ഭർത്താവിന്റെ വീട്ടിലെ തലമുറ നില നിർത്താൻ മാത്രമാണോ കുഞ്ഞ് 😞

Поделиться
HTML-код

Комментарии • 185

  • @me_iam360
    @me_iam360 Год назад +15

    Chechi pin cheyuuuoo❤

  • @biniroji165
    @biniroji165 Год назад +246

    ഈ വീഡിയോയിൽ കാണുന്ന കാര്യം തന്നാ മിക്ക വീടുകളിലും നടക്കുന്നത് കഷ്ടപ്പെടാൻ മുഴുവൻ ഭാര്യയുടെ അമ്മയും അതിന്റെ ക്രെഡിറ്റ് വാങ്ങിക്കുന്നത് ഭർത്താവിന്റെ വീട്ടുകാരും

    • @shibyAchenkunju
      @shibyAchenkunju Год назад +3

      Kallamalla

    • @PonnuAnnamanu
      @PonnuAnnamanu  Год назад +6

      😂😂😂അതെ 😎

    • @abcd-wu8od
      @abcd-wu8od Год назад +11

      Eydem nte mthr law paranju kulipiche othillann.. pathirathri yum urrakkm ozhinj nokkiyath nte amma(achanum) apo areyum kandilla.. ennit kuttam

    • @prajitham5671
      @prajitham5671 Год назад +3

      Satyam

    • @aneeshaanshad1911
      @aneeshaanshad1911 Год назад

      Athe

  • @aswathiachoos3949
    @aswathiachoos3949 Год назад +42

    Nalla വീഡിയോ. Correct കാര്യം പറഞ്ഞത്. കുട്ടികളെ ചെറുപ്പത്തിൽ നോക്കാൻ അമ്മടെ വീട്ടുകാരും. കുട്ടി വലുതായാൽ aa credit എടുക്കാൻ അച്ഛന്റെ വീട്ടുകാരും

  • @Journeychronicles-pr2yp
    @Journeychronicles-pr2yp Год назад +38

    ഒരിക്കലും ഒരു വീട്ടുകാരും പറയുന്നത് കേട്ട് പിള്ളേർക് ആകരുത്, അവസാനം ആരും കാണില്ല. നമ്മള് തന്നെ നോക്കണം. have kids once you are well settled in your life and career. otherwise you start to hate everything.

  • @Manju-o8b
    @Manju-o8b Год назад +24

    സത്യം എന്റെ അമ്മായി അമ്മയും ഇങ്ങനെ തന്നെ. ഇപ്പം പിള്ളാരൊക്കെ വലുതായപ്പോൾ അവരുടെ ആയി. പഴയ കാര്യങ്ങൾ മറക്കാൻ ഞാൻ മാത്രം പെടാ പാട് പെടുന്നു.😢😮

  • @akhilabijoy3066
    @akhilabijoy3066 Год назад +40

    ഞാൻ പ്രെഗ്നന്റ് ആയപ്പോൾhusinte വീട്ടുകാർക്ക് നോക്കാൻ ഒന്നും പറ്റിയില്ല. അപ്പോൾ full എന്റെ വീട്ടിൽ ആയിരുന്നു. ഞാൻ വയ്യാതെ ഹോസ്പിറ്റലിൽ കിടന്നപ്പോളും husinte വീട്ടിൽ നിന്ന് ആരും വന്നില്ല. ഡെലിവറി ആയപ്പോൾ വന്നു കുഞ്ഞിനെ അവർക്കു ആദ്യം വാങ്ങാൻ. ആ അവകാശം ഇത്ര നാൾ നോക്കിയ എന്റെ അമ്മക്ക് പാടില്ല. അപ്പോൾ അവരുടെ കൊച്ചു ആയി.

    • @abcd-wu8od
      @abcd-wu8od Год назад

      Evde nte hus nte vttukarum parayunne kelkkam.. Kunjine adhyam vanganm.. Adhyam udupp edeekknm ennok

  • @jisssebastian953
    @jisssebastian953 Год назад +14

    ഈ പറഞ്ഞത് അത്രയും സത്യം ആണ്... അപ്പോൾ എന്റെ കാര്യത്തിൽ മാത്രം അല്ലല്ലേ എല്ലായിടത്തും ഇങ്ങനെ തന്നെ ആണ് അല്ലെ... കല്യാണം കഴിഞ്ഞു ഒരു മാസം ആയപ്പോൾ തുടങ്ങിയതാ കുഞ്ഞു കുഞ്ഞു എന്ന് പറഞ്ഞു അമ്മായി അമ്മ, ഗർഭിണി ആയി 2 മാസം കഴിഞ്ഞപ്പോ എന്റെ കെട്ടിയോൻ ഗൾഫിൽ തിരിച്ചു പോയി... കെട്ടിയോൻ പോയി പിറ്റേന്ന് എന്റെ വീട്ടിലോട്ട് ഞാനും പോയി... പ്രസവം കഴിഞ്ഞു 3 മാസം ആയപ്പോൾ തൊട്ട് തിരിച്ചു വിളിക്കുവാ കുഞ്ഞിനെ കാണാൻ കൊതി ആവുന്നു ആവുന്നു പറഞ്ഞു... പക്ഷെ ഞാൻ വിട്ടു കൊടുത്തില്ല... ഞാൻ കെട്ടിയോൻ തിരിച്ചു വന്നിട്ടേ അങ്ങോട്ട് ഉള്ളു എന്ന് പറഞ്ഞു... ചേട്ടായി വന്നു.. കുഞ്ഞിന് 9 മാസം ഉള്ളപ്പോൾ തിരിച്ചു വന്നു... വന്നിട്ട് ഇപ്പോൾ എന്തായി... മോനെ കാണുമ്പോൾ കുഞ്ഞിനോട് enna😘ഒരു സ്നേഹം ആണ്.... ഇത്രേം ദിവസം ആയി കുഞ്ഞിന് ഒരു വറ്റ് ചോറ് വാരി കൊടുത്തിട്ടില്ല, കുഞ്ഞിനെ കുളിപ്പിച്ചിട്ടില്ല, എന്തിനു കുഞ്ഞു അപ്പി ഇട്ടാൽ അത് കഴുകിക്കില്ല, കുഞ്ഞു മൂത്രം ഒഴിച്ചാൽ ആ തുണി പോലും മാറ്റി കൊടുക്കത്തില്ല... ഇപ്പോൾ അടുക്കള പണിയും കൊച്ചിനെ നോട്ടം ഒക്കെ ആയി ഞാൻ നെട്ടോട്ടം ഓടുന്നു... ജോലിക്കും പോവാൻ പറ്റുന്നില്ല

  • @zanudua
    @zanudua Год назад +13

    അടിപൊളി... എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ടു 👍🏻👍🏻👍🏻.... ഇങ്ങനെ വേണം...... മറുപടി.....❤

  • @azmiaashi6131
    @azmiaashi6131 Год назад +33

    സത്യം ആയിട്ടുള്ള കാര്യം ആണ്. എനിക്കും ഇതേ അവസ്ഥ ആണിപ്പോ കൊച്ചിനെ നോക്കാനോ ചിലവിനു തരാനോ വയ്യ ഞാൻ എന്റെ വീട്ടിൽ ആണ് നിൽക്കുന്നത്. കെട്ടിയോന്റെ വീട്ടുകാർക് അവകാശം മാത്രം മതി നാട്ടുകാരെ കാണിക്കാൻ വേണ്ടി മാത്രം അല്ലാതെ കഷ്ടപ്പെടാനോ കൊച്ചിന് വേണ്ടി ഒരു രൂപ ചിലവാക്കാനോ വയ്യ.

  • @ambikadas65
    @ambikadas65 Год назад +26

    കാലഘട്ടഅതിനോട് ചേർന്ന് പോകുന്ന വിഷയം നന്നായി അവതരിപ്പിച്ചു 🙏

  • @nizrinniz3523
    @nizrinniz3523 Год назад +2

    ശെരിയാണ് ഈ വീഡിയോ എന്റെ ഭർത്താവിന്റെ ഉമ്മ എന്റെ മക്കളെ ഒട്ടും നോക്കിയിട്ടില്ല എന്റെ ഉമ്മയാണ് എല്ലാത്തിനും കൂടെ ഉണ്ടായിരുന്നത് ആ സ്നേഹം ഇന്നും മക്കൾക്കു അവരോട് ഉണ്ട്

  • @aryavardhanvardhu1362
    @aryavardhanvardhu1362 Год назад +29

    Sooo truee 🫶🏻 sherikum real life il nadakunna karyangal

  • @suniv9292
    @suniv9292 Год назад +6

    നല്ല msg 😊❤❤

  • @aiswaryaanilkumar9581
    @aiswaryaanilkumar9581 Год назад +12

    Aadyam bharthavinte veettukarkk kunjungalil kooduthal avakasam enna comcept maaranam

    • @PonnuAnnamanu
      @PonnuAnnamanu  Год назад

      😂😂😂😂

    • @abcd-wu8od
      @abcd-wu8od Год назад

      Navajaatha shishuvine nokkunnath penninte vttukar.. onn parrakkamuttunna age akumbo pinne engna achn vttukark mathram avakasham varunne.. eql rgt anu.. achn vttukarkk komb undo

  • @snehasachidhanandhan375
    @snehasachidhanandhan375 Год назад +3

    Superb... Correct, ente ponnu chechi engine sadhikanu ithokke... Adipoli

    • @PonnuAnnamanu
      @PonnuAnnamanu  Год назад

      😂😂😂അതൊക്കെ ഉണ്ട് 🤭

  • @TaleofamombyG
    @TaleofamombyG Год назад +7

    Nta chechiiii proud of u 😅super kalakkii ethu ellam vetileem sthiram parupadiii analela

  • @reshmar6784
    @reshmar6784 Год назад +4

    Oru kunj achantem ammaedem aanu randu veettukaarkkum orupolae avakaashsvum 😊

    • @abcd-wu8od
      @abcd-wu8od Год назад +1

      S. But nth karyathilum hus nte vttukar melkkoyma kanikkum

  • @AmruthaLakshmanan
    @AmruthaLakshmanan Год назад +1

    സത്യം 😂പരമാർത്ഥം.... 'രണ്ടാമതൊരു കുഞ്ഞ് വേണ്ടേ?' എന്ന അമ്മായിഅമ്മയുടെ നാടകം കൂടെ ഉൾപെടുത്താമായിരുന്നു.

  • @Elizabethdanieel
    @Elizabethdanieel Год назад +5

    Excellent expressions 👏

  • @melangehub3695
    @melangehub3695 Год назад +2

    Adipoli....❤
    Njan ee vdeo save cheythu vekkuva..avashyam varum..thank you for the videp🎉😅

  • @pingoochee
    @pingoochee Год назад +14

    Very very good content!

  • @neenubreens3590
    @neenubreens3590 Год назад +3

    Chechi paranjathu sathyam 💯

  • @donasonu-cx2do
    @donasonu-cx2do Год назад +8

    Ayyo egane real ayittulla kariyagal evidunne kittunnu chechii😁

    • @PonnuAnnamanu
      @PonnuAnnamanu  Год назад

      അതൊക്കെ ഉണ്ട് 😂

  • @lashlycherian7081
    @lashlycherian7081 Год назад +2

    ഇന്ന് വളരെ ആശയം ഉള്ള ഒരു video keep it up mole

  • @sijipraveen2297
    @sijipraveen2297 Год назад +3

    Adipoliya chechi. Ilike it😊

  • @renipjoseph9948
    @renipjoseph9948 11 месяцев назад +1

    Ente chechi eth njan njan thanne ....😂😂 but second portion ayittilla . Pilleru valuthayilla . Ennitalle thirich vilikkal nadakam aarambhikkukayulluu

  • @itsmyworld8095
    @itsmyworld8095 Год назад +1

    Chechi content adipwoli aane❤️❤️

  • @MySpaceSpices
    @MySpaceSpices Год назад +1

    Good content ❤👏👏👏

  • @jlsgaming1581
    @jlsgaming1581 Год назад

    Correct anu paranje 💯💯 ente mole nokkith ente ammachi anu super content 🎉

  • @SV-xv1sl
    @SV-xv1sl Год назад +3

    Very nice content. Keep up the good work ❤

  • @aparnajones6913
    @aparnajones6913 Год назад

    Kiduuuu.. Alla aa black dress evidenna 🤍🤍🤍parayo plsss

  • @sinimani3825
    @sinimani3825 5 месяцев назад

    Annamme super ❤❤❤

  • @karthikasajai4037
    @karthikasajai4037 Год назад +2

    Well said❤

  • @sweetyvarghese5591
    @sweetyvarghese5591 Год назад +1

    Soooo true dear❤

  • @mzentertainment641
    @mzentertainment641 Год назад +2

    Nice concept

  • @merijoshi
    @merijoshi Год назад +1

    So, correct, chechi njan anubhavasthaya same

  • @anjueliza6302
    @anjueliza6302 Год назад +6

    Copyright claim.!! Ente life skit aakiyathinu 😅 sooo true

  • @SagaraJovaSwasraya
    @SagaraJovaSwasraya 2 месяца назад

    Engane sadhikunnu😅ore poli

  • @MajesticMorsels
    @MajesticMorsels 9 месяцев назад +1

    Marriage counseling in-laws kalkkum kodukkanam . Eniyulla generation enkilum rakshapedatte. Vere special coaches onnum Venda. Ee video ella inlawsum kandirunna mathi. Anybody who do the same will have to face legal consequences ennoru agreementum edukanam.

  • @jossym.mathews3914
    @jossym.mathews3914 Год назад

    Enik nallathu pole relate cheyyan pattum.

  • @rakhyreji9891
    @rakhyreji9891 Месяц назад

    Dress evidunnaa

  • @aaravkunjoos8520
    @aaravkunjoos8520 Год назад +2

    Bharthavinte veettila ninnirunne, mone avde aduth ulla school ila cherthath... Oru accident patti ligament injury aayapo Njan ente veettilek ponnu, kochinu class ullath kond avane avde achamma de aduth nirthi.. kurach naal ottakku nokkiyapo avarkku mathiyaayi...😂 kochine ini nokkan vayyennu avar thanne paranju... Ente veedinte adutha school ilekku avar thanne initiative eduth maatti... Ipo ammoomma and appooppan sukhamayi kochine nokkunnu...

  • @sreelekshmysreekutty
    @sreelekshmysreekutty Год назад +3

    Currect😁

  • @thressiammakunjukutty993
    @thressiammakunjukutty993 Год назад +2

    ഇലമുള്ളിൽ വീണാലും മുള്ള് ഇലേ വീണാലും ഇലക്കയ്കുറ്റം ഈ ഇല തന്നെ അമ്മായിയമ്മ

  • @veni29
    @veni29 Год назад +2

    Correct fact👍

  • @sewyoudaily
    @sewyoudaily 8 месяцев назад

    Marriage Counseling should be given to in laws also

  • @anjanasiby302
    @anjanasiby302 Год назад +2

    Ne Ponnappan allada thankappanaa❤❤❤❤

  • @lijasino2771
    @lijasino2771 Год назад +1

    Correct 💯❤❤

  • @Anna_J34
    @Anna_J34 Год назад

    True 😀

  • @itsmyworld8095
    @itsmyworld8095 Год назад +1

    Chechide dress link kittuvoo

    • @PonnuAnnamanu
      @PonnuAnnamanu  Год назад

      instagram.com/prett_ymater?igshid=MzRlODBiNWFlZA==

  • @sreelakshmibabu3267
    @sreelakshmibabu3267 Год назад +3

    ❤❤

  • @thomasp.r3684
    @thomasp.r3684 Год назад +1

    അടിപൊളി ചേച്ചി

  • @ashlyanand7209
    @ashlyanand7209 Год назад

    👍👍🙏🏻🥰

  • @ranjimaranjuu3289
    @ranjimaranjuu3289 Год назад +2

    Ys kuttikal nokkn baryede veettar vnm

  • @vineethasumesh635
    @vineethasumesh635 Год назад

    Adipoli super

  • @karthikasajikarthika8073
    @karthikasajikarthika8073 Год назад +1

    Sathyam...

  • @ArifaSurumi
    @ArifaSurumi Год назад +1

    Adipoli chechii

  • @nizaribrahim2925
    @nizaribrahim2925 Год назад

    👍👌👏👏👏

  • @Sino-156
    @Sino-156 Год назад

    Correct❤

  • @AMT-0410
    @AMT-0410 Год назад +1

    🎉🎉🎉

  • @essymathew8483
    @essymathew8483 Год назад +1

    Trueee

  • @pathofknowledge10
    @pathofknowledge10 Год назад

    ശരിയാ....100%

  • @anjalikalyani2787
    @anjalikalyani2787 Год назад

    Correct... ippo ivide nadakkunnatha ithe😂

  • @parvathysrini8251
    @parvathysrini8251 Год назад +1

    Super... njan ipol fight cheyyunnath thanne ithina

    • @PonnuAnnamanu
      @PonnuAnnamanu  Год назад

      hum. ...😑

    • @SachinDavidJohn
      @SachinDavidJohn Год назад

      ഇന്നാണ് ഈ വീഡിയോ കണ്ടത്. കണ്ടപ്പോൾ ഞാനും കടന്നു പോകുന്ന അവസ്ഥ.തലമുറ നിർത്താൻ വേണ്ടി ആൺ കൊച്ചുണ്ടാകാൻ വേണ്ടി പ്രാർത്ഥിച്ചു (പക്ഷെ നോക്കാൻ വയ്യ )ദൈവം അനുഗ്രഹിച്ചു 2 പെൺകുഞ്ഞുങ്ങളെ തന്നു 😂

  • @bijuthomas5609
    @bijuthomas5609 Год назад +1

    True

  • @varshasankar4909
    @varshasankar4909 Год назад +1

    Ishtayi

  • @muhsinaakhilvlogs419
    @muhsinaakhilvlogs419 Год назад

    Crct

  • @vidyaraju3901
    @vidyaraju3901 Год назад +4

    സൂപ്പർ ❤

  • @reshmirengan7843
    @reshmirengan7843 Год назад

    Perfect

  • @Niveditha4712
    @Niveditha4712 Год назад +1

    Sathyam

  • @dayanasunny2486
    @dayanasunny2486 Год назад +1

    Ethra crrct ayita parajekunnae

  • @jayajose7323
    @jayajose7323 Год назад +1

    👍

  • @ArunimaAnoopv-sp4hr
    @ArunimaAnoopv-sp4hr 9 месяцев назад

    Chechi kunjineh venm enn paranj kore sugippichu Monu ndayi 3 vayasavunnathu vare vere aarem kandilla eppo nursery paranju vittappo ane samashanm aaye 😊

  • @nybim.t247
    @nybim.t247 Год назад +1

    Correct

  • @tinicharles6940
    @tinicharles6940 Год назад

    correct karyava

  • @mediatoday2196
    @mediatoday2196 Год назад

    Super

  • @ponnumahesh
    @ponnumahesh Год назад

    Nalla top

  • @jazeeladasthakeer1696
    @jazeeladasthakeer1696 Год назад

    Exactly

  • @thanikkaparambildileepkuma8720
    @thanikkaparambildileepkuma8720 Год назад +1

    Good

  • @rasminamichu1848
    @rasminamichu1848 Год назад +1

    Hi

  • @lathadas2163
    @lathadas2163 Год назад +2

    💞💞💞

  • @simisimi631
    @simisimi631 Год назад +1

    Hii. Chechi 🎉

  • @susmyks
    @susmyks Год назад +1

    1st like

  • @abcd-wu8od
    @abcd-wu8od Год назад +1

    Ntem nattunadap anusarich vtukkar delivery nokki. Kunjine kulipikn aale vachu. 3 month kazhnj hus nte vtl vannapo kochine kulipiche porann( kochine kaanan evg time jst varum within 1 hr thirich pokum..) oru help polum illathanum ennit kuttam.. kochine mthr law pinne kurre naal kulipichitund.. pinnangot nmml vttujoli chyumbo mthr law enna kochinu kazhikn kodukkuvokk cheyyande.. athrem nmk elupm ille.. pani vannal mookk cheetti kodukkilla.. uchk nmml kitchn anel kurrach choru eduth kodukkilla.. njn alakkunna time koch appi ettal enne vilikum appi ettunn paranju.. athrekke ollu.. avr ethra makkale valarthiyalum mookk cheetan okk arrappa.. allathapo bhayangara kalippikal

    • @remyajose6761
      @remyajose6761 Год назад

      Same avastha, Rand kunjungaal, oral 2 vayas, oraal three month, ippo enik Paal illaannum paranjond nadappund, pregnant aayappozho, ippozho enik neramvannam oru aaharam thannittilla, ippo polum muzhuvan paniyum kazhinj thinnan varumbo kunj eneekkum, athine onn edukkuka polum illa, pinne njan madiyil ang vech kodukkum, alla pinne

    • @sneharamsankar3520
      @sneharamsankar3520 Год назад

      P

  • @aryakrishnan07
    @aryakrishnan07 Год назад

    Ayyo entem anubhavam..pakshe joli illa enn mathram🥲ennalm njan ente vtl aarnnu hus support und enikk so pblm illa..twins koode aayond nalla budhimuttu aarnnu..mootha aalum ind ee 3 aalem nokki njan oru paad pettittund..3 lerum orumichu nilavilichal polm avar avarde pani edukkum,karachilu kett appurathu ullavar vare odi varum ennalm ivaru illa,naatukare kanumbo bhayankara konjikkalum aanu..🤭husband gulfil aayond avde nikkumbol njan paad pedum oru 2 mint kooduthal avar kuttiye nokkilla ente vtl vannal pinne varathathentha nikkathathentha enna chodhyavum😅

  • @abeenaiype5866
    @abeenaiype5866 Год назад

    Yedarthathil bharthavite veetukarude thalamura nilanirthu ennathu thanne mandatharamalle. Aan kuttikalku 51 % ammayude DNA alle?

  • @Mafavssz
    @Mafavssz Год назад +4

    Annalum ammayi amma ithra okke kochine nokunille? Igane nokkan oru ammayi amma illathavarkke(marichu poyi) athinte vila ariyu. Ningalkokke atleast kochine nokkalum veettile ella paniyum ottakku cheyendi varunillallo? Kurachu okke avar cheyille?

    • @PonnuAnnamanu
      @PonnuAnnamanu  Год назад +1

      അതും ഒരു കാര്യം ആണ്

  • @mylifemyrulez...850
    @mylifemyrulez...850 Год назад

    ntae avastha

  • @riswanakv4452
    @riswanakv4452 Год назад

    Nila nirthan pattya oro tharavadelumnnu aloykumbola .😂

  • @gopikakumarimg7581
    @gopikakumarimg7581 Год назад +1

    Last top kollam evduna vangiye

  • @Yahovaskidworld
    @Yahovaskidworld Месяц назад

    😆😆😆

  • @tintu6247
    @tintu6247 Год назад

    😂😂😂😂

  • @afsilashamnad7478
    @afsilashamnad7478 Год назад +1

    Alla pnne

  • @kesiyamaju
    @kesiyamaju Год назад +1

    Chechi pin plz meeee❤❤❤❤❤😢😢

  • @HaleemaAS
    @HaleemaAS Год назад +1

    Kunjine njn nokkikolam is a biggest scam

  • @Bxlal_vlogs5544
    @Bxlal_vlogs5544 Год назад

    എന്റെ അമ്മായി അമ്മ ആയിരിക്കണം ആയിരുന്നു ലാസ്റ്റ് ഡയലോഗ് എന്നെ വലിച്ചു കീറി ഒട്ടിച്ചനെ അത്രക് നാക്ക് ആണ് 😝

  • @hafsasherin8808
    @hafsasherin8808 Год назад +3

    ❤❤❤❤

  • @RoshTok
    @RoshTok Год назад

    True ❤

  • @stec3989
    @stec3989 Год назад

    👌👍

  • @chippybabu8128
    @chippybabu8128 Год назад

    Super 🎉