ അല്ലെ
വീഡിയോസ് എല്ലാം ഒരേ പാറ്റേൺ പോലെ യാവുന്നു
മുൻപ്ത്തെ videos കണ്ട് നോക്ക് 😊 വേറെ വിഷയങ്ങൾ ആണ് 🤔
പറിച്ചെടുക്കുന്നതാരുന്നു രസം😂😂😂
അതെ ❤
👌👌👌👌
Supet🎉🎉🎉ok
Ksrtc karkku 2,3 masathil allatto salary,2gaduvanneyullu😂😂😂 njan Ksrtc anutto
😄😄😄 May ല്ലേ salary june പകുതിക്ക് varumenu പറഞ്ഞായിരുന്നു
@@PonnuAnnamanu 🤣🤣🤣
Light yellow T-shirt ittath ആരാ velliammacheede facecut undallo
ആരുടെ
Eniku ningale bhayangrishtavaaa
Thank you so much 🥰 🥰❤❤❤❤
Adipoli
😊🙏🏻
Allelum മൂത്ത മക്കളാണ് അമ്മയ്ക്കും അച്ഛനും ഉപകാരായിട്ട് ഉണ്ടാകുള്ളൂ😄😌ഞാനും ഒരു മൂത്ത കുട്ടിയാണേ😅..അത് കൊണ്ടോന്നുമല്ലാ ട്ടോ ഇങ്ങനെ പറയുന്നത്😌😜
സൂപ്പർ
😊💕
Same 😢
Ksrtc 😂😂😂
😍😂
Achuuuuuu...😅😅😅
😍😍
😂😂😂❤❤❤❤❤
Maths teacher vlog evideee
😝ചെയ്യാം
@@PonnuAnnamanu eppo cheyum
❤❤👌🏼👌🏼👌🏼👌🏼
4മക്കൾ ആണോ
അല്ല 😄 2
👌🏻♥️
🥰
Kollam❤❤
😍❤
❤
😍💕
❤❤❤🎉🎉😂😂
💚💚💚
Upsa arellam
😊
😊😊😊
😍💕
🎉❤
😍💕
👍
.💕💕💕
Teath all sam
ഈ നാലു മക്കളും പൊന്നുവിൻ്റെ മക്കൾ ആണോ? പുതിയ viewer aane
Ponuvin മക്കളോ 😂😂
എന്റെ 2 കുട്ടികൾ 😍
വവ്വാല് ഡ്രസ്സ് കൊള്ളാം
Thanks 💕
🫂😘😘😘😘😘😘
🥰🥰
😂
🙏🏻💕
അടിപൊളി.
Super❤
❤️❤️❤️
💙💙💙
❤
❤
😂😂
😂😂😂
❤❤
❤😄
❤
😍❤
❤❤❤
നന്ദി