വേനൽ അവധിക്കു ശേഷം ഭർത്താവിന്റെ വീട്ടിലേക്ക് 😃

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 152

  • @selma3315
    @selma3315 Год назад +109

    പെട്ടെന്നെ തീർന്നപ്പോ സങ്കടം തോന്നി. എന്റെ പൊന്നോ പൊളിച്ചു. അപ്പച്ചൻ അടിപൊളി ഞാനിപ്പോ നിങ്ങടെ വീഡിയോസ്നെ അഡിക്റ്റ ആയി

  • @devika2545
    @devika2545 Год назад +49

    കുറച്ചു കൂടി നേരം ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി.. അത്ര മനോഹരം 👌🏻👌🏻👌🏻👌🏻👌🏻
    "ഞാനും അപ്പായും ഒന്ന് മൂളിയാൽ അവളീ വീടും കൂടെ ആ വണ്ടിക്കകത്തു കേറ്റും" ചിരിച്ചു ചിരിച്ചു ഒരു വഴിയായി..

    • @PonnuAnnamanu
      @PonnuAnnamanu  Год назад +1

      Orupad length ettu lack adippikandayennu orthu 😅

    • @devika2545
      @devika2545 Год назад +2

      @@PonnuAnnamanu, ഒരു പ്രശ്നവും ഇല്ല.... ഒരു സീരിയൽ എപ്പിസോഡിന്റെ length ഒക്കെ ആകാം.. കാണാൻ ഒത്തിരി ഇഷ്ടം ആണ് 💞💞💞

  • @SruthiSruthiT
    @SruthiSruthiT 4 месяца назад +9

    യൂട്യൂബിലെ ലേഡീ സൂപ്പർസ്റ്റാർ❤.. നിങ്ങളെ എന്തോ ഒന്ന് മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കുന്നു...

  • @zeenathsunu6797
    @zeenathsunu6797 Год назад +4

    Enthu rasam aan ingane kandirikkaan ... Appachan super 😘

  • @thesnashahul5362
    @thesnashahul5362 Год назад +12

    Super ...enth rasa ingale acting kandondirikkan❤

  • @shanisulaiman9764
    @shanisulaiman9764 Год назад +7

    Adipoli chechi... Ningalk nalloru bhaviyundu nalla acting... Enik eshtaayi nalla subject... May God bless you u chechi..

  • @snoopy3121
    @snoopy3121 Год назад +2

    Superb...nallaa resam unde kannan.. njan time kettumboll okkee chechide prgmzz kannarunde.... Keep going on...❤❤❤❤

  • @axabalan6386
    @axabalan6386 Год назад +9

    അപ്പച്ചൻ കിടുക്കി 😘😘😘

  • @anushyju5612
    @anushyju5612 3 месяца назад +1

    എന്റെ പൊന്നേ.... സൂപ്പർ 😂😂😂😂 കൊച്ചിൻറെ കാശ് പിടിച്ചു മേടിച്ച് 😂😂 എത്ര കഷ്ടപ്പെട്ട്... ഓരോ ക്യാരക്ടർ ചെയ്യാൻ.....❤❤❤❤❤❤❤❤ സൂപ്പർ 🥰🥰🥰🥰👌👌👌👌👌👌

  • @sweettyms5311
    @sweettyms5311 Год назад +4

    Enik appachante last ulla aa chiri angu ishtapeeu. Love from new york 🇺🇸

  • @shinybaby6591
    @shinybaby6591 3 месяца назад +3

    എങ്ങനെ ഒപ്പിക്കുന്നെടീ കാണുംതോറും പിന്നേം പിന്നേം കാണാൻ തോന്നും സമയം പോണതറിയുന്നില്ല 🙏🥰🥰🥰🥰🥰🥰🥰

  • @Besttime895
    @Besttime895 Год назад +2

    അപ്പച്ചൻ സൂപ്പർ 👌👌👌

  • @FidhaStory_Book_786
    @FidhaStory_Book_786 Год назад +10

    അപ്പച്ചൻ ❤❤

  • @jeweljibishponnu1365
    @jeweljibishponnu1365 Месяц назад

    Chechy thany nadan ❤❤❤enikkishtammm

  • @gopikas196
    @gopikas196 Месяц назад

    Ammachide lookil appachum aayit nalla match❤

  • @mollyjohnson5439
    @mollyjohnson5439 Год назад +25

    I appreciate your costume,,simplicity in dressing,way of talking so natural,make up so apt to the character

  • @neenathomas6336
    @neenathomas6336 Год назад +2

    Aa kafkan top adipoli. Pinne acting um

  • @Athiraathi-2712
    @Athiraathi-2712 2 месяца назад

    Hi chechi chechide ealla vediosum njan kanarund 🥰 chechi naturally ann abhinayikkunnath.. Dialogues okke real.. Chilath okke ente amma parayunnath poleyum vitil nadakkunnath pole okke feel cheyum.. Ath ann chechinte kazhiv 👍🏻 iniyum vedios idane..❤❤

  • @sanhamolcva15
    @sanhamolcva15 2 месяца назад +1

    അപ്പച്ചനും അമ്മച്ചിയേയും കണ്ടപ്പോ ന്റെ വെല്യുപ്പന്റ വലിയുമാന്റെയും പോലെ തോന്നി 😢ന്റെ കുട്ടികളോട് ഇങ്ങനെ ആയിരുന്നു അവർ 🥰🥰വീട്ടിൽ പോയാലും പണി തന്നെ എന്നോട് പറയും ഇവിടെ വരുമ്പോൾ ഒന്ന് ഇരിക്കെടീ അവിടെ ആരും സഹായിക്കാൻ ഇല്ലല്ലോന്ന് ഉമ്മയും പറയും . പോരുമ്പോൾ എന്ത് തന്നാലും മതിവരില്ല ഞാൻ ഒന്നും വേണ്ട പറഞ്ഞാൽ ചീത്ത പറഞ്ഞു നിർബന്ധിച്ചു കയ്യിൽ തരും🥰🥰എല്ലാം ഇനി ഓർമ അവർ രണ്ടാളും പോയി 😢.ഇപ്പഴും ഉമ്മാ ഉപ്പാ ഇങ്ങനെ ആണ് 🥰🥰

  • @geenapeter3187
    @geenapeter3187 Год назад +2

    Super ponnu. സാധാരണക്കാരുടെ വീട്ടിലെ കര്യങ്ങൾ. നല്ല ഡോക്യുമെൻ്ററി ചെയ്യണേ. സിനിമ script um കൈ വെക്കണം. May almighty God bless you abundantly dear.

  • @vibir7082
    @vibir7082 Год назад +4

    Same ഞാനും ചക്കവറ്റൽ കഴിച്ചും കൊണ്ടാ കാണുന്നത്😂🤭👸😘😘😘 സൂപ്പർ ആയിട്ടുണ്ട് വീഡിയോ 😘😘👸

  • @joshbeats2020
    @joshbeats2020 Год назад +8

    അമ്മാമ്മ സൂപ്പർ new gen സീറ്റും പഴയ മൊബൈലും 😊

  • @evacherian464
    @evacherian464 Год назад +1

    Manjinikara bava🥰🥰🥰❤️

  • @mollyjohnson5439
    @mollyjohnson5439 Год назад +2

    You take the risk to carry jackfruit, really appreciable.acting beyond words

  • @tittimoljoseph1156
    @tittimoljoseph1156 Год назад +2

    Chechi evidayo oru sangadam video theernappo.pazhaya kalangal orthupoi😊

  • @nikkymathews
    @nikkymathews Год назад +4

    Bigg screen is waiting for you 🎉❤

  • @akhilaneelambari3730
    @akhilaneelambari3730 Год назад

    Chechii nannayittund❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sarayusanil4043
    @sarayusanil4043 Год назад

    Superb❤.... Ur acting👌🏻👌🏻👌🏻

  • @anithajoseph455
    @anithajoseph455 Год назад +17

    Adipoli Anna. Recently started watching your channel. Your acting is super perfect. I got addicted to your videos 🥰

  • @anetedison8838
    @anetedison8838 Год назад

    Appachan adipwoli ❤ enik nte appachane orma vannu🫂

  • @ashuzworldofcooking1336
    @ashuzworldofcooking1336 Год назад +2

    Adipoli acting😍

  • @eldhosepaul2460
    @eldhosepaul2460 Год назад

    Super, അടിപൊളി 😊🥰

  • @RafnaTT
    @RafnaTT Год назад +1

    Chundari aayikk 🥰🥰

  • @kunjikkili_kilikkoodu3767
    @kunjikkili_kilikkoodu3767 Год назад +4

    Njanum ente veettil nilkkan poyi varupol inganeyokkethanneyanu. Veettil chennal oru paniyum edukkilla. Enikk 4nathoonmarund. Idakku cheriyoru help cheythukodukkum. Athreyullu.

    • @MohithRoy
      @MohithRoy Год назад +2

      Inganaanenkil appantem ammaudem kaalam kazhiumpol avde kerunnath kand ariyanam.

  • @Kunjumol-po2wf
    @Kunjumol-po2wf Год назад +5

    എന്റെ കോട്ടയം കുഞ്ഞാന്നമ്മേ

  • @kesiyagladson7183
    @kesiyagladson7183 Год назад

    Nannayittondu ponnu chechi

  • @shyamkrishna7369
    @shyamkrishna7369 Год назад +1

    Kevin chettan super

  • @jlsgaming1581
    @jlsgaming1581 Год назад +1

    Njanum veettil poyitt thirich porumpol ammachi enganeyokke thann vidum pettann athokke orth poti❤ appachan ❤❤ God bless ❤️

  • @Destination10
    @Destination10 Год назад

    Appachan super ❤️

  • @aswathyms3019
    @aswathyms3019 Год назад +1

    ഞാൻ ആകെ കാണുന്ന വ്ലോഗ് ആണ് ഒന്ന് നീതു ക്രീയേഷൻസ് പിന്നെ ചേച്ചി യുടെയും 2 ഉം ഒന്നിനൊന്നു മെച്ചം ആണ്

  • @shabanabasheer813
    @shabanabasheer813 Год назад +3

    Ith njangade vtle avasthayanallo onnu mathre ullu change ammayiyamma ith pole vazak parayilla chodikunathinu appuram kodukum. Last pokunna kananam oru lorryil kollunna sadanangal Caril kuthi nirach kond pokm.Kanumbo chiri nirthan patilla😄😄

  • @FidhaStory_Book_786
    @FidhaStory_Book_786 Год назад +1

    പക്കാ... റിയൽ 👍🏻🥰🥰

  • @malusree
    @malusree Год назад

    Appachan💚

  • @sweettyms5311
    @sweettyms5311 Год назад

    Appachante aa oru chiri❤❤❤

  • @Sony-by1yp
    @Sony-by1yp Год назад

    Super 👍👍👍
    പെട്ടന്ന് തീർന്ന് പോയി

  • @ranitom1113
    @ranitom1113 Год назад

    Last dialogue 😮😮....Alpam kadanna kayyaayipoyi....🤫🤫.....our daughters right....

  • @shaheenahussain6441
    @shaheenahussain6441 Год назад

    Njnum😍

  • @Jjiikkaa
    @Jjiikkaa Год назад +1

    Appachan ,👍

  • @faisal7664
    @faisal7664 Год назад

    ഞാനും ഇങ്ങനെ യാ 🤣

  • @fayizakhalid2660
    @fayizakhalid2660 Год назад

    അടിപൊളി 😅

  • @mzentertainment641
    @mzentertainment641 Год назад +1

    Nice 😊

  • @VineethaPrasad-ko1oo
    @VineethaPrasad-ko1oo Год назад

    Super chechi😊

  • @rejeeshreghu7259
    @rejeeshreghu7259 Год назад +1

    Super❤❤

  • @susammajoseph1643
    @susammajoseph1643 Год назад +1

    നല്ല കുടുബം

  • @reshmasebastian7922
    @reshmasebastian7922 Год назад

    Chechi superatto

  • @selma3315
    @selma3315 Год назад +1

    ഹായ് dear പെട്ടെന്നെ വന്നല്ലോ കണ്ടിട്ട് അഭിപ്രായം പറയാമെ

  • @sreeravoshabi1597
    @sreeravoshabi1597 Год назад

    💞❤️💓💕💖❣️

  • @jomythomas2660
    @jomythomas2660 Год назад +1

    Super 😂😂

  • @DUDEGAMER_YT
    @DUDEGAMER_YT 10 месяцев назад +1

    Ente nathoonum ingineyaa😂😂

  • @varshasankar4909
    @varshasankar4909 Год назад

    Appachan rocks

  • @chandruchandra02
    @chandruchandra02 Год назад +1

    ❤️❤️❤️

  • @alienhunter3190
    @alienhunter3190 Год назад

    Njn ellaa videos thanne kand ippo ... But ennaalum oru samshayava, ammem , marumolum ore aalu thannaano ennu..

  • @sivadas3535
    @sivadas3535 Год назад +1

    Super😂❤

  • @rabbit_world712
    @rabbit_world712 Год назад +1

    Karivellipa must😂

  • @teenarajan6919
    @teenarajan6919 10 месяцев назад +1

    Poli veedio

  • @leelammatp4182
    @leelammatp4182 Год назад

    Super acting. Continue.

  • @suganya6506
    @suganya6506 Год назад

    Sooper

  • @Duniakutty________________
    @Duniakutty________________ Год назад

    njanum thirichu pokunnu innu 😢😢

  • @RaniMolJoseph-dm8ei
    @RaniMolJoseph-dm8ei Год назад

    സൂപ്പർ

  • @yasminyousaf4940
    @yasminyousaf4940 Год назад

    Elladathum inganokkeythanneyaley.

  • @thanikkaparambildileepkuma8720

    Best video

  • @mareenajomy9893
    @mareenajomy9893 Год назад

    Perfect

  • @amnusandajuss5442
    @amnusandajuss5442 5 месяцев назад

    കറിവേപ്പില കണ്ടു കണ്ണ് നിറഞ്ഞു ഇനി ഇത് ഓർത്തു കറി കഴിക്കാം 😄

  • @ReshithTrThachil
    @ReshithTrThachil Год назад

    Nice video

  • @eiramariya22
    @eiramariya22 Год назад

    ✌️✌️

  • @jayajose7323
    @jayajose7323 Год назад

    👍

  • @catalogsworld.m.s.6603
    @catalogsworld.m.s.6603 Год назад +5

    നല്ല സ്കിറ്റ് കറിവേപ്പില നന്നായി വളരാൻ നിങ്ങൾ എന്താണ് ചെയ്യുന്നത്

  • @sandhrasakariyas4136
    @sandhrasakariyas4136 Год назад

    😂😂😂👌🏻👌🏻

  • @TheKooliyadan
    @TheKooliyadan Год назад +14

    10 വേഷം വരെ ഒറ്റക്ക് ചെയ്യുന്ന ചില one man ഷോ യെക്കാൾ എത്രയോ ഭേദം... 👍👍👍

    • @PonnuAnnamanu
      @PonnuAnnamanu  Год назад +1

      എന്തോ കുത്തി പറഞ്ഞപോലെ 🤭

    • @TheKooliyadan
      @TheKooliyadan Год назад

      @@PonnuAnnamanu തന്നെ അല്ല 🤣

  • @Lakshmi-dn1yi
    @Lakshmi-dn1yi 2 месяца назад +2

    ചിരട്ട വരെ പെറുക്കി എടുത്ത സ്ഥിതിക്ക് കക്കൂസിലെ തീട്ടം കോരി കൊണ്ട് പോകാഞ്ഞത് ഭാഗ്യം. അല്ല ചെടിയ്ക്ക് ഇടാൻ നല്ല തീട്ടമൊന്നും അവിടെ കിട്ടില്ല.

  • @lijinrose8166
    @lijinrose8166 Год назад

    Ith oral thanne anonn thonnum

  • @janseerasuhail9145
    @janseerasuhail9145 Год назад

    First😊

  • @bibinelsythankachan2392
    @bibinelsythankachan2392 Год назад

    Good

  • @hasna2065
    @hasna2065 Год назад

    Second ❤

  • @Fellafilu
    @Fellafilu Год назад

    Ee chechi alle madhuram film il ullath..nurse aayutt🙄🙄

  • @anithaalex3323
    @anithaalex3323 10 месяцев назад

    Achu ommene pole und kanan

  • @shimuathu7619
    @shimuathu7619 Год назад

    Task aaan😂

  • @hrishikeshr9232
    @hrishikeshr9232 Год назад

    😂😂😂

  • @anujobi
    @anujobi Год назад

    Ithu... Oru kala annu... Orikkalum ninnu pokillaaa... Eee kettiparakku

  • @pothuvedi8491
    @pothuvedi8491 Год назад

    അപ്പച്ഛനെ തപ്പി സീരിയൽ ആൾക്കാർ വരുന്നുണ്ടോ ❓️

  • @mylifestories2345
    @mylifestories2345 Год назад +3

    Actually brotherum wifeum aa school bag aark vagyathaa??😂

  • @sumayyanufail7052
    @sumayyanufail7052 Год назад

    Adipoly

  • @itsme-pk1ed
    @itsme-pk1ed Год назад +4

    എനിക്ക് ഇത് കണ്ടു ചിരി വന്നില്ലേ. എന്ത് കൊണ്ട് മാര്യേജ് കഴിഞ്ഞ പെൺകുട്ടികൾ വീട്ടിൽ വന്നു എന്തെങ്കിലും കൊണ്ട് പോയ ജോലി ചെയ്യാതെ ഇരുന്നാൽ ഇങ്ങനെ കുറ്റം പറയുന്നത്. അത് അവരെ വിട് കൂടെ ആണ് അവിടെ ഉള്ളതിന് അവകാശം ഉണ്ട്

    • @reshmapnair6420
      @reshmapnair6420 Год назад

      Athe sathyane.

    • @MohithRoy
      @MohithRoy Год назад +10

      Enthenkilum okke kond pokunnath kond kuzhappamonnumilla. But ah veettile sthithium brothernte sambathikavum onnu nokkunne nallathaarikkum. Ithil brothernte kochinu vangya school accessories aanu samarthyam kond vangikkond poyath. Ah reethyonnum nyaayeekarikkaan pattunna karyame alla. Avar avarde kochinu aagrahich vangyathaarikkum, chilappol kadam vangy vangyathum aakum. Pinne oru joli um cheyyathe irikkunnath, ath athra nalla swabhavamalla. Enthenkilum help okke cheyyaam athilippo swantham veedaanu njaan onnum cheyyilla. Vannu kayariyavar kidannu paniyedukkattennu vichaarikkaruth. Enthaanelum food kazhikkanamallo

    • @anjalikoodiyedath581
      @anjalikoodiyedath581 Год назад +2

      swantham veed thanenyanu...aa bodham undayi kurachokke sahayikkanam....allathe angot onnum kodukkathe kaikot swabhavam kanikkaruth...

  • @tinistalin9886
    @tinistalin9886 Год назад +1

    Chechik oru molum monum alle ullath

    • @PonnuAnnamanu
      @PonnuAnnamanu  Год назад

      2 Boys 👍🏻 Videoyil ulla ayshu ente brother nte mol anu 😊

    • @tinistalin9886
      @tinistalin9886 Год назад

      @@PonnuAnnamanu aa old video l kandirunnu athan chodiche chrechi🥰

  • @geethugeethu.8755
    @geethugeethu.8755 Год назад

    Second

  • @memyself4864
    @memyself4864 Год назад +1

    Etra thavana kandunn enik polum ariyilla...FB lum okke....etra kandaalum madukkilla

  • @PonnuAnnamanu
    @PonnuAnnamanu  Год назад +1

    Cotton Tops from www.basaka.in ❤

  • @abcd-wu8od
    @abcd-wu8od Год назад

    Puthiya schl bag kondupoyath mosham.. baakki okk....

  • @chukkamani6331
    @chukkamani6331 Год назад +1

    ചേച്ചി ഒരു കട്ടയാക്കോബായ ഫാനാണന്ന് മനസിലായി ഏലിയാസ് ബാവയാണല്ലോ മുഴുവനും

  • @MufeedaMufeeda-py1sb
    @MufeedaMufeeda-py1sb 9 месяцев назад +1

    കറി വേപ്പിലയുടെ ഇത്ര വലിയ മരമോ