എല്ലാ mother -in -laws ഉം ഇങ്ങനെ ആയിരുന്നേൽ ഒരു പെൺകുട്ടിയും ജീവൻ ഒടുക്കേണ്ടിയും അപമാനം സഹിക്കേണ്ടിയും വരില്ലാരുന്നു... Anyway heart touching. അമ്മ പൊളിച്ചു. കവി ഉള്ളിൽ നല്ലൊരു അഭിനേത്രി ഉണ്ട്. ബിജു super All the best 🙌🙌🙌
അമ്മായിഅമ്മ മാത്രം നന്നായിട്ടും കാര്യമില്ല. മരുമോളും നന്നാവണം. ഇപ്പോഴത്തെ കാലത്ത് അമ്മായിഅമ്മമാരാണ് ഒതുങ്ങി ജീവിക്കുന്നത്. വിരലിൽ എണ്ണാവുന്ന അമ്മായിഅമ്മമാരെ ചെറ്റകളായുള്ളൂ. അത് പോലെ ചെറ്റ മരുമക്കളും.
കണ്ടപ്പോൾ തന്നെ സങ്കടായി ഇതുപോലെ ഇന്ന് ഒരുപാട് പേരുണ്ട് really heart touching ഇങ്ങനെ ഒരു വീഡിയോ നന്നായി എല്ലാവരും അഭിനയിക്കുകയല്ല ജീവിക്കുന്നതുപോലെ ആണ് തോന്നിയത് ❤️❤️❤️❤️
എല്ലാ വീട്ടിലും ഇതേ രീതിയിൽ ചിന്തിക്കുന്ന അമ്മായിയമ്മമാരും ഭർത്താവും ഉണ്ടായിരുന്നെങ്കിൽ എത്ര സന്തോഷായേനേ നമ്മളെ പോലുള്ളവർക്കെല്ലാം😊 ...... എന്തായാലും നിങ്ങടെ ഈ ഒരു content ഭയങ്കരം ഇഷ്ടായിട്ടോ.... Love you അമ്മാ😘❤️ എന്നും ഈ സ്നേഹവും പരിഗണനയും ഇതുപോലെ നിലനിക്കട്ടെ👍🏻❣️
ഇങ്ങനെയുള്ള അമ്മ എല്ലാ കുടുംബത്തിലും ഉണ്ടായിരുന്നെങ്കിൽ എന്നെ നാട് നന്നാകുമായിരുന്നു 🥰🥰 ഇനി ഒരിക്കൽ പോവാം എന്ന് പറഞ്ഞപ്പോൾ കവിയുടെ മുഖത്തെ ഭാവ മാറ്റം കാണുമ്പോൾ സങ്കടം വന്നു നല്ലൊരു വീഡിയോ ആയിരുന്നു 🥰🥰🥰🥰🥰🥰🥰🥰
ഇങ്ങനെ ഒരു അനുഭവത്തിലൂടെ കടന്നു വന്നവർക്ക് മാത്രമേ ഇതിന്റെ ഒരു ഫീൽ മനസ്സിലാവും സാദാരണ അമ്മ അവരുടെ മോന്റെ ഭാഗത്തു ആയിരിക്കും ഇവിടെ നേരെ മറിച്ചു അത്രയുളൂ വെത്യാസം
വളരെ ചുരുക്കം അമ്മായിഅമ്മയെ പറയ്യു വീട്ടിൽ പോയി വരാൻ.അങ്ങോട്ട് ചോദിക്കണം വീട്ടിലേക് പോവാൻ. ചോദിച്ചകഴിഞതും അമ്മായിഅമ്മയുടടെ mugamkaanam കടന്നൽ കുത്തിയപോല്ലേ.... 😏
എൻ്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു പോയ ഒരു വീഡിയോ....ഓർമയിൽ നഷ്ട്ടപ്പെട്ട അമ്മയുടെ മുഖം.....സന്തോഷം......ഒരുപാട് നന്ദി ഇങ്ങനെ ഒരു വീഡിയോ ill enikk നഷ്ടപ്പെട്ടത് എന്തൊക്കെയോ തിരിച്ച് തന്ന പോലെ 🙏
ഇതു കണ്ടപ്പോൾ ഞാൻ അറിയാതെ കരഞ്ഞുപോയി കാരണം കാണാൻ പോകാൻ ന്റെ ഉമ്മ ജീവിച്ചിരിപ്പില്ല. അതുകൊണ്ട് ഞാൻ വീട്ടിൽപോകാറില്ല. ഉമ്മമാരില്ലാത്ത വീട്ടിൽ പോയിട്ടു ആരെ കാണാൻ വാപ്പ വിളിക്കും ഇങ്ങോട്ട് വരും അത്ര തന്നെ . ബിജു ഒരിക്കലും ഇങ്ങനെ അല്ലെന്നറിയാം സ്നേഹമുള്ള മോനാണ്. അമ്മേ സൂപ്പർ ആയിട്ടോ. എല്ലാവർക്കും ആയുസും ആരോഗ്യവും കൊടുക്കണേ അല്ലാഹ് 🤲🥰❤️
Afnas Afnas എന്റെയും ഇതേ അവസ്ഥ തന്നെയാ. എന്റെ അമ്മ മരിച്ചിട്ട് 6 വർഷായി. അമ്മ പോയ ശേഷം ഞാൻ എന്റെ വീട്ടിൽ പോയിട്ടില്ല. അച്ഛൻ വിളിക്കും.ഇങ്ങോട്ട് വരും. പിന്നെ ഒരാശ്വാസം ഞങ്ങൾ ഇപ്പോൾ ഭർത്താവിന്റെ കുടുംബ വീട്ടിലല്ല. സ്വന്തം വീട്ടിലാണ്. കുടുംബ വീട്ടിലാണെങ്കിൽ ഞാൻ എന്നെ ആത്മഹത്യ ചെയ്യേണ്ട അവസ്ഥ വന്നേനെ. ബിജുവിന്റെ അമ്മേനെ പോലെ ആവില്ലല്ലോ എല്ലാരും. കവിയുടെ ഭാഗ്യം.
എത്രയും പെട്ടെന്ന് 6m ആകട്ടെ ഞാൻ വിളിച്ചു ഇന്ന് ഫോൺ എടുത്തില്ല 😭 പിന്നെ നിങ്ങളുടെ എല്ലാവരുടെയും സ്‌നേഹം നിറഞ്ഞവർത്താനം കേൾക്കാൻ ഒത്തിരി ഇഷ്ടം ❤️❤️❤️🥰🥰🥰🥰
ഇതുപോലെ ആണ് എന്റെ ഭർത്താവ് എന്റെ വീട്ടിൽ പോവുന്നത് ദിവസം എന്നും ലൈറ്റ് ആവും.... നിസ്സാരമാക്കി അത് ലേറ്റ് ആകും..... രാത്രി 12 മണിക്ക് ഒക്കെയായിരിക്കും...... എന്നാ പിന്നെ ലേറ്റ് ആവുമ്പോൾ.. മകനോട് ഒന്നു വിളിച്ചു ചോദിക്കൂലെ.... അങ്ങനെയുള്ള ഒരു അമ്മായിഅമ്മയും അല്ല എനിക്കുള്ളത്.... നിനക്ക് എന്താണ് ഇന്നെന്നെ പോണം എന്ന് നിർബന്ധം അവന് നാളെ പണിക്ക് പോവേണ്ടതല്ലേ........ നാളെ രാവിലെ പോവാ എന്നൊക്കെ ഓരോന്ന് പറഞ്ഞേ പോക്ക് മുടക്കും....... നേരെ മറിച്ച് ആ തള്ളയുടെ മോള് കാര്യത്തിലാണെങ്കിൽ ഒരു പ്രശ്നമില്ല.....😡
Super.. Kavi yum amma yum natural ആയി... എല്ലാ mother in law yum ingane aanenkil... Nalla oru message... Njan ithu orakke vachu.. Ellarum kettu manassu maariyalo
കവി നീ ലക്കിയാണ് ഇതുപോലൊരു അമ്മേ കിട്ടിയതിനു 💓എല്ലാരും ആഗ്രഹിക്കും നമ്മുടെ അമ്മേടെ അടുത്തപോലെ ഹസ്സിന്റെ അമ്മയോടും കാണിക്കണം എന്നു ബട്ട് അവർ കല്യാണം കഴിഞ്ഞ പക്വത ഇല്ലായിമ, ഒന്നും അറിയാത്തവൾ എന്നു കുറ്റം പറയും. തിരിച്ചു സ്നേഹത്തോടെ നമ്മളെ പറഞ്ഞു മനസിലാകില്ല 👍💞💞💞
Amme ith oru msg aanu innathekalathe aalkkarkku... Prethyekichu ella ammamarkkum ammayiammamarkkum... Ithre nalla manasinudamayaya amma love u amme avhinayam aanelum super❤️❤️❤️❤️
അമ്മയുടേയും, കവിയുടേയു० അവസാനത്തെ ചിരിയുണ്ടല്ലോ... അതാണ് ബിജു ബ്രോ.... നിങ്ങളുടെ നിധി... ❤❤❤❤❤❤
🥰
Kavi , give to Amma a kiss. ❤
എല്ലാ mother -in -laws ഉം ഇങ്ങനെ ആയിരുന്നേൽ ഒരു പെൺകുട്ടിയും ജീവൻ ഒടുക്കേണ്ടിയും അപമാനം സഹിക്കേണ്ടിയും വരില്ലാരുന്നു...
Anyway heart touching. അമ്മ പൊളിച്ചു. കവി ഉള്ളിൽ നല്ലൊരു അഭിനേത്രി ഉണ്ട്. ബിജു super
All the best 🙌🙌🙌
Sheriyanu
Correct 👍👍👍
🥰
Kavi Chechi amma kku ente vakka 100 thanks
Amma athilum super
അമ്മായിഅമ്മ മാത്രം നന്നായിട്ടും കാര്യമില്ല. മരുമോളും നന്നാവണം. ഇപ്പോഴത്തെ കാലത്ത് അമ്മായിഅമ്മമാരാണ് ഒതുങ്ങി ജീവിക്കുന്നത്. വിരലിൽ എണ്ണാവുന്ന അമ്മായിഅമ്മമാരെ ചെറ്റകളായുള്ളൂ. അത് പോലെ ചെറ്റ മരുമക്കളും.
കണ്ടപ്പോൾ തന്നെ സങ്കടായി
ഇതുപോലെ ഇന്ന് ഒരുപാട് പേരുണ്ട് really heart touching
ഇങ്ങനെ ഒരു വീഡിയോ നന്നായി
എല്ലാവരും അഭിനയിക്കുകയല്ല ജീവിക്കുന്നതുപോലെ ആണ് തോന്നിയത് ❤️❤️❤️❤️
👍🏻👍🏻
🥰
Sathyam 😥
😥
Satyam
ഹൃദയം ഉള്ളവർക്കേ ഈ കഥ മനസ്സിലാവൂ 👍🏻👍🏻👍🏻😍😍😍
🥰
Sathyam
Athe sheriya
സ്യാന്തം
Nvjvjvj
എല്ലാ വീട്ടിലും ഇതേ രീതിയിൽ ചിന്തിക്കുന്ന അമ്മായിയമ്മമാരും ഭർത്താവും ഉണ്ടായിരുന്നെങ്കിൽ എത്ര സന്തോഷായേനേ നമ്മളെ പോലുള്ളവർക്കെല്ലാം😊 ...... എന്തായാലും നിങ്ങടെ ഈ ഒരു content ഭയങ്കരം ഇഷ്ടായിട്ടോ.... Love you അമ്മാ😘❤️ എന്നും ഈ സ്നേഹവും പരിഗണനയും ഇതുപോലെ നിലനിക്കട്ടെ👍🏻❣️
ഇതുപോലെ ഒരു അമ്മയെ കിട്ടാൻ ഭാഗ്യം വേണം 🤲🤲🤲....
ഭാര്യ വീട്ടുകാരോട് സ്നേഹവും ബഹുമാനവും കാണിച്ചെങ്കിലേ ഭർത്താക്കന്മാർക്ക് സ്നേഹം കിട്ടുകയുള്ളൂ
Sarang.r
🥰
കെട്ടിപ്പിടിച്ച് ഒരു ഉമ്മ തരാൻ തോന്നുന്നു അമ്മേ 😘😘😘😘😘 എല്ലാ ആയുരാരോഗ്യ സൗഖ്യങ്ങളും ഉണ്ടാവട്ടെ 🙏🙏🙏
ഇതുപോലെ ഉള്ള ഒരു അമ്മ എല്ലാവർക്കും കിട്ടട്ടെ 🙏🙏
ശരിക്കും ഈ അമ്മൻടെ സ്വഭാവം ഇതാണ് ഇങ്ങനെ ഉള്ള അമ്മായി അമ്മനെ കിട്ടാൻ പുണ്യം ചെയ്യണം 😌❤️❤️❤️
എന്നും പറയുന്ന പോലെ ഇവരുടെ സ്ഥിരം പ്രേഷകർ ഹാജർ ഇട്ടോളൂ 😁
Haajerrrrrrrrrrrrrrrrrrrr
Ys👍👍
Njan njan 😄🥰
ഇത് പോലുള്ള അമ്മ വേണം എല്ലായിടത്തും എങ്കിൽ ജീവിതം അടിപൊളി അത് പോലെ തന്നെ മോളുടെ സ്വഭാവം കവിയുടെ പോലെ ആവുകയും വേണം 🥰🥰🥰🥰🥰
കവിയുടെ മുഖം കണ്ടപ്പോൾ സങ്കടം വന്നു നല്ലൊരു മെസ്സേജ് തന്നെ ബിജു 👍👍👍👍🥰🥰🥰🥰🥰❤️❤️❤️❤️
അമ്മ പറഞ്ഞത് വളരെ ശരിയാണ് 👌അമ്മ പറയുന്നത് കേട്ടപ്പോൾ സങ്കടം വന്നു ❤❤❤ കവി സൂപ്പറായിട്ടുണ്ട് 👍👍ബിജു ബ്രോ സൂപ്പർ മെസ്സേജ്👌👌 👍👍👍❤❤❤
ബിജു നല്ല ഒരു മകനും മരുമകനും ആണെന്നറിയാം... ഈ വിഡിയോ അങ്ങനെ അല്ലാത്തവർക്ക് ആവാൻ ഉള്ള ഒരു msg ആവട്ടെ...😍
🥰
അമ്മേ, നല്ല മെസ്സേജ് ആയിരുന്നു. കവിയുടെ സങ്കടം കണ്ടപ്പോൾ എനിക്കു വിഷമം ആയിട്ടോ. ബിജുവിന് മനസിലായല്ലോ അത്രയും മതി 👍 ♥️♥️♥️♥️♥️
കവി അഭിനയം പൊളി ഒന്നും പറയാനില്ല. Totaly poli MASS.
അമ്മേരെ വർത്തമാനം കേൾക്കുമ്പോ തന്നെ എനിക്ക് കണ്ണു നിറയുന്നു😍.. ☹️
Mm eanne pole 😭
6 MILLION അതിലേക് എത്താൻ ഇനി അധിക ധുരം ഒന്നുമില്ല എല്ലാവിത ആശംസകൾ നേരുന്നു ❤️❤️🙏🙏🥰🥰🌹🌹🥳🥳🥳
അതെ. ഒരു. ചമ്പ് ബിരിയാണി വെക്കണം 👌👌👌👌
💯💯💯💯💯katta waiting🤩
@@nasarmanumanu9973 endinu ellavarkkum millions adichitt avar biriyani vekkalundo.. 🤣🤣🤣🤣🤣🤣🤣🤣
@@fidhanidha393 മറ്റുള്ളവർ പോട്ടെ. ഇതു. നമ്മുടെ. ചങ്ക്. ഫാമിലിയാലേ. 😆😆😆
🥰
ഹായ് ബിജു &ഫാമിലി അമ്മക്കാണ് ഇന്നത്തെ ലൈക് കാരണം അമ്മയുടെ ഓരോ വാക്കുകളും ഹൃദയത്തിൽ തട്ടുന്നതായിരിന്നു സത്യത്തിൽ കണ്ണ് നിറഞ്ഞു പോയി 👍👍👍
ലാളിത്യം മുഖമുദ്രയാക്കിയ കുടുംബം . എന്നും നല്ലത് മാത്രം വരട്ടെ ❤️
നല്ല അവതരണം അമ്മ പറഞ്ഞത് സത്യമാണ് എൻ്റെ കണ്ണ് നിറഞ്ഞു🥰🥰👍
ഇത് പോലെ എത്ര പെൺകുട്ടികൾ ഉണ്ടാവും അല്ലേ. അഭിനയിച്ചതാണെങ്കിലും സങ്കടം തോന്നി കണ്ടപ്പോ
സത്യമായ കാര്യം അമ്മയെ പോലൊരു അമ്മായിഅമ്മയെ കിട്ടാൻ ഭാഗ്യം വേണം 🥰 ഇങ്ങനെ അനുഭവിക്കുന്നവർ ഒരുപാടുണ്ട് റിപ്ലേ തരുമോ???
അമ്മയാണെന്റെ ഹീറോയിൻ ❤️😍😘😘
എല്ലാ മരുമക്കളും അറിഞ്ഞിരിക്കേണ്ട കാര്യം.. 👍👍👍
🥰
അമ്മ പറഞ്ഞത് 100%ശെരി അമ്മക്ക് big സല്യൂട്ട് 🙏🙏🙏🙏❤️❤️❤️
ഇങ്ങനെയുള്ള അമ്മ എല്ലാ കുടുംബത്തിലും ഉണ്ടായിരുന്നെങ്കിൽ എന്നെ നാട് നന്നാകുമായിരുന്നു 🥰🥰
ഇനി ഒരിക്കൽ പോവാം എന്ന് പറഞ്ഞപ്പോൾ കവിയുടെ മുഖത്തെ ഭാവ മാറ്റം കാണുമ്പോൾ സങ്കടം വന്നു
നല്ലൊരു വീഡിയോ ആയിരുന്നു 🥰🥰🥰🥰🥰🥰🥰🥰
🥰
അമ്മയുടെ ഉപദേശം സ്നേഹത്തോടെയുള്ള ശകാരം. സൂപ്പർ
ഇവിടെത്തെ സ്ഥിരം പ്രേക്ഷകര ഹാജർ ഇടോളി 🥰✋️
എനിക്കേറ്റവും ഇഷ്ട്ടപ്പെട്ട u tubers ഫാമിലി.... ഇതിലെ ഓരോരുത്തരും..... Excellent.... 👌👌👌👌... Ennalum ettavum kooduthal ishttam ithile ammaye...., ethoru marumakalum kothichu pokunna ammayiyamma,..... Neritt kanan orupad aagraham und.... Ammaye nerit kandal onnu kettipidichu orumma kodukkernnu.... Jeevithathilum ningal ingane thanne aayi nallapole jeevikkatte..... 😍😍
കണ്ണ് നിറഞ്ഞു പോയി 😘ഒരു വർഷത്തിൽ ഒരു ദിവസം ഒന്നോ രണ്ടോ മണിക്കൂർ ആണ് ഞാൻ എന്റെ വീട്ടിൽ പോകുന്നത്.
Ayyo eandhu patti?🤔...Any way god bless 🙏
Inganae oru amma Ella veedukalilum venam🥰🥰🥰❤️❤️😘
Evidethe Ammayi Amma . Ente veetinu viichal parayum avide enthengilum paripaadi undo angoteku pokan ennu..kaviyude oru bhagym enganathe ammaye kittiyathu🤗🤗🤗
അമ്മമാരായാൽ ഇങ്ങനേ വേണം....🙏🙏
നല്ല അമ്മ. ഇത് പോലെത്തെ അമ്മായി അമ്മയെ കിട്ടാനും വേണം ഒരു ഭാഗ്യം. എന്റെ നാട്ടിലാണിവർ. എന്റെ ഫ്രണ്ടിന്റെ അമ്മ. എന്റെ മോളുടെ friende അമ്മാമ 🥰🥰🥰
ഇങ്ങനെ ഒരു അനുഭവത്തിലൂടെ കടന്നു വന്നവർക്ക് മാത്രമേ ഇതിന്റെ ഒരു ഫീൽ മനസ്സിലാവും സാദാരണ അമ്മ അവരുടെ മോന്റെ ഭാഗത്തു ആയിരിക്കും ഇവിടെ നേരെ മറിച്ചു അത്രയുളൂ വെത്യാസം
അതെ...
അതെ കണ്ണ് നിറഞ്ഞു poyi😭😭😭
🥰
അതാണ് നല്ല മനസ്
Video kandittu sangadam vannu..in-gane Kure veedukalil nadakkunnundd...ningade ellavarudeyum acting kidu👏👏👏👏👏👏🥰🥰🥰
ഇങ്ങനെ ഒരു അമ്മയെ ഏതു മക്കളാണ് ആഗ്രഹിക്കാത്തതു 🥰🥰🥰🥰🥰സത്യം ഇങ്ങനത്തെ അമ്മായിയമ്മയെ ആണ് ഏതൊരു മരുമക്കളും ആഗ്രഹിക്കുന്നത് 😘😘😘
വളരെ ചുരുക്കം അമ്മായിഅമ്മയെ പറയ്യു വീട്ടിൽ പോയി വരാൻ.അങ്ങോട്ട് ചോദിക്കണം വീട്ടിലേക് പോവാൻ. ചോദിച്ചകഴിഞതും അമ്മായിഅമ്മയുടടെ mugamkaanam കടന്നൽ കുത്തിയപോല്ലേ.... 😏
അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ബന്ധം നല്ലതാണെങ്കിൽ ഇതുപോലെ തന്നെ പറയും നിങ്ങൾ ബന്ധമാണ് ആദ്യം ശരിയാക്കേണ്ടത്
ഇങ്ങനെ ഒരു അമ്മായി അമ്മയെ കിട്ടിയാൽ ആ പെൺക്കുട്ടിയുടെ ഭാഗ്യം
നല്ലൊരു മെസ്സേജ്.. കണ്ണു നിറഞ്ഞു പോയി 🥰
എൻ്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു പോയ ഒരു വീഡിയോ....ഓർമയിൽ നഷ്ട്ടപ്പെട്ട അമ്മയുടെ മുഖം.....സന്തോഷം......ഒരുപാട് നന്ദി ഇങ്ങനെ ഒരു വീഡിയോ ill enikk നഷ്ടപ്പെട്ടത് എന്തൊക്കെയോ തിരിച്ച് തന്ന പോലെ 🙏
❤️
അമ്മ പറഞ്ഞത് എത്ര ശരിയാ. പക്ഷേ എല്ലാവരും അങ്ങനെ കാണുന്നില്ല. അനുഭവം സാക്ഷി
Pavam kavi kannu niranju poyi 😭😭endu nalla amma great inspiration👍kaviyude chiri kandille super 🙏❤️💕
🥰
അമ്മയുടെ ആ വാക്കുകൾ ഒരു പാട് പേർക്ക് ഉള്ള മറുപടി ആണ് 👏🏻
ഇതു കണ്ടപ്പോൾ ഞാൻ അറിയാതെ കരഞ്ഞുപോയി കാരണം കാണാൻ പോകാൻ ന്റെ ഉമ്മ ജീവിച്ചിരിപ്പില്ല. അതുകൊണ്ട് ഞാൻ വീട്ടിൽപോകാറില്ല. ഉമ്മമാരില്ലാത്ത വീട്ടിൽ പോയിട്ടു ആരെ കാണാൻ വാപ്പ വിളിക്കും ഇങ്ങോട്ട് വരും അത്ര തന്നെ . ബിജു ഒരിക്കലും ഇങ്ങനെ അല്ലെന്നറിയാം സ്നേഹമുള്ള മോനാണ്. അമ്മേ സൂപ്പർ ആയിട്ടോ. എല്ലാവർക്കും ആയുസും ആരോഗ്യവും കൊടുക്കണേ അല്ലാഹ് 🤲🥰❤️
🥰
Afnas Afnas എന്റെയും ഇതേ അവസ്ഥ തന്നെയാ. എന്റെ അമ്മ മരിച്ചിട്ട് 6 വർഷായി. അമ്മ പോയ ശേഷം ഞാൻ എന്റെ വീട്ടിൽ പോയിട്ടില്ല. അച്ഛൻ വിളിക്കും.ഇങ്ങോട്ട് വരും. പിന്നെ ഒരാശ്വാസം ഞങ്ങൾ ഇപ്പോൾ ഭർത്താവിന്റെ കുടുംബ വീട്ടിലല്ല. സ്വന്തം വീട്ടിലാണ്. കുടുംബ വീട്ടിലാണെങ്കിൽ ഞാൻ എന്നെ ആത്മഹത്യ ചെയ്യേണ്ട അവസ്ഥ വന്നേനെ. ബിജുവിന്റെ അമ്മേനെ പോലെ ആവില്ലല്ലോ എല്ലാരും. കവിയുടെ ഭാഗ്യം.
കവിയുടെ അഭിനയം ഒരു രെക്ഷ ഇല്ലാ 🥰🥰സൂപ്പർ
എത്രയും പെട്ടെന്ന് 6m ആകട്ടെ ഞാൻ വിളിച്ചു ഇന്ന് ഫോൺ എടുത്തില്ല 😭 പിന്നെ നിങ്ങളുടെ എല്ലാവരുടെയും സ്‌നേഹം നിറഞ്ഞവർത്താനം കേൾക്കാൻ ഒത്തിരി ഇഷ്ടം ❤️❤️❤️🥰🥰🥰🥰
Number evdnnaa
🥰
ഞാനാങ്ങാനം ആയിരിക്കണം, ഒറ്റക്ക് എങ്കിലും ഞാൻ പോകും, ❤
നല്ല സന്ദേശം, അമ്മ നല്ലൊരു അഭിനേത്രിയാണെന്ന് തെളിയിച്ചു കൊണ്ടിരികുകയാണ്
🥰
Paawam Amma, Paawam kavi super video God bless you
ഇതുപോലെ ആണ് എന്റെ ഭർത്താവ് എന്റെ വീട്ടിൽ പോവുന്നത് ദിവസം എന്നും ലൈറ്റ് ആവും.... നിസ്സാരമാക്കി അത് ലേറ്റ് ആകും..... രാത്രി 12 മണിക്ക് ഒക്കെയായിരിക്കും...... എന്നാ പിന്നെ ലേറ്റ് ആവുമ്പോൾ.. മകനോട് ഒന്നു വിളിച്ചു ചോദിക്കൂലെ.... അങ്ങനെയുള്ള ഒരു അമ്മായിഅമ്മയും അല്ല എനിക്കുള്ളത്.... നിനക്ക് എന്താണ് ഇന്നെന്നെ പോണം എന്ന് നിർബന്ധം അവന് നാളെ പണിക്ക് പോവേണ്ടതല്ലേ........
നാളെ രാവിലെ പോവാ എന്നൊക്കെ ഓരോന്ന് പറഞ്ഞേ പോക്ക് മുടക്കും.......
നേരെ മറിച്ച് ആ തള്ളയുടെ മോള് കാര്യത്തിലാണെങ്കിൽ ഒരു പ്രശ്നമില്ല.....😡
അതെ എല്ലാ അമ്മമാരും ഇങ്ങനെ ആയെങ്കിൽ 😢നല്ല അമ്മ love you❤️❤️👌👌👌
Super.. Kavi yum amma yum natural ആയി... എല്ലാ mother in law yum ingane aanenkil... Nalla oru message... Njan ithu orakke vachu.. Ellarum kettu manassu maariyalo
എല്ലാവരും ഭർത്താവിന്റെ അമ്മേനെ സ്വന്തം ആയി കാണണം എന്ന msg മാത്രേ ഇതുവരെ കാണിച്ചുള്ളൂ, ഇതും കുടുംബ ജീവിതത്തിൽ അത്യാവശ്യം ആണ്, സൂപ്പർ
🥰
Super
നല്ല അമ്മ ഒത്തിരി ഇഷ്ട്ടം🤗😊👍
കവി നീ ലക്കിയാണ് ഇതുപോലൊരു അമ്മേ കിട്ടിയതിനു 💓എല്ലാരും ആഗ്രഹിക്കും നമ്മുടെ അമ്മേടെ അടുത്തപോലെ ഹസ്സിന്റെ അമ്മയോടും കാണിക്കണം എന്നു ബട്ട് അവർ കല്യാണം കഴിഞ്ഞ പക്വത ഇല്ലായിമ, ഒന്നും അറിയാത്തവൾ എന്നു കുറ്റം പറയും. തിരിച്ചു സ്നേഹത്തോടെ നമ്മളെ പറഞ്ഞു മനസിലാകില്ല 👍💞💞💞
കരയിപ്പിച്ചു കളഞ്ഞല്ലോ അമ്മേ.... Love u അമ്മാ ❤️
Ammaye orikkalum vedhanippikelle .onninte perilum ..inganethe oru ammaye kittiya ningal baagyavaana..othiri ishtam ammaye 😍😍
Really heart touching❤️❤️
Adipoli abhinayam
Vishamam ayi
അഭിനയിച്ചങ്ങ് തകർത്തു👍🏻👍🏻👍🏻
🥰
ഒത്തിരി ഇഷ്ടമായി ഇന്നത്തെ വീഡിയോ, നല്ല ഒരു മെസ്സേജ് ആണ് 👌
കവിന്റെ ഓണാക്കോടി 👌ആയിട്ടുണ്ട് ട്ടോ ❤❤
കവി.... ഓടി ചെന്ന് അമ്മക്ക് ഒരുമ്മ കൊടുക്കായിരുന്നു 🥰😘😘😘
Innathe video ente jeevithamanu. Athukond thanne ente Kannu niranju. 😥💕💕💕💕
Same
സൂപ്പർ 👍👍നല്ലമേസെജ്
എല്ലാവരും സൂപ്പർ. കവി കണ്ണ് നനയിപ്പിച്ചു 😂😂😂🌹🌹🌹🌹🌹
നല്ലൊരു സ്കിറ്റ് ആയിട്ടാ... മനുഷ്യർക് പഠിക്കാൻ ഉണ്ട്. കഥാപത്രങ്ങൾക്കു വേറെ പേര് കൊടുക്കാമായിരുന്നു... ❤️
സത്യം.... അമ്മ പറഞ്ഞ വാക്കുകൾ 👍🏽👍🏽
🥰
ഈ അമ്മയുടെ സ്വഭാവം എല്ലാ അമ്മായിയമ്മ മാർക്കും കിട്ടിയിരുന്നെങ്കിൽ ലോകം നന്നായേനെ
അമ്മയാണ് താരം
എല്ലാ അമ്മമാരും ഇങ്ങനെ ആയിരുന്നെങ്കിൽ ......
🥰
സൂപ്പർ 👍👍👍
സൂപ്പർ സൂപ്പർ സൂപ്പർ👌👌👌👌❤❤❤
Hi orupadishtamaayi vedieo 👌
Nalla msg👍👏
ഈ സാഹചര്യത്തിൽകൂടി വന്നവരുണ്ടോ അമ്മേടെ സംസാരം കേട്ടപ്പോൾ സങ്കടമായി
Enik therechan adeham pavaman but adehathinte amma😭😭
ഉണ്ട്
ഉണ്ട്.
Und😒
Und
ഹോ തകർത്തു വീഡിയോ 👍👍👍അമ്മ 🥰
കണ്ണ് നിറഞ്ഞു പോയി അമ്മേ ഒരു പാട് ഇഷ്ടമായി🥰🥰🥰🥰🥰🥰🥰🥰🥰🥰
Good information Amma all the best ❤️❤️ love this fly
സത്യം പറഞ്ഞാൽ സങ്കടം വന്നു.. എന്റെ അമ്മായിഅമ്മ ഞാൻ വീട്ടിൽ പോകാൻ ഒരുങ്ങിയാൽ മുഖം വീർക്കും.. അമ്മ സൂപ്പർ
നിങ്ങളെ വീഡിയോ കാണാന്‍ ഇഷ്ടമാണ് നല്ല message ആണ് ningal tharunne അമ്മ poli💓💓
കവി അഭിനയിക്കുവല്ല ജീവിക്കു വായിരുന്നു. കവിയുടെ സങ്കടം കണ്ടപ്പോൾ ഹൃദയം ഒന്ന് വിങ്ങി കണ്ണീര് വന്നു ട്ടോ🥰🥰
നല്ല അമ്മായി അമ്മ 👍👍👍👍👍👍
Video kandapol vishamayi ammade support ath ethra valudaaa❤️😘love u amma😘 ennum arogyathode erikate ennu prarthikunu 🙏🥰😍
Nalla Amma ellarum super
അമ്മേ 😘😘നിങ്ങൾ എന്റെ ammayayirunnenkil😍
Good👍👍👍👍👍👍 thank you❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹
Orupad ishttayi Kannu niranju poyi 👌🥰
Wow.... Last smile..... Soooper..... 👌👌👌
Nerittu kanan pattiya santhosham🥰🥰🥰
🥰
Amma super, 💖💝😙😙😙
ഇത് പോലെ തന്നെ പല ഭർത്താക്കന്മാരും. പക്ഷെ അമ്മ സൂപ്പറാ ❤️❤️❤️
🥰
Amme ith oru msg aanu innathekalathe aalkkarkku... Prethyekichu ella ammamarkkum ammayiammamarkkum... Ithre nalla manasinudamayaya amma love u amme avhinayam aanelum super❤️❤️❤️❤️
Amma rocks 🤩🤩🤩🤩🤩🤩
Super,nalla message
Love u all
🥰
അമ്മേ karnjupoyi... Kaviyude swadham ammathanne e അമ്മ❤❤
👌👍🔥❤Hindi translate
അമ്മ കി ജയ്... ചക്കര ഉമ്മ...😘😘😘😘😘💓💓💓💓💓💪💪💪
Amma കണ്ണ് നന്നയിച്ചു.. 💫
👏👏😍🌹❤️👌😘 സൂപ്പർ മെസേജ്